12.5 ലക്ഷത്തിന് ഇത് സാധ്യമോ.? ഈ വീട് കേരളത്തിലെവിടെയും നിർമിച്ചു നൽകും | budget home tour

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 770

  • @anjulekshmi9701
    @anjulekshmi9701 Год назад +513

    ഇങ്ങനുള്ള വീടുകൾ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷമാണ്. സ്വന്തമായിട്ട് ഒരു വീട് അതാണ് എന്റെയും ഏറ്റവും വലിയ സ്വപ്നം

    • @lachuamarambalam2022
      @lachuamarambalam2022 Год назад +5

      ഇതേ പോലെ 12.30. ലക്ഷം രൂപക്ക് പൂക്കോട്ടുമ്പാടത്. വെച്ച് തരുമോ

    • @DESIBYZ
      @DESIBYZ Год назад +2

      അയ്യോടാ പാവം anju 😊😊😊

    • @KL11BOY
      @KL11BOY Год назад +3

      Enteyum....

    • @youtubeworld7466
      @youtubeworld7466 Год назад +4

      ദൈവം താങ്കളെ സഹായിക്കട്ടെ ഞാൻ പ്രാർത്ഥിക്കാം

    • @shajikumar-wu5lw
      @shajikumar-wu5lw Год назад +4

      അതെ, സ്വന്തമായി ഒരു വീട് അത്യാവശ്യമാണ് ആവശ്യം നോക്കിയുള്ള വീട് ആണെങ്കിൽ 650 - 700sqf ആണ് നല്ലത്, വാടക വീട് ശാശ്വതമല്ല ജീവിതത്തിൽ ഒരു മുന്നേറ്റവും ഉണ്ടാകില്ല എത്രയും പെട്ടെന്ന് തന്നെ ഒരു വീട് വയ്ക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. God bless you... 🙏🙏🙏🙏....

  • @shabeeralishabeerali1972
    @shabeeralishabeerali1972 Год назад +79

    മാഷ അള്ളാഹ്
    വീട് സൂപ്പർ എനിക്കും വേണം ഇത് പോലെ ഒരു വീട് പടച്ച റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ

  • @shalymohan2970
    @shalymohan2970 Год назад +213

    വിഷ്ണു വിനു ഇരിക്കട്ടെ ഒരു കുതിരപവൻ

    • @shezinnehan2939
      @shezinnehan2939 Год назад +1

      സാഡാ പവൻ mathi

    • @AbdulMajeed-gd3tm
      @AbdulMajeed-gd3tm Год назад +1

      ഏതെങ്കിലും ഒന്ന് കൊട്!

    • @yahiyak5728
      @yahiyak5728 Год назад

      Kerala Home tour 1000 SQFT-
      ruclips.net/video/dpsqVhU_ZwI/видео.html

    • @biggbossspeaking1642
      @biggbossspeaking1642 Год назад

      എപ്പോ കൊടുക്കും ? അത് പറ 😅

    • @KnRadhakrishnan
      @KnRadhakrishnan Год назад

      Phone numbar ?

  • @anakhasvlogs603
    @anakhasvlogs603 Год назад +58

    ഇത്രയും ചെലവ് കുറച്ചു ഇത്രയും മനോഹരമായ വീട് 👌🏻👌🏻👍🏻

  • @abhisheksuresh4228
    @abhisheksuresh4228 Год назад +117

    Big salute vishnu bro... സ്വന്തം ആയി ഒരു വീട് ഇല്ലാത്തവന് ഇത് കാണുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷം അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല.... അത് അനുഭവിക്കുന്നവർക്കേ അത് മനസിലാകൂ....

  • @kenzakenza909
    @kenzakenza909 Год назад +199

    വളരെ സന്തോഷം തോന്നി വീട് കണ്ടിട്ട് ഒരു വീട് എന്ന സ്വപ്നം കാണാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
    ഒരു എത്തും പിടിയും ഇപ്പോഴും ഇല്ല.. ഇങ്ങിനെയുള്ള വിഡിയോകൾ കാണുമ്പോൾ മനസ്സുനിറയുന്നു അറിയാതെ കണ്ണ് നിറയുന്നു......

