'പാവം ബോബി ചെമ്മണൂരിന് വേണ്ടി ഒരു ഓലപ്പടക്കം പൊട്ടിക്കുന്നതിന് എന്താണ് തെറ്റ്' | Boby Chemmanur

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 67

  • @aruncommando
    @aruncommando 13 дней назад +12

    😍😍😍Boche യുടെ സർവാഗരണ ഘോഷയാത്ര ഉള്ളതിനാൽ എറണാകുളം മുതൽ വയനാട് വരെ ഉള്ള ആഭാസ സ്ഥാപനങ്ങള്ക്ക് ഇന്ന് collector അവധി പ്രഖ്യാപിച്ചു.😂😂😂

  • @ഡിങ്കൻ-ഭ6ണ
    @ഡിങ്കൻ-ഭ6ണ 13 дней назад +9

    രാവിലേ തന്നെ എന്ത് സാദനം ആണ് അടിച്ചത് 😂😂😂😂

  • @kukku1415
    @kukku1415 13 дней назад +13

    അതൊക്കെ പെണ്ണുങ്ങൾക് ചെയ്യനെ ഈ നാട്ടിൽ അവകാശം ഉള്ളെന്ന് ആ ചേട്ടനോട് ഒന്ന് പറ 😂

  • @ManojKumar-i7i3n
    @ManojKumar-i7i3n 13 дней назад +1

    ദ്വയാർത്ഥ പ്രയോഗത്തിൽ അഗ്രഗണ്യൻ . അശ്ലീല ചുവയോടെ സംസാരിക്കുന്നവരുടെ കൂട്ടായ്മ ഭരണി പാട്ട് അസോസിയേഷൻ ഫാൻസ്

  • @anoopthomas7766
    @anoopthomas7766 13 дней назад +3

    മണി ആശാൻ വിളിക്കുന്ന തെറിക്ക് ഒരു കുറ്റവും ഇല്ല

  • @asiyaasiya7521
    @asiyaasiya7521 13 дней назад +7

    ഈ വാർത്ത വായിക്കുന്ന അവർക്ക് ന്തോ ബോചെയോട് ദേഷ്യം

  • @Ralphfitch376
    @Ralphfitch376 13 дней назад +12

    Kore mandannmmarr😂

  • @vineethvavachi7460
    @vineethvavachi7460 13 дней назад +4

    അങ്ങനെ മെൻസ് കാരും ഫേമസ് ആയി

  • @MrAlexvjoseph
    @MrAlexvjoseph 13 дней назад +1

    What about hema camatty case

  • @rejimolps9973
    @rejimolps9973 13 дней назад

    മറ്റുള്ളവർ അദ്ദേഹത്തെ സ്നേഹിക്കുന്നതിനു നിങ്ങൾക്കെന്താ പ്രശ്നം 😂😂😂😂

  • @വേദമീഡിയാസ്
    @വേദമീഡിയാസ് 13 дней назад +8

    ഭയങ്കര വിവരം ഉള്ളവൻ ഭയങ്കര കേസ് ആണ്

  • @ajithelamanassery5660
    @ajithelamanassery5660 13 дней назад

    കോടതിയിലെ ശിഖണ്ഡികൾ ഒരു കാര്യം മനസ്സിലാക്കണം ജനത്തെ നിങ്ങൾ നിങ്ങളുടെ അഹങ്കാരം കൊണ്ട് നിയമം വെച്ച് പേടിപ്പിക്കരുത് - ജനം സംഘടിച്ചാൽ ഒരു കോടതിയും
    ഇല്ല - കോടതി നിയമത്തിനകത്തെ പോരായ്മ
    ജയിലിലെത്തിയ ഒരു വ്യക്തി ക്ക്
    ചൂണ്ടിക്കാണിക്കാൻ പറ്റില്ല എങ്കി
    ൽ കോടതി നിയമം കൈകാര്യം
    ചെയ്യുന്ന നിങ്ങൾ ചൊവ്വയിൽ നിന്ന് വന്നവരല്ലല്ലോ? ഞങ്ങളുടെ
    ഇടയിൽ നിന്ന് കയറി ക്കുത്തിയി
    രിക്കുന്നവരല്ലെ? നാടിന്റെ അവസ്ഥ കാണാത്തവരല്ല - ജനത്തെ ഭരിക്കുന്ന ജനാധിപത്യം ദുഷിച്ച് ഇന്ന് എല്ലാം
    കൊടതിയിൽ എത്തുമ്പോൾ കോടതിയും തൻ പ്രമാണിത്തം
    കാട്ടി നശിപ്പിക്കരുത് - കോടതി നിയമങ്ങൾ ജനങ്ങൾക്കുപദ്ര
    വ മാ കുന്നു എങ്കിൽ - അതിന് പരിഹാരം കാണണം -ബോച്ചെയുടെ നെഞ്ചിൽ കയറലല്ല - ജയിലിൽ വെച്ച് വിചാരണ നടത്താൻ അറിയു
    മെങ്കിൽ ജയിലിലെ അവസ്ഥ
    വിവരിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലെങ്കിൽ ഈ കോടതിയും കോടതി നിയമങ്ങ
    ളും വലിച്ചെറിയണം

