ഡച്ചുകാരുടെ പരിഹാസവും മാർത്താണ്ഡ വർമ്മയും |dutch vs marthanda varma| Colachel war| psc| malayalam

Поделиться
HTML-код
  • Опубликовано: 10 сен 2024
  • കേരളത്തിലെ ഡച്ചു ആധിപത്യത്തിന്റെ അവസാനത്തിന്റെ തുടക്കം ഉണ്ടാവുന്നത് ഡച്ചുകാർ മാർത്താണ്ഡ വർമ്മയോട് കുളച്ചൽ യുദ്ധത്തിൽ തൊറ്റതോടെയാണ്..ഈ വീഡിയോയിലൂടെ കുളച്ചൽ യുദ്ധത്തെക്കുറിച്ചും ഡച്ചുകാർ നേരിട്ട തിരിച്ചടികളേയും പരിചയപ്പെടാം... ഒപ്പം മാർത്താണ്ഡ വർമ്മയുടെ വിജയങ്ങളെ കുറിച്ചും അറിയാം...
    .
    .
    .
    In this video we talk about the History of Dutch period in Kerala ..Ducth side defeated the poruguese and started ruling in many parts of indian lands..during their time The Dutch dominated the trade and governence of Kerala for somany years... But after the rise of marthanda varma, the dutch force started facing setbacks in kerala..so here we will talk about the Battle of colachel which was fought bw marthanda varma and the dutch army .
    .
    .
    #keralahistory #dutchinkerala #colachelwar #marthandavarma #colachel
    #historymalayalam #peekintopast #historyofdutch
    #inmalayalam #malayalam #keralahistory
    nb : some images are used for illustration purpose !
    .
    .
    CONTENTS IN THIS VIDEO
    1 - battle of colachel in malayalam
    2 - marthanda varma war with dutch
    3- marthanda varma rise in power
    4 - യൂറോപ്യന്‍ അധിനിവേശം |
    5 - dutch in kochi
    8 - dutch setbacks in kerala
    6- marthanda varma history
    7 - marthanda varama war with elayadath swaroopam
    8- marthanda varma war with kochi
    9- marthanda varma war with dutch
    10 - travancore military power
    .
    .
    .In this video we talk about ||History of Dutch period in kerala || IN MALAYALAM || dutch east india company || INDIAN HISTORY || HISTORY MALAYALAM || KERALA HISTORY || || Kerala History || dutch period history || battle of colachel || kulachal war malayalam || battle of colachel marthanda varma || dutch army attack on travancore || marthanda varma king || colachel war in malayalam || battle of colachel kerala history || battle of colachel kerala psc || colachel war explained in malayalam || colachel war for kerala psc || de lannoy and marthanda varma || how de lannoy helped marthanda varma || colachel war in kerala history ||

Комментарии • 6

  • @gouthamramr5104
    @gouthamramr5104 Год назад +1

    മാർത്താണ്ഡവർമ 🔥❤️.

  • @user-ih3ux6ie5h
    @user-ih3ux6ie5h Год назад +1

    നിങ്ങൾ മുൻവിധികൾ മാറ്റിവച്ചു post ഇടൂ

  • @josephputhran4871
    @josephputhran4871 Год назад +1

    To expand his powers this "Anti Indian " king invited British 😢 ( Sangi Version)😂

    • @anandukraj1882
      @anandukraj1882 Год назад

      ഡച്ചുകാർ തിരുവിതാംകൂറിന്റെയും ബ്രിട്ടീഷുകാരുടെയും ഒരുപോലെ ശത്രുക്കളായിരുന്നു ശത്രുവിന്റെ ശത്രു മിത്രം അതാണ് മാർത്താണ്ഡവർമ്മ തിരഞ്ഞെടുത്ത നയം... പല ഭരണാധികാരികളും ഇങ്ങനെ ചെയ്തിട്ടുണ്ട് ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്യാൻ വേണ്ടി ഫ്രഞ്ചുകാരുടെയും ഓട്ടോമൻ സാമ്രാജ്യങ്ങളുടെയും സഹായം തേടിയിരുന്നു
      പക്ഷേ ഇവർ എല്ലാവരുടെയും ലക്ഷ്യം ഇവിടുത്തെ അധികാരം പിടിച്ചെടുക്കൽ ആണെന്ന് ഇവർ മനസ്സിലാക്കിയില്ല അവിടെയാണ് ഭരണാധികാരികൾക്ക് പിഴവ് സംഭവിച്ചത്