'ആദ്യമായാണ് സ്ക്രീനിൽ ഭംഗി കുറഞ്ഞുപോയോ എന്ന് ടെൻഷനടിക്കുന്നത്' | Unni Mukundan | Abhilash Pillai

Поделиться
HTML-код
  • Опубликовано: 30 дек 2022
  • തന്റെ സിനിമാ ജീവിതത്തിൽ ഏറ്റവും ടെൻഷനടിച്ച് ചെയ്ത കഥാപാത്രമാണ് മാളികപ്പുറത്തിലെ അ‌യ്യപ്പനെന്ന് നടൻ ഉണ്ണി മുകുന്ദൻ. അ‌യ്യപ്പനായിട്ട് സ്ക്രീനിലെത്തുക എന്നത് സമാനതകളില്ലാത്ത അ‌നുഭവമാണെന്നും മാളികപ്പുറം തനിയ്ക്ക് വെറുമൊരു സിനിമയോ കഥാപാത്രമോ മാത്രമല്ലെന്നും നടൻ പറഞ്ഞു. മാതൃഭുമി ഡോട്ട് കോം takiesൽ തിരക്കഥാകൃത്ത് അ‌ഭിലാഷ് പിള്ളയ്ക്കൊപ്പം പങ്കെടുക്കുകയായിരുന്നു ഉണ്ണി.
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    #Mathrubhumi
  • РазвлеченияРазвлечения

Комментарии • 296

  • @Rocky-dm7bi
    @Rocky-dm7bi Год назад +81

    ഉണ്ണി മുകുന്ദൻ ഫാമിലി ഓഡിൻസ് പ്രിയ താരം ആയി മാറി മിനിമം gaurantee ♥️👍🏻

  • @geena1910
    @geena1910 Год назад +90

    Tamil release ചെയ്താൽ ഭയങ്കര വിജയം ആയിരിക്കും

  • @sarathchandran5292
    @sarathchandran5292 Год назад +75

    അധികാരത്തിന്റെ ഹുങ്കിൽ അയ്യപ്പനെ തൊട്ടു കളിച്ചവർകുളള മറുപടിയായിടാണ്, സത്യത്തില്‍ ഞാന്‍ ഈ സിനിമായെ നോക്കിക്കാണാന്‍ ആഗ്രഹിക്കുന്നത്. അയ്യപ്പന്റെ പിന്നില്‍ ഇത്രയും പേര്‍ ഉണ്ടെന്ന് മനസ്സിലാക്കാന്‍ ഇറങ്ങിയ ഒരു സിനിമ...ഗള്‍ഫില്‍ ഇരുന്നു കരഞ്ഞ...ദിവസങ്ങൾ...(യുവതീ പ്രവേശനം) മറക്കില്ല...തീരാ മുറിവ്!!!... എന്റെ വിശ്വസം...എന്റെ ആശ്വാസം... അതിനെ തല്ലി കെടുത്തിയത്....ആരായാലും കാലം കണക്ക് ചോദിക്കും....

  • @anithab2400
    @anithab2400 Год назад +30

    ശബരിമലയിൽ കുഞ്ഞിലെ പോയിട്ടുണ്ട് ഇപ്പോൾ ശബരിമലയിൽ പോയി ശ്രീ അയ്യപ്പസ്വാമിയേ കണ്ട പ്രതീതിയാണ്. അപാരം

  • @amalm3696
    @amalm3696 Год назад +52

    Release in Tamil,kannada and telugu ..south indians can relate the story..

  • @Nika-108
    @Nika-108 Год назад +81

    Very nice movie. No matter how many generations pass, people will remember you guys because of this single movie.
    സ്വാമിയെ ശരണമയ്യപ്പാ🙏❤️

  • @mohananramanath1561
    @mohananramanath1561 Год назад +16

    ഈശ്വരനെ ഏതു രൂപത്തിൽ ആ രാതിക്കുന്നുവോ... ആ ശക്തിയുടെ സ്വാധീനം നമ്മളിലുണ്ടാകും... മാളികപുറം സിനിമയിൽ താങ്കളുടെ ഇഷ്ടദേവനായ അയ്യപ്പന്റെ അത്യധികമായ സ്വാധീനമുണ്ടായിട്ടുണ്ട്.. ഈ വിജയത്തിന്റെ കാരണം അതു തന്നെയാണ്.. അയ്യപ്പൻ കാക്കട്ടെ....

