ഈ കാച്ചെണ്ണ മാത്രം മതി മുടി വളർച്ച മൂന്നിരട്ടിയാക്കാൻ / Hair oil making Malayalam

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 3,2 тыс.

  • @worldofislamicfinance4138
    @worldofislamicfinance4138 7 месяцев назад +29

    ചേച്ചി ഒരുപാട് നന്ദി...😘😘പറയാൻ വാക്കുകളില്ല 🙏
    എനിക്ക് ഒരു 4,5 മാസമായി നല്ല മുടികൊഴിച്ചിൽ ആയിരുന്നു... ഏകദേശം കഴിഞ്ഞ ഓഗസ്റ്റ് മുതൽ.ഒരുപാട് എണ്ണകൾ വാങ്ങി തേച്ചു.... ഒന്നും കൊണ്ട് യാതൊരു മാറ്റവുമില്ല.. ഇടയ്ക്ക് എൻറെ ചില പൊടി കൈകൾ പരീക്ഷിച്ചു അവയിൽ മുടി വളർന്നു പക്ഷേ കൊഴിച്ചിൽ നിന്നില്ല... ഏറ്റവും അവസാനം നടത്തിയ പരീക്ഷണങ്ങളിൽ 3,4 ഓൺലൈൻ ബിസിനസ് എണ്ണയും മുടി കൊഴിച്ചിൽ കൂടി...ഒഡോറ,ലല്ലൂസ് ഹെയർ ഓയിൽ, വേദിക് ഹെർബ്സ്.....
    2,3 ആഴ്ചയായി യൂട്യൂബിൽ സെർച്ച് ചെയ്തു കാച്ചെണ്ണ വീഡിയോ കാണുമായിരുന്നു... ചേച്ചി അതിൽ നൽകിയ കോൺഫിഡൻസിൽ ആർക്കും കാച്ചാം മൂപ്പ് പ്രശ്നമില്ലെന്ന് പറഞ്ഞതിൽ വിശ്വാസിച്ചു കാച്ചി.. കറിവേപ്പില കൂടുതൽ ചേർത്തു.... പിന്നെ ചേച്ചി പറയാത്ത മൂന്ന് കൂട്ടവും.നെല്ലിക്കപ്പൊടി,കൈയ്യോന്നി, മൈലാഞ്ചി എല്ലാം 1 സ്പൂൺ....
    ഓയിൽ ഇപ്പോൾ 5 ദിവസം ഉപയോഗിച്ച് പറയാൻ വയ്യ നല്ല മാറ്റമുണ്ട്... തലയിൽ തൊടാനാവാതെ കൊഴിഞ്ഞു പോയ മുടി സ്വിച്ചിട്ട പോലെ നിന്ന്... കൊഴിച്ചിൽ പൂർണ്ണമായും നിന്നില്ല എന്നാലും ഇനിയൊരു 30% ഉള്ളു.പിന്നെ തലയ്ക്ക് നല്ല തണുപ്പ് ഉറക്കവും കിട്ടുന്നു...ഇപ്പോ എണ്ണ വെച്ച് കുറച്ച് കൈഞ്ഞുടൻ ഉറക്കം വരും.....
    മുടിക്ക് നല്ല കറുപ്പ് നിറം വന്നു..ഇൻറെ മാറ്റം കണ്ട് വീട്ടിൽ എല്ലാവരും യൂസ് ചെയ്തു തുടങ്ങി.
    Thank you so much chechi

    • @VenmasBeautyHub
      @VenmasBeautyHub  7 месяцев назад

      🥰❤️🙏😘 You just made my day

  • @wahid2106G
    @wahid2106G 3 месяца назад +276

    I am your biggest fan and love the tips you suggest. What worked with my hair fall management are potato juice, Apple cider vinegar mixed with water application post wash, egg mask, liitlleextra cocononnion shampoo and lightweight hair oil, and green tea. All of these methods and I dont face hair fall any longer.

    • @Raghaveshgymgold
      @Raghaveshgymgold 2 месяца назад

      I've been using this Cocoonioon shampoo for the last 5 months. Certain shampoos make the scalp dry and itchy, but with this shampoo. My hair loss has decreased a bit. In general, it’s a good product.

