എന്റെ അച്ഛനെ ഞാൻ വിട്ട് തരില്ല അമ്മേ 😡😡😡

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 272

  • @saira9541
    @saira9541 6 месяцев назад +32

    കല്ലുന്റെ സംസാരം കേൾക്കാൻ നല്ല ഭംഗി ആണ്, ഉമ്മ ❤️❤️🥰🥰

  • @jjfu100
    @jjfu100 6 месяцев назад +79

    എല്ലാ പെൺകുട്ടികൾക്കും അച്ഛനെ ആയിരിക്കും ഇഷ്ട്ടം

    • @Kallus_nest
      @Kallus_nest  6 месяцев назад +2

      😘🤍🤎❤️

    • @shahidha1575
      @shahidha1575 6 месяцев назад +3

      Sheriyanu😂eniku 4 penkuttikalund avarum aganeyanu njanum aganeyanu njan oru penkuttiyollu 4 brother aanu😂❤

    • @jjfu100
      @jjfu100 6 месяцев назад

      @@shahidha1575 എന്റെ വൈഫിന്റെ പേര് ഷാഹിദ എന്നാണ്

  • @light1790
    @light1790 6 месяцев назад +98

    കല്ലു നു എന്തൊക്കെ പറയണം എന്ന് ഉണ്ട് അങ്ങട് പറയാൻ പറ്റുന്നില്ല പാവം 😁😁കുറച്ചുകൂടെ കഴിഞ്ഞ നിങ്ങടെ കാര്യം നോക്കണ്ട 🥰🥰🥰🥰😁👍🏻

    • @Kallus_nest
      @Kallus_nest  6 месяцев назад +4

      😁😁❤😘🥰❤😘🥰

  • @bijubiju7422
    @bijubiju7422 6 месяцев назад +29

    ഹായ് ചക്കരവാവേ ദൈവ കാരുണ്യം എപ്പോഴും ഉണ്ടാകട്ടെ.

    • @Kallus_nest
      @Kallus_nest  6 месяцев назад

      🧡💛💚🧡💛💚

  • @Bushra-hq7qm
    @Bushra-hq7qm 6 месяцев назад +48

    മൂന്നു പേരേം ഒര് പോലെ 😍😍😍isshtamullavar ഇവടെ വരൂ 😘😘😘എനിക്ക് ഒര് 100ലൈക് tharuo

  • @SureshKumar-rm4wg
    @SureshKumar-rm4wg 3 месяца назад +2

    കല്ലുമ്മ അച്ചകുട്ടിയാ😘😘😘 അമ്മ കുട്ടിയും അച്ചകുട്ടിയും..
    പിന്നെ എല്ലാരുടെയും കുട്ടിയാ കല്ലു കുട്ടൻ😊

  • @denasunil6482
    @denasunil6482 25 дней назад

    കല്ലുമ്മക്ക് ദേഷ്യം വരുന്നുണ്ടേ ഗോപികേ, വേണ്ട ട്ടോ 😘😘😘😘😘😘

  • @Smitha76
    @Smitha76 4 месяца назад +2

    7:12 🥰🥰കണ്ടിരിയ്ക്കാൻ തോന്നുന്ന അടിപൊളി പൊളി വീഡിയോ

  • @noushadnoushi4755
    @noushadnoushi4755 6 месяцев назад +31

    എനിക്ക് ഈ മോളെ ഭയങ്കര ഇഷ്ടാ ❤

    • @fathinisu128
      @fathinisu128 6 месяцев назад

      എനിക്കും ❤❤

    • @Kallus_nest
      @Kallus_nest  6 месяцев назад

      ❤😘🥰❤😘🥰

    • @CHeRaMaN209
      @CHeRaMaN209 6 месяцев назад +1

      മാശാ അല്ലാഹ്
      എനിക്കും ഇഷ്ടമാണ്❤ കല്ലു ക്ടാവിനെ❤

    • @Arshi-ti8kf
      @Arshi-ti8kf 6 месяцев назад +1

      Inkkum

    • @CHeRaMaN209
      @CHeRaMaN209 6 месяцев назад +2

      @@seansanwhybaptisingmakesch1930 എൻ്റെ ചേച്ചി
      കുട്ടികൾക്കും മുതിർന്നവർക്കും ദൃഷ്ടി തട്ടാതിരിക്കാൻ മുസ്ലീങ്ങൾക്കിടയിലുള്ള ഒരു പ്രാർത്ഥനയാണത്. അല്ലാതെ വേറൊന്നുമല്ല🙏

