ഒരേയൊരു യോഗാസനം നിങ്ങളുടെ ജീവിതം മാറ്റും One Asana Can Change Your Life | Sadhguru Malayalam

Поделиться
HTML-код
  • Опубликовано: 20 окт 2024
  • സദ്ഗുരു യോഗാസനങ്ങളെ കുറിച്ച് ബോധദീപ്തമായ ഉള്‍ക്കാഴ്ച്ചകള്‍ പങ്കു വെക്കുന്നു. ഒരു ഹഠയോഗിക്ക് തന്‍റെ പരമമായ പ്രകൃതത്തിലെത്താന്‍ ഇവ ഒരു ശക്തമായ അടിത്തറ പാകുന്നു. യോഗാസനത്തില്‍ പ്രാവീണ്യം നേടി ആസന സിദ്ധിയെ പ്രാപിക്കുന്നതിനെ കുറിച്ചും അദ്ദേഹം പറയുന്നു.
    ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
    സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ
    ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru.o...
    മലയാളം ഔദ്യോഗിക ഫേസ്ബുക്ക്‌ പേജ്
    / sadhgurumalayalam
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadh...

Комментарии • 344

  • @biju.v.c4903
    @biju.v.c4903 6 лет назад +376

    ഇതിന്റെ മലയാളം വേർഷൻ തന്നതിന് വളരെ വളരെ നന്ദി.. 🙏🙏🙏

  • @joshypr538
    @joshypr538 5 лет назад +95

    മഹാനായ യോഗ ഗുരു ജഗ്ഗി വാസുദേവന് പ്രണാമം.... 🙏🙏🙏...മലയാളത്തിലുള്ള വിവർത്തനം ഒരുപാട് ആളുകൾക്കു പ്രയോജനപ്പെടും.....

  • @balakrishnanm577
    @balakrishnanm577 6 лет назад +115

    ബാഹൃവും ആന്തരികവും
    തന്നിലുള്ള ഐകൃമാണ്
    യോഗ എന്ന ആശയം ലളിതമായിവിവരിച്ചു തന്ന സദ്ഗുരുവിന്
    സാഷ്ടാംഗ പ്രണാമം

  • @klekshmilalitha
    @klekshmilalitha 4 года назад +8

    എത്ര problemsum ഇത് സ്വാമിജിയുടെ talk കേട്ടാൽ ആശ്വാസമാകും🙏

  • @sreelesh.k.cmarappally3428
    @sreelesh.k.cmarappally3428 5 лет назад +89

    മലയാളത്തിൽ കേൾക്കാൻ കഴിഞ്ഞതിന് നന്ദി പറയുന്നു.
    ഇംഗ്ലീഷിൽ കേൾക്കുമ്പോൾ ഒന്നും മനസ്സിലായിരുന്നില്ലെങ്കിലും, ഗുരുവിന്റെ ശബ്ദം, വാക്കുകൾ എന്നെ വല്ലാതെ തൃസ്സിപ്പിച്ചിരുന്നു.........

  • @sathipoothamkara3097
    @sathipoothamkara3097 4 года назад +9

    വളരെ ലളിതമായ വ്യാഖ്യാനം.....യോഗയുടെ പ്രാധാന്യം....

  • @akhoriking6279
    @akhoriking6279 6 лет назад +189

    അങ്ങയിലൂടെ ഈ ലോകം നല്ല കാര്യങ്ങളിലേക്ക് പോകട്ടെ

  • @nbalachandranbalachandran3242
    @nbalachandranbalachandran3242 4 года назад +19

    ഈ മഹത്തായ അറിവു പകർന്നു തന്ന ഗുരുവിനു കോടി കോടി പ്രണാമം

  • @sadanandansadanandan87
    @sadanandansadanandan87 2 года назад +5

    ഹായ്, എത്ര മനോഹരവും,ലളിതവും,സുന്ദരവും, മനസ്സിലാക്കാവുന്നതും,എന്നാൽ ഒരു ഗുരുമുഖത്തു നിന്നു ലഭിക്കുന്നതുമായ ഈ അനുഭവം എല്ലാവർക്കും ഗുണകരമാകുന്നതുപോലെ എനിക്കും വളരെയധികം പ്രായജനം ചെയ്യും, ഇപ്പോൾ ഇങ്ങനെ നമുക്ക് പറഞ്ഞു തരുവാൻ ഇവിടെ ആരുണ്ട്, എല്ലാവർക്കും, രാഷ്ട്രീയവും, വോട്ടും, തിരക്കും അല്ലേ? അല്ലെങ്കിൽ പറഞ്ഞു തരാൻ ഇവിടെ ആർക്കു എന്ത് അറിയാം? അറിഞ്ഞിട്ടു വേണ്ടേ പറഞ്ഞു തരാൻ

  • @TinsVarghese
    @TinsVarghese 5 лет назад +42

    Malayalam translation is highly appreciated.
    Will be useful for many people in search of prosperity and happiness.

