Sambar //Simple And Tasty Kerala Sambar Recipe //AJU'S WORLD

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 812

  • @avnicom3898
    @avnicom3898 4 года назад +180

    എന്തുമാത്രം സ്നേഹം ഉള്ള ആളുകൾ ആണല്ലെ നമുക്ക് ചുറ്റും....ഒരു പരിചയവും ഇല്ലാത്ത ഒരാൾക്ക് ഗിഫ്റ്റ് അയ്ക്കാൻ മനസ്സിൽ ഒരുപാട് നന്മ വേണം...ബീന ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് 😻😻😻😻😻

    • @ausl1963
      @ausl1963 4 года назад +6

      തീർച്ചയായും നന്മ മനസ്സിലുള്ളവർക്കേ ഇതുപോലുള്ള കാര്യങ്ങളൊക്കെ ചെയ്യുവാൻ പറ്റുള്ളൂ.

    • @sar5318
      @sar5318 4 года назад +3

      Sathyaa

    • @leelathevan5684
      @leelathevan5684 4 года назад +3

      Oru big salut

    • @bobbymohan7864
      @bobbymohan7864 4 года назад +4

      @@ausl1963 നന്മയുടെ കൂടെ cashum വേണം

    • @sudhak7202
      @sudhak7202 4 года назад

      Yes

  • @thee-learner8961
    @thee-learner8961 4 года назад +2

    Sambar undakki nikki.super.thanj you saritha

  • @FYHAREHAN
    @FYHAREHAN 4 года назад +12

    സാമ്പാർ പൊളിക്കും ,നന്നായി അവതരിപ്പിച്ചു കണ്ടിരിക്കാൻ ഒരു ബോറിങ്ങും ഇല്ല 😍

  • @abdullathachillathmohamed90
    @abdullathachillathmohamed90 4 года назад +50

    നിങ്ങളുടെ ചാനൽ കാണുമ്പോൾ ഞങ്ങൾക്ക് കിട്ടുന്ന ആനന്ദം ചില്ലറയല്ല.മററുള്ളവരുടെ വീഡിയോകൾപോലെ ഒരു റസിപ്പിയിൽ മാത്രം ഒതുങ്ങുന്നതല്ല നിങ്ങളുടെ വീഡിയോകൾ .അതിൽ കുക്കിംഗിനോടൊപ്പംതന്നെ പലപല കഥകളുണ്ട്,പാട്ടുണ്ട്.പ്രകൃതിയുണ്ട്, രസകരമായ എന്തെല്ലാംസംഭവങ്ങളാണ്, ഏതാനും മിനിറ്റുള്ള ഓരോ വീഡിയോകളിലും നിങ്ങൾ ഉൾകൊള്ളിക്കുന്നത്.ഇതു് കാണാൻ ഞങ്ങളെ പ്രേരിപ്പിക്കുന്ന ഘടകവും ഇതു് തന്നെയെന്ന് നിസ്സംശയം പറയാം.സന്തോഷത്തോടെ രണ്ട്പേർക്കും നന്ദിയറിയിക്കുന്നു 💚❤️😍👍🌹

  • @jayanmp6214
    @jayanmp6214 4 года назад +4

    ഇതു ഇണ്ടാക്കി ട്ടോ.. ഇന്ന് രാവിലെ. ഇഡലി പിന്നെ ഈ സാമ്പാറും.. അടിപൊളി.. ഞങ്ങൾ വേറെ ഒരു സ്റ്റൈലിൽ ആണ് ഉണ്ടാക്കാറ്.. സൂപ്പർ

  • @prathapsfoodtv6643
    @prathapsfoodtv6643 4 года назад +20

    കിടിലൻ സാമ്പാർ കിടിലൻ.സമ്മാനം സൂപ്പർ ആയിട്ടുണ്ട്. ഇനി വയലിൻ പഠിച്ച് .വയലിൻ വായിക്കുന്ന വീഡിയോയുമായ് വേഗം വരാൻ സാധിക്കട്ടെ.

  • @sreevenu6573
    @sreevenu6573 2 месяца назад

    Sambar kanadal ariyam super aayirikkum.njangal thengayum varutharakkum

  • @salmanazeer859
    @salmanazeer859 4 года назад +22

    സാമ്പാർ അടിപൊളി 😋😋...വയലിൻ പഠിച്ചുകഴിഞ്ഞാൽ കുക്കിംഗ്‌ ചെയുമ്പോൾ അതിന്റെ ഇടക്ക് ഓരോ പാടുകൾ ഇടക്കിടക്ക് ചെയ്യണം.. എല്ലാവർക്കും എപ്പോളും ദൈവാനുഗ്രഹം ഉണ്ടാവട്ടെ.. 🙏🙏🌹💞💞💞

  • @amrutham8604
    @amrutham8604 4 года назад +4

    ആദ്യമായാണ് ഒരു RUclips channel ഇത്രേം ഈഷ്ടത്തോടെ കാണുന്നത്.എൻ്റെ ചേച്ചിയും ചേട്ടനുമായിരുന്നെൻകിൽ എന്നാഗ്രഹിച്ചു പോയി..ജഗ്ഗുവിനേം ഒരുപാടിഷ്ടായി...