    • @rono577
      @rono577 Год назад +15

      ഒക്കെ ശരിയാവും. വിഷമിക്കരുത്. ദൈവം വലിയവനാണു. ദുഃഖങ്ങൾ മാറി പ്രതീക്ഷയുടെ കിരണങ്ങൾ ഏത് സമയത്തും ജീവിതത്തിലേക്കു വന്നേക്കാം. So be happy ❤

    • @kalikavu8425
      @kalikavu8425 Год назад +10

      ഇൻഷാഅള്ളാ എല്ലാം ശരിയാവും

    • @yahiyak5728
      @yahiyak5728 Год назад

      Kerala Home tour 1000 SQFT-
      ruclips.net/video/dpsqVhU_ZwI/видео.html

    • @irshadismail3878
      @irshadismail3878 Год назад +5

      വിഷമിക്കണ്ട എല്ലാം ശരിയാവും

    • @laluuthradam6962
      @laluuthradam6962 Год назад +2

      വിഷമിക്കരുത് എല്ലാം ശരിയാവും നമ്മൾ ഒന്ന് പരിശ്രമിക്കുക

  • @kpsureshsuresh9446
    @kpsureshsuresh9446 Год назад +30

    ഇത് ഉണ്ടാക്കി കൊടുത്ത എൻജിനിയർക്കും മറ്റ് പണിക്കാർക്കും അഭിനന്ദനങ്ങൾ

  • @fasaludheenmh3699
    @fasaludheenmh3699 Год назад +22

    സാധാരണക്കാരെ പറ്റിച്ച് കൊള്ളലാഭം എടുക്കുന്നവർ കണ്ടുപഠിക്കട്ടെ താങ്കളെപ്പോലുള്ളവർ അവർക്ക് മാതൃകയാണ് we appreciate you

  • @sameersoopi5581
    @sameersoopi5581 Год назад +50

    സത്യം പറഞ്ഞാൽ നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷമാണ് കാരണം ഒരു വീടു വെക്കണം എന്നുള്ള ആഗ്രഹം തുടങ്ങിയിട്ട് വർഷങ്ങൾ ആയി. ഓരോ ബജറ്റ് വീട് നിങ്ങൾ പരിചയപ്പെടുത്തുമ്പോഴും നമ്മൾക്കും ഇതുപോലൊരു വീട് വെക്കാൻപറ്റും എന്നുള്ള ഒരു ആഗ്രഹം വീണ്ടുംതോന്നുകയാണ്. മാത്രവുമല്ല ഓരോ കാര്യവും വളരെ വ്യക്തമായാണ് നിങൾപറയുന്നത്.

  • @abdulsalamkizhakemadam9815
    @abdulsalamkizhakemadam9815 Год назад +15

    ചെയ്യുന്ന വീഡിയോകളിൽ ആ വീടിന്റെ പ്ലാൻ കൂടി ഉൾപ്പെടുത്തിയാൽ ആർക്കെങ്കിലും ഉപകാരപ്പെട്ടേക്കാം

  • @noorjahannoor6109
    @noorjahannoor6109 Год назад +29

    ഇക്ക നിങ്ങളെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്.ഇതുപോലെ സാദാരണക്കാർക്ക് നിർമിക്കാൻ പറ്റുന്ന വീട്ന്റെ വിഡിയോ ഇനിയും പ്രദീഷിക്കുന്നു👍👍👍

  • @firozcp6049
    @firozcp6049 Год назад +56

    നാട്ടിൽ ലീവിന് വന്നിട്ട് വേണം ഇത് പോലെ ഒരു വീട് നിർമ്മിക്കും ഇന്ഷാ അള്ളാ🤲👍

  • @AmeerMon-ru5jo
    @AmeerMon-ru5jo Год назад +14

    അടിപൊളി എനിക്കും വേണം ഒരു ചെറിയ വീട് ഇതു പോലെ ഒന്ന് ഉണ്ടാകാൻ സാധിക്കട്ടെ

  • @nachus5321
    @nachus5321 Год назад +12

    സാധാരണകാർക് പറ്റിയ വീട് സൂപ്പർ ഇത്രയും ബഡ്ജറ്റിൽ എടുത്തതിന് വിഷ്ണുവിന് ഒരു ടാൻക്യു ഇത് കാണുംബോൾ ഒരുസമാധാനമുൺട് 👌🏻👌🏻

