Это видео недоступно.
Сожалеем об этом.

ഇഡ്ഡലി, ദോശ, ഉഴുന്ന് വട എന്നിവക്കുള്ള ഈസി സാമ്പാർ / How to make easy sambar/AJU'S WORLD

Поделиться
HTML-код
  • Опубликовано: 21 сен 2022
  • എന്റെ email - ajithsivan1969@gmail. com
    for promotions - 8301066974 (WhatsApp only )
    32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
    • ഒരു വെല്ലുവിളി ഏറ്റെടു...
    ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
    • ചുരുളി ഷാപ്പിലെ ഒറിജിന...
    വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
    • വീട്ടിൽ ബ്രോയ്‌ലർ കോഴി...
    വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
    • വീട്ടിലെത്തിയ അതിഥിയെ ...
    ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
    • Renovation ചെയ്ത ഞങ്ങള...
    എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
    / 0lwylgjl9
    ബീഫ് റെസിപ്പികൾ 👇
    • BEEF
    A day in our life 1 link 👇
    • A day in our life //AJ...
    ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
    ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • നാടൻ ബീഫ് കറി // Beef ...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
    A day in our life
    • A Day in our life // M...
    ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
    • ഉണക്ക അയില എളുപ്പത്തിൽ...
    ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
    • ആട്ടിറച്ചി നേന്ത്രക്കാ...
    ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
    • ചക്ക കൂട്ടാൻ /ചക്ക ഉപ്...
    പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
    ബക്കറ്റ് ചിക്കൻ
    • ബക്കറ്റ് ചിക്കൻ/Chicke...
    ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
    • ഈ കൃഷിക്കാരനിൽ നിന്നും...
    കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
    മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
    • മെക്കാട് അരിച്ചു സ്വർണ...
    pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
    പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
    നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
    Gadgets I use:
    Camera: Canon g7x mark II
    sony ZV 1
    Mobile: Samsung S10+
    Samsung S10 lite
    Tripod:
    #familyvlog
    #sambarrecipe
    #sadhyaspecial

Комментарии • 234

  • @SanojTArjunan
    @SanojTArjunan Год назад +38

    അല്ലെങ്കിലും ചെറിയുള്ളി ഇട്ടുവയ്ക്കുന്ന സാമ്പാർ ഒരു പ്രത്യേക ടേസ്റ്റ് തന്നെയാണ്,,,,, ഇതിലെ ലാസ്റ്റത്തെ സാമ്പാർ പൊടി ചേർത്തുള്ള കാഴ്ചവെഴുപ്പിലാണ് ടേസ്റ്റ് ഇരിക്കുന്നത് ,,,,, കുക്കറിന്റെ വേവ് അതിന്റെ വലുപ്പത്തിനും കറി ഉണ്ടാക്കാൻ അതിൽ ഇടുന്ന കഷ്ണങ്ങളുടെ അളവിനെ ആശ്രയിച്ചിരിക്കും,,, കുക്കറിനകത്ത് എത്രത്തോളം സ്റ്റീം നിൽക്കുന്നുവോ അത്രയും പെട്ടെന്ന് വെന്ത് കിട്ടും,,,, ഉദാഹരണം അഞ്ചു ലിറ്ററിന്റെ കുക്കറിൽ ഒരു ഗ്ലാസ് കടല വേവിക്കുമ്പോൾ പെട്ടെന്ന് വെന്തുകിട്ടും,,,,, അത് രണ്ട് ലിറ്റർ കുക്കർ ഉപയോഗിച്ചാൽ സ്റ്റീം വളരെ കുറവ് അതിൽ നിൽക്കൂ താമസിച്ച് വെവു,,,, നല്ല മൊരിഞ്ഞ ദോശയും സാമ്പാറും ചമ്മന്തിയും,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sarojpattambi6233
    @sarojpattambi6233 Год назад +8

    ഇതാണ് നമ്മടെ സ്വന്തം ഈസി സാമ്പാർ.അജൂസ് ജഗ്ഗൂ സരിതാ അഭിനന്ദനങ്ങൾ, 👍👍👍. സവാളയും തക്കാളിയും ഇത് പോലെ ചമ്മന്തിയുണ്ടാക്കാറുണ്ട്.കുമാരി ചേച്ചിക്കും പ്രത്യേക അഭിനന്ദനം.എല്ലാർക്കും ഭംഗി കൂടിട്ടുണ്ട്,💚❤️💜💙❤️