  • @vimalv4120
    @vimalv4120 4 года назад +42

    ലോക ശ്രദ്ധപോലും അങ്ങയിലേക്കാണ്

  • @manoharankk3467
    @manoharankk3467 5 лет назад +5

    ജീവിത മൂല്ല്യങ്ങളെ സ്വയം നിർണ്ണയിക്കുവാൻ സഹായിക്കുന്ന ഇത്തരം പങ്കുവെക്കപ്പെടലുകൾ നമ്മുടെ സമൂഹത്തിന് അത്യന്താപേക്ഷിതമാണ്, പ്രാചീന കാലം മുതൽ നമ്മൾ എത്തി നിൽക്കുന്ന തലം വരെ മനുഷ്യന്റെ ബുദ്ധി പ്രായോഗികതലങ്ങളിൽ എത്തിപ്പെട്ടത് ഒരു പക്ഷെ നമ്മൾ ആന്തരിക തലം വികസിച്ചവരുടെ പിൻമുറക്കാരായതുകൊണ്ടാകാം...

  • @dharmarajan8367
    @dharmarajan8367 5 лет назад +20

    ജയ് സദ്ഗുരുജി
    മലയാള വിവര്‍ത്തനം ഉപകാരപ്രദം

  • @sudheeshmm2373
    @sudheeshmm2373 6 лет назад +40

    എത്രകേട്ടാലും...മതി വരില്ല.അതി മനോ ഹരം....

  • @sheamuskv9217
    @sheamuskv9217 4 года назад +8

    This sound very comfortable ,kettirunnu pokum

  • @kishorefotosovenirz
    @kishorefotosovenirz 3 года назад +4

    യോഗ മനസിൽ നിന്നും ശരീരത്തെ ശക്തി നൽകുന്നു

  • @NewOne-v9g
    @NewOne-v9g 7 месяцев назад

    നന്ദി യുൺട് സദ്ഗുരു വേവിശദമായി എല്ലാംപറഞ്ഞു തരുന്നതിന്.എൻറെ നാട്ടിലേക്ക് അങ്ങേക്ക് സോഗതം

  • @asharafmkasrumk2164
    @asharafmkasrumk2164 3 года назад +3

    Valarey upakaramulla Viedio....Superrr

  • @antonykj8223
    @antonykj8223 5 лет назад +4

    ഓരോ അറിവ്.. ഒരുപാട് പുതിയ മാറ്റത്തെ ഉണ്ടാകുന്നു... നന്ദി....

  • @abdulkareem7360
    @abdulkareem7360 2 года назад +2

    Soopar. Speech. Nanni. Guru

  • @syamkrishna6632
    @syamkrishna6632 6 лет назад +50

    വളരെനല്ല പ്രഭാഷണം ഗുരുജീ

  • @pramodpk9826
    @pramodpk9826 2 года назад +2

    നന്ദി സദ്ഗരു

  • @ഷാജിപാപ്പാൻ-ല1ഫ

    നന്ദി ഗുരോ

  • @sumavijay3045
    @sumavijay3045 5 лет назад +7

    Pranamam sadguru. Orayiram nanni malayalathil kelkkan pattunnathil.

