'സിനിമയുടെ വിജയം വിമര്‍ശകര്‍ക്കുള്ള മറുപടി'; കലോത്സവ വേദിയില്‍ നിന്നും ഉണ്ണിമുകുന്ദന്‍ ജനം ടിവിയോട്

Поделиться
HTML-код
  • Опубликовано: 3 янв 2023
  • 'സിനിമയുടെ വിജയം വിമര്‍ശകര്‍ക്കുള്ള മറുപടി'; കലോത്സവ വേദിയില്‍ നിന്നും ഉണ്ണിമുകുന്ദന്‍ ജനം ടിവിയോട് | TEAM MALIKAPPURAM
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    NEWS ANCHOR : LEKSHMI SHAJI, SUBEESH

Комментарии • 103

  • @malootymalooty9584
    @malootymalooty9584 Год назад +43

    കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു. മാളികപ്പുറം സൂപ്പർ മൂവി 🥰🥰🥰🥰

  • @user-qj7uw2oh2r
    @user-qj7uw2oh2r Год назад +86

    ഈ വർഷം തുടക്കം തന്നെ സന്തോഷത്തിന്റെ നാളുകൾ .എന്നും ഇങ്ങനെ ആയിരിക്കട്ടെ .സ്വാമി ശരണം

  • @abhilashkrishna1432
    @abhilashkrishna1432 Год назад +59

    ഇനിയങ്ങോട്ട്.... ഉണ്ണിയുടെ... രാജയോഗം ആണ്‌.... പൊളിക്ക് മുത്തേ.... ❤️❤️❤️❤️ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ട്.. വിമർശനം.. ഒരു ഏണി പാടിയായി കണ്ട്.. മുന്നോട്ട് പോവുക..

  • @dasanvaniyambalamdasan6463
    @dasanvaniyambalamdasan6463 Год назад +33

    ശ്രീഉണ്ണിയും കുട്ടികളും ഹൃദയം കീഴടക്കി, എല്ലാവരും അവരുടെ ഭാഗം നന്നായി അഭിനയിച്ചു.ഒരു നല്ല ചിത്രം പിറന്നുസ്വാമി ശരണം

  • @ManojManoj-cz9lp
    @ManojManoj-cz9lp Год назад +46

    ധർമ്മം ജയിച്ചു
    സ്വാമിയേ ശരണം അയ്യപ്പ 🙏🙏

  • @radhakrishnanthankappannai4820
    @radhakrishnanthankappannai4820 Год назад +86

    അല്ലെങ്കിലും അത്യാന്തിക ജയം ധർമ്മത്തിനാണ് ധർമ്മപാതയിൽ മുന്നേറുക ഈശ്വരാനുഗ്രഹം ഉണ്ടാകും

  • @malinibi6126
    @malinibi6126 Год назад +42

    എന്ത് പറയണം എന്ന് അറിയില്ല അത്ര സന്തോഷം

  • @lokeshannan
    @lokeshannan Год назад +28

    അവതാർ ഒക്കെ വാഷ് ഔട്ട് ആയിയെന്ന കേട്ടത് അയ്യന്റെ വരവ് കൊണ്ട്.... ഉണ്ണിച്ചേട്ട പൊളി പൊളി നമ്മൾ പൊളിക്കുന്നു.... അവതാർ നെ പോലെ 2 ആം ഭാഗം വേണം അയ്യനെ ലോകം മൊത്തം ഒരു സൂപ്പർ ഹീറോ ആയി അംഗീകരിക്കണം 🤝🤝🥰🥰

    • @kurukshetrawar6680
      @kurukshetrawar6680 Год назад +2

      സിനിമയെ കുറിച്ച് ഭയങ്കര വിവരമാണല്ലോ😀😀

    • @annajose5525
      @annajose5525 Год назад

      Cinemaye പറ്റി വിവരം ഒന്നും ഇല്ലേ mr avatar ipazhum odunondum ഇന്ത്യയിൽ നിന്നും ലോകത്തു നിന്നും എത്ര കളക്ഷൻ നേടി എന്നു നോക്കു ഇമ്മാതിരി പൊട്ടാ കമെന്റുകൾ ഇടുന്നത് കമ്മി സുഡാപ്പികൾ ഭാവിയിൽ ittu ട്രോള്ളൻ ഉപയോഗിക്കും ഇങ്ങനെ വിഡ്ഢിത്തം പറഞ്ഞു മാളികപ്പുറം cinemaku ഹേറ്റേഴ്‌സ് ne undaki കൊടുക്കരുത്