  • @SanalVattaparambil
    @SanalVattaparambil 6 месяцев назад +3

    ഡാ തൊരപ്പ 😁😁😁സൂപ്പർ ❤️

  • @devutty30
    @devutty30 6 месяцев назад +11

    അവസരവാദി 😂😂 കല്ലു ❤

  • @anjel3963
    @anjel3963 6 месяцев назад +20

    ആരാ എന്റെ കല്ലുനെ വാശിപിടിപ്പിക്കുന്നെ 🤨 ചുന്ദരി vava😘❤

  • @advkumarilekhalekha2907
    @advkumarilekhalekha2907 2 месяца назад +1

    അച്ഛ ചുട്ടി കല്ലു 🥰 എന്റെയും 😍

  • @minafvlogs3178
    @minafvlogs3178 6 месяцев назад +4

    നിങ്ങൾ എവിടെയാണ് kozhikode അല്ലകിൽ കണ്ണൂർ ആണോ കല്ലുനെ ഒരുപാട് ഇഷ്ട്ടായി ❤️❤️😊

    • @Kallus_nest
      @Kallus_nest  6 месяцев назад +1

      അല്ല. .ഞങ്ങൾ ഇപ്പോൾ ഖത്തറിൽ ആണ്‌.

    • @kanthirajendran8110
      @kanthirajendran8110 6 месяцев назад

      തൃശൂർക്കാര് 😂😂❤

  • @sheejaraman8306
    @sheejaraman8306 6 месяцев назад +6

    അച്ചോടാ ചക്കര മുത്തേ കല്ലുസ് എന്തൊക്കെ ആയാലും ലാസ്റ്റ് അമ്മച്ചൂട്ടി അല്ലു ആയി 😘😘😘😘😘🎉🎉🎉🎉❤❤❤❤❤

  • @umaibaumaiba7673
    @umaibaumaiba7673 3 месяца назад +1

    അച്ഛനെ വിട്ടുതരൂല അമ്മേ 😍അച്ഛന്റെ കുട്ടി കല്ലു 😍😍😍😍💞💞💞പെൺകുട്ടി കൾക്ക് അച്ഛൻ മാരെ കൂടുതൽ ഇഷ്ടം ആൺകുട്ടികൾ അമ്മമ്മരെയും 😍

  • @LekhaAsokAsok
    @LekhaAsokAsok Месяц назад

    കല്ലുന് ചക്കരയുമ്മ... 😘😘😘😘😘

  • @Karunasabu
    @Karunasabu 6 месяцев назад +5

    കല്ലുവിന്റെ മമ്മി സൂപ്പർ

  • @Renjithmavelikara
    @Renjithmavelikara 6 месяцев назад +2

    അച്ഛാ കുട്ടി ആണ് കല്ലു.. -അമ്മേടെ കുട്ടി നൂനു ❤❤❤

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 2 месяца назад +2

    Super👍 family🇮🇳🇮🇳

  • @MahijithS-gq5wu
    @MahijithS-gq5wu Месяц назад

    Chechida voice adipoli

  • @tvssanthosh642
    @tvssanthosh642 6 месяцев назад +9

    കുറച്ചു കഴിയട്ടെ.. നിങ്ങളെയൊക്കെ....... വരച്ച... വരയിൽ.. നിർത്തും... കല്ലു.. മോൾ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @Kallus_nest
      @Kallus_nest  6 месяцев назад +3

