കേരളത്തിലെ ഡച്ച്കാല ചരിത്രം| Dutch History in Kerala |dutch rule in kochi| Kerala Psc-Upsc|Malayalam

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 269

  • @jobyjoseph6419
    @jobyjoseph6419 3 года назад +21

    കേരളത്തിലേക്കുള്ള യൂറോപ്യൻ ശക്തികളുടെ അധിനിവേശ ചരിത്രത്തെ വ്യക്തമായി തന്നെ അപഗ്രഥിച്ചിരിക്കുന്നു.. അഭിനന്ദനങ്ങൾ.. !

  • @johndcruz3224
    @johndcruz3224 3 года назад +88

    പോർച്ചുഗീസ് കാരുടെ വരവോടെ ഇന്ന് നമ്മൾ സംസാരിക്കുന്ന പല വാക്കുകളും പോർച്ചുഗീസ് ഭാഷയിൽ നിന്നും കടംകൊണ്ടതാണെന്നു എത്രപേർക്കറിയാം, ഉദാഹരണം :- ആസ്പത്രി, ജനൽ, കമ്മീസ്, കുരിശ്, ലേലം, മേസ്തിരി, നാരങ്ങ, രസീത്, പാതിരി, പേന, പിക്കാസ്, തേയില,മേശ, തൂവാല, വത്തക്ക, വീപ്പ, മറുക്, സെമിത്തേരി, സെമിനാരി, വാട്ടറി (ബാറ്ററി ) എന്നിങ്ങനെ ഇനിയും ഒരുപാടുണ്ട് ഭായ് 🤣🤣👍🏻

  • @kathalan162
    @kathalan162 5 месяцев назад +1

    ഡച്ച് കാരാണ് എന്റെ hero.😍😍

  • @dali.k3819
    @dali.k3819 2 года назад +12

    വളരെ നന്നായി അവ ത രിപ്പിച്ചിരിക്കുന്നു. ഇത്രയും കാര്യങ്ങൾ ക്രോഡീകരിക്കാൻ കാണിച്ച ക്ഷമയും താത്പര്യവും അഭിനന്ദനാർഹം

    • @peekintopast
      @peekintopast  2 года назад +1

      Thank you so much 🖤🖤🖤

  • @rajeshbabubabu3719
    @rajeshbabubabu3719 3 года назад +33

    ആദ്യം വന്ന, മലയാളം അറിയാത്ത വെള്ളക്കാരും വെള്ളക്കാരുടെ ഭാഷകൾ ഒന്നും വശമില്ലാതെയിരുന്ന അന്നത്തെ മലയാള രാജാക്കന്മാരും നാടുവാഴികളുമൊക്കെ എങ്ങനെ പരസ്പരം ആശയങ്ങളും കരാറുകളുമൊക്കെ നടപ്പിൽ വരുത്തിയെന്നതും ആശ്ചര്യജനകമായ സംഗതിയാണ് !!😁

    • @Perumanian
      @Perumanian 3 года назад +4

      Money talks

    • @DeepuDeepu-qq8gl
      @DeepuDeepu-qq8gl 3 года назад +2

      Athanu pottan kali

    • @geethadevi8961
      @geethadevi8961 3 года назад

      @@DeepuDeepu-qq8gl 😄😄

    • @sajusajup284
      @sajusajup284 3 года назад +2

      തീർച്ചയായും. ഞാനും അത് ആലോചിക്കാറുണ്ട്

    • @nishanthk6392
      @nishanthk6392 3 года назад +6

      കേരളത്തിൽ എത്താനുള്ള കടൽ മാർഗ്ഗവും ഭാഷയും അറിയുമായിരുന്ന 'മൂറുകൾ 'എന്ന വിഭാഗം ആളുകൾ പോർട്ടുഗീസ്കാരുടെ കൂടെ വഴികാട്ടികളായി ഉണ്ടായിരുന്നു. (വേലായുധൻ പണിക്കശ്ശേരി :കേരള ചരിത്രം )

  • @anandk.c1061
    @anandk.c1061 3 года назад +8

    ഇന്നത്തെ കാലത്തു വളരെ ലളിതമായി പറഞ്ഞ നിങ്ങൾ ഒരു ചരിത്രം തന്നെ കുറിച്ചു 🙏👏👍

  • @RamjiRao_Listening
    @RamjiRao_Listening 2 года назад +10

    Really appreciate the good knowledge tou are giving all history geeks. Thanks 🙏

  • @noushadkalathil5893
    @noushadkalathil5893 2 года назад +2

    വളരെ മനോഹരമായ അവതരണം

  • @NSR101
    @NSR101 2 года назад +4

    This channel is a gem
    But it's highly underrated.

  • @sathyancj9626
    @sathyancj9626 2 года назад +2

    I m proud of you brother. What a fundastic presentation.

