Nandi | Sugathakumari | G.Venugopal | Malayalam Poem | Jaison J Nair | Kavyageethikal

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 85

  • @AjiAji-e8g
    @AjiAji-e8g 7 дней назад

    ❤❤❤. Othiri. Ishttay. Kavitha. Sir❤

  • @keerthichembayil2760
    @keerthichembayil2760 18 дней назад

    മനോഹരമായ കവിതയും ആലാപനവും

  • @sachi26
    @sachi26 4 года назад +68

    നന്ദി - സുഗതകുമാരി
    എന്റെ വഴിയിലെ വെയിലിനും നന്ദി,
    എന്റെ ചുമലിലെ ചുമടിനും നന്ദി.
    എന്റെ വഴിയിലെ തണലിനും,മര-
    ക്കൊമ്പിലെ കൊച്ചുകുയിലിനും നന്ദി.
    വഴിയിലെ കൂര്‍ത്ത നോവിനും നന്ദി,
    മിഴി ചുവപ്പിച്ച സൂര്യനും നന്ദി.
    നീളുമീ വഴിച്ചുമടുതാങ്ങിതന്‍
    തോളിനും വഴിക്കിണറിനും നന്ദി.
    നീട്ടിയോരു കൈക്കുമ്പിളില്‍ ജലം
    വാര്‍ത്തുതന്ന നിന്‍ കനിവിനും നന്ദി.
    ഇരുളിലെ ചതിക്കുണ്ടിനും പോയൊ-
    രിരവിലെ നിലാക്കുളിരിനും നന്ദി.
    വഴിയിലെ കൊച്ചു കാട്ടുപൂവിനും
    മുകളിലെ കിളിപ്പാട്ടിനും നന്ദി.
    മിഴിയില്‍ വറ്റാത്ത കണ്ണുനീരിനും
    ഉയിരുണങ്ങാത്തൊരലിവിനും നന്ദി.
    * * * * *
    ദൂരെയാരോ കൊളുത്തി നീട്ടുമാ
    ദീപവും നോക്കിയേറെയേകയായ്
    കാത്തുവെയ്ക്കുവാനൊന്നുമില്ലാതെ
    തീര്‍ത്തുചൊല്ലുവാനറിവുമില്ലാതെ
    പൂക്കളില്ലാതെ പുലരിയില്ലാതെ
    ആര്‍ദ്രമേതോ വിളിക്കുപിന്നിലായ്
    പാട്ടുമൂളി ഞാന്‍ പോകവേ,നിങ്ങള്‍
    കേട്ടുനിന്നുവോ! തോഴരേ,നന്ദി,നന്ദി, നന്ദി....

  • @sheenat.s6786
    @sheenat.s6786 3 года назад +26

    നൽകിയ വസന്തങ്ങൾക്ക് നന്ദി
    തണലിന് നന്ദി
    തന്ന വരികൾക്ക് നന്ദി
    സ്നേഹവാത്സല്യങ്ങൾക്ക് നന്ദി ..😢🌹

  • @ManiKandan-cg9vn
    @ManiKandan-cg9vn 3 года назад +4

    ജീവിതം പകർന്നു തന്ന ഓരോ അനുഭവങ്ങൾക്കും നന്ദി പറയുന്ന കവയത്രിയുടെ മനസിൻ്റെ ആർദ്രത കവിതയിലുടനീളം നിഴലിക്കുന്നു:
    കവിതയ്ക്കു അർഥപുഷ്ടി നൽകുന്നു അനുഗ്രഹീത ശബ്ദത്തിനുടമ വേണുഗോപാൽ
    എത്രകേട്ടാലും മതിവരാതെ
    നന്ദി ... കവയത്രി
    ഒരിക്കലും മരിക്കാത്ത കവിതകളാണിവയൊക്കെ

  • @deepamirash9356
    @deepamirash9356 Год назад +3

    🙏❣️🙏❣️🙏❣️🙏❣️
    "എന്‍റെ വഴിയിലെ വെയിലിനും നന്ദി,
    എന്‍റെ ചുമലിലെ ചുമടിനും നന്ദി.
    എന്‍റെ വഴിയിലെ തണലിനും,മര-
    ക്കൊമ്പിലെ കൊച്ചുകുയിലിനും നന്ദി.
    വഴിയിലെ കൂര്‍ത്ത നോവിനും നന്ദി,
    മിഴി ചുവപ്പിച്ച സൂര്യനും നന്ദി.
    നീളുമീ വഴിച്ചുമടുതാങ്ങിതന്‍
    തോളിനും വഴിക്കിണറിനും നന്ദി.
    നീട്ടിയോരു കൈക്കുമ്പിളില്‍ ജലം
    വാര്‍ത്തുതന്ന നിന്‍ കനവിനും നന്ദി.
    ഇരുളിലെ ചതിക്കുണ്ടിനും പോയൊ-
    രിരവിലെ നിലാക്കുളിരിനും നന്ദി.
    വഴിയിലെ കൊച്ചു കാട്ടുപൂവിനും
    മുകളിലെ കിളിപ്പാട്ടിനും നന്ദി.
    മിഴിയില്‍ വറ്റാത്ത കണ്ണുനീരിനും
    ഉയിരുണങ്ങാത്തൊരലിവിനും നന്ദി. "
    -സുഗതകുമാരി

