27 നക്ഷത്രങ്ങളുടെയും സമ്പൂർണ ഫലം || DR K V SUBHASH THANTRI | PRANAVAM |

Поделиться
HTML-код
  • Опубликовано: 30 сен 2024
  • വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക .
    Don't forget to Subscribe to our Channel for more content and do click the bell icon for notifications
    --------------------------------------------------------------------------------------------------------
    Consultation ഫോണിലൂടെ ഇല്ല .
    നേരിട്ട് കാണുന്നതിന് ഈ നമ്പറിൽ വിളിച്ചു അപ്പോയിന്മെന്റ് എടുക്കുക .
    8075758502,9037311383,9207292824,9744577801,9207292824
    ഒരുപാട്‌ കോൾ വരുന്നതുകൊണ്ട് എല്ലാ സമയവും വിളിച്ചാൽ കിട്ടണമെന്നില്ല
    Consultations through appointments
    Call us during 9.00 AM to 5.00 PM

Комментарии • 506

  • @sobhanamammuni5855
    @sobhanamammuni5855 3 года назад

    എനിക്ക് നേരിൽ കണ്ട് സംസാരിക്കണം വളരേ അധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന മാനാസിക മായി തകർന്നു ഫീസ് എത്ര

  • @MrMohandas58
    @MrMohandas58 4 года назад +8

    കൊറോണ എങ്ങിനെ ബാധിക്കും ഗംഭീര
    മായ കാലഘട്ടമുള്ളവരെ വെറുതെ വിടുമോ???

  • @dineshnair7010
    @dineshnair7010 4 года назад +6

    പക്കാ ബിസിനസുകാരനാണല്ലേ.... കഷ്ടം....

  • @harishkandahil1303
    @harishkandahil1303 4 года назад +16

    ആര് വന്നാലും ആര് പോയാലും കര്‍ക്കിടകം മൂ.....

  • @maheshunni4418
    @maheshunni4418 4 года назад

    Poojayum ellasum paranja urapikkam thattipu anenu...

  • @vipinbabu9118
    @vipinbabu9118 4 года назад +2

    നവംബർ 5... ജനുവരി 24 മാർച്ച്‌ 30 ഏപ്രിൽ 14..... എന്താലേ

  • @vipinsankar5244
    @vipinsankar5244 4 года назад +9

    വ്യാഴമാറ്റം 1 വർഷം ഉണ്ടെന്ന് പറഞ്ഞിട്ട് ഇപ്പൊ 3 മാസം ആക്കി വെട്ടിച്ചുരുക്കിയോ....

    • @kabeersteulerkch1900
      @kabeersteulerkch1900 4 года назад +1

      Vipin Sankar വ്യാഴം ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാൻ മൂന്ന് മാസമാണ് എടുക്കുക പൂർണ്ണ സംക്രമണത്തിന് ഒരു വർഷം എടുക്കും

    • @swayamprabhamr1858
      @swayamprabhamr1858 4 года назад +1

      സാധാരണ വ്യാഴം 12 മാസം ഒരു രാശിയിൽ നിൽക്കും.ഇത്തവണ വ്യാഴത്തിനു് വക്രം ഉണ്ട്.അത് ആരും വരുത്തുന്നതല്ല

  • @abhilashav9264
    @abhilashav9264 4 года назад +26

    പുള്ളിക്കാരൻ്റെ വീഡിയൊ കണ്ടാൽ ഉള്ള മനസമാധാനവും കൂടി പോയിക്കിട്ടും.

    • @sonya7r482
      @sonya7r482 4 года назад +1

      Abhilash Av നീ dennichu വീഡിയോ കാണണ്ട സുഖിപ്പിക്കുന്നവരുടെ കണ്ടാൽ മതി ഇത്രയും പരിഹാരങ്ങൾ പറഞ്ഞിട്ടും മനസിലാകുന്നില്ലായെങ്കിൽ

    • @abhilashav9264
      @abhilashav9264 4 года назад +2

      @@sonya7r482
      അത് നീയാണോ തീരുമാനിക്കുന്നത്. യൂടൂബിൽ ഉള്ള വീഡിയോ കണ്ടാൽ അതിനെ കുറിച്ച് അഭിപ്രായം പറയാം അതിനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നുണ്ട്.

    • @sonya7r482
      @sonya7r482 4 года назад +2

      Abhilash Av അതേപോലെ അദ്ദഹത്തിനും സ്വന്തം ആശയം പ്രചരിപ്പിക്കുന്നതിനുള്ള അവകാശമുണ്ടെന്ന് നീ മനസിലാക്കുക

    • @abhilashav9264
      @abhilashav9264 4 года назад +2

      @@sonya7r482
      പുള്ളിയും അഭിപ്രായം പുളളി പറഞ്ഞു. എൻ്റെ അഭിപ്രായം ഞാനും പറഞ്ഞു. അതിൽ നിനക്കല്ലേ ഇപ്പോൾ സഹിക്കാൻ വയ്യാത്തത്.

