ചായ കുടിക്കുന്നത് നല്ലതാണോ? ഗുണങ്ങൾ | ദോഷങ്ങൾ | Health Benefits of Tea & How to Drink | Dr.Divyanair

Поделиться
HTML-код
  • Опубликовано: 20 май 2022
  • #drdivyanair #teabenefits #sideeffects
    Health Benefits of Tea & How to Drink it
    ചായ കുടിക്കുന്നത് നല്ലതാണോ? ഗുണങ്ങൾ | ദോഷങ്ങൾ എന്തൊക്കെ ആണ് എന്നുള്ളതാണ് ഇന്നത്തെ വിഷയം. കാണാം ഇന്ന് ഉച്ചക്ക് 2 മണിക്ക്.
    തീർച്ചയായും കാണുക, ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
    For business inquiries: infoddvloges@gmail.com
    For Appointments:
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divya
    Instagram:
    / dr.divyasclinic
    / dr.divya_nair

Комментарии • 480

  • @ponnappankoduvathara4815
    @ponnappankoduvathara4815 Месяц назад +8

    പലരും ഇതേ പോലെ ഓരോന്നുമായി വരാറുണ്ട് അതിൽ അധികം പേരു അവതരിപ്പിക്കുന്ന രീതി മടുപ്പിക്കുന്നതാണ് എന്നാൽ Dr ; ദിവ്യ നായർ അവതരിപ്പിച്ചത് ഹൃദ്യമായി. നന്ദി.

  • @user-rl6pj5wm3l
    @user-rl6pj5wm3l Месяц назад +22

    മാഡം ചായ യെ പറ്റി പറയേണ്ട എനിക്ക് ഇപ്പോൾ 60വയസായി ഒരു ദിവസം എനിക്ക് 7ഗ്ലാസ് ചായ വേണം എന്റെ ഫാദർ 85വയസായി മൂപ്പർക്ക് ഇപ്പോഴും വേണം ദിവസം 10കട്ടൻ ചായ യെങ്കിലും അത് കൊണ്ട് ചായയെ പറ്റി ദ്രോഹം പറഞ്ഞാൽ ഞാൻ വിസ്വശി ക്കില്ല

  • @SaidSaid-xw5gf
    @SaidSaid-xw5gf 3 месяца назад +14

    ചായ കുടിച്ചുകൊണ്ട്☕ വീഡിയോ കാണുന്ന ഞാൻ

  • @krishnakumari-ow5oz
    @krishnakumari-ow5oz 3 месяца назад +5

    Very good avatharanam❤

  • @ahmedk1092
    @ahmedk1092 Год назад +13

    നല്ല അവതരണം ,കൃത്യമായ വിവരണം

  • @lijokmlijokm9486
    @lijokmlijokm9486 2 года назад +10

    വളരെ ഉപകാരപ്രദമായ വീഡിയോ, Thanks Doctor

  • @sajeshyadu6786
    @sajeshyadu6786 3 месяца назад +2

    Madam, chayayude alavu ennu parayumbol athil cherkunna podiyude alavu Koodi parayande.. ??.Nice video...

  • @satheeshkollam8281
    @satheeshkollam8281 2 месяца назад +15

    സുന്ദരിയായ ഡോക്ടർക്കു സുന്ദരമായ അറിവ് നൽകിയതിന് സൗമ്യമായി ഒരു നന്ദി അറിയിക്കുന്നു.... 🙏

    • @johncoommen7513
      @johncoommen7513 2 месяца назад +3

      സുഖിപ്പിക്കുന്നതിന്റെ ഉദ്ദേശം മനസ്സിലായി നിനക്ക് കിട്ടത്തില്ല.

    • @SreejithCs-vb7nm
      @SreejithCs-vb7nm 21 день назад

      ​@@johncoommen7513 എന്ത്കിട്ടത്തില്ല

  • @nasriyathankyousomuchjasmi1042
    @nasriyathankyousomuchjasmi1042 Год назад +7

    Helpful video,thank you

  • @jitheshsathyan6024
    @jitheshsathyan6024 2 года назад +21

    വീഡിയോ കണ്ടു ഗുഡ്👍👍
    ഞാൻ രാവിലെ കൃത്യം 7 മണിക്ക് ഒരു ചായ കുടിക്കും വൈകിട്ട് കൃത്യം 4 മണിക്ക് ഒരു ചായ കുടിക്കും. ദിവസത്തിൽ 2 ചായ നിർബന്ധം ആണ്
    ജിതേഷ്സത്യൻ

    • @harunakdczy7376
      @harunakdczy7376 2 месяца назад +1

      🙏

    • @Shemi-y1g
      @Shemi-y1g 2 месяца назад

      വൈകീട്ട് ചായ ഒഴിവാക്കൂ, രാവിലെ മാത്രം മതി,, മധുരമില്ലാതെ.