  • @shahidashahivava9058
    @shahidashahivava9058 3 года назад +8

    ഞാൻ ഇപ്പോഴാ കാണുന്നത്. എന്തായാലും try ചെയ്യണം. കടയിൽ നിന്ന് വാങ്ങുന്ന കറിവേപ്പില use ചെയ്യാൻ പറ്റുമോ

    • @shanthys6489
      @shanthys6489 2 года назад

      Athe nmmal nnayi kazukiyal mathi

    • @misriyas4838
      @misriyas4838 2 года назад

      Shampoo use cheyan padundo

  • @HibaFarsin
    @HibaFarsin 8 месяцев назад

    Chechi...
    Ithilu henna leaves use cheyyyan pattumoo?..

  • @latha861
    @latha861 Год назад +4

    ഇതൊന്ന് ഉണ്ടാക്കിനോക്കണം.. 👍👍

  • @lekhagopinath9287
    @lekhagopinath9287 10 месяцев назад +14

    👍🏻എണ്ണയുടെ മൂപ്പ് അറിയുന്നതിന് ഒരു ചെറിയ പാത്രത്തിൽ അല്പം വെള്ളമൊഴിച്ചിട്ടു അതിൽ രണ്ടുമൂന്ന് തുള്ളി എണ്ണ ഒഴിച്ചു കൊടുത്താൽ അത് വെള്ളത്തിൽ കലരാതെ ഗോളാകൃതിയിൽ കിടന്നാൽ എണ്ണ പാകമായി. ഞാൻ അങ്ങനെ ആണ് ചെയ്യാറ്. എന്റെ അമ്മ അങ്ങനെ ആണ് ചെയ്തിരുന്നത്.😊

  • @vavamontk6579
    @vavamontk6579 3 года назад +1

    arum samayem pareyarilla.parenju tanneenu tanks

  • @Gorgeouslife-q5f
    @Gorgeouslife-q5f 11 месяцев назад +35

    ഇതുപോലെ oil ഉണ്ടാക്കി use ചെയ്യുന്ന ആളല്ല ഞാൻ എങ്കിലും കണ്ടപ്പോൾ പറയണം എന്ന് തോന്നി. നോൺസ്റ്റിക്ക് പാത്രം ഉപയോഗിക്കരുത്. എപ്പോഴും ഇരുമ്പിന്റെ ചട്ടിയോ ഉരുളിയോ ഉപയോഗിക്കുക അതിൽ ഉള്ള iron content ഒക്കെ മുടിക്ക് നല്ലതാണ്. എല്ലാർക്കും useful ആകുന്ന അറിവ് ആണ്. 👍 All the best.

    • @shibiliaslah4559
      @shibiliaslah4559 10 месяцев назад

      😢😢

    • @Gorgeouslife-q5f
      @Gorgeouslife-q5f 10 месяцев назад +2

      @@shibiliaslah4559 Food അടിയിൽ പിടിക്കില്ല. But ഓയിൽ preparation ആകുമ്പോ നല്ല careful ആവണം. ഗുണം നല്ലത് കിട്ടാൻ ingredients ഉപയോഗിക്കുന്ന പാത്രം ഒക്കെ നല്ലതാവണം. നോൺസ്റ്റിക്ക് കൊള്ളില്ല എന്നല്ല. Homemade hair ഓയിൽ ഉണ്ടാക്കുമ്പോൾ നല്ലത് ഇരുമ്പ് ചട്ടി അല്ലെങ്കിൽ ഉരുളി ഒക്കെയാണ്. വളരെയധികം ഗുണം കിട്ടും. 👍

  • @ambilijoseph3691
    @ambilijoseph3691 2 года назад +8

    നല്ല വ്യക്തതയുളള അവതരണം.സൂപ്പർ👍

  • @sumayyakp2288
    @sumayyakp2288 Год назад +1

    Eh enna njn ipo an srediknne😍cheachi ith enggane an use cheyyande daily use cheyyano

  • @Mif220
    @Mif220 2 года назад +1

    ഞാൻ ഇന്നാണ് ഈ വിഡിയോ കണ്ടത് ഇന്ന് തെന്നെ ട്രൈ ചെയ്തു നോക്കും എല്ലാ സാധനങ്ങളും എന്റെ വീട്ടിൽ തെന്നെ ഉണ്ട്