    • @sonya7r482
      @sonya7r482 4 года назад

      Abhilash Av നേരും നെറിവുമില്ലാത്ത നീ അല്ലെ ചൊറിയാൻ വന്നത്

  • @preethiraj4441
    @preethiraj4441 4 года назад +16

    ഒരു വർഷത്തിന് രാജയോഗം ന്നു കേട്ട് ആശ്വസിച്ചിരുന്ന നക്ഷക്ത്രക്കാർ ഒക്കെ ചമ്മി പ്പോയല്ലോ... ഈ മൂന്നു മാസം ഒരു വർഷത്തിൽ പെടില്ലേ...

    • @jayamenon9594
      @jayamenon9594 4 года назад

      Aredeyumila nalla kalam 😃

    • @Deepzzz777
      @Deepzzz777 4 года назад +2

      Nanum ith alochichu
      Ipo sarvanaasham ennu parayunnu
      Engane samadanam undakum ithoke kettal

  • @sijaprasanth3484
    @sijaprasanth3484 4 года назад +4

    🤣🤣🤣🤣അതിഷ്ടപ്പെട്ട്....അടുത്ത therivilikkulla വീഡിയോ....അപ്പൊൾ ഇൗ വ്യാഴ മാറ്റവും ശനി മാറ്റവുമോക്കെ നിങ്ങളെ പോലുള്ളവർക്ക് കഷ്ടകാലം ആണല്ലേ..🤭🤭🤭🤭🙄🙄😘😘😘🤩🤩

  • @PradeepKumar-ll4id
    @PradeepKumar-ll4id 4 года назад

    Eppozum nalla upadesangal nalkanea🙏🙏🙏🙏

  • @gopalakrishnancs6648
    @gopalakrishnancs6648 4 года назад

    സർ ജിന്നിന്റെ ദോഷം ങ്ങിനെ മാറ്റം

  • @vijayanpillai871
    @vijayanpillai871 4 года назад +13

    സാർ വ്യാഴ മാറ്റം 48 വയസ്സ് കഴിഞ്ഞ വർക്കും ഒന്ന് പറയുമോ.

  • @dhanyagopakumar2857
    @dhanyagopakumar2857 4 года назад +4

    Ente ponnu thirumeni ethuvare oru mattavum kandila pazhayathinekalum kooduthal anubhavikunnund eniyenkilum ethonnu nirthumo veruthe agrehikam ennallathe ornnum nadakila anizham aanu nakshtrem pls potti😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪

  • @shivramnathan8731
    @shivramnathan8731 4 года назад +2

    ഇവന്റെ പ്രണവം പ്രവചനങ്ങൾ കഴിഞ്ഞപ്പോൾ കൗമുദി ചാനൽ no1 ആയി

    • @sonya7r482
      @sonya7r482 4 года назад

      shiv ramnathan നിന്റെ തന്തയുടെ കാര്യവും തീരുമാനമായി

  • @lalps6468
    @lalps6468 4 года назад +1

    ആയില്യം എപ്പോഴും പൊളി തന്നെ.....😊 😂🤣
    നല്ലതു പറഞ്ഞു കേട്ടിട്ടില്ല.....

  • @ajiththulasi
    @ajiththulasi 4 года назад +3

    ഇതിൽ നമ്പർ ഇട്ട സഹോദരൻ സഹോദരി മാർ ചുരുങ്ങിയത് 50 പേരുണ്ട്... ഒരാളുടെ കയ്യിൽ നിന്നും 50000 വെച്ച് ചുരുങ്ങിയത് 40 ആളുകൾ കൊടുക്കും അപ്പോൾ ഒരു 20 ലക്ഷം പ്ലസ് മറ്റുള്ളവരുടെ കയ്യിൽ നിന്നും 1000 consultation.... ഒരുപാട് പറ്റിച്ചു കാശുണ്ടാക്കുന്നുണ്ട്....
    കാശ് കൊടുക്കുന്നതിന് മുൻപ് ആലോചിക്കുക ഇവർക്കൊന്നും നിങ്ങളുടെ തലവര മാറ്റാൻ സാധിക്കില്ല... ആ സമയം ഭഗവാനെ പൂജിക്കാം, ഭജന, മന്ത്രം ജപിക്കാം.... നമ്മുടെ കഷ്ടകാലം ഇവർ മുതലെടുക്കുകയാണെന്നറിയുക... കാശുള്ളവർ കൊടുക്കട്ടെ... ബുദ്ധിമുട്ട് ഉള്ളവർ ഒന്നുകൂടി ആലോചിച്ചു വേണ്ടത് ചെയ്യുക
    ദൈവം രക്ഷിക്കട്ടെ...

    • @sonya7r482
      @sonya7r482 4 года назад

      Ajith Kumar ദൈവത്തെ മാത്രം വിചാരിച്ചു നടന്നാൽ രെക്ഷപെടുമായിരുന്നെങ്കിൽ വിജയ്മല്യ ഇന്ത്യ വിട്ട് പോകേണ്ടിയിരുന്നോ ശബരിമലക്ക് ചെയ്ത വഴിപാട് മാത്രം മതിയല്ലോ രക്ഷപെടാൻ

  • @shainib8873
    @shainib8873 4 года назад

    Public ആയി phone number ഇടുന്നത് ഒരു ബുദ്ധിമുട്ടായി വരില്ലേ.