  • @renukadevi4446
    @renukadevi4446 4 года назад

    Engane nammale kothyakkalle mone.Saritha da sambar super. today iam prepared. thankyou

  • @pradeepk.k9651
    @pradeepk.k9651 4 года назад +1

    Super Sarita chechi , and Aju
    Chetta

  • @ratheeshly
    @ratheeshly 4 года назад

    വളരെ സന്തോഷം തോന്നാറുണ്ട് നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും..എനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ പറയട്ടെ..നിങ്ങൾ മൂന്നു പേരും ഉള്ള നിങ്ങളുടെ സന്തോഷമുള്ള കുടുംബം.. പിന്നെ നിങ്ങൾ സഹോദരങ്ങൾ എല്ലാം അടുത്തടുത്തായി വളരെ സ്നേഹത്തോടും ഒരുമയോടും കൂടിയുള്ള ജീവിതം..ഒരു റിസോർട്ടിൽ ചെന്നാൽ പ്രത്യേകം cottages pole.. നിങ്ങൾ നിങ്ങളായി നിന്നു കൊണ്ട് നിങ്ങളുടെ ശരിയായ ജീവിതം പകർത്തി കാണിക്കുന്നതാണ് ഓരോ വിഡിയോയും..അജുവേട്ടൻ എല്ലാം വളരെ കൃത്യമായി പറയാറുണ്ട് കാച്ചുന്ന ചട്ടിയുടെ വില വരെ പറഞ്ഞാണ് പുള്ളിയുടെ വിവരണം..മനസറിഞ്ഞു ഒരു ചിരി വന്നു 😆😄ആ രീതി കെട്ടു.ആരും കൂടെ ചേർക്കാൻ കൊതിക്കുന്ന ആൾക്കാരാണ് നിങ്ങൾ മൂന്നു പേരും..കണ്ടിട്ടില്ലെങ്കിലും മനസ്സ് കൊണ്ട് എന്റെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് ഞാൻ കരുതുന്നത്..നിങ്ങളുടെ സന്തോഷം വീഡിയോ കാണുന്ന ഓരോരുത്തർക്കും സന്തോഷം പകരുന്നതാണ്..എല്ലാ അനുനഗ്രഹങ്ങളും ഉണ്ടാകട്ടെ നിങ്ങൾക്കും സഹോദരങ്ങൾക്കും എല്ലാ അംഗങ്ങൾക്കും.. 😍😍😊

  • @priyavinodvinod8039
    @priyavinodvinod8039 4 года назад +1

    Ajus and saritha sambar polichu
    Jaggunte chiri super

  • @komalamrajanbabu7598
    @komalamrajanbabu7598 2 года назад +1

    365 ദിവസവും സാമ്പാർ കൂട്ടുവാൻ ഇഷ്ടമുള്ള ആളാണ് ഞാൻ. ഈ റിസിപീ സാമ്പാർ ഉണ്ടാക്കി നോക്കും. ഓരോരുത്തരുടെയും സാമ്പാർ വ്യത്യസ്ത രുചി ആണ്.

  • @diyanandha8882
    @diyanandha8882 4 года назад

    Sambar polichu, sajeevettan kazhikkana kanumbol kothiyayitta, pinne ilayama abhiprayam parayunnundayirunnu, ammaku injipuli kandappol santhoshayi, jaggunu idakidaku idly kazhichu nadakkalo lle, sarithechi kaipunyam super pettennu violin padikkane, beenechikum thanks, mazha polichu, vineethinu thanks, aake motham polichu

  • @RanjithKumar-ku7hw
    @RanjithKumar-ku7hw 4 года назад +1

    Congratulations saritha chechi .sambar kannumbol thanne ariyam super annu ennu kazhikkan pattiyillakilum nigalude oke santhosham kandapol thanne manasu niranju.

  • @binujosephjoseph6516
    @binujosephjoseph6516 4 года назад

    Saritha Chechi sambar poliyayirunu... Try cheyithu 😋😋😋😋😋

  • @rajankurumbadan8222
    @rajankurumbadan8222 4 года назад

    This weekend i will try sambar also your video very good

  • @asuthoshks2309
    @asuthoshks2309 4 года назад +17

    മഴയുള്ള സമയത്ത് ഇഡ്ഡലിയും സാമ്പാറും ഒരു കട്ടനും ഉണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട 😋

  • @diljo77
    @diljo77 4 года назад +20

    ഇന്നത്തെ like ബീന ചേച്ചിക്ക് 👍

  • @geethageetha7164
    @geethageetha7164 4 года назад

    Njangal sambaril thenga varutharachu cherkum.....pala stalathum pala rithiyilanu sambar undakunnathu....Violin thanna Beenaku big salute

  • @bijupn7739
    @bijupn7739 4 года назад +1

    ബീന ചേച്ചിക്കും ഫാമിലിക്കും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.. god bless.. u.. and ur family

  • @shajidilnas274
    @shajidilnas274 4 года назад

    കിടിലൻ.സമ്മാനം സൂപ്പർ ആയിട്ടുണ്ട് good sabar.....

