ആയിരം വർഷത്തെ രഹസ്യം ! Adithya Karikalan Explained In Malayalam | Chola History | Anurag Talks

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 786

  • @AnuragTalks1
    @AnuragTalks1  2 года назад +126

    പൊന്നിയിൻ സെൽവനും അതുമായി ബന്ധപ്പെട്ട മറ്റ് പുസ്തങ്ങളും ഇവിടെ കേൾക്കാം > kukufm.sng.link/Apksi/hpfh/r_8eeabc675e . Use ' ANTALKS50 ' coupon code for 50% off In Yearly Subscription.

    • @dinilajith5265
      @dinilajith5265 2 года назад

      Neymar story ethra nal ayi cheyan parayunnu bro. busy anennu ariyyam annalum cheyanam❤️

    • @anandhuan7751
      @anandhuan7751 2 года назад +3

      അറ്റ്ലസ് രാമചന്ദ്രൻ വീഡിയോ ചെയ്യുമോ???

    • @Techyphilia
      @Techyphilia 2 года назад

      Malayalam ano?

    • @abdulnasarbichavu2596
      @abdulnasarbichavu2596 2 года назад

      @@dinilajith5265 .

    • @jeenas8115
      @jeenas8115 2 года назад

      👍👍👍❤

  • @timetraveller245
    @timetraveller245 2 года назад +518

    പൊന്നിയിൻ സെൽവൻ സിനിമ കണ്ടതിനു ശേഷം ആദിത്യ കരികാലൻ എന്ന് കേൾക്കുമ്പോഴേ ചിയാൻ വിക്രമിന്റെ മുഖമാണ് മനസ്സിൽ വരുന്നത്. അത്രയ്ക്കും മനോഹരമായിട്ടാണ് വിക്രം ആദിത്യ കരികാലൻ എന്ന കഥാപാത്രത്തെ ചെയ്തിരിക്കുന്നത് ❤️

    • @suchitraprasad7809
      @suchitraprasad7809 2 года назад +13

      Adheham kola cheyyapedum ennu kelkkumbol oru vishamam

    • @timetraveller245
      @timetraveller245 2 года назад +23

      @@suchitraprasad7809 കൊല ചെയ്യപ്പെടും എന്നല്ല.... Already കൊല ചെയ്യപ്പെട്ടു കഴിഞ്ഞു... ഒരു 1000,1100 വർഷങ്ങൾക്ക് മുന്നേ തന്നെ 😁

    • @adithyalal8197
      @adithyalal8197 2 года назад +1

      ആദിത്യ കരികാലൻ ആണോ അതോ ആദിത്ത കരികാലൻ എന്നാണോ പേര്??

    • @timetraveller245
      @timetraveller245 2 года назад +3

      @@adithyalal8197 ആദിത്യ കരികാലൻ എന്നാണ് കൂടുതൽ കേട്ടിട്ടുള്ളത്. പക്ഷേ തമിഴിൽ pronounce ചെയ്യുമ്പോൾ ആദിത്ത കരികാലൻ എന്ന് പറയുന്ന പോലെയാണ് തോന്നാറ്

    • @salamonj6797
      @salamonj6797 2 года назад

      @@adithyalal8197 ஆதித்த கரிகாலன் சரியானது.

  • @sijans2388
    @sijans2388 2 года назад +242

    ഇത്രയും അമൂല്യമായ വിവരങ്ങൾ കണ്ടെത്തി വശ്യമായ അവതരണത്തിലൂടെ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന അനുരാഗ് സർ, താങ്കൾക്ക് ഒരായിരം നന്ദി 🙏🏻🙏🏻♥️♥️♥️

  • @youtubeuser9938
    @youtubeuser9938 2 года назад +437

    ചോഴ രാജവംശം തന്നെ മൊത്തത്തിൽ ഒരു mystery, suspense.. നിഗൂഢതകൾ നിറഞ്ഞ ഒരു സംഭവം ആണ്.. 🥶 ഭാവിയിൽ ചോള dynasty base ആയിട്ടൊരു big budget series വന്നാൽ പൊളിക്കും ♥️

    • @Itzmeofficial811
      @Itzmeofficial811 2 года назад +6

      Ponniyin selvan part 1 2 3...varumaarikum

    • @youtubeuser9938
      @youtubeuser9938 2 года назад +8

      @@Itzmeofficial811 no.. rand part matrame ullu.. second part release oru 9-10 monthinullil undavum.. adhikam neetilla..

    • @Itzmeofficial811
      @Itzmeofficial811 2 года назад

      @@youtubeuser9938 👍🏻

    • @mohamedfawas9452
      @mohamedfawas9452 2 года назад +1

      Correct

    • @batmanwholaughs959
      @batmanwholaughs959 Год назад +1

      agraham oke kollaam but aaaru kaanana ? endhayalum tamilanmar um malayalis un kaanum telunganmarku cinem thanne ishtaayilla North Indians nu manasilaavanilla apo big budget il eduth release cheidha web series oke eduthaal reach aavo nn doubt aanu

  • @Linsonmathews
    @Linsonmathews 2 года назад +159

    Uff... History 😍
    എന്നും ഇഷ്ടം ഇങ്ങനെയുള്ള ചരിത്രങ്ങൾ കേൾക്കുമ്പോൾ 🤗👌👌👌

  • @seemanazir5316
    @seemanazir5316 2 года назад +26

    👍🏻👍🏻... ചരിത്ര കഥ കൾ കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ്... നല്ല presentation... 👍🏻👍🏻

  • @jvkarthikarthi1600
    @jvkarthikarthi1600 2 года назад +154

    wow!super I am a Tamilian even a Tamilian cannot explain so deliciously!salute anurag I can speak and understand Malayalam very well I have been working with Malayalis for 14 year in Muscat

    • @vinithadinakar
      @vinithadinakar 2 года назад +3

      Deliciously is wrong to use here. Delicious is used for food

    • @renjithkunjukuttan4124
      @renjithkunjukuttan4124 2 года назад +9

      This is the history of South India. At the time we were one country

    • @kannansaisai8995
      @kannansaisai8995 2 месяца назад

      ​@@renjithkunjukuttan4124👍

  • @vinuthomas6495
    @vinuthomas6495 2 года назад +422

    അത്ര വലിയൊരു വീരൻ ആണെങ്കിൽ. അതും കൊലപാതകം നടന്നത് ഏറ്റവും യുവത്വം ഉള്ള സമയത്ത് ആണെങ്കിൽ അത് ചതിയിലൂടെ അവനാണ് സാധ്യത കൂടുതൽ

    • @pmanju1381
      @pmanju1381 2 года назад

      True,👍 സാമ്രാജ്യം വികസിപ്പിച്ചത് വീരനായ കരികാലൻ ആണെങ്കിൽ , ഇത്ര ഈസ്സി ആയി ആദിത്യ കരികാലൻ കിഴടങ്ങിയോ, there may be more to his mysterious death

    • @YISHRAELi
      @YISHRAELi 2 года назад +59

      100% almost all Indian warriors are murdered by cheaters.

