I am using Federal Bank Salary account. They offered primium Debit Card and Celesta card with life time free. No service charges. Branch support is awesome.
കോടക് മഹീന്ദ്ര ബാങ്കിന്റെ സീറോ ബാലൻസ് അക്കൗണ്ടാണ് എന്റെ അനുഭവത്തിൽ ഏറ്റവും മികച്ചതായി തോന്നിയത്. ഡെബിറ്റ് കാർഡിൽ നിരവധി ഓഫറുകളും ക്യാഷ്ബാക്കും ഡിസ്‌കൗണ്ടുകളും ഉണ്ട്. കൂടാതെ ഡെബിറ്റ് കാർഡ് വഴി സാധനങ്ങൾ വാങ്ങുമ്പോൾ ഇ എം ഐ ഫെസിലിറ്റിയും കിട്ടും.
Card nu insurance ഉണ്ടെന്ന് ഒരുപാട് കേട്ടിട്ടുണ്ട് പക്ഷെ അത് എങ്ങിനെ ക്ലെയിം ചെയ്യുമെന്നു ബാങ്കിൽ ഉള്ളവരോട് ചോദിച്ചിട്ട് പറയുന്നുമില്ല... അതിനെ പറ്റി വീഡിയോ ചെയ്യാമോ
Federal bank inte selfie account open cheyaan, starting matram online ayettu open ചെയ്തിട്ട് final vedio kyc online ചെയ്യാതെ പകരം അത് bank വഴി offline ചെയാൻ പറ്റുമോ?
Federal bank zero balance Account ആണ് ഉപയോഗിച്ചിരുന്നത്, HDFC open ചെയ്തതിൽ പിന്നെ fed കാര്യമായി ഫണ്ട് വെക്കാറില്ല അത് കൊണ്ട് തന്നെ അതിൽ പിന്നെ ഫണ്ട് ഇടുമ്പോ ഇപ്പൊ ഓരോ ചാർജ്‌സ് പിടിക്കുന്നുണ്ട്. Above 400 ഒക്കെ.
Hdfc Kotak Au Union bank Federal bank Canara Sbi.. Federal & Union for Cdm use Hdfc salary account Sbi for Best bank Kotak bank veruthe thudangiyatha Au bank nalla use anni offers kaananrundu
Federal bank savings account Kotak 811 savings account Jio Payments savings account Hdfc savings account Hdfc OD account Esaf savings account Above this 811 is better and the worst is ESAF. But Esaf has high savings bank interest rate amounting to 7.5 percent
FEDERAL BANK FI ACCOUNT ICICI BANK NIYO GLOBAL BANK Federal bank onnum parayan illa 6 year aayi use cheyyunnu pinnea icici bank aannu parayanda kaariyam illalla thottal paisa annu icici athu kond cheriya transaction cheyyum
AU zero balance account open cheytu kazhinjal default aayi kittuna rupay card maati visa variant edukkan pattumo ? Or visa variant zero balance account il unavailiable aano ?
details njn paranjallo... debit card amc and sms alert charge aanu edukkunne,, pinne business transaction and high number of transaction nadathiyal call back varum, savings account aanu personal use nu ullath aanu ennum paranju
ക്രെഡിറ്റ് ലിമിറ്റ് മുപ്പതിനായിരം രൂപ മാത്രമേ ഉള്ളൂ ഇഎംഐ അടക്കാനുള്ളത് പതിനായിരം രൂപയാണ് എങ്കിൽ 30,000 രൂപ നമുക്ക് കൂടുതലായി അടച്ചുകൊണ്ട് അടുത്ത പർച്ചേസിൽ ക്രെഡിറ്റ് ലിമിറ്റ് 50,000 ബാക്കി ഉയർത്തുന്നത് കൊണ്ട് കൂടുതൽ ഇൻട്രസ്റ്റ് വരുമോ... പ്ലീസ് reply
Canara Bank saving account, federal bank saving account,jio payment savings account, kotak 811 account, Icici savings account, FI savings account, Jupiter Saving account,Paytm account and airtel payments bank account. Enik ithra accountkL und
നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ ഫെഡറൽ ബാങ്കിൽ നൂർ പേർസണൽ അക്കൗണ്ട് എടുത്തത്. നല്ല സർവീസ് ആണ്. മിനിമം ബാലൻസ് ആയിരം രൂപ ആയിരുന്നു. പക്ഷേ ഇപ്പോൾ എനിക്ക് മെസ്സേജ് വരുന്നു സെപ്റ്റംബർ മുതൽ മിനിമം ബാലൻസ് 5000 രൂപ ആക്കി എന്ന് പറഞ്ഞിട്ട്.ഇത് ശരിയാണോ
Open Bank Account & Apply for Credit Cards: www.fino360.com
Whats App Channel : whatsapp.com/channel/0029Va9Ajs06buMD9X6fHL3B
✓ Offers & Deals Whats App: whatsapp.com/channel/0029VaZg7KREVccIBBQQ7P3f
I am using Federal Bank Salary account. They offered primium Debit Card and Celesta card with life time free. No service charges. Branch support is awesome.
കോടക് മഹീന്ദ്ര ബാങ്കിന്റെ സീറോ ബാലൻസ് അക്കൗണ്ടാണ് എന്റെ അനുഭവത്തിൽ ഏറ്റവും മികച്ചതായി തോന്നിയത്. ഡെബിറ്റ് കാർഡിൽ നിരവധി ഓഫറുകളും ക്യാഷ്ബാക്കും ഡിസ്‌കൗണ്ടുകളും ഉണ്ട്. കൂടാതെ ഡെബിറ്റ് കാർഡ് വഴി സാധനങ്ങൾ വാങ്ങുമ്പോൾ ഇ എം ഐ ഫെസിലിറ്റിയും കിട്ടും.
Debit cardl emi??
@@Megastaraddict അതെ. ഡെബിറ്റ് കാർഡിൽ ക്രെഡിറ്റ് ലിമിറ്റ് കിട്ടും. അത് ഇ എം ഐ ആയിട്ട് അടച്ചാൽ മതി.
Kotak 811 is so useful , Debit card fee kanum physical card eduthal alenkil no charge.
Good information ❤🎉
Card nu insurance ഉണ്ടെന്