  • @dhanyars4622
    @dhanyars4622 4 года назад +9

    എന്റെ നാൾമകം
    ഇത് കേട്ട് സന്തോഷമായി
    സാർ പറഞ്ഞത് പോലെ എല്ലാം നടക്കട്ടെ

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 4 года назад

    ഈ പ്രണവം തൃശ്ശൂർ ജില്ലയിൽ എവിടെയെങ്കിലും ആണോ സർ ?

  • @vijeeshmarar7848
    @vijeeshmarar7848 4 года назад

    എലാസിന് 4000. എന്നാ കേട്ടോ. നിങ്ങളുടെ . സമയം. വളരെ. മോഷം ആണ്...

  • @parvathykg5709
    @parvathykg5709 4 года назад +6

    Moolam. Pooram serik paranjilla edak vachu. Vellapokathinte karyam paranjupoyi adutha episodil. Seriku parayane. Pls

  • @sreenathsh9274
    @sreenathsh9274 4 года назад +3

    Alla sare nigal alle paranjath nvember 5 nu shesham vyazham marunnathodu koodi chila nakshathrakkarkku oru varshatheekku nalla samayamanu ennu.annu nigal enthukodu paranjilla March 20 nu vyazham veendum marum ennu. Annu nigal paranja pole poojayokke kazhinjirunnu.....enthanu sir nigal parayunnath......nigal aale thamasha aakkukayanooo.....motham confusion aakunnu......pls replay.....nigal paranja pole ellam cheythu..ithu nerathe paranjittundegil .............plz sir pattikkaruth....aale......orupaadu sadharana kkar und ithil.....45000 roopamudakkiyum veedinte vasthu maatti paninjathum...........ithu nerathe paranjittundegil.........njan theriyonnum parayilla.....saru idakku paranja pole ,ente thalayil kalimannu ullath kondano BTech passayath......ennalum sare valare moshamayi poyi......enthekilum pariharam kaanum ennu vishwasikkunnu......
    Thank u.

    • @sonya7r482
      @sonya7r482 4 года назад

      Sreenath Sh അതിന് സാറല്ലല്ലോ വ്യാഴത്തെ മാറ്റുന്നത്

  • @shareenakckc9420
    @shareenakckc9420 4 года назад

    പറയുന്നത് എല്ലാം സത്യമാണ്.. എന്റെ ജോബിന്റെ കാര്യത്തിൽ ചെറിയൊരു പ്രോബ്ലം

  • @manikandanputhukodathugovi5613
    @manikandanputhukodathugovi5613 4 года назад +19

    പൂജയും മന്ത്രവും ഒക്കെ ആയി ആരും പൈസ കളയല്ലേ. ഇതെല്ലാം കണ്ടു വെറുതെ സമയം കളയരുത്. ഇതൊക്കെ ഒരു തട്ടിപ്പാണ്.

    • @aadhiaadhi487
      @aadhiaadhi487 4 года назад

      Eeswaranum ....jyothishavum ..thattippalla ..sahodara .......evidelum .Chennu ..pettupoyenkil ...allel ..nireeswaravadhi ..aanel ... Vittere...🙏

    • @manikandanputhukodathugovi5613
      @manikandanputhukodathugovi5613 4 года назад

      @@aadhiaadhi487 only God is there. That is why i am live in peace of mind and happily

    • @sonya7r482
      @sonya7r482 4 года назад

      MANIKANDAN PUTHUKODATHU GOVINDAN നിന്റെ വീട്ടിൽ വന്നോടാ തട്ടിക്കാൻ

  • @sujitht123
    @sujitht123 4 года назад +1

    Dhanu rashiye patti paranju poorthikarikkummunbe mattu kathakal okke paranju nere makarathilottu poyallo jyothsyare 🙃

  • @devivinod527
    @devivinod527 4 года назад +2

    Parayunnatu muzhuvan kallam parayunnatu arum vishwasikkarutu njan moolam eyal parayunnaoru kuzhappavum enikkilla sarvanasham eyalkanu

    • @sonya7r482
      @sonya7r482 4 года назад

      Devi Vinod നീ സൗകര്യമുണ്ടെങ്കിൽ വിശ്വസിച്ചാൽ മതി

  • @mohandasvm7962
    @mohandasvm7962 4 года назад +1

    സർ മീനം രാശയാണ് ഞാന് ഇപ്പോൾ കൈ ഒടിഞ് വീട്ടിലിരിക്കുന്നു

    • @deepaksreenivas5655
      @deepaksreenivas5655 4 года назад +1

      Plaster idu 2 മാസം കൊണ്ട്‌ sariyakum

    • @deepaksreenivas5655
      @deepaksreenivas5655 4 года назад +1

      ജ്യോത്സ്യന്‍ ഒടിഞ്ഞ കൈ ശരിയാകില്ല..ortho doctor ചെയ്യും

  • @sathyajithkpsathyan447
    @sathyajithkpsathyan447 4 года назад +2

    Uthram3/4,age40, DOB 9/11/1979,jeevithathil oru uyarchayum illa, 8lakh kadam, rakshappedumo sir

    • @midhunjoy6988
      @midhunjoy6988 4 года назад +1

      Baagyavan.. Ivide 3.5 kodi aanu kadam.. don worry..

