Malayalam Super Hit Comedy Full Movie | Gramapanchayath [ HD ] | Ft.Jagadeesh, Jagathi

Поделиться
HTML-код
  • Опубликовано: 14 окт 2024
  • Graama Panchaayathu' is a 1998 Indian Malayalam film directed by Ali Akbar and starring Jagadish and Rajan P Dev in the lead roles.
    A young man tries to break away from his poverty-ridden life as a barber's son and hopes to study further. His father, however, refuses to send him away and threatens to commit suicide.
  • КиноКино

Комментарии • 1,1 тыс.

  • @jacksonjohn6147
    @jacksonjohn6147 2 года назад +1285

    പഴയ സിനിമകള്‍ തിരഞ്ഞ് കാണുന്ന യൂത്ത്നമാര്‍ ഉണ്ടോ... ഒത്തിരി ബുദ്ധി ആവശ്യം ഇല്ലാതെ ഏത്‌ തരം ആളുകള്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന സിനിമ ആണ് 90s ഫിലിംസ്... ഗ്രാമീണ സൗന്ദര്യം, ഡബിള്‍ മീനീങ്ങ് ഇല്ലാത്ത നര്‍മ്മം, സ്ലോ മോഷന്‍ ഇല്ലാതെ ഉള്ള നായകന്‍ തുടങ്ങി ഒട്ടനവധി ആകര്‍ഷകമായ അവതരണ രീതിയോട് ഒപ്പം നല്ല അഭിനേതാക്കള്‍ കൂടി ആകുമ്പോള്‍ വരുന്ന ഒരു അപൂര്‍വ്വ സംയമനം...

    • @Jafarnk.
      @Jafarnk. 2 года назад +16

      അത്തരത്തിലുള്ള സിനിമകളുടെ ഒരു ലിസ്റ്റ് തരാമോ?

    • @trollj2594
      @trollj2594 2 года назад +3

      Appo mandhabudhikal aano 90 s cinema kanunnath....

    • @jacksonjohn6147
      @jacksonjohn6147 2 года назад +11

      @@trollj2594 അങ്ങനെ ഒരു അര്‍ത്ഥം ഞാന്‍ udeshichilla.... ചില thamashakal ഒക്കെ ഇച്ചിരി double meaning ആയി ഇപ്പൊ varunullu... അങ്ങനെ ഓരോ karyathilum.. real lyf situations വളരേ കുറവാണ്....

    • @anvarnalakath9375
      @anvarnalakath9375 Год назад +1

      Yes njanunde

    • @Djithin
      @Djithin Год назад +2

      അതെന്താ ഡെയ് അകനെയൊരു വർത്താനം .. യൂത്തൻ മാരെന്താടോ പൊങ്കന്മാര

  • @anwarozr82
    @anwarozr82 5 месяцев назад +34

    ആ പഴയ ഗ്രാമവും... കവലകളും... പാടവും ഒക്കെ കാണാൻ തന്നെ എന്ത്‌ രസമാണ്.... ഇതൊക്കെ കാണാൻ വേണ്ടിയാണ് അധികവും ഞാൻ പഴയ മലയാള പടങ്ങൾ കാണുന്നത്... ആ പഴയ കാല ഓർമ്മകൾ 😢 ഒരിക്കലും തിരിച്ചു കിട്ടാത്ത........

    • @Rahu.R
      @Rahu.R 4 месяца назад +2

      അതെ ഞാനും. 🥰❤

  • @RockStar-bq8rl
    @RockStar-bq8rl Год назад +194

    പഴയ സിനിമകളിലുള്ള കോമഡിയും, സന്തോഷവും ഒന്നും ഇപ്പോഴത്തെ സിനിമകളിൽ കിട്ടില്ല ❤️

  • @chunkzzzyoutubechannel5815
    @chunkzzzyoutubechannel5815 2 года назад +267

    പഴയ സിനിമകൾ കാണുമ്പോഴുള്ള ഫീൽ ഒന്ന് വേറെ തന്നെയാണ്
    അത് ഇന്നത്തെ സിനിമകൾക്ക് കിട്ടില്ല 🥰

  • @Bijoybpklm
    @Bijoybpklm 4 года назад +231

    ഇന്ദ്രൻസ് ചേട്ടൻ തകർത്തു... നല്ല ഒരു കൊച്ചു സിനിമ....

    • @bhai9811
      @bhai9811 4 года назад +2

      നായർ സാബ് - ജപ്പാൻ ജി കോംബോ സൂപ്പർ

  • @gopikavineeth1235
    @gopikavineeth1235 9 месяцев назад +8

    ജെഗദീഷ് ചേട്ടന്റെ ഇങ്ങനെ ഉള്ള കൊച്ചു സിനിമകൾ ഒരു പാട് ഇഷ്ടമാണ്

  • @vntimes5560
    @vntimes5560 3 года назад +43

    ജഗദീഷ് - രാജൻ P യുടെ പ്രേമ കോമഡി പണ്ട് കണ്ട് ചിരിച്ചത ഓർമവരുന്നു. ഇപ്പോഴും നല്ല Comedy തന്നെ...

  • @naveencb6403
    @naveencb6403 4 года назад +207

    കല്പന ന്ത്‌ സുന്ദരിയാ... ❤️

    • @sabual6193
      @sabual6193 2 года назад +1

      പങ്ക്രി.

