ആദ്യമായിട്ടാ ഇങ്ങനെയൊരു ക്രിസ്തുമസ ഒരുക്കം😊

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 66

  • @ashapalliathu
    @ashapalliathu 23 дня назад +3

    കൊരണ്ടി കൊള്ളാം. മനോഹരമായ സ്റ്റാർ. ഏണി യിലൊക്കെ കയറണോ. സൂക്ഷിക്കുക. മോനുട്ടൻ എന്തിനാണ് എപ്പോഴും അമ്മയോട് പിണങ്ങുന്നത്. അമ്മ പാവമല്ലേ. മുത്തിനെ കണ്ടതിൽ സന്തോഷം. ♥️♥️♥️. Take care.

  • @AnilKumar-xx5yo
    @AnilKumar-xx5yo 23 дня назад +5

    മോനുട്ടൻ ഭയങ്കര പിണക്കത്തിൽ ആണല്ലോ

  • @robinmanjaly4896
    @robinmanjaly4896 23 дня назад +4

    Monutta Ammammayodum Ammayodum pinangendatto .unnisoye k sankadavutto .dheshyam varumbol unnshoyeyum pulkudum orthu nokkiye appol santhoshavutto.❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ajithaajith8670
    @ajithaajith8670 23 дня назад +2

    Happy Christmas 🎄 💓 💖 ☺️ Ammakkili super star 🌟 🤩 ✨️ 💖 ❤️

  • @minijoshy313
    @minijoshy313 23 дня назад +2

    മോനു കുട്ടോ ഇമ്മിണി ദേഷ്യം കുടുതലാണേ...❤

  • @MildaShinoj
    @MildaShinoj 23 дня назад +4

    മോനൂ ഇങ്ങനെ പിണങ്ങല്ലേ X Mas അല്ലേ വരുന്നത് നല്ല കുട്ടിയായിരിക്കണം Love you മോനു അമ്മക്കിളി അമ്മേ മുത്തു മണി

  • @youtube.crea116
    @youtube.crea116 23 дня назад

    Happy christhumas ammakilli monukutta , muthu vanno ❤❤❤❤

  • @ragininambiar
    @ragininambiar 23 дня назад +1

    Hi Mole....., X. mas star super. 👌👌. Athazham ishtapettu. Chammandhu super. Ammakku othiri ishtamanu chamandh.snehathode 🥰🥰🥰🥰♥️♥️♥️♥️♥️

  • @maluvlog6894
    @maluvlog6894 23 дня назад

    Ammakkili❤❤

  • @youtube.crea116
    @youtube.crea116 23 дня назад

    Aaha

  • @kavithalenin166
    @kavithalenin166 24 дня назад +2

    മോനുസ് ❤️❤️

  • @seemasreekumar5041
    @seemasreekumar5041 24 дня назад +1

    Ammakili ❤❤❤🎉🎉🎉

  • @jyothikrishnakumar5017
    @jyothikrishnakumar5017 23 дня назад

    Pinangalle monusee❤❤❤

  • @sajina-gv2yo
    @sajina-gv2yo 24 дня назад +3

    Ammuse ❤

  • @DeepaV.R
    @DeepaV.R 23 дня назад

    ദൈവം അനുഗ്രഹിക്കട്ടെ 😊😊😊😊

  • @adhisvlog4020
    @adhisvlog4020 23 дня назад

    മുത്തേ മോനു കുട്ടാ ❤❤❤❤

  • @thajuhusain9933
    @thajuhusain9933 23 дня назад +2

    Hi ❤ chechi kutty❤❤❤❤

  • @mathewkm2850
    @mathewkm2850 23 дня назад +1

    👍👍👍❤️❤️❤️

  • @SreejaPv-g6k
    @SreejaPv-g6k 23 дня назад +1

    👍👍❤️❤️❤️❤️❤️

  • @chithrapradeep4083
    @chithrapradeep4083 23 дня назад +1

    🎉🎉🎉

  • @sunilayohan5557
    @sunilayohan5557 23 дня назад

    Beautiful star

  • @ReethaKv-vh2tm
    @ReethaKv-vh2tm 24 дня назад +1

    ❤❤

  • @bindupullara
    @bindupullara 23 дня назад

    ❤❤❤❤❤❤🎉

  • @youtube.crea116
    @youtube.crea116 23 дня назад

    Ingu vaayo monukutta

  • @jalajavkjalajavk7620
    @jalajavkjalajavk7620 23 дня назад

    🥰🥰🥰🌹

  • @sindhu5987
    @sindhu5987 23 дня назад

    ❤❤❤❤❤❤❤❤❤❤❤

  • @sunilayohan5557
    @sunilayohan5557 23 дня назад

    Love you all❤❤

  • @ushasasankan2533
    @ushasasankan2533 23 дня назад

  • @RenySam-u9i
    @RenySam-u9i 24 дня назад +2

    Njan first ethiye 😂😂❤❤

    • @ammakkili
      @ammakkili  23 дня назад

      @@RenySam-u9i 😍😍🥰🥰🥰

  • @preethahari3208
    @preethahari3208 23 дня назад +1

    Monukutta ammaye onnum paarayaruth amma ethra effort edukkunnath

  • @AsWathyl-ch8oi
    @AsWathyl-ch8oi 24 дня назад +2

    അമ്മക്കിളി...❤... മോനുകുട്ടാ....❤❤❤❤❤

  • @albinalbin
    @albinalbin 3 дня назад

    Hai

  • @youtube.crea116
    @youtube.crea116 23 дня назад

    😂😂😂😂

  • @ajikumarpillai1897
    @ajikumarpillai1897 23 дня назад

    Monoottaaaaaa chakkara ponnooo....pinangalle ponnooo 🥰🥰🥰

  • @sumithrag7045
    @sumithrag7045 23 дня назад +1

    Ottakk ladderil keralleda....aarelum ullappol mathrame inganathe pani cheyyavoo...pls...