  • @rajeshvm5409
    @rajeshvm5409 4 года назад

    March 30 kazhinjal anizham valare moshamanennu parayunnu...vere chanelil...idu sathyamano..

  • @liyanatravels5735
    @liyanatravels5735 4 года назад +1

    Njan, pooram nakshthramanu, sir paranjath nerathe ellarum kettu, pakshe, oru gunavum Kittiyittilla, Karanam, sarva vazhipadum chyyithu, oru rakshayum ella, sir, paranjath ellam sariyanu ennu swayam parayumbol, evide onnum nadakkunnilla ennathanu sathyam

  • @madhumohanbl9687
    @madhumohanbl9687 4 года назад

    നിന്നെ ഉണ്ടാക്കിയ നേരത്ത് വല്ല വാഴയും വച്ചിരുന്നെങ്കിൽ , ഈ രാജ്യം കാർഷിക സമൃദ്ധിയാൽ അഭിവൃദ്ധിപ്പെട്ടേനെ.

    • @sonya7r482
      @sonya7r482 4 года назад

      Madhumohan B L നിന്നെ ഉണ്ടാക്കാൻ നിന്റെ തന്തക്ക് തോന്നിയ നിമിഷത്തെ ഓർത്തു നിന്റെ തന്ത വേദനിക്കുന്നുണ്ടാകും

  • @പ്രണവമന്ത്രം-ഹ5ഝ

    🙏👍🙏👍🙏👍🙏👍🙏👍❤️

  • @hareendranhareendran1310
    @hareendranhareendran1310 4 года назад +12

    സർ പറഞ്ഞത് 100 % ശരിയാണു ദൈവം തിരുമാനിക്കണം എങ്കിൽ മാത്രമേ സാറിന്റെ അടുക്കൽ എത്തി പരിഹാരം ചെയ്യാൻ സാധിക്കുകയുള്ള

  • @Dipupd
    @Dipupd 4 года назад +3

    Adipoli thattiippu ,..45000 Pooja
    1000 consultant fee, ealas = 4000 = total 50 k .....oraludea kayyil ninnu vaangikkunnathu ...? Enthina sireaaa inganea paavapettavarea uumbikkunnea ...?

    • @sanu3536
      @sanu3536 4 года назад

      ഈ കോപ്പൻ പറ്റിക്കാന് നടക്കുവാ ഇവന് ക്യാഷ് മതി 1000 കാണാൻ പൂജക്ക്‌ 45000 എലസിന് 4000 best ഒരു ഉളുപ്പും ഇല്ലാതെ പറയുന്നത് കേട്ടില്ലേ

    • @sonya7r482
      @sonya7r482 4 года назад

      parackal chiks farm നിന്റെ പാരമ്പര്യ വാദികളല്ലേ ജനങ്ങളെ ഒരു ഉളുപ്പുമില്ലാതെ ഊംബിക്കുന്നത്

    • @sonya7r482
      @sonya7r482 4 года назад

      ലിക്കി ലക്കു നിന്റെ വീട്ടിൽ വന്നോടാ നായെ ഊമ്പിക്കാൻ

    • @sanu3536
      @sanu3536 4 года назад

      @@sonya7r482 പോടാ നായെ നീ ആരാടാ മൈരാ ഈ പന്ന പുലയാടി മോൻ ഉമ്പിക്കൽ തന്നെയാ

    • @sonya7r482
      @sonya7r482 4 года назад

      ലിക്കി ലക്കു നിന്റെ അമ്മയെ പണ്ണാൻ വന്നാണോ ഊമ്പിച്ചത് പൂറി മോനെ

  • @ajeeshashokputhanmadathil5994
    @ajeeshashokputhanmadathil5994 4 года назад +2

    ഈ വ്യാഴം ഒരു ഫയങ്കര ഗ്രഹം തന്നെ.....

  • @thammus1775
    @thammus1775 4 года назад

    Corona kalam

  • @binusadasivapanickepanicke3067
    @binusadasivapanickepanicke3067 4 года назад +2

    Suggestions
    Phalangal parayumbol mattu karyangal edakku kayare parayatherekkuva ( motor kathiyathum accident )
    Dhanu Rashi yude phalangal evede ????

  • @susheeladevi1163
    @susheeladevi1163 4 года назад

    Very good information

  • @sanukbalanbalan1385
    @sanukbalanbalan1385 4 года назад

    Kop ariyathe ororutavan mare. Motam kallama sir paraje. Alarum ore pol paraju. January 24mutal vyazham 9til anu. Allam kittumenu. Sheriya manase ariyathe Adi vare kitti

  • @thulasidasm.b6695
    @thulasidasm.b6695 3 года назад

    Jai Gurudev

  • @gopalakrishnan4592
    @gopalakrishnan4592 4 года назад

    20.5.1981triketta

  • @ratheeshckmratheeshckm8199
    @ratheeshckmratheeshckm8199 4 года назад

    Pooyam chatayam

  • @saljukochupurayil6809
    @saljukochupurayil6809 4 года назад +1

    Korona ath rasikkarkkanu varunnath

  • @balakrishnanbala627
    @balakrishnanbala627 4 года назад

    Thankyou sir.

