ബോബിയ്ക്ക് ജാമ്യമില്ല, ജയിലിൽ തുടരണം; കുറ്റം താൻ അവർത്തിക്കില്ലെന്ന് ബോബി

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 108

  • @ponnusvm3490
    @ponnusvm3490 15 дней назад +51

    സർക്കാരിനും ചെറിയൊരു കലിപ്പ് ബോബിയോട് കാണും കാരണം ബോബിക്ക് ട്ടിക്കറ്റ് കച്ചവടം ഉണ്ടല്ലോ

  • @mshareef3368
    @mshareef3368 15 дней назад +37

    ഹണി റോസിന് കൊടുക്കുന്ന പരിഗണന കേരളത്തിൽ മുഴുവൻ സ്ത്രീകൾക്കും കൊടുക്കാൻ കഴിയുമോ

    • @shafeeqshafeeq8727
      @shafeeqshafeeq8727 15 дней назад +4

      Yasssssss

    • @ashikaz7380
      @ashikaz7380 15 дней назад

      At pattilla ,Kerala policen chila case le matram intrest undakollo

    • @sathyanm6660
      @sathyanm6660 14 дней назад

      കൃത്യമായ പരാതി കൊടുക്കണം.

    • @ashikaz7380
      @ashikaz7380 14 дней назад

      @@sathyanm6660 Parati koduta yatra case onnuma yallate aayi kidakunnu

  • @MdAbdulla-m4b
    @MdAbdulla-m4b 15 дней назад +42

    അപ്പോൾ പിസി ജോർജ്ന്റെ പേരിൽ എന്ത് കൊണ്ട് കേസ്സ് കൊടുക്കുന്നില്ല

    • @UniversityofUniverseOfficial
      @UniversityofUniverseOfficial 15 дней назад +2

      Muslim league itte perillum!

    • @Gkm-
      @Gkm- 15 дней назад +4

      pc യേ അങ്ങനെ ആരും തൊട്ട് കളിക്കില്ല ഒരുപാട് രാഷ്ട്രീയകരുടെ കളികൾ അങ്ങേർക്ക് അറിയാം അങ്ങേരെ തൊട്ടാൽ പലരും നാണം കെടും 😂

    • @robinthomas5372
      @robinthomas5372 15 дней назад

      പിസി രാഷ്ട്രീയ നേതാവ് ആണ്. അതും രാജ്യം ഭരിക്കുന്ന പാർട്ടി നേതാവ്. രാഷ്ട്രീയകാർ പറയുന്നതിന് അപ്പുറം പോലീസ് ഉണ്ടോ. ബോച്ചേ ഒരു സിലിബ്രിറ്റി മാത്രം

    • @Usman-fl1gm
      @Usman-fl1gm 15 дней назад

      M m മണി ക്ക് എതിരെ എന്താ കേസ് എടുക്കാത്തത്

    • @mohdsultan9433
      @mohdsultan9433 15 дней назад +1

      @@Gkm-Chakara penninte aal aan PC

  • @Arnnn-v1u
    @Arnnn-v1u 15 дней назад +26

    ദിവ്യയ്ക്ക് പ്രത്യേകത ഉണ്ടായിരുന്നല്ലോ നവിൻ്റെ കേസിൽ മഞ്ജുഷയ്ക്ക് ഈ പറയുന്ന നീതി എവിടെ കണ്ടില്ല

  • @iamhere4022
    @iamhere4022 15 дней назад +24

    മാപ്രാകൾ പിസി ജോർജിനെ കാണുന്നില്ല 😄😄... വൃത്തി കെട്ട മാധ്യമ പ്രവർത്തനം

    • @Usman-fl1gm
      @Usman-fl1gm 15 дней назад

      പിസി ജോർജ് ആരെയാ പിന്നാലെ നടന്ന് ശല്യം ചെയ്തത്..

  • @deepakkrishna7247
    @deepakkrishna7247 15 дней назад +4

    ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഒരുപാട് കാര്യങ്ങൾ നാട്ടിലുണ്ട് അതൊന്നും മാപ്രകൾക്ക് ചർച്ച ചെയ്യാൻ കഴിയില്ലേ

  • @sadgamaya2168
    @sadgamaya2168 15 дней назад +7

    ആ... പ്രതി രാഷ്ട്രിയക്കാരനല്ലാത്തതിനാൽ നട്ടെല്ല് വളക്കണ്ട.. ധൈര്യമായി ആർക്കും എന്തും പറയാം..

