Это видео недоступно.
Сожалеем об этом.

എന്തായിരുന്നു കുളച്ചൽ യുദ്ധം ? |Battle of Colachel explained| psc - Upsc| marthandavarma| malayalam

Поделиться
HTML-код
  • Опубликовано: 23 фев 2023
  • കേരളത്തിലെ ഡച്ചു ആധിപത്യത്തിന്റെ അവസാനത്തിന്റെ തുടക്കം ഉണ്ടാവുന്നത് ഡച്ചുകാർ മാർത്താണ്ഡ വർമ്മയോട് കുളച്ചൽ യുദ്ധത്തിൽ തൊറ്റതോടെയാണ്..ഈ വീഡിയോയിലൂടെ കുളച്ചൽ യുദ്ധത്തെക്കുറിച്ചും ഡച്ചുകാർ നേരിട്ട തിരിച്ചടികളേയും പരിചയപ്പെടാം... ഒപ്പം മാർത്താണ്ഡ വർമ്മയുടെ വിജയങ്ങളെ കുറിച്ചും അറിയാം...
    .
    .
    .
    In this video we talk about the History of Dutch period in Kerala ..Ducth side defeated the poruguese and started ruling in many parts of indian lands..during their time The Dutch dominated the trade and governence of Kerala for somany years... But after the rise of marthanda varma, the dutch force started facing setbacks in kerala..so here we will talk about the Battle of colachel which was fought bw marthanda varma and the dutch army .
    .
    .
    #keralahistory #dutchinkerala #colachelwar #marthandavarma #colachel
    #historymalayalam #peekintopast #historyofdutch
    #inmalayalam #malayalam #keralahistory
    nb : some images are used for illustration purpose !
    .
    .
    CONTENTS IN THIS VIDEO
    1 - battle of colachel in malayalam
    2 - marthanda varma war with dutch
    3- marthanda varma rise in power
    4 - യൂറോപ്യന്‍ അധിനിവേശം |
    5 - dutch in kochi
    8 - dutch setbacks in kerala
    6- marthanda varma history
    7 - marthanda varama war with elayadath swaroopam
    8- marthanda varma war with kochi
    9- marthanda varma war with dutch
    10 - travancore military power
    .
    .
    .In this video we talk about ||History of Dutch period in kerala || IN MALAYALAM || dutch east india company || INDIAN HISTORY || HISTORY MALAYALAM || KERALA HISTORY || || Kerala History || dutch period history || battle of colachel || kulachal war malayalam || battle of colachel marthanda varma || dutch army attack on travancore || marthanda varma king || colachel war in malayalam || battle of colachel kerala history || battle of colachel kerala psc || colachel war explained in malayalam || colachel war for kerala psc || de lannoy and marthanda varma || how de lannoy helped marthanda varma || colachel war in kerala history ||

Комментарии • 25

  • @IamPastTraveller11
    @IamPastTraveller11 Год назад +12

    ഈ രാജ്യം പിടിച്ചെടുക്കാൻ സഹായിച്ച ഒരുപാടുപേർ വിസ്മരിക്കപ്പെട്ടു ഇത്രയും എതിർപ്പുണ്ടയിരുന്നിട്ടും അതൊക്കെ അവഗണിച്ചു കൂടെ നിന്ന അനന്തപദ്മനാഭൻ 108 കളരി സംഘം , പിടാരം പീരുക്കണ്ണ്, മുക്കുവർ ,

  • @habiafsal7041
    @habiafsal7041 10 месяцев назад +2

    എത്രയോ തപ്പി നടന്നു ആണ് മനസിന് ഇണങ്ങിയ രീതിയിൽ ഇത് കിട്ട്യേ... Psc ക്ക് വേണ്ടി ഈ ഭാഗം കൊറേ അലഞ്ഞു നടന്നു....ഒരുപാട് നന്ദി ഇണ്ട്.. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച വ്യക്തിക്ക് 🥰

  • @sibbymathews6759
    @sibbymathews6759 Год назад +5

    What the presentation omitted to mention :
    1. The hyped-to-the-skies “Battle of Colachel” was actually just a skirmish between a huge 12000 plus men strong Travancore army and a Dutch naval detachment of a mere 450 men, out of whom just about 150 were Europeans
    2. The 450 man strong Dutch naval force arrived at Colachel in 3 ships from their base in Colombo
    3. As soon as they landed, heavy rainfall began
    4. They set themselves up in a walled compound to sit out the rain. But much of their gunpowder became wet
    5. The 12000 plus strong Travancore army arrived and laid seige to the Dutch garrison
    6. The Dutch waited for the rains to cease and then spread their wet gunpowder in the open for it to dry
    7. The huge Travancore army did not have cannon and were equipped with “melee weapons” such as swords, bows and arrows, clubs, etc.
    8. They also had some muskets given to them by the English garrison at Anchuthengu. The English were, at that time, vying to displace the Dutch as the trading partner for kingdoms in Kerala
    9. Since the Dutch garrison was hugely outnumbered and since their gunpowder was not ready yet, they decided to wait
    10. Meanwhile, knowing that the Dutch had spread their gunpowder in the open, the Travancore soldiers had begun shooting flaming arrows over the low wall in the hope of setting fire to it
    11. This shooting of flames continued for days and finally gunpowder that had dried caught fire. The fire quickly spread inside the garrison, causing the tiny Dutch force to come out of the compound and meekly surrender to the huge Travancore army
    End of “Battle of Colachel” !
    Following the surrender, the Dutch commander agreed to join the Travancore army and modernise it with European weapons and European battle tactics. It was the encouragement given by Marthanda Varma that helped the English to set up base in Kerala and later become Travancore’s masters and rulers.