  • @praveenmkm
    @praveenmkm 4 года назад

    ningal jyeshtanujanmarude snehavum orumayum kaanunnath thanne oru gambheera sadhya kazhichathupole ulla feeling aanu ....manasu nirayum

  • @rijaskabeer8551
    @rijaskabeer8551 4 года назад

    Santappan paranjit vannu nokkiyatha pwolii 👌💐

  • @ridadarian5712
    @ridadarian5712 4 года назад

    Inganeyulla oru sambar first time aanu kanunnathu, thanks

  • @vishnuinfopedia9316
    @vishnuinfopedia9316 4 года назад

    സൂപ്പർ സാമ്പാർ. അതിലേറെ സൂപ്പർ അവതരണം. പിന്നെ ബീന ചേച്ചിക്ക് ഒരു ഹായ്.

  • @lekshmidevibl1529
    @lekshmidevibl1529 4 года назад +8

    സത്യം പറഞ്ഞാൽ അജു അമ്മയുടെയടുത്തേയ്ക്ക് സാമ്പാറും കൊണ്ട് മഴയത്ത് പോകുന്നതുകണ്ട് കണ്ണു നിറഞ്ഞു പോയി...

  • @vijimohan7764
    @vijimohan7764 4 года назад

    സൂപ്പർ ഞാനും ഉണ്ടാക്കി👌👌💯

    • @Azhartemes
      @Azhartemes 4 года назад

      എൻറെ വീഡിയോകൾ ഒന്ന് കണ്ടു നോക്കൂ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യേണ്ട

  • @judithrodha8933
    @judithrodha8933 4 года назад +1

    We love your all cooking vedios....all of them are excellent to view...thanks to you all for uploading wonderful videos.

  • @aaryag5315
    @aaryag5315 4 года назад +1

    ഒത്തിരി ഒത്തിരി ഒത്തിരി സന്തോഷായി ഇന്ന് സരിതേച്ചി പാചകം ചെയ്യുന്നത് കണ്ടപ്പോൾ ... 🤗🤗🤗പഴയ വിഡിയോസിൽ അജുവേട്ടൻ അങ്ങനെ പറഞ്ഞത് ഇപ്പൊ യാഥാർഥ്യം ആയി...ചേച്ചി പാചകം ചെയ്യുമ്പോൾ ഉള്ള ചേട്ടന്റെ സന്തോഷം ആണ് ഹൈലൈറ്റ് .. 😊😊😊
    ഉറപ്പായിട്ടും സാമ്പാർ ഇങ്ങനെ ഉണ്ടാക്കി നോക്കും ..
    തട്ടത്തിൻ മറയത്തിൽ വിനീത് ശ്രീനിവാസൻ പറഞ്ഞത് പോലെ .. " ഈ പടച്ചോൻ എന്ന് പറയുന്നത്‌ വലിയൊരു സംഭവം ആണ്, ചില ആഗ്രഹങ്ങൾ നമ്മൾ മറന്നാലും , മൂപ്പര് മറക്കൂല്ല " 🥰😍 ... ചില ഇഷ്ടങ്ങൾ സഫലം ആവാൻ ചെലപ്പോ ഒന്നോ രണ്ടോ ദശാബ്ദം തന്നെ എടുത്തേക്കാം.. പക്ഷെ , എല്ലാം നടന്നില്ലെങ്കിലും, ചിലതെങ്കിലും നടക്കും .. ജീവിതത്തിൽ പലതും പ്രതീക്ഷിക്കാത്ത ആളുകളിൽ നിന്നും കിട്ടുകയും ചെയ്യും ..♥️😊
    വയലിൻ സമ്മാനിച്ച ബീന ചേച്ചിയ്ക്ക് സ്നേഹം ♥️
    ഇനി പഠിച്ചു വായിക്കണം..
    സജീവൻ ചേട്ടൻ പറഞ്ഞ പോലെ , ചോറിനു സാമ്പാർ ഉണ്ടെങ്കിൽ പിന്നെ വേറെ ഒന്നും വേണ്ട.. 👌✌️ ..
    ചോറ് + സാമ്പാർ + പപ്പടം = ആഹാ ..😋😋😋

  • @hamzamohammed9231
    @hamzamohammed9231 4 года назад +10

    Taste നോക്കുമ്പോൾ കൈല്‌ ഇടത്തെ കൈ കൊണ്ട് പിടിച്ച് വലത്തെ കൈ കൊണ്ട് ടേസ്റ്റ് ചെയ്യുക..
    സാമ്പാർ സൂപ്പർ..