  • @nikhil5007
    @nikhil5007 4 года назад +44

    1:33:40
    ജഗദീഷ് : നീയോ?
    സലീംകുമാർ : എന്താ എനിക്ക് രോമം വളരൂലേ?
    ജഗദീഷ് : ഡാ, ഇതെന്റെ വല്യച്ഛന്റെ മോളാണ്.. ഈക്വൽ ടു മൈ സിസ്റ്റർ.
    സലീം കുമാർ : എന്റെ വല്യച്ഛന്റെ മോളല്ലല്ലോ? അതുകൊണ്ട് മൈനസ് ടു മൈ സിസ്റ്റർ 😆😆🤣.
    Saleemettan pwolii

  • @vipinlal0079
    @vipinlal0079 3 года назад +173

    ""മധുരപതിനേഴിന്റെ മണിമുറ്റത്ത് മയൂരനൃത്തം ചവിട്ടുന്ന യുവസുന്ധരി -പങ്കജാക്ഷി"" ---കൽപ്പനചേച്ചി തകർത്തു...❤❤❤

    • @poiykail2009
      @poiykail2009 Год назад +1

      ijjathi sript writer ..

    • @abdulkalammampad8654
      @abdulkalammampad8654 Год назад +3

      'വിഷ്ണു ലോകം ' സിനിമയിലെ ഡയലോഗ് ആണ്. (ബോബി കൊട്ടാരക്കര )

  • @gopakumargnair5688
    @gopakumargnair5688 4 года назад +51

    മൊത്തത്തിൽ എത്രയേറെ തവണ മൊത്തമായും, ചില്ലറയായും ഞാനീ ചിത്രം കണ്ടാസ്വദിച്ചു, ആസ്വദിച്ചു കൊണ്ടിരിയ്ക്കുന്നു, എന്ന് പറയാൻ ആവില്ല,,, അത്രയേറെ ഇഷ്ടമാണ് ഈ ഗ്രാമീണ ഗ്രാമപഞ്ചായത്ത് ചിത്രം...

    • @selvins5261
      @selvins5261 3 года назад +1

      Yes

    • @prasannanpp3689
      @prasannanpp3689 2 года назад

      ഇത് തമിഴ് പടത്തിന്റെ റിമേക്ക്

  • @jithinpp2674
    @jithinpp2674 4 года назад +174

    44:57 "ഇയാളെന്തിനാ എന്റെ പിന്നാലെ നടക്കുന്നത് ?"
    "കുട്ടി എന്റെ മുന്നാലെ നടക്കുന്നത് കൊണ്ട്.അങ്ങനെ പിന്നാലെ നടക്കുന്നത് ഇഷ്ടമായില്ലെങ്കിൽ നമുക്ക് ഒരുമിച്ചു നടക്കാം "
    അപ്പോൾ അത് ഈ സിനിമയിലെ ഡയലോഗ് ആണല്ലേ 😍

  • @anooprenganr7576
    @anooprenganr7576 4 года назад +73

    "ചേട്ടാ....എന്താണ് INDO-PAK യുദ്ധം......??? അതൊരു ചെറിയ പ്രശ്നമാ.....അടയ്ക്കാ പാക്കിന്റെ പ്രശ്നം......."😁😁😂😂😂😂😂😂😂😂😂😂😂😂😂 ഇന്ദ്രൻസ് ഒരു രക്ഷയുമില്ല.....നായർസാബ് എന്ന പട്ടാളക്കാരൻ പൊളിച്ചു........ hats off to the scriptwriter too......👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿

  • @quiztimeanswers1629
    @quiztimeanswers1629 3 года назад +57

    കേരളത്തിന്റെ നാട്ടിൻപുറത്തിന്റെ നഷ്ടപ്പെട്ട സൗന്ദര്യത്തെ ചിത്രീകരിക്കുന്ന സിനിമ

  • @Sanzspheregames
    @Sanzspheregames Год назад +56

    90nsile profitable star.. Low budgetil standard movies.. Otta peru.. Jagadheeshettan 🔥❤️

  • @siddisalmas
    @siddisalmas 4 года назад +261

    ജഗതി ഫുഡ്‌ അടിക്കുന്ന സീൻ കണ്ട്
    ചിരിച്ചു ചിരിച്ചു ഉപ്പാട് പോയി 😁😁😁🤭🤭🤭

    • @arsalan3992
      @arsalan3992 3 года назад +2

      Ee ooppaad ennaal enthaa??

    • @sabual6193
      @sabual6193 2 года назад

      @@arsalan3992
      ചാപ്പാട്.