  • @rajup2334
    @rajup2334 2 года назад +5

    ഈ ചരിത്രങ്ങളാണ് നമ്മുടെ സോഷ്യൽ സ്റ്റുഡിസിൽ പഠിപ്പി ക്കേണ്ടത്??? തെങ്ങു എങ്ങിനെ കേരളത്തിൽ വന്നു?? പറങ്കി മാങ്ങ എങ്ങിനെ കേരളത്തിൽ വന്നു?? എന്ന് തുടങ്ങി 16 ആം നൂറ്റാണ്ടിന്റെ അവസാനത്തെയും 17 ആം നൂറ്റാണ്ടിന്റെയും വിലപ്പെട്ട സംസ്കാരവും വാണിജ്യ വിളകളുടെ വ്യാപനവും നമ്മുടെ കുട്ടികൾ പഠിച്ചു വളരട്ടെ!!!അല്ലാതെ മുഖളന്മാരിൽ നിന്നു "പിള്ളേരെ ഉണ്ടാക്കാൻ പഠിപ്പിക്കുന്ന വിഷയങ്ങളല്ല പഠിപ്പിക്കേണ്ടത്??? അവരിൽ നിന്നും സമൂഹത്തിനു മറ്റൊരു നേട്ടവും കിട്ടിയിട്ടില്ല എന്ന് വളരുന്ന തലമുറകൾ മനസ്സിലാക്കട്ടെ??? അതുകൊണ്ടാണവർ 14 ആം നൂറ്റാണ്ടിലേക്ക് പോകാൻ ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതു??? ഡച്ചുകാരെ മനസ്സിലാക്കുമ്പോൾ അവരുടെ ഗുണഗണ ങ്ങൾ അറിയുമ്പോൾ നമ്മൾ വല്ലാത്ത ഒരു ലോകത്തു എത്തിച്ചേരുന്നു??? നന്നായിട്ടുണ്ട് ഈ ചരിത്ര സത്യങ്ങൾ!!!

  • @rajant7334
    @rajant7334 Год назад

    Marthanda varma ... In 💥💥❤❤Thivithaamkoor 👍👍👍

  • @ninejot
    @ninejot 3 года назад +3

    Excellent video. Very informative.

  • @TheHrishi
    @TheHrishi 3 года назад +4

    Super narration. Keep up the good work

  • @SankarGS
    @SankarGS 3 года назад +9

    ഹമ്മോ യഥാർത്ഥ ചരിത്രം 😍😍😍.... കിടു.... കാണുമ്പോൾ ഒരു ടൈം മെഷീൻ ഉണ്ടാക്കി ഇതൊക്കെ നേരിട്ട് കാണാൻ തോന്നുന്നു 😍😍...
    ഒരു 400 വർഷം മുന്നേ ഉള്ള ലോക കേരള ചരിത്രം 😍.. അന്ന് ഉള്ളവർ ഇന്ന് ജീവിച്ച അന്തം വിടും അല്ലെ 😍.
    ഇപ്പോ എന്തൊക്കെ ടെക്നോളജി ആയി.. കാർ, വണ്ടികൾ,കറന്റ്‌,മൊബൈൽ, TV,വിമാനം 😍😇
    ഓഹ് ലോകം ഇങ്ങനെ മാറി കൊണ്ട് ഇരിക്കും..
    ഇനി ഒരു 400 വർഷം കഴിയുമ്പോൾ ലോകം എങ്ങനെ ഇരിക്കും 🤔🤔
    നല്ല sound 😍ഡബ്ബിങ് artist ആണോ 🙄🙄😍

    • @peekintopast
      @peekintopast  3 года назад +1

      Hehe 😬🖤🖤

    • @SankarGS
      @SankarGS 3 года назад

      @@peekintopast 🤭🙂🙂🤭🤗

    • @baijusuperfilm7429
      @baijusuperfilm7429 3 года назад

      പച്ചാളം പാഷൻ പാസ്സി

    • @lijothomas6266
      @lijothomas6266 2 года назад +1

      ഞാനും ആലോചിച്ചു ടൈം മെഷീനിൽ പോകുന്ന കാര്യം

    • @SankarGS
      @SankarGS Год назад

      @visakhmukundan9347 😑😵‍💫ഹമ്മേ

  • @gokulkrishna4764
    @gokulkrishna4764 3 года назад +3

    പള്ളിപ്പുറം കോട്ട എന്റെ വീടിന്റെ അടുത്തുള്ള സ്ഥലം ആണ് 😁🟥🟥❌️❌️

  • @anooppt5158
    @anooppt5158 3 года назад +1

    വളരെ മികച്ച അവതരണം. 🥰

  • @sarmilakn6567
    @sarmilakn6567 3 года назад +6

    ഡച്ച് കോട്ട പൂർണമായും കടലിൽ ആയി. ഫോട്കൊച്ചിയിൽ കടലിൽ വേലി യിറയ്ക്ക സമയത്തു അടിവാരം മാത്രം ചിലപ്പോ കാണാം

    • @johndcruz3224
      @johndcruz3224 3 года назад

      അത് പോർച്ചുഗീസ് കോട്ടയായ ഇമ്മനുവേൽ കോട്ടയുടെ അവശിഷ്ട്ടം ആണ്.