  • @marydommic6198
    @marydommic6198 4 года назад

    Aju saritha sambar super
    God bless you

  • @ഹൈദരാലി-ഫ4ഫ
    @ഹൈദരാലി-ഫ4ഫ 4 года назад +1

    ആ മോഹവും സഫലമായി ...
    ❤️ പുലർകാല സ്വപ്നം പൂവണിഞ്ഞാൽ ... അതും !
    തേഞ്ഞ് മാഞ്ഞ് പോയ ഒരു ചിരകാല മോഹം കൂടണഞ്ഞാൽ ..
    💜 എന്നുമെൻ്റെ അടുക്കള ഉമ്മറപടിയിൽ നിന്നൊഴുകുന്ന സംഗീതം .. വടക്കേ ജനാലയിലൂടെ പറമ്പും കടന്ന് വയലോ ലങ്ങളിലേക്ക് തേരോട്ടം നടത്തുമ്പോൾ .. പലപ്പോഴും ഞാനെൻ്റെ വയലിനെന്ന സ്വപനം അയവിറക്കിടും ..
    അത് കേൾക്കുമെൻ പ്രിയതമൻ കളിവാക്കാ ലെന്നിലെ മോഹം കെടുത്തിടും ..
    💚 ആ തേഞ്ഞ് മാഞ്ഞ് പോയ മോഹമാണിന്നിവിടെ ഈ കുളിർമഴയേ സാക്ഷിയാക്കി തളിരിട്ടത് ..
    പല മോഹങ്ങളും പൂവണിഞ്ഞപ്പഴും എൻ വയലിൻ എന്ന സ്വപനത്തേ കിഴക്കേ പ്ലാവിൻ്റെ ചോട്ടിലായ് ചാരിവെച്ചു ഞാൻ ആരും കാണാതെ .. നീ ഇനി അകലെ ഇരിക്കുക .., ഇനി നാം അടുക്കുകില്ലൊരിക്കലും
    പരിഭവം പറഞ്ഞ് പിരിഞ്ഞ ആ മോഹമിനി തേടി വരില്ലെന്ന് ഞാനും ഉറപ്പിച്ചു ..
    💙 എന്നാലിന്ന് എവിടെയോ വസിക്കുന്ന എൻ കൂടപ്പിറപ്പുപോൽ .. എൻ്റെ ഹൃദയത്തിനാഴം ഇത്രയും അകലെ നിന്നളന്ന് വെച്ചപ്പഴും ...,
    ❤️ തോറ്റ് പോയി ആ സ്നേഹത്തിന് മുന്നിൽ.. നമിച്ചിടുന്നു നിങ്ങൾക്ക് മുന്നിൽ .. എങ്ങിനെ നന്ദി പറയേണ്ടു ഞാൻ ..ഇതൊരു അത്ഭുതമാണോന്നൊരു വേള ചിന്തിച്ച് പോയ് .. നിങ്ങളുടെ സ്നേഹമാണ് തുലാസിൽ താഴ്ന്ന് നിന്നത് .. എൻ്റെ ഹൃദയം സന്തോഷത്താൽ കാറ്റ് നിറച്ച ബലൂണ് പോലെ മേലോട്ട് .., മേലോട്ട് പാറിപ്പറന്ന് പോയ്
    ❤️ എൻ പ്രിയതമൻ ഈ സന്തോഷ വേളയിലും ഒരു കുറ്റബോധത്തോടെ ഉള്ള് നീറിയത് കണ്ട് നിന്ന മാനം കൂട്ടത്തോടെ കണ്ണീരൊഴിക്കിയത് കഥയുടെ അവസാനം കുട ചൂടി നടന്നതും കണ്ടു ഞാൻ ..
    💚 എൻ്റെ പ്രാരാബ്ദമായിരുന്നു നിൻ്റെ മോഹത്തിന് വിലങ്ങ് തടിയായതെന്ന് പറഞ്ഞ നേരം അറിയാതെ എൻ്റെ ഉള്ളമൊന്ന് പിടച്ച് പോയി .. കണ്ണുകൾ നിറഞ്ഞ് പോയീ..
    💜 ഇനി എൻ്റെ വിരലുകൾ കഥ പറയും ..
    ഈ നേർത്ത കമ്പികളാൽ ഞാൻ ഈണം പകരും ..
    ഹൈദരാലി - മേലാറ്റൂർ
    പെരിന്തൽമണ്ണ ..✍🏻