  • @salnaniha
    @salnaniha 4 года назад +23

    Nalla presentation... First time aanu kanunnath... 💞💞💞💞

  • @sulfikkarali9623
    @sulfikkarali9623 4 года назад +6

    Chechii orubaad ubakappedunna video njn urappayum try cheyyum ✌️😍💯

  • @jinurenju2419
    @jinurenju2419 3 года назад +1

    Njan Inman chechiyude video kandath .....therchayayum njan undakki nokkum....resul parayamtoo....

  • @dalewilliams4505
    @dalewilliams4505 2 года назад +6

    Hello I want to know what the ingredients you used for your homemade hair oil. Because I want to make it myself and use it for my hair and scalp. Thank You !!!

  • @sreekumark8877
    @sreekumark8877 3 года назад +6

    Chechi anne paranja kanjivellavum ulluva pack njn divasavum use cheyarunde nalla result kittan thudangi thanks a lot chechi

  • @sobhapv5998
    @sobhapv5998 2 года назад +1

    അടിപൊളി വീഡിയോ അധികം സാധനങ്ങൾ ഒന്നും വേണ്ട ഞാൻ ട്രൈ ചെയ്യും

  • @gameplay-ee6yh
    @gameplay-ee6yh 3 года назад +19

    ഈ എണ്ണ തേച്ചിട്ട്
    ഷാപൂ ഇട്ടാൽ ഫലം കിട്ടുമോ?
    മുടിയിൽ സോപ്പ്ഉപയോഗിച്ച് കഴുകാമോ?
    Pls reply

    • @shanthys6489
      @shanthys6489 2 года назад +1

      Thalyil orikkalum soap ഉപയോഗിക്കേണ്ട

  • @sinufasal7010
    @sinufasal7010 2 года назад +15

    3 months aayitu njanum ente 3 year old molum ee enna use cheyyunnu nalla hair growth undu puthiya hairs okkevarunnu molkum nannayitu mudi vannu. Thankyou dear

  • @gowrisreenath233
    @gowrisreenath233 Год назад +1

    ഞാൻ ഈ എണ്ണ കാച്ചി ഉപയോഗിച്ചു മുടി കൊഴിച്ചിൽ വളരെ മാറ്റമുണ്ട് thank u

  • @adhunipradeep5991
    @adhunipradeep5991 4 года назад +28

    Ee channel kaanan ithrem late aayi ennu orkumbol sagadam ind,chechide tips innu muthal try cheythu thodagum. pinne nice aato videos,best whishes😀

  • @darlydavis9791
    @darlydavis9791 4 года назад +21

    അടിപൊളി ചേച്ചി
    Thank you so much 💕💕

    • @VenmasBeautyHub
      @VenmasBeautyHub  4 года назад

      😍♥️🤗

    • @darlydavis9791
      @darlydavis9791 4 года назад +1

      @@VenmasBeautyHub ചേച്ചി ഇത് എല്ലാ ദിവസവും വെളിച്ചെണ്ണ തേക്കാൻ പറ്റോ, പേരക്ക ഇലയുടെ വെള്ളം തേക്കുന്നതിന് മുൻപ് ഈൗ വെളിച്ചെണ്ണ തേക്കാൻ പറ്റോ

    • @VenmasBeautyHub
      @VenmasBeautyHub  4 года назад

      Yes da

    • @darlydavis9791
      @darlydavis9791 4 года назад

      @@VenmasBeautyHub ok chechi
      Sugamano chechi
      Enganathe video njangalku share cheyyanotta
      Njan kanan വയികിപോയി

    • @VenmasBeautyHub
      @VenmasBeautyHub  4 года назад +2

      Sure da.. sukham 😍♥️

  • @mayasanthosh1543
    @mayasanthosh1543 2 года назад +2

    Thanks dear😘, enikku ethu oil thechalum thalaneerirakkam undarunnu, ini kurumulaku ittu nokkam, ithinte koode neelayamari add cheyyamo