  • @see2love2004
    @see2love2004 15 дней назад +12

    Adi like 👍 നടി നടൻമാർ സിനിമയിൽ പറഞ്ഞാൽ "അടിപൊളി അഹാ "..മച്ചാൻ പറഞ്ഞാൽ അധിക്ഷേപം ..ഒന്നെങ്കിൽ ഇതെല്ലാടിത്തും നിർത്തി പണ്ടാരമടങ്ങു ..ഓ സിനിമാറ്റിക് മൂഡ് ഇല്ലാതെ ആകുമല്ലോ...അങ്ങനെയെങ്കിൽ മച്ചാൻ ജയിൽ കണ്ടാൽ മതി 😂😂😂😂

    • @anikrishnan3439
      @anikrishnan3439 15 дней назад +2

      @@see2love2004 shariya cinimel chyuna poloke jeevithathilm chyanm 🤟

  • @prajeesh_abraham
    @prajeesh_abraham 15 дней назад +3

    അപ്പോൾ സിനിമാ നടന്മാരെ പീഡിപ്പിച്ചു എന്നു പറഞ്ഞു നടൻമാർക്ക് പിറ്റേദിവസം തന്നെ ജാമ്യം കൊടുത്തു ബോബി ചെമ്മണ്ണൂർ ജാമ്യമില്ല അപ്പോ കോടതിയുടെയും പോലീസിനെയും പക്ഷപാതം

  • @MrALAVANDAN
    @MrALAVANDAN 15 дней назад +19

    ഇനി ഒരു ഗിരിരാജൻകോഴി ഉണ്ടാകരുത്

  • @naushadkannoth4336
    @naushadkannoth4336 14 дней назад +1

    ഏതെങ്കിലും ഒരു പാർട്ടിക്കാരനായിരുന്നുവെങ്കിൽ ഇതായിരിക്കുമോ സ്ഥിതി ❓

  • @JGM-dt6fv
    @JGM-dt6fv 15 дней назад +7

    ജയിൽ കാണിച്ചു പേടിപ്പിക്കാൻ നോക്കണ്ട അയ്യാൾ എല്ലാം ഷെമിക്കും എന്ന ധാരണ ചിലപ്പോൾ തെറ്റിയേക്കും

    • @pavanmanoj2239
      @pavanmanoj2239 14 дней назад

      ക്ഷമിക്കേണ്ട 🤣🤣🤣

  • @basheerpp-jn6be
    @basheerpp-jn6be 14 дней назад

    കേരളത്തിലെ എല്ലാ സ്ത്രീകൾക്കും എല്ലാ ജനങ്ങൾക്കും ഈ പരിഗണന കിട്ടണം...

  • @johnvarkey9089
    @johnvarkey9089 14 дней назад +1

    ആവർത്തിക്കില്ല എന്ന് പാവത്താനെപ്പോലെ കരഞ്ഞു പറഞ്ഞു. ആവർത്തിച്ചാൽ എന്താക്കണമെന്ന് കോടതിക്കറിയാം.
    ചെയ്തതിന്റെ കാര്യം ആദ്യം പറ.

  • @majeedpnr-xr6df
    @majeedpnr-xr6df 15 дней назад +6

    കുറേ പാവങൾ ഇദ്ദേഹത്തിന്റെ കീഴിൽ ജോലി ചെയ്യുന്നവരുഡ് അത് എല്ലാവരും മനസ്സിലാക്കണം ജനങൾക് സഹായം ചെയ്യുനമാനൃവിക്തി കുറച്ച് ആൾകാർ മാധൃമങളു ഇദ്ദേഹത്തെ വളഞീടട് ആക്രമികുനു

    • @sudarsananps2525
      @sudarsananps2525 15 дней назад +3

      കുറേ പാവങ്ങളുടെ കാശും തട്ടിയെടുത്തിട്ടുണ്ട് ഫിജികാർട്ട് ഉദാഹരണം തട്ടിപ്പിൽപ്പെട്ട കുടുംബത്തിലെ അംഗമാണ് ഞാൻ ഇതേ പോലെ എത്ര പേർ ED അന്വേഷണം തുടങ്ങിയിട്ടുണ്ട്.