    • @ഹൈദരാലി-ഫ4ഫ
      @ഹൈദരാലി-ഫ4ഫ 4 года назад +1

      മോഹം കൊണ്ടു ഞാൻ ... ദൂരെ യേതോ...
      ഈണം പൂത്ത നാൾ ...
      മധു തേടി പോയീ ...
      നീളെ ... താഴെ തളിരാർന്നു പൂവനങ്ങൾ ..
      സ്വർണ്ണ തേരേറി ഞാൻ തങ്ക തിങ്കൾ പോലെ ...
      ദൂരെ ..ആകാശ നക്ഷത്ര പ്പൂക്കൾ തൻ തേരോട്ടം ..
      നറുപുഞ്ചിരി പൂവ്വായ് .. കഞ്ചുകം ചാർത്തി .., ആരും കാണാതെ നിന്നപ്പോൾ സംഗമ സായൂജ്യം ...💜💚

    • @ഹൈദരാലി-ഫ4ഫ
      @ഹൈദരാലി-ഫ4ഫ 4 года назад

      സന്തോഷം കയറ് പൊട്ടിച്ച ദിവസം ..
      പ്രേക്ഷകർക്ക് ഇഷടപ്പെട്ട സാമ്പാറും ..
      ചേച്ചിക്ക് ഇഷ്ടപ്പെട്ട സമ്മാനവും..
      ചേട്ടന് ഇഷ്ടപ്പെട്ട കുളിർ മഴയും ..
      ജഗ്ഗുവിന് ഇഷ്ടപ്പെട്ട കേമറാ മേനും ..
      എല്ലാം കൂടി ഒത്ത് വന്നപ്പോ അതിലേക്കൊരു അതിഥി കൂടി വന്നാലെങ്ങനെയുണ്ടാകും .., ( എളേമ്മ 😍 )

    • @sindhubinuraj
      @sindhubinuraj 4 года назад

      Late ayippoyallo HYDERALI.. ithu kandillallo arum..😔

    • @sindhubinuraj
      @sindhubinuraj 4 года назад

      ഹൈദരാലി - situation perfect for the song.. my favourite song tooo

    • @ഹൈദരാലി-ഫ4ഫ
      @ഹൈദരാലി-ഫ4ഫ 4 года назад

      @@sindhubinuraj or all kandallo.. Ath mathi.. Chechi thank you

  • @prakasanprakash9704
    @prakasanprakash9704 4 года назад

    സാമ്പാർ ഉഗ്രനായി, പൊളിസാനം, ബീന ചേച്ചിക്ക് ബിഗ്ഗ് സല്യൂട്ട്.

  • @prakashank8270
    @prakashank8270 4 года назад +12

    നല്ല സാമ്പാർ ഉണ്ടാക്കുന്നത് ലളിതമായി കാണിച്ചുതന്നു. അഭിനന്ദനങ്ങൾ. മനസ്സറിഞ്ഞു ഗിഫ്റ്റ് നൽകിയ ബീന ചേച്ചിയെ നമിക്കുന്നു.

  • @viswarajnc
    @viswarajnc 4 года назад +12

    സാമ്പാറും വയലിനും ഇഞ്ചം പുളിയും ഒന്നുമല്ല എന്നെ attract ചെയ്തത്... ആ പറമ്പില് പെയ്യണ പൊരിഞ്ഞ മഴ - കൊതിപ്പിച്ച് കളഞ്ഞല്ലോ അജു ചേട്ടാ ...

  • @sujashenry1861
    @sujashenry1861 4 года назад +1

    Dear Saritha, innu njan ee sambar undaki 😋😋😋 Super. thank you so much 💞 💞💞🙏🏻

  • @aswin7109
    @aswin7109 4 года назад +2

    Aju chettoo, adipwoli

  • @deepakm7825
    @deepakm7825 4 года назад +1

    Thanks ajuetta sarita. Gift adipoli. Saritha violin padikkanamketto. Athu play chennyanam. All the best👍

  • @sreejaajay3126
    @sreejaajay3126 4 года назад +1

    Iddly kazhikunnathu kandappol vayil vellamoori, adipoli

  • @jayatomcytomcy9826
    @jayatomcytomcy9826 4 года назад +1

    Super aayitundu othiri ezhtam ellavarem❤

  • @arunchenoth19
    @arunchenoth19 4 года назад +3

    വീഡിയോ കാണുംതോറും നിങ്ങളോട് എന്തെന്നില്ലാത്ത സ്നേഹം തോന്നുന്നു ഈശ്വരൻ എല്ലാവിധ ആയുരാരോഗ്യ സ്വക്യം നൽകട്ടെ🙏🙏🙏 സാമ്പാർ ഞാൻ പരീക്ഷിച്ചുനോക്കും 👍

  • @princygeorge5629
    @princygeorge5629 4 года назад

    Njn appol cook cheythalum cheeti ponkunna recipe anu... sambhar undkiyal ente 2makkalkkum istam ella.. Ammameda sambhar mathram kazhikkum...njn ethu try cheyum urappu... thanks for the recipe Sarita..