    • @jothis9991
      @jothis9991 2 года назад +23

      Chathi prayohamaanu bhramins inte pradhanapetta aayudham.... Bramins always looks wise Hansom and behave like good person, hardwork with chathi for get high position but great chathiyans never believe this peoples they're very intelligent criminals

    • @chandrasekharan7996
      @chandrasekharan7996 2 года назад +10

      ആ കൊലക്കേസ് രജിസ്റ്റർ ചെയ്തത് മധുര പോലീസ് സ്റ്റേഷനിൽ ആകാനാണ് സാദ്ധ്യത തപ്പിയാൽ ഫയൽ കിട്ടും ചിലപ്പോ തഞ്ചാവൂർ സ്റ്റേഷനിലോ ആകാം (തമശയാണെ)

    • @vineeshavineeshamani9793
      @vineeshavineeshamani9793 2 года назад +3

      Ys ചതിച്ചു കൊന്നതാണ്. 👍🏼

  • @prasadhari6508
    @prasadhari6508 2 года назад +97

    പാവം aathitya കരികലൻ ( -Chiyaan- -vikram- ) 😔

    • @icedragon12
      @icedragon12 Год назад +1

      Athe Veera pandyante thala arutha panja paavam lol.

  • @nanunanu3088
    @nanunanu3088 2 года назад +101

    Aditha Karikalan 🔥💙
    Most Favourite character in PonniyinSelvan

  • @alkamolandrews8205
    @alkamolandrews8205 Год назад +9

    നല്ല വ്യക്തമായ അവതരണം❤കാണാൻ അല്പം വൈകിയെല്ലോ എന്നുള്ള സങ്കടം മാത്രം. 🙂

  • @anupamaanupama1232
    @anupamaanupama1232 2 года назад +94

    നമുക്കാകെ ഉത്തരേന്ത്യൻ ചരിത്രങ്ങൾ മാത്രമേ അറിയൂ രാമായണം മഹാഭാരതം ഇവ. എന്നാൽ ഇവിടെ ദക്ഷിണേന്ത്യയിലും ഇതുപോലെ രാജഭരണവും യുദ്ധവും പ്രണയവും പ്രതികാരവും എല്ലാമുണ്ട്. നമ്മുടെ ദക്ഷിണേന്ത്യൻ ഗാഥകൾക്ക് വലിയ പ്രാധാന്യം കിട്ടിയില്ല എന്നത് വലിയ സങ്കടമാണ്. ഇപ്പോൾത്തന്നെ ഈ കഥയൊക്കെ ആർക്കെങ്കിലും അറിയാമോ.

    • @ceepeevlogs1689
      @ceepeevlogs1689 2 года назад

      Athum ividuthe thadyesheeyarude dynasty .il shakthamayadhu

    • @viveknster
      @viveknster 2 года назад +43

      നല്ല വിവരദോഷം...മഹാഭാരതവും രാമായണവും ചരിത്രമല്ല, ഇതിഹാസമാണ്... നമ്മൾ മുഗളൻമാരേയും, രജപൂതൻമാരേയും, അശോക ചക്രവർത്തിയേയും ഒക്കെ പഠിക്കുന്ന പോലെ ചോള, ചേര, പണ്ഡ്യ വംശങ്ങളേപറ്റി പഠിച്ചിട്ടില്ല എന്നത് സത്യം...

    • @adarshvv9628
      @adarshvv9628 2 года назад +3

      @@viveknster ala evidence unde ramayanam history anu. Ravan nte palace, ram setu oka evidence anu

    • @georgetharayil1731
      @georgetharayil1731 2 года назад +4

      ഞാൻ ഇതൊക്കെ കേരള high school history book ലാണ് പഠിച്ചത്.. താങ്കൾ school ല്‍ പോയിട്ടില്ലെന്ന് തോന്നുന്നു

    • @dreamcatcher1172
      @dreamcatcher1172 2 года назад +8

      രാമായണം മഹാഭാരതം ഒക്കെ myth ആണ്.. ഒറിജിനൽ കഥയല്ല.. പക്ഷെ ഇത് ചരിത്രം ആണ്.. ചോഴൻസ് ❤

  • @sjc5967
    @sjc5967 2 года назад +19

    Workout on Princess Kundhavai Nachiyar - The ultimate power who directed and controlled the Great Cholas - she who helped to build the Great Temple Thanjai Periya Koil

  • @subhashkesavan1681
    @subhashkesavan1681 Год назад +1

    താങ്കളുടെ അവതരണം നന്നായിട്ടുണ്ട് പിന്നെ താങ്കൾക്കു കാര്യങ്ങൾ പറഞ്ഞുമനസിലാക്കാൻ നല്ല കഴിവുണ്ട് 👍

  • @aneeshpararan1
    @aneeshpararan1 2 года назад +10

    വളരെ നല്ല അവതരണം. ഇതുപോലത്തെ videos ഇനിയും പ്രതീക്ഷിക്കുന്നു.

  • @stark2568
    @stark2568 2 года назад +56

    I am a Tamilian couldn't understand fully! I think you did a very good research and study before doing this video. It is true there are many versions of talk about who killed Aditha Kaikalan in TN even though there is a solid evidence of stone inscription found in TN temple.(Udaiyarkudi inscription)
    These controversies are created by the Dravidian people (specifically Tamil speaking Telugu cam to TN during Vijaya Nagara rule) in TN who do not like or want to deface Raja Raja Chola and Chola dynasty's achievement etc. As you mentioned Archeologist and Tamil inscription reader, historian Kudavoyil Balasubramanian who wrote many books about Tamil history - particularly about Tanjore Cholas says per inscription that Pandiyas' collaborative of Chera origin Soman, Ravidas and Parameshwaran. As soon as Raja Raja Chola became a King - his first order was to find and punish his brother's murderers. Also His first invasion was and destroyed the martial arts school at Kandhaloor where these three murderers were trained!
    Thanks for your reliable unbiased video that may bring more audience to your channel for true and reliable stories like this! One of the first reason for Kalki to write this story "Ponniyin Selvan" was the a rare quality of Raja Raja Chola gave up his rights to became King to his (Siththappa) uncle Uthama Chola to rule Chola Empire! Wish you all the best!

