നീണ്ട 37 മണിക്കൂര്‍ മുള്‍മുനയില്‍; ഒടുവില്‍ ആശ്വാസവാര്‍ത്ത; 13കാരിയെ കണ്ടെത്തിയ വഴി ​| Trivandrum

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 34

  • @ajimolsworld7017
    @ajimolsworld7017 2 месяца назад +36

    ഒരടികൊടുത്താലും വഴക്കുപറഞ്ഞാലും ഒന്നും കുഞ്ഞീപണി ചെയ്യില്ല ആ കുട്ടിയെ നന്നായി പണിയിപ്പിച്ചിരുന്നു മൂത്ത കുട്ടിയായത്കൊണ്ട് എല്ലാ ശിക്ഷണവും ആ കുട്ടിക്കട്ടാവും കിട്ടിയിരുന്നത്
    എനിക്കും സെയിം പ്രായമുള്ള മോളാണ് 😢

  • @sudevpk2689
    @sudevpk2689 2 месяца назад +1

    രണ്ടാം തള്ളയും രണ്ടാം അച്ചനും കുട്ടികൾക്ക് പേടി സ്വപ്നം ആണ്.

  • @latheefap864
    @latheefap864 2 месяца назад +9

    കേരള പോലീസിന് big❤️സല്യൂട്ട്

  • @Laavifamilymlp
    @Laavifamilymlp 2 месяца назад +8

    ഒരു നിസാര കാര്യം ഉണ്ടായാൽ ആരും വീട് വിട്ട് പോവില്ല തള്ള നല്ല രീതിയിൽ കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടാവും വെറുതെ ആരും പറയില്ല

  • @Thankamani.P
    @Thankamani.P 2 месяца назад +10

    വേണ്ട അവൾക്കു ഇവരുടെ കൂടെ സന്തോഷം ഒരിക്കലും കിട്ടുകയില്ല. എന്തോന്ന് പെണക്കം. ആ കുട്ടിക്ക് പഠിക്കണം. ഇവരാണെങ്കിൽ എളയ കുഞ്ഞുങ്ങളെ നോക്കാൻ നിറുത്തും. ദയവുചെയ്ത് ആ കുഞ്ഞിനെ ഇവരോടൊപ്പം നിറുത്തരുതേ. അവൾ നല്ല മിടുക്കിയാണ്. പാവം മോൾ. മുഖത്ത് ദുഃഖഭാവം.

  • @Lkallu
    @Lkallu 2 месяца назад +8

    അമ്മ ചെറുതായി തല്ലിയാൽ ഒരു കുഞ്ഞു വീട് വിട്ട് പോകില്ല.. ആ കുഞ്ഞിനെ നിരന്തരമായി പീഡിപ്പിച്ചിട്ടുണ്ട്, മാനസിക സമ്മർദ്ദം കൊടുത്തിട്ടുണ്ട്.. അത് സ്വന്തം അമ്മ അകില്ല രണ്ടാനമ്മ ആയിരിക്കും..😭😭😭😭

  • @mtjohn7459
    @mtjohn7459 2 месяца назад

    Big salute to kerala police,and all good people.Bihar

  • @Jalaja.kJalaja
    @Jalaja.kJalaja 2 месяца назад +21

    ആ കുട്ടിക്ക് ആ വീട്ടിൽ എന്തെങ്കിലും പ്രോബ്ലം ഇണ്ടാവും

  • @maryjohnbritto4455
    @maryjohnbritto4455 2 месяца назад +3

    ❤❤😢

  • @karthyayanikc6733
    @karthyayanikc6733 2 месяца назад +4

    എന്തായാലും കുഞ്ഞു അടിയല്ല ഈ കുഞ്ഞിനെ നല്ല പോലേ പീഡനം അനുഭ വിച്ചതു കൊണ്ടാവും ഇറങ്ങി പോയിട്ടു ണ്ടാവുക

  • @mansooralikkmansooralikk5584
    @mansooralikkmansooralikk5584 2 месяца назад +12

    കേരള പോലീസിൻ്റെ കൈയ്യിൽ കെസ് വന്നാൽ. അവർ എന്ത് വില കൊടുത്തും അത് കണ്ടെത്തും 😊😊😊😊

    • @Mr_AlieN.
      @Mr_AlieN. 2 месяца назад +1

      പബ്ലിസിറ്റി കിട്ടുന്ന കേസ് മാത്രമേ എടുക്കു എന്നെ ഉള്ളൂ 😂

    • @mansooralikkmansooralikk5584
      @mansooralikkmansooralikk5584 2 месяца назад

      @@Mr_AlieN. ആര് പറഞ്ഞു നായിൻ്റെ മോനേ ഇത്....

    • @Mr_AlieN.
      @Mr_AlieN. 2 месяца назад

      @@mansooralikkmansooralikk5584 നിന്റെ തന്ത പറഞ്ഞെടാ പുണ്ടച്ചി

  • @premyjos
    @premyjos 2 месяца назад +6

    അവളെ ottappeduthunnathay8 തോന്നിയിട്ടുണ്ടാകും, ആ മോൾ നന്നായി കുടുംബത്തോടെ snehaത്തോടെയിരിക്കട്ടെ 🙏

  • @AmdhanMp
    @AmdhanMp 2 месяца назад

    Epoyulla kuttikalude dhyryam aparam thanne nammalokke e agil townil poolum ottakku pooyitilla.avalkku foodonnum kodukkalundavilla..ammane kanditu snehonnum illanna thonnunnath...

  • @MoosaMoosa-kx3hh
    @MoosaMoosa-kx3hh 2 месяца назад

    😊😊😊😊

  • @haseenasayyidabad9516
    @haseenasayyidabad9516 2 месяца назад +2

    ചെറിയൊരു അടിക്കു മാത്രം വീട് വിട്ടു ഇറങ്ങാൻ മുതിരുവോ

  • @LathaLekshmanan-g1i
    @LathaLekshmanan-g1i 2 месяца назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Lkallu
    @Lkallu 2 месяца назад +4

    അമ്മ സ്വന്തമാണോ അതോ രണ്ടാനമ്മ ആണോ😢😢😢

  • @KumarKumar-vp6xy
    @KumarKumar-vp6xy 2 месяца назад

    Policenu.big.salut

  • @basiljavadkk
    @basiljavadkk 2 месяца назад

    ❤❤❤ Big Salute to Kerala Police

  • @chunks7434
    @chunks7434 2 месяца назад +4

    😡😡😡😡

  • @ashrusvlog
    @ashrusvlog 2 месяца назад +4

    Daridriam anu manushiande shabam devivam sambbannark oppam

  • @shijeenapd8699
    @shijeenapd8699 2 месяца назад

    Noo don't get that child back to her parents the are tortureing the child after going to azam i think that

  • @JACK999JACK99
    @JACK999JACK99 2 месяца назад

    😅

  • @shijeenapd8699
    @shijeenapd8699 2 месяца назад

    Noo don't get that child back to her parents the are tortureing the child after going to azam i think that

  • @shijeenapd8699
    @shijeenapd8699 2 месяца назад

    Noo don't get that child back to her parents the are tortureing the child after going to azam i think that