  • @lijo817
    @lijo817 3 года назад +10

    നന്ദി... 🙏 ആദരാഞ്ജലികൾ 😓

  • @geethikas76
    @geethikas76 3 года назад +31

    ആദരാഞ്ജലികൾ 😔

  • @Kuttappan.x
    @Kuttappan.x 3 года назад +4

    മലയാളത്തിന് സ്നേഹവും വാത്സല്യവും സദാ കരുതി വെച്ച അമ്മക്ക് പ്രണാമം😢😢😢🌹🌹🌹

  • @amnainathereal
    @amnainathereal 3 года назад +4

    ആദരാഞ്ജലികൾ !!! നന്ദി 😔

  • @vnkomalavally2102
    @vnkomalavally2102 2 года назад

    ആർദ്രത നിറഞ്ഞ ഈ കവിത ശാന്തസുന്ദരമായി പാടുന്നല്ലോ

  • @jaseelaeshack3090
    @jaseelaeshack3090 3 года назад

    I love you sukathakumari teacher

  • @pradeepkuttur1597
    @pradeepkuttur1597 3 года назад

    മൺമറഞ്ഞ സുഗതകുമാരി ടീച്ചർക്കും, വളരെ മനോഹരമായി ആലപിച്ച G വേണുഗോപാൽ അല്ല "വേണുഗോപാൽ ജീ" ക്കും ഒരായിരം നന്ദി.

  • @veeyesdev
    @veeyesdev 4 года назад +12

    ആർക്കു നിൻ പരാജയ കഥ കേൾക്കുവാനിത്ര താല്പര്യം, ആർക്കും കാണുന്നീല, ഞാൻ മതിയാക്കാം. വെറുതെ ഏറേറ്റൊരു നായ, തൻ ചുള്ളിക്കാലിൽ മുറിവും നക്കിക്കൊണ്ടു പാഞ്ഞു പോവതു നിങ്ങളേവരും കണ്ടിട്ടുണ്ടാം. അതിൻ്റെ മിഴികളിൽ എന്തിനു നോവിച്ചെന്നൊ രന്ധമാം ചോദ്യത്തിൻ്റെ അമ്പരപ്പ്, ഒഴുകാത്ത പാട കെട്ടിയ കണ്ണീർ, പേടിച്ചുള്ളൊരാ വാലാട്ടലും; കണ്ടു കൺ നിറയുവോരെത്ര പേരുണ്ടാം? വേണ്ട, കണ്ടില്ലെന്നകലുവോരാണു നാം. അതിന്നാലെ നന്ദി, എന്നഴൽ കണ്ടു നിന്ന നിങ്ങളോട്, ഏറെ നന്ദി ഹാ! ഉന്നം തെറ്റാതെറിഞ്ഞ കരത്തോടും. (ഏറേറ്റ നായ- സുഗതകുമാരി)

  • @Sojan..
    @Sojan.. 3 года назад +3

    MY FAVORITE SONG...........

  • @AjiAji-e8g
    @AjiAji-e8g 7 дней назад

    ❤❤❤🎉🎉🎉🎉🎉🎉🎉🎉🎉❤❤❤

  • @sreehari.r7.d869
    @sreehari.r7.d869 3 года назад +3

    ആദരാഞ്ജലികൾ 😔😔💐💐

  • @arunki2101
    @arunki2101 3 года назад +16

    മരണമില്ലാത്ത മലയാള കാവ്യ ഭംഗിക്കും നന്ദി 🙏
    😔ആദരാഞ്ജലികൾ

  • @prasanthk.g7561
    @prasanthk.g7561 3 года назад

    സുഗതകുമാരിയമ്മയ്ക്ക് ആദരാഞ്ജലികൾ

  • @shahathat9910
    @shahathat9910 4 года назад +4

    I love this kavitha nandhi

  • @SREEKUTTY...369
    @SREEKUTTY...369 Год назад +1

    Thank You.....

  • @gulabisukumaran7737
    @gulabisukumaran7737 3 года назад +1

    ആദരാജ്ഞലികൾ : നന്ദി മനോഹര കാവ്യം.

  • @moklesali3997
    @moklesali3997 4 года назад +4

    Heart melting

  • @christopherjohn165
    @christopherjohn165 3 года назад +3

    An evergreen voice in verse is stilled...

  • @sudharmmacp8216
    @sudharmmacp8216 3 года назад +1

    ആദരാഞ്ജലികൾ 🙏

  • @mahesh4u633
    @mahesh4u633 3 года назад +1

    Great lyrics

  • @kmmary8124
    @kmmary8124 2 года назад

    So heart touching...