    • @rzodang
      @rzodang 2 года назад +2

      I am Tamil as well, but don't confuse your current political agenda with history. There was no evidence that Vijaya nagara rulers wanted to deface Chola's achievement. In fact many temples rebuilt by the Vijaya Nagar/Nayaks in TN, that were destroyed by Malik Kafur invasion (Delhi Sultanate). There are many inscriptions that state Vijaya Nagar rulers reinstated temple traditions and customs of Chola's period; one example is on the pillar inscription of Kanchipuram Kailasanathar Temple where Kumara Kampana reinstated temple customs and reissued the land belonged to the temple that was gifted during Rajendra Chola period. Also, FYI Cholas and Eastern Chalukyas (Vengi, Rajamundry) were matrilineally related. Raja Raja's daughter was married to Eastern Chalukya king Vimaladitya. Kulothunga Chola was also known as Rajendra Chalukya was born to Chalukya king Rajaraja Narendra and Ammangaidevi (daughter of Rajendra Chola). The Vijayanagar architecture fused various elements of the Chalukya and Chola art and produced many monumental temples. The entrance Rajagopurams we see in many temples in TN were built by Vijayanagar rulers.

    • @dineshsundarschannel5317
      @dineshsundarschannel5317 2 года назад +3

      Salute bro. You said Exactly what i tried to say. In Thanjavur big temple After that huge temple built, the names of common people who has given financial contributions to build it is engraved in the inscriptions in the temple. name of the elderly women called "Azhagi" is engraved in the inscription who gave "water and butter milk" to quench the thirst of the staffs who engaged in the construction of the temple. Such a greatness is Rajarajaja. This video is not specified the princess named as "Kundhavai" . The Kundavi and the Rajaraja cholan found the killers who killed the Karikal Chola and punished them.

    • @mscreationworks5787
      @mscreationworks5787 Год назад

      ​@@dineshsundarschannel5317 uttam chola was the real right candidate for the chola king
      But because of his under age problem . Madurantaka Uttama Chola, the son of Gandaraditya Chola(the elder brother of Arinjaya Chola) . His Father's younger brother Arinjaya Chola childrens succeeded the Kingdom because age difference .

  • @shivadasanm5133
    @shivadasanm5133 2 года назад +19

    Animated narration was excellent.good work 👍

  • @gayathrireghu9864
    @gayathrireghu9864 2 года назад +47

    Love your presentation 👌👏
    Love from Abu Dhabi ❤️

  • @sreejat6109
    @sreejat6109 Год назад +9

    പരീക്ഷക്ക് പോലും ഇത്രയും തല ഞാൻ പുകച്ചിട്ടില്ല... History പേപ്പറിൽ സ്വന്തം script ഒക്കെ ആയിരുന്നു 🤣

  • @jacobjohn9263
    @jacobjohn9263 2 года назад +63

    You explained it in the simplest way. Out of all the people who came up with explaining the history of Cholas behind the Ponniyin Selvan movie, it’s evident that you have studied the subject from all possible angles well before coming up with the video. As always, simple is the best way to explain anything. Straight road is the shortest shortcut.

  • @Seenicksjothi
    @Seenicksjothi 2 года назад +18

    chera, chozha, pandiyar..... proud being Tamizhan.....❤️🌿🌴

  • @rajmohan8408
    @rajmohan8408 Год назад +2

    Super,einkaloda chola vamsaddai parri etuttu soinnathu arumai.thank you so much.

  • @shafnanavas7728
    @shafnanavas7728 2 года назад +27

    PS 1 കാണാൻ ഈ കഥയൊക്കെ അറിയണം അല്ലേ..... എന്തായാലും കാണണം... Interesting.. 👍 presentaion 👍👍👍

    • @noonumufeed2672
      @noonumufeed2672 2 года назад

      ith arinja mathyuo? ini endhenkilum ariyano ath kanan?

    • @shafnanavas7728
      @shafnanavas7728 2 года назад +6

      @@noonumufeed2672 Its tamil history related film... അപ്പൊ ഈ ഫിലിം കാണുന്നതിന് മുൻപ് കുറച്ചു ചരിത്രം അറിഞ്ഞിരിക്കുന്നത് നല്ലത് അല്ലെ..... Thats why i watched this video

    • @angelgeorge.
      @angelgeorge. 2 года назад +2

      @@noonumufeed2672 ചരിത്രം അറിഞ്ഞിട്ടു പോകുമ്പോൾ സിനിമ കാണുമ്പോൾ പെട്ടന്ന് മനസിലാകും. ഇതൊരു ലോങ്ങ്‌ സ്റ്റോറി ആണ് അത് വെട്ടി ചുരുക്കി ആണ് സിനിമ ആക്കിയിരിക്കുന്നത്

    • @ssooraj1642
      @ssooraj1642 2 года назад

      No need
      Movie is self explanatory

    • @vdeepak37
      @vdeepak37 Год назад

      ​@@ssooraj1642 No. ഒരിക്കലും അല്ലാ.. ആ നോവൽ ഒന്ന് വായിച്ചു നോക്ക്. അപ്പോൾ മനസിലാകും. മുവിയിൽ പകുതി കാര്യങ്ങൾ ഇല്ലാ. വെയ്റ്റിംഗ് 4 second പാർട്ട്‌. Just to go 15 days. 😍😍

  • @Mr.Convertor
    @Mr.Convertor 2 года назад +36

    ഇന്നായിരുന്നെങ്കിൽ കുറ്റവാളികളെ തിരക്കി പോലീസ് ഫ്രാൻസിലും, USA യിലും പോകാൻ സർക്കാരിനോട് അനുവാദം മേടിച്ചേനെ 😂🙏

  • @royvenjaramoodu
    @royvenjaramoodu 2 года назад +26

    waiting for the conclution about aadhitha karikalan aka vikram ...the mass performer in PS2

  • @kuku-or4hh
    @kuku-or4hh 2 года назад +14

    Aditha Karikalan 🔥❤️❤️

  • @crsmenon1960
    @crsmenon1960 2 года назад +6

    Your narration is excellent. Very simple and sweet. Easy to understand. Please keep going. All the best and God bless. 🙏😊

  • @suhailtk1248
    @suhailtk1248 Год назад +1

    PS കണ്ടിട്ടില്ല, ഇനി കാണുമ്പോ ഈ വീഡിയോ ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു ❤

  • @muralidasb8504
    @muralidasb8504 2 года назад +70

    After Ponniyin Selvan movie release there were many historians came out in Tamil Nadu to speak or debate about the same. And most of them concluded that a group of Brahmins conspired against Karikalan and murdered him.

