Vizhinjam Seaport | "വിഴിഞ്ഞം മറ്റ് പോര്‍ട്ടുകൾക്ക് അടിയാകും; അതുകൊണ്ടാണ് ഇവിടെ സമരം വന്നത്"

Поделиться
HTML-код
  • Опубликовано: 10 июл 2024
  • Vizhinjam Seaport Trial Run Inauguration : വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. രാവിലെ പത്തുമണിക്ക് വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മദർ ഷിപ്പായ സാൻ ഫെർണാണ്ടോയെ സ്വീകരിക്കും.
    Official inauguration of the trial run at Vizhinjam port today. Chief Minister Pinarayi Vijayan will receive the mother ship San Fernando in a ceremony to be held at Vizhinjam port at 10 am. The captain of the ship will also receive a reception. Union Minister of Shipping and Ports Sarbananda Sonowal was the chief guest. Although the UDF has protested over not inviting the leader of the opposition, it will not boycott the function.
    #vizhinjamporttrialruninauguration #vizhinjamseaport #mothershipinvizhinjam #sanfernado #news18kerala #malayalamnews #keralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Комментарии • 122

  • @user-ui4dw8tm2d
    @user-ui4dw8tm2d 22 дня назад +46

    ആ സമരത്തിന് കൂട്ട് നിന്ന് കുതികാൽ വെട്ടാൻ ശ്രമിച്ച ഖാൻഗ്രേസ് 🥴

    • @vinodponnappan6795
      @vinodponnappan6795 22 дня назад

      Pottanaano atho pottanaayi abhinayikkunathaano?
      Desabhimani “kadal kolla” ormayundo?
      Congress plleelachan ippol samaram cheyyunnathu port venda nnu parayaan alla.
      Muthalapozhi design change cheythu malsya thozhilaaalikal marikkunnathu thadayaananu

    • @MrScientific007
      @MrScientific007 22 дня назад +1

      Heard one of the congress leader throw the file of vizhijham before

    • @user-rf7ex5om7h
      @user-rf7ex5om7h 22 дня назад +1

      ചെലവാക്കിയ പൈസ പത്തുകൊല്ലം കൊണ്ട് തിരിച്ചുവരും അദാനി വൻ ലാഭമാണ് കേരള ഗവൺമെൻറിന് 20 കൊല്ലം കഴിഞ്ഞ് ലാഭവിഹിതം കിട്ടു അപ്പോൾ തന്നെ പത്തു വിഴിഞ്ഞം പോർട്ട് ഉണ്ടാകാനുള്ള പണം കിട്ടിക്കഴിയുമ്പോൾ അതാണ് കരാറിനെ ഗുണം അതാണ് ഉമ്മൻചാണ്ടി ചെയ്ത വികസനം

    • @vinodponnappan6795
      @vinodponnappan6795 22 дня назад

      @@user-rf7ex5om7h ഇങ്ങനെ കമ്മ്യൂണിസം പറഞ്ഞിരുന്നോ. കമ്പ്യൂട്ടർ വേണ്ടാന്നു പറഞ്ഞവന്മാര് ഇപ്പൊ സ്മാർട്ഫോണിൽ ഫേസ്ബുക് യൂട്യൂബ് വഴി യാണ് കമ്മ്യൂണിസം പറയുന്നത്.

    • @vinodponnappan6795
      @vinodponnappan6795 22 дня назад

      @@user-ui4dw8tm2d CPM IT cell aayorikkum

  • @rameshbabu6612
    @rameshbabu6612 22 дня назад +9

    Thank you oommen chandy sir and modi government 🙏🏻🥰

  • @THELONETRAVELER
    @THELONETRAVELER 22 дня назад +4

    Thank you for giving us the official reception..

  • @bhaskaranmulayathil6094
    @bhaskaranmulayathil6094 20 дней назад +3

    സമരം നടത്തിയവർക്ക് പാരിതോഷികം കിട്ടി കാണും❤

  • @reshiras5736
    @reshiras5736 22 дня назад +41

    ഇയാളോട് കാര്യം ചോദിച്ചത് ചെമ്പൻ വിനോദ് മാമുക്കോയയോട് ചോദിച്ച പോലെ ആയല്ലൊ

  • @adarshmm9434
    @adarshmm9434 22 дня назад +6

    അഭിമാനം, അഭിനന്ദനങ്ങൾ - വികസനത്തിന് തുരംഗം വച്ച കോൺഗ്രസ് വിട്ടു നിൽക്കുന്നത് പ്രീണനരാഷ്ട്രീയം