  • @VavasMallu
    @VavasMallu Год назад +7

    എനിക്ക് ചെറിയ വീട് വെക്കണം എന്നുണ്ട് ഇൻ ഷാ അല്ലാഹ് 🤲🏻🤲🏻

  • @ewanvlogger5709
    @ewanvlogger5709 11 месяцев назад +6

    മാഷാ അള്ളാ എനിക്കും ഇതേപോലൊരു വീട് ആഗ്രഹമുണ്ട് അല്ലാഹു എത്രയും പെട്ടെന്ന് അതിനെ തൗഫീക്ക് നൽകട്ടെ ഞാൻ പ്രതീക്ഷിക്കുന്നു🤲🏻🤲🏻🤲🏻🥰

  • @sureshrajan9306
    @sureshrajan9306 Год назад +22

    സാധാരണകാരന് ഇഷ്ട്ട പെടുന്ന വീട് 👍👍

  • @shafeerub646
    @shafeerub646 Год назад +14

    അടിപൊളി 😍ഒരുപാട് ഇഷ്ട്ടായി 🥰budget home

  • @gamerdithu
    @gamerdithu Год назад +18

    Hats off to Vishnu🎉🎉🎉🎉great work.. Congratz❤

  • @nasarnasar8173
    @nasarnasar8173 Год назад +2

    മനോഹരമായ വീട് i liket your Veediyo ഇതിൽ 2 bedroom കൂടി അതികം ചെയ്യാൻ budjet എത്രയാകും ....

  • @seethashaji8248
    @seethashaji8248 Год назад +6

    Chetta ithupoleulla videos iniyum cheyyane..... budget friendly aayitulla.... thank you for this video

  • @sjmedia1234
    @sjmedia1234 11 месяцев назад +1

    മാഷാ അള്ളാഹ് 👍 നല്ല സൗകര്യം ഉള്ള വീട് ആണ് 👍squerfeet എത്രയാണ് ന്ന് പറഞ്ഞില്ല. വർക്കേര്യ കൂടി കാണിക്കാമായിരുന്നു

  • @magicpalm3556
    @magicpalm3556 Год назад +2

    Congrats bro... നല്ല വീട് .. ഒരു പാട് ഇഷ്ടായി.. ഞാൻ പാലക്കാട് ആണ് ഇവിടെ ചെയത് തരുമോ

  • @abdulsalam998
    @abdulsalam998 Год назад +3

    നല്ല വീട് ഇത് പോലെ ഒന്ന് എൻ്റെ സ്വപ്നമാണ്. പക്ഷേ ... .... എന്നെ പോലെ എല്ലാവരുടെയും ആഗ്രഹങ്ങള് ഇത് പോലെ ഒരെണ്ണം മരിക്കുന്നതിന് മുമ്പ്. ഒരു ദിവസമെങ്കിലും സ്വന്തം വീട്ടിൽ കുടുംബവുമായി ആയിട്ട് ഒന്ന് ഉറങ്ങണമെന്ന് ഇൻശാ അല്ലാഹ് 😊

  • @nazarudeennazar6811
    @nazarudeennazar6811 Год назад +3

    അടിപൊളി 😊
    വിഷ്ണുവിനെഎങ്ങനെ കോൺടാക്ട് ചെയ്യും

  • @sreejithsree8437
    @sreejithsree8437 Год назад +10

    വീട് സൂപ്പര്‍❤
    എത്ര ബെഡ് റൂം😮

  • @nithinr253
    @nithinr253 Год назад +1

    പഞ്ചായത്ത്‌ വീടാണെന്ന് പറഞ്ഞു കൂടുതൽ space ഉള്ളത് പോലെ തോന്നുന്നു ഞങ്ങളും ചെയ്യുന്നുണ്ട് വീട് ഞങ്ങൾ ചോദിച്ചപ്പോൾ ഉള്ളിലൂടെ stair പാടില്ല പറഞ്ഞ് മാത്രമല്ല തീരെ space ഇല്ല.. Space ഓടുകൂടെ ഞങ്ങൾക്ക് ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ കൂടെ