    • @EyeGod786
      @EyeGod786 2 года назад

      You mean those rice bag convert historians who are trying their hard to create a rift in Tamil people and rest of India on the basis of regionalism??

    • @anilkumarp76
      @anilkumarp76 2 года назад +4

      They always had the policy of divide and creation of conflicts.

    • @soundcheck2k7
      @soundcheck2k7 2 года назад +8

      The silver lining to this movie release is that many Malayalees are coming to learn the truth about their history during the Sangam age. Not the history that the Nambudri/Nairs gave us.

    • @jothis9991
      @jothis9991 2 года назад +7

      This brahmin people not only destroyed chera "s history also created foolish stories.....

    • @vikyviky7213
      @vikyviky7213 2 года назад

      @MURALIDAS- It is not that historians concluded....it is clearly there in UDAYALUR ROCK EDICTS,that the NAMBOODHIRIS Soman
      Ravidasan
      Paramesuwaran and
      One more guy totally 4 NAMBOODHIRIS are the murderers of Aaditha Karikalan (not to be spelled as Aaditya Karikalan)
      Bhramins are the murderers...!!

  • @strangerfact97
    @strangerfact97 2 года назад +22

    Enikk ഒരു fact ചാനൽ ഉണ്ട് നിങ്ങൾ എല്ലാരും കൂടി മനസ്സ് വെച്ചാൽ ഈ channel വിജയിപ്പിക്കാമായിരുന്നു 😜

    • @suryashandheeksha5909
      @suryashandheeksha5909 2 года назад

      Sub ചെയ്തിട്ടുണ്ടേയ്യ്യ്.. ☺️

    • @strangerfact97
      @strangerfact97 2 года назад +1

      @@suryashandheeksha5909thanks 👍🥰

  • @anandhuan7751
    @anandhuan7751 2 года назад +11

    അറ്റ്ലസ് രാമചന്ദ്രൻ വീഡിയോ ചെയ്യുമോ???

  • @srithangavadivel8161
    @srithangavadivel8161 2 года назад +9

    What clarity...keep up the good work 👍

  • @salamsha1457
    @salamsha1457 Год назад +2

    ഇതിലും നന്നായി പറയൽ സ്വപ്നങ്ങളിൽ മാത്രം ❤❤താങ്കൾ ഒരു മുത്താണ് ഒരു ഒന്നൊന്നര മുത്ത് ❤❤

  • @shafeekbava3337
    @shafeekbava3337 Год назад +3

    ഞാൻ ചരിത്രം അറിയപ്പെടുന്ന മിക്ക സ്ഥലം സന്ദർശികും അവിടെ പോയി നിന്ന് ആ കാലഘട്ടം ആലോചിക്കാനുള്ള ഒരു ഫീൽ അയ്യോ സഹിക്കാൻ പറ്റില്ല ബെറ്റർ ഫീൽ ആണ് അവിടെ നമ്മൾ ഉള്ളത് പോലെ 🤦‍♂️

  • @user-do7hn4zq4o
    @user-do7hn4zq4o 2 года назад +7

    ടൈം ട്രാവൽ ഉണ്ടായിരുന്നേൽ അതുവച്ചു പോയി നോക്കിട്ടു വരായിരുന്നു.. correct ആരാ കൊന്നത് എന്ന് 🥲😅

  • @muneerziddi2369
    @muneerziddi2369 2 года назад +17

    always waiting for your stories 🙂🙂🙂

  • @ravikanags7341
    @ravikanags7341 2 года назад +19

    As per more researchers stated many years before , definitely Bhramins killed Karikalan with Maduranthakan (Uthama chozhan) help he is the first degree murdered him. That's true.

    • @nagarajanvenkatasubramania1132
      @nagarajanvenkatasubramania1132 Год назад +2

      Definitely non Brahmin converted Christian and Muslim killed Jayalalithaa a Brahmin lady this is current history.donot say dk and DMK story

  • @gopikaramananmaniyath5577
    @gopikaramananmaniyath5577 2 года назад +1

    താങ്ക്സ്. അനുരാഗ്. ഫിലിം. കണ്ടതിനു. ശേഷം. താങ്കളുടെ. വിവരണം. ഉപകാരമായീ.

  • @sivarenjini3855
    @sivarenjini3855 2 года назад +16

    Love your narration bro ❤️

  • @binnybinny5514
    @binnybinny5514 2 года назад +8

    തലക്കെട്ട് കണ്ടപ്പോൾ കരുതി ആരാണ് വധിച്ചതെന്ന് താങ്കൾ പറയുമെന്ന്.

    • @vmwsree
      @vmwsree 2 года назад

      But why did they spoil it

  • @padmarajcv6046
    @padmarajcv6046 2 года назад +9

    ഇതു തന്നെ ആണ് ബാഹുബലി സിനിമക്കു പിന്നിലെ കഥ

    • @muthukumars6771
      @muthukumars6771 2 года назад

      உன்மை சகோ அதை வெளிப்படையா கூற அவர்களால் முடிய வில்லை

  • @eniyathendral2728
    @eniyathendral2728 2 года назад +87

    Uthama cholan becomes king and rules for 15 years after the death of Aditya Karikalan. When the Chola family find the three culprits Ravidasan, soman, Parameswaran who killed Aditya Karikalan they could not hang or punish them as they were brahmins and according to Manu Shastra when brahmins commits sins they cannot be punished, therefore they were chased out the chola land and pandya land which they were ruling. These three goes to Chera land and settles down around Thiruvanathapuram and they start planning for the destruction of Cholas from Kathalur Salai with the Brahmins there. When Ponniyin Selvan becomes king after 15 years, he goes to battle with Kanthalur Salai in Thiruvananthapuram and gives warning as they were using the education center for weapon training and the second time he destroys it completely. Raja Raja cholan became king in 985, Kanthalur salai destroyed in 988. This is the history told to us. Most of Tamil writers and archeological people are brahmins in Tamil Nadu like Neelakanda Shastri, they hide and twist many things. We have to be open about read both the sides and see which makes more logical sense.