  • @sauravmohan9506
    @sauravmohan9506 5 лет назад +5

    wowww അതി മനോഹരം ഗുരുജി പ്രണാമം

  • @manivh8625
    @manivh8625 11 месяцев назад

    നമസ്കാരം ഗുരുജി നല്ല അറിവ് തന്നത് ന് നന്ദി🙏

  • @amminichandran8436
    @amminichandran8436 4 года назад +1

    വളരെ നന്ദി സദ്ഗരു

  • @lisaelisabetta3239
    @lisaelisabetta3239 4 года назад +4

    Malayalam version valare nannayittundu

  • @prasanthbaburaj07
    @prasanthbaburaj07 5 лет назад +16

    Thanks alot for translation in Malayalam. 👍

  • @rajeevnarayanan2680
    @rajeevnarayanan2680 3 года назад +2

    നന്ദി,

  • @NewOne-v9g
    @NewOne-v9g 7 месяцев назад

    അങ്ങയുടെ പാദസ്പർശത്തിനായ് കാതോർക്കുന്നു
    .എന്നും വരും? എല്ലാ അനുഗ്രഹങ്ങളും തരണേ ശിവനെ

  • @manojus6592
    @manojus6592 3 года назад +1

    ഹായ്
    ഹലോ
    നന്ദി
    നന്ദി
    ഒരായിരം നന്ദി
    👍👍👍👍👍👍

  • @vasudevanakkot3773
    @vasudevanakkot3773 5 лет назад +34

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

    • @Bilal-9198
      @Bilal-9198 5 лет назад +8

      ഇവിടെ നാരായണ പറയാതെ പോയി ആ നാരായണനെ അന്വേഷിക്കൂ...

    • @serenamathan6084
      @serenamathan6084 4 года назад +1

      @@Bilal-9198 😄😄

    • @sinankarat8702
      @sinankarat8702 3 года назад

      വട്ടുണ്ടോ

    • @jacksonjr8542
      @jacksonjr8542 2 года назад

      താൻ അന്വേഷിക്കുന്ന നാരായണൻ ഇവിടെ ഇല്ലാ..താൻ പോയി വല്ല പത്രത്തിലും കൊട്..

    • @sunithac1541
      @sunithac1541 Год назад

      🙏🙏🙏🙏🙏🙏🙏

  • @HADEESVLOG85
    @HADEESVLOG85 3 года назад +7

    Good message.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @gomathytk1468
    @gomathytk1468 2 года назад +2

    Pranam Sadhguruji 🙏🙏🙏

  • @deepakp4059
    @deepakp4059 4 года назад +10

    Dear sadguru, Please take initiative to include yoga education as a compulsory subject in school curriculum in every school of lndia.

  • @smithaksantha830
    @smithaksantha830 4 года назад +9

    This dubbing is very suit to guruji' voice. Modulation, expression every thing ok..

  • @minimolpk5286
    @minimolpk5286 Месяц назад

    Malayam transalation also great!! Helpful❤️

  • @sameerkaliyadan6355
    @sameerkaliyadan6355 4 года назад +5

    അഞ്ച് നേരം നിസ്കാരം - ഉപഭോത മനസ്സിനേ ഉണർത്താനുള്ള -ആന്റീനയാണ്
    സ്തിരതയെ പ്രാപിച്ചാൽ ബുദ്ധിയും അറിവും ലഭിക്കും
    അല്ലങ്കിൽ ഒന്നിനും സ്തിരത ഇല്ലാതായി പോകും
    നന്ദി - ഗുരു

  • @Sudhakar.kannadi
    @Sudhakar.kannadi 3 года назад +1

    നമസ്‌തേ ഗുരുജി.

  • @panasonic6343
    @panasonic6343 5 лет назад +6

    Satgurujis speech about yoga is an eyeopening one,. thanks guruji Jai guruji.

  • @vishnumohanan8337
    @vishnumohanan8337 4 года назад +2

    Thanks Guruji

  • @rahulraju9362
    @rahulraju9362 4 года назад +3

    Thank you for the advice guruji

  • @my..perspective
    @my..perspective 4 года назад +5

    Excellent speech...

  • @minikiransruthikiran2293
    @minikiransruthikiran2293 5 лет назад +19

    ഇടക്ക് അദ്ദേഹത്തിന്റെ ആ ഗംഭീര ശബ്ദം കൂടി കേൾക്കുവാൻ കഴിയുമോ ? Can we hear swamijis voice also.

  • @karmayogam1440
    @karmayogam1440 2 года назад +2

    Great congrats God bless you

  • @assortedchannel9981
    @assortedchannel9981 5 лет назад +7

    സത്യം

  • @jasminemusic2461
    @jasminemusic2461 3 года назад +4

    We have learned a lot from you. Thank you so much...