  • @vichurp496
    @vichurp496 13 дней назад +5

    Paavam bobi chemmannur🤣🤣 mandanmar🤣🤣

  • @BindhuBinghu
    @BindhuBinghu 13 дней назад +1

    4 മാസം വരെ മാന്യ മായിട്ടിരുന്നോ ഓ ഭയങ്കരം 😂😂

  • @mathewvs8598
    @mathewvs8598 13 дней назад +5

    പടക്കം ഉണ്ടാക്കിയവർക്കെതിരെ കേസെടുക്കും😜

  • @irfanairfuu2249
    @irfanairfuu2249 13 дней назад +2

    പടക്കം പൊട്ടിക്ക് ആശാനെ 🎉🎉

  • @thakabalallaah..vaminkum.6294
    @thakabalallaah..vaminkum.6294 13 дней назад

    ബോച്ച 💪💪💪💪❤️❤️❤️❤️

  • @shb5169
    @shb5169 13 дней назад +5

    Court should not be Emotional, Court should be rational.

    • @ponnu7398
      @ponnu7398 13 дней назад +1

      Avn padakam potikunath avnte veetil ala.jail valapil anu.public nuisance anu

  • @mohmadkutty6490
    @mohmadkutty6490 13 дней назад

    BJP നോക്കുന്ന ത് ഇതിലൂടെ ഒരു വോട്ട് BJP ക്ക് കിട്ടുമോ എന്നാണ്

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 13 дней назад

    പുരുഷ ഉ ഫാൻസ് ആണ്😁😁😁😁

  • @dilshadkalathingal5536
    @dilshadkalathingal5536 13 дней назад +1

    ഇദ്ദേഹം പുറത്തിറങ്ങി പോലും പറയുന്ന കാര്യം മറ്റു തടവകാർക്ക് വേണ്ടിയാണ് ഞാൻ ജയിലിൽ കിടന്നത് അവരുടെ കാര്യവും തീരുമാനമെടുക്കണം എന്നാണ് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ കോടതി തന്നെ കേൾക്കുക എന്തിനാണ് ജാമ്യം കൊടുത്തത് ചെയ്യുക ജാം റദ്ദ് ചെയ്യുക ഹൈക്കോടതി ഉത്തരവിൽ ലംഘിച്ചതിന്റെ പേരിൽ

  • @sameemkk5114
    @sameemkk5114 13 дней назад +1

    അതെ ആരാണ് ബേബി...
    രാഷ്ട്രീയ പ്രമുഖനാണോ??? ഭൂരിപക്ഷ ആത്മീയ നേതാവാണോ ???

  • @muralidharankoyilath391
    @muralidharankoyilath391 13 дней назад

    Ethra kitty fans chetta oru biriyani pinne pinne kashtam enthonnu fans

  • @sabeermakerala8116
    @sabeermakerala8116 13 дней назад

    MM മണി ക്കെതിരെ കോടതി എന്ത് ചെയ്തു

  • @sivadaspc3015
    @sivadaspc3015 13 дней назад

    Nonsense Mathrubhumi working for these type of Bobby antisocial elements and afraid of his Non Advertisement 👞🐊👹👞🐊⁉️

  • @abdullatheefpv709
    @abdullatheefpv709 13 дней назад

    ബോച്ച ❤

  • @anoopthomas7766
    @anoopthomas7766 13 дней назад +1

    ബോച്ചേ കീ

  • @RajuKokkad-zs8tr
    @RajuKokkad-zs8tr 13 дней назад

    Chanelkare veenna sthalath uralale

  • @AyubKhan-de2us
    @AyubKhan-de2us 13 дней назад

    പിസി ജോർജ്.....

  • @afsalpm9293
    @afsalpm9293 13 дней назад

    പടക്ക൦ പൊട്ടട്ടേ😂

  • @noun9747
    @noun9747 13 дней назад

    🤣🤣🤣എല്ലാർക്കും ബട്ട്‌ ആയോ 🤔

  • @InduSaseendran77
    @InduSaseendran77 13 дней назад

    Hai

  • @harishamza-gf5pn
    @harishamza-gf5pn 13 дней назад

    Alla andanum ada kodanum kerala ttil anallo vannu adinju koodunnad😂

  • @Rkanathil
    @Rkanathil 13 дней назад

    ഈ പൂച്ചേ യും റോസും രണ്ടും സ്വന്തം പ്രൊമോഷൻ ഒരു ചിലവും ഇല്ലാതെ നടത്തി 🤣

  • @mohammedshirazabdulla6219
    @mohammedshirazabdulla6219 13 дней назад +2

    Nala moyanthkall

  • @georgepaul7748
    @georgepaul7748 13 дней назад +1

    Pocha!!!?

  • @afsalpm9293
    @afsalpm9293 13 дней назад

    Boche😂😂😂

  • @HeemyHeemy-pw5fr
    @HeemyHeemy-pw5fr 13 дней назад

    Poda ku

  • @saleesha962
    @saleesha962 13 дней назад

    😂😂😂

  • @behappyandsafeandsecure
    @behappyandsafeandsecure 13 дней назад +3

    Judge should be follow the low,, never do the their judge values,,,wr about hema commission cases,,,

  • @afsalpm9293
    @afsalpm9293 13 дней назад

    😂😂😂