  • @filbyrose5199
    @filbyrose5199 3 месяца назад

    Useful, Thank u😊

  • @shinevalladansebastian7847
    @shinevalladansebastian7847 3 года назад +12

    എന്തു പറഞ്ഞാലും ഇക്കൂട്ടരുടെ മനസാന്നിധ്യവും സ്ധൈര്യര്യവും സമ്മതിക്കാതെ നിവർത്തി ഇല്ല വെറും പായ്കപ്പലുകളുടെ സഹായത്തിലൂടെ മാത്രം കാറ്റിന്റെ ദിശക്കനുസരിച്ചു ഭൂഗോളത്തിന്റെ മറുഭാഗത്തു നിന്നും ഇവിടെക്കെത്തി ഇതൊക്കെ ചെയ്യുക എന്ന് പറഞ്ഞാൽ 🤭🤭🤭

    • @QuantumCosmos2.0
      @QuantumCosmos2.0 3 года назад +1

      ഇതിനും മുൻപല്ലേ ഇവിടെ നിന്നും അറേബ്യയിലേക്കും East asia യിലേക്കും ഇന്ത്യക്കാർ പോയിരുന്നത്?

  • @sathyancj9626
    @sathyancj9626 2 года назад +1

    I appreciate your effort

  • @sathyancj9626
    @sathyancj9626 2 года назад

    You will become a great historian from India

  • @nikhiljoy298
    @nikhiljoy298 Год назад

    Underrated channel

  • @byjumichaelpavutheril5489
    @byjumichaelpavutheril5489 11 месяцев назад +1

    The portugese and later the Dutch were brought to kerala by the same family, Kurishinkal family of Gothuruth, for the king of Cochin, and it was the brainchild of paliath bachan of chendamangalam.

  • @korathmathew
    @korathmathew Год назад +1

    Very informative. At the same time there is a colonial mindset which is visible in this video. Let's not forget that prior to Portuguese colonization of Kerala Muziris was the Largest port in the world and probably the richest place.
    However, the Europeans tried to colonize India and engaged in monopolizing trade and engaged in many restrictive practices that ruined our economy.
    In the bargain they have done tremendous damage to free trade and economy of Kerala. Notwithstanding compared to Portuguese and the English, the Dutch were more tolerant.

  • @aromals3098
    @aromals3098 Год назад

    Thank you sir stroy super👌🔥🔥🔥🔥

  • @rajeevnair1032
    @rajeevnair1032 3 года назад +1

    Excellent information... I live in the Netherlands currently, but had only very minimal knowledge about the Dutch presence in Kerala...

  • @itsmevipin7616
    @itsmevipin7616 3 года назад +2

    Travancore 🔥🔥🔥 marathanda Varma 🔥🔥

  • @shijimolt5471
    @shijimolt5471 2 года назад

    Amazing avatharanam

  • @pratheepkumar1216
    @pratheepkumar1216 8 месяцев назад

    ഡച്ചുകാർ താരതമ്യേന മാനൃന്മാർ....

  • @tgramachandran5125
    @tgramachandran5125 3 года назад +21

    Both Portuguese & Dutch were only a disciplined Naval powers with modern weapons which they used effectively with the help of armies of local rulers.Marthanda Varma of travancore was the only ruler who could make some difference in the otherwise dismal history of Kerala!Now we are far better off than those gloomy days.I wonder from where these historical facts were collected in detail & presented?-thanks for the same.

    • @peekintopast
      @peekintopast  3 года назад +1

      Thank you 🖤🖤

    • @tholiyanr
      @tholiyanr 2 года назад +2

      Yes,you have put in a lot of effort to compile all the facts and history! Great job!

    • @shyamraa
      @shyamraa 2 года назад

      Chera E Lam that once destroyed IndoGreek and invaded till Himalayas in North under Chenguththavan/ Chenkuttuvan... got destroyed by allied Hunnu Naga-Ghora Thendi (Nomad/Gujjar) from Kashmir + Rashtrakuta (around 700 CE) from Maharashtra.
      Che Ra Elam produced the first and finest stainless steel with which Arabs defeated Romans and Persians.
      Che-Ra-Elam was the refuge for all poor people who escaped Barbarians.
      Nazareth ( Nassrani) Jews ✡ and later Christians also found refuge here and flourished helping them survive and spread in Europe.
      Such a great nation has been reduced to nothing by foreign Barbarians and local traitors.
      Now Che-Ra-Elam is Thengakola Land (Kerala)
      Aytham was destroyed and Casteism was introduced with help of Theripaatu (Bad words songs 🎵😐😑)
      Kar Ambaa E-lam temple renamed to Kurumbaa.
      Buddhist and Jains were forced out to Cheran Dwipu (Sri Lanka).
      Even today a Kar Amban (except Ambani may be 😜) will get insulted by racist Thendis who know nothing about our culture.

