ഹെന്നേം വേണ്ട നീലയമരീം വേണ്ട ഡൈയും ചെയ്യേണ്ട മുടി നരച്ചെന്ന് ഇനി പറയില്ല 100% natural for black hair
HTML-код
- Опубликовано: 18 сен 2023
- hope you like this recipe
please like share and subscribe
enable the bell button for latest updates...
also don't forget to share your valuable feedbacks through the comment section
hope you will try this out
Thank you Хобби
Mudi valaranum ,naracha mudi karupikanumulla hair oil valare useful ayitundu .try cheyunundu ..well explained
Very useful to watch this natural for black hair so good i would like to like and share to my friends, expect more videos from your channel thank you very much
Mudi valaranulla oil othiri ishdapettu...ithu mudiyude arogyathinu nallathanu...Ithu try cheytu nokkam
wooww its really amazing sharing dear , Very useful video shared.. looks very effective..your all videos just amazing n superb..
Eth pole chemicalonnullathe ethram hair dyoke mudikk kedonnum undakoolallo nalla healthy hair pack adipoli
Nice detail of benefits of alovera for hair treatment , nice sharing us thank you . keep sharing and expect more like this too.
You have perfectly prepared it and showed it clearly for having black hair. Always homemade is best.
Natural remedy for white hair...thank you
ITHU KOLLALLO HOME MADE REMEDY BEST THANKS SHARE
Mudi kozhichilum naraykkalum kondu thottirikyanu 🥵☹️😨, ee video enikkothiri useful aayitto.. Try cheythu nokkunnund
hennayum neelayamariyum illaathe mudi karuppikkunna reethi kollaam ...try chaithu nokkate..thankyou for sharing
Neem leavesnte yum curry leaves nteyum gunangal Nannayi paranju thannu..Ee oru oil Mudiyude arogyathinu nallathanu
Valare nalloru vedio. Kattarvazha upayokich ulla tips yndayalum mudik nalla result ayirikkum. Yndayalum try cheyditt parayatto 👍
Valare healthy aaya valare natural aaya oru hair dey aan undaki kanichath ella sadhanagalum mudik arogyam kodkkunnahan video orupad iahttayi
💯 percentage natural for black hair..thanks for sharing this chemical free tip👍
Semo
നല്ല വീഡിയോ ചെയ്തു നോക്കും ഉറപ്പായും❤❤❤❤ Thanks a lot❤❤❤❤
Kollam ketto valare useful aya video aanutto.Enikku thalakku vallatha chorichilum mudi kozhichilum aanu.Ithonnu try cheithu n okkanam
Valare nalloru vedio ayirunnu. Ennathe kalath kuttikal vere ed upakaramavum. Kuttikal vere epo mudi nerakkunnu. Kattarvazha vechulka ee tips yndayalum try cheyyatte👍
Natural ayitt undakki chemical free ayitullath kond nalla effective aanennu thonnunu enthayalum onnu try cheythu nokkatte...
naracha mudi karupikanumulla hair oil valare useful ayitundu .try cheyth nokkanum ..well explained ..
Mudi karuppikkanulla home remady valare nannayittund. Ithupole undakki nokkanam.
Valarie nalla oru Video aannu eniyum ethupole nalla videos pratheekshikkunnu ❤👍👍
ഇലകളെല്ലാം തന്നെ അരച്ചതുകൊണ്ട് അത്രയും ഗുണം കിട്ടും. കാച്ചുമ്പോൾ ഇരുമ്പിൻ്റെ ചീനച്ചട്ടി അല്ലെങ്കിൽ ഒട്ടുരുളി എടുക്കുന്നതാണ് നല്ലത്
അടിപൊളിയായിട്ടുണ്ട് തീർച്ചയായിട്ടും ഈ എണ്ണ ഒന്നും ഉണ്ടാക്കി നോക്കുന്നുണ്ട് വളരെ എളുപ്പത്തിൽ വളരെ സിമ്പിൾ ആയിട്ടുള്ള സാധനങ്ങൾ കൊണ്ട് നല്ല കിടിലൻ ആയിട്ടുള്ള ഒരു വീഡിയോ തന്നെ
100% effective natural home oil...these tips are very useful...nice sharing
Very good.I will try it dear
Ennayum neelayamariyum hair dye onnumillatheyulla ee oru remedy addddipoliya ketto enthayalum njanum onnu try cheyyunnund
black hair kittan valare natural ayi veettil undakkan pattunna oil nannayittundu. Henna yum neela amariyum onnu vendallo. Eluppam ready akkam.