    • @travelwithjosemon
      @travelwithjosemon Год назад

      Great information, thank u for this version

    • @rajesh.kakkanatt
      @rajesh.kakkanatt Год назад

      _"12000 plus men strong Travancore army"_ എന്ന് താങ്കൾ പറയുന്നതിൽ ചരിത്രപരമായി ഒരു തെറ്റുണ്ട്. കുളച്ചൽ യുദ്ധ കാലത്തു, മാർത്താണ്ഡവർമ്മ, വേണാടിൻറെ രാജാവായയിരുന്നു. അന്ന് തിരുവിതാംകൂർ രാജ്യം ആയിട്ടുണ്ടായിരുന്നില്ല. പിന്നീടാണ്, മാർത്താണ്ഡവർമ്മ മറ്റു അയാൾ പ്രദേശങ്ങൾ പിടിച്ചടിക്കി, അവസാനം തിരുവിതാംകൂർ എന്ന രാജ്യം സ്ഥാപിച്ചെടുക്കുന്നത്‌.

    • @rajesh.kakkanatt
      @rajesh.kakkanatt Год назад +1

      മറ്റൊരുകാര്യം, താങ്കൾ പറയുന്നു കുളച്ചൽ യുദ്ദത്തിൽ ഡച്ചുകാർ ആകെ 450 സൈനികരുമായാണ് വന്നത് എന്ന്. അതിൽ തന്നെ ആകെ 150 പേര് മാത്രമാണ് യൂറോപിയൻ വംശജർ ആയുള്ളൂ എന്ന്. അത് പോലെ വെടിമരുന്നു നനഞ്ഞത് കൊണ്ടാണ് ഡച്ചുകാർ തോൽക്കേണ്ടി വന്നത്, അല്ലെങ്കിൽ ഡച്ചുകാർക്കായിരിക്കും വിജയം എന്ന് തങ്ങൾ എഴുതിയതിൽ നിന്നും വായിച്ചെടുക്കാൻ സാധിക്കും.
      അപ്പോൾ പ്രസക്തമായ മറു ചോദ്യം ഉണ്ട്. കേവലം 150 യൂറോപ്പ്യൻ മാത്രമുള്ള, അല്ലങ്കിൽ 450 സൈനികർ ഉള്ള ഡച്ചുകാർ എങ്ങിനെ വിജയിക്കും? അവർ ആദ്യ യുദ്ധത്തിൽ വെടിമരുന്ന് നനഞ്ഞത് കൊണ്ട് തോറ്റാലും, അവരുടെ ബേസ് ക്യാമ്പിൽ നിന്നും എന്ത് കൊണ്ട് പിന്നീട് അവർ വേണാടുമായി യുദ്ധത്തിൽ ഏർപ്പെട്ടില്ല? അതായത് അവർക്കു ആകെ 450 സൈനികർ മാത്രമായിരുന്നോ അകെ ഉണ്ടായിരുന്നത്? ആണെങ്കിൽ ഏതു തന്നെ കളിച്ചാലും അവർ എന്നെങ്കിലും തോൽക്കും എന്ന് സുനിശ്ചിതമല്ലേ?

    • @korathmathew
      @korathmathew Год назад +2

      Very informative. Yet lacking in understanding. The best battles are won by intelligent scheming and less by Might.
      Let's not forget that Marthanda Varma vanquished Dutch completely in subsequent battles.
      Again, he used English but never gave in to them. However, when the rest of India was conquered the subsequent rulers after Dharmaraja were subdued.

    • @iamdafuriousofall
      @iamdafuriousofall Год назад

      You really believe 12000 people came to fight? Why do you have to put down our victory?

  • @josedj1275
    @josedj1275 4 месяца назад +1

    സർ, ഏ തൊക്കെ text refer ചെയ്തിട്ടാണ് എന്ന് ഇതിൽ പറഞ്ഞു തരാമോ

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Год назад +7

    1818 മൂന്നാം ആംഗ്ലോ-മറാത്ത യുദ്ധത്തിനിടെ നടന്ന ഭീമ koregaon പോരാട്ടത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ കുറെ നാളായി ആവശ്യപ്പെടുന്നു

  • @korathmathew
    @korathmathew Год назад

    Very formative, at the same time there is lack of attention to details. We should be aware that the Mughals were vanquished by Marathas and they were ruling Delhi and beyond at that time.
    In any case, Mughals never crossed into South India hence their mention is irrelevant.
    It will be appropriate to mention vijayanagar Empire which was ruling Kerala prior to the kings of Kerala.

  • @user-tc3jf7io8m
    @user-tc3jf7io8m 26 дней назад

    அனந்த பத்மநாபன் நாடார்

  • @Rahul-iu7jl
    @Rahul-iu7jl Год назад

    Super

  • @syamjithps9409
    @syamjithps9409 Год назад +1

    ❣️

  • @aparnadevaparnadev7877
    @aparnadevaparnadev7877 Год назад

    Kalgulam or halgulam

  • @kumareg5678
    @kumareg5678 Год назад +1

    Brown kollam veow eyes kuttanam all the best

  • @vidhyat3829
    @vidhyat3829 7 месяцев назад

  • @iamshanu2
    @iamshanu2 Год назад

    Eethu eethu text aanu vayiche....enik psc kk padikkan aanu

  • @minsenmathew6651
    @minsenmathew6651 Год назад

    Hai