  • @hassanmp5034
    @hassanmp5034 22 дня назад +10

    അദ്ദേഹം എക്സയിട്മെന്റിലാണ്

  • @sarasantr8488
    @sarasantr8488 17 дней назад +1

    വല്ലാർപാടം അനുഭവം കൊച്ചിക്കുക ഴുത്തിൽ കുരിക്കിട്ടു ! മലയാളി പഠിക്കുക.!
    പാരകൾ പാത്തിരിപ്പുണ്ട്! നമ്മുടെ ഇടയിൽത്തന്നെ ! വിഴിഞ്ഞം വിജയിക്കാൻ മലയാളി ജാഗ്രത !

  • @simont4418
    @simont4418 22 дня назад +8

    ഈ പോർട്ട് വിജയിക്കണമെങ്കിൽ സമീപപ്രദേശങ്ങളിൽ പ്രൊഡക്ഷൻ കമ്പനികൾ വരണം ഇവിടെ ഒരു ഫാക്ടറിക്കെങ്കിലും തറക്കല്ലിട്ടതായി പോലും കാണുന്നില്ല

    • @stranger_7214
      @stranger_7214 22 дня назад

      നീ മണ്ടൻ ആണോ ഇത് ട്രാൻസ് ഷിപ്പ് മെൻ്റ് പോർട്ട് ആണ് അല്ലാതെ exporting importing പോർട്ട് അല്ല മിനിമം ബുദ്ധി വേണം എന്താണ് mother port എന്ന് അറിയാൻ ഡെപ്ത് ഇല്ലാത്ത ചെറിയ പോർട്ടിലേക്ക് container fill ചെയ്തു് ചെറിയ ships ലോട്ട് ആക്കുക എന്നത് ആണ് അല്ലാതെ നീ പറയുന്ന പോലെ ഫാക്ടറി use എന്താണു??

    • @thomasks7908
      @thomasks7908 22 дня назад +1

      @@simont4418 ശരിയാണ് കയറ്റുമതി ഇല്ലങ്കിൽ തൊഴിൽ സാധ്യത ഇല്ല

    • @pranavmm9205
      @pranavmm9205 22 дня назад

      Transhipments anu main.

    • @funnycat1551
      @funnycat1551 22 дня назад

      ഒന്നാം ഘട്ടമേ ആയിട്ടുള്ളൂ...16 വർഷം കൂടെ വേണം തുറമുഖം പൂർണമാവാൻ... ആ സമയത്തിനിടയിൽ എല്ലാം വരും

    • @thomasks7908
      @thomasks7908 22 дня назад

      @@funnycat1551 കുറേ കണ്ടെയ്നർ ഇറക്കി ട്രാൻസ്‌പോർട് ചായിതിട്ട് കാര്യം ഇല്ല ഒരുത്തൊഴിലും കൂടില്ല കേരളത്തിൽ നിന്നും എക്സ്പോർട്ട് ഇപ്പോൾ ഉണ്ടാക്കണം വടക്കു നിന്നോള്ള എക്സ്പോർട്ട്ട് വരില്ല kollam ഒന്നുമില്ല

  • @JoTk-he5lc
    @JoTk-he5lc 22 дня назад +5

    സുഹൃത്തേ, പുനരധിവാസ പ്രവർത്തനങ്ങൾ നടക്കാത്തത് കൊണ്ടാണ്.... അല്ലാതെ ഒന്നും അല്ല... പിന്നെ വായിൽ തോന്നിയത് ആധികാരികം എന്ന രീതിൽ അവതരിപ്പിക്കുന്നത് ശരിയല്ല

    • @vinodponnappan6795
      @vinodponnappan6795 22 дня назад +1

      @@JoTk-he5lc പിന്നെ, മുതലപ്പൊഴി റീഡിസൈൻ ... വേണ്ടി യും ഉളള സമരം. കാരണം മൽസ്യത്തൊഴിലാളികൾ അപകടത്തിൽ പെട്ട് മരിക്കുന്നു.

    • @sadasivanp773
      @sadasivanp773 17 дней назад

      Nee Poda kezhangan Pulle?
      Koppe Parayunnu Samaram
      Cheida alkar ivide ullavaralla
      Thendi achanmarum avrude
      Silbandhikalum anu ketto?