Ente muddi full narrachu 😌 die addichu madduthu chemical onnumillatha ee എണ്ണ ഒന്ന് try ചെയ്യ്തു nokkatte👍👍 suoer chechi
Ithu narachamudi karuppikkanullathalla 🥰akala nara undavathirikkanum strong hair growthinum ullathanu 🥰🙏
Thanks
Try cheythu nokkattu
മുടി നല്ല കട്ട കറുപ്പാക്കാൻ കറ്റാർവാഴ ചേർത്ത് നല്ലൊരു ഹോം റെമഡിയാണ് കാണിച്ചു തന്നത്..
വളരെ നല്ല വീഡിയോ ചേച്ചി 🙏
അടിപൊളി വീഡിയോ. സൂപ്പർ ആയിട്ടുണ്ട് 👍👌👌🥰🥰
Thanks 🙏🥰🥰
നന്നായിട്ടുണ്ട്
This homemade is much better than the ones we buy from shops ... and its very effective too.... thanks for sharing
Is it really a reliable solution for Grey Hair ?
No
Hair carenulla best oil aanu cheythathu curry leaves mudikku valare nalla thanu
Chemicals onnum cheratha natural ayittbmudikaruppikan pattiya marggam hennaum neela amari onnum cherkkathath
Oil enn aadyam parayandey eth pattikalan
curry leaves um aloe verayum okke mudikku valare nallathanallo tharanum mudi kozhichilum akala narayum onnum undavilla all natural ingredients
അടിപൊളിയായിട്ടുണ്ട് തീർച്ചയായിട്ടും ഈ എണ്ണ ഒന്നും ഉണ്ടാക്കി നോക്കുന്നുണ്ട്
perfectly preparednice sharing us thank you . keep sharing and expect more like this too.
Ente mudi adhikavum narachittundu,kozhiyunnum undu. Ee oil upayogichal nara kurayumo, Nalla oru oil aanennu manasilayi.anikku nara kuduthl undu athukondu chothichathanu.uayogichu nokkatte.result ariyikkam
Cheyythu nokkittu rply tharrane 😌
വളരെ നല്ലൊരു ഓയിലാണ് തയ്യാറാക്കി എടുത്തത് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ മനോഹരമായിട്ട് തന്നെ തയ്യാറാക്കുകയും ചെയ്തു. അതുപോലെ തന്നെ മുടിയുടെ കരുത്തിനും അതുപോലെ മുടിക്ക് നല്ല കറുപ്പ് കിട്ടാൻ വേണ്ടിയും മതിയെന്ന് അറിഞ്ഞതിൽ വളരെയേറെ സന്തോഷം കൊണ്ട് ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
Is there anyone who practised it , can tell the result most of them r fake
Best preparation and presentation 👌👌👌👌👌👍👍❤️thank you dear for the home remedy for grey👌👌👌👌💐💐💐stay connected hair and hair loss
Very very useful good information thankyou
👍👍
മുടി കറുപ്പിക്കാൻ ഇന്ന് കിട്ടുന്ന chemicals ഒക്കെ പിന്നേ നമുക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.ഇങ്ങനെ natural രീതിയിൽ ചെയ്താൽ effective ആയിരിക്കും..പിന്നെ ആരോഗ്യം ,മുടി, കണ്ണ് ഇവയൊക്കെ safe.