  • @skkskkk5928
    @skkskkk5928 Год назад +3

    Hloo chechi 15minute aavumbhozhekku ulliyokke kurach chuvannu poyi .simmil thanneya vechadh choodu aarumbhozhek karinju poyi kattarvazhayokke entha cheyya aa enna cheethayakumo pls reply

  • @safvantk2067
    @safvantk2067 4 года назад +15

    Hi chechi. Chechide ennayum kanjivennavum upayogichu. Nalla result und. Dandruff hairfall nalla kuravund. Thanks a lot

    • @VenmasBeautyHub
      @VenmasBeautyHub  4 года назад +2

      🥰😍😘

    • @shanibashani8806
      @shanibashani8806 2 года назад

      Drandref marumo cmplt

    • @pranavp6095
      @pranavp6095 Год назад +3

      ഞാൻ നീല ബ്രിങ്ങാതി ആണ് വരഷങ്ങളായി thekunnath പെട്ടെന്ന് ഈ enna തേച്ചാൽ മുടി കോഴിയുമോ

    • @abhiramianilkumar4348
      @abhiramianilkumar4348 3 месяца назад

      ​@@VenmasBeautyHubchechi hair narakkuntinu nta cheya...4,5 hair aanu ollu

    • @abhiramianilkumar4348
      @abhiramianilkumar4348 14 дней назад

      Plz replyy

  • @Zanuskitchenvlogs
    @Zanuskitchenvlogs 2 года назад

    Hai ഇത് എപ്പോഴൊക്കെ ആണ് തലയിൽ തെക്കേണ്ടത്. പിന്നെ ആണുങ്ങൾക്ക് യൂസ് ചെയ്യാൻ pattumo

  • @sachu48994
    @sachu48994 3 года назад +6

    Chechiyude videos enik bhayagara ishtta love u chechikutty❤

  • @LifestyleVlogbyGopika
    @LifestyleVlogbyGopika 4 года назад +15

    ഇത് കൊള്ളാലോ.. സിംപിൾ ഹെയർ ഓയിൽ.. ട്രൈ ചെയ്യാട്ടോ

  • @AAcreativeYT
    @AAcreativeYT 3 года назад +1

    Kurumellage chathakenno ??

  • @vvchacko6880
    @vvchacko6880 3 года назад +21

    Can we apply curry leaves directly into pan

  • @rishinakareem1786
    @rishinakareem1786 3 года назад +3

    Daily use cheyyamo

  • @mahirakp5184
    @mahirakp5184 Год назад

    Chechee... Ulliyum kattar vazhayum onnch mixyl adichoode
    Ithil chembarathi add cheyyavuo

  • @shannushalulalu6446
    @shannushalulalu6446 3 года назад +7

    കുട്ടികൾക്ക് തേക്കാൻ പറ്റുമോ

  • @safeenavp7785
    @safeenavp7785 2 года назад +9

    Ingredents മുഴുവനും മിക്സിയിൽ അരച്ച് ചേർത്താൽ മതിയോ കറ്റാർവായയും kootti

  • @shruthiananthan6374
    @shruthiananthan6374 2 года назад +1

    Kunjungalk use cheyyamo.. 1 yr babyk?

  • @sajithant6546
    @sajithant6546 3 года назад +4

    Thank u chechi .undakki nokkatte😍

  • @arshashaji2827
    @arshashaji2827 4 года назад +8

    Chechii super video 👍.. njn new subscriber aanutto❤️❤️

  • @veenac9357
    @veenac9357 2 года назад

    Kattar vazha engana edukkunne athente vishamsam ulla bhagham kalayano

  • @nitzzz5282
    @nitzzz5282 3 года назад +5

    Videoslnnu orupad informations kitunnund & very genuine talk.. subscribed 👍

  • @elsypercy2995
    @elsypercy2995 3 года назад +16

    Nice presentation, good talking, enganeyum ith cheyyaan try cheyyum, all the best 👌👌👍👍

    • @threestars6594
      @threestars6594 3 года назад +1

      എത്ര വയസുള്ള കുട്ടികൾക്ക് പറ്റും

    • @najasulaiman8284
      @najasulaiman8284 3 года назад

      N

  • @amalachandran1547
    @amalachandran1547 2 года назад +2

    Hai chechi ethil chemparathiyude poovo motto yethelum koodi add cheythal Prasnam undakumo