  • @krishnakumar-oy3ur
    @krishnakumar-oy3ur 22 дня назад +5

    രാധാകൃഷ്ണൻ ജി ❤

  • @aaronprincepadinjatethil6246
    @aaronprincepadinjatethil6246 22 дня назад +1

    Vizhinjam ❤maritime gateway of India 🇮🇳

  • @rasputin774
    @rasputin774 22 дня назад +28

    ആരുടെ ക്യാഷ് വാങ്ങിയാണ് പള്ളിലചനും, പിന്നെ കോൺഗ്രസും സമരം ചെയ്തത് എന്ന് കണ്ടെത്തണം

    • @jobishjoseph4039
      @jobishjoseph4039 22 дня назад +1

      veedum thozhilum nashtapedunnavar arhamaya nashtapariharam kitan samaram cheyyum. oru karanavum illathe samaram cheyyunavar ane ee parayunne😂

    • @thrissurvlogger6506
      @thrissurvlogger6506 22 дня назад +1

      🍗🍗🍗അച്ഛൻ മാർ മെത്രാൻ മാർ, പാസ്റ്റർ മാർ അറബിയുടെ കാശ് വാങ്ങി നക്കി🇨🇳🇨🇳ജെനങ്ങളെ ഇളക്കി വിട്ട് ദുബായ്ക്ക് തള്ളി കൊടുക്കാൻ നോക്കി പക്ഷെ മൂഞ്ചി 🍗🍗🍗🙏🙏

    • @justinjustin6019
      @justinjustin6019 22 дня назад +2

      Rasputin അന്റെ വാപ്പയുടെ പേരാണ്ണോ

    • @fath8936
      @fath8936 22 дня назад

      ​@@justinjustin6019 American cia agent

    • @fath8936
      @fath8936 22 дня назад

      ​@@jobishjoseph4039cia agent

  • @lastgradeofficial4689
    @lastgradeofficial4689 22 дня назад +1

    Eth polikkum

  • @rathnammaraman1669
    @rathnammaraman1669 22 дня назад +1

    നാളെ കപ്പൽ പോയിക്കഴിയുമ്പോൾ സംസ്ഥാന സർക്കാരിനോട് ചോദിക്കാം : എത്ര നികുതി കിട്ടീന്ന്!😂

  • @jacobpanicker9439
    @jacobpanicker9439 22 дня назад +5

    ഇതു ശരിയായി ലഭിച്ച മറുപടി ആണോ?... സാറ് ക്ലീറിങ് ഏജന്റാണ്. സാറ് കുറച്ചു over exited ആയിരുന്നു.. ഇന്ന് വരുന്ന mother ആയാലും daughter ship ആയാലും അദ്ദേഹത്തിന്റെ കമ്പനിക് അതിന്റെ വിഹിതം ലഭിക്കും.
    എന്നാൽ സർക്കാരിന്, ഒരോ ബെർത്തിങ് ഉൾപ്പടെ നടക്കുന്ന ഓപ്പറേഷന്റെ, അതായത്
    Loading/discharging ഉൾപ്പടെഉള്ള അതിന്റെ കമ്മിഷനും, igst യും, gst യും ഇന്ന് മുതൽ ലഭിക്കും....
    എന്നാൽ 2034 മുതൽ ഇതിന്റെ ലാഭംവിഹിതം ആണ് സർക്കാരിന് അധികമായി ലഭിക്കേണ്ടത്.......
    എത്രയും നേരത്തെ ഇത് full sing ലായാൽ അത്രയും വരുമാനം കേരളത്തിനും, ഇന്ത്യക്കും ഉണ്ടാകും..
    അദ്ദേഹം പറഞ്ഞ ഒരു കാര്യം നോക്കുക, ദുബായ്, സിങ്കപ്പൂർ, കോളമ്പോ, ഈ പോർട്ടുകൾ കഴിഞ്ഞ കാലത്തു, അർഹതയില്ലാതെ കൈവശപെടുത്തിയ അവകാശം ഇന്ന് അവർക്ക് ഒരു പരിധിവരെ നഷ്ടപെടുമ്പോൾ, നാം ഒരുപാട് ശ്രദ്ധിക്കണം....
    ഈ പ്രൊജക്റ്റ്‌ ഇത്രയും വൈകിയതിന്റെ കാരണം അതുതന്നെയാണ്... 50 വർഷം മുൻപ് എങ്കിലും നാം ഇത് ഏറ്റെടുത്തിരുന്നു എങ്കിൽ എന്ന് ജനങ്ങൾ ആഗ്രഹിച്ചു പോകുന്നു.....
    അതിലും പക്ഷം ആണ് ഒരു തീർത്താൽ തീരാത്ത പാട്‌....
    തുടർന്ന് ദൈവം ഈ നാടിനെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏

    • @thomasks7908
      @thomasks7908 22 дня назад

      @@jacobpanicker9439 വെറുതെ കണ്ടെയ്നർ ഇറക്കി പോയിട്ട് എന്ത് നേട്ടം സ്പേസ് എടുത്തതിനു വാടക കിട്ടിയാൽ ജനങൾക്ക് നേട്ടമില്ല എക്സ്പോർട്ട് ഇല്ലാതെ പോർട്ട്‌ വിജയിക്കില്ല തിരിച്ചു കാർഗോ ഇല്ലങ്കിൽ ഷോപ്പിംഗ് കമ്പനി താല്പര്യാം കാണിക്കില്ല

    • @bijuparakal2105
      @bijuparakal2105 16 дней назад

      Question was about the income from TP, doesn't know about the terminal handling chandling charges.
      He is a CHA person only

  • @leelaaiyappa6277
    @leelaaiyappa6277 22 дня назад

    👍

  • @hmrd8555
    @hmrd8555 22 дня назад

    Central Government nu oru salute......

  • @manjuraveendran5851
    @manjuraveendran5851 22 дня назад

    🎉🎉🎉

  • @Sreejunsouls
    @Sreejunsouls 22 дня назад +12

    ഇത് പൂർത്തിയവൻ കാരണം ബിജെപി ഭരിക്കുന്നുണ്ട് മാത്രമാണ് ഇല്ലേൽ ഇത് നടക്കില്ലാരുന്നു .. ഭാരത് മതി കി ജയ് 🧡🧡🧡🧡🧿

    • @desparate8820
      @desparate8820 22 дня назад +1

      Vasthavam

    • @anaskalathil6001
      @anaskalathil6001 22 дня назад

      @@desparate8820ബിജെപി യുടെ ഒരു മൈരും ഇവിടെ വേണ്ട 😂😂അദാനിക്ക് ആയത് കൊണ്ട് ഭക്തർ

    • @kunjumonm5674
      @kunjumonm5674 22 дня назад

      😂

  • @arunthomas4652
    @arunthomas4652 22 дня назад

    Hope trade unions and politicians don't scare away shipping and logistics companies with unreasonable demands and strikes.

  • @Goodmorning-nj4ip
    @Goodmorning-nj4ip 20 дней назад +1

    ഒരു തുറമുഖത്ത് ലൂടെ കിട്ടുന്ന വരുമാനം എന്ന് പറയുന്നത് കടലു പോലെയാണ് ഇനി എത്ര കപ്പലുകൾ വന്ന് കയറ്റിറക്ക് നടത്തിയാലും അതിൻറെ ജിഎസ്ടി വിഹിതം സംസ്ഥാനത്തിനും കേന്ദ്രത്തിനും കിട്ടുക തന്നെ ചെയ്യും. തുറമുഖവുമായി ബന്ധപ്പെട്ട് തുറമുഖത്തിന് പുറത്ത് ഒരു കണ്ടെയ്നർ സൂക്ഷിക്കുന്ന കണ്ടെയ്നർ യാർഡ് ഒരു വ്യവസായി ആരംഭിച്ചു. എന്ന് കരുതുക അപ്പോൾ ആ ഒരു വ്യവസായം നടത്തുന്നതിനും ഉണ്ട് ജി എസ് ടി അതും സംസ്ഥാന സർക്കാരിനും കേന്ദ്രസർക്കാരിനും ആണ് പോകുന്നത് അതുപോലെയുള്ള എത്രയോ വ്യവസായങ്ങൾ ലോജിസ്റ്റിക്സ് മായി ബന്ധപ്പെട്ടു വരികതന്നെ ചെയ്യും അപ്പോൾ അതിൻറെ എല്ലാം ജിഎസ്ടി വിഹിതം സംസ്ഥാനത്തിനും കേന്ദ്രത്തിനും കിട്ടുക തന്നെ ചെയ്യും അങ്ങനെ തുറമുഖവുമായി ബന്ധപ്പെട്ട നൂറുകണക്കിന് വ്യവസായങ്ങൾ ചുറ്റുവട്ടങ്ങളിൽ ഉണ്ടാകുമ്പോൾ അതിൻറെ എല്ലാം നികുതി വിഹിതം ഗവൺമെൻറിന് കിട്ടുകയാണ് ' . അദാനിയുടെ ഭാഗത്തുനിന്ന് ഗവൺമെൻറിന് കൂടുതൽ കൊടുക്കുന്നതിന് 35 40 വർഷം കാത്തിരിക്കണം എന്നേയുള്ളൂ.. കോവിഡ് കാലത്ത് ക്രൂ ചെയ്ഞ്ചിങ് എന്ന് പറയുന്ന വിദ്യ നടപ്പാക്കിയത് മൂലം എത്ര കോടി രൂപയാണ് കേരള സർക്കാരിന് കിട്ടിയിട്ടുള്ളത് അപ്പോൾ സംസ്ഥാനത്തിന് ആദ്യം ഒന്നും കിട്ടില്ല എന്ന് പറയുന്നത് പറയുന്നവരുടെ വിവരമില്ലായ്മ കൊണ്ടാണ്😮😮😮😮😮😮😮😮😮