  • @BEATTIMES
    @BEATTIMES Год назад +16

    സ്വാമി ശരണം 🙏

  • @subbin1971
    @subbin1971 Год назад +25

    മാളികപ്പുറം കണ്ടു. വളരെ നല്ലൊരു സിനിമ. ഇതിൽ ഒരു തരത്തിലുള്ള അമാനുഷികമോ ,അത് പോലെ സംഘി - കമ്മി- സുഡാപ്പി രാഷ്ട്രീയ എലമെൻറുകൾ ഒന്നും തന്നെയില്ല. അങ്ങനെ തോന്നുന്നവരുടെ മനോനിലക്ക് എന്തോ പ്രശ്നമുണ്ടെന്ന് കരുതേണ്ടി വരും.
    മമ്മൂട്ടിയുടെ ഘനഗംഭീര ശബ്ദത്തിലുള്ള introduction. മാളികപ്പുറമായി (കല്ലു) അഭിനയിച്ച കുരുന്നിൻ്റെ മാസ്മരിക അഭിനയം. കല്ലുവിൻ്റെ കണ്ണിലൂടെ വില്ലാളിവീരനായി ,അയ്യപ്പനായി ഉണ്ണി മുകുന്ദൻ്റെ തകർപ്പൻ ഫൈറ്റ് സീൻ .It's just like "A new star 🌟 is born in Malayalam Film Industry".നന്ദനം സിനിമയിലെ പോലെയുള്ള ഭ്രമരാത്മകമായ ക്ലൈമാക്സ് പ്രതീക്ഷിച്ചിരിക്കുന്നവരെ അമ്പരിപ്പിക്കുന്ന രീതിയിൽ വ്യത്യസ്ഥമായ ഒരു ട്വിസ്റ്റോട് കൂടിയ ക്ലൈമാക്സ്. എല്ലാത്തിനുമുപരിയായി ശബരിമലയിൽ ഭക്തിനിർഭരമായി സേവനമനുഷ്ഠിക്കുന്ന പോലീസുകാർക്ക് ഒരു സമർപ്പണം കൂടിയുള്ള കഥ -തിരക്കഥ .തുടക്ക സംവിധായകൻ്റെ പരിചയക്കുറവ് ആകാം ആദ്യപകുതിയിലെ കുറച്ച് Dragging അനുഭവപ്പെടുന്നുണ്ട്. അതൊഴിച്ച് നിർത്തിയാൽ അയ്യപ്പഭക്തർക്ക് മാത്രമല്ല ഏതൊരു സിനിമാ പ്രേമിക്കും ഇഷ്ടപ്പെടാവുന്ന നല്ലൊരു സിനിമ .Really worth to watch. 👍👍👍

  • @Pookkatil
    @Pookkatil Год назад +3

    ശബരിമലയിൽ പോയവരും പോകാത്തവരും തീർച്ചയായും ഈ സിനിമ കാണണം 👌🏻👌🏻👌🏻എന്റെ ജീവിതത്തിൽ ഇത്ര നല്ലൊരു സിനിമ ഞാൻ കണ്ടിട്ടില്ല അയ്യോ എന്റെ അയ്യപ്പാ ഞാൻ ഈ സിനിമ കണ്ടു കഴിഞ്ഞപ്പോൾ നിന്നിൽ ലയിച്ചു പോയി ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ പൊന്നായ്യപ്പ സ്വാമിയുടെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻ആ രണ്ട് ചക്കര മുത്തുകൾക്കു പ്രത്യേകിച്ചും ശരണം ശബരി ശൈ ല പതെ

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Год назад +15

    Sir ,
    Janam TV .
    Saw the movie .It given an excellent satisfaction and Devine feel that someone will be there to help us or Blessing from Disguise.
    Thanks & Congratulations to whole Team Members of the MAALIKAPPURAM Movie.
    Even MEPPADIYAN also presented with
    SOCIAL THEME .
    Some
    KOOTHARAS/ CURSE are born for make VIVADAM or CRITICISM.
    WHO CARES ?