  • @Knowledebrokers
    @Knowledebrokers 3 года назад +6

    Better explanation 👍

  • @shalus2117
    @shalus2117 4 года назад +6

    കറിവേപ്പില
    കാച്ചിയ എണ്ണ യാ ചേച്ചി ഞങ്ങൾ ഉപയോഗിക്കുന്നത് 👌

    • @VenmasBeautyHub
      @VenmasBeautyHub  4 года назад

      😍❤️🥰

    • @Fathimahasi
      @Fathimahasi 9 месяцев назад +1

      Kari veppila,chambarthi Ila & poov, mailanchi Ila,thulasi Ila ithra itt kachilyalum nalla mudi growth indakum❤

    • @AjmalAju-z4s
      @AjmalAju-z4s Месяц назад

      Kollavo ath

  • @shilpavargese921
    @shilpavargese921 Год назад

    ഹായ് ശ്രീലക്ഷ്മി ചേച്ചി ഞാനിന്നാണ് ആദ്യമായിട്ട് കാണുന്നത് നല്ല സൂപ്പർ ആണ് ചേച്ചി എണ്ണ കാച്ചുന്നത് രസം കാണാൻ അടിപൊളിയാ ചേച്ചി എന്റെ പേര് ശില്പ എന്നാണ് തന്നെ ഉണ്ടാക്കുന്ന ഒരു ദിവസം വീഡിയോ ചെയ്യാമോ പ്ലീസ് ചേച്ചി

  • @jishajobin8789
    @jishajobin8789 3 года назад +6

    Hi...
    Am a new subscriber..
    Thanks for this video...

  • @sreekumark8877
    @sreekumark8877 3 года назад +5

    Ente venma chechi oru divasam liveill varanee 🙏 eppo njan chechiyude oru valiya fan ayi mariyirikuvaa karanam chechiyude tips ellam valare 100% useful anne hair care pretheykichum. Enike eppo chechiye orupade vishwasama athukonde chechiyude tips ellam njan try cheyarunde ellam nalla result ullathum anne👌 chechi enganeyoru youtube channel undakiyathe ene pollulavarke vallare useful anne🙏. Thankyou so much chechi 🙏👌.

  • @kannansanker4061
    @kannansanker4061 3 года назад

    Nataylum ith Nan indkaum chechi.video ishtami.tnku

  • @nasleorocks7581
    @nasleorocks7581 3 года назад +13

    Oil apply cheyytittu ethra time vakkanam before washing, shampoo use cheyytu wash cheyyamoo

  • @plantsworld4001
    @plantsworld4001 3 года назад +10

    Excellent presentation

  • @sasiramkunnath3651
    @sasiramkunnath3651 3 года назад +1

    Hai chechi.. njan chechi paraja kanjivellam use cheyunde nalla result ind thanks chechi
    kanjivellam use cheyubo Ee enna use cheyan pattoo

  • @sunuvarghese6034
    @sunuvarghese6034 3 года назад +42

    Hi chechi, njan one month ayi ee oil try cheyunude . എനിക്ക് വളരെ നല്ല result ആണ് kittiyethe . thank you so much chechi😊😊😍

  • @safoorasubair8667
    @safoorasubair8667 3 года назад +3

    thudarchayayi cheyyano ? idakku vech nirthiyal mudi kozhiyumo?
    Plz reply

  • @anoushkalechu9428
    @anoushkalechu9428 3 года назад +2

    Chechi ethil karinjeerakam,uluvayum add cheyyavo

    • @VenmasBeautyHub
      @VenmasBeautyHub  3 года назад

      Moop difference varathe noknm da

    • @anoushkalechu9428
      @anoushkalechu9428 3 года назад

      @@VenmasBeautyHub athegneya nokkunne

    • @VenmasBeautyHub
      @VenmasBeautyHub  3 года назад

      Atha.. karinju pokan chance und.. ingane crush cheyth ith mathram ane aa preshnm illa