  • @anfasaboobacker4537
    @anfasaboobacker4537 22 дня назад +10

    പോർട്ട് റെഡി ആയിട്ടും റോസ് എവിടെ റെയിൽവെ എവിടെ😢
    സർക്കാർ പരമ പരാചയം

    • @thomasjoseph5945
      @thomasjoseph5945 22 дня назад +3

      അതൊക്കെ രണ്ടാം ഘട്ടത്തിലെ പണികളാണ്. ഇത് ഒന്നാം ഘട്ടമാണ് പൂർത്തിയായത്. റെയിലും റോഡും കേന്ദ്രം അനുമതി കഴിഞ്ഞ മാസം നൽകിയല്ലോ ? ഇനി അതും സമയബന്ധിതമായി നടക്കും.

    • @prakashmanoj6002
      @prakashmanoj6002 22 дня назад +1

      സമരക്കാർക്ക് ചൂട്ടുപിടിച്ച മാപ്രകളും പ്രതിഫചവും ഇപ്പൊ 3g.. പിന്നേം കുത്തിത്തിരുപ്പു ചോദ്യങ്ങൾ

  • @shajas47
    @shajas47 22 дня назад +1

    എല്ല്ലാം പഠിച്ച പഠിച്ച എന്തിനാ അത് കോളം തോണ്ടാണോ.... കഷ്ട്ടം എന്തേലും കിട്ടുമോ എന്ന് നോക്കാനോ

  • @varghesecjohn
    @varghesecjohn 17 дней назад

    Useless recording,.please do something to rectify the problem

  • @nijinrp6612
    @nijinrp6612 22 дня назад +3

    Poottikan nadanna kammikal avide😂

  • @traju9779
    @traju9779 22 дня назад

    The CH agent is not answering the questions asked for.

  • @Globelnetbalussery
    @Globelnetbalussery 22 дня назад +5

    പിണറായിയുടെ നിശ്ചയ ദർടാം ഒന്ന് മാത്രം എത്ര സമരങ്ങൾ പള്ളികാർ അവിടെ ഉണ്ടാക്കി, പിണറായി ആയതു കൊണ്ട് നടന്നു

  • @govindram6557-gw1ry
    @govindram6557-gw1ry 22 дня назад +1

    കാരണഭൂതത്തിനെ ഒരു കുടത്തിലാക്കി അൻ്റാർട്ടിക്കയിൽ വിടാൻ സാദ്ധ്യതയുണ്ടോ?

    • @krishnakumar-um5ie
      @krishnakumar-um5ie 22 дня назад

      പ്രബുദ്ധരില്ല അവിടെ... ആകെ ഉള്ളത് കുറെ ഹിമാക്കരടികളും പെൻഗിനുകളും ആണ്... അതുങ്ങൾക്ക് ആണേൽ ബുദ്ധി ലേശം കുറവാണ്

  • @MrNair23772
    @MrNair23772 22 дня назад +1

    BJP owned Asianet has played all tricks to kill the project , now coming as saviour , spread this message to everyone

  • @josyjosephvalliara2274
    @josyjosephvalliara2274 20 дней назад +1

    നാട്ടുകാരെ കുറ്റം പറയണ്ട.. ഇവിടെ കേന്ദ്രം ഭരിച്ച മുന്‍ govt ന് vizhinjam port നോട് താല്‍പര്യം ഇല്ല അതിന്‌ കാരണം അവര്‍ക്ക് വിഴിഞ്ഞം വരരുത് എന്ന താല്‍പര്യം ഉണ്ട്..