  • @anandng385
    @anandng385 3 месяца назад +5

    Njan chaya kura kudikkum very good dr

  • @AshrafA.k-sc2ok
    @AshrafA.k-sc2ok 2 месяца назад +3

    Hai..doctor..doctor..nalla..pole..veluthu..

  • @balasubramanian3455
    @balasubramanian3455 2 года назад +5

    Hi Dr.Divya.Goodevening.Interesting to hear about the health benefits of antioxidant rich,vitamins rich and the regulator of hyper and hypo gluco levels of glucose tea.Thanks for alerting the quantity of tea to be taken in a day and the side effects of. Excess in take of tea. Thanks Dr.

  • @ajilabhimanue9895
    @ajilabhimanue9895 2 года назад +9

    Hai ദിവ്യ mam.
    Video നന്നായിട്ടുണ്ട്. Useful information.
    പ്രസന്റേഷൻ 👌.
    Best wishes 💙.

  • @SankarKumar-vh3ef
    @SankarKumar-vh3ef 3 месяца назад +4

    What u tell u must b practicing too
    That's y u look so nice

  • @ahmedk1092
    @ahmedk1092 Год назад +19

    Dr പ്രധാന കാര്യം പറയാൻ വിട്ടു പോയി എന്ന് കരുതുന്നു .ഭക്ഷണത്തിനൊപ്പം ചായ കുടിച്ചാൽ ഭക്ഷണത്തിലുള്ള പോഷകങ്ങളും കാൽസ്യവും തടയപ്പെടുമെന്നും ചിലർക്ക് ഗ്യാസിൻ്റെ പ്രശ്നം വരുമെന്നും പഠന മുണ്ട് .ചായ കുടിയും ഭക്ഷണവുമായുള്ള ഇടവേള .ഭക്ഷണത്തിന് മുംബും ശേഷവും 1 ,2, മണിക്കൂർ ഗ്യാപ് വേണമെന്നും പo നമുണ്ട് .

    • @sceneri779
      @sceneri779 Год назад +2

      വെള്ളവും അങ്ങനെ തന്നെ യാണ് ഭക്ഷണത്തിന് 1 മണിക്കൂർ മുന്നേ കുടിക്കണം

    • @k.kmahamood7488
      @k.kmahamood7488 3 месяца назад +4

      Athokke veruthe oru kadalum kooty puttu thinnunbol idaku chya onnu kudichal wow .food kazinnu chaya kudichu oru karyavum illa

  • @JamalJamal-os6hf
    @JamalJamal-os6hf 3 месяца назад +3

    ആവേശത്തോടെ കേട്ട് കേൾക്കേണ്ടി ഇല്ലായിരുന്നു എന്ന് തോന്നി കാരണം കുറച്ചു കൂടുതൽ ചായ കുടിക്കുന്ന ആളാണ് ഞാൻ

  • @pavithranp5432
    @pavithranp5432 3 месяца назад +11

    വളരെ informative ആണ്. lip stick കൊണ്ട് എന്തെങ്കിലും ഗുണമോ ദോഷമോ ഉണ്ടങ്കിൽ അതിനെ സംബന്ധിച്ചു ഒരു Dr എന്ന നിലയിൽ video ചെയ്യുന്നതു നന്നായിരിക്കും

    • @tulunadu5585
      @tulunadu5585 3 месяца назад +2

      ഇതിന്റെ ഗുണം you tube revenue മാത്രമാണ്

    • @aameenc296
      @aameenc296 3 месяца назад

      DR CHUNDIL PURATTIYA LIPSTICK "LIPSTIKO"?..