  • @muhammedmahin5412
    @muhammedmahin5412 4 года назад +28

    ധനുവിന്റെ ഫലം നോക്കാൻ വന്ന ഞാൻ ചമ്മിപ്പോയി 😆

    • @amalappu4774
      @amalappu4774 4 года назад +3

      Muhammed Mahin ഞാനും

    • @binusadasivapanickepanicke3067
      @binusadasivapanickepanicke3067 4 года назад +2

      Njanum

    • @sanu3536
      @sanu3536 4 года назад +1

      ഞാനും

    • @Aswin_Manoharan
      @Aswin_Manoharan 4 года назад +1

      ഞാനും

    • @kabeersteulerkch1900
      @kabeersteulerkch1900 4 года назад

      Muhammed Mahin ഗർജ്ജിക്കാൻ ചതയവുമായി വന്നു ഒന്നു ഗർജിച്ചോട്ടേ ? മ്യാവൂ.....

  • @kuttyvk4082
    @kuttyvk4082 4 года назад

    Entutu pravchanam anu. DHANU rashi poorty aakkyilla

  • @mv8552
    @mv8552 4 года назад +16

    എന്തിനാ ഇതിന്റെ ഒക്കെ ആവിശ്യം?
    ശക്തമായ ഈശ്വര വിശ്വാസം ഉണ്ടെങ്കിൽ 🤔

    • @sonya7r482
      @sonya7r482 4 года назад

      മനു Mv ആരും നിര്ബന്ധിക്കുന്നില്ലല്ലോ

  • @shanilkumart8575
    @shanilkumart8575 4 года назад +3

    Ayiliam oru rakshayumillalo..tension adich oru paruvamayi..sir paranjathupole Arjuna path mathram chollunud

    • @luckybreak816
      @luckybreak816 4 года назад

      kurachu kashtapttravarkku shaashwatha vijayam undaavum.....hard work cheyyuka plus prayer

  • @shyjusopanam8443
    @shyjusopanam8443 4 года назад +4

    ബിസിനസ്‌ ആണല്ലേ

    • @sonya7r482
      @sonya7r482 4 года назад

      Shyju Sopanam നീയും കൂടുന്നുണ്ടോ

  • @pramodmpillai316
    @pramodmpillai316 4 года назад +5

    ഒരു പുല്ലും സംഭവിക്കില്ല.. ഓരോ ഉടായിപ്പ്

    • @devikasanil7623
      @devikasanil7623 4 года назад

      Sathyam

    • @sonya7r482
      @sonya7r482 4 года назад

      Pramod m ഉടായിപ്പ് എന്തിനാ നോക്കാൻ വരുന്നേ

  • @rajenkumaresan1244
    @rajenkumaresan1244 4 года назад +2

    Big fraud for cheating money

  • @sanukbalanbalan1385
    @sanukbalanbalan1385 4 года назад

    Sheriyanu sir. Adi vare kittii. January 24mutal vyazham 9thil anu. Bhagyam varumenu parajit. Anufavikan onumila

  • @SureshKumar-ju8ik
    @SureshKumar-ju8ik 4 года назад

    Deva prashnam eraki chindhikumo

  • @unniks4093
    @unniks4093 4 года назад

    സാർ, വ്യാഴം മേടം രാശിക്ക് 10 ലേക്ക് വരുന്ന സമയം ഒരു കളം പിന്നോട്ട് ചിന്തിച്ചാൽ 9 ൽ വരും. അപ്പോൾ 3'6'8'12 ശുഭം എന്ന് പറയുന്നത് എങ്ങനെ ശരിയാവും?

  • @rajaniam2746
    @rajaniam2746 4 года назад

    എന്റെ അച്ഛന് 8 വ്യാഴം vannappolanu മരിച്ചു പോയത് എനിക്കും ഇനി അതാണ് എന്ന് സർ പറഞ്ഞത് ഞാൻ രോഹിണി മകരമാസത്തിലെ 42 വയസ്സാണ് മറുപടി തരുമോ

  • @rama12051962
    @rama12051962 4 года назад +4

    Transit
    Jupiter
    On March 30
    From Dhanu to Makaram Rasi
    Medam - 10 - il jupiter - 9- inte phalam expect
    Edavam- 9-il jupiter - 8 inte phalam
    Expect
    Mithunam- 8'il Jupiter - 7 inte phalam expect
    Karkidam- 7'il jupiter - 6-inte phalam expect
    Chingam- 6-il jupiter - 5inte phalam
    Kanni - 5il jupiter - 4 inte phalam cheyyum
    Thulam - 4il jupiter - 3inte phalam cheyyum
    Vrichikam - 3il jupiter - 2inte phalam
    Dhanu - 2il jupiter - 1-inte phalam
    Makaram- 1il Jupiter- 12-inte phalam cheyyum
    Kumbam - 12il jupiter - 11inte phalam
    Meenam - 11il jupiter - 10inte phalam
    Iruttil pokumpol torch edukumpole jothisham nigalude lifile vilakkavatte
    Eswara anugraham

    • @prithvisdancer8087
      @prithvisdancer8087 4 года назад

      I think you said correct, but Mr. Subash he said mistakes about dhanu rasi..