  • @shylajasomasundaran749
    @shylajasomasundaran749 Год назад +3

    സാമ്പാർ കണ്ടിട്ട് കൊതിയാവുന്നു നാളെ ഉണ്ടാക്കി നോക്കാം

  • @manoharanvv965
    @manoharanvv965 Год назад +9

    അങ്ങനെ നമ്മുടെ സഹലകല വല്ലഭയായ കുമാരിച്ചേച്ചി സാമ്പാർ ജഗു കഴിക്കുന്നത് കണ്ടപ്പോൾ മനസിലായി 👌👌👌

    • @vaijayanthy581
      @vaijayanthy581 Год назад +1

      Vaijayanthy Manoharan. V. V husband & wife ആണ്

  • @smithamadhu8622
    @smithamadhu8622 Год назад +4

    ദോശ, സാമ്പാർ, ചട്ട്ണി 👌👌ഇനി ഇങ്ങനെ യൊന്നു ഉണ്ടാക്കി നോക്കണം.

  • @lincybenny7719
    @lincybenny7719 Год назад +5

    ഒരു ജാട ഇല്ലാതെ സിമ്പിൾ ആയി പറഞ്ഞു തന്നു ആദ്യമായി ആണ് e ചാനൽ കാണുന്നത് 👏👍താങ്ക്സ്

  • @vinaychandran6340
    @vinaychandran6340 Год назад +3

    ഈ സാമ്പറിൽ വലിയ പുതുമ ഒന്നുമില്ല. ആദ്യ സമയത്ത് സാമ്പാർ ഉണ്ടാക്കാൻ അറിയാത്ത സമയത്ത് ഇങ്ങനെ ഉണ്ടാക്കാറുണ്ട് , ഗുജറാത്തി style ചമ്മന്തി, but േ ചേട്ടന്റെ തനത് വിഭവങ്ങൾ സൂപ്പർ ആണ്

  • @rajishenoy1352
    @rajishenoy1352 Год назад +2

    Plain disabled receipe poratte. Super. Thank you Sambar receipe

  • @teslamyhero8581
    @teslamyhero8581 Год назад +3

    അവിടത്തെ സാമ്പാറിന്റെ മണം ഇവിടെ വരെ വന്നു 😀😀😋😋😋

  • @Ashokworld9592
    @Ashokworld9592 Год назад +8

    അജുവേട്ടാ സരിതച്ചേച്ചി.. നിങ്ങളുടെ മൂന്നുപേരുടെയും... Dress.. ഒരുപാട്... മിന്നിച്ചു 👌💙❤️

  • @premeelabalan728
    @premeelabalan728 Год назад +1

    എല്ലാ വിഭവങ്ങളും സൂപ്പർ ചിലതൊക്കെ ട്രൈ ചെയ്തിട്ടുണ്ട്

  • @sunilmidhilamilan1516
    @sunilmidhilamilan1516 Год назад +5

    നമ്മളൊക്കെ ഇങ്ങനെ തന്നെ സാമ്പാർ ഉണ്ടാകുക.. സൂപ്പർ ടേസ്റ്റ്.... വീഡിയോ കണ്ടു മനസ്സിൽ ലഡ്ഡു പൊട്ടി... ഹോ എന്തൊരു ടേസ്റ്റ്.... ജഗ്ഗു ശരിക്കും ദോശ കറിയിൽ കഷ്ണം കൂടി എടുത്തു കഴിക്കു മകനെ.... ♥️♥️♥️♥️♥️♥️

  • @thedramarians6276
    @thedramarians6276 Год назад +6

    തമിഴ് നാട്ടിലൊക്കെ പോകുമ്പോൾ കിട്ടുന്ന കപ്പലണ്ടി ചമ്മന്തി, വെളുത്തുള്ളി ചമ്മന്തി ഇതിന്റെ ഒക്കെ റെസിപ്പി കൂടി പോരട്ടെ 👍👍

  • @vijaytp7320
    @vijaytp7320 Год назад

    കഴിക്കുന്നത് കണ്ടപ്പോൾ ഇപ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നി അത്രയും ആസ്വാദിച്ചു വീഡിയോ

  • @ritto1541
    @ritto1541 Год назад +2

    Supper ആയിട്ടുണ്ട് അജുവേട്ടാ🎉👍 സാമ്പാർ ഇളക്കുംമ്പോൾ എനിക്ക് മണം വരുന്നു.