  • @ambikamenon9496
    @ambikamenon9496 Год назад +5

    Wow, so nice to hear such interviews and talks. Swamiye Saranam Ayappa

  • @bright81369
    @bright81369 Год назад +24

    മേപ്പടിയാൻ എന്ടേ ലൈഫിലും സംഭവിച്ച കഥ

  • @kamalurevi7779
    @kamalurevi7779 Год назад +2

    അഭിനന്ദനങ്ങൾ ❤️❤️❤️

  • @user-ni4yt9mj4v
    @user-ni4yt9mj4v Год назад +7

    അഭിലാഷ് ... ജി ... സൂപ്പർ ... ഉത്തര ഭാരതം കിഴടക്കണം .. ഹരി ഹര പുത്രനെ ... അച്ചൻ്റ അടുത്ത് എത്തിക്കണം ...

  • @ayyoobkhannv6428
    @ayyoobkhannv6428 Год назад +5

    ആശംസകൾ

  • @vinodvinodgr4915
    @vinodvinodgr4915 Год назад +16

    ഒരു സിനിമ കാണുന്നതിലും ഭംഗി ഈ നിമിഷങ്ങൾ ലക്ഷ്മി അടിപൊളി അടിപൊളി നല്ല ചോദ്യങ്ങൾ നല്ല രസകരമായ നിമിഷങ്ങൾ ലക്ഷ്മി ഗ്ലാമർ ഉണ്ണി കല്ലൂ അൽഫി സുബീഷ് പയ്യൻ അഭിലാഷ് അടിപൊളി

  • @sooraja.rpillai3217
    @sooraja.rpillai3217 Год назад +6

    🙏🕉️🔥😍മാളികപ്പുറം 😍🔥🕉️🙏

  • @sajeevanvasudevan4442
    @sajeevanvasudevan4442 Год назад +9

    Unni mukundan othiri ishttam 🙏 uyir 🙏 🙏 🙏

  • @dr.s.ramakrishnasharma7041
    @dr.s.ramakrishnasharma7041 Год назад +6

    നമസ്കാരം. യഥാർത്ഥ ജനഹിതം ലക്ഷ്യമാക്കി, ജനങ്ങൾക്കൊപ്പം എപ്പോഴും നിൽക്കുന്ന ജനം ടി വിയിൽ ഈ പ്രസ്തുതി കാണാനിടയായപ്പോൾ രണ്ടുവരി വിരൽത്തുമ്പിൽ വന്നു പോയി - ശ്രീമാൻ അഭിലാഷിന്റെ ശ്രദ്ധിപിടിച്ചു പറ്റിയതു കൊണ്ടു മാത്രം വളാഞ്ചേരി കാർത്തികയിൽ വെച്ച് സൂപ്പർ താരത്തെ(ഉണ്ണിയെ) നേരിൽ കണ്ട് കുറച്ചു ക്ഷണങ്ങൾ ചില വഴിക്കുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. സമൂഹമെന്ന മഹാ മെഗാ സ്ക്രീനിന്റെ ഒരു എക്സ്റ്റെൻഷൻ ആണ് തീയ്യറ്ററിന്റെ സ്ക്രീൻ. അതിൽ ആസ്വാദകർക്ക് സ്വയം കണ്ടെത്താൻ അനായാസം കഴിയുക എന്നതാണ് ചലന ദൃശ്യകലയുടെ വിജയവും സാർത്ഥകതയും. മാളികപ്പുറം ഇതിനേക്കാളുപരി, വീക്ഷക ഹൃദയങ്ങളിലേക്കിറങ്ങി ചിരസ്ഥായിയായ രസാനുഭൂതിയുടെ രൂപത്തിൽ പ്രതിഷ്ഠ നേടുന്നു. ഉന്നതങ്ങളിൽ ഭഗവാൻ അയ്യനുള്ളപ്പോൾ ഉയരേണ്ടവർ ഉയർന്നു കൊണ്ടേയിരിക്കും.🔥 സ്വാമിശരണം.🙏