    • @salamc.k7411
      @salamc.k7411 2 месяца назад +1

      Good

  • @shahinashahina1360
    @shahinashahina1360 2 месяца назад +1

    Very Nice Speech Dr Tjankyou

  • @somannair7277
    @somannair7277 2 месяца назад

    Very valuable n Informative Tips 👌👌 🥰.Lovely intreduction with an Amazing smile n Glow.🥰🥰🥰🌹🌹❤️❤️

  • @muhammedkt3773
    @muhammedkt3773 Месяц назад +1

    നല്ല ഭംഗിയുള്ള അറിവ്

  • @Alluvlog-d5u
    @Alluvlog-d5u 2 месяца назад +1

    Very good Information Thanks 😊

  • @krishnakumari-ow5oz
    @krishnakumari-ow5oz 3 месяца назад +2

    Very good information ❤❤

  • @anoopprabhakar4856
    @anoopprabhakar4856 2 месяца назад

    Thank you good lady ,I used to drink tea upto 12 times a day 14 years back .Now I drink tea only twice a day.I drink coffe four times in a month,cocoa twice a month,chocolate drink twice a month,malt (Horlicjs )twice a month.But drink waterupto 5 times aerated softdrinks once a week.I don't take alcoholic hard drinks as I don't like it's taste and smell.

  • @Malayali385
    @Malayali385 Год назад +56

    വൈകുന്നേരം ചായ കുടിച്ചില്ലെങ്കിൽ കിളിപോയ അവസ്ഥയിൽ ഇരിക്കുന്ന ഞാൻ 🙄

    • @shamsudeenmp5910
      @shamsudeenmp5910 2 месяца назад +2

      Me also diehard chaya fan😂😂😂😂

    • @aleemaali9454
      @aleemaali9454 Месяц назад +1

      എന്തിനാനാണ് ഈ ലിപ്സ്റ്റിക്ക് ഇട്ടിരിക്കുന്നത്

    • @Malayali385
      @Malayali385 Месяц назад +1

      @@aleemaali9454 എന്ത് 🙄?

  • @BijuThomas-tl7tu
    @BijuThomas-tl7tu Месяц назад +3

    ചായ ഡോക്ടർക്കു നന്ദി

  • @AmeerAli-lg9fi
    @AmeerAli-lg9fi 2 месяца назад

    This video is very useful…Thankyou…🙏

  • @prabhakaranmenon9029
    @prabhakaranmenon9029 Месяц назад +1

    Thank you Dr.for the good video ❤

  • @raveendrano9423
    @raveendrano9423 2 месяца назад +3

    പലനേരം ചായ കുടിച്ചിരുന്ന ഞാൻ ഇപ്പോൾ ഒരു നേരമാക്കി ☺️

  • @hima670
    @hima670 2 года назад +8

    Loved the video😍😍 content is very clear🤩 thank you Doctor.

  • @hzhshs6159
    @hzhshs6159 6 месяцев назад +2

    Thanks😊

  • @Rajesh.Ranjan
    @Rajesh.Ranjan 3 месяца назад +1

    Everything depends on dose frequency and scale.Excess consumption is not good whatever it's.!!

  • @nazeeranaparambil5655
    @nazeeranaparambil5655 Год назад +1

    അവതരണം 👍👍👍👍

  • @nishadnbr1213
    @nishadnbr1213 2 года назад +5

    Usefull video
    Thank you doctor ❤

  • @lekshmilechu8129
    @lekshmilechu8129 2 года назад +9

    Thyroid and tea relation onnu parayaamoo

  • @hamzakutty2892
    @hamzakutty2892 3 месяца назад +3

    Thanks 💙
    To my dear Dr. Divya Nair 💝

  • @vijayankannankai2639
    @vijayankannankai2639 Месяц назад

    So sweet dear Doctor, good looking Sweet voice and good Presentation ,l really like you.❤❤

  • @akhila.s8940
    @akhila.s8940 2 года назад +4

    Mam, coffee ennum kudikunnath nallathano..ath ethra neram aakam

  • @simonchalissery581
    @simonchalissery581 3 месяца назад +1

    Will milk tea cover the drawbacks of tea?

  • @gamingopi3999
    @gamingopi3999 2 года назад +1

    Thanks

  • @alphonsadijo1002
    @alphonsadijo1002 2 года назад +4

    Dr can you do a video for kids to make aware of what they eat..

  • @manithan9485
    @manithan9485 2 месяца назад +14

    ചായയെക്കാൾ Danger ' ചായക്കടക്കാരൻ '