  • @sangeethasubhash1247
    @sangeethasubhash1247 3 года назад

    ആദരാഞ്ജലികൾ

  • @nabeelandashna
    @nabeelandashna 3 года назад +2

    Pranamam..😔🥀🌹

  • @ambikaunnikrishnan4593
    @ambikaunnikrishnan4593 3 года назад

    നന്ദി, ആദരാഞ്ജലികൾ🙏

  • @nandagopanmp5964
    @nandagopanmp5964 4 года назад +2

    I like this

  • @sapthamigopal7864
    @sapthamigopal7864 3 года назад +2

    Heartfelt condolences 🙏🏻😞

  • @harithaajit4387
    @harithaajit4387 3 года назад

    Nandi Sugathakumari Amma🙏

  • @wayfarerdreamz
    @wayfarerdreamz 3 года назад

    ആദരാഞ്ജലികള്‍...

  • @applife4669
    @applife4669 3 года назад

    ❤️ malayalathinte amma❤️

  • @sreejithgp5158
    @sreejithgp5158 2 года назад +1

    😍😍😍

  • @mohanchandra9001
    @mohanchandra9001 4 года назад +1

    Beautiful indeed !!!

  • @babukallikkattu8307
    @babukallikkattu8307 2 года назад +1

    Super👍

    • @babukallikkattu8307
      @babukallikkattu8307 2 года назад +1

      ആലാപനം അതി വിശിഷ്ടം 🌹

  • @umamohan7162
    @umamohan7162 3 года назад

    Pranamam

  • @sandraskumar4734
    @sandraskumar4734 3 года назад +1

    pranamam

  • @sreejithkm5608
    @sreejithkm5608 3 года назад

    ആദരാജ്ഞലികൾ ❤️

  • @swapna1887
    @swapna1887 9 месяцев назад

  • @dr.jijivijayan5365
    @dr.jijivijayan5365 2 года назад

    ♥️

  • @vpsreekanthnair1541
    @vpsreekanthnair1541 3 года назад

    Nice

  • @thunderversuslightning3053
    @thunderversuslightning3053 4 года назад

    Super

  • @jijojose7276
    @jijojose7276 3 года назад

    🙏

  • @anilavk7789
    @anilavk7789 3 года назад

    🙏🙏🙏🙏

  • @nimasundaran5357
    @nimasundaran5357 3 года назад

    പ്രണാമം 🙏

  • @manubabu4713
    @manubabu4713 3 года назад +1

    Rest in Peace.

  • @ananyaanu1686
    @ananyaanu1686 3 года назад

    💐

  • @vijixavier6750
    @vijixavier6750 Год назад

    😢🙏🏻

  • @shajithkummanam123
    @shajithkummanam123 3 года назад

    സുകുമാരിയമ്മ😔😭

  • @AmmuAmmu-vq7bz
    @AmmuAmmu-vq7bz 3 года назад +1

    Rip ❤️

  • @shreesnook
    @shreesnook 3 года назад

    Ente ammummayum poi . 🙏😓😓😓😓😓

  • @vysakhm2838
    @vysakhm2838 3 года назад +1

    😢

  • @mebalaabhiramv.k8231
    @mebalaabhiramv.k8231 Год назад

    Ragam?

  • @shreesnook
    @shreesnook 3 года назад

    😓🙏

  • @vinodkumard6680
    @vinodkumard6680 4 года назад +2

    😁😁

  • @lekshmishaji7031
    @lekshmishaji7031 3 года назад

    😞😞😞

  • @fathimathulsunaina9956
    @fathimathulsunaina9956 3 года назад

    RIP

  • @moklesali3997
    @moklesali3997 4 года назад +4

    Heart melting

  • @gopika6615
    @gopika6615 3 года назад +1

    ആദരാഞ്ജലികൾ🥀🥀🥀

  • @safalrasheed4207
    @safalrasheed4207 3 года назад +2

    ആദരാഞ്ജലികൾ😭😭

  • @eshansworld6778
    @eshansworld6778 3 года назад

    ആദരാഞ്ജലികൾ

  • @vysakhm2838
    @vysakhm2838 3 года назад +1

    ആദരാഞ്ജലികൾ😔😔😔

  • @ansilachappu9871
    @ansilachappu9871 3 года назад

    Pranamam

  • @RevathyVLA
    @RevathyVLA Год назад

  • @thejask.p4742
    @thejask.p4742 3 года назад

    ആദരാഞ്ജലികൾ 💚

  • @vidyapv2047
    @vidyapv2047 3 года назад

    പ്രണാമം 🙏🌹

  • @vmedia7455
    @vmedia7455 3 года назад

    😔

  • @Lyf_of_Nikhil
    @Lyf_of_Nikhil 3 года назад

    *ആദരാഞ്ജലികൾ* 😔

  • @bijithk.bbijith2441
    @bijithk.bbijith2441 2 года назад

  • @pokedrawer58
    @pokedrawer58 3 года назад

    പ്രണാമം 🙏