ആവശ്യത്തിന് മാത്രം കാര്യങ്ങൾ പറയാന്‍ ശ്രദ്ധിക്കുക 👍
🙏🥰
Nice
വളരെ നല്ലൊരു ഹോം റെമഡി ആയിരുന്നു എന്നെയും വേണ്ട നീലാംബരിയും വേണ്ട എന്നാൽ ഈ ഒരു എണ്ണ ഉണ്ടെങ്കിൽ നാച്ചുറൽ ആയിട്ടുള്ള ഒരു ബ്ലാക്ക് ഹെയർ ഓയിൽ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ മനോഹരമായിട്ട് തന്നെ തയ്യാറാക്കി കാണിച്ചു. ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീടുകളുമായി എത്തുക
മുടിക്ക് കറുത്ത കളർ കിട്ടാനായി വളരെ നല്ലൊരു ഹോം റെമഡിയാണ് ഷെയർ ചെയ്തത് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നുണ്ട്
Chila paerkku neem ila oru ila polum upayogikkaan aavilla. Thalayil ninnu allergy kaaranam neeru varum. Sookshikkuka.
You iuhhnbnn
Wßß1
@@Dora-yd4lb😊
ഈ എണ്ണ ഉണ്ടാക്കി ഉപയോഗിക്കണം.... വളരെ ഫലപ്രദമാണു.
🥰🙏
orupadu cheruvakal onnum vendallo valare nalloru home remedy thanne ithu regular aayittu kurachu divasam upayogichal mudikku valare nallathanu
നമ്മൾക്കു വീട്ടിൽ ഉണ്ട് സാധങ്ങൾ വെച്ചു തന്നെ ഉണ്ടാക്കി എടുക്കാൻ പറ്റും അല്ലോ ചെയ്തു നോക്കട്ടെ ഇതു പോലെ
👍🏻👍🏻
❤
നല്ലെണ്ണ പറ്റുമോ
🎉❤🎉❤
Aavarthanan virasatha undakkunnu
Cheythu noki ..sary aanu black aavunnund thudarchayay ubayogikanam apo nara maarum
🥰🥰
ഇലകളെല്ലാം അരച്ചെടുത്ത തോണ്ട് തന്നെ അത്രയും ഗുണങ്ങൾ കിട്ടും.. വെളിച്ചെണ്ണ പേക്കറ്റ് എടുക്കാതെയും ആട്ടിയെടുത്തതായിരിക്കു നല്ലത്.
സൂപ്പർ ❤️❤️
Thanks 🙏🥰
Idh kadayil. Nin vangan kitumo
Ith kuttikalk upayogikkamo
5 vayasumuthal upayogikkam🥰
Good,explanation lengthy and boring, reduce time
വളരെ നല്ല ത്
Thanks 🥰🙏
Heading kandappo thonni nara thudangi kazhinja mudikku vendiyullathanu ennu. Samayamwaste aayi
നല്ലത്, പക്ഷെ അളവ് പറയാതെ വന്നത് ശരിയായില്ല.. കൃത്യമായി അളവ് കൂടി പറഞ്ഞാൽ നല്ലത്.. Tnq🫡😊
L
വെളിച്ചെണ്ണയ്ക്കു പകരം കരിംജീരക എണ്ണ ഉപയോഗിക്കാമോ
Yes 🥰🙏
നോക്കാം എന്നിട്ട് കമന്റ് പറയാം
സോപ്പ് ഉപയോഗിക്കാൻ പറ്റുമോ, അതോ shanpu
E oil use cheyyumbol Natural shampoo use cheyyunnathanu nallathu 🥰🙏
കറുപ്പൊന്നും ആവില്ല വെറുതെ പറയുന്നതാണ്
Not explained properly