  • @vasudevavaidyarvasudevan6227
    @vasudevavaidyarvasudevan6227 2 месяца назад

    ജൈവ കൃഷി യാണ് എങ്കിൽ ഗുണം കിട്ടും. മറിച്ചാണ് എങ്കിൽ ആരോഗ്യത്തിന് ഹാനികരം 🌹

  • @BijuThomas-tl7tu
    @BijuThomas-tl7tu Месяц назад +3

    പ്രഥമൻ പായസത്തെ കാളും വലിയ കാര്യം ആണ്‌ ചായ നിർത്തുന്ന കാര്യം ഓർക്കാൻ വയ്യ

  • @sudheeshkv2739
    @sudheeshkv2739 Год назад +4

    ഞാൻ ഒരുപാടു ചായകുടിക്കും ലേമൻ ടീ കുഴപ്പമില്ലല്ലോ ഡോക്ടർ നല്ല അവധരണം

  • @ravipillai5907
    @ravipillai5907 Месяц назад +1

    Good information Dr

  • @adarsh_warrior
    @adarsh_warrior 2 месяца назад +1

    Informative

  • @anishsundaram84
    @anishsundaram84 2 года назад +4

    Dr. Ur presentation is so good

    • @_kadalasuthoni_
      @_kadalasuthoni_ 5 месяцев назад

      Yeah it is good she is a doc. So...

  • @rajanaa6479
    @rajanaa6479 3 месяца назад

    I drink minimum 12 glasses
    of black tea every day

  • @thasleemat6838
    @thasleemat6838 2 года назад +2

    Dr pls do a face yoga video wtting

  • @anishkwl3128
    @anishkwl3128 2 месяца назад

    അടിപൊളി അപ്പൊ ഗുണവുമുണ്ട് ദോഷവും ഉണ്ട് അല്ലേ.?ബ്ലാക്ക് ടീ പ്രശ്നമില്ലല്ലോ. ടാങ്ക്ക്യു dr, 🤝🤝

  • @k.kmahamood7488
    @k.kmahamood7488 3 месяца назад +2

    Divya mole chyapodi kure dublicate varunnundu chayappodi nannayal mathreme chaya nannavio nan sulaimanude alanu

  • @abdukvt02
    @abdukvt02 3 месяца назад +3

    Very good information

  • @user-dg3dk8ob1w
    @user-dg3dk8ob1w 3 месяца назад +1

    Thanks Doctor q

  • @RoyPanackalpurackal-ed8kw
    @RoyPanackalpurackal-ed8kw 3 месяца назад +1

    What about lemon tea.

  • @abdulrasheednt2560
    @abdulrasheednt2560 2 года назад +4

    Thairoid ullavarkku chayakudikunath nalathano

  • @user-pb7bz6xe4k
    @user-pb7bz6xe4k 2 месяца назад

    Thank you mom ❤

  • @padmakumarpillai5013
    @padmakumarpillai5013 2 месяца назад

    Very good speach

  • @vivekrall3978
    @vivekrall3978 2 месяца назад

    Weekly twice coffee without sugar is good for body

  • @Risewininspiration
    @Risewininspiration Месяц назад

    Milk powder or atho milk use cheyithu undakuna chaya k ano itrayum benefits undakunath please reply

  • @radhakrishnankv3343
    @radhakrishnankv3343 2 месяца назад

    താങ്ക്സ്. ഡോക്ടർ. 🌺. 🌹. 🌺.

  • @shajijoseph7425
    @shajijoseph7425 2 года назад +2

    👌👌

  • @jayakumarvilakkat9368
    @jayakumarvilakkat9368 2 месяца назад +2

    Hi... Divya Mam Excellent

  • @smlk2718
    @smlk2718 3 месяца назад

    am a Malaysian Malbari, I will take three to four times a day without sugar tea,but Malaysians without tea it's without anything.

  • @user-wq5kn4cz2v
    @user-wq5kn4cz2v 3 месяца назад

    Thanks ❤❤❤❤❤❤

  • @mathewci8176
    @mathewci8176 19 дней назад

    Hi Docter ❤

  • @davischakkappan5597
    @davischakkappan5597 3 месяца назад +1

    Do a video supporting alcohol

  • @Beerankutty.KBapputty
    @Beerankutty.KBapputty 3 месяца назад

    താങ്ക് യു dr🎉🎉🎉❤❤❤

  • @LazzerLazzer
    @LazzerLazzer Месяц назад +2

    നല്ല സുന്ദരി Dr

  • @rejir3344
    @rejir3344 3 месяца назад

    Ma'am super

  • @sadiqueshanu3018
    @sadiqueshanu3018 7 месяцев назад +2

    Pinne enthaa namuk Correct aayi kazhikkaan pattuga

  • @jarishnirappel9223
    @jarishnirappel9223 3 месяца назад +3

    രണ്ട് ചായ മധുരം ഇല്ലാതെ കുടിക്കും. രാവിലെ .വൈകുന്നേരം നല്ല അറിവ്.നന്ദി

  • @user-qd6xc2sh2b
    @user-qd6xc2sh2b Месяц назад

    Thank you Doctor

  • @abdulrazak9264
    @abdulrazak9264 2 года назад +1

    👍👍 Dr

  • @sabu3677
    @sabu3677 2 года назад +3

    Ok.molu..suuper talk

  • @james-bu2ky
    @james-bu2ky 3 месяца назад +3

    👍Thanks Dr. for valuable message ❤🌹.