  • @xxxx4xyx
    @xxxx4xyx 22 дня назад +4

    Manorama ആണ് ഇതിനു പാര വെച്ചു പൊളിക്കാൻ നോക്കിയത് 🤮

  • @sonymaxpathanamthitta6170
    @sonymaxpathanamthitta6170 22 дня назад

    അങ്ങനെ പവനായി ശവമായി

  • @vikramanvel
    @vikramanvel 19 дней назад

    ഇദ്ദേഹം കാര്യങ്ങൾ വളച്ചൊടിച്ചു സാധാരണക്കാർക്കു
    മനസ്സിലാകാതിരിക്കാൻ ബുദ്ധിമുട്ടുന്നുണ്ട്!!
    ഈ തുറമുഖം ഒരു സർവീസ് സംവിധാനമാണെന്ന് താത്കാലം മനസിലാക്കുക!
    GST ആയി 18% ആയി നിച്ചയിച്ചിരിക്കുന്നത്.
    Transhipping, കയറ്റി ഇറക്കു charges എല്ലാത്തിനുമുള്ള GST ആയി 1: 1 കേന്ദ്രത്തിനും കേരളത്തിനും കിട്ടുന്നു!
    ഇറക്കുമതി ചുങ്കം കേന്ദ്രത്തിനു (ഇന്ത്യയിൽ തദ്ദേശിയ മായി വേണ്ടവയ്ക്കു മാത്രം ) വേറെയും:
    അദാനി പോർട്ട്‌ മേല്പറഞ്ഞ services ചെയ്തുണ്ടാകുന്ന ലാഭത്തിന്റെ 1%, 15വർഷത്തിന് ശേഷം
    കിട്ടിതുടങ്ങും.
    30 വർഷത്തിന് ശേഷം പോർട്ട്‌ കേരള പോർട്ട്‌ ഡിപ്പാർട്മെന്റിനു കൈമാറും.!
    ഇതാണ് കരാർ!
    തൊഴിലാളി യൂണിയനുകൾക്കു, ഒരു റേറ്റ് തീരുമാനിച്ചു
    "നോക്കു കൂലി " ഇനത്തിൽ അദാനിയിൽ നിന്നും നേരിട്ടും പ്രതീക്ഷിക്കാം!!
    അതെല്ലാം കഴിഞ്ഞേ ലാഭവിഹിതം കണക്കാക്കു!!!

  • @johnsonpeter2889
    @johnsonpeter2889 22 дня назад +1

    ഇവിടെ കയറ്റി അയക്കാൻ എന്തെങ്കിലും ഉണ്ടോ?? ആരെങ്കിലും പറഞ്ഞു തരുമോ

    • @sarathk5319
      @sarathk5319 22 дня назад +2

      Appam kayatti ayakkam

    • @rvdk2282
      @rvdk2282 22 дня назад

      സിപിഎം പൂട്ടിച്ച ഫാക്ടോറികൾ പൊളിച്ചടുക്കി കയറ്റി അയക്കാം...

    • @user-dr3qx2cu4g
      @user-dr3qx2cu4g 22 дня назад

      ഇതു ഒരു ട്രാൻഷിപ്മെന്റ് hub ആണു. Singapore, Colombo പോർട്സിൽ നിന്നും ഒന്നും export ചെയ്യുന്നില്ല. ട്രാൻഷിപ്മെന്റ് ആണു നടക്കുന്നത്. Exports ഉണ്ടെങ്കിൽ എക്സ്ട്രാ വരുമാനം കിട്ടും എന്ന് മാത്രം.

  • @DocTor-lw9wy
    @DocTor-lw9wy 22 дня назад +6

    Ee pottane allathe vere aareyum kittiyille 😂

  • @ittielpeear1218
    @ittielpeear1218 16 дней назад

    Gst 18% എന്ന് പറയുന്നല്ലോ. ഇത് ഏത് സംഖ്യയുടെ 18% കണക്ക് കൂട്ടുകാരെ.

  • @sureshkumark2672
    @sureshkumark2672 22 дня назад +3

    ഡൊമസ്റ്റിക് ട്രാൻസ് ഷിപ്പ്മെന്റ് നടന്നാൽ കേരളത്തിന് ടാക്സ് കിട്ടുമോ?

    • @thomasks7908
      @thomasks7908 22 дня назад

      എക്സ്പോർട്ട് ഇല്ലെങ്കിന് ഒരുനേട്ടമില്ല

    • @ytk_kottarathil
      @ytk_kottarathil 22 дня назад

      Kittum

    • @john.jaffer.janardhanan
      @john.jaffer.janardhanan 22 дня назад

      ​@@thomasks7908 അപ്പൊ കൊളംബോ , സിംഗപ്പൂർ പോലുള്ള പോർട്ടുകളിൽ എക്സ്പോർട്ട് നടക്കുന്നില്ലല്ലോ..transshipment മാത്രം അല്ലേ ഒള്ളു..പിന്നെങ്ങനെ അത് ലാഭത്തിൽ ആയി...