  • @shaan2016
    @shaan2016 4 года назад

    അജു ചേട്ടൻ്റെ നിഷ്കളങ്കമായ ആ ചിരിയാണ് ഹൈലൈറ്റ്

  • @vrindamenon5663
    @vrindamenon5663 4 года назад +7

    Thank you for this video... I was waiting for Saritha’s Sambar recipe.

  • @santhoshkujumon7886
    @santhoshkujumon7886 4 года назад +10

    ഹായി അടിപൊളി സമ്മാനം ആണല്ലോ കിട്ടിയത് നിങ്ങളുടെ നിഷ്കളങ്കതാ കൊണ്ട് കിട്ടിയത്.. എന്നാലും അജയേട്ടന്. ചെറിയ കുശുമ്പ് വന്നോ എന്ന് ഒരു സംശയം 😍😍

  • @cmbabu4568
    @cmbabu4568 4 года назад +1

    Ninglalude Ella kurikalum super anu.

  • @dayanandparapurath4590
    @dayanandparapurath4590 4 года назад

    Awesome video. Learnt a new way to make Sambhar. The monsoon made me nostalgic. Kerala becomes more beautiful during the monsoons. Will definitely try out this recipe. Thanks for sharing.

  • @athulyavinoshkumar596
    @athulyavinoshkumar596 4 года назад +1

    Super ayittundu wahooo look in yummy 👌👌👌👌👌👌

  • @ajbuddy4890
    @ajbuddy4890 4 года назад

    1st Time ആണ് വീഡിയോ കാണുന്നത്. കൊള്ളാം ഇഷ്ടപ്പെട്ടു. എല്ലാവിധ നന്മകളും ഉണ്ടാവട്ടെ

  • @garenas1884
    @garenas1884 4 года назад

    Saritha , liked your sambhar recipe very well. Very simple and tasty ‘n

  • @preethaphilip4764
    @preethaphilip4764 4 года назад

    Aju Sarita & jagu kollam adipoli sambar, valare nallathayitunde, pinne ningalude avatharanavum kootu kudumbavum kanumbol valare santhosham tharunnu

  • @jananisree8931
    @jananisree8931 4 года назад +1

    I tried this it was very nice

  • @preethababukuttan3441
    @preethababukuttan3441 4 года назад

    Super sambar...my all time favourite dish.

  • @bindusantosh6932
    @bindusantosh6932 4 года назад

    Super receipe
    Very nice family...
    Nigalude mutha etan athra videoyil kanditila

  • @itsagna
    @itsagna 4 года назад

    Hi Aju Chetta and Sarita Chechi.. ee paranathu pole sambar indakki.. adipoli ayi vannu.. ningalde channel othiri ishtamanu.. ningale ellavareyum..God bless you all

  • @chandradas632
    @chandradas632 4 года назад

    Hi, Ajuatta..... Saritha undakiya sambar njhangal Dubai il undakki nalla ruchiyundayirunnu eshttamaayi. Kurachu kashnagal vereyum eduthirunnu. Thank you Saritha....

  • @vijayalakshmykallil5701
    @vijayalakshmykallil5701 4 года назад

    Delicious looking Sambar. So nice of your RUclips friend to send you a violin. Great. Thanks

  • @sindhubinuraj
    @sindhubinuraj 4 года назад +1

    My favourite dish. Sambar undenkil oru kalam chorunnum njan..Njanum veettil sambar podi undakki anu sambar vakkunnathu..ithupole thanne..Jaggus online class okke enjoy cheyyunnundo..🥰🥰🥰 ivideyum bhayankara mazhayanu..one week ayittu..Ethayalum Beena chechy yude present adipoli.. Ini athu padichu nalloru song pretheeshikkunnu..Beenachechy paranjathupole..🙏

  • @ammuscollections2763
    @ammuscollections2763 4 года назад +1

    അടിപൊളി, വീഡിയോ സൂപ്പർ👌😍😍😍

  • @sankaramangalath
    @sankaramangalath 4 года назад

    Super sambar. Violin is very nice instrument, all the best in learning.
    My daughter plays violin. Long process of learning.

  • @AswathiSrijith
    @AswathiSrijith 4 года назад +1

    Thank you Saritha and Aju for giving such a delicious sambar recipe

  • @najmudheen4290
    @najmudheen4290 4 года назад +1

    അജുവേട്ടാ ഉഷാറായി, സാമ്പാർ കൊണ്ട് കൊടുത്തപ്പോൾ സജീവന്റെ ഓക്ക് സന്തോഷം കണ്ടില്ലേ. ആ മനസ്സുകളുടെ സന്തോഷം നമ്മൾ അറിയാതെ തന്ന നമ്മളെ വിജയിത്തിലേക്ക് നയിക്കും, വയലിൽ ഗിഫ്റ്റ് കൊടുത്ത് ചേച്ചിക്ക് എല്ലാ നന്മകളും വരട്ടേ