  • @pavizhammadhanan5116
    @pavizhammadhanan5116 4 года назад +6

    സർ താങ്കൾ പറഞ്ഞ പോലെ ഫോണ്നമ്പർ വച്ചാൽ വേറെ ആളുകൾ അവരെ വിളിച്ച് ചീറ്റിങ് ചെയ്‌ത് പൈസ തട്ടിയടുകും ,പെരുതോഷം സാറിന് വരും
    അതിനാൽ നമ്പർ വാക്കാതിരിക്കുന്നതാണ് നല്ലത്
    👍👍👍👍👍👍👍👍👍

  • @maheshmahesh-fv1ck
    @maheshmahesh-fv1ck 4 года назад

    Hum

  • @maheshmahesh-fv1ck
    @maheshmahesh-fv1ck 4 года назад

    Hi

  • @maheshmahesh-fv1ck
    @maheshmahesh-fv1ck 4 года назад

    Hi

  • @maheshmahesh-fv1ck
    @maheshmahesh-fv1ck 4 года назад

    Hi

  • @maheshmahesh-fv1ck
    @maheshmahesh-fv1ck 4 года назад

    Hi

  • @soumyasanish4237
    @soumyasanish4237 4 года назад +3

    Dhanu Raasi onnum parnjilla ....Adutha videoyil onnu detailed parayumo?

  • @jishnu755
    @jishnu755 4 года назад

    nov 2019 thott 2020 march vare meenam rashiyilaa arkelm enthelm progress indyitunda........ingeru parenth 10il ulla vyazm 9 thinte phlam nalkm ennanelo atyth bagyakalm.......

  • @vincyragesh3048
    @vincyragesh3048 4 года назад

    Pooyyam nakshathram.born on 7.6.1989.night 10.48 PM.eppozhum problem aanu.eppozhenkilum rakshappedumo?onnu paranhutharumo?enikk chovvayund?husbandinu illa.jathakam nokkiyirunnilla.ippo full tension aanu.sir swantham sister aanennu karuthi sahayikkanam

  • @sharmilak7124
    @sharmilak7124 4 года назад

    Consultation fee Rs.1000/- entha yith , poojakku Rs.46000/- eyal janangale pizhiyukayano?

    • @nazeerlatheefa905
      @nazeerlatheefa905 4 года назад

      Ninne ayalu nirbhndichennum ellallo nee venokil poya mathiyedi

    • @sharmilak7124
      @sharmilak7124 4 года назад

      നീ അപ്പോ അയാൾക്ക് ആളെ പിടിച്ചു കൊടുക്കാൻ ഇരിക്കുക യനോടാ

  • @SureshKumar-ju8ik
    @SureshKumar-ju8ik 4 года назад

    Coronaku marnnu kandu pidikkan pattumo

  • @sheebarajmohan3792
    @sheebarajmohan3792 4 года назад

    Eppol rohini ashtamatjil vyzham aayathu kandukidanni kashttapedukayanu pinne eni entju kasttapadu varana

  • @prasadrk7081
    @prasadrk7081 4 года назад

    Loan EMI period neeti kitty athanoru gunam kittiyathu pakshe athu June thottu otta adikku edukkum ennu kelkunnu

  • @indianindian2287
    @indianindian2287 4 года назад +7

    ഇവൻ നാട്ടുകാരെ ഫുൾ ക്യാഷ് മേടിച് ഉമ്പിക്കുകയാണല്ലോ

    • @sonya7r482
      @sonya7r482 4 года назад

      Indian Indian നിന്റെ വീട്ടിൽ വന്നോടാ പരനാറി ഊമ്പിക്കാൻ

    • @indianindian2287
      @indianindian2287 4 года назад

      @@sonya7r482 എത്ര കിട്ടിയാലും പഠിക്കാത്ത ലോക പുണ്ട ആണല്ലോ നീ

    • @sonya7r482
      @sonya7r482 4 года назад

      Indian Indian എടാ ചെറ്റേ നിന്റെ അമ്മയുടെ പൂണ്ട സ്വഭാവം കാട്ടരുത്

    • @sonya7r482
      @sonya7r482 4 года назад

      Indian Indian നിന്റെ അമ്മയുടെ പുണ്ടയാണോടാ

    • @indianindian2287
      @indianindian2287 4 года назад

      @@sonya7r482 അല്ലേടാ നിന്റെ തള്ള 100 പേർക്ക് പൊളിച്ചു വെച്ച കൊടുത്ത് നിന്നെ ഉണ്ടാക്കീലെ ആ സാധനം പൊലയാടി മോനെ, കഴപ്പ് കൂടുമ്പോൾ അവിടെ പോയി പൂശിയാൽ മതി ആണുങ്ങളുടെ നെഞ്ചത്ത് കേറാൻ വന്നാൽ ഊമ്പിച്ചു വിടും കാക്കച്ചി പുണ്ടെ ഇവന്റെ മൂലം നക്കിയിരിക്കുന്നതിനേക്കാൾ നല്ലത് വല്ല ബസ്റ്റാന്റലും പോയി ഊമ്പാൻ ഇരിക്കു പോലാനായെ

  • @humblefarmer2011
    @humblefarmer2011 4 года назад +6

    പുണർതം 😁😁

  • @kapilbabujibabuji5362
    @kapilbabujibabuji5362 4 года назад

    1982 january 29 uthrattathi.eppol baharin anu

  • @shailajamk6111
    @shailajamk6111 4 года назад

    Dhanu rashi ude muzuvan paranjilla sarvanasham matram paranju athinu oru pariharam paranjilla..