  • @lakshmir1333
    @lakshmir1333 4 года назад +3

    Greatest understanding

  • @ashathomas4399
    @ashathomas4399 4 года назад +4

    Thank you so much

  • @nkunnikrishnankartha6344
    @nkunnikrishnankartha6344 3 года назад +1

    Namaskaram Sadgurudev

  • @vinodvinodkumar7563
    @vinodvinodkumar7563 3 года назад +2

    പ്രണാമം ഗുരുവേ.

  • @anandakumar4582
    @anandakumar4582 4 года назад +2

    Pranamam guruve. Well explained

  • @bindhurajan8569
    @bindhurajan8569 8 месяцев назад

    നമസ്കാരം സദ്ഗുരു 🙏🙏🙏

  • @Nithin_Kiriyath
    @Nithin_Kiriyath 6 лет назад +20

    ഐ ലവ് സദ്ഗുരു..

  • @nijeeshvijayan6069
    @nijeeshvijayan6069 4 месяца назад +1

    Thank you ji ❤

  • @NewOne-v9g
    @NewOne-v9g 7 месяцев назад +1

    ഇനിയും വെെകരുതേ കൃപകാണിക്കണെ

  • @binduat4110
    @binduat4110 3 года назад +1

    Namaskkaram guruji

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 4 года назад +9

    ഓം നമശിവായ

  • @harichandanamharekrishna2179
    @harichandanamharekrishna2179 3 года назад +2

    അങ്ങ് മഹാദേവൻ തന്നെ

  • @NewOne-v9g
    @NewOne-v9g 7 месяцев назад

    ഓരോ ആത്മാവുംഅങ്ങയുടെ വരവിനായി കാത്തിരിക്കുന്നു

  • @remeshremesh9496
    @remeshremesh9496 2 года назад +2

    Thanks

  • @klekshmilalitha
    @klekshmilalitha 4 года назад +2

    Very touching

  • @മോഹനൻ.ജിമോഹനൻ
    @മോഹനൻ.ജിമോഹനൻ 4 года назад +2

    നമസ്തേ ഗുരോ

  • @vpsachin3424
    @vpsachin3424 6 лет назад +13

    i love his speak in english

  • @devibalagopal9579
    @devibalagopal9579 6 лет назад +57

    Dear Dubbing team... you can mute Sadhguru's voice.. otherwise our attention may get distracted like here or there.... thank you.

  • @BelovedbakthA
    @BelovedbakthA Год назад +2

    my ❤️SADHGURU MAHADEV🙏🏼

  • @sojadevi7596
    @sojadevi7596 4 года назад

    Valare nandhi malayalathil translate cheythathinu

  • @abduluthali8415
    @abduluthali8415 6 лет назад +10

    സൂപ്പർ

  • @omanagpoakumar232
    @omanagpoakumar232 Год назад

    E nolage thanna angeke oru kodi pranamam

  • @prakashajith8759
    @prakashajith8759 5 лет назад +8

    Guru saranam
    Om santhi

  • @nishajosey2472
    @nishajosey2472 3 года назад +1

    Great.jii

  • @sukumarankv5327
    @sukumarankv5327 4 года назад +2

    വന്ദനം

  • @muhammedshafimt2441
    @muhammedshafimt2441 5 лет назад +14

    Thank you Gurujee😍🤗

  • @rajoshkumarpt451
    @rajoshkumarpt451 3 года назад +1

    Pranam

  • @gokulkajay9684
    @gokulkajay9684 6 лет назад +12

    Sadguru Jaggi Vasudev😊

  • @syammsivan27
    @syammsivan27 5 лет назад +13

    "Sthira sukham asanam"

  • @manmadhanmukundan448
    @manmadhanmukundan448 6 лет назад +4

    വളരെശരിയാണ്...

  • @mohamedali-zo4qj
    @mohamedali-zo4qj 5 лет назад +4

    Nice

  • @preethijose4758
    @preethijose4758 5 лет назад +5

    Good transalation

  • @gopalkrishnan9353
    @gopalkrishnan9353 3 года назад +1

    Excellent

  • @akhil5506
    @akhil5506 4 года назад +3

    Good dubbing 💯☝️❣

  • @kirandasmm5857
    @kirandasmm5857 6 лет назад +3

    Ethilum nalla arivukal prathishikunu

  • @puthoorvinodmartialarts370
    @puthoorvinodmartialarts370 5 лет назад +11

    Yoga is a powerful exercise for to live long by peacefully. (Happy belongs to peace )

    • @livingsimply7542
      @livingsimply7542 4 года назад

      Not exercise,its pure fresh leaving method,exersice pattiyalla ee video its contained yogis secrets.