    • @dineshsundarschannel5317
      @dineshsundarschannel5317 2 года назад

      Well said 👏👏👏👏

    • @suchitraprasad7809
      @suchitraprasad7809 2 года назад

      Super sir👍🏻

    • @nagarajanvenkatasubramania1132
      @nagarajanvenkatasubramania1132 Год назад

      Eniya thendral your story is Dmk story.survive in Tamil Nadu cheating Brahmin in the name of reservation. you are fraud anyhow.

    • @eniyathendral2728
      @eniyathendral2728 Год назад

      @@nagarajanvenkatasubramania1132 I am sorry bro, looks like you should be brahmin and got offended, but what to do truth is truth. Ravidasan, soman, Parameswaran names are in the inscription of Udayargudi Kattumannarkoil. Brahmins used the 100% reservation for thousand years. The funds provided by British was completely used by Sanskrit schools and Urdu schools. Later British started the education system for all, and the backward communities got the reservation. Tamil Nadu did not cheat Brahmins in the name of reservation, it got the rightful reservation for backward communities who were oppressed and suppressed. Without reservation itself Brahmins are in 80% of high position and ruling the entire country, If there is no reservation then they would have occupied 99%.

    • @dailysuccess1293
      @dailysuccess1293 Год назад +1

      Nice. Are you studying archeology or anthropology or something like that 🤔

  • @noormuhammed4732
    @noormuhammed4732 Год назад +19

    പൊന്നിയിൻ സെൽവൻ 2 കണ്ടിട്ട് വന്നു ഈ വീഡിയോ കാണുന്ന ഞാൻ.... 😐

    • @bellumbreakum8455
      @bellumbreakum8455 Год назад

      Nannayi spoiler

    • @noormuhammed4732
      @noormuhammed4732 Год назад +1

      @@bellumbreakum8455
      അര നൂറ്റാണ്ടായിട്ട് ഇന്ത്യയിൽ ലക്ഷക്കണക്കിന് ആൾക്കാർ വായിച്ച നോവലിനും കഥയ്ക്കും എന്തോന്ന് സ്പോയിലർ.... 😂
      നാളെ മഹാഭാരതം സിനിമയാക്കിയാൽ ക്ലൈമാക്സിൽ അർജുനൻ കർണ്ണനെ കൊല്ലുന്നതും സ്പോയിലർ ആയിരിക്കുമോ 😄😄

  • @salahudheenayyoobi3674
    @salahudheenayyoobi3674 Год назад +3

    സിനിമ രണ്ടും കണ്ടു അടിപൊളി...❤

  • @varun7007
    @varun7007 2 года назад +62

    If uthama cholan became ruler after death of karikalan, and then if Arul mozhi varman became ruler after Uthama cholan, then it's definitely alliance of Uthama cholan and Arul mozhi varman who killed Aditya karikalan. kalki has brought in fictional characters in his valiant attempt to white wash greatest king of Cholas - Ponniyin Selvan

    • @influencer3
      @influencer3 2 года назад +12

      Not just kalki ...most of the the temple sculpture says Arul mozhi varman ( Raja Raja Chola and Rajendra chola was the best ever king of South india ) .. so they don't want to do that !

    • @eniyathendral2728
      @eniyathendral2728 2 года назад +20

      Uthama cholan becomes king and rules for 15 years after the death of Aditya Karikalan. When the Chola family found the three culprits Ravidasan, soman, Parameswaran who killed Aditya Karikalan they could not hang or punish them as they were brahmins and according to Manu Shastra when brahmins commits sins they cannot be punished, therefore they were chased out the chola land and pandya land which they were ruling. These three goes to Chera land and settles down around Thiruvanathapuram and later they start planning for the destruction of Cholas from Kathalur Salai with the other Brahmins there. When Ponniyin Selvan becomes king after 15 years, with couple of years he goes in battle with Kathalur Salai in Thiruvananthapuram and destroys it completely. Raja Raja cholan became king in 985, Kanthalur salai destroyed in 988. This is the history told to us. Most of Tamil writers and archeological people are brahmins in Tamil Nadu like Neelakanda Shastri, they hide and twist many things. We have to be open about read both the sides and see which makes more logical sense.

    • @varun7007
      @varun7007 2 года назад +1

      @@eniyathendral2728 any reason why these Brahmins were against Karikalan, we are sure that they are not pandian supporters as depicted in the novel. And thanks for the information shared 🙂

    • @eniyathendral2728
      @eniyathendral2728 2 года назад +8

      @@varun7007 Ravidasan, Soman and parameswaran were from Pandya kingdom and they came to Chola land to take revenge of Veerapandian killing. It is told that Athiya karikalan chopped his head off and took it on the streets and then planted it in front of the palace. Veerapandiyan lost in the battle and ran away, Athithya karikalan chased him and cut his head off but these three killed Karikalan by playing some tricks inside the place.

    • @youtubeuser9938
      @youtubeuser9938 2 года назад +2

      Ponniyin selvan never wanted to rule the dynasty.. also people wanted arulmozhi to be the king.. not aditha

  • @Moviebliss193
    @Moviebliss193 6 месяцев назад +1

    നമ്മുടെ ഇന്ത്യൻ kimgdom ബസെ ചെയ്തു mainly chola, chalukya ഒക്കെ series ആയി വന്നാൽ Vikings skoy, Gladiator ഒക്കെ മൂലയിൽ മാറി നിൽക്കും

  • @ranipd8923
    @ranipd8923 Год назад +1

    It's so informative. Nannaayi research cheythittundallo. Thank you so much

  • @narayanankutty6126
    @narayanankutty6126 2 года назад +9

    Excellent historical presentation!

  • @shereefshereef7721
    @shereefshereef7721 2 года назад +5

    Nee oru history sir ayirunnengil aakuttikalude thalakku mukalil oru HD history movie shrittikkan thanikk kayinjene...
    Love u presentation 💚

  • @narayanankuttymenon192
    @narayanankuttymenon192 2 года назад +15

    You have explained well...good. As a person who had the opportunity to live in Tanjavur for some years , I would like to say that there were discussions among friends...(1960s) about this mystery. They support Pandiya conspiracy theory...Near Trichy there is a dam called Kallanai..Grand Anaicut..it is still in good condition. There you can see karikalan statue..was it built as Prince or king of chola saamrajya is another question under debate.