      ഇപ്പൊ തന്നെ അവൾ വരച്ച വരയിലാ ഞങ്ങൾ 😂😂😂

    • @shahidha1575
      @shahidha1575 6 месяцев назад

      😂😂

  • @sijianil318
    @sijianil318 6 месяцев назад +3

    ചക്കര വാവേ കല്ലു..❤❤

  • @AmbilyPonnu-f4i
    @AmbilyPonnu-f4i 6 месяцев назад

    അച്ഛന്റെയും അമ്മയുടയുംമിടുക്കികുട്ടിയാണ്കല്ലുട്ടി 😘❤❤

  • @beenar7267
    @beenar7267 6 месяцев назад

    😂ന്റെ പുന്നാരിയെ ദേഷ്യം പിടിപ്പിച്ചാൽ മേടിക്കും അമ്മ. കല്ലു ഫാൻസ്‌ വെറുതെ കയ്യും കെട്ടി നോക്കി ഇരിക്കില്ല 😂😂❤️❤️❤️❤️
    തല്ക്കാലം ഇത്രേം list മതി 😂😂😂ബാക്കി നെക്സ്റ്റ് ട്രിപ്പ്‌ നു പറയാം 😂😂

  • @adarshadarsh7255
    @adarshadarsh7255 6 месяцев назад +6

    വാശി പിടിപ്പിക്കണ്ട, നല്ല മോളാണ് കല്ലു

  • @vigneshk.v.892
    @vigneshk.v.892 6 месяцев назад +2

    Kallu 😂😂😂😂❤❤❤❤❤😅😅😅😅dad and daddy's cute little angel kallu ❤💛💛💛💛💛💛👌💚💚💚💚💚💚👍💙💙💙💙💙💙👏🏾❤❤❤❤❤❤🍬🙏Bangalore 🙏

  • @santhisalim6844
    @santhisalim6844 6 месяцев назад +2

    Kallukutty kollam mole eghane parreeshikkaruth

  • @rekhaj5757
    @rekhaj5757 6 месяцев назад +1

    അമ്മയും പോളി, മോൾ അടിപൊളി.

  • @sumajayakumar3481
    @sumajayakumar3481 4 месяца назад +1

    കുഞ്ഞിനെ വിഷമിപ്പിച്ചാൽ അങ്ങനെയിരിക്കും 👍🏻😀

  • @SV-vm1rm
    @SV-vm1rm 6 месяцев назад +2

    Ivide oru chechikutti undu... Chechikku oru hai parayuo kallu😊

    • @Kallus_nest
      @Kallus_nest  6 месяцев назад +1

      Hiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii 🧡💛💚

    • @SV-vm1rm
      @SV-vm1rm 6 месяцев назад

      @@Kallus_nest 😘

    • @SV-vm1rm
      @SV-vm1rm 6 месяцев назад

      @@Kallus_nest 😘

  • @anusreekanth7742
    @anusreekanth7742 6 месяцев назад +2

    Kalluchine parkil njan kondokulooo.. 🥰🥰😘😘

  • @sajitharajesh7545
    @sajitharajesh7545 6 месяцев назад +1

    കല്ലുൻ്റെ original name എന്താണ്

  • @Fathima.Farook
    @Fathima.Farook 6 месяцев назад +2

    കല്ലു മോൾടെ അച്ഛനെ തട്ടിയെടുക്കാൻ നോക്കുന്നോടീ അമ്മേ 😂😂

    • @Kallus_nest
      @Kallus_nest  6 месяцев назад +1

      🙂🙂😘😘😘

  • @gopikaamakesh
    @gopikaamakesh 6 месяцев назад

    😂😂😂😂😂. Hoo confusion aayllo...kalluvinu...😂😂😂😂❤❤❤❤❤❤❤

  • @christygeorge7922
    @christygeorge7922 6 месяцев назад +6

    Kallunte ettan annenne paranjille ammake chevi kettude😂😂❤❤❤❤❤😘😘😘😘🥰🥰

  • @radhamanivs7433
    @radhamanivs7433 2 месяца назад

    പാവം kallu കുഞ്ഞിന് എല്ലാം പറയാൻ ഉള്ളിൽ നിന്ന് വരുന്നില്ല ആവിഷമം അച്ഛനും അമ്മയും കുടി വീണ്ടും വീണ്ടും കഷ്ടപ്പെടുത്തുന്നു