  • @Athira_NB
    @Athira_NB 4 года назад +2

    Sir ഈ elasintaum poojaudayum logik എന്താ

  • @vipinsivakumar8391
    @vipinsivakumar8391 4 года назад

    Podea ullea iyal kazhinja vyazha mattam rohini nallathu aanu enna paranjathu, aa varsham anubhavikkan onnum bakki illaaa, ulla joli vare nashtam aayiii... Eee thavana dhuritham ennum, ithu oru sheelam aayi bhaii....

  • @ramachandranunni2217
    @ramachandranunni2217 4 года назад +1

    ഞാൻ എന്താ കാണാതെ ഇരികുനെ നു വിചാരിച്ചു നമസ്കാരം sir

  • @askme1969
    @askme1969 4 года назад

    March 25 nu ആണ്ന്നു ചിലർ പറയുന്നു 🤔🤔🤔

  • @shinelal2215
    @shinelal2215 4 года назад +3

    അവനവന്റെ പ്രവൃത്തി തന്നെയാണ് അവനവന്റെ ഫലവും. അല്ലാതെ ഇതിലൊന്നും ഒരു കാര്യവും ഇല്ല. എനിക്ക് നല്ല സമയം ആണെന്ന് കരുതി ഞാൻ എന്തെങ്കിലും തെറ്റ് ചെയ്താൽ നിയമം എന്നെ ശിക്ഷിക്കാതെ വെറുതെ വിടുമോ? ഇല്ല ഉറപ്പായും ശിക്ഷ കിട്ടും. അപ്പോൾ പിന്നെ ഇതിലൊക്കെ എന്താ അർത്ഥം ഉള്ളത്

    • @vyshnavirnair3221
      @vyshnavirnair3221 4 года назад +2

      Thett cheyyan prerippikanath aa nasicha samayam alle

    • @sonya7r482
      @sonya7r482 4 года назад

      shine lal അവനവന്റെ വിശ്വാസം പാലിച്ചു മുന്നോട്ടോ പിന്നോട്ടോ പോകാം ആരെയും ആരും നിര്ബന്ധിക്കുന്നില്ലല്ലോ

  • @shajimanju1012
    @shajimanju1012 4 года назад

    Sir പറഞ്ഞത് പോലെ എല്ലാം നടക്കട്ടെ ..

  • @sinu.s9326
    @sinu.s9326 4 года назад

    സർ ജ്യോതിഷാലയം എവിടെ യാണ്‌ . എന്റെ സ്ഥലം കൊട്ടാരക്കരയാണ് . സ്ഥലം ഒന്നു പറയാമോ

  • @bindhupkdbindhupkd8010
    @bindhupkdbindhupkd8010 4 года назад +1

    Moolam paranjilllalo ....thudanghiyittu vazhi Mari makarathil ethi....

  • @thedrunkphilosopher7788
    @thedrunkphilosopher7788 4 года назад +1

    Oru kudumbathe pinnale nadannu illathakunna Rakshasinte shaapam engane maatam????

  • @ragavanrajeev4683
    @ragavanrajeev4683 4 года назад +1

    Very good video

  • @midhunravi5161
    @midhunravi5161 4 года назад +1

    Good Evening Sir,
    My name is Midhun , Date of Birth- 08/07/1983, Star-(Rohini). Please tell my details.

  • @satheeshkumarn2841
    @satheeshkumarn2841 4 года назад

    ,സർ ഞാൻ ഒക്ടോബർ 2-തിയതി സാറിനെ പ്രശ്നം നോക്കി സർ എന്റെ നാൾ ഭരണി എനിക്ക് ഏലസ് വേണും സർ

    • @satheeshkumarn2841
      @satheeshkumarn2841 4 года назад

      സർ ഞാൻ ഒക്ടോബർ 2 അം തിയതി പ്രശ്നം നോക്കി എന്റെ നാൾ ഭരണി ഞാൻ ഫോൺ വിളിച്ചു പക്ഷെ കിട്ടുന്നില്ല സർ എനിക്ക് ഏലസ് വേണും സർ എന്റെ ഫോൺ നമ്പർ 9447918684 വിളിക്കണം സർ

  • @AnilKumar-xs3jo
    @AnilKumar-xs3jo 4 года назад +1

    Anizhamanu kandariyam

  • @remya8811
    @remya8811 4 года назад

    Nalla Kalam undakum ennulla Ella videosilum ulpetitulla ente nakshatram.oru purogatiyum ellatha njan😭

  • @shreyaranasajeesh
    @shreyaranasajeesh 4 года назад +2

    Ningal kurach naalumunp paranju pooruruthathi utruttathi revathy k 2020 rajaraja yogam undennu annu ithonnum kettillalo
    Evide enkilum onnu urach nikado

  • @sajeevtheinformer2863
    @sajeevtheinformer2863 4 года назад +8

    നിങ്ങൾ കഴിഞ്ഞ ഡിസംബറിൽ പറഞ്ഞത്‌ പൂരുട്ടാതി നക്ഷത്രം വളരെ മോശം ആണ് എന്ന് ഇപ്പോൾ പറയുന്നു നല്ലത് ആണെന്ന്... പുൽച്ചാടി മഹർഷിക്ക് എന്ത് പറ്റി... ഒരു സ്ഥിരത ഇല്ലല്ലോ ഭായ്