    • @philipmathew3336
      @philipmathew3336 2 года назад

      Portuguese trade in INDIA Malayalam

    • @sudhisudhi8594
      @sudhisudhi8594 Год назад

      ❤❤####a##£### 😂😂❤±£~2❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤¹😂😂±aas#a

  • @josephchummar7361
    @josephchummar7361 Год назад +1

    The real reason behind English, Dutch alliance against Portuguese was not merely trade monopoly but to be more precise both Dutch and English countries became protestant countries against pope while Portugal Spain etc. Were ardent catholic countries.so much so the enmity in Europe between them carried over to international scene and so both protestant ruling countries combined against a catholic country .this was the socio political scenario of the then Europe. Not now .Europe changed a lot now but unfortunately we Indians are only entering that stage where Europe abandoned the sate of socio political climate ..

  • @rajesh-kt7he
    @rajesh-kt7he 3 года назад +1

    Ee rashtriyam kudi ellathayal nammude kuttikalegilum rakshapedum

  • @cipherthecreator
    @cipherthecreator 3 года назад +1

    നല്ല അവതരണം 👍🏽👍🏽👍🏽
    thumbnail ഒന്ന് ശ്രദ്ധിച്ചാൽ...മൊത്തത്തിൽ പൊളി

    • @peekintopast
      @peekintopast  3 года назад

      ശ്രമിക്കാം 🖤❤️

  • @utharau9390
    @utharau9390 9 месяцев назад

    Super class❤

  • @ajishbabu7597
    @ajishbabu7597 3 года назад +4

    മാര്‍ത്താണ്ഡവര്‍മ്മ.. 💪💪💪❤

  • @AnaghaThomas-u3w
    @AnaghaThomas-u3w 2 месяца назад

    Ethupole british, French parayo sir

  • @krishnakumartavil8063
    @krishnakumartavil8063 3 года назад +2

    മികച്ച അവതരണം

  • @tvoommen4688
    @tvoommen4688 3 года назад +6

    Empires of Kerala in 18th century = today's panchayats !

  • @knandakumarvply247
    @knandakumarvply247 2 года назад

    നല്ല അവതരണം.

  • @rajesh-kt7he
    @rajesh-kt7he 3 года назад +1

    Ippouum sadharanakar kashtapetuponu

  • @josephjohn5864
    @josephjohn5864 3 года назад +5

    A great historical knowledge about our past. 🙏

    • @peekintopast
      @peekintopast  3 года назад

      🖤🖤🖤

    • @justinjustin1014
      @justinjustin1014 Год назад +1

      Enthinanu ananthaphadbhanabhan nadarude Peru parayathathu thelivukal undallo

  • @KUKKU-n1r
    @KUKKU-n1r Год назад +2

    Sir കോളനിയൽ ഭരണത്തിന്റെ സ്വാഭാവം... എന്ന് ഉദ്ദേശിച്ചത് ഡച്ചുകാർ, ഫ്രഞ്ച്കാർ, പോർച്ചിഗീസുകാർ.. ഇവരുടെ alllee

  • @premnathprabhakaran1271
    @premnathprabhakaran1271 3 года назад +1

    Very informative🎉🎉 the dutch palace is still in Kochi

  • @franciskm4144
    @franciskm4144 2 года назад +2

    Do you have any information about the Duch influence on paddy cultivation?

  • @stephennp3927
    @stephennp3927 3 года назад

    നല്ല അവതരണം

  • @sajusajup284
    @sajusajup284 3 года назад +4

    പോർച്ചുഗീസുകാരും ജപ്പാൻകാരും ലോകത്തിലെ ഏറ്റവും ക്രൂരന്മാരായി ആണ് അറിയപ്പെടുന്നത് .

    • @mohammedafsal8450
      @mohammedafsal8450 2 года назад +4

      അപ്പൊ ബ്രിട്ടീഷുകാരോ??

