10 കിലോ കൊപ്ര വില 1000 മുതൽ 1200 വരെ. മെഷീൻ ചെലവ്, കറണ്ട് ബിൽ, പണിക്കൂലി മറ്റു ചിലവുകൾ കൂട്ടിയാൽ 1300. 10 കിലോ കൊപ്ര ആട്ടിയാൽ കിട്ടുന്നത് 6.200 kg വെളിച്ചെണ്ണ. 1 kg വെളിച്ചെണ്ണയ്ക്ക് 200 രൂപയാണെങ്കിൽ കിട്ടുന്നത് 6.200*200=1240. ടോട്ടൽ ചെലവ് 1300 ടോട്ടൽ വരവ് 1240 നല്ല സൂപ്പർ ബിസിനസ്,പിണ്ണാക്ക് മിച്ചം 😅😅😅.
✌🏼✌🏼👌🏼👌🏼സംരംഭം വിജയിക്കട്ടെ 👍🏼👍🏼👍🏼❤❤❤
അഭിവാദങ്ങൾ എല്ലാ വിധ ആശംസകളും
ആശംസകൾ
10 കിലോ കൊപ്ര വില 1000 മുതൽ 1200 വരെ.
മെഷീൻ ചെലവ്, കറണ്ട് ബിൽ, പണിക്കൂലി മറ്റു ചിലവുകൾ കൂട്ടിയാൽ 1300.
10 കിലോ കൊപ്ര ആട്ടിയാൽ കിട്ടുന്നത് 6.200 kg വെളിച്ചെണ്ണ.
1 kg വെളിച്ചെണ്ണയ്ക്ക് 200 രൂപയാണെങ്കിൽ കിട്ടുന്നത് 6.200*200=1240.
ടോട്ടൽ ചെലവ് 1300
ടോട്ടൽ വരവ് 1240
നല്ല സൂപ്പർ ബിസിനസ്,പിണ്ണാക്ക് മിച്ചം 😅😅😅.
@@rinshisworld3182 കൊപ്ര വില കൂടുന്നതനുസരിച് വെളിച്ചെണ്ണ വില കൂട്ടി വിൽക്കേണ്ടി വരും
❤❤
❤
എത്ര ശതമാനം കിട്ടും🙏
അഞ്ചാം മിനിറ്റ് മുതൽ പറയുന്നുണ്ട്
@@goldenboysmedia4573 എന്ത് പറയാൻ
എത്ര ശതമാനം കിട്ടുമെന്ന് പറയുന്നുണ്ട്