  • @ManiKandan-cg9vn
    @ManiKandan-cg9vn Год назад +8

    സ്ക്രിപ്റ്റാണ് മാളികപ്പുറം സിനിമയുടെ ഏറ്റവും വലിയ വിജയം.
    ഉണ്ണിയുടെ ശരീര ഭംഗി അയ്യപ്പന് ഏറെ ഇണങ്ങി ,ഒപ്പം ഉണ്ണിയുടെ നിഷ്കളങ്കതനൽകിയ വഴിയാണ് മാളികപ്പുറത്തിലെ കഥാപാത്രo.
    ബാലതാരങ്ങൾ ... ശരിക്കും ഹീറോസായി.
    അയപ്പഭക്തരെ - വിശ്വാസത്തെ.. വാനോളം ഉയർത്തി സിനിമ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.,,!
    ഹരിവരാസനം .. പാട്ട്... പാട്ടുകാരൻ... ഗ്രേറ്റ്..

  • @sreekalak8551
    @sreekalak8551 Год назад +16

    നമ്മൾ പത്തനംതിട്ട കാരല്ലെ അഭിലാഷ്👍👍👍👍👍

  • @ബീഗംസുൽത്താന

    അടിപൊളി movie..💥💥💥💥💥

  • @avt484
    @avt484 Год назад +42

    Glad that Prithviraj is promoting Malikappuram.

  • @jayanthuthaman5660
    @jayanthuthaman5660 Год назад +22

    Swami saranam🥰🙏

  • @vishnuvnair6019
    @vishnuvnair6019 Год назад +16

    ഉണ്ണി ❤❤

  • @sandeepnithyanandan1439
    @sandeepnithyanandan1439 Год назад +27

    അടിപൊളി മൂവി 👌👌👌🥰🥰🥰

  • @omr3474
    @omr3474 Год назад +16

    നല്ല പടം ഒന്ന് കൂടെ കാണണം

  • @jeejarinju9691
    @jeejarinju9691 Год назад +27

    Nalla movie 👌

  • @unnikutan6830
    @unnikutan6830 Год назад +4

    In my life l never seen this type of move.thanks for mr Unni and mr Pillai

  • @leelaac1302
    @leelaac1302 Год назад +7

    സൂപ്പർ. കാലഘട്ടത്തിന്റെ ആവശ്യം.

  • @emilysworld7609
    @emilysworld7609 Год назад +7

    Super film, unni kannan super🥰🥰🥰 kallu, ellaverum kollam, mon super cute😘😘😘😘

  • @sreekalak8551
    @sreekalak8551 Год назад +5

    ഉണ്ണി മുകുന്ദൻ സൂപ്പർ❤️❤️❤️❤️ഉണ്ണിയെ ഒരുപാട് ഇഷ്ട്ടം

  • @lathav5089
    @lathav5089 Год назад +5

    ഇത് പോലുള്ളത് ഇനിയും പോരട്ടെ

  • @user-wl6fx1gq8x
    @user-wl6fx1gq8x Год назад +29

    നല്ല പടം..... ❤

  • @haridarsana1857
    @haridarsana1857 Год назад +17

    എല്ലാം ok, അഭിലാഷ് ഉണ്ണിക്ക് പറയാൻ ഉള്ള അവസരം കൂടി കൊടുക്കുക
    പറയാൻ വരുന്ന കാര്യം complete ആക്കാൻ അനുവദിക്കുന്നില്ല, അപ്പോഴേക്കും അടുത്ത കാര്യം എടുത്തിടുന്നു
    അടുത്ത talk show മുതൽ ശ്രദ്ധിക്കുക