  • @jbfit2020
    @jbfit2020 3 года назад +1

    Nannaittund... Thanks bro❤

  • @niceguy3099
    @niceguy3099 11 месяцев назад

    താങ്ക്സ്
    Julius Manuel ന്റെ ചാനലിൽ VOC ഇതിന്ടെ ഡീറ്റെയിൽസ് കിട്ടും

  • @lalmohancr1590
    @lalmohancr1590 3 года назад +24

    അവസാനം മാർത്താണ്ഡ വർമ്മ അടിച്ചു പരിപിളക്കി 😄

    • @Vpr2255
      @Vpr2255 2 года назад

      മുല കരം പിരിച്ചു നാറിയ രാജ്യം

    • @shijimolt5471
      @shijimolt5471 2 года назад +1

      Sathyam

    • @ferzinriyaz1440
      @ferzinriyaz1440 2 года назад +1

      Kolachal yudham🔥🔥

    • @RSe-eh9of
      @RSe-eh9of Год назад

      മീനച്ചിൽ കർത്താക്കളെ ഉന്മൂല നാശം ചെയ്ത മാർത്താണ്ഡ വർമ്മ ക്രൂരനായ ഒരു ഭരണാധികാരി ആയിരുന്നു .

  • @jayK914
    @jayK914 3 года назад +1

    Marthandavarma aan Dutchkare othukiyath. Through battles and trade.

    • @Lilustephen717
      @Lilustephen717 3 года назад

      അത് ഒരു ചെറിയ സംഘത്തെ മാത്രമായിരുന്നു.. അതിനു ശേഷവും കേരളത്തിൽ തിരുവിതാംകൂറിനു പുറത്ത് ഡെച്ചുകാർ ഉണ്ടായിരുന്നു..

  • @ղօօք
    @ղօօք 3 года назад +22

    വിദേശ അധിനിവേശം ഇന്ത്യയുടെ കുറെ മുതല് കൊണ്ടുപോയെങ്കിലും ഇന്ന് ഇന്ത്യ ഇത്രെയെങ്കിലും ഡെവലപ്പ് ആകാൻ അടിത്തറ പാകിയത് യൂറോപ്പിൻസിന്റെ അധിനിവേശം കൊണ്ട് മാത്രമാണ് അതിൽ ഒരു തർക്കവും ഇല്ല

    • @Lilustephen717
      @Lilustephen717 3 года назад +6

      മുതൽ കൊണ്ടുപോയി എന്ന് പറയാൻ കഴിയില്ല, അത് കച്ചവടം ആണ്, അതിനു പ്രതിഫലം ഇവിടെ ഭരിച്ചവർക്ക് ലഭിച്ചിട്ടുണ്ട്.

    • @musicland5786
      @musicland5786 3 года назад +4

      Yes the great British empire 🇬🇧🇬🇧

    • @enforcer767
      @enforcer767 3 года назад +6

      @@musicland5786 who lotted 43 trillion dollars from india lol check google or you can see shashi tharoor sppech at Oxford 😂 slave mindset

    • @musicland5786
      @musicland5786 3 года назад +7

      @@enforcer767 But British saved india British give more freedom and equality

    • @ashrafak1181
      @ashrafak1181 2 года назад

      ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷം പണത്തിനു വേണ്ടിനെഹ്‌റു ലോക ബാങ്കിനെ സമീപിച്ചപ്പോൾപണയം വെക്കാൻ ഇന്ത്യയിൽ KGF (കോളാർ സ്വാർണ്ണ ഖനി )മാത്രമേ ഉണ്ടായിരുന്നുള്ളു.. അതും മാക്സിമം സ്വർണം ഊറ്റിയതിനു ശേഷം ആണ് ബ്രിട്ടൻ ഇവിടുന്നു പോയത്

  • @somanpillai4216
    @somanpillai4216 3 года назад +1

    What about Dutch slave trade from Malabar coast ? Is Dutch archives in Madras preserve old Dutch maritime business records? and records of treaties?

  • @antonyrodrix1574
    @antonyrodrix1574 3 года назад +1

    എന്റെ ഒരു സംശയം ഡച്ചും portuguese കാരുമൊക്കെ എങ്ങനെയാണു നമ്മുടെ ആൾക്കാരുമായി communicate ചെയ്തിരുന്നത് എന്നാണ്. അന്ന് ഇംഗ്ലീഷ്കാർ എത്തിയിട്ടില്ലലോ

    • @Lilustephen717
      @Lilustephen717 3 года назад +2

      ഇംഗ്ലീഷ് അവർക്കും അറിയില്ല, ഇംഗ്ലീഷ് കമ്പനികൾ വന്നതിനു ശേഷം ആണ് ഇംഗ്ലീഷ് ഭാഷ വരുന്നത്. ഭാഷ കൈകാര്യം ചെയ്യുന്നവർ ആക്കാലത്തും ഉണ്ടായിരുന്നു. കച്ചവടക്കാർ

  • @Shijinachandran
    @Shijinachandran 2 года назад +1

    Thank youu❤️

  • @korathmathew
    @korathmathew 3 года назад

    Very informative

  • @rumikaul4583
    @rumikaul4583 10 месяцев назад

    Can you add English subs??