    • @anoushkalechu9428
      @anoushkalechu9428 3 года назад

      @@VenmasBeautyHub crush cheytht cherthal preshnamille

    • @VenmasBeautyHub
      @VenmasBeautyHub  3 года назад

      Matu ingredients kurach mooth kazhimbo vallom idanam da.. atha paranje enganun moop mariyal full pokum

  • @Universe625
    @Universe625 2 года назад +5

    I used this oil but I got too much cold can you suggest me how many times have to use for best results and till wt time we have to clean the oil

  • @aswathykrishna3065
    @aswathykrishna3065 3 года назад +3

    അടിപൊളി ചേച്ചി സൂപ്പർ 😍😍😍😍💐💐💐👍👍

  • @revathyramesh2568
    @revathyramesh2568 2 года назад +1

    Chechii..video kanan late ayii hosteler arunna enik orupad help ayii e oil..mudi kozhichil nannayi marittund thanks a lot..chechii

  • @sruthikalathiparambilousep62
    @sruthikalathiparambilousep62 3 года назад +6

    Is it possible to make this oil without curry leaves? Because I'm working in Abroad. Can I use any other substitute instead of curry leaves?

    • @nigausu
      @nigausu 2 года назад

      Curry leaves is the main ingredient.. Never skip it

    • @art9416
      @art9416 2 года назад

      Avanekkenna nalladhan enn kettitund...

  • @minucherian06
    @minucherian06 3 года назад +6

    Please suggest an effective hair oil for chemo patients after hair loss.

  • @mariakuttykinattukara1521
    @mariakuttykinattukara1521 3 года назад +13

    Good explanation.Thanks a lot

  • @shabina6405
    @shabina6405 2 года назад +3

    Usefull video thank u dear❤️

  • @ani11011
    @ani11011 2 года назад +1

    ചേച്ചി എത്ര ലിറ്റർ എണ്ണക്ക് എത്രമാത്രം മറ്റു സാധനങ്ങൾ ചേർക്കണം. എത്ര ദിവസം കൂടുമ്പോൾ oil use ചെയ്യണം ഡെയിലി ചെയണോ. Pls ഒന്ന് പറയുമോ

  • @radhika5878
    @radhika5878 3 года назад +9

    എന്തൊക്കെ ചെയ്തു നോക്കിയിട്ടും താരൻ പോകുന്നില്ല. എന്താ ചെയ്യണ്ടെന്നു പറയണേ

    • @Suchithra_here
      @Suchithra_here 3 года назад +1

      Ariyavappila unakkipodichu kanjivellathilo uluvavellathilo kalakki kuzhambu roopathilakki 1 hour thechupidippikkua.3daykonde pogum.3aykondu poyillengil kurachu divasam thudarchayayi cheyuga.

    • @radhika5878
      @radhika5878 3 года назад +1

      @@Suchithra_here thank you🤗

    • @Suchithra_here
      @Suchithra_here 3 года назад +1

      @@radhika5878 ❤

    • @minnamolaruvikkuzhiyil8499
      @minnamolaruvikkuzhiyil8499 2 года назад

      Skin doctore kanu

  • @shakunghaladevish9357
    @shakunghaladevish9357 3 года назад +6

    You didn't tell the quantity of the oil. Same way you should have shown how you squeezed the finished mix. Have you used a sieve. Initial description was too eloborate like plucking the leaves and so on. For a layman the narration is confusing. Let me see how it comes out when I try

  • @MuhammadMadakkara
    @MuhammadMadakkara Год назад

    Kulikkunnathin mumb aano shesham aano thekkendath chechi
    Reply tharane 😊

  • @midhilapaul3697
    @midhilapaul3697 4 года назад +4

    Chechii after delivery kazhiju ulla hairfall pogumo please reply

  • @rinaep236
    @rinaep236 3 года назад +8

    Chechi കുട്ടികൾക്ക് thekamo

  • @renjinivishnu7104
    @renjinivishnu7104 3 года назад

    Njn new subscriber aaane....thnk u chechi.....orupadu mudi undayirunnu..ipo pakuthi polumilla eniku..ithu adhyamayi use cheyyumbo veendum mudi pozhiyumo? Kadayile curruvepu use cheyyamo? Pls rply..