    • @prescot12345
      @prescot12345 Год назад +2

      Some of this could be editing issue

  • @jprajKNR
    @jprajKNR Год назад +9

    Big salute to the whole team behind the movie ...🙏🙏🙏🙏🙏🙏

  • @vinods320
    @vinods320 Год назад +5

    The Extreme Film Liberty in Malayam Cinema.... 'MALIKAPPURAM''
    🧡🧡

  • @jayakumarjs
    @jayakumarjs Год назад +16

    Super movie

  • @podipooram2024
    @podipooram2024 Год назад +12

    Malikappuram ❤❤❤

  • @arun58070
    @arun58070 Год назад +5

    Unni bro... good work..we all 💕 Love u

  • @rajashreeradhakrishnan4102
    @rajashreeradhakrishnan4102 Год назад +20

    നല്ല മൂവി

  • @sabilashbalan2747
    @sabilashbalan2747 Год назад +8

    Feel good movie👌❤️✨️

  • @sbeena3198
    @sbeena3198 Год назад +11

    Sooo divine

  • @minimohan7889
    @minimohan7889 Год назад +2

    Super film unnimukundan super

  • @chandrabhanu1724
    @chandrabhanu1724 Год назад +8

    Good film,saw it with family

  • @geethus2120
    @geethus2120 Год назад +9

    നാളെ കാണും

  • @maheedevicg4102
    @maheedevicg4102 Год назад +1

    Ayyappanayittu. Enthu bhangiyayirunnu.. Blissful.. Manasil ninnu mukham marunnilla.... Unniye onnu kanan. Cherthu nirthan othiri moham .. Ayyappa swamiye aduthu kittiyapole love you dear
    .

  • @paithrikahomes
    @paithrikahomes Год назад +10

    Swami saranam🙏

  • @Aaron99949
    @Aaron99949 Год назад +7

    2023 ഏറ്റവും ബെസ്റ്റ് മൂവി

  • @sandhraprasad5196
    @sandhraprasad5196 Год назад

    Unniyettan❤️

  • @sruthivinod2419
    @sruthivinod2419 Год назад

    ഉണ്ണി ചേട്ടാ സിനിമ 👌👌👌👌😍😍

  • @ParuLive
    @ParuLive Год назад +1

    സ്വാമിയേ ശരണമയ്യപ്പാ
    Good movie, really good

  • @unnirajeev9205
    @unnirajeev9205 Год назад +1

    Marvelous clymax ❤️❤️❤️

  • @sobhavmenon
    @sobhavmenon Год назад

    Both, super!! ❤❤😍😍😍

  • @Amal-os6tt
    @Amal-os6tt Год назад +9

    Nice movie :-)

  • @user-bi8ux7tn5e
    @user-bi8ux7tn5e Год назад

    Enta...unnikanna....unnikrishna....... Guruvayurappa......
    Aiyappa......allamorusakthythanna....manushynum.,bhagavanum...onnuthanna....,,!,,,Thathwamasy,"!!!..
    Enta...kanna.athanta...unnikannanakunnu.❤❤❤❤❤❤❤❤❤❤

  • @adithyan3784
    @adithyan3784 Год назад +4

    Must watch movie 👌👌

  • @sreelalvr8924
    @sreelalvr8924 Год назад +1

    സ്വാമിയേ ശരണം

  • @subramaniangopalan630
    @subramaniangopalan630 Год назад +2

    സ്വാമി ശരണം...