  • @govindannair3766
    @govindannair3766 6 лет назад +3

    Pranamam Sadhguruji Guruji Bhradhathinte Aiswariyamane

  • @kshariharansmovieuttarache3629
    @kshariharansmovieuttarache3629 5 лет назад +3

    Very good advice about one time yoga....

  • @aneeshtvm1205
    @aneeshtvm1205 Год назад +1

    ഞാൻ എന്നുo ചെയ്യാറുണ്ട് 🤸‍♂️

  • @sreerajsree1882
    @sreerajsree1882 6 лет назад +21

    namasthe guruji

  • @gopangopalan8825
    @gopangopalan8825 4 года назад +2

    Sochabharth JAI हिन्द great Big om om om. Nam शिवा जय श्री राम

  • @bismillacurryworld5014
    @bismillacurryworld5014 6 лет назад +15

    നന്നായിട്ടുണ്ട്

  • @joshiathulyajoshiathulya8798
    @joshiathulyajoshiathulya8798 3 года назад +3

    🙏🙏🙏🙏

  • @vijayalakshmibalakrishnan2710
    @vijayalakshmibalakrishnan2710 2 года назад +4

    🙏🙏🙏🌹🌹🌹🥦🌳🌴Namaskaram Sadhgurujii Bow down with gratitude Gurupadukabhayam. Yes, yoga means union. ie you and you. Thank you Jii. Making me understand. 🙏🙏🙏🙏🙏🙏🙏🕉️Namashivaya.

  • @muhammedswalih4919
    @muhammedswalih4919 2 года назад +2

    Swl 🤚

  • @jose77734
    @jose77734 5 лет назад +2

    Nice speech

  • @subramanianmp2290
    @subramanianmp2290 4 года назад +1

    Vanakkam

  • @manmadhanmukundan448
    @manmadhanmukundan448 5 лет назад +5

    ഞാൻപരമാവധി രണ്ടുമണിക്കുർ ഇരുന്നിട്ട് ഉറങ്ങിയപ്പോൾ നല്ല ഉണർവായിരുന്നു👍

  • @nattupacha8053
    @nattupacha8053 6 лет назад +5

    Good thanks for malayalam version gr8 job

    • @Sona-G
      @Sona-G 6 лет назад +1

      നമസ്തേ ഗുരുജി ! മറ്റു പ്രഭാഷണങ്ങളെല്ലാം മലയാളത്തിലാക്കി നൽകിയാൽ നന്ന് .നന്ദി

  • @vipinv7372
    @vipinv7372 4 года назад +3

    മരിച്ചു പോയ വരുടെ ഓർമ്മകൾ വ്വെദ്ദയാടുന്നു

    • @sunstars2764
      @sunstars2764 4 года назад

      മധുരം പരമാവധി കുറച്ചു ഉപയോഗിക്കുക . മദൃം ഒരിക്കലും കഴിക്കരുത് . ബേക്കറി സാധനങ്ങൾ കഴിക്കരുത് .
      ഒരു ദിവസം ഒരു മധുരവും കഴിക്കാതിരുന്നാൽ ആ ദിവസം നല്ല ധൈര്യം നിങ്ങൾക്ക് ഉണ്ടാകും . മരിച്ചു പോയവരെക്കുറിച്ച് നിങ്ങൾ ഓർക്കുകയേയില്ല . ഒരു പ്രയാസവും ഉണ്ടാകില്ല .
      കുറച്ചു ഇച്ഛാശക്തി വേണം ; ഇതൊക്കെ നടപ്പാക്കാൻ .

    • @SadhguruMalayalam
      @SadhguruMalayalam  Год назад

      നമസ്കാരം, ഞാൻ ഈശയോടൊപ്പമുള്ള ഒരു സന്നദ്ധപ്രവർത്തകനാണ്. നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഈ വീഡിയോകൾ സഹായിച്ചേക്കാം.
      1. മരിച്ചവരെ വെറുതെ വിടുക. ഇങ്ങനെ ചെയ്തു അവരെ നിങ്ങളിൽ ബന്ധിക്കരുത്
      👉ruclips.net/video/pXwwfl8G-A0/видео.html
      പ്രണാമം

  • @muhammedshafeeq6320
    @muhammedshafeeq6320 5 лет назад +3

    ഗുഡ്