  • @ainamol3271
    @ainamol3271 6 месяцев назад +5

    Kallu😊😊😊😊❤️♥️♥️♥️♥️

  • @thennal
    @thennal 6 месяцев назад +16

    ഈ കല്ലുനെ ഞങ്ങള്ക് തരുവോ 🤣🤣😘😘😘😘😘

  • @bincya3259
    @bincya3259 4 месяца назад +1

    Kallu molee lots of ❤❤❤

  • @raihana6213
    @raihana6213 6 месяцев назад +5

    അമ്മേടെ സൗണ്ട് പൊളി

  • @IndiraPrabhakaran-kf9bf
    @IndiraPrabhakaran-kf9bf 6 месяцев назад +2

    Kallu moluuuu...❤❤❤❤❤❤❤🥰😘😍😍

  • @adamrafeeque1020
    @adamrafeeque1020 6 месяцев назад +1

    Kallune ethra vayas eppa birthday

    • @Kallus_nest
      @Kallus_nest  6 месяцев назад

      Next month 2 vayasavum kallunu☺️☺️

  • @ChippyDevu
    @ChippyDevu 6 месяцев назад

    Onthu kalluvo 😢😢😢 enta ponninnea ontheannu vilikkllea😅😅😅❤❤❤ kallummmaaa I love you....

  • @Subhashbabu-np5rf
    @Subhashbabu-np5rf 4 месяца назад

    അച്ഛനെ കണ്ടാൽ അമ്മയെ വേണ്ട അമ്മയെ കണ്ടാൽ അച്ഛനെ വേണ്ട. അച്ഛനെയും അമ്മയെയും ഒരുമിച്ച് കണ്ടില്ലെങ്കിൽ രണ്ടു പേരും വേണം.
    Good Morning Kalloos

  • @SV-vm1rm
    @SV-vm1rm 6 месяцев назад +1

    Nammude kutti kallu❤

  • @adithyajayasankar2815
    @adithyajayasankar2815 6 месяцев назад +2

    Allaa Noo kalluu.....😂

  • @Renjithmavelikara
    @Renjithmavelikara 6 месяцев назад +11

    അച്ഛാ കല്ലു അവസരവാദി ഒന്നും അല്ല പിന്നെ മനുഷ്യനല്ലേ അച്ഛാ ഞങ്ങള് ചില പ്രതേകസാഹചര്യങ്ങളിൽ രണ്ട് വള്ളത്തിലും ചവിട്ടും..😂😂😂 അതാണ് കല്ലുമ്മാ 😍🥰

    • @Kallus_nest
      @Kallus_nest  6 месяцев назад +1

      😂😂🥰🩷🧡

  • @aparnaviswanadh8899
    @aparnaviswanadh8899 6 месяцев назад

    1:27 le kallu : mindathirikkand angu parayu achaa 😂😂❤❤

  • @anusreekanth7742
    @anusreekanth7742 6 месяцев назад +1

    Achoda.. Aara ente kalloochine sankadappeduthunne. 😔😔😘😘🥰🥰

  • @varshabhonsle312
    @varshabhonsle312 6 месяцев назад

    Cute baby

  • @tvssanthosh642
    @tvssanthosh642 4 месяца назад

    കൊച്ചിനെ കൺഫ്യൂഷൻ.. ആക്കല്ലേ ♥️

  • @safeerkuruka6488
    @safeerkuruka6488 6 месяцев назад +1

    എന്റെ തന്ന ല്ലെ എന്ന് ഒരു നോട്ടം 👌

  • @Mujeebrahman87-ir8vo
    @Mujeebrahman87-ir8vo 6 месяцев назад +2

    Kallu mole❤❤chakara ummmma

  • @shahidha1575
    @shahidha1575 6 месяцев назад

    Onthu kallu veno mole😂😂❤❤pavam kallu

  • @ayshaswuneea6867
    @ayshaswuneea6867 6 месяцев назад

    Molku ethra vayassayi

    • @Kallus_nest
      @Kallus_nest  6 месяцев назад

      Eee month 13 th nu birthday aaanu😊

  • @loveshore1153
    @loveshore1153 6 месяцев назад +1

    Achan pettallo 🤣kallumolee😘

  • @jiluthadathil9481
    @jiluthadathil9481 2 месяца назад

    Edakku achan ttu kodukkum 😂why you are not responding to mammas statements

  • @SureshBabu-vp1wo
    @SureshBabu-vp1wo 4 месяца назад

    Kalluuussssaaa.super

  • @FasilaPachi-y8z
    @FasilaPachi-y8z 6 месяцев назад

    അച്ഛനും അമ്മയ്ക്കും നിരത്തി കിട്ടുന്നുണ്ടല്ലോ അടി 😝😝

  • @sheenas734
    @sheenas734 Месяц назад

    ❤❤❤❤❤❤❤❤❤❤

  • @Zuhrabhathulshareef
    @Zuhrabhathulshareef 6 месяцев назад +2

    Kallumma vittu kodukkalle muthe ammanodu povaan para njan minduula kallummanodu pinakkanu nee inikku messaginu reply thannillallo❤❤❤❤❤❤❤❤❤❤❤