  • @unniag7019
    @unniag7019 Год назад +5

    Unni is great !Congrats ! Swami Saranam !Ayyappan is Kerala's own pride and precious jewel.♥♥♥

  • @indirap5331
    @indirap5331 Год назад +8

    യഥാ യഥാ ഹി ധർമ്മസ്യ ഗ്ലാനിർ ഭവതി ഭാരത അഭിധാന മധർമ്മസ്യ തഥാത്മാനാം ശ്രിജാമ്യഹം പരിത്രാണായ സാധൂനാം വിനാശായ ചതുഷ്കൃതാം ധർമ്മസംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ എപ്പോഴെ പോൾ ധർമ്മത്തിന് നാശവും അധർമ്മത്തിന് മുതിർ ച്ചെയും ഉണ്ടാകുന്നുവോ അപ്പോഴപ്പോൾ ഞാൻ എൻറെ രൂപം വെളിപ്പെടുത്തുന്നു എന്നാണ് കൃഷ്ണഭഗവാൻ പറയുന്നത് ഇവിടെയും ഇതാണ് സംഭവിച്ചത് മാളികപ്പുറം സിനിമയിലൂടെ ഉണ്ണി മുകുന്ദൻ അയ്യപ്പ വിശ്വാസികൾക്ക് നൽകിയ സന്ദേശവും ഇതാണ് കലിയുഗവരതനായ അയ്യപ്പസ്വാമി ഉണ്ണി മുകുന്ദനായി അവതരിച്ചതാണ് എന്ന് വിശ്വാസികൾ കരുതുന്നു സ്വാമിയേ ശരണമയ്യപ്പ

  • @AjithKumar-jh9pt
    @AjithKumar-jh9pt Год назад +7

    Swamiyesharanamayyappa🙏🙏🙏

  • @jithu2473
    @jithu2473 Год назад +4

    Awesome movie must watch😍

  • @user-ok6rd6ec2q
    @user-ok6rd6ec2q Год назад +4

    ഞാനും ഒരു പത്തനംതിട്ടകാരൻ ആയതിൽ അഭിമാനിക്കുന്നു ❤സ്വാമി ശരണം ❤

  • @pritamahesh7220
    @pritamahesh7220 Год назад

    വളരെ നല്ല സിനിമ. Each and every frame is beautiful. Kudos to Unnimukundan. Fantastic performance as Ayyappan. കുട്ടികളുടെ അഭിനയം ശരിയ്ക്കും അദിശയിപ്പിച്ചു. ഉണ്ണീ മുകുന്ദനും, ഈ സിനിമയുടെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും
    അഭിനന്ദനങ്ങൾ 💐

  • @manuomkaram4102
    @manuomkaram4102 Год назад +6

    👍👍👍👍♥️♥️♥️♥️

  • @vandimachan
    @vandimachan Год назад +5

    Swami saranamm 🕉🕉🕉🛕🛕🛕🛕🛕🕉🕉🕉🕉

  • @rakeshrakerh
    @rakeshrakerh Год назад +4

    Spr

  • @llbsree
    @llbsree Год назад +2

    Perfect actor ❤❤❤❤❤

  • @krishchekse5176
    @krishchekse5176 Год назад +6

    ❤️💖

  • @ramarajendran9228
    @ramarajendran9228 Год назад +6

    Njangal ingane kathe irekuvayirunnu ivede enne varm enne chandigardil ane enthayalum ived vannu tickat book cheyyithu saturday poyi kanum

  • @t5987
    @t5987 Год назад +5

    🥰🥰🥰

  • @remakrish7884
    @remakrish7884 Год назад +1

    മാളികപ്പുറത്തമ്മ ദേവി ലോകമാതാവേ, ശരണം അയ്യപ്പ 🙏🏿🙏🏿🙏🏿🙏🏿

  • @sajeev8400
    @sajeev8400 Год назад +2

    Yes...

  • @ashokankm1455
    @ashokankm1455 Год назад +1

    Congratulations Malikappuram Team and Unni Mukundan...