  • @krgnair7839
    @krgnair7839 Год назад +2

    Engane oru sambar first time. Adipoli

  • @diljo77
    @diljo77 Год назад +5

    അടിപൊളി...... ഈസി സാമ്പാർ 💝

  • @sybanjosephsyban4762
    @sybanjosephsyban4762 Год назад +2

    നന്നായിട്ടുണ്ട്. എല്ലാം കളർ ഫുൾ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. 🙏

  • @vinnierex7461
    @vinnierex7461 Год назад +1

    Ghambeeram ketto. Excellent presentation 👏 👌🏻 👍🏾 🙌 😀

  • @shinishinu410
    @shinishinu410 Год назад +1

    Adi poli niggalude avathaanm nallathanu koodathe easy recpesum

  • @Annjonz
    @Annjonz Год назад +1

    Enjoying eating dosa, ullichutney n sambhar preparation of Thengasi Kumari chechiyude recipe will surely prepare this sambhar n ullichutney

  • @shymolsuni2287
    @shymolsuni2287 Год назад +1

    ഞാനും ഇങ്ങനെയാണ് സാമ്പാർ ഉണ്ടാക്കാറുള്ളത്...👍

  • @tgty395
    @tgty395 Год назад +1

    ഉള്ളി chutney സൂപ്പർ ആണ്. ഞാൻ ഉണ്ടാക്കി. സിമ്പിൾ സൂപ്പർ ടേസ്റ്റ് 🙏

  • @annevellapani1944
    @annevellapani1944 10 месяцев назад +1

    Good will try thank u for sharing

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Год назад +1

    Addipoli sambar ,chatney.
    Kadala enna kazhiyunnathum upayogikkaathathaanu nallathu.namma pondicherryil aadhyamokke upayogikkaarundaayirunnu.pinneedu ozhivaakki .velichenna aanu best health nu.

  • @suryas8037
    @suryas8037 Год назад +1

    Njaan Kumari undakiya iddli recipe cheythu super ayirunu, sambar nale thanne cheyum ❤

  • @beenaanil8384
    @beenaanil8384 Год назад +1

    Kumari chechi sambar polichu
    Jaggu aju saritha your combination video super

  • @KarthikaShajiUSA
    @KarthikaShajiUSA Год назад +1

    Ajuvetta, ee sambar l avasanam kurachu sarkkara podi cherkkumtta. Athanu sherikum tamilnad sambar .. erivum puliyum balance cheyyan anu angane cheyyunnath..
    Vere onnundu. Killi potta sambar. Athum superrrrrrrrr anu ..

  • @rajianilrajianil3728
    @rajianilrajianil3728 Год назад +3

    സാമ്പാറിനും കടലക്കറിക്കും ചിക്കൻ കറിക്കും എപ്പോൾ ഉണ്ടാക്കിയാലും മുളക് പൊടി മല്ലിപൊടി മറ്റ് മസാലകൾ എല്ലാം ചൂടാക്കി ഉപയോഗിച്ചാൽ പ്രത്യേക ടേസ്റ്റ് ആണ്

  • @leelaprasad1901
    @leelaprasad1901 Год назад +1

    Enikku ithu polathe kukkarundu sambar undakkiyaludane adikku pidikkum eppozhum anganeyanu

  • @safiyarahman5361
    @safiyarahman5361 Год назад +1

    സാമ്പാർ കാച്ചിയ മണം ഫീല് ചെയ്തു അതുകൊണ്ട് taste ഒരിക്കലും മോശമാവില്ല.. ചമ്മന്തിയും അടിപൊളി .ചോറിന് ഈ ചമ്മന്തിയുടെ കൂടെ ഒരു ഉണക്കൽ മീനും കൂടിയായാൽ . ഹാ - ഒന്നും പറയാനില്ല

  • @krishnaniyer6868
    @krishnaniyer6868 Год назад

    I like the way the man talks and explains . The beautiful cooperation of wife and husband looks really good. Interesting.

  • @prasinasani5282
    @prasinasani5282 Год назад +1

    Sarithechi nalla bangiyende kaanan.
    Pacha colour nallonam cherennende.