  • @josephvarughese3165
    @josephvarughese3165 Год назад +2

    TamilNadu Hindus Temples Before christ 1000 years, so Mahabharatham Ramayanam, Sree Ramman .Seetha Brought From Ariyan Is Bhrmmen ,Shatriyen is Kings.
    We are Bhramins and mixed Shettriyen.
    So don't don't cound 2+2=3, 2+2=4

  • @mammooselove2516
    @mammooselove2516 3 года назад

    Full support from soudia arabia ❤️💥

  • @Sidharthbabu123
    @Sidharthbabu123 Год назад

    Bro Portugese karea parnki ennu vlikum
    Dutch karea ntha vlikunath

    • @MrRk1962
      @MrRk1962 10 месяцев назад

      ലന്തക്കാർ!

  • @knandakumarvply247
    @knandakumarvply247 2 года назад +1

    7 ലക്ഷം കോടി ഡോളർ (ഇന്നത്തെ നിരക്കിൽ) മൂല്യമുണ്ടായിരുന്ന ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി. ഇന്ത്യ 1947 നു ശേഷമല്ല ഉണ്ടായത് ട്ടോ

  • @lionsap
    @lionsap Год назад +1

    ഇപ്പോൾതിരിച്ചാണ്, ചൈനയും, റഷ്യയും മറ്റുമാണ് വാണിജ്യം നടത്തി കോളനിസ്ഥാപിക്കാൻ നോക്കുന്നത് 😂😂😂

  • @tgramachandran5125
    @tgramachandran5125 3 года назад +3

    This historical facts tells us that Kerala was ruled by small kingdoms or chieftains & constantly in war with each other & foreign powers.We can better imagine the state of affairs of the people affected by these wars,not to tell about the economic conditions of those states.

    • @QuantumCosmos2.0
      @QuantumCosmos2.0 2 года назад +3

      This is exactly what happens when we fight against each other in the name of politics and political parties. Democracy enables fight without bloodshed.

    • @tholiyanr
      @tholiyanr 2 года назад

      @@QuantumCosmos2.0 very true!

  • @pesgamerdhinu7946
    @pesgamerdhinu7946 2 года назад +1

    Thank u sir

  • @sankarkartha4766
    @sankarkartha4766 Год назад

    Congratulations

  • @rameshprrameshpr8573
    @rameshprrameshpr8573 2 года назад +1

    വീണ്ടും പോർട്ടുഗീസുകാർ കോഴിക്കോട് വന്ന് കപ്പലിറക്കുമോ

  • @naasmedia2907
    @naasmedia2907 Год назад

    നല്ലഅവതരണമെന്ന് തോനുന്നു. പക്ഷേ ഒന്നും മനസ്സിലാകുന്നില്ല

  • @NYmallu
    @NYmallu 3 года назад

    Ethoru ishachil Ainu.

  • @reesjohn6287
    @reesjohn6287 3 года назад +2

    ഡച്ച്, പോർച്ചുഗീസ് എന്നൊക്കെ പറയുന്നത് ഇപ്പോ ഏതു രാജ്യമായാണ് അറിയപ്പെടുന്നത്?

    • @antonyrodrix1574
      @antonyrodrix1574 3 года назад +4

      Dutch= Netherland or ഹോല്ലാണ്ട്
      Portuguese = portugal

    • @Lilustephen717
      @Lilustephen717 3 года назад

      ഡച് ഹോളണ്ട്, പോർച്ചുഗൽ

  • @citizen709
    @citizen709 3 года назад +11

    ടെച്ചു എന്നുപറഞ്ഞാല് ഞമ്മളും ബെല്ലപൊക്കം പഠിക്കാൻ പോയ നെതെർലാൻഡ് അല്ലേ

    • @kabeerkabeer9275
      @kabeerkabeer9275 3 года назад

      Yes
      Holand എന്ന് പേരുണ്ട്

    • @harikumark951
      @harikumark951 3 года назад

      അതെ പോളണ്ട് എന്ന് parayum

    • @kabeerkabeer9275
      @kabeerkabeer9275 3 года назад +9

      @@harikumark951 പോളണ്ട് വേറെ ആണ്

    • @sundaresanv588
      @sundaresanv588 3 года назад +2

      നെതര്ലാൻഡ്

    • @binuvarghese381
      @binuvarghese381 4 месяца назад

      ഹോളണ്ട് ​@@harikumark951

  • @HarishPHari-gh8hb
    @HarishPHari-gh8hb Год назад

    ഇപ്രകാരം, അപ്രകാരം, ഇത്തരത്തിൽ, സ്വാഭാവികമായും.......... ഒന്ന് മാറ്റു........ എത്ര മലയാള പദങ്ങൾ വേറെ ഇല്ലേ,ബാക്കി എല്ലാം സൂപ്പർ

    • @peekintopast
      @peekintopast  Год назад

      ശ്രദ്ധിക്കാം ❤️❤️

  • @tvoommen4688
    @tvoommen4688 3 года назад +2

    I was born in fort kochi , but I have never seen a fort there. No fort at vypin, pallippuram, thankassery or even their remains... Were they calling a compound wall as fort ? I have seen real forts in Rajasthan that survived through centuries.
    However, there is still a dutch cemetry at fort kochi near my residence, protected by archaeology department.