  • @saranyaganeshganesh5252
    @saranyaganeshganesh5252 Год назад +2

    🙏🙏🙏

  • @vijayalakshmin5721
    @vijayalakshmin5721 Год назад

    ഒന്നും പറയാൻ കഴിയുന്നില്ല അത്രക്കും ഇഷ്ടമായി സൂപ്പർ ശരിക്കും കണ്ണ് നിറഞ്ഞു പോയി

  • @saleesh0089
    @saleesh0089 Год назад +4

    Unni ❤️

  • @rajeswarisreekumar4507
    @rajeswarisreekumar4507 Год назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🌹

  • @BEATTIMES
    @BEATTIMES Год назад

    കുഞ്ഞു മാളികപ്പുറത്തിനെ പതിനെട്ടാം പടി കയറ്റിയ ഉണ്ണിയെയും വിശ്വാസം സംരക്ഷിക്കാൻ പതിനെട്ടാം പടിക്കു കാവൽ നിന്ന വൽസേട്ടനെയും ഇന്നലെ നേരിട്ട് കാണാൻ സാധിച്ചു 🙏സ്വാമി ശരണം

  • @kumarprem6789
    @kumarprem6789 Год назад

    swami saranam - janam TV all the best " Malikappuram Team"

  • @prasannanair5597
    @prasannanair5597 Год назад +6

    സ്വാമി ശരണം അയ്യപ്പാ 🙏🙏🙏

  • @Satheeshptr
    @Satheeshptr Год назад +3

    ഈ പ്രകാശ് പുത്തൂർ എന്റെ നാട്ടുകാരനാണ് 💥

  • @sankar3275
    @sankar3275 Год назад +1

    supestar

  • @manojpb3471
    @manojpb3471 Год назад

    🙏👍

  • @padmavathysankarawarrier8581
    @padmavathysankarawarrier8581 Год назад

    , വാക്കുകൾ കൊണ്ട് തീരുന്നില്ല മനസ്സ് നിറഞ്ഞു.മോനേ ഉണ്ണീകല്ലൂ.തള്ളുണ്ണീ എല്ലാ വരും നന്നായി ട്ടുണ്ട്.പിഷാരടിസൂപ്പർ.ഫ്ലവേഴ്സ്ഒരുകോടി അബിളിയുടെ കഥകൾ കേട്ട് ഞാൻ കരഞ്ഞു.അതേമാസികാവസ്ത കരഞ്ഞു.മാളികപ്പൂറം ട്ടീമീന് ബി ഗ് സല്യൂട്ട്.

  • @premdasyesudasan5778
    @premdasyesudasan5778 Год назад +1

    The film has a Stellar performance of Shri Unni Mukundan 🙏 Swamiye Saranam Ayyappa 🙏🙏🙏

  • @rameshkarumam792
    @rameshkarumam792 Год назад +3

    சுவாமியே சரணம் ஐயப்பா... 🙏

  • @PSCAudioclasses
    @PSCAudioclasses Год назад

    😍😍😍

  • @satheesha9763
    @satheesha9763 Год назад

    🙏🙏😘

  • @gopakumargopakumar1645
    @gopakumargopakumar1645 Год назад

    🥰

  • @maneeshkumar1894
    @maneeshkumar1894 Год назад

    🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡 മതിയോ ലവ് 😍

  • @vivekkn4432
    @vivekkn4432 Год назад

    Super movie 🥰🥰🥰🥰

  • @vilasinia4811
    @vilasinia4811 Год назад

    ❤❤❤🙏🙏🙏🙏🙏🙏🙏🙏🙏

  • @NarayanaPai-
    @NarayanaPai- Год назад +2

    Ayyappan 🔥

  • @premdasyesudasan5778
    @premdasyesudasan5778 Год назад

    Swamiye Saranam Ayyappa 🙏🙏🙏

  • @indian3475
    @indian3475 Год назад

    Super double 👌

  • @ajinlalpk
    @ajinlalpk Год назад

    ധർമ്മം വിജയിച്ചു സ്വാമിയേ ശരണമയ്യപ്പ 🙏🙏

  • @sreejeshkn6333
    @sreejeshkn6333 Год назад +1

    Unni. Adutha hero. Swami saranam

  • @SHYAMATHANNIYIL
    @SHYAMATHANNIYIL Год назад

    😍🍧🎈😍

  • @saisivakumar7757
    @saisivakumar7757 Год назад

    🙏സ്വാമിയേ ശരണം അയ്യപ്പാ ശരണം🙏

  • @binduvinod2725
    @binduvinod2725 Год назад

    നല്ല movie ആണ്.