    • @VenmasBeautyHub
      @VenmasBeautyHub  3 года назад

      First time chilapo chilark hairfall kanikum.. shoppile anel nannayi wash cheyth eduknm

  • @muhammedhafrasvk8595
    @muhammedhafrasvk8595 3 года назад +31

    എണ്ണയിലിട്ടത് മൊരിഞ്ഞില്ലെങ്കിൽ മുടി കൊഴിയുമെന്ന് പറയുന്നത് ശെരിയാണോ. Please reply

    • @rajimanoj5654
      @rajimanoj5654 3 года назад +3

      യെസ്. മൂപ്പ് ശരിയായില്ലേൽ പൊഴിയും

    • @sibijoseph9230
      @sibijoseph9230 3 года назад +1

      Angane onum elato

    • @hadhi9911
      @hadhi9911 2 года назад

      @@sibijoseph9230 aaru paranju
      Enteth poyinju pokunnund
      Oil shariyayilla

    • @sameenasameer9070
      @sameenasameer9070 2 года назад +2

      Kattarvazha mixiyil adichedithoode. Ennal onnoode eesy alle ennayil pidikkan

    • @aliahammadsanamol4416
      @aliahammadsanamol4416 2 года назад +2

      ചുവന്നുള്ളി കാനo കുറച്ചു അരിഞ്ഞു അതിൽ ഇടുക ഉള്ളി മുറിഞ്ഞാൽ മൂപ്പ്‌ ആവും

  • @jayasakthisilks4509
    @jayasakthisilks4509 3 года назад +13

    Can we apply this oil regularly mam

  • @preethiartzzworld5336
    @preethiartzzworld5336 2 года назад

    Chechhiii ethil panikoorkka add chayyan pattumo

  • @veenavasudev3193
    @veenavasudev3193 4 года назад +6

    Super chechi inn try cheyyanam 😍😍

    • @VenmasBeautyHub
      @VenmasBeautyHub  4 года назад +1

      🥰😍😘

    • @veenavasudev3193
      @veenavasudev3193 3 года назад

      @@VenmasBeautyHub Chechi njngal innale kachiyarunn, oru doubt ente aniyathikk 7 vayase ullu, avalkum enna upayogikamo kochu kuttikalkk use cheyunnath kond prashnam undo

    • @VenmasBeautyHub
      @VenmasBeautyHub  3 года назад +1

      Illada try

    • @veenavasudev3193
      @veenavasudev3193 3 года назад

      @@VenmasBeautyHub Okk Thanks chechi 😘😘

  • @dharaniganesh8882
    @dharaniganesh8882 3 года назад +3

    Hi sister..I am frm tamilnadu..I have grey hair start ,5 hairs white ah irukku front la,,,so please any remedies for me😭

  • @raihanathp1868
    @raihanathp1868 3 года назад +2

    Hy chachi Nalla video

  • @aneeshkc8704
    @aneeshkc8704 3 года назад +3

    Hi chechi new subscriber. Enthokke cheythittum mudi valarunnilla ee oil thechal midi neelum enn utappalle

  • @raveendranpannat133
    @raveendranpannat133 4 года назад +21

    You forgot to inform the measurement of coconut oil taken by you.

  • @parvathysreejith7288
    @parvathysreejith7288 2 месяца назад

    Rosemary leaves ithinte kude idamo

  • @unniunni8191
    @unniunni8191 3 года назад +3

    ചേച്ചി തലയിലെ താരൻ പോകുന്ന എങ്ങനെ ഒന്ന് ജസ്റ്റ് ഒന്ന് പറഞ്ഞുതരുമോ

  • @preethikunju2993
    @preethikunju2993 3 года назад +3

    SUPER. AND. USEFUL. HOPE. MORE❤️❤️❤️❤️❤️

  • @KadeejaKadeeja-d1q
    @KadeejaKadeeja-d1q 10 месяцев назад +1

    വീഡിയോ ഇഷ്ടമായി 👍

  • @lifeofrenthouse5750
    @lifeofrenthouse5750 3 года назад +11

    Spr u rply for everyone.superb.🥰

  • @febinaharshid7282
    @febinaharshid7282 3 года назад +4

    Thala neerirakkam ullavarkk patto..