    • @Abdulkader-sy1oy
      @Abdulkader-sy1oy 15 дней назад +1

      ഞാനും ആ കെണിയിൽ പെട്ട ആളാണ്. ഇതിലെ ലീഡർമാർ പറഞ്ഞത് കേൾക്കുമ്പോൾ ശരിക്കും പെട്ടു പോകും.

    • @pavanmanoj2239
      @pavanmanoj2239 14 дней назад

      അപ്പോൾ അംബാനിക്കു൦ അദാനിക്കു൦ ടാറ്റ യ്ക്കും എത്രവേണമെങ്കിലും കുറ്റം ചെയ്യാ൦😂😂😂

  • @mastervishnubal137official
    @mastervishnubal137official 15 дней назад +1

    ഇതിനുമുമ്പ് ഇങ്ങനെയല്ലല്ലോ കോടതി പറഞ്ഞത്, പിണറായിക്ക് മുകളിൽ കോടതി പോലും പറക്കില്ല എ൬് സാരം

  • @NaveenDas-vx6pl
    @NaveenDas-vx6pl 15 дней назад +1

    ബോച്ചേ... നേരത്തെ പറയാൻ മറന്നു പോയി....'"'"ഹാപ്പി ന്യൂ ഇയർ "'"'.. ❤️🌹❤️🌹 😊... വൈകി പോയതിനു ക്ഷമിക്കണം... 🙏

  • @saifudeenusaf3280
    @saifudeenusaf3280 15 дней назад +6

    നിങ്ങൾക്ക് സന്തോഷം ആയല്ലോ

  • @Viswanathanptptv
    @Viswanathanptptv 14 дней назад +2

    ഈ മാപ്രകൾക്കു എന്തോ നിധി കിട്ടിയ പോലെ.. എന്തൊരാവേശം. തന്നെ പോലെ ആയിരകണക്കിന് ആളുകൾക്കു ജോലി കൊടുക്കുന്ന ആളാണ്. താനെവിടെ കിടക്കുന്നു അദ്ദേഹം എവിടെ കിടക്കുന്നു. കോടതികൾ ഇനിയും ഉണ്ട്

  • @ARUNCHANDRAN.R
    @ARUNCHANDRAN.R 15 дней назад +12

    ഇനി തലയിൽ മുണ്ടുമിട്ടു നടക്കാം... നിസ്സാരയെന്നു വിചാരിച്ച ഒരു പെണ്ണ് സഹിച്ച്, സഹിച്ച് അവസാനം ഒന്ന് ഒരുങ്ങിയിറങ്ങിയപ്പോൾ അച്ചായനും സിൽബന്ധികൾക്കും മനസിലായിക്കാണും .. ചുറ്റും പ്രളയം പോലെ കുമിഞ്ഞ് കൂടുന്ന പണത്തിനും മേലെയാണ് ഈ രാജ്യത്തെ നിയമ വ്യവസ്ഥ എന്ന് .. ഇത് എല്ലാ ഞരമ്പൻമ്മാർക്കു ഒരു പാഠമാണ്.. ഇത് താലിബാനല്ല എന്നു എല്ലാപേർക്കു മനസ്സിലാക്കി കൊടുത്ത നിന് thanks to Honey rose..

  • @shibukumar.vkadakkal908
    @shibukumar.vkadakkal908 15 дней назад +2

    മറ്റേ പ്പണിക്കാരൻ മണിയൊക്കെ രക്ഷപ്പെട്ടു....😅😅😅😅

  • @ashrafmarhaba5199
    @ashrafmarhaba5199 15 дней назад +8

    അപ്പോൾ പിസിയോ??

  • @express8343
    @express8343 15 дней назад +2

    റിപ്പോർട്ടർക് എന്താണ് ഇത്ര സന്തോഷം

  • @asokkumarmn9442
    @asokkumarmn9442 14 дней назад

    വിവാഹിതനായ ക്രോണിക് ബാച്ചിലർ.ഭാഗ്യവാൻ.