    • @prakashs.h.r5379
      @prakashs.h.r5379 2 года назад +2

      Sir, that statue is not this Adithya Karikalan, that statue is more than 2000 years ago. The name is just 'Karikala Cholan'. That dam is world famous for very old existing dam.

  • @amarns1078
    @amarns1078 2 года назад +9

    ചേട്ടാ ചേരന്മാരെ കുറിച്ച് ഒരു vedio ചെയ്യാമോ ഇതു എന്റെ Request ആണ്. ചേരന്മാരെ കുറിച്ച് പറയുന്നത് കേരള പുത്രന്മാർ എന്നാണ് പറയുന്നത് അതായത് മലയാളികൾ

  • @renr3278
    @renr3278 Год назад +2

    😍😍😍wow superb .......its more than a thrilling movie.nicely explained 👌👌

  • @வீரா-த5ம
    @வீரா-த5ம 2 года назад +14

    I don't know Malayalam, but i understand your narrative

    • @hitheshyogi3630
      @hitheshyogi3630 2 года назад +1

      Veera, avan sonnath karikalane kola panniyath innum mystery aayirikkunnu ennath

    • @வீரா-த5ம
      @வீரா-த5ம 2 года назад +1

      @@hitheshyogi3630 4 Brahmin than avara konnathu, dhandanai kodutha kalvettu irukku

    • @வீரா-த5ம
      @வீரா-த5ம 2 года назад +2

      @@hitheshyogi3630 u should watch big bang bogan

    • @hitheshyogi3630
      @hitheshyogi3630 2 года назад

      @@வீரா-த5ம I saw the movie Ponniyinselvan today

    • @moonlite3675
      @moonlite3675 2 года назад

      @@hitheshyogi3630 kooda iruntha 4 bramins aanu konnathu..

  • @hallajaju3594
    @hallajaju3594 Год назад

    Sooopper ഇതിൽ കൂടുതൽ ആർക്കും മനസ്സിലാക്കി കൊടുക്കാൻ പറ്റില്ല

  • @amazingfctvlogs9920
    @amazingfctvlogs9920 2 года назад +5

    Puniyin selvan is not a story, its the real history of south india.... Keralathil ith oruthanum parayilla, but ippol cinema vannappol athellarum parayaan thudangi...

  • @rajaneeshpg6053
    @rajaneeshpg6053 2 года назад +2

    ആ വാദമാണ് കുറച്ചൂടെ വിശ്വാസ്യത. ഉത്തമ ചോളനും രാജ രാജ ചോളനും ചേർന്നായിരിക്കാം കാരികലാ ചോളനെ കൊന്നത് എന്ന വാദമാണ്.

  • @shameemali9046
    @shameemali9046 2 года назад +5

    History 🔥🔥🔥 അവതരണം👍

  • @Biju-rf2gd
    @Biju-rf2gd Год назад

    Anurag മനസ്സിലാക്കിയത് നന്നായി പറഞ്ഞു 👌👍

  • @josephsalin2190
    @josephsalin2190 2 года назад +27

    അന്നത്തെ കാലത്ത് ചോളവംശത്തിലോ പാണ്ഡ്യവംശത്തിലോ ജനിക്കാഞ്ഞത് ഭാഗ്യം
    കാരണം യുദ്ധത്തിന് പോകേണ്ടായിരുന്നല്ലോ

  • @merlinmarkose3375
    @merlinmarkose3375 2 года назад +15

    Family tree kanichathu nannayi elle onnum manasilavillarnnu👍🏻good effort

  • @anandpk001
    @anandpk001 Год назад +7

    PS2 Kanda sesham kanunavar aaroke😂🔥

    • @TaranDecimous
      @TaranDecimous Год назад +1

      PS 2 ile aditha karikaalan enna character nte ending ottum satisfactory aayittu thonniyilla athkond irunnu kaanunnu😊

  • @vipinsnair2124
    @vipinsnair2124 2 года назад +3

    29 വയസ്സിൽ ആണ് കരികാലൻ മരിക്കുന്നത് അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞു ഒരു മകനുംഉണ്ടായിരുന്നു മരിക്കുന്ന സമയത്ത്

    • @mscreationworks5787
      @mscreationworks5787 Год назад

      Karikalan did not had a child

    • @vipinsnair2124
      @vipinsnair2124 Год назад

      @@mscreationworks5787 തമിഴ് ചരിത്രകാരന്മാർ പറയുന്നതാണ്

    • @mscreationworks5787
      @mscreationworks5787 Год назад

      ​@@vipinsnair2124 Karikalan did not had a child of his own at the time of his death

  • @gayathrim8954
    @gayathrim8954 2 года назад +2

    കുറച്ചു കൂടി കാര്യങ്ങൾ മനസ്‌സിലാക്കാനായി നന്ദി

  • @beenamuralidhar8020
    @beenamuralidhar8020 2 года назад +6

    Hii anurag,well explained

  • @udayakumar2103
    @udayakumar2103 Год назад +1

    ,, ഇനിയും ഇത്തരം കഥകൾ വരട്ടെ

  • @suchitraprasad7809
    @suchitraprasad7809 2 года назад +6

    Very good presentation of story with flowchart 👏🏼👏🏼Appreciations to you🌹. Buy what about Nandini devi?

    • @ananthakrishnan_p
      @ananthakrishnan_p 2 года назад +4

      Nandini was not a real character. She was a fictional character written by Kalki.

    • @suchitraprasad7809
      @suchitraprasad7809 Год назад

      Good presentation Anurag👌🏻പക്ഷെ എനിക്കൊരു ചെറിയ doubt, oru😭കൺഫ്യൂഷൻ ഉണ്ടായി. നന്ദിനിയുടെ ആദ്യത്തെ ഭർത്താവായിരുന്നു വീര pandyan. അദ്ദേഹത്തെ ഒരു കുടിലിൽ വെച്ചു ആദിത്യ കരികാലൻ കൊല്ലുന്നതു പൊന്നിയിൻസെൽവൻ first പാർട്ടിൽ കാണിക്കുന്നുണ്ട്. ഇതേ വീര pandyan നെ കടൽ കരയിലൂടെ ഓടിച്ചു കൊന്നു, തല അറുത്തു എന്നും പറയുന്നു. മറ്റൊരു സംശയം മന്ദാകിനിയുടെ ഭർത്താവായിരുന്നു വീര pandyan എന്നും അദ്ദേഹത്തിന്റെ ഇരട്ട കുട്ടികളിൽ ഒരുവൾ ആയിരുന്നു നന്ദിനി എന്നും പറഞ്ഞു. അപ്പോൾ പിന്നീട് സ്വന്തം പിതാവിനെ തന്നെയാണോ നന്ദിനി വിവാഹം ആദ്യം കഴിച്ചത്? അതെ പോലെ മന്ദാകിനിയുടെ ഇരട്ടകളിൽ രണ്ടാമത്തെ കുട്ടിയാണ് മധുരന്തകൻ എന്ന് പറഞ്ഞു. അതേ കുട്ടിയാണോ റഹ്മാന്റെ കഥാപാത്രമായ ഉത്തമ ചോളൻ? Kindly reply