Video നല്ലത്, but result( Nara ) aarudeynkilum mariyo ഫലം കിട്ടിയോ
Ithu narachamudi karuppikkanullathalla 🥰 akala nara undavathirikkanum strong hair growthinum ullathanu 🥰 hair oil
..caption angnallaalo
ഉടായിപ്പ് വീഡിയോ 😂മല്ലു സ്റ്റൈൽ
Edhu ok yandhu😅
8:52 8:52 8:52
ഇരിമ്പ് ചീനച്ചട്ടിയ്ക് ഇരിമ്പ് ചട്ടുകം അല്ലേ വേണ്ടത്. അത് പോലെ വിറക് അടുപ്പും 🤭🤭🤭
ഈ ഓയിൽ വളരെ നന്നായിട്ടുണ്ട്.. Useful ആണ്.. നന്നായി തന്നെ present ചെയ്തു.. എല്ലാം ശരി.. പക്ഷെ നിങ്ങൾ പറഞ്ഞിരിക്കുന്നത്, ഹെന്നയും വേണ്ട.. നീലയമരിയും വേണ്ട.. ഡൈയും വേണ്ട.. ഈ എണ്ണ തേച്ചാൽ മുടി കട്ട കറുപ്പാകും എന്നാണ്.. ഇതൊക്ക ഉപയോഗിക്കുന്നത് മുടി നരച്ച ആളുകൾ ആണ്.. അപ്പോൾ നര മാറും എന്നല്ലേ അർത്ഥം 🤔പക്ഷെ reply കൊടുക്കുമ്പോൾ പറയുന്നു.. നര വന്നത് മാറില്ല.. വരുന്നതിനു മുൻപ് തേയ്ക്കാൻ തുടങ്ങണം എന്നു..ദയവായി ക്യാപ്ഷൻ കൊടുക്കുമ്പോൾ ശ്രദ്ദിക്കുക...viewers ne തെറ്റിധരിപ്പിക്കരുത്.. വിഷമം തോന്നാൻ പറഞ്ഞതല്ല.. 🥰ഈ ഓയിൽ use ചെയ്താൽ healthy hair കിട്ടുമെന്ന് ഉറപ്പാണ്.. God bless you🙏🙏
Ithu nara varunnathinu munputhanne use cheyyanam appol akala nara varilla narachalalle hennayum neelayamariyum dyeumokke vendivaru e oilinte upayogam mudi nalla karuppayirikkan help cheyyum 🥰🥰🥰🙏
Already നരച്ചവർക്ക് ഇത് ഗുണം ചെയ്യുമോ? ഞാൻ ആഴ്ച്ചക്ക് ഡൈ ചെയ്യാറുണ്ട്. അങ്ങിനെയുള്ളവർക്ക് ഇത് പരിഹാരമാണോ? തലമുടിക്ക് ഗുണം ചെയ്യും എന്ന കാര്യം തീർച്ച. പക്ഷെ, ഇത് നരച്ച മുടിയുള്ളവർക്ക് ഡൈക്ക് ബദലാവുമോ? എന്തായാലും ഈ എണ്ണ organic ആയതുകൊണ്ട് തലമുടിക്കു ഗുണം ചെയ്യും എന്നത് തീർച്ച... ആശംസകളോടെ... 🙏
@@haridas2314ui
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
പകുതിയും നരച്ചവർക്ക് ഈ എണ്ണ ഉപകാരപ്രദമാകും എങ്കിൽ നല്ലതായിരുന്നു. ഇല്ലെങ്കിൽ ഡൈ തന്നെ ശരണം 😍
ഈ രണ്ട് അരിച്ചു എടുത്ത ലായിനികൾ കുട്ടി ചേർത്ത് കണ്ടില്ല അത് എപ്പോൾ ആണ്
Adyam aricheduth mattivechathilekkanu randamathethum aricheduthathu sredhikkathe poyalle🥰🥰
ഒരു പുല്ലും കറക്കാൻ പോകുന്നില്ല
നീർക്കെട്ടുള്ളവർക്ക് ഈ എണ്ണ തേയ്ക്കാൻ പറ്റുമോ എന്ന് പറയാൻ കഴിയുമോ ?