  • @sunibenny9419
    @sunibenny9419 4 года назад +2

    Sambar adipwoli taste pinne Jaggu ine violine padippickanam 2 perum padanam ketto

  • @arvindkj3940
    @arvindkj3940 4 года назад +1

    Saritha checchi, Idly and sambar looks delicious. Super

  • @rahanapc8561
    @rahanapc8561 4 года назад

    ഞാൻ ഉണ്ടാക്കി സൂപ്പർ 👌👌👌👌

  • @psckerala6867
    @psckerala6867 4 года назад +3

    നല്ല അവതരണം... ഞാൻ എന്നും നിങ്ങളെ program കാണാറുണ്ട്.. എന്റെ സ്വന്തം എച്ചിനെയും ഏട്ടനെ പോലെയും ആണ് നിങ്ങളെ കാണുന്നത്..... കുറേ കാര്യങ്ങൾ പറഞ്ഞു തരുന്നതിനു നന്ദി...

  • @reshmisuresh2404
    @reshmisuresh2404 4 года назад

    Njan varakumbol thengayum cheriyulliyum velluthulliyum kurache cherkum. Super sambar 😋😋😋

  • @shijishiji8806
    @shijishiji8806 4 года назад

    Chetta food sadanangaloke ingane adachuvekathe purathude kondupokaruth kto.vallathum veenalo.prathyekichu mazayumalle.njangade nattiloke foodonum thuranuvechu parambiloode kondupokaruthenu parayarund.sambar kothiyayi kandit.njanum chodichirunu sambar recipekku.thank u chechi

  • @rejinkumar1538
    @rejinkumar1538 4 года назад

    Aju bro...നല്ല സന്തോഷം ആണ് മനസിന്‌ നിങ്ങളുടെ വീഡിയോ കാണുമ്പോൾ

  • @fahadshajahan2689
    @fahadshajahan2689 4 года назад

    Suprr..

  • @njijibaby2683
    @njijibaby2683 4 года назад

    നല്ല സാമ്പാർ recepie, താങ്ക്‌സ് ടു ചേട്ടൻ ആൻഡ്‌ ചേച്ചി

  • @sinijose8926
    @sinijose8926 4 года назад +1

    ഹായ് ഞാൻ നിങ്ങളുടെ സബ്‌സ്‌ക്രൈബർ ആണ് ... ഞാൻ നിങ്ങളുടെ സാമ്പാർ പാചകക്കുറിപ്പ് പരീക്ഷിച്ചു ... ഇത് വളരെ മികച്ചതായിരുന്നു. !! എന്റെ കുടുംബത്തിലെ എല്ലാവരും ഇത് ഇഷ്ടപ്പെട്ടു! പാചകക്കുറിപ്പിന് നന്ദി ..🙏🏽🙏🏽

  • @komalamrajanbabu7598
    @komalamrajanbabu7598 2 года назад +1

    മുരിങ്ങക്കായ മൂത്തത് ആയാലും സാമ്പാറിൽ ഇടാം. അതിൻ്റെ flavour കിട്ടുമല്ലോ. നിങ്ങളെ ഒരുപാട് ഇഷ്ടമാണ് ട്ടോ.

  • @rkentertainment65
    @rkentertainment65 4 года назад

    Congratulations super .....saritha

  • @visitallvideos1977
    @visitallvideos1977 4 года назад

    സബ്ബാർ പൊളിച്ചു സൂപ്പർ ഒന്നും പറയാൻ ഇല്ല 👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍👩‍👧

  • @prabathroshini4190
    @prabathroshini4190 4 года назад +3

    Sambar maathramalla nammudei veettil undaackum entei wife athaanu thrissur gadies 😃pinnei oru kaaryam gift kittiya violin enthaayaalum padickyanam 😊manasil oru novu unarthunna instruments aanu 😢gift thanna chechickyu oru big salute 🙋

  • @jobinmathew7289
    @jobinmathew7289 4 года назад

    Aju chetta supper 🥰🥰🥰

  • @divyaindran3768
    @divyaindran3768 4 года назад

    Hai sarithechii njaninn ee sambar undakki ..nalla taste ayirunnu Veettl ellarkum ishtayi😍

  • @oppolenath1092
    @oppolenath1092 4 года назад

    Enthayalum sambar polichu. Without coconut sambar adipoli keto

  • @praveenac8278
    @praveenac8278 4 года назад

    Kaachiyath angott ittappazheeee...enttamme oru rakshayumilla...