    • @ajai5381
      @ajai5381 Год назад +1

      ​@@suchitraprasad7809 nandinitude huband alla veerapandyan..
      Valarthachan aanu

    • @suchitraprasad7809
      @suchitraprasad7809 Год назад

      @@ajai5381 ok Thank you🙏

    • @mscreationworks5787
      @mscreationworks5787 Год назад

      ​@@suchitraprasad7809 Nandini is not a Real character of History

  • @amazingfctvlogs9920
    @amazingfctvlogs9920 2 года назад +9

    Ivide ippozhum parayaatha oru vamsham und, chera raaja vamsham.... All these three dynasties history reveals who are the absolute owners and kings of kerala... They are Cheras, the Cheramar.... Sathyam aarkkum marachu veykkan pattillennu veendum veendum theliyunnu...

    • @karunanithikaruna55
      @karunanithikaruna55 2 года назад +1

      We Tamil peoples always bow head for cheras,becos they also gave great works in Tamil. without cheras Tamil history not fulfilled.

    • @amazingfctvlogs9920
      @amazingfctvlogs9920 2 года назад +2

      @@karunanithikaruna55 i belong to chera vamsam brother...

    • @jothis9991
      @jothis9991 2 года назад

      Cheranmare ee bhramana lobi cheramar ennu aakkivechu avarkku oru pulaya ennu pranjuvechu

  • @18abhinavp36
    @18abhinavp36 2 года назад +11

    ശെരിക്കും എന്തിനാണ് ക്ഷേത്രത്തിൽ പണിതത് ഒന്നും ഇല്ലാതെ വെറുതെ ആകില്ലല്ലോ അപ്പോൾ എന്തേലും ശക്തി കാണുമല്ലോ

    • @lilly-xg8gv
      @lilly-xg8gv 2 года назад +1

      Keeping records in places of worship is a common thing in history. 1. Writing and book keeping were associated with religion in old times. 2. Good wasy of immortalising history. Remember that they didn't have widely circulated paper books , gadgets or mass media.

  • @sharukazrod1042
    @sharukazrod1042 2 года назад +1

    ലോകത്തെ മുഴുവൻ സങ്കടത്തിലാഴ്ത്തിയ ആ നല്ല ചെറുപ്പക്കാരൻ. അലി ബാനതുവിന്റെ കഥ പറയാമോ ബ്രോ

  • @renjithmathewpsc
    @renjithmathewpsc 2 года назад +12

    PSC യിൽ പരാന്തകൻ / രാജ രാജ ച്ചോളാൻ വായിച്ചിട്ടുണ്ട്..... 🙏🏻

  • @VinothB143
    @VinothB143 2 года назад +10

    Paranthakan - 1 had 4kid 1) prince rajathitha chola ( he is dead while sitting on elephant battle of thakkolam and he is the one who is construct lot of lakes and pounds including veeraanam lake. Veeranam lake is major water resources for chennai) 2) kandarathitha cholan who is father of uthama chola aka madhuranthakan 3) arinjaya chola who is father of sundhara chola aka paranthaka -2 4) uthama seeli who is dead while battle with pandiyan.veera pandiyan cut off uthama seeli head on battle field that why athitha kalikala took revenge)

  • @dipesht2029
    @dipesht2029 2 года назад +15

    Brother,You are the part of passion .In my school time i don't like history &geography.but now I'm started to studying psc.#Thank you brther to change my approach to that subjct

  • @98sidhu
    @98sidhu 2 года назад +1

    Case kodukkanam pillecha..... Cbi varatte...
    Pakshe anthokke parangalum adipoli video........ Congrts

  • @jayashreeshankar5493
    @jayashreeshankar5493 2 года назад +3

    Yes it is very difficult to explain but u really keep justice in this video 👍

  • @fathimaliya1357
    @fathimaliya1357 2 года назад +1

    Ithra bhangiyayi present cheitha anurag sir 👍 njn history theere ishtapedathe oral ann bt anurag sir avatharanm enikk vegm manasiilavm

  • @Adhi7306
    @Adhi7306 Год назад +1

    രാജ രാജ ചോളൻ ഇത് ചെയ്‍തത് ആവാൻ തന്നെയാണ് സാധ്യത

  • @ShaaNMix21
    @ShaaNMix21 2 года назад +1

    Enikk Katha Muzhuvan Manassilay.. Ithinalavanam Raja Raja Chozhanu Shesham Chozha Vamsham Shapam Karanam Thakarannadinjath.. Aayirathil Oruvan 2 Vannal Iniyum Ariyaan Kazhiyum..💥

  • @mframe2331
    @mframe2331 Год назад +5

    സിനിമക്ക് ശേഷം യുട്യൂബ് തുറന്നാൽ ചോളൻമാരെ കൊണ്ട് വഴിനടക്കാൻ' പറ്റാത്ത അവസ്ഥ😂

  • @shafipvulm1
    @shafipvulm1 2 года назад +1

    എനിക്കിഷ്ട്ടം 'എന്റെ പേര് അനുരാഗ് ' എന്ന് പറയുന്നത് കേൾക്കാനാണ്

  • @anilb5619
    @anilb5619 2 года назад +2

    Anurag really great, you explained well about chola dynasty.

  • @kishorekrishnamoorthy260
    @kishorekrishnamoorthy260 2 года назад +5

    Parantaka chola I has 4 sons not 2 sons(rajaditya chola,gandaraditya chola,arinjaya chola,and uttama sili)

  • @ju5303
    @ju5303 2 года назад +3

    Well explained bro..
    Totaly confused bro

  • @sibinsibin1011
    @sibinsibin1011 2 месяца назад

    ആദിത്യ കരികാലൻ ആത്മഹത്യാ ചെയ്തതാണ്.... എന്നാണ് എനിക്ക് ഈ കഥവായിച്ചതിൽ നിന്നും തോന്നിയത്...