  • @salamvazayavalappil8327
    @salamvazayavalappil8327 Год назад +1

    Unny louve👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ananthakrishnana4804
    @ananthakrishnana4804 Год назад +1

    Next super star Unni mukundan Sir

  • @tvs9078
    @tvs9078 Год назад

    Dharmam jayikatte, swami saranam
    .

  • @keerthi9907
    @keerthi9907 Год назад

    Sree Ayyappan reminds me only Unni Mulundan’s face!!!🙏🏻..Is it only for me?!🤔..Anyway, a beautiful movie!!! Hats off to everyone associated with it!😌

  • @walkerworldivaan
    @walkerworldivaan Год назад

    Unni super movie

  • @ranjinir5490
    @ranjinir5490 Год назад

    4.01 - Cutting off people when they are talking is rude

  • @bavupi2987
    @bavupi2987 Год назад

    ആരും വിമർശിച്ചിട്ടില്ലല്ലൊ മറുപടിക്ക് നല്ല സിനിമയാണ് അതു കൊണ്ട് ആളുകൾ പോയിക്കാണും സിനിമ മോശമാണെങ്കിൽ ആളുകൾ പോകില്ല അത്രയെ ഉള്ളു കാര്യം

  • @manikantanzone4853
    @manikantanzone4853 Год назад

    kalolsavam secondary anennu paranjathu wrong information...

  • @balakrishnaprabhu7911
    @balakrishnaprabhu7911 Год назад

    Unniukundhanu sneham niranja abhinandhanangal eppozhum vijayam mathram undakatte

  • @rameshbindhu5095
    @rameshbindhu5095 Год назад

    ഉണ്ണി മുകുന്ദൻ നിങ്ങളിനി ചതിക്കുഴിയിൽ വീഴരുത് നല്ല കഥാപാത്രം നല്ല സിനിമയെ തിരഞ്ഞെടുക്കുക നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ടാവും

  • @jayakrishnannair5425
    @jayakrishnannair5425 Год назад +4

    Our new super star ❤❤❤❤ unni

    • @prasannanair4834
      @prasannanair4834 Год назад +2

      We need a good actor ? So we eventually ,give up the Budda super star of malayalees?

  • @muhammedrikasrikas3638
    @muhammedrikasrikas3638 Год назад

    Nalla movie yane. Meppadiyanum, shafeekum enike ishtapettilla. Pakshe ee movie nice aane. Meppadiyane kittiya hyponum idhinilladhanum

    • @nitheeshvellandath5463
      @nitheeshvellandath5463 Год назад

      Athe verum thoonnalnane

    • @muhammedrikasrikas3638
      @muhammedrikasrikas3638 Год назад

      @@nitheeshvellandath5463 thanike ee padam ishtapetille. Athyavishyam kandirikan pattuna movieyanallo

    • @nitheeshvellandath5463
      @nitheeshvellandath5463 Год назад

      @@muhammedrikasrikas3638 than enthokke ade parayunne 😀
      Ne Alle mepadiyante hype enthine Ella enokke padachu vitte

    • @muhammedrikasrikas3638
      @muhammedrikasrikas3638 Год назад

      @@nitheeshvellandath5463 meppadiyane kittiya hype idhine kittiyitilla. Promotion valare kuravayirunu. Releasine sheshamane padam kurachenkilum popularayadhe.

  • @figh761
    @figh761 Год назад

    daily making only .5 crores

  • @abilashashok3652
    @abilashashok3652 Год назад

    Malayalam kanthara

  • @souparnakumar5482
    @souparnakumar5482 Год назад

    Pedakozhiye kurukkan noki pedipikkunu.........