  • @girijap1498
    @girijap1498 Год назад +1

    ജഗ്ഗു കഴിക്കുന്നത് സൂപ്പർ ആയിട്ടുണ്ട്

  • @anithanatarajan8602
    @anithanatarajan8602 Год назад +2

    Aju in Tamilnadu there is karakuzhumpu which is very tasty They are preparing a masala powder for that Very tasty with rice

  • @jyothilakshmikuttikkara3097
    @jyothilakshmikuttikkara3097 Год назад +1

    Eee chammndi njan undakrund... but kaymulku Anu cherkkua..mulku podi alla 😀ithum taste Anu tto 😋👌

  • @gkkarts169
    @gkkarts169 Год назад +2

    കൊതി വരുന്നു 👌

  • @sari11113
    @sari11113 Год назад +1

    Thank you…avar idlyk undakunna sambaril small onion use cheyunnath alle.avarude chorinulla sambarum expect cheyyunnu.athil big onion idumo.nammude sadya sambar poleyano

  • @Ashokworld9592
    @Ashokworld9592 Год назад +5

    അജുചേട്ടാ സരിതച്ചേച്ചി... 🙏ഇന്നത്തെ വീഡിയോ മിന്നിച്ചു.. 👌ചേച്ചി.... ദോശയുടെയും. സാമ്പാറിന്റെയും ഉള്ളിചട്ണിയുടെയും.... ഭംഗി ഒന്ന് വേറേതന്നെയാണ്.. കലക്കൻ 👌💙.. മൂന്നുപേരുടെയും dress വളരെ ഇഷ്ട്ടപെട്ടു.. 👌🌼ചേട്ടൻ.... ഇന്ന് വീഡിയോ എടുത്ത സ്ഥലം സൂപ്പർ.. മൂന്നുപേരുടെയും മുഖം കാണാൻ ഭംഗിയുണ്ടായിരുന്നു.....!* സൂപ്പർ.. സൂപ്പർ.. സൂപ്പർ 👍💚💚💙💙🌸🌸🌺🌺💟💜💜💜💜👍💙💙💙💙

  • @ajithaajiii5341
    @ajithaajiii5341 Год назад +1

    Endhittanu kollam

  • @dharshankottayi5577
    @dharshankottayi5577 Год назад +2

    Aju.bai.adipoli.food.tto

  • @ashakrishnan3761
    @ashakrishnan3761 Год назад +1

    Back ground il kuyilinte music manoharamayi

  • @girijadevir5513
    @girijadevir5513 Год назад +2

    സാമ്പാർ സൂപ്പർ ,വാഴക്കുടപ്പൻ വട എങ്ങിനെയാണ് ഉണ്ടാക്കുന്നത്? വീഡിയോ പ്രതീക്ഷിക്കുന്നു

  • @abhidevabhi5913
    @abhidevabhi5913 Год назад +1

    ഒരു ട്രാവലിങ് വീഡിയോ ചെയ്യണം
    വീഡിയോ എല്ലാം പൊളി ആണ് പിന്നെ ഒരുപാട് സന്തോഷം സ്‌നേഹം

  • @deva7436
    @deva7436 Год назад +2

    Saritha nigalku kazhivudennu theliyikathe ajuvine samsarikan vidu🥵

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr Год назад +1

    അടിപൊളി സാമ്പാർ വളരെപ്പെട്ടെന്ന് റെഡി 😋👍
    അജുവേട്ടന്റെ വിക്ക് ചേച്ചിക്ക് പകർന്നോ എന്നൊരു സംശയം 😄
    ഏട്ടൻ ആള് ഇവിടെയാണെങ്കിലും മനസ്സ് ഇപ്പോഴും തേങ്കാശിയിലാ ല്ലേ കാറ്റ് കാറ്റ് 😄
    വെറും കുടിലിലെ കഞ്ഞിയും കൂട്ടാനുമല്ലാതെ വ്യത്യസ്തമായ ഒരുപാട് വീഡിയോക്കായി കാത്തിരിക്കുന്നു (കുമാരിയേടത്തിയുടെ ഉഴുന്ന്വട 😋)