  • @unaispn8705
    @unaispn8705 15 дней назад +2

    Niyamam ellavarkkum orupole

  • @Vetikadan
    @Vetikadan 15 дней назад +2

    അയാളെ പൂട്ടാൻ മാധ്യമ മാപ്രകൾക്ക് എന്ത് ഉത്സാഹം pc ജോർജ്ജ് പറഞ്ഞത് നിങ്ങൾ കേട്ടിട്ട് പോലുമില്ല ലേ ?

  • @Nothingisimpossible788
    @Nothingisimpossible788 14 дней назад +1

    Dear honey rose, adyehathin map koduth Avasankukayanenkil, adhehathe ishtapedunnavarum, ningale ishtapedum, already adyeham manasilaakkikaanum adyeham cheidad thettaanenn. Ini adyeham angane thudarum enn thonnunnilla. 🔥🔥🔥👍

  • @Gkm-
    @Gkm- 15 дней назад +5

    ജയിൽ സുപ്രേർണ്ട് ന്റെ എസി മുറിയിൽ ചിലവഴിക്കാം അല്ലോ ദിലീപ് അങ്ങനെ ആയിരുന്നില്ലേ

  • @pavanmanoj2239
    @pavanmanoj2239 14 дней назад +1

    ഇയാൾ എന്ത് വൃവസായമാണ് നടത്തുന്നത്😂

  • @paulsonkodanadu6103
    @paulsonkodanadu6103 14 дней назад

    ശരിക്കും ബലമായി സംഗം.. ചെയ്തവരൊക്കെ വിലസി നടക്കുന്നു.......... അവർക്ക് ഇതൊന്നും ബാധകം അല്ല..... എന്റെ കേരളം സുന്ദരകേരളം

  • @sajeermp7908
    @sajeermp7908 15 дней назад +3

    ബോച്ചേ....കീ... ജയ്...! ❤

  • @shijithkumarp7837
    @shijithkumarp7837 15 дней назад +3

    പാവം ജയിലിൽ കൊതുക് കടിക്കില്ലേ.
    കൊതുകിന് എന്ത് ബോചേ

  • @mohandaniel3921
    @mohandaniel3921 15 дней назад +1

    രാമൻ വക്കീൽ പോരാ..നിയമജ്ഞനായ രാഘുൽ വക്കീൽ ആയി പോയാൽ മതിയായിരുന്നു.. കിടുക്കാച്ചി ലോ പോയിന്റ് വിട്ടേനെ..😂😂

  • @rajeeshkk4970
    @rajeeshkk4970 14 дней назад

    വയനാടൻ വാർത്ത ഈമാലിന്യവാർത്തകൊണ്ട് മൂടാം

  • @dilipkumarmk6433
    @dilipkumarmk6433 15 дней назад +1

    Good❤❤❤❤

  • @ShijithomasThomas-s4i
    @ShijithomasThomas-s4i 15 дней назад +11

    Ahangararhinu kittiya adi

  • @pvprakashkumar9542
    @pvprakashkumar9542 15 дней назад +3

    Katta saport in boche

  • @rajanchirakkara4734
    @rajanchirakkara4734 15 дней назад +2

    ലേലു അല്ലു ലേലു അല്ലു

  • @binsiyamol1726
    @binsiyamol1726 14 дней назад

    കേസിന് ആസ്പദമായ സംഭവം നടന്നിട്ട് ഒരു മാസം കയിഞ്ഞു ഇപ്പൊ ഇത് കേസ്‌ ആക്കാനുള്ള കാരണത്തിൽ എന്തോ ദുരുഹതാ ഇല്ലേ

  • @SavadcpsavdSavad
    @SavadcpsavdSavad 15 дней назад +1

    🤲🙂🤲

  • @sosammajacob7198
    @sosammajacob7198 15 дней назад +2

    Where is kadathukaran
    Kathaprasangam missing!!!!