  • @npnairotp1077
    @npnairotp1077 6 месяцев назад +6

    ഓന്ത് കല്ലു🤣🤣🤣

  • @UshaUsha-je4fn
    @UshaUsha-je4fn 4 месяца назад +1

    Kalu super❤

  • @bindhusanal4401
    @bindhusanal4401 5 месяцев назад

    എന്റെ വാവച്ചി അല്ലേ എന്റെ കല്ലുമ്മ ❤️❤️❤️❤️❤️

  • @sreelakshmibabu3267
    @sreelakshmibabu3267 6 месяцев назад +3

    ❤❤❤

  • @thusharathushara8229
    @thusharathushara8229 6 месяцев назад +15

    കല്ലു എന്റെ വീട്ടിലോട്ട് വാ വളരുമ്പോൾ എന്റെ മോനെകൊണ്ട് കെട്ടിക്കാം 😂😂😂

    • @Kallus_nest
      @Kallus_nest  6 месяцев назад +3

      😳😂😂😂😂

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 4 месяца назад

    Kallu udhyeshichathu ammade kuttiyanu achan enna. Kallumole❤❤❤❤❤

  • @sheebavinson4285
    @sheebavinson4285 6 месяцев назад

    Oru divasam kondu ee kallu kuttyde ella videos kandu😂😂❤❤

    • @Kallus_nest
      @Kallus_nest  6 месяцев назад

      ☺️☺️☺️🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @susheelamohan6053
    @susheelamohan6053 5 месяцев назад

    കല്ലുമോൾക്ക് എത്ര വയസുണ്ടു ❤️

    • @Kallus_nest
      @Kallus_nest  5 месяцев назад

      മെയ് 13 നു 2 വയസ്സ് ഒരു മാസം കഴിഞ്ഞു

  • @Thabsheera-u7d
    @Thabsheera-u7d 6 месяцев назад

    Evideyanu gcc il

  • @Samad123-b4g
    @Samad123-b4g 3 месяца назад

    😊😊😊😅

  • @Mia_the_cat0
    @Mia_the_cat0 6 месяцев назад

    അതേ കല്ലുമോൾക്ക് വേണ്ടാത്ത അമ്മനെ ഞങ്ങൾ ക്കും വേണ്ട. വേഗം വിട്ടോ... ഇനി ഈ ഏരിയയിൽ ഒന്നും കിടന്നു കറങ്ങേണ്ട...😂😂ഇതിപ്പോ ഞാൻ ആരായി... എന്നാപ്പിന്നെ അച്ഛൻ വിട്ടോ.,😅കല്ലുമോൾക് വേണ്ട ഞങ്ങൾ ക്കും വേണ്ട 😂😂😂

    • @Kallus_nest
      @Kallus_nest  6 месяцев назад

      😂😂😘😍♥️

  • @ainamol3271
    @ainamol3271 6 месяцев назад +3

    ♥️

  • @raimu-kf8kt
    @raimu-kf8kt 6 месяцев назад +1

    Hi kallui l love you ❤❤❤❤❤❤❤❤❤❤

  • @rainz176
    @rainz176 6 месяцев назад

    Ente mole pole thanne..😂😂 njn ingne prnjaal enk adiyum kittum kadikkueem chyym..ellaa penkuttikalkm avrde father aayrkm valth😂😂😂
    Nmml enth chythitm karym illa😂😂