  • @sajinic6032
    @sajinic6032 Год назад +2

    എനിക്ക് കൊതിവന്നൂ

  • @lathaanilkumar7122
    @lathaanilkumar7122 Год назад +2

    Ente aju kappalandi vaangi veyilathu nannayi unakki edukkanam. Churungiyathu 5 kilo enkilum venam aatti enna edukkan

  • @sreejajayan8774
    @sreejajayan8774 Год назад

    Back ground kuyilinte paatu sprrr

  • @yamunabvayalar858
    @yamunabvayalar858 Год назад +1

    അവസാനം വറുത്തിടുമ്പോൾ സാമ്പാർപൊടി ഇടുന്നത് പുതിയ അറിവ്.ഇനി അങ്ങനെയാകാം👍

  • @fabyjose7708
    @fabyjose7708 Год назад +1

    Sambar Kadayil ninnum vangi gasil vachu onnu chudakiyal ithilum pettannu undakallo Alle🙊🙊😉😉😉😍..... videos ellam adipoli

  • @asanganak8506
    @asanganak8506 Год назад +1

    😍😍😍!!!!..... നമോവാകം 🙏

  • @rojiabraham4324
    @rojiabraham4324 Год назад +1

    നല്ല സ്നേഹം ഉള്ള ഫാമിലി

  • @gopimannalil484
    @gopimannalil484 2 месяца назад

    Superato

  • @umerfaruk2207
    @umerfaruk2207 Год назад +1

    കടല എങ്ങനെയാ ആട്ടി എണ്ണ എടുക്കാൻ ചോദിച്ചോ അജുവേട്ടാ,

  • @shirlymathew4422
    @shirlymathew4422 Год назад +1

    Looks nice I will try👍

  • @thahathaha3593
    @thahathaha3593 Год назад +1

    Super machane

  • @madhuputhoorraman2375
    @madhuputhoorraman2375 Год назад +1

    തെങ്കാശി സാമ്പാറും ചട്ണിയും സൂപ്പർ ആ ക്യാമറ മാൻ എങ്ങിനെ ഷൂട്ട് ചെയ്യുന്നുണ്ട് അറിയില്ലാ ഭക്ഷണത്തിൻ്റെ മുൻപിൽ കണ്ടിട്ട് കൊതിയാവുന്നു

  • @MrSebyantony
    @MrSebyantony Год назад +1

    Njan enganeyanu sambar undakkunnathu.puli ozhikkarilla.

  • @mohananambalavalli2977
    @mohananambalavalli2977 Год назад +1

    അടിപൊളി

  • @jyothilekshmyjayakumarmeno2914

    Ithanu enikku Venda sambar. Varutharacha sambar Anu actually njangalkkishttam. Ennalum idakkokke try cheyyalo.

  • @anuthomas2947
    @anuthomas2947 Год назад +1

    Which sambar powder did u use

  • @anithanatarajan8602
    @anithanatarajan8602 Год назад

    Aju ground nut oil is available in many big super market Because North Indians using groundnut oil and mustard oil for cooking

  • @remeshoman1971
    @remeshoman1971 Год назад +1

    അടിപൊളി 👍

  • @fabyjose7708
    @fabyjose7708 Год назад

    Preee pre pre😍🤩

  • @indulekha7059
    @indulekha7059 Год назад

    Super super വീഡിയോ ❤️❤️🙏🏻

  • @radhadev395
    @radhadev395 Год назад +2

    Receipe of
    Kumarechis sambar
    Powder
    Or
    Which brand

  • @divyaarun7936
    @divyaarun7936 Год назад +1

    Sprrr

  • @pushparajgagana1716
    @pushparajgagana1716 Год назад +1

    good evening sir/madam. easy sambar nice.

  • @lelibasil8299
    @lelibasil8299 Год назад +1

    അടിപൊളി സാമ്പാർ👌👌👌

  • @prashanthas7278
    @prashanthas7278 Год назад +1

    Chena for sambar?

  • @alicejacob5444
    @alicejacob5444 Год назад +1

    Coconut oil is tasty than peanut oil. Aju you are an expert cook.