  • @sreelatha642
    @sreelatha642 4 года назад

    Hallo സാമ്പാർ adipoli നിങ്ങൾ സഹോദരങ്ങൾ പരസ്പരം സ്നേഹം കണിമ്പോൾ കൊത്തിവരും ഞാനും എന്റെ സഹോദരിയും തമ്മിൽ ഇങ്ങന അജു ചേട്ടൻ മഴ നനഞ്ഞു വരുന്നത് കാണുമ്പോൾ കൊതി വരും

  • @riyassm6369
    @riyassm6369 4 года назад +54

    എന്തു പറ്റി രണ്ടാൾക്കും. ഇപ്പോൾ ചറപറാന്ന് വീഡിയോ ഇറക്കുന്നുണ്ടല്ലോ? ഇങ്ങനെ വേണം ഇനിയങ്ങോട്ട്.All the best,,,❤❤❤❤❤

  • @archanasuresh7901
    @archanasuresh7901 4 года назад

    സൂപ്പർ സാമ്പാർ ചേച്ചി നിങ്ങളുടെ സംസാരം നല്ല രസമുണ്ട്

  • @dhanyamalu5352
    @dhanyamalu5352 4 года назад

    Hi njan palakkadu kari anu.......njangal ethupole anu undakunnathu....varakunna timil coconut chirakiyathu kudi cherthu arakum....

  • @geethamohan2787
    @geethamohan2787 4 года назад

    Muringakkaya,seasonil eduth pakathinu cut cheythu kazhuki vellam nannayikkalanju zip lock coverilakki freezer il sukshickal varsham muzhuvan use cheyyam.

  • @focuswithserious
    @focuswithserious 4 года назад +15

    Different style sambar cooking 👌, ajuetta, sarithechi, jaggu, ellarkkum aasamsakal 🙏, 7th or 8th flight kittum, safe aayi ethikittanam, ithrem masam ivde roomil safe aayirunnu, ini travel enna risk face cheyyanam, veettil ottakku stay cheyyan pattum, avide ethunna vare tension aanu, ellavarudeyum prarthanakku nanniyund, njanum ellarkkum vendi prarthikkunnu 🙏 🙏 🙏 🙏 🙏 🙏 🙏

  • @ambililenin5839
    @ambililenin5839 4 года назад

    ജഗ്ഗുവിന്റെ ചിരി.. എന്താ ഇത്ര സന്തോഷം... love you all 😍😍

  • @marwaslittlehearts1579
    @marwaslittlehearts1579 4 года назад

    നല്ല രസം നിങ്ങളുടെ വർത്താനം കേൾക്കാൻ 👌

  • @noushadhamza354
    @noushadhamza354 4 года назад

    Ajuattaaaa superrrr sambarrr

  • @soniajohnson2253
    @soniajohnson2253 4 года назад

    Chechi sambar undaki nooki superaa😀

  • @ausl1963
    @ausl1963 4 года назад +31

    പാവം ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട സരിതക്കുട്ടി, Aju വിനോട് വയലിൻ ചോദിച്ചപ്പോൾ വയൽ കാണിച്ചു കൊടുത്തു , ചിരി വന്നു .
    'എന്തായാലും മോളുടെ ആഗ്രഹം സഫലമായതിൽ വളരെയധികം സന്തോഷം തോന്നി. സരിതയുടെ ,വയലിനും വായിച്ചുള്ള പാട്ടു കേൾക്കാൻ കാത്തിരിക്കുകയാണ്.😅.

  • @arjunsvlogs6632
    @arjunsvlogs6632 4 года назад +4

    അജുവേട്ടാ നമസ്കാരം , Jagu’s birthday പാർട്ടികു സാമ്പാർ ഉണ്ടാകുന്നത് കണ്ടപ്പോൾ ഒരു വട്ടം സാമ്പാർ ഉണ്ടാകാൻ പറയാൻ ഇരിയ്കയിരുന്നു .. really surprised !! Thanks 🙏

  • @praveenatr4651
    @praveenatr4651 4 года назад

    എൻ്റെ ജഗ്ഗു വേ... ഇഡലിയും സാമ്പാറും കഴിക്കുമ്പോൾ
    ഇരുനൂറ് കടുക് കിട്ടി എന്ന്
    പറഞ്ഞ നീ പൊളിയാ.'..👌👌😍😍

  • @naithikap.aworld4313
    @naithikap.aworld4313 4 года назад +1

    Super sambhar adipoli🤗🤗🤗

  • @jijot22
    @jijot22 4 года назад

    Nice video... അവസാനം കുറച്ചു behind the scenes കാണിച്ചത് variety aayi ..expecting more😍😍

  • @husnachrchr9017
    @husnachrchr9017 4 года назад

    Maza kanditt kothyakunnu naattilethaan...ee sambar undakanam..insha allah..mininchaann vechath theernnitt...hus nte favourite aanu...god bless u

  • @sarathsudhish2754
    @sarathsudhish2754 4 года назад

    അടിപൊളി വീഡിയോ,അമ്മയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ തന്നെ മനസ് നിറഞ്ഞു.

  • @Jingu009
    @Jingu009 4 года назад

    Super sambar... Try cheyum