  • @Udayakumar-ym1mg
    @Udayakumar-ym1mg Год назад +1

    Swaami saranam 🙏🏾

  • @Kannanprasidh
    @Kannanprasidh Год назад +2

    Super movie❤

  • @kumarm5961
    @kumarm5961 Год назад +4

    Nice movie

  • @jobymathew8405
    @jobymathew8405 Год назад

    പൊളി സിനിമ

  • @vinodrb467
    @vinodrb467 Год назад +6

    സൂപ്പർബ്..🙏🙏🙏

  • @SreejithSR
    @SreejithSR Год назад +4

    Good movie

  • @meenakshirenganathan3198
    @meenakshirenganathan3198 Год назад

    ABHILASH PILLAI AND UNNIMUKUNDAN MUST DO MANY BLOCKBUSTER FILMS LIKE THIS IN FUTURE TOO DON'T TALK OF HANGING YOUR BOOTS

  • @subeeshka951
    @subeeshka951 Год назад +1

    Super cinema

  • @ALF1994
    @ALF1994 Год назад

    Kallu❤️❤️❤️❤️❤️❤️❤️sss

  • @sujeeshr4200
    @sujeeshr4200 Год назад +2

    ❣️❣️❣️

  • @renjithr2522
    @renjithr2522 Год назад +13

    സൂപ്പർ മൂവി 🔥🔥💞💞

  • @imooddesign5710
    @imooddesign5710 Год назад +19

    സ്വാമിയെ ശരണമയ്യപ്പാ🙏🙏🙏

  • @smithjobin9012
    @smithjobin9012 Год назад +1

    Nice

  • @anithagangadharan9693
    @anithagangadharan9693 Год назад +1

    നല്ല പടം

  • @A_a__s_h_n_a
    @A_a__s_h_n_a Год назад +2

    🖤💙

  • @tanujac3793
    @tanujac3793 Год назад

    Unni kku Ayyappa Swamyude Adhe Face resemblance ,Sree Rama Swamy Aavanum Cherum

  • @Vinodpkl590
    @Vinodpkl590 Год назад

    Zuppr 🙏👏👏👏

  • @adarshbmkvlogandreview5692
    @adarshbmkvlogandreview5692 Год назад +2

    ❤❤

  • @diyadaksha4030
    @diyadaksha4030 Год назад

    Such a great Movie ❤

  • @saleesh0089
    @saleesh0089 Год назад +1

    ❤️❤️❤️❤️

  • @nijuniju5518
    @nijuniju5518 Год назад +2

    🥰🥰🥰🥰

  • @sajeeshmundiyankavil522
    @sajeeshmundiyankavil522 Год назад

    വരാനിരിക്കുന്ന മാസ്സ് ത്രിലർ മൂവി ബ്രൂസിലി വെയ്റ്റിംഗ്

  • @miraclemoment9417
    @miraclemoment9417 Год назад +1

    Padam, other languages ilude release aakanam

  • @tastetrekkermalayalam
    @tastetrekkermalayalam Год назад +1

    😍

  • @shajuthomas6420
    @shajuthomas6420 Год назад +1

    Pishu എവിടെ ആയാലും ഒരു കൌണ്ടർ അടിക്കും

  • @RRR-tz6ps
    @RRR-tz6ps Год назад

  • @sindhuprasad3408
    @sindhuprasad3408 Год назад

    മാളികപ്പുറം മൂവി ഇറങ്ങിയപ്പോ മുതൽ ഓരോരുത്തർക്കും ചൊറിച്ചിൽ ആണ് അവരോടൊക്കെ പറയാൻ ഉള്ളത് ചൊറിച്ചിൽ വരുന്നവർ മാറി ഇരുന്നു ചൊറിയുക 😆😆😁😡😡

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 Год назад

    Ayyappanoda kaly.

  • @RRR-tz6ps
    @RRR-tz6ps Год назад

    No methans commenting here??

  • @pratapevans237
    @pratapevans237 Год назад

    bhagiyilum karimilla

  • @manitj4741
    @manitj4741 Год назад

    Janangalude paisa pidunganulla adavu

  • @abdulrasheed.p.s.6389
    @abdulrasheed.p.s.6389 Год назад +11

    Cadaver oola padam

    • @anoop1123
      @anoop1123 Год назад

      Fake sangi😂

    • @rebel1403
      @rebel1403 Год назад

      @@anoop1123 yes 😄

    • @installallah7427
      @installallah7427 Год назад +2

      ​@@anoop1123ആവർ ഭരിക്കുന്ന രാജ്യത്ത് 🤣

    • @abdulrasheed.p.s.6389
      @abdulrasheed.p.s.6389 Год назад

      @@akhil7974 Eda Sangikkunda ninte thanthede padam aanennu njn arinjilla, nalla oola padam thanthaye kaanumbol paranjek. Athinu thanik athundait vende alle kalaye kundanadich ondayathalle.