Ithu thalakk thanuppu nalkunna oil anu neerirakkam undavathirikkan oil undakkumbol 4-5 kurumulak muzhuvanayi cherkkam ,allengil pacha karppooram alpam cherkkam 🥰🙏
മുടി നരച്ചവർ ഈ എണ്ണ ഉപയോഗിച്ചിട് കാര്യമുണ്ടോ
Ith akala nara undavathirikkan ullathanu daily use cheyyendathum anu🥰🙏
ആദ്യം അരച്ചെദ് മിക്സ് ചെയ്യണോ
Adyam aracheduthathilekkanu randamathethum cherthathu🙏🥰
അതു veedovil മെൻഷൻ ചെയ്യുന്നില്ലല്ലോ
വളരെ പെട്ടന്ന് ചെയ്യാൻ പറ്റുന്ന ഒരു പുതിയ മാർഗ്ഗം.ഉറപ്പായിട്ടും ഞാൻ ഇതു പോലെ ഉണ്ടാക്കി തേച്ചു കുളിച്ചിട്ട് മുടി കറുത്തെങ്കിൽ വീണ്ടും വീണ്ടും ലൈക്കും കമന്റ്‌റും ഒക്കെ തരാം. ഞാൻ പ്രതീക്ഷിക്കുന്നു മുടി കറുക്കണമേ എന്ന്. അങ്ങനെ സംഭവിക്കില്ലേ 😄
Ithu narachamudi karuppikkanullathalla 🥰 akala nara undavathirikkanum strong hair growthinum ullathanu e oilinte upayogam mudi nalla karuppayirikkan help cheyyum 🥰🙏🏻
പെട്ടെന്നു പറഞ്ഞിട്ടു പോകൂ
Oh no result
Ith oru hair oil anu, dye alla...e oil thudarchayayi use cheythal akala nara varilla mudi strong ayi valarum 🥰😂😂😂
Dont lag madom
എന്റെ ചേച്ചി അപ്പൊ കറി വേപ്പിലയുടെ ജ്യൂസ് എന്താണ് ചൈയേണ്ടത്, അത് കിടക്കുമ്പോൾ തേക്കണോ, അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല, കഷ്ട്ടം
Ellam orumich cherthittundu
വലിച്ചന്നേറ്ററ്തെ
കട്ട കറുപ്പ് പെട്ടെന്ന് അകാല നര യായി.കഷ്ടം
E oil nara varunnathinu munne daily use cheyyendathanu appol mudi karuppayithanne irikkum
ഇത്രയും നീട്ടണമായിരുന്നൊ
🥰🙏
എന്തുവ ഇത് പറയു പാത്രം കഴുകാൻ ഒക്കെ അറിയാം
ഇതിൽ ഏതാണ് മുടി കറുപ്പിക്കുന്നത്??? Never
Ith akala nara thadayanum mudi nannayi valaranum ulla oil anu dye alla 🥰 video serikk kandille ithinte thudarchayaya upayokam pettennu nara varunnath thadayum 🥰
@@sajustasteland6883 നിങ്ങളുടെ ക്യാപ്ഷൻ അങ്ങനെ അല്ലല്ലോ
തലക്കെട്ട് വേറെ ആണ്
ചുമ്മ,,,,കറുക്കില്ല അത്ര തന്നെ,,,,അനുഭവം...
Ithu hair dye alla hair oil anu pathivayi use cheythal mudi pettennu narakkilla
40 age ആയി. മുടിയിൽ ഒരുപാട് നര ഉണ്ട്. ഇനി ഇത് use ചെയ്തിട്ട് കാര്യമുണ്ടോ. നരച്ചത് കറുക്കുമോ
😅😊
Why u talking too much.only waist of tume😂😂😂😂😂
ഇവിടെ ആദൃം എടുത്തു വെച്ച് കറിവേപ്പിലയുടെ ചാറിൽ തന്നെ രണ്ടാമത്തെ ചാറ് ചേർത്തത് എന്ന് പറഞ്ഞില്ല
Lplllll