  • @fathimafiroz5143
    @fathimafiroz5143 2 года назад +3

    ദിവ്യ ചായയപൊടി ക്യാൻസറിനു കാരണ മാകുമോ.... അത് ശരിയാണോ

  • @rajanisubu6972
    @rajanisubu6972 2 года назад +1

    Green tea ano ma'am mean cheyyunnat

  • @bannanizam5200
    @bannanizam5200 11 месяцев назад +2

    👍👍👍

  • @Ashrafashraf-gh3kj
    @Ashrafashraf-gh3kj 2 месяца назад +1

    Good

  • @sreekumars1864
    @sreekumars1864 Год назад +3

    Daivamae oru divasam churungiyathu njn oru 15 to 17 black tea without kazhikyum😮.....ethrakyum prashnangalu indo ennu muthalu kurakyanam😢

  • @bennetk3188
    @bennetk3188 Год назад +3

    ഭക്ഷണത്തോടൊപ്പം ചായ കുടിച്ചാൽ iron അബ്സോർബ് ചെയ്യില്ല എന്നു കേൾക്കുന്നു ശെരിയാണോ

  • @wilsonkoriyan2257
    @wilsonkoriyan2257 3 месяца назад +1

    Theyrod undenghil chaya dhosham cheyumo

  • @user-se3tg9zt3c
    @user-se3tg9zt3c 2 месяца назад +1

    Nice

  • @veenasuneesh5062
    @veenasuneesh5062 2 года назад +1

    👏👏

  • @boneythomas8679
    @boneythomas8679 2 года назад +2

    Divya mam waiting😍😘😍!!

  • @rajeeshmv6407
    @rajeeshmv6407 2 года назад +1

    Super

  • @RPrabhakaranNair-vv9on
    @RPrabhakaranNair-vv9on 3 месяца назад +1

    ഹായ് മാഡം, ഞാൻ 68വയസുള്ള ഒരാൾ ആണ്. എനിക്ക് ഷുഗർ ഫാസ്റ്റിംഗിൽ 220കൊളെസ്ട്രോൾ 243ഈ നിലയിൽ ആണ്. ചായ എനിക്ക് ഒഴിവാക്കാൻ പറ്റുന്നില്ല.10ഗ്ലാസ്‌ വരെ കുടിക്കുന്നുണ്ട്. രാവിലെയും വൈകിട്ടും മരുന്നുകഴിക്കുന്നുണ്ട്. എന്താണ് പ്രതി വിധി?

  • @naseemakp6018
    @naseemakp6018 3 месяца назад +2

    Njan jappan karil ninn padicheth aver eppozum tea kadikkum without milk

  • @user-qk9th4wq6p
    @user-qk9th4wq6p 3 месяца назад +1

    നല്ലരും മെസ്സേജ് 👍

  • @sreejaav9983
    @sreejaav9983 2 года назад +1

    🙏

  • @rameshanalakkadan389
    @rameshanalakkadan389 2 месяца назад

    ശുദ്ധരിയായ ഡോക്ടരുടെ വിലപ്പെട്ട അറിവ്

  • @vijayantr3453
    @vijayantr3453 6 месяцев назад +2

    നല്ല അറിവ് 👍

  • @vijay-bx5ew
    @vijay-bx5ew 2 года назад +2

    😊👍

  • @thankachanmm8174
    @thankachanmm8174 3 месяца назад +1

    Dr,
    Thanks

  • @Salam-ri2lu
    @Salam-ri2lu 3 месяца назад +1

    Nice good adouse congrag 🎉🎉🎉

  • @user-nb8wp5pn6b
    @user-nb8wp5pn6b 3 месяца назад +1

    Milk use chaiyamo?

  • @ashokvm369
    @ashokvm369 2 года назад +1

    Nice Chechi

    • @sadanandpk8034
      @sadanandpk8034 3 месяца назад

      ചേച്ചിയാണോ nice

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 3 месяца назад +1

    Chaya good anu

  • @sajilvargheseabraham9693
    @sajilvargheseabraham9693 Год назад +1

    Green tea nallatha ano