  • @suvinavimal
    @suvinavimal 6 месяцев назад +2

    Pavam kallu❤

  • @Minnu-c6t
    @Minnu-c6t 6 месяцев назад

    ❤❤Ethra pravashyam kandennariyila❤❤cute baby

  • @nimishakp4456
    @nimishakp4456 5 месяцев назад

    Muthumani ❤😘

  • @sheejarajeev7284
    @sheejarajeev7284 5 месяцев назад

    Molu supper Gopika panjunte ammayane

    • @Kallus_nest
      @Kallus_nest  5 месяцев назад

      😄😄😄😄aaa ammaa 😍😍😍

  • @mariammajacob130
    @mariammajacob130 6 месяцев назад

    Kalluchinae kooduthal vasi pidippichal aval pidichu kadikkum. 😂

  • @susammasebastian7648
    @susammasebastian7648 6 месяцев назад

    കുഞ്ഞിനെ ഇങ്ങനെ കൺഫ്യൂഷൻ ആക്കരുത്.പിന്നീട് അത് ദോഷം ചെയ്യും.

  • @mohammedasikhsv211
    @mohammedasikhsv211 3 месяца назад

    Sundhari vaavo❤

  • @reejakamath863
    @reejakamath863 4 месяца назад

    Mindaand irikkunath arooe, avare yaanu kutikalk ishtam. Pinnae vandiyil kondupoekunna aal aarayalum

  • @shihabasajeer5306
    @shihabasajeer5306 4 месяца назад

    Kallune orupadishtman

  • @simisreee7451
    @simisreee7451 6 месяцев назад

    ചക്കര വാവ ❤️❤️❤️❤️

  • @Prnair42250
    @Prnair42250 6 месяцев назад

    Kallu mole ❤❤❤❤❤❤❤❤❤❤

  • @PrishankaA
    @PrishankaA 6 месяцев назад

    കല്ലു അടിപൊളി

  • @MaryDel-g3l
    @MaryDel-g3l 6 месяцев назад

    കല്ലു പെണ്ണേ ഇതു എന്റെ അച്ഛനും അമ്മയാ.... കാന്താരി കല്ലു

    • @Kallus_nest
      @Kallus_nest  6 месяцев назад

      😘😘❤

    • @MaryDel-g3l
      @MaryDel-g3l 6 месяцев назад

      @@Kallus_nest കല്ലുവിനെ നേരിട്ട് കണ്ടു കഴിഞ്ഞാൽ ചൂട് പിടിപ്പിച്ചു കഴിഞ്ഞെനെ

  • @chithrareghunath8294
    @chithrareghunath8294 6 месяцев назад

    ❤😂😂 naatil avidayaanu.

    • @Kallus_nest
      @Kallus_nest  6 месяцев назад

      Achante veedu Malappuram, Ammayude veedu Thrissur

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 6 месяцев назад +5

    എൻച്ഛനാ അമ്മേ ....❤ ഞാൻ അമ്മക്ക് തരില്ല എൻ്റച്ഛനെ.😅

    • @Kallus_nest
      @Kallus_nest  6 месяцев назад +1

      😂😂😘😘😘😘

  • @busharahakeem378
    @busharahakeem378 6 месяцев назад

    😍😘😘😘😘

  • @gokulkrishna7321
    @gokulkrishna7321 6 месяцев назад +5

    Sherikum mammante kuttiya kallu 😂😘

    • @Kallus_nest
      @Kallus_nest  6 месяцев назад

      Kannan mamoiiiiii😘😘😘😘

  • @ppvlogs6395
    @ppvlogs6395 6 месяцев назад +1

    Chechi ningale thallanulla dheshyam unde kallune 😅

  • @SureshBabu-vp1wo
    @SureshBabu-vp1wo 4 месяца назад

    Alluu molutiiii super

  • @RajiShaji-cw8zx
    @RajiShaji-cw8zx 6 месяцев назад +2

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @bindusanthosh7691
    @bindusanthosh7691 4 месяца назад

    😂❤

  • @itsmeammuz9342
    @itsmeammuz9342 6 месяцев назад +2

    😅😅😅😅😅

  • @SafeeNa-du9qd
    @SafeeNa-du9qd 6 месяцев назад +1

    😂😂😂❤

  • @sreelakshmisunil2802
    @sreelakshmisunil2802 6 месяцев назад +1

    😂❤😘

    • @Kallus_nest
      @Kallus_nest  6 месяцев назад +1

      😘😘😘😘😘