  • @lambentlace5828
    @lambentlace5828 15 дней назад +1

    രാമൻ പിള്ള വക്കീലിന്റെ അഹങ്കാരതിനേറ്റ മുറിവ് 😂😂.
    Bobby ഇനി english മാത്രേ പറയൂ... അറിയാതെ 'ക ' കാരങ്ങൾ വന്നാലോ എന്ന് പേടിയുണ്ടാവും 🤭

  • @Fg-tl7rw
    @Fg-tl7rw 14 дней назад

    What a support from certain group of people😂

  • @nalinimanohari2345
    @nalinimanohari2345 15 дней назад +3

    ഇത് well planned "drama...

  • @Aadhithyan148
    @Aadhithyan148 15 дней назад

    Niyamam ellavrkkum orupole venam

  • @thetruth1682
    @thetruth1682 15 дней назад

    👏

  • @RijuAbraham-k9n
    @RijuAbraham-k9n 15 дней назад

    Super ❤

  • @kollamchandran2975
    @kollamchandran2975 15 дней назад +1

    14 ദിവസം അകത്തിടാൻ
    .. ആർക്കാണ് പേടി....😅

  • @ibrahimkhaleel4943
    @ibrahimkhaleel4943 15 дней назад +8

    Allengilum ayal korch over aayrnnu

  • @vinoy3734
    @vinoy3734 14 дней назад +1

    ജയിൽ ബോബിക്ക് പുല്ല് ആണ്

  • @raghavagopinath1096
    @raghavagopinath1096 15 дней назад

    ബോബിയേട്ടൻ അർമാദിക്കയല്ലേ വേണ്ടത് എത്ര പൈസ ലാഭം വീട്ടിലാരുന്നെങ്കിൽ ഈ നാലു ദിവസം കൊണ്ട് ആഹാരം സോപ്പ് റൗക്കയും മുണ്ടും അലക്ക് തുടങ്ങി എത്ര കാശ് ചെലവായേനെ

  • @mandrak360
    @mandrak360 15 дней назад +10

    ബോച്ചേടെ തട്ടിപ്പ് ബിസിനസിനെതീരെ അനേഷണം വേണം...എല്ലാ ഫോഡ് ബിസിനസുകളും അനേഷണം വിദേയം ആക്കണം

    • @arunmani4110
      @arunmani4110 14 дней назад

      Ninak enthinte kazhappa?? Ninak illathathintem pullikkaranu ullathintem aayirikkum alle

    • @mandrak360
      @mandrak360 14 дней назад +1

      @arunmani4110 ബോച്ചേടെ തട്ടിപ്പ് ബിസിനസിനെതീരെ അനേഷണം വേണം...എല്ലാ ഫോഡ് ബിസിനസുകളും അനേഷണം വിദേയം ആക്കണം

  • @THE_RRT
    @THE_RRT 13 дней назад

    ഇത് എന്ത് goverment മുഖം നോക്കിയാണോ നിയമം നടപ്പാക്കുന്നത് 😮

  • @pvprakashkumar9542
    @pvprakashkumar9542 15 дней назад +2

    Full saport boche

  • @democraticthinker-Erk
    @democraticthinker-Erk 15 дней назад +2

    സോഷ്യൽ മീഡിയയിൽ ഹീറോയിസം കാണിക്കാം പക്ഷേ പോലീസിന്റെ കയ്യിൽ ചെന്ന് പെട്ടാൽ പിന്നെ എന്ത് നടക്കും എന്ന് അവരാണ് തീരുമാനിക്കുന്നത്..... ഇതുപോലെയുള്ളവരെ കയ്യിൽ കിട്ടിയാൽ വലിച്ചുകീറി ഒട്ടിക്കും സാധാരണഗതിയിൽ കോടതികൾ .....apo ശുഭദിനം

    • @ashikaz7380
      @ashikaz7380 15 дней назад

      Cmn teerumanikam,atintya base le police moove chayollo, atanallo pv anwerntya case le kandatum

  • @Future-z8y
    @Future-z8y 14 дней назад

    If so , What will 'Rahul Eswaran and Raman Pillai' do for Bobby International ?😁

  • @angrygirl5511
    @angrygirl5511 15 дней назад +9

    മുകേഷ് സിദ്ദിഖ് 🙄സോറി അവർ ശരീരത്തിൽ കേറി പിടിച്ചല്ലോ അല്ലെ 😄കമന്റ് ആണ് കുറ്റം 😌

    • @kollamchandran2975
      @kollamchandran2975 15 дней назад +2

      അതു പോലെ അല്ല ഇത്....
      അവർ പീഡിപ്പിച്ചു.... പുള്ളി പീഡിപ്പിക്കാൻ നോക്കി 😂😂

  • @yousufs325
    @yousufs325 15 дней назад

    Will such cases happen in countries like usa.