  • @johnsonmathew7289
    @johnsonmathew7289 Год назад +3

    വെള്ളപ്പൊക്ക ഏരിയായിൽ ആണ് എന്റെ സ്ഥലം, നല്ല സ്ട്രോങ്ങായ വീടാണ് ആവശ്യം ഭാവിയിൽ വിള്ളൽ പോലുള്ള ഡിഫക്ട് ഒരിക്കലുമുണ്ടാകാത്ത ഒരു വീട് വേണം സാധിക്കുമോ

  • @sainudheensainu-rh1xs
    @sainudheensainu-rh1xs Год назад +1

    7 സെന്ററിൽ തറ ഇട്ടിട്ടുണ്ട് ഒരു സിറ്റൗട്ട് ഹാൾ കിച്ചൺ വർക്ക് ഏരിയ ബാക്കി എടുക്കാൻ കയ്യി ഒന്നും ഇല്ലാത്തത് കൊണ്ട് അങ്ങനെ കിടക്കുന്നു ഫുൾ ആക്കാൻ എത്ര ആകും അറിയിക്കാമോ

  • @joseabraham2951
    @joseabraham2951 9 месяцев назад +1

    ഇപ്പോൾ ഇത് ഒരു ബിസിനസ്‌ പോലെ ഒത്തിരി കാണാം യൂ ട്യൂബിൽ...😮

  • @mudarrisofkerala
    @mudarrisofkerala Год назад +1

    വീടിന്റെ അളവ് sqf എത്ര
    ഭിത്തി ചെങ്കല്ല് ആണോ?
    എക്സ്റ്റീരിയർ ഡിസൈൻ ഡീപ്പായി പറഞ്ഞു but ഇന്റയിരിയർ പറഞ്ഞില്ല

  • @NKNK2024NK
    @NKNK2024NK 5 месяцев назад +1

    പാലക്കാട്‌ ഈ വീട് same budget ൽ ചെയ്തു തരുമോ

  • @adhilanees9827
    @adhilanees9827 Год назад +5

    ഞാനും ഇതേ square ഫീറ്റിൽ ഒരു തറ ഇട്ടുണ്ട് enik ee veed kandapol orupad ഇഷ്ട്ടായി. njan മലപ്പുറത്തെ puzhakkatiriyil aan താമസം. വിഷ്ണുവിന്റെ contact nbr undo

    • @akhilmon7427
      @akhilmon7427 Год назад +1

      ഡിസ്ക്രിപഷൻ ബോക്സിൽ ഉണ്ടല്ലൊ

  • @lulus4763
    @lulus4763 Год назад +8

    പ്ലാനും കൂടി ഇടാമായിരുന്നു സാധാരണ കാർക്ക് ഉപകരിക്കും

  • @rafinesi840
    @rafinesi840 Год назад +9

    വിഷ്ണു നന്നായിട്ടുണ്ട് വീട് പാവപെട്ടവൻ വീട് എന്ന സ്വപ്നം ❤❤

  • @zainuumaiba6784
    @zainuumaiba6784 Год назад +4

    അടിപൊളി ... ദൈവാനുഗ്രഹമുണ്ടാവട്ടെ

  • @bijisubin7398
    @bijisubin7398 Год назад +3

    ഇതുപോലെ ഒരു വീട് വേണം കോട്ടയം. Please reply

  • @sharathdya
    @sharathdya Год назад +7

    അടിപൊളി വീടാണ്..കാണുമ്പോൾ തന്നെ ഒരു സുഖം

  • @varietymediabydiyaramachan2566
    @varietymediabydiyaramachan2566 11 месяцев назад

    വീട് സൂപ്പർ 👍🏻 But ഇതിൽ പറഞ്ഞ റേറ്റിനു കാസറഗോഡ് ജില്ലയിൽ വച്ചു തരാൻ പറ്റുമോ...

  • @parvathyc4633
    @parvathyc4633 Год назад +4

    സൂപ്പർ വീട് എത്ര സ്വകയർഫീറ്റ് ആണ് ?