    • @mak5386
      @mak5386 2 года назад

      @@arsalan3992 back pole
      Enna thonnunne

    • @AnanthakrishnanCR
      @AnanthakrishnanCR Год назад

      @@arsalan3992 lower back fractured 🤣

  • @roshankl1697
    @roshankl1697 3 года назад +39

    ആദ്യമായിട്ട് ആവും ഒരു പ്രേമത്തിന് ഒരു ഗ്രാമത്തിന്റെ മുഴുവൻ ആളുകളും ഇത്ര സപ്പോർട്ട് ചെയ്യുന്നത്

  • @FitForLife787
    @FitForLife787 3 года назад +80

    Jan 2021
    Being Tamilian... Have interest to watch more and more malayalam movie... I love this Language and movie making skill and acting skills
    Parvathy Jayaram pole oru penkutty kittinaale nan Kalyanam kattum😁😘
    Malayalam crt alle❤️

    • @intothewild5804
      @intothewild5804 2 года назад +10

      Parvaty-ye pole oru penkutty-ye kittiyaal njan kalyaanam kazhikkum. That's how we write in malayalam !😍 Anyway glad to know that you like malayalam movies 👍

    • @MOOODESH
      @MOOODESH 2 года назад +2

      Love u bro ❣️🥰

  • @ansuldasrm8975
    @ansuldasrm8975 4 года назад +23

    ഉഗ്രൻ പടം.... climax കലക്കി അവസാനം വരെ trill അടിപ്പിച്ചു intresting movie and story... ശുഭ പര്യവസാനം

  • @anishjohn4451
    @anishjohn4451 4 года назад +309

    ഇത് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള തുരുത്തി എന്ന കൊച്ചു ഗ്രാമത്തിൽ പിടിച്ച സിനിമ - ജഗദീശ് തൂങ്ങി ചാകാൻ നോക്കുന്ന ആൽമരമൊക്കെ ഇപ്പോഴും അവിടെ തന്നെയുണ്ട്

    • @vinayakvinayak7427
      @vinayakvinayak7427 4 года назад +9

      Brode number thaa enikku aha place pic onnu eduvooo

    • @AKCUTS__
      @AKCUTS__ 4 года назад +6

      Turutty ente naadu

    • @akhilasas7185
      @akhilasas7185 3 года назад +2

      Perumbavooril aaanoo spr

    • @anishjohn4451
      @anishjohn4451 3 года назад +1

      @@akhilasas7185 Yes

    • @akhilasas7185
      @akhilasas7185 3 года назад +1

      @@anishjohn4451 ariyillayrunnu
      Veroru filminte karyam chodikate
      Pradhesika varthakal eth placil eduthe ennn ariyamo??

  • @farseenfazz1467
    @farseenfazz1467 4 года назад +113

    Pazhaya movies kanunnathu thanne oru trillanu lle.....ippozhathe moveikku kittathoru feelanu 😀😀😀😀😀

  • @ഇടുക്കിടൂഡെ
    @ഇടുക്കിടൂഡെ 4 года назад +80

    , യാത്രയൊക്കെ എങ്ങനെ എഴുതി
    പരീക്ഷയൊക്കെ സുഖമായിരുന്നോ Jagadhesh Rocks,😆😆😆😆😆😆😁😁😁😁😁😁😁😁😁😁😁😁😁😁😁😁😎😎😎😎😎😎

  • @aswathykrishnakumar5718
    @aswathykrishnakumar5718 2 года назад +13

    "പാക്കിസ്ഥാൻ കമ്പിവേലി നുഴഞ്ഞുകേരനായി 2 കൊല്ല0 പട്ടിണി കിടന്നു. ധീരദ്ധയ്ക്ക് ഉള്ള അവാർഡ് തരാമെന്ന് പറഞ്ഞു വീട്ടിൽ പോയിരുന്നു kollan പറഞ്ഞു. " അടിപൊളി ഡയലോഗ്. 😍😍ഇന്ദ്രൻസ് ചേട്ടൻ poli🥰

  • @naaaz373
    @naaaz373 3 года назад +51

    ചെറുപ്പത്തിൽ ഒരുപാട് കണ്ട് ചിരിച്ച സിനിമ👌

  • @sanooppazhursanooppazhur6719
    @sanooppazhursanooppazhur6719 3 года назад +42

    ഈ സിനിമയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട comedy സീന്‍ ഉണ്ട്... ഒന്ന് (ആരും അക്രമാസക്തരവരുത്... 😀😀😀😀) പിന്നെ ദേശിയഭക്തിഗാനം 😀😀😀ഇദ്രിസ് ചേട്ടന്‍ വരുമ്പോള്‍ സലീം ettan സോങ് വെക്കുന്നത് 😀😀😀😀😀😀

  • @vishnuvr4370
    @vishnuvr4370 2 года назад +39

    ചിക്കൻ കടിച്ചു പറിക്കുന്ന സീനുകൾ കാണിച്ച് പ്രേക്ഷകരെ കൊതിപ്പിക്കാൻ ജഗതി ചേട്ടനെ വെല്ലാൻ ആരുമില്ല

  • @geevarghesejacob6152
    @geevarghesejacob6152 3 года назад +12

    ഇല്ല..ഇങ്ങനെ ഒരു ക്ലൈമാക്സ് ഒരു സിനിമയിലും കണ്ടിട്ടില്ല കലക്കി...