  • @selvanvalsalam7200
    @selvanvalsalam7200 2 года назад +12

    Aathitha karikalan not Aathitya karikalan

  • @octamagus1095
    @octamagus1095 Год назад +1

    സിനിമയിൽ ജയം രവി ഒരു നല്ല മനുഷ്യൻ ആണ് എങ്കിലും..
    യഥാർത്ഥത്തിൽ ഉത്തമ ചോളനും അറുന്മോഴി വർമനും കൂടി ആദിത്യ കരികാലനെ കൊന്നു എന്നാണ് എനിക്ക് തോന്നുന്നത്.. കാരണം ഉത്തമ ചോളൻ മാത്രം ആണ് പ്രതി എങ്കിൽ തീർച്ചയായും അരുന്മോഴി വർമനെ കൂടി കൊന്നു കളഞ്ഞെനെ.. അവർ ഒന്നിച്ചത് കൊണ്ട് അരുന്മോഴി വർമൻ ജീവനോടെ ഇരുന്നു.

  • @rajgowtam8302
    @rajgowtam8302 2 года назад +2

    No paranthakanukku 4 pasanga
    1. Rajathiththan
    2. Kandarathiththan
    3. Arichayan
    4. Uththama sili -evarin thalai kondatharku than kari kalan pali thirpar

  • @renjithravivisualstories
    @renjithravivisualstories 2 года назад +6

    പൊന്നിയൻ സെൽവൻ ബുക്ക് അല്ലാതെ ഇതേകുറിച്ച് കൂടുതൽ അറിയാൻ വേറെ എന്തെങ്കിലും പുസ്തകങ്ങൾ ആർക്കെങ്കിലും അറിയാമോ ഗൂയ്‌സ്

  • @usmanusuusu5313
    @usmanusuusu5313 Год назад +1

    ലോകം ചവറ്റുകൊട്ടയിൽ കളഞ്ഞ രാജ വാഴ്ച്ചയോട് ആധൂനിക തലമുറക്ക് അവസരം ഉണ്ടാക്കുന്ന സിനിമകൾ ആപത്താണ്

  • @widerange2189
    @widerange2189 2 года назад +3

    സെക്കന്റ് പാർട്ട് ഇറങ്ങുമ്പോൾ അറിയാം 🤔🤔🤔

  • @asifmohammed6306
    @asifmohammed6306 2 года назад +1

    Just wow….😍 great work bro❤ appreciate the effort 👍🏼👍🏼👍🏼

  • @jyotirgamaya-knowyourself6675
    @jyotirgamaya-knowyourself6675 Год назад

    Made it clear... Bro super ....

  • @apgopakumar2352
    @apgopakumar2352 Год назад

    വളരെ നന്നായിട്ടുണ്ട്..

  • @azifredamigo6621
    @azifredamigo6621 2 года назад +2

    ചോളന്മാരുടെ ഇതിഹാസം നയിക്കേണ്ടത് രാജരാജനും, രാജേന്ദ്രനും ആയിരിക്കണം എന്നതായിരിക്കും ചരിത്രത്തിന്റെ തീരുമാനം.

  • @soumyapink7249
    @soumyapink7249 2 года назад +3

    Good Presentation ❤️❤️

  • @aparnacutz1352
    @aparnacutz1352 2 года назад +2

    നല്ല അവതരണം.. 👏

  • @anjusudarshanan4921
    @anjusudarshanan4921 2 года назад +1

    Super ... Psc cls eduthal super ayirikkum

  • @rajiv2c
    @rajiv2c 2 года назад +2

    ഇത് കണ്ടിട്ട് മാത്രമേ, ps-1 കാണാൻ പോകാവൂ...

  • @lufa1272
    @lufa1272 2 года назад +5

    Nice.. 👍but Adithitha karikalan not adithya

  • @sanarasheed708
    @sanarasheed708 2 года назад +2

    Great explaining🎬👏

  • @vishnuravi2862
    @vishnuravi2862 2 года назад +8

    @AnuragTalkies Hai anurag bro, video de last lu moonu names paranjallo, ravidasan, soman sambavan, parameshwaran... Ee moonu perum chernnanu adhitha karikalane konnathu ennu.. Stone inscription lu indu..and raja raja cholan nte ruling period samayathu.. Adhitha karikalane konna aah moonu pereyum.. Raja raja cholan, avarde sothukal (assets) mudakiyathaayum, avar moonu pereyum naadu kadathiyathayum I mean, sothukal mudaki avare naatil ninnum othuki vechu (naatil ninnu purathaaki) ennum same stone inscription lu indu..tamilnaatil udaiyaar kudi enna place il aah stone inscription indu.. Udaiyaar kudi kalvettu enna paraiyapedunne..kalvettu means stone inscription... Adhitha karikalan nte death mystery eh peti RUclips lu tamil videos kore available aanu.. Ungal anbil hemanth and Sunday distributors nu name ulla ee randu RUclips channels clear explanation therunundu.. Aah stone inscription ulla place il poyi.. Original stone inscription eh video lu kaanichu kondu explain cheiyunundu... So, please try to check out those channels.. And adhum koodi onnu clarify cheithitu.. Oru clarification video koodi idanam.. So, everyone will get clear with that..

    • @AnjanaAnil_
      @AnjanaAnil_ 2 года назад +1

      Appol pandyanmar thanneyan karikalane konnath ennan conclusion allea 💕

    • @vishnuravi2862
      @vishnuravi2862 2 года назад +1

      @@AnjanaAnil_ conclusion nu orikalum parayan pattilla... Bcz... Idhu nadannitu 1200 years ago aanu.. So..ingane oru incident nadannitundu nd adhinte proof indu nu maathrame namaku ariyullu.. And nammade kaiyilu proof aitu ullathu aah oru inscription maathram ullu..adhu pragaram nammal povanengil oru assumption nu vekkam but conclusion nu parayan patilla...1000 years ago endha nadanne nu namaku ariyilla.. Endhu venengilum nadannirikam..nadanna incident lu oru part maathrame inscription lu ullu nu vechaal..? Aah oru part of proof vechitu conclusion fix cheiyan patillaalo..kitiya proof lu endhano ullathu.. Adhu vare viswasikam.. Adhu kadannu viswasikan kazhiyilla..