  • @salamvazayavalappil8327
    @salamvazayavalappil8327 Год назад

    Hindu ,muslim, Cristian other all )unny louve

  • @kurukshetrawar6680
    @kurukshetrawar6680 Год назад

    ഒരു സിനിമയുടെ കമന്റ് ബോക്സിൽ ഇങ്ങനെ ശരണം വിളിക്കുന്നത് ശീ അയ്യപ്പനെ നിന്ദിക്കലല്ലെ?
    ഇനി മതത്തിന്റെ വൃത്തികെട്ട അടയാളങ്ങൾ ഉണ്ണി മുകുന്ദനിൽ അടിച്ചേൽപ്പിക്കണ്ട.
    മനുഷ്യനായി ജീവിക്കട്ടെ.
    ഈ ജാതി പ്രാന്ത് കാരണമാണ് രാജ്യം ദിവസവും ദാരിദ്ര്യത്തിലേക്ക് പോകുന്നത്

    • @annajose5525
      @annajose5525 Год назад +6

      🤣സിനിമയുടെ theme main factor അയ്യപ്പൻ ആണ് അപ്പം ശരണം വിളിക്കുന്നതിൽ ഒന്നും ഒരു തെറ്റല്ല ആൾകാർ അവരുടെ സ്നേഹം പ്രകടിപ്പിക്കുന്നു അത്ര തന്നെ അത് കണ്ടു കുരു പൊട്ടണ്ട പിന്നെ ഉണ്ണി മുകുന്ദൻ ഈശ്വരാ വിശ്വാസി ആണ് അയ്യപ്പാ ഭക്തനും ആണ് അയാളുടെ മണ്ടക്ക് ആരും ഒരു മത അടയാളവും അടിച്ചേല്പിക്കുന്നില്ല അയാൾക്കു aah അടയാളം സ്വയം അയാളുടെ കൂടെ കൂട്ടുന്നു അതിൽ മത പ്രാന്തും ഇല്ല എല്ലാ ഈശ്വരാ വിശ്വാസികളും മത പ്രാന്തന്മാർ അല്ല പിന്നെ മത വിശ്വാസവും ദാരിദ്ര്യവും തമ്മിൽ ഒരു ബന്ധവും ഇല്ല ഇന്ത്യ ദാരിദ്ര്യത്തിലേക്കു പോകുന്നില്ല അതിൽ നിന്നും മുക്തി നേടി കൊണ്ടിരിക്കുക ആണ് 2022 U . N report വന്നത് ആണ് ഇന്ത്യ കഴിഞ്ഞ 15 വർഷത്തിൽ 415 മില്യൺ ആൾക്കാരെ ആണ് ദാരിദ്ര്യത്തിൽ നിന്നും ഉയർത്തിയെ m.economictimes.com/news/india/india-lifted-415-million-out-of-poverty-in-15-years-says-un/amp_articleshow/94926338.cms

  • @sasikumartg2617
    @sasikumartg2617 Год назад +2

    ഉണ്ണി വണ്ടിയുടെ ഹോൺ കേട്ട് തിരിഞ്ഞു നോക്കുന്ന ഒരു രംഗം ഉണ്ട് അതു കണ്ടപ്പോൾഓർമ്മവന്നത് ഹർത്താൽ എന്തിനാ എന്ന് പോലും അറിയാത്ത ഒരു സഖാവ് വണ്ടിയുടെ ഹോൺ കേട്ട് ഞെട്ടുന്നതാണ്

  • @damodharanak9833
    @damodharanak9833 Год назад

    സിനിമ കണ്ടപ്പോൾ പഴയിടത്തിന്റെ സദ്യ കഴിച്ച ഫീല് ശരണമയ്യപ്പ

  • @user-zi3ir9os6g
    @user-zi3ir9os6g Год назад

    കണ്ടു ❤️🔥

  • @AnandukannanKannan
    @AnandukannanKannan Год назад +3

    ❣️❣️❣️

  • @rajankuttan85
    @rajankuttan85 Год назад +1

    🙏🙏🙏

  • @sarathkumarps9713
    @sarathkumarps9713 Год назад

    🥰

  • @sukumarideviprabha8366
    @sukumarideviprabha8366 Год назад +3

    സ്വാമി ശരണം 🙏

  • @vishnuprasad2685
    @vishnuprasad2685 Год назад +3

    ❤❤❤❤

  • @bijoyks4352
    @bijoyks4352 Год назад

    ❤❤❤❤

  • @ShimjiRagav
    @ShimjiRagav Год назад

    🥰