  • @sarathbabu8676
    @sarathbabu8676 14 дней назад

    Mr. Njaramban 😂😂😂😂

  • @goodluck3814
    @goodluck3814 15 дней назад +11

    അതങ്ങ് പൊളിച്ചു 👏👏👏കിടക്കട്ടെ അവിടെ പണത്തിന്റെ അഹങ്കാരം. ചാരിറ്റിയോ തൊഴിൽ കൊടുക്കുന്നതോ ഒന്നും സമൂഹത്തിൽ എന്തും പറയാം മോശമായി പെരുമാറാം എന്നൊരു ലൈസൻസ് ഉണ്ടോ അത് സ്വന്തംവീട്ടിലുള്ളവരോട്പറഞ്ഞാൽപോരെ

  • @stephennp3927
    @stephennp3927 15 дней назад

    എൽഡിഎഫ് സർക്കാരിന്റെ സ്ത്രീകളോടുള്ള കരുതൽ 👍

  • @bijuv1820
    @bijuv1820 14 дней назад

    2 um കണക്കാ 😀

  • @MohammedKutty-g4k
    @MohammedKutty-g4k 15 дней назад +1

    Temmady
    Makkel❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Addictionff150
    @Addictionff150 15 дней назад

    Wt he s arrested?What abt other criminals roaming around without arrest or any proceedings..

  • @mindmatter1986
    @mindmatter1986 15 дней назад +3

    Cinema naranmarku special considerations und😂😂😂 pseudofeminism

  • @abduljaleel4634
    @abduljaleel4634 15 дней назад +2

    ഹണി റോസ് ഒരു പേര് എടുക്കാൻ വേണ്ടി ആണ് ഈ കളി കുന്നത്

  • @shajikottappalli5687
    @shajikottappalli5687 15 дней назад +2

    മാപ്രാ ഓളികൾ

  • @shibinsnshibin3807
    @shibinsnshibin3807 14 дней назад

    Supreme court il pokum bo che

  • @lijihc8181
    @lijihc8181 15 дней назад

    Nannayi😂😂 naavin license ilenkil igne kidakaam

  • @CCP2024P
    @CCP2024P 14 дней назад

    No BIG DEAL- THEY CANT HANG HIM
    Rahul is right!
    No one supports BOCHE- But all Keralaites support Rahul on HONEY ROSE NEEDS TO DRESS PROPERLY
    All people who fake their opinion is talking about it at home!!!
    If SUDDIQUE AND DILIP IS NOT IN JAIL - BOCHE SHOULD NOT AT ALL

  • @mathewvarghese1632
    @mathewvarghese1632 15 дней назад

    Don't forget to read Luke 17/1-2
    Believe on the Lord Jesus christ, you and your family will be saved.
    Blood of Jesus christ saves us from satan and sins.
    Only Jesus can bring peace in Jerusalem and Gaza

  • @Dulquerrahman
    @Dulquerrahman 15 дней назад

    Ipo panam undait karyamilla eni 😂
    Pinaray nde kude koodanam ennal rakshapett

  • @ShijithomasThomas-s4i
    @ShijithomasThomas-s4i 15 дней назад +3

    Panathinte ahangaram.😅

  • @MusthafaMogral-vv1xi
    @MusthafaMogral-vv1xi 15 дней назад +2

    മാപ്രകൾക്ക് സമാധാനം ആയില്ലേ

  • @riyasbadar1244
    @riyasbadar1244 15 дней назад +2

    പറി റോസിൻ്റെ ഇറച്ചി കച്ചവടം തുലയട്ടെ

  • @pvprakashkumar9542
    @pvprakashkumar9542 15 дней назад +2

    Full saport boche