  • @princevargheseathappilly7915
    @princevargheseathappilly7915 22 дня назад

    നിർമ്മാണം പൂർത്തിയാക്കുന്നതിൽ കാലതാമസം ഉണ്ടായാൽ അദാനി ഗ്രൂപ് നഷ്ടപരിഹാരം നൽകണം എന്ന വ്യവസ്ഥ പൂർത്തിയാക്കാത്തതു ഒരു അഴിമതി ധാരണയിൽ അല്ലേ?

  • @dilshadali007
    @dilshadali007 22 дня назад

    Tax kodukande.. Lapamayirikkum pinneed kittuka... Tax ippol thanne kittille... 🤔🤔

  • @sureshpulikkathara6033
    @sureshpulikkathara6033 22 дня назад

    തമിഴ്നാട് ഹ്യുണ്ടായ് കമ്പനി വിഴിഞ്ഞം തുറമുഖം വഴി car Export ചെയ്താല്‍ കേരളത്തിനു ഗുണം കിട്ടുമോ

  • @kvpeter9692
    @kvpeter9692 17 дней назад

    ............................😅😅😅...................😊

  • @cyrilpa9384
    @cyrilpa9384 22 дня назад +1

    തിരുവനന്തപുരം തള്ള് തുടങ്ങി

    • @Kerala_indian3g
      @Kerala_indian3g 22 дня назад +1

      Koochi mymar ethya karanjo karanjo😌😂

    • @kunjumonm5674
      @kunjumonm5674 22 дня назад

      ഇത് കേരളത്തിനുള്ളതാണ്.

  • @Dineshantm-hq6om
    @Dineshantm-hq6om 22 дня назад

    സ്വർണം കടത്തുവാൻ എളുപ്പമാകുമോ.

  • @1mrchengai
    @1mrchengai 22 дня назад

    കൂട്ടികൊടുപ്പിൽ ആർക് പിതൃത്വം.

  • @sureshdivakaran8116
    @sureshdivakaran8116 20 дней назад

    സമരത്തിൻ്റെ കാര്യം വ്യക്തം

  • @ajitkumar.c.g2843
    @ajitkumar.c.g2843 22 дня назад

    ഇയാൾ ഓവർ സ്മാർട്ട് ആകാൻ നോക്കുകയാ ചോദ്യത്തിന് വ്യക്തമായ ഉത്തരം തരുന്നില്ല വെറുതെ കാടു കയറുകയാ

  • @sreekandannair6447
    @sreekandannair6447 22 дня назад

    2026 Jun Kazhinjal CITU Samaram Kanaanullha Bhagiyam undaavatte...Athuvare Aakhoshikaam😂😂

  • @aeonjith
    @aeonjith 22 дня назад

    Vizhinjm kaaranm gunam undakan pokunath gpvtnum mla maarkum aayrikum..naatukark onnum kittila..kaaranam adani shipil ninnu irakkuna containerukl shipil thanne mudra portilekk kondpokum...nilavil oru shipil ninnu oru shipilek keti irakuvan ulla soukarym vizhijth und...naadu mudikunavar barichal ingnirikum...dam 999 karar polula oru karar aanith..panam vangathe news adichuviduna ethelum news channel undenkil ithnu utharam paraynm..ring road evde ethy?? Oru chaaya kada thudngi cash undaknmenkil polum road polila kaaryngl theerknm..

  • @deepu8948
    @deepu8948 22 дня назад +1

    മാപ്രകളെ വട്ടം കറക്കിയ ഉദ്യോഗസ്ഥൻ😂
    ഇപ്പ താക്കോൽ എവിടെ ഇരിക്കുന്നു... ?
    മരുന്ന് ഡമ്പിയില്ല്
    അതല്ല അത് അവിടെ നിന്ന് എടുത്ത എവിടെ ഇരിക്കും?
    അതിനെ എടുത്തില്ലല്ലോ മരുന്ന് ഡബ്ബി യിൽ ഇരിക്കുകയല്ലേ😂😂
    ഉദ്യോഗസ്ഥ വേഷം കെട്ടി വന്ന ഏതോ ഒരു പ്രവർത്തകനെന്ന തോന്നുന്നു

  • @josepha.a2961
    @josepha.a2961 22 дня назад

    😂🤣😂

  • @joyubinajulio7006
    @joyubinajulio7006 22 дня назад

    വിഴിഞ്ഞം അടുത്ത വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ.