  • @sindhujose4159
    @sindhujose4159 3 года назад +1

    Ee kachenna njan upayogikkunnundu ini karimjeerakam oil thekkan pattumo.

  • @athirasasidharan8996
    @athirasasidharan8996 3 года назад +20

    Hi chechi
    How much time we have to apply this oil in a week?

  • @thaslyrahman7868
    @thaslyrahman7868 3 года назад +3

    Chechiii.kachiya ennayilot castor oil mix cheyyan patto.

  • @athiramol4743
    @athiramol4743 Год назад

    Hii chechi... Ithe epol okke use cheyamyenne parayuvoo

  • @cgggggh7758
    @cgggggh7758 4 года назад +10

    Njan ആദ്യമായിട്ടാണേ വീഡിയോ kanunad സബ് ചെയ്തിട്ടുണ്ട്

  • @mohammadfaisal2233
    @mohammadfaisal2233 3 года назад +22

    Please Put Ingredients In Description

  • @haneenaanu2288
    @haneenaanu2288 Год назад +1

    Adipoli ഞാൻ ഇപ്പോൾ ആണ് വീഡിയോ കാണുന്നത് 😍എന്റെ മുടി കൊഴിഞ്ഞു പോകുകയാണ് താരനും ഉണ്ട് എന്തെകിലും പറഞ്ഞു തരുമോ ചേച്ചി

  • @dreamgarden1069
    @dreamgarden1069 2 года назад +6

    Mam വെളിച്ചെണ്ണയുടെ അളവ് പറഞ്ഞില്ല. എനിക്ക് ഉണ്ടാക്കി നോക്കാൻ ആഗ്രഹം ഉണ്ട്. അപ്പോൾ അളവ് കൃത്യമായി ഇല്ലെങ്കിൽ മുടി കൊഴിച്ചിൽ കൂടുതൽ ആവുമോ

    • @thasleenaleena6726
      @thasleenaleena6726 2 года назад +1

      Chechi ee oil onn indaki tharann pattoo ...

    • @dreamgarden1069
      @dreamgarden1069 2 года назад

      @@thasleenaleena6726 ആരോടാ ചോദിച്ചേ

  • @hamna9702
    @hamna9702 3 года назад +18

    കറിവേപ്പില സൂപ്പർ 👍

  • @lathabinu3311
    @lathabinu3311 3 года назад +2

    Mudikk neelam koottan pattunna oru adipoli hair pack paranju tharumo plz with in one week

    • @VenmasBeautyHub
      @VenmasBeautyHub  3 года назад

      Guava leaf water try

    • @lathabinu3311
      @lathabinu3311 3 года назад

      @@VenmasBeautyHub ok chechi one weekinullil mudi neelam vekkumo

  • @Abhirami-r8i
    @Abhirami-r8i 3 года назад +5

    Superb

  • @jomolseby5430
    @jomolseby5430 4 года назад +4

    Thanks

  • @ShaimaNm-uo2oh
    @ShaimaNm-uo2oh 3 месяца назад

    Idhil nellikka cherkkan pattumo chechi please reply

  • @vijivv5881
    @vijivv5881 3 года назад +6

    Chechi super 😘👌👌👌✌️👌

  • @bhanubhargavi3444
    @bhanubhargavi3444 3 года назад +4

    I too prepare this oil last 7 year's but I never heart in nonstick pan its very dangerou

  • @jayakrishnan1601
    @jayakrishnan1601 3 года назад

    Venma kuttyde mudi nalla bangi unduto...venmakku pinne mudi onnum kozhiyundaavillallo alle..ee oil try cheyum theercha..6 vayasaaya mol undu..avalku use cheyaamo venma

  • @anjutg960
    @anjutg960 3 года назад +3

    So simple...nice..☺

  • @jagrworld183
    @jagrworld183 3 года назад +5

    കറിവേപ്പില, ഉള്ളി ഇട്ട കാച്ചിയ എണ്ണയിൽ caster ഓയിൽ മിക്സ്‌ ചെയ്ത് തേക്കാമോ.

  • @sangeetharajesh1410
    @sangeetharajesh1410 Год назад

    Nallennayil cheyan pattumo