    • @keerthimuthiah6556
      @keerthimuthiah6556 Год назад +5

      Muhammed ne kurichu padam edukatte ,,egil kuttigalku polum kaanan pattilla

  • @imooddesign5710
    @imooddesign5710 Год назад +1

    🙏

  • @ratedraff9034
    @ratedraff9034 Год назад +11

    Enikkishtapettilla..youngsters poyal urangum 😢Ammavan vibe ullavark pattum 🎉

    • @Vi-yk9vc
      @Vi-yk9vc Год назад +49

      Nee kanenda malare

    • @akhil7974
      @akhil7974 Год назад +2

      നീ ഇവിടേം വന്നോടാ മദ്രസ കുണ്ടാ

    • @prescot12345
      @prescot12345 Год назад +26

      @@Vi-yk9vc Well said.

    • @agolanago5848
      @agolanago5848 Год назад +1

      @@rebel1403 Keralathile ellavarum appol sanghi chanakangal analle, nee theevra islamistm akumalle, ok manasilayi, theevra islamistinekalm chanaga sanghiya nallath😁

    • @miraclemoment9417
      @miraclemoment9417 Год назад +40

      Kutikal poyalum youngsters poyalum ammavanmar poyalum nalla padam ishtapedunnavark ishtavum..
      Hindu god touch ullond ishtavatha youthinum ammavanmarkum ishtavula.
      മതം വിരോധികൾ കാണണ്ട.

  • @nz4377
    @nz4377 Год назад +1

    Oru sanki abhinayikunna oru Sanki padam..

    • @vayassu100
      @vayassu100 Год назад +5

      Nee kaananda tta

    • @anupamaanu9534
      @anupamaanu9534 Год назад +1

      അയിന് നീ കാണണ്ട

    • @nz4377
      @nz4377 Год назад +1

      @@vayassu100 athinu aru kanan pokunnuu... social media yil kure interviews and posts koduthal padam hit ayi enn anu chila Hindus perattakalude vijaram

    • @vayassu100
      @vayassu100 Год назад +3

      @@nz4377 njangal angine vichaaricolaam...athinu chila muslim perattakalkku entha chetham?

    • @nz4377
      @nz4377 Год назад +1

      @@vayassu100 oru chetham illa..ningal engane venamenkilum vijaricholu. Ivane anghu pokii pokii last shabarimala yile ayyapane maattitt ivane avide kudu poyii iruthoo ?

  • @mycountrymyindia9895
    @mycountrymyindia9895 Год назад +6

    പടം കാണാൻ ആളില്ല 😅😂

    • @keerthimuthiah6556
      @keerthimuthiah6556 Год назад +11

      Madhadsil alla ,,,theater poy film kaanu

    • @keerthimuthiah6556
      @keerthimuthiah6556 Год назад +4

      Pakiyolli thaa vaanirikanu..korachu chaver sphodanam,korachu gold kadathu ithoke filmil cherathal namante alkar varum

    • @anytimeanywhere5424
      @anytimeanywhere5424 Год назад +6

      Shuduvinte rodhanam

    • @mycountrymyindia9895
      @mycountrymyindia9895 Год назад +1

      @@keerthimuthiah6556 ശാഖയിൽ ഓടിച്ചാൽ പൊരെ ഈ മൈർ പടം

    • @mycountrymyindia9895
      @mycountrymyindia9895 Год назад +1

      @@anytimeanywhere5424 സംഘിയുടെ സ്വപ്നവും ഓടിപോലും

  • @HinduHeritage
    @HinduHeritage Год назад +1

    Super movie

  • @anjanachandran7019
    @anjanachandran7019 Год назад

    Good movie

  • @vindyasuresh1056
    @vindyasuresh1056 Год назад +1

    Super movie