  • @abrahamandrews7976
    @abrahamandrews7976 17 дней назад

    PoodA monee

  • @robinjohn3172
    @robinjohn3172 22 дня назад

    ഇതുപോലെ വേറെയും തുറമുഖങ്ങൾ മഹാരാഷ്ട്രയിൽ വരുന്നു

  • @basilvarghese4430
    @basilvarghese4430 22 дня назад

    അദ്ദേഹം വ്യക്തമാക്കി വിശദീകരിച്ചു തരുന്ന നേരം ഇടപെടാതെ

  • @sakthisakthival6651
    @sakthisakthival6651 22 дня назад

    ആവശ്യമുള്ളത് ചോദിക്കുകയല്ല, എത്ര ആളുകൾക്ക് ജോലി കിട്ടും, ജനങ്ങൾക്ക് എന്തു കിട്ടുമെന്നല്ല, മൊതലാളിക്ക് എന്തു കിട്ടും....... കഷ്ടം

  • @yahiyahussain9469
    @yahiyahussain9469 22 дня назад

    #ഗതികേടേ നിന്റെപേരോ പിണങ്ങാറായിവിജയൻ# ഒരു വിജിലൻസ് അന്നേഷണവും, ഒരു ജുഡീഷ്യൽ അന്നെഷണവും നടത്തി ഉമ്മൻചാണ്ടിയുടെ കരാർ റദ്ദ് ചെയ്യാൻ വേണ്ടി.ഇതായിരുന്നു പിണറായിവിജയന്റെ ഇക്കാര്യത്തിലുണ്ടായ നിശ്ചയദാർഢ്യം#ഗതികേടേ നിന്റെപേരോ പിണങ്ങാറായിവിജയൻ#

  • @ripples2008
    @ripples2008 22 дня назад +1

    Developments are good but not at the cost of the poor people around. They will need to be rehabilitated first before talking about the profits and profitability this port may generate. Unless there is professionalism, this port will see the same fate of Vallarpadam Terminals.

  • @bijoypillai8696
    @bijoypillai8696 22 дня назад +1

    വിഴിഞ്ഞം തുറമുഖം കൊണ്ട് സാധാരണക്കാരന് യാതൊരു പ്രയോജനവും ഇല്ല.. അദാനി ക്ക് സ്വത്ത്, അതിൻ്റെ വീതം പിണറായി വിജയൻ്റെ അക്കൗണ്ടിൽ..

  • @freez300
    @freez300 22 дня назад

    (അന്ന് 22 Oct 2016)
    A A Rahim
    വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന് നഷ്ടകച്ചവടമായിരുന്നു എന്ന് CAG റിപ്പോർട്ട്. അദാനിക്ക് ലാഭം കൊയ്യാൻ സംസ്ഥാന താൽപര്യങ്ങൾ ബലികഴിച്ചു എന്നും റിപ്പോർട്ട്.വികസന താൽപര്യമല്ല,കോടികളുടെ അഴിമതിയായിരുന്നു ഉമ്മൻ ചാണ്ടിയുടെ താൽപര്യം..

  • @Atv104
    @Atv104 22 дня назад

    കേരളത്തില് എന്തെങ്കിലും വികസനം ഉണ്ടായിട്ടുണ്ടെങ്കില് അതിന്റെ പിത്രത്വം കെ കരുണാകരനും ഉമ്മ൯ ചാണ്ടിക്കും അവകാശപ്പെട്ടതാണ് ❤

    • @damodaranv8686
      @damodaranv8686 17 дней назад

      Athe Athe!Janicha kuttiku Charadu Kettunnathu....
      Congress!Athine Andhasode Valarthi Valuthakunnathu LDF!
      Kallu Edunnathu UDF! Thara muthel
      Ketti pokkunnathu LDF!yennitu parayum Kuttiyude Achan.... Njangalaaa...UDF!😅

  • @tomy1843
    @tomy1843 22 дня назад

    Without addressing fishermen community grievances, no one can say they can't protest, it's like Hitler Germany or Modi's Anti national slogan both are fascists

  • @library4233
    @library4233 22 дня назад

    മണ്ടൻ ചോദ്യത്തിനു മാത്രം ഉത്തരമില്ല

  • @THELONETRAVELER
    @THELONETRAVELER 22 дня назад

    Thank you for giving us the official reception..