  • @mollyvarghese8302
    @mollyvarghese8302 Год назад +1

    Mr. Vishnu,
    കണ്ണൂർ , kelakom. ഒരു വീട് വെച്ചു തരുമോ?.

  • @husinafu473
    @husinafu473 Год назад +10

    ഇനി വിളിക്കുമ്പോ നിങ്ങൾ കണ്ടത് പഴയ വീഡിയോ ആണ് അന്നത്തെ റേറ്റ് അല്ല ഇപ്പോ റേറ്റ് കൂടിയിട്ടുണ്ട്... എന്നൊക്കെ പറയുമോ....

  • @jonijnayan6683
    @jonijnayan6683 Год назад +1

    Njan contact cheythirunnu but thalparyamillathathu poleya aalu oru flowinu paranjathana thonane keralathinte ellayidathum paniyanu

  • @sreelekshmi5557
    @sreelekshmi5557 Год назад +2

    Very well..njn 690sqft veed vechappo thanne 12.5ayi..e veed e rate poli

  • @yasershahul4381
    @yasershahul4381 Год назад +2

    Ith full contract kodtha work ano. Anengil details onn parayamo

  • @yaz2502
    @yaz2502 Год назад

    Ponnu bro thangalude video complete alla next time detailed aayitt cheyyumallo oru object complete aaayitt parayunilla jst video maari kand irikka

  • @SushisHealthyKitchen
    @SushisHealthyKitchen Год назад

    Vishnu it's so beautiful ❤and simple.. Njyanum ithupole oru veedu anu undakunnatth.. Ith kandappol kooduthal santhoham

  • @MumthasshajuShaju
    @MumthasshajuShaju 20 дней назад

    ഇതൊക്കെ കാണുമ്പോൾ ഭയങ്കര സന്തോഷം സ്വന്തമായി വീട് ഇല്ല 😔വലിയ വീട് കാണുമ്പോൾ ഭയങ്കര സന്തോഷം നമുക്ക് ഇലെലും മറ്റുള്ളവർക്ക് കിട്ടട്ടെ 🤲🏻🥹

  • @anoopraj4214
    @anoopraj4214 Месяц назад

    വീഡിയോ എടുക്കുമ്പോ ഒരുപാട് wide mod ആക്കല്ലേ frnd view കാണാൻ പറ്റുന്നില്ല

  • @haseenapa1541
    @haseenapa1541 Год назад

    already Basement ketti belt ettu 1350 sqairfit baaki work kazhikkanam ethra Lak vendivarum panikazhichutharaan

  • @godzon1034
    @godzon1034 Год назад +5

    ഒന്നും പറയാനില്ല,,,super👍👍

  • @ashacm7683
    @ashacm7683 Год назад

    Aru panithu tharum ee veedu.enik agraham undayirunnu ingane veedu

  • @Sunilkumar-kt1ek
    @Sunilkumar-kt1ek Год назад +1

    നല്ല വീട് ചെറിയ വീട് മനോഹരം 👍👍

  • @sivaprasadm722
    @sivaprasadm722 Год назад +8

    വിഷ്ണുവിൻറെ നമ്പർ വേണം വേണം

  • @skyland0
    @skyland0 Год назад +5

    മനോഹരം... 👍👍

  • @manjuanoop7239
    @manjuanoop7239 Год назад +8

    Excellent very cost-effective home

  • @picnicvlogsaudi
    @picnicvlogsaudi 3 месяца назад +1

    Alappuzhayil cheyyumo

  • @manuremesh724
    @manuremesh724 Год назад +1

    Enne patticha contractre njn ee vdo kanunna samayam smarikkkunnu....14.50 lak aayi....
    Pakshe ee veedu kanumbola nammude veedu onnum allannu thonnane😢

  • @mayaviju7065
    @mayaviju7065 7 месяцев назад

    ഈ വീടിനു എത്ര sqrf ആണെന്നും ഇതിന്റെ പ്ലാനും ഒന്ന് പറയാമോ

  • @jyothikj8703
    @jyothikj8703 Год назад +1

    Spr..... സാധാരണ ക്കാർക്ക് വെക്കാൻ പറ്റിയ വീട്

  • @nerinbaniyan8765
    @nerinbaniyan8765 Год назад +5

    Is it possible in kollam district?