    • @muhammedmahin5412
      @muhammedmahin5412 4 года назад +1

      ഗൃഹങ്ങൾ സ്ഥിരമായി ഒരിടത് അടങ്ങി നിൽക്കാത്തിടത്തോളം കാര്യങ്ങൾക്ക് എങ്ങനെ സ്ഥിരത ഉണ്ടാവും 😝

    • @sonya7r482
      @sonya7r482 4 года назад

      Sajeev Balakrishnan സാറല്ലല്ലോ വ്യാഴത്തെ മാറ്റുന്നത്

  • @SureshKumar-ju8ik
    @SureshKumar-ju8ik 4 года назад

    Corona thadayan Vella Pooja undo

  • @sreejeshsree8271
    @sreejeshsree8271 4 года назад

    നമസ്കാരം സാർ നല്ലൊരു വീഡിയോ , സാറിൻറെ എല്ലാ വീഡിയോയൂം ഞാൻ കാണാൻ ശ്രമിക്കാറുണ്ട്, സാറിൻറെ മൂന്നുമാസം മുന്നത്തെ വ്യാഴമാറ്റ ത്തിൻറെ വീഡിയോ ഞാൻ കണ്ടിരുന്നു, സാർ അതിൽ ഇടവം രാശിക്കാർക്ക് വ്യാഴമാറ്റം അനുകൂലം ആണെന്നാണ് പറഞ്ഞത്. സാർ ഞാൻ സ്വന്തമായി ആയി ടൈൽസ് വർക്ക് എടുക്കുകയായിരുന്നു, കൂടെയുള്ള പണിക്കാർ മൂന്നുമാസം മുന്നേ എന്നെ വിട്ടുപോയി പിന്നീട് വീട് പണി ഒന്നും കിട്ടുന്നില്ല ഇല്ല സാർ ഇനി മൂന്നു മാസം ഇടവം രാശി ക് മോശമാണെന്ന് സാർ പറഞ്ഞു. (സാർ ഒരു അപ്പോഴും മെൻറ് തരണം,) വിനീതമായി അഭ്യർത്ഥിക്കുന്നു എൻറെ ജീവിതം അവതാളത്തിൽ ആകുക യാ..

  • @bubalook.m7627
    @bubalook.m7627 4 года назад

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @renjuvijay1480
    @renjuvijay1480 4 года назад

    Muraviliyum , Alarchayum mathrame iyalk parayan ullulo

  • @spidey726
    @spidey726 4 года назад

    അത്തം നാളുകാർക്ക് എന്നു മുതലാണ് നല്ല സമയം തുടങ്ങുന്നതെന്ന് ഒന്നു പറയുമോ..DOB:21-05-1994,Place:Pala

    • @KRISH-vc7tn
      @KRISH-vc7tn 4 года назад

      Gokul Gopinath ipol engane undu bro??

    • @spidey726
      @spidey726 4 года назад

      മാറ്റമൊന്നും ഇല്ല bro.. മൊത്തം 8ന്റെ പണികളാ.. ഏറ്റവുമധികം പണി കിട്ടിയിരിക്കുന്നത് career ന് ആണ്...anyway എന്ത് ചെയ്താലും അറിവുള്ളവരോട് അഭിപ്രായം ചോദിച്ച് പ്രാക്ടിക്കൽ ആയിട്ട് ആലോചിച്ചു കാര്യങ്ങൾ ചെയ്യൂ..otherways 8ന്റെ പണി ഉറപ്പ്.. goodluck

  • @panickeradv8975
    @panickeradv8975 4 года назад +5

    ഈ വ്യാഴ മാറ്റം അതിചാരമല്ലെ. വക്റ മോ അതിചാരമോ വരുമ്പോൾ ,ഇപ്പോൾ ദോഷമുള്ളവർക്ക് കൂടുതൽ ദോഷവും ഗുണം കിട്ടിക്കൊണ്ടിരിക്കുന്നവർക്ക് കൂടുതൽ ഗുണവുമല്ലെ ഉണ്ടാവേണ്ടത്.

  • @majeedravuthar7714
    @majeedravuthar7714 4 года назад +2

    അല്ല സാറെ 2020ഇൽ കർക്കടരാശികർക് രാജയോഗ് ആണെന്ന് പറഞ്ഞു ഇപ്പോൾ പറയുന്ന കണ്ടഹാ ശനി ആണെന്ന് ഇതിൽ ഏതാണ്‌ സത്യം

  • @Ajithjbg
    @Ajithjbg 4 года назад +1

    Nannayi viyarkkunna pani yeduthu kazhikku

    • @sonya7r482
      @sonya7r482 4 года назад

      ajith kumar s നീ ഒന്നു വിയർപ്പിച്ചു കൊടുക്കെടാ

  • @irfananiyas5200
    @irfananiyas5200 4 года назад +2

    Pooradam clear ayilla

  • @sudheeshm2535
    @sudheeshm2535 4 года назад +11

    പ്രണവം സത്യമാണ്