    • @mathewspulican49
      @mathewspulican49 3 года назад +3

      Near the Dutch Cemetery, at the entrance to the Fort Kochi beach, the remains of Fort William existed 70, 80 years ago. It must be still there.

    • @rajesh.kakkanatt
      @rajesh.kakkanatt 3 года назад +3

      താങ്കൾ അപ്പോൾ പള്ളി പുറം കോട്ടയുടെ അവശിഷ്ട്ടങ്ങൾ ഒന്നും കണ്ടിട്ടില്ലെ? അത് വളരെ കഷ്ട്ടമായി പോയി. ദയവായി ഒന്ന് പോയി കാണാൻ ശ്രമിക്കുക.
      പല കോട്ടകളും നശിച്ച് പോയിട്ടുണ്ട് , ഇന്ന് പലതിന്റെയും അവശിഷ്ട്ടങ്ങൾ മാത്രമേ ഉള്ളു.
      പാലകാട് കോട്ട, കണ്ണൂർ കോട്ട തുടങ്ങിയവ 90% സംരക്ഷിച്ച് പോരുന്നു.

    • @shyamraa
      @shyamraa 2 года назад +1

      British destroyed many forts and palaces from Maharashtra to Kerala to Bengal where population was more hostile to their rule.
      They also shifted capital from Calcutta to Delhi for the same reason.
      My Mother's family was from Vypin island ruling ArRai Thyil family and the Dutch were no good 🤬

    • @josefebin2229
      @josefebin2229 Год назад +2

      Very first Fort built by any European forces in India is at palliport vypee kofta, still remains

  • @mohammedbadushamohammedbad9916
    @mohammedbadushamohammedbad9916 3 года назад

    ഇവരുടെയൊക്കെ വിത്തുകൾ ഇന്നും ഇവിടെയുണ്ട്

  • @shahid2343
    @shahid2343 Год назад

    "ഉണ്ടായി " എന്നാ വാക്ക് ഒരുപാട് repeat ആയി വരുന്നത് ഒഴിവാക്കിയാൽ നന്നായിരുന്നു.

    • @peekintopast
      @peekintopast  Год назад

      ശ്രദ്ധിക്കാം ❤️❤️

  • @joelboban8557
    @joelboban8557 3 года назад

    Duch portugeez oke uropinte eth fagat ninnanu vannath

    • @sarmilakn6567
      @sarmilakn6567 3 года назад

      Dutch Holand. പോർട്ടുഗീസ് പോർച്ചുഗൽ

  • @mm42962
    @mm42962 2 года назад

    Source of this info?

  • @manjumalavika2
    @manjumalavika2 3 года назад

    Koche ithu African rajyamaaya Mali aanu. Nammude ayalvakkam Maldives aanu

  • @mubashirashihab1885
    @mubashirashihab1885 Год назад

    Tnx

  • @dilshadpt8491
    @dilshadpt8491 3 года назад

    Super

  • @sajisnair9354
    @sajisnair9354 Год назад

    😮‍💨😋👉tach history 🤔☺️

  • @Fade007fade007
    @Fade007fade007 3 года назад +3

    Full support from Qatar 🇶🇦

  • @jithinkk8
    @jithinkk8 Год назад

    Aavarthana virasatha und

  • @vamadevannairm3188
    @vamadevannairm3188 8 месяцев назад

    അങ്ങനെയെങ്കിൽ
    അങ്ങനെതന്നെ

  • @mollykuttykn6651
    @mollykuttykn6651 3 года назад

    മലനാട്,ഇടനാട്,തീരദേശം എന്നീ പേരുകൾ ആണോ,അതോ ഒന്നിച്ച് ഒരു പേരുണ്ടായിരുന്നോ ?

    • @sundaresanv588
      @sundaresanv588 3 года назад

      മലബാർ ഉദാ ഹോർത്തു്സ് മലബാറിക്കൂസ്

  • @Indian-x5m
    @Indian-x5m 3 года назад

    👍🏻👍🏻

  • @babeeshchathothbabeeshchat486
    @babeeshchathothbabeeshchat486 3 года назад +4

    ഗൾഫ് ഇല്ലെങ്കിൽ ഇന്നും വലിയ മാറ്റം ഒന്നും വരില്ല കേരളത്തിൽ

    • @johndcruz3224
      @johndcruz3224 3 года назад +9

      ബ്രിട്ടീഷ്കാർ ഗൾഫിലെ എണ്ണനിക്ഷേപം കണ്ടുത്തുകയും അത് സംസ്കരിച്ചു എടുക്കുന്ന ടെക്നോളജിയും അവർ ചെയ്തില്ലായിരുന്നെങ്കിൽ, അവുടുത്തെ അറബികൾ (കാട്ടറബികൾ ) ഇന്നും മീൻ പിടിച്ചും ആടുമെയ്ച്ചും കഴിഞ്ഞേനെ ഭായ്, 😃

    • @Balu1771
      @Balu1771 Год назад

      ഗൾഫിൽ ജോലി ചെയ്യാൻ ഉള്ള കഴിവ് എവിടുന്നു കിട്ടി??

