എന്നാലും ഒരു ചെറിയ വീഡിയോ ഇല്ലാതെ എങ്ങിനെയാ

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 28

  • @hajirarouf9921
    @hajirarouf9921 3 месяца назад +3

    നിങ്ങൾക്ക് വീട് വെക്കുന്നത് കാണുമ്പോൾ നിങ്ങളെക്കാൾ സന്തോഷം എനിക്കാണ് ആ പിഞ്ചു മക്കളെ ഈ മഴയത്തും ഷെഡ്‌ഡിൽ കാണുമ്പോൾ വല്ലാത്ത പ്രയാസം അള്ളാഹു എത്രയും പെട്ടെന്ന് വീട് പണി പൂർത്തിയാക്കി തരട്ടെ 🤲

  • @binthyoosuf7532
    @binthyoosuf7532 3 месяца назад +4

    ഞാൻ എപ്പോഴും നോട്ടിഫിക്കേഷൻ കണ്ടപാട് കാണാറുണ്ട്
    എനിക്കെന്തോ ഒരിഷ്ടമാണ് നിങ്ങളുടെ വീഡിയോ ❤️🥰🥰

    • @muthuslife1
      @muthuslife1  3 месяца назад

      Thankyou so much dear 🥳

  • @bazariyadh5290
    @bazariyadh5290 3 месяца назад

    Masha Allah 😍😍😍👌👍👌👍❤❤❤

  • @ansynisam9522
    @ansynisam9522 3 месяца назад

    Hi
    ഞാൻ വാടക വീട്ടിൽ ആണ് താമസം. വീട് വയ്ക്കാൻ ബസ്മെന്റ് കെട്ടി ഇട്ടിരിക്കുന്നു
    2മാസം കഴിയുമ്പോൾ വാടക വീട് മാറണം എന്ന് പറഞ്ഞിരിക്കുന്നു. വീട് കെട്ടി അടുക്കളയും ഒരു റൂം വൃത്തിയാക്കി താമസം ആകാൻ അള്ളാഹു അനുഗ്രഹിക്കാൻ എല്ലാവരും ദുആ ചെയ്യണേ.
    ♥️♥️♥️നിങ്ങളുടെ വീടും എത്രയും പെട്ടെന്ന് പണി പുറത്തിയായി താമസിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤❤❤

    • @muthuslife1
      @muthuslife1  3 месяца назад

      എല്ലാം പെട്ടെന്ന് ശേരിയാവട്ടെ

  • @shiyasshifin3031
    @shiyasshifin3031 3 месяца назад +1

    Mashallah ❤

  • @Rrydyshsxh
    @Rrydyshsxh 3 месяца назад +2

  • @NishadAbdurahiman-wc1ro
    @NishadAbdurahiman-wc1ro 3 месяца назад

    Super aayittnd ❤ ❤

  • @Amjaa86598
    @Amjaa86598 3 месяца назад

    Ithaaa 🤲റബ്ബ് എല്ലാം ശെരിയാക്കും
    തിരിച്ചു വരണേ കുറച്ചു കഴിഞ്ഞു

  • @SubaidaP-bt6rx
    @SubaidaP-bt6rx 3 месяца назад

    ❤❤❤

  • @kunjumolnazeer5956
    @kunjumolnazeer5956 3 месяца назад

    Nalla video antto❤❤❤

  • @faridhatm2616
    @faridhatm2616 3 месяца назад +1

    Hi

  • @fathimasuhra6513
    @fathimasuhra6513 3 месяца назад

    Veed pani vegam kayiyate

  • @Najafathi-e1c
    @Najafathi-e1c 3 месяца назад

    Njan swapnathil kandirunn ninneyum makkaleyum,ente veedinte aduth thamasam mattiyathayitt ,ente veed Kozhikode kuttiady ahnn ❤🥰

    • @muthuslife1
      @muthuslife1  3 месяца назад

      😴eppozhum ഓർക്കുന്നത് കൊണ്ടാണ് sopnam kaanunne 🥰ന്നാലും അയലോക്ക കാരി ആയി ലേ 🤣

  • @Mubeena-vk6gs
    @Mubeena-vk6gs 3 месяца назад +1

    Hloo

  • @hajumujeebvlogs3111
    @hajumujeebvlogs3111 3 месяца назад

    കുട്ടിയെ ഈ തണുപ്പത്ത് വെറുംനിലത്ത് ഇരുത്തരുത് ട്രൗസർ ഇട്ടു കൊടുക്കണം തണുപ്പല്ലേ നിലത്തിരുത്താൻ എന്തെങ്കിലും വല്ല ഉറുമ്പ് എന്തെങ്കിലും കടിച്ചാൽ മതി കുട്ടിക്ക് പറയാൻ അറിയാത്ത മക്കളല്ലേ മൂന്നാല് വീഡിയോല് ഞാൻ കണ്ടിട്ടുണ്ട് കുട്ടിക്ക് ട്രൗസർ ഇടാതെ നിലത്തിരുത്തുന്നത് അതൊന്ന് നല്ലോണം ശ്രദ്ധിക്കണം ഒന്നും വിചാരിക്കരുത്

  • @fathimashifana1194
    @fathimashifana1194 3 месяца назад

    യൂട്യൂബിൽ നിന്ന് വരുമാനം കിട്ടുന്നുണ്ടോ ഇങ്ങൾക്ക് 😊

  • @shaharbanpt7963
    @shaharbanpt7963 3 месяца назад +1

    Pani mariyo

  • @SoudathctCherattuthody
    @SoudathctCherattuthody 3 месяца назад +1

    വീട് പണിക്ക് ഇതു വരെ എത്ര രൂപയായി

  • @jishakt0217
    @jishakt0217 3 месяца назад +1

    Hi താത്ത suglle താത്ത dr... കാണിച്ചില്ലേ പിന്നെ കുട്ടികൾക്ക് സുഖല്ലേ

  • @nisminnishad
    @nisminnishad 3 месяца назад