  • @rifanmuthu2589
    @rifanmuthu2589 23 дня назад

    Ammakili vagamann vanal kananpattoo paraplz

  • @udayasree1427
    @udayasree1427 23 дня назад +1

    Ariel washing power 500 rs ullu ജിൻസി

  • @lishabalan2422
    @lishabalan2422 23 дня назад

    Love you monukutta ammakili ❤❤❤❤

  • @BijiSiby-jf8xv
    @BijiSiby-jf8xv 23 дня назад

    Price

  • @shebamanju1010
    @shebamanju1010 23 дня назад +8

    മോനുകുട്ടൻ ഇത്ര ചെറുപ്പത്തിലേ ഈ സ്വാഭാവം കാണിച്ചാൽ വലുതാകുമ്പോൾ ജിൻസി വളരെ സൂക്ഷിക്കുക. എന്ത് ആയാലും അമ്മയുടെ സ്വാഭാവം അല്ല പിന്നെ ആരുടെ സ്വാഭാവം ആണ് എന്ന് മനസ്സിൽ ആയി. എന്തോ മോനുവിന്റ രീതികൾ എന്നിക്ക് ഇഷ്ടം ആയില്ല

    • @Grootjod134
      @Grootjod134 23 дня назад +1

      Kochu kuttiyalle enthina ingane okke parayunne

    • @prameelamohan782
      @prameelamohan782 23 дня назад +2

      കൊച്ചുകുഞ്ഞുങ്ങളല്ലേ. അങ്ങനെയൊക്ക്യല്ലേ .അതെല്ലാം മാറും. അവരുടെ മോനല്ലേ . അവർ ഇഷ്ടപെട്ടോളും.

    • @ammakkili
      @ammakkili  23 дня назад +6

      അവൻ വേറാരോടു പറയാനാ... എന്നോടല്ലാതെ... ഞാൻ വേണ്ട... പറ്റില്ല എന്ന് ഉറപ്പിച്ചു പറഞ്ഞാൽ അവിടെ കഴിഞ്ഞു അവന്റെ വാശി👍

    • @seeja6755
      @seeja6755 23 дня назад

      അയ്യോ അവൻ കൊച്ചല്ലേ, അങ്ങനെ മോശമായി ഒന്നും പറഞ്ഞില്ലല്ലോ. പാവമല്ലേ ചക്കരകുട്ടൻ.

    • @BijiSiby-jf8xv
      @BijiSiby-jf8xv 23 дня назад

      Monus,Ammus,Korandy eshttappettu,Meshowde linkthayo

  • @sindhu106
    @sindhu106 23 дня назад

    അമ്മക്കിളി... കുട്ടികളല്ലേ അവർക്കും പിണക്കവും ഇണക്കവും എല്ലാം ഉണ്ടാകും. അമ്മക്കിളി അവന്റെ പിണക്കങ്ങൾ തമാശക്ക് എടുത്തതാവാം പക്ഷെ വീഡിയോ കാണുമ്പോൾ മോനുകുട്ടന് ചിലപ്പോൾ ഫീൽ ചെയ്യും കേട്ടോ. അവൻ വളർന്നുകൊണ്ടിരിക്കയല്ലേ. പിന്നെ star ഇട്ട് തരാനായി അടുത്തൊന്നും ആരുമില്ലേ അമ്മക്കിളി. റിസ്ക് എടുക്കണ്ട കേട്ടോ 😊

  • @deepasanthosh9466
    @deepasanthosh9466 23 дня назад +2

    മോനു കൂടി ഉള്ളപ്പോൾ സ്റ്റാർ ഇട്ടാൽ പോരായിരുന്നോ. തന്നെ ഉള്ളപ്പോൾ ഇങ്ങനെ കേറാനൊന്നും പോകരുത്

  • @anjanashaji6160
    @anjanashaji6160 23 дня назад +1

    കൊരണ്ടിക്ക് എത്ര രൂപയാ

  • @youtube.crea116
    @youtube.crea116 23 дня назад

    Potte kunjalle

  • @jyothinadesan9517
    @jyothinadesan9517 18 дней назад

    😍😍😍

  • @sumadevi9619
    @sumadevi9619 23 дня назад

  • @youtube.crea116
    @youtube.crea116 23 дня назад

    Ingu vaayo monukutta

  • @9turns
    @9turns 23 дня назад +1

    ❤❤❤❤

  • @dhanyar8388
    @dhanyar8388 23 дня назад

  • @leenalino5268
    @leenalino5268 23 дня назад

    ❤️❤️❤️

  • @ushamohan1058
    @ushamohan1058 23 дня назад

    ❤❤❤

  • @shymashaiju9804
    @shymashaiju9804 22 дня назад

    🥰❤️❤️❤️

  • @sreelathamohan2758
    @sreelathamohan2758 21 день назад

    ❤️❤️❤️❤️

  • @RRani-hz6cm
    @RRani-hz6cm 22 дня назад

    ❤❤❤