  • @jimithak8101
    @jimithak8101 2 месяца назад

    Ippozhum eee amount il ithupole orennam panithu tharan pattumo?

  • @IMNOTURTYPE
    @IMNOTURTYPE Год назад +1

    12.5 lack .. full amount kyil kodutha vech therum agne alle..😊😊 ..
    Full veed vech .. monthly emi ayi adakan ulla facility arkekilm... Chyunudoooo

    • @vishnuak3047
      @vishnuak3047 9 месяцев назад

      5 stage aaaayi cash tharendath

  • @mansariansari3073
    @mansariansari3073 Год назад +1

    House super poli 12 lackh but iam tamil nadu🎉

  • @rubyrafi5733
    @rubyrafi5733 Год назад

    Njangalk veedu paniyan orugunnu nirmich tharumo Ee 12.5 lakhnu tharayude pani kazhinju

  • @babumc9899
    @babumc9899 Год назад +1

    Bro. Vishnu
    Super,Excellent,Fantastic
    May God Bless you

  • @anusuyakhandika6840
    @anusuyakhandika6840 3 месяца назад

    Sir you have viewers from others state to so please use language that everybody understand🤝

  • @theobserversview5790
    @theobserversview5790 3 месяца назад

    ഇത് കാണുമ്പോൾ മനസ്സിന് സന്തോഷം

  • @tusharmore4129
    @tusharmore4129 3 месяца назад

    Actually I have myself one plot, and i want to build sweet home as like Kerala style,but how can cantact to you sir please

  • @SathiR-s2s
    @SathiR-s2s Месяц назад +1

    Hai vishnu

  • @MunthasShaju
    @MunthasShaju Год назад

    Ith എത്ര സെന്റ് സ്ഥലത്താണ് enik വീടില്ല അടിപൊളി

  • @sharafu4721
    @sharafu4721 10 месяцев назад

    ഇന്ഷാ allha എനിക്കും ഒരു വീട് വെക്കണം

  • @farhanfathima234
    @farhanfathima234 9 месяцев назад

    എനിക്കും ഇതുപോലൊരെണ്ണം വെച്ചു തരുമോ.. ആലപ്പുഴ

  • @marwanmahamood786
    @marwanmahamood786 Год назад

    Superb.....namukkum venam ithu poloru veedu.kannur

  • @ITZMEKUNJAVA10
    @ITZMEKUNJAVA10 Год назад

    Sofa settiyum alamarayum okke adhil ulppedumo

  • @ShyamNandan-jl4cs
    @ShyamNandan-jl4cs 4 месяца назад

    5 cent. Sthalam und. Edhupoloru. Veedu. Vechu tharamo

  • @renjithravir4654
    @renjithravir4654 Год назад +1

    പത്തനംതിട്ട ജില്ലയിൽ ഇതുപോലൊരു വീട് പണിയാൻ പറ്റുമോ

  • @ayeshaah3568
    @ayeshaah3568 Год назад

    Masha allah supar👍 karnatakayil aki tharumo

  • @anniechristina4591
    @anniechristina4591 Год назад +1

    Near by kerala,Tenkasi district lae seithu tharamo???

  • @dilnishadroshanv6423
    @dilnishadroshanv6423 Год назад +7

    Vishnu, my friend. He doing my house also🔥

    • @raleeshvalappil1255
      @raleeshvalappil1255 Год назад +1

      വിഷ്ണു നമ്പർ തരുമോ

    • @soulseeker5262
      @soulseeker5262 11 месяцев назад

      How to contact Vishnu please

    • @jayajaya1920
      @jayajaya1920 Месяц назад

      നമ്പർ തരുവോ പ്ലീസ്

  • @syamsuriya1995
    @syamsuriya1995 Год назад

    ഇതിന്റെ തടി, painting, tiles wrk ellam koodi aano 12.5 lak

  • @Sivakumar-yt9gd
    @Sivakumar-yt9gd Год назад

    Enikkoru plan prepare cheythu tharumo?