  • @keralatechnician5483
    @keralatechnician5483 8 месяцев назад +4

    ഇത് എന്റെ നാട്ടിൽ shoot ചെയ്ത സിനിമ, കോടനാട്, പെരുമ്പാവൂർ. തുരുത്തി..പെരിയാർ പുഴ.. അന്ന് ഷൂട്ടിംഗ് നേരിട്ട് കണ്ടിരുന്നു.. വൈകീട്ട് 4മണിക്കാണ്, രാക്കാവിലേതോ എന്ന ഗാനം കോടനാട് തേക്കിൻ തോട്ടത്തിലും പെരിയറിലെ കുളിക്കടവിലും ഷൂട്ട്‌ ചെയ്തത്...❤

    • @anwarozr82
      @anwarozr82 5 месяцев назад +2

      ആ പഴയ കവലകളും ഗ്രാമവും ഒക്കെ ഇപ്പോ ഇല്ലാതായില്ലേ ഏകദേശം?

  • @roby-v5o
    @roby-v5o 9 месяцев назад +1

    പണ്ട് ടീവിയിൽ ഒരുപാട് പ്രാവശ്യം കണ്ട സിനിമ വീണ്ടും 2024കാണുമ്പോൾ ഞാൻ സിനിമയുടെവില എന്താണ് മനസ്സിലാക്കിയത് ഇപ്പോളത്തെ ചവറു പടം കണ്ടമ്പോളാണ് ❣️❣️♥️

  • @Priya-oz5lz
    @Priya-oz5lz 3 года назад +38

    അശോകൻ : ജപ്പാൻജീ അവര് നമ്മുടെ ശത്രുവാണെന്ന കാര്യം മറക്കരുത്.
    ജഗതി: ശത്രുവിനെയും സ്നേഹിക്കണമെന്നല്ലേ യേശു ക്രിസ്തു പറഞ്ഞത്.. എന്ത്.. 😂😂😂😂😂

    • @Abhijith1
      @Abhijith1 2 года назад +4

      RA ജപ്പാൻ :FRCS Female revolutionary cosmetic services 😃😃😃😃

    • @Priya-oz5lz
      @Priya-oz5lz 2 года назад +1

      @@Abhijith1 😁

  • @vipin0477
    @vipin0477 4 года назад +194

    അമിതാബച്ചന്റെ പൊക്കവും അംജദ് ഖാന്റെ തടിയുമായിട്ടാണ് ഞാൻ പട്ടാളത്തിൽ ചേരുന്നത്.പട്ടാളത്തിൽ വെച്ച് എനിക്ക് കൊക്കോ പുഴു വന്നിട്ടു പോലും എന്റെ തടി കുറഞ്ഞില്ല.അവസാനം പാകിസ്ഥാൻ ബോർഡറിലുള്ള കമ്പി വേലികൾ നുഴഞ്ഞുകയറാനുള്ള ദൗത്യം എനിക്ക് ഒറ്റക്ക് ഏറ്റെടുക്കേണ്ടി വന്നു.രണ്ട്‌ കൊല്ലം പട്ടിണി കിടന്ന് ഞാൻ വണ്ണം കുറച്ച് വേലി ഞൂണ്ട് കേറി.അതോടെ വിശിഷ്ട സേവനത്തിനുള്ള സ്വർണ്ണ മെഡൽ തരാമെന്ന് പറഞ്ഞ് എന്നോട് വീട്ടിൽ പോയിരിക്കാൻ പറഞ്ഞു.എവിടെയായേലെന്താ എനിക്ക് ആരെങ്കിലും സേവിച്ചാൽ മതി😂😂😂😂ഇന്ദ്രൻസ്42:50

  • @arunbenny1991
    @arunbenny1991 Год назад +8

    സമയം കിട്ടുമ്പോളൊക്കെ ഇരുന്ന് കാണുന്ന സിനിമ. ഗ്രാമപഞ്ചായത്ത്. Comedy എല്ലാം അടിപൊളി. പാട്ടുകളും ഇഷ്ടം. 2022 കാണുന്നവർ ആരേലും ഉണ്ടോ???

  • @EXAMHERO2.O
    @EXAMHERO2.O 3 года назад +17

    കല്പനചേച്ചി എന്തൊരു ഭംഗിയാ💓

  • @azi_mkd07
    @azi_mkd07 3 года назад +243

    2021ൽ കണ്ടവരുണ്ടോ എന്ന് ചോദിക്കാനാരൂല്ലേ😁

  • @fahadcraftart2431
    @fahadcraftart2431 3 года назад +20

    ഇതൊക്കെ ആണ് നല്ല അസ്സൽ കോമഡി മൂവി 😄😆😄👍👍

  • @thefittestsurvivor1980
    @thefittestsurvivor1980 4 года назад +227

    എക്കാലത്തേയും യുവത്വത്തിന്റെ പ്രധാന പ്രശനം കാമുകീകാമുകൻമാരില്ലാത്തതോ വൈഫൈ സ്പീഡ് കുറയുന്നതോ ബ്രാൻഡഡ് ഔട്ട്ലുക്കിലാത്തതോ ഒന്നുമല്ല..... അത് തൊഴിലില്ലായ്മ തന്നെ ആണ്.