    • @RajasekharanPillai-gy2fd
      @RajasekharanPillai-gy2fd 7 месяцев назад

      ❤❤p​@@johndcruz3224

  • @akhilt....
    @akhilt.... Год назад

    🔥

  • @truthseeker162
    @truthseeker162 3 года назад

    👍🙏👏👏👏👏👏

  • @sabeelma3321
    @sabeelma3321 Год назад

  • @sree1685
    @sree1685 3 года назад

    😊😊😊😊😊👍👍

  • @mollykuttykn6651
    @mollykuttykn6651 3 года назад

    ആ കാലത്ത് കേരളത്തിന്റെ പേര് എന്തായിരുന്നു?

    • @sundaresanv588
      @sundaresanv588 3 года назад +1

      മലബാർ

    • @enforcer767
      @enforcer767 3 года назад +2

      @@sundaresanv588 wtf 😂 annum keralam ellarunu malabaro 😂 kore kingdom koodi cheerna keralam undaye. Travancore - kochi - Malabar = kerala

    • @johndcruz3224
      @johndcruz3224 3 года назад +3

      അന്ന് കേരളം രൂപീകരണം നടന്നിട്ടില്ല 1956ൽ ആണ് ഐക്യ കേരളം ഉണ്ടായത്, അതിനു മുൻപ് ചെറിയ നാട്ടുരാജ്യങ്ങളും, എല്ലായിടത്തും അവുടുത്തെ ഭരണാധികാരികളും ആയിരുന്നു, പ്രധാനമായും, മലബാർ, കൊച്ചി, തിരുവതാംകൂർ, ✌️👍🏻

  • @revikudamaloor3715
    @revikudamaloor3715 3 года назад

    രണ്ടെണ്ണം അടിച്ചാൽ കൊച്ചി രാജാവ് നേരം വെളുക്കുന്നവരെ ഞാനാ എത്ര സൈന്യം വേണമെന്ന് രാത്രി 12 ന് മുൻപ് പറഞ്ഞാ മതി

  • @najeemath4981
    @najeemath4981 3 года назад

    👍

  • @kala-ujala
    @kala-ujala Год назад

    Peep not peek

  • @unninair6452
    @unninair6452 3 года назад +1

    Dutch country is known as
    Netherlands

    • @peekintopast
      @peekintopast  3 года назад

      🖤

    • @SankarGS
      @SankarGS 3 года назад

      🤔🤔ഓഹ് അവരു അപ്പോ ഡച്ച് അപ്പോ പറങ്കി ആരാ?

    • @damon_salvatore._6
      @damon_salvatore._6 3 года назад +3

      @@SankarGS പോർച്ചുഗൽ. പോർച്ചുഗീസ്ക്കാരാണ് പറങ്കികൾ.

    • @SankarGS
      @SankarGS 3 года назад

      @@damon_salvatore._6 🤗ഓഹ് കിടു

    • @johndcruz3224
      @johndcruz3224 3 года назад

      പോർച്ചുഗീസ് ആണ് പറങ്കികൾ, ഡച്ച്കാർ ആണ് "ലന്തക്കാർ എന്ന് അറിയപ്പെടുന്നു,ഇഗ്ലീഷ് കാർ, ആംഗലേയക്കാർ ആണ് 👍🏻

  • @prijukumar34
    @prijukumar34 3 года назад

    കച്ചവടത്തിന് വന്നത് അയാളായിരിക്കാം അല്ലാതെ അതിമുൻപ് വേറെ പലരും വന്നിട്ടുണ്ട്

  • @chandradethangopalan210
    @chandradethangopalan210 3 года назад

    Is it FRENCH Is the DUTCH?????

    • @profsasikumark8210
      @profsasikumark8210 3 года назад

      ഗുഡ് narration

    • @johndcruz3224
      @johndcruz3224 3 года назад +2

      Dutch means,holland or Netherlands, portugese means Portugal,

    • @kiran8295
      @kiran8295 2 года назад

      France old name was frankia and gaul in ancient time

    • @peekintopast
      @peekintopast  2 года назад

      🖤🖤

  • @QuantumCosmos2.0
    @QuantumCosmos2.0 3 года назад

    Game of Thrones * X Level

  • @noufalknoushadartsy7858
    @noufalknoushadartsy7858 3 года назад

    🥰🥰🥰🥰✌

  • @alanalan8606
    @alanalan8606 3 года назад

    Dutch❤️