  • @pavcreations4439
    @pavcreations4439 Год назад +1

    Ajuvetta...sarithe

  • @SerahsCooking
    @SerahsCooking Год назад +1

    സാംബാർ അടിപൊളി

  • @sudhasudha2461
    @sudhasudha2461 Год назад +1

    ഇനി ഇങ്ങനെ സാമ്പാർ ഉണ്ടാക്കി നോക്കണം വീഡിയോ സൂപ്പർ 👍👍

  • @Mudakkalizzworld
    @Mudakkalizzworld Год назад +1

    Super

  • @deviwarrier5077
    @deviwarrier5077 Год назад +1

    ഇതുപോലെ വെറൈറ്റി ഐറ്റംസ് കാണിക്കു

  • @sheelakaringada7449
    @sheelakaringada7449 Год назад +1

    Yummy🥰

  • @kurumbiparus2193
    @kurumbiparus2193 Год назад

    Thanks.......

  • @sreedevi2905
    @sreedevi2905 Год назад +1

    കുമാരി ചേച്ചിക്ക് ഞങ്ങൾ കൊല്ലത്തിൻ്റെ കൈപ്പുണ്യം ആണ്

  • @prajulapnair3515
    @prajulapnair3515 Год назад +1

    Super. സരിതയുടെ ശബ്ദം തെസ്നിഖാന്റെ ശബ്ദം പോലുണ്ട്

  • @vijikrishnakumar5335
    @vijikrishnakumar5335 Год назад +1

    Chena itta sambar Adyam kanukaya

  • @saradaramdas1229
    @saradaramdas1229 Год назад

    👌💐💕Recepies super... Aju.. കാറ്റ്‌ നോക്കി നില്‍ക്കുന്ന ആ നില്‍പ്പ്.. അത്.. കൊള്ളാം ട്ടോ... സരിത ആണെങ്കിൽ സമ്മതിക്കുന്നില്ല.. അങ്ങനെ അങ്ങ്.. വിട്ട് കൊടുക്കാന്‍ പറ്റുമോ ലെ.. 😊😍💞🤣

  • @jayashreesudhakaran7863
    @jayashreesudhakaran7863 Год назад +1

    Sambar &chattni 👌👌😋

  • @sathyabamaraja8088
    @sathyabamaraja8088 Год назад +1

    Tamil nattil mikka veedukalilum ithupolaya cheyya

  • @pranavamkottayam1119
    @pranavamkottayam1119 Год назад +1

    Cooker ethu brand aanu chetta?5lit alle.

  • @villagemalayalichannel3780
    @villagemalayalichannel3780 Год назад

    അടിപൊളി 👍👍

  • @nazeemasalim3610
    @nazeemasalim3610 Год назад +1

    Aswathichu kazhichukolloo

  • @babysurya4179
    @babysurya4179 Год назад +1

    Baby Suriya Palakkad Ajuetta sambar supper 😜😜😜😜😜😜😜😜😜

  • @sujithk6667
    @sujithk6667 Год назад +1

    Aju chetan video yil mattam varanam, engile views koodullu,

  • @bromocookingandtravel7805
    @bromocookingandtravel7805 Год назад

    ഈണത്തിൽ കൂവുന്ന കുയിൽ 👌

  • @ambikah6761
    @ambikah6761 Год назад +1

    Edily and dosha pattiya sambar

  • @ranjithmenon8625
    @ranjithmenon8625 Год назад

    Hi ajuse namaskaram, adipoliyayi sambar 👌💛

  • @purathurismail
    @purathurismail Год назад

    goooooooooood ismail a l ain

  • @mollysabraham835
    @mollysabraham835 Год назад

    Video Ishtappettu

  • @abhilashtp5883
    @abhilashtp5883 Год назад +1

    ആട്ടിൻ സൂപ്പ് ഉണ്ടാകുന്ന വിഡിയോക്കായി കാത്തിരിക്കുന്നു അജു ചേട്ടോ

  • @Best.cooking-shibani
    @Best.cooking-shibani Год назад

    Very nice 🥰🥰👌🏼👌🏼👌🏼👍👍👍

  • @selinvarghesemathew8561
    @selinvarghesemathew8561 Год назад

    Sambar powder home made or shop??if home made how to prepare??

  • @shobhamenon2430
    @shobhamenon2430 Год назад +1

    കുറച്ചു പുളിയും ചേർത്താൽ ഒന്നും കൂടി super ആകും.

  • @gffgggg2161
    @gffgggg2161 Год назад +1

    കായം അവസാനം വെള്ളത്തിൽ കലക്കി ചേർത്തു നോക്കു ആ കായത്തിൻ്റെ മണം നിലനിൽക്കും