    • @mrznk8452
      @mrznk8452 3 года назад +9

      എല്ലാ കാലത്തും ഇത് തന്നെ യാണ് പ്രശ്നം.. Degree വരെ പഠിച്ചാൽ പിന്നെ കൂലിപ്പണിക് പോകില്ല

    • @syamkrishnants
      @syamkrishnants 3 года назад +2

      @@mrznk8452 crct

    • @NEXTVALIDHANI
      @NEXTVALIDHANI 2 года назад

      സത്യം

  • @rajanbalan4172
    @rajanbalan4172 4 года назад +44

    Rajan. P.Deav variety character. Gud movie. Best comedy

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Год назад +19

    Old movies have everything 😍
    Songs, BGM's, Story, Comedy, Romance etc etc.. the list keeps going on 🥰

  • @anoopaugustine4924
    @anoopaugustine4924 4 года назад +32

    Jagathy varumpol thanne chiri...what an actor..

  • @sadiksadimuhammedsadik1987
    @sadiksadimuhammedsadik1987 4 года назад +57

    വിവരമില്ലെകിലും മുതലാളി പറഞത് ശരിയാ😜

  • @prabha1411
    @prabha1411 2 года назад +26

    ജഗതി ചേട്ടൻ ... സൂപ്പർ കോമഡി 👌👍

    • @mallumedia631
      @mallumedia631 Год назад

      RA,jappan😂 rajappan😅😅😅😅

  • @nishantht6739
    @nishantht6739 4 года назад +55

    നീ പൗരുഷം എന്ന് ഉദ്ദേശിച്ചത് ഇ അസ്ഥിപഞ്ചരത്തിന്റെ ഏത് ഭാഗത്തായി വരും 🤣🤣🤣🤣🤣🤣😍😍

  • @misteriousplanet9390
    @misteriousplanet9390 11 месяцев назад +1

    നല്ല കിടിലൻ സിനിമയല്ലേ . . . പത്തു പന്ത്രണ്ടു തവണയായി കാണുന്നു...... മടുക്കില്ലാ. . .. . . ❤❤❤❤❤

  • @gladbinpjohn1347
    @gladbinpjohn1347 Год назад +6

    പഴയ ജഗതീഷ് മൂവി ഒക്കെ പൊളിയാണ് ❤️🥰

  • @abdumanaf9137
    @abdumanaf9137 4 года назад +635

    2020കണ്ടവരുണ്ടാ എന്നയാൾ ഏവിടെപ്പോയി

  • @augustine_
    @augustine_ 2 года назад +13

    കാവേരിയേ കാണാൻ നല്ല ഭംഗി ❤❤❤

  • @artframe6316
    @artframe6316 3 года назад +16

    ജഗതി ചേട്ടന്റെ intro scenil ഉള്ള shirt 👌😜😂😂😂😂

    • @alexgeorge6815
      @alexgeorge6815 3 года назад +1

      Bro ithu nalla comedy movie ahno ,please reply, pinne kannana 😁

  • @KuttiesKL04
    @KuttiesKL04 2 года назад +4

    അല്ലെങ്കിലും അക്ബർ ജീയുടെ സിനിമയിൽ എല്ലാം ജഗതി ചേട്ടൻ അപാര performance ആണ്

  • @rossim788
    @rossim788 Год назад +5

    കൽപന : ഞാൻ എന്ത് ചെയ്യണം
    സലിം കുമാർ: എന്ത് വേണങ്കിലും ചെയ്തോളൂ 😂

  • @noushadrafaya3668
    @noushadrafaya3668 2 года назад +10

    ഈ എയർ കണ്ടീഷണും ഫ്രിഡ്ജും ഒഴിവാക്കി കൂടെ?
    ജഗതി: അതിനേക്കാൾ നല്ലത് എന്നെ ഒഴിവാക്കുന്നതാണ്🤣

  • @user-bx7fl9td8t
    @user-bx7fl9td8t 4 года назад +733

    Lock down ൽ കാണുന്നോർ ഒന്ന് അറിയിച്ചിട്ട് പോ ണം

    • @rahimuthu6466
      @rahimuthu6466 4 года назад +7

      😃

    • @jacobsaji8406
      @jacobsaji8406 4 года назад +3

      😊

    • @mathluke1806
      @mathluke1806 4 года назад +32

      അറിഞ്ഞിട്ട് എന്തു വേണം. പോയി പണി നോക്കടാ

    • @user-bx7fl9td8t
      @user-bx7fl9td8t 4 года назад +4

      Jacob Koshy ഒരു പണിയും ഇല്ലാത്തോണ്ടല്ലേ ബ്രോ ഇത്‌ ചെയ്യുന്നേ 🤪

    • @mathluke1806
      @mathluke1806 4 года назад +2

      @@user-bx7fl9td8t നിഷാദ് പൂജ്യം പൂജ്യം ഏഴേ വീട്ടിലെ മുറ്റം തുക്കുകയോ പറമ്പ് കിളക്കുകയോ വല്ലതും ചെയ്യ്. വെറുതേ എന്തിനാ കാണുന്ന വരുടെ എണ്ണം എടുക്കാൻ നടക്കുന്നത്. Lock down ന് മുമ്പ് തിയറ്ററിൻ്റെ വാതുക്കൽ എണ്ണാൻ പോകുമായിരുന്നു അല്ലെ.

  • @shinsmedia
    @shinsmedia 2 года назад +6

    രാക്കാവിലേതോ.. എന്ന സോങ്ങ്🥰🥰👌
    ദാസേട്ടൻ,ദലീമ, ബേണീ ഇഗ്നേഷ്യസ്❤️🥰
    ഒരു രക്ഷേയില്ലാത്ത സോങ്ങ്❤️

  • @BijuBijum-hd5dz
    @BijuBijum-hd5dz 6 месяцев назад +4

    പഴയ സിനിമകളിൽ ലാഗ് എന്ന് പറയാവുന്ന സാധനം ഇല്ല അത് കൊണ്ട് തന്നെ കണ്ടിരുന്നു പോകും

    • @anwarozr82
      @anwarozr82 5 месяцев назад

      ലാഗ് ഉണ്ടേലും കണ്ടിരിക്കാൻ ഒരു പ്രത്യേക സുഖമാ... പഴയ മലയാളം സിനിമകൾ 🥰

  • @muhammedfaris1565
    @muhammedfaris1565 3 года назад +28

    2021 കാണുന്നവർ ഉണ്ടോ എങ്കിലും ഇവിടെ വരൂ

  • @sameertp9147
    @sameertp9147 4 года назад +30

    This is movie had watched a so many times...I liked this movie...I am still watching this movie

  • @Limited_Edition_746
    @Limited_Edition_746 2 года назад +5

    സ്നേഹിച്ച പെണ്ണിനെ എന്നന്നേക്കുമായി നഷ്ടപ്പെട്ട ഇന്ദ്രൻസേട്ടൻ്റെ മനോവിഷമം ആരും കാണാതെ പോവരുത്🥲🥲😁
    7th sep 2022

  • @NEXTVALIDHANI
    @NEXTVALIDHANI 2 года назад +10

    ഇതിലെ Highlight കല്പന ചേച്ചിയുടെ വരവാണ്.... മാസ്സ്

  • @nimielias3397
    @nimielias3397 4 года назад +30

    Jegathish chettan superb 👏 👏 ishtam ❤️❤️😍😘

  • @jubinmathew1103
    @jubinmathew1103 3 года назад +9

    2021 ൽ കണ്ടോ, അവൻ ചത്ത് കൂഴിയിൽ വെച്ച് കഴിഞ് കണ്ടോ എന്നൊന്നും ചോദിക്കാൻ ഞാനില്ല.
    ഞാൻ കണ്ടു. Super പടം.

  • @pavandasavuvayal7805
    @pavandasavuvayal7805 4 года назад +66

    പഴയ സിനിമകൾ ഇഷ്ടം 😍😍😍

  • @nimielias3397
    @nimielias3397 4 года назад +21

    Last song superb 👍
    Indrans, Jegathish, Jegathi, Rajan p dev, Kalpana, Hari sree Asokan ellavarum thakarth abinayicha film..

  • @sonus2112
    @sonus2112 3 года назад +38

    2:08:50 ഇന്ദ്രസേട്ടൻ കരഞ്ഞപ്പോൾ നമ്മൾ ചിരിച്ചു . ഇപ്പോൾ ഇന്ദ്രസേട്ടൻ ചിരിച്ചപ്പോൾ നമ്മൾ കരഞ്ഞു..

  • @riderfaizi2558
    @riderfaizi2558 Год назад +4

    ഈ പടമൊക്കെ കാണാണെങ്കിൽ ശനിയാഴ്ച്ചആവണം ഇപ്പോൾ ഇപ്പോൾ നേരിട്ട് എപ്പോ വേണങ്കിലും ഒഴിവ് സമയത്തിൽ സൗകര്യം പോലെ കാണാം

  • @olympusmons8407
    @olympusmons8407 4 года назад +6

    അതെയതെ നമ്മൾ ചെയ്യുമ്പോൾ സംസ്കാരമുള്ളതായിരിക്കണം ഒരു കാര്യം ചെയ്യ് സുനന്ദ വരുമ്പോ ചക്രപാണി തുണി പൊക്കി കാണിക്കണം 😂😂😂😂
    സുനന്ദെ വിടില്ല ഞാൻ വിടില്ല ഞാൻ വിടില്ല ഞാൻ ഉമ്മ 😂😂😂😂

  • @Anacondasreejith
    @Anacondasreejith 2 года назад +75

    കാവേരിയെ ഈ പടത്തിൽ കാണാൻ എന്ത് ഭംഗിയാണ്🥰😍

  • @anandhumohan4675
    @anandhumohan4675 3 года назад +54

    5:40 രാജൻ പി ദേവിൻ്റെ ചുറ്റിനും ആൾക്കാർ
    5:49 അവിടെയുള്ള ആൾക്കാർ എല്ലാം ആവി 😂
    5:55 ദേ അവർ പിന്നെം വന്നു
    ഇതെത് മാജിക് 😂

  • @Sociome
    @Sociome 3 месяца назад +3

    3:29
    മൊട്ട തലയിലെ മുടി കത്രിക വെച്ച വെട്ടുന്ന ബാർബർ 😂😂😂

  • @thoolikathoolika9391
    @thoolikathoolika9391 4 года назад +22

    ജഗദീഷ് ന്‍റെ ഊഞ്ഞാലാട്ടം സൂപ്പര്‍ ..ആട്ടിക്കൊടുക്കുന്ന ആള്‍ അതിലും comedy ha..ha.ha

  • @JithuRaj2024
    @JithuRaj2024 Год назад +4

    ഹരിശ്രീ ഇന്ദ്രൻസ് ജഗതി ജഗദീഷ് expressions acting👌🏼👌🏼👌🏼

  • @rishadpullikkunnan5816
    @rishadpullikkunnan5816 3 года назад +11

    ജഗതിയുടെ costume. കാലത്തിനു മുൻപേ സഞ്ചരിച്ച costume.