  • @arumugams5425
    @arumugams5425 Год назад +5

    Keralities are unique in building house,
    I think they must be salary with high percapita income

    • @MelvinMathewsAbraham
      @MelvinMathewsAbraham Год назад

      Complete loan😂😂

    • @shasnak5023
      @shasnak5023 Год назад

      Actually most of the Malayalies are working in abroad especially Middle East!!!!

  • @noorjirias9472
    @noorjirias9472 Год назад

    വിഷ്ണുവിന്റെ കോൺടാക്ട് നമ്പർ കിട്ടോ?ഞങ്ങൾ വീട് വയ്ക്കാനുള്ള പ്ലാനില..ഇൻഷാഹ് അല്ല

  • @sabuvg7196
    @sabuvg7196 Год назад

    Mavelikkarakku Aduthe paninju Tharumo

  • @GovindRaj-lp5uc
    @GovindRaj-lp5uc 9 месяцев назад +1

    Ernakulathu vechu tharamo please

  • @ajith1752
    @ajith1752 Год назад +1

    Kidilan... Please share this plan

  • @jogeorgegeorge8816
    @jogeorgegeorge8816 Год назад +4

    12 ലക്ഷത്തിനു അടിപൊളി വീട്

  • @rejin5004
    @rejin5004 Год назад +7

    Materials ന്റെ കാര്യത്തിൽ എങ്ങനെ വിശ്വസിക്കും ?

    • @thecuriouskid3942
      @thecuriouskid3942 Год назад +2

      വീട്ടിൽ താമസിക്കുന്ന ആൾ വീട് പണി ചെയ്യുന്ന ആൾ ആണ്. അത്ര ഉറപ്പ് പോരേ

  • @sidharthsneha7853
    @sidharthsneha7853 Год назад

    Sir marayoor paniyan. Pattvo. Ithu. Pola 13. Lakhs please. Replay

  • @saraswathyms624
    @saraswathyms624 Год назад +3

    Our 3 bd veedinu extra Varun Oru plan Shachi tharumo

    • @vishnuak3047
      @vishnuak3047 Год назад +1

      Contact number description boxil koduthittund sir plz msg me😇

    • @laijugeorgh6348
      @laijugeorgh6348 Год назад

      Extension work ചെയ്യുമോ?

  • @kunj0081
    @kunj0081 Год назад +4

    ആലപ്പുഴ ജില്ലയിൽ നിർമിച്ചു തരുമോ

  • @philipkk3130
    @philipkk3130 Год назад +2

    ഒരുപാട് ഇഷ്ടം ആയി, 🥰👍

  • @ayaanckd7021
    @ayaanckd7021 Год назад

    വിശ് ണുവിൻ്റെ നമ്പർ കിട്ടിയാൽ എല്ലാവർക്കും ഉപകാരമായിരിക്കും

  • @SharuCharu-zg5km
    @SharuCharu-zg5km 3 месяца назад

    Loan soukaryathode koodi cheyumo?

  • @eldhoseshaji9645
    @eldhoseshaji9645 Год назад

    സാധാരണക്കാരെ ഇഷ്ടപ്പെടുന്ന ഒരു വീട് ആണ് ഇത്

  • @vijayacharyaphotography58
    @vijayacharyaphotography58 Год назад

    വീടിന്റെ മുകളിൽ ചെയ്യാൻ എന്ത് വരും നോർത്ത് പറവൂർ എറണാകുളം

  • @1983emerging
    @1983emerging Год назад

    ഇതിന്റെ ഡബിൾ തരാം..ഇത് പോൽ വീടും purayidavum ഉൾപ്പടെ തരാമോ

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 Год назад +2

    ഗംഭീരം ❤

  • @aasuasad7030
    @aasuasad7030 Год назад

    കേരളത്തിൽ എല്ലാവരെയും ഇതേപോലെ വീട് കേറ്റികൊടുക്കും പറഞ്ഞു പക്ഷെ പണിക്കാരെ എന്ത ചെയ്യും,,, പിന്നെ ഒരു സംശയം നമ്മൾ chrome il നോക്കുന്ന ഇമേജ് ഉള്ള വീട് ഉണ്ടാകാൻ പെട്ടുമോ