  • @thomasworld9750
    @thomasworld9750 22 дня назад

    ഉച്ചക്ക് ചോറിനു ഇതുപോലെയുള്ള മൂവീസ് must 😍😍

  • @amjidirshad8464
    @amjidirshad8464 Год назад +7

    ഇതിൽ ശെരിക്കും ഹീറോ രാജൻ പി ദേവ് ചേട്ട നാണ്😄😄

  • @mazhavilstories
    @mazhavilstories 2 года назад +7

    പഴയ കോമഡി ചിത്രങ്ങൾ എല്ലാം സൂപ്പർ തന്നെ

  • @An0op1
    @An0op1 3 года назад +88

    25:35 ബസ്സ് കണ്ടക്ടറെ മനസ്സിലായോ.....പുള്ളിക്കാരന്റെ ആദ്യചിത്രം..ജയസൂര്യ...

    • @sskkvatakara5828
      @sskkvatakara5828 3 года назад

      2ma

    • @An0op1
      @An0op1 3 года назад +2

      @Nithin Comrade പത്രം ആയിരിക്കും ഉദ്ദേശിച്ചത്...2nd ആണ്1999...ഗ്രാമപഞ്ചായത്ത് 1998

    • @alanjose2901
      @alanjose2901 3 года назад +1

      അല്ല first movie three men army ആണ് dileep ന്റെ പടം

    • @An0op1
      @An0op1 3 года назад

      @@alanjose2901 അതിൽ ജയസൂര്യ അഭിനയിച്ചതാണോ......ജയസൂര്യ തന്നെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് ഈ സിനിമയെ പറ്റിയാണ്

  • @AzeezPerwad
    @AzeezPerwad 3 месяца назад

    എനിക്കും ഭയങ്കര ഇഷ്ടമാണ് പഴയ കാലങ്ങൾ ഫിലിം ജഗതി ജഗദീഷ് സിനിമകാണാൻ ഭയങ്കര രസമാണ്

  • @ajlees7230
    @ajlees7230 4 года назад +29

    Computer cutting super 😅 cheriya tharipe undavu. Ithu vechavark manorogam maariyitund chilark vanitumund 👍😁 1:24:12 jagathy chetan

    • @vipin0477
      @vipin0477 4 года назад +3

      അയ്യോ ഞാനെന്നാ vice presidentനെ പറഞ്ഞു വിടാം😂😂😂

  • @AnishMarlboro
    @AnishMarlboro 9 месяцев назад +1

    പഴയ കാല ചലച്ചിത്രങ്ങൾ എന്നും ഒരു ഹരം ആണ്

  • @sauparnikacreations5185
    @sauparnikacreations5185 Год назад +5

    Old movies have their own natural flourishness ❤️🙏

  • @Thomasmullerthegoat
    @Thomasmullerthegoat 4 года назад +32

    നാരികൾ നാരികൾ നാരായ വേരുകൾ 😆😆😆💪

  • @megastarthalapathystylishs3245
    @megastarthalapathystylishs3245 3 года назад +7

    Gramapanchayath enna ee cinemayil aarenkilum nammude Jayasuryaye kando,njaan kandu.kandavar like adikkoo.

  • @vineethvijayan8491
    @vineethvijayan8491 3 года назад +8

    Ee padam oke vcp ilu casette ittu kandathu anu summer vacations ilu 💖💖

  • @nimielias3397
    @nimielias3397 4 года назад +11

    Ee film njn first tym kaanuva.. Good comedy movie 🎦 corona tym pass

  • @harisanker7880
    @harisanker7880 10 месяцев назад +1

    Sathyam paranjal mood off akumbol ethe polathe cinemakal kandal mathiiiii... Happy aayikkolum....

  • @yuvaan2979
    @yuvaan2979 5 месяцев назад +3

    ഈ കാലഘട്ടത്തിൽ ആയിരുന്നെങ്കിൽ ബാർബർമാരെ ആക്ഷേപിച്ചെന്നു പറഞ്ഞു കോടതിയിൽ നിന്നും സ്റ്റേ വാങ്ങി ഈ സിനിമ തന്നെ പുറത്തിറക്കാൻ അനുവദിക്കില്ലായിരുന്നു!

    • @infotech5895
      @infotech5895 5 месяцев назад +1

      സത്യം... ഇനി ഇറങ്ങിയാൽ അവർണ വിഭാഗം ആയ ബാർബർ മാരെ അപമാനിച്ചു എന്ന് ഏതെങ്കിലും ബുദ്ധിജീവി കണ്ടെത്തിയേനെ...

  • @moblogwithreshmi5395
    @moblogwithreshmi5395 3 года назад +50

    Home സിനിമയിൽ ഇന്ദ്രൻസ്ന്റെ ന്റെ അഭിനയം കണ്ടു ഇഷ്ട്ടപെട്ടവർ ഉണ്ടോ?

    • @basheerkokadan7108
      @basheerkokadan7108 3 года назад +1

      ഇല്ല

    • @MeetDoku
      @MeetDoku 3 года назад

      @@basheerkokadan7108 ok da പാൽകുപ്പി 😊

    • @basheerkokadan7108
      @basheerkokadan7108 3 года назад

      @@MeetDoku ശരി തൈരാ

    • @akhilcm6440
      @akhilcm6440 2 года назад

      എനിക്ക് പണ്ടുമുതലേ അങ്ങേരുടെ അഭിനയം ഇഷ്ടം ആണ് അന്ന് ഇന്ദ്രൻസ് ഉള്ള സിനിമ എന്ന് കേട്ടാൽ മുഴുവൻ ഇരുന്ന് കാണും അങ്ങേര് അന്നേ നല്ലൊരു entrtainer ആണ്

    • @RabbitRat-u3w
      @RabbitRat-u3w 9 месяцев назад

      Illa

  • @habeebramzan6034
    @habeebramzan6034 8 месяцев назад +4

    25:24 Bus കണ്ടക്ടർ ജയസൂര്യ🔥

  • @Rahu.R
    @Rahu.R 4 месяца назад

    ഈ പടത്തിലെ ജഗതിചേട്ടൻ എന്റെ പൊന്നോ ഒരു രക്ഷയുമില്ല 😂😂

  • @Kripamanu25
    @Kripamanu25 2 года назад +11

    അവസാന പ്രതീക്ഷയും പോയി😋 ഇന്ദ്രൻസ് 👌🤣

  • @jayalekshmik
    @jayalekshmik 11 месяцев назад +1

    നല്ല രസം ഈ സിനിമ കണ്ടോണ്ടു ഇരിക്കാൻ

  • @krishnakumarvskrishnakumar5356
    @krishnakumarvskrishnakumar5356 8 месяцев назад +8

    2024 kannunnavar undo

  • @KairaliMedia
    @KairaliMedia Год назад +2

    അപാര കാസ്റ്റിംഗ് ആണ് 😎 പ്രത്യേകിച്ച് കല്പന. അങ്ങനെ ഒരു വേഷം ഇത്രയും നല്ല പോലെ പ്രെസന്റ് ചെയ്യാൻ അന്നും ഇന്നും എന്നും കല്പന ക്ക് മാത്രം കഴിയു 😔 നഷ്ടം ആണ് 😔

  • @shyamkrishna71
    @shyamkrishna71 3 года назад +7

    വിവരം ഇല്ലെകിലും മുതലാളി പറഞ്ഞത് ശെരിയാ 😁

  • @dinilks7248
    @dinilks7248 3 года назад +11

    കടലിലെ ഓളവും.... കരയിലെ മോഹവും....... 🤣🤣🤣🤣🤣

  • @miluzain1247
    @miluzain1247 3 года назад +8

    ഷബ്‌ന zayn..... ഈ സിനിമ തിരഞ്ഞു പിടിച്ചു കണ്ടവർ like അടി... കേട്ടോ..

  • @sujeeshks2808
    @sujeeshks2808 9 месяцев назад +1

    ഇന്ദ്രൻസ്:എന്നെ കാണുബോൾ എന്ത് തോന്നുന്നു
    ജഗതി:ഭയം തോന്നുന്നു
    ഇന്ദ്രൻസ്:ഹാ ഹാ... ഹ്ഹ
    ജഗതി:ചിരിച്ചപ്പോൾ കാക്ക തേങ്ങാപ്പൂൾ കൊത്തി കൊണ്ടുപോകുന്ന പോലെ തോന്നുന്നു 😁😁😁🙏

  • @ThePonyboy5
    @ThePonyboy5 4 года назад +29

    കുട്ടിക്കാലത്ത് സൂര്യറ്റീവിയിലോ മറ്റോ സ്ഥിരം വരുന്ന സിനിമയായിരുന്നു.....ഇന്ന് കാണുമ്പോൾ ആദ്യം ഒന്ന് രണ്ട് ചളികൾ ഉണ്ട്.ബാക്ക് ഒക്കെ സ്റ്റിൽ ക്ലാസ് കോമഡി

    • @nimielias3397
      @nimielias3397 4 года назад +8

      Epozhathe flm vech nokiyal enth chali... Nalla comedy aanu ellam

    • @akshaychandrasekharan1177
      @akshaychandrasekharan1177 4 года назад +4

      Sudhahaaashym maatram aanalo baacki ella filmilum🙄🙄🙄

  • @international_fraud
    @international_fraud 4 года назад +19

    Heavy comedy 😅 Jagdish sreekumar de counter comedy 🤣🤣🤣 chrich chavu elarum

  • @abin270
    @abin270 3 года назад +10

    ipo കാണുന്നവർ ആരായാലും എന്നെ അറിയിച്ചാൽ ബിരിയാണി ഉണ്ട് ഉറപ്പ് ❤️

  • @MUZICTEMPLE
    @MUZICTEMPLE 3 года назад +17

    1:24:08 ചെറിയ ഒരു തരിപ്പേ ഉണ്ടാകൂ.... ഉറുമ്പ് നക്കുന്നത് പോലെ 🤣🤣🤣🤣

  • @theertha1238
    @theertha1238 10 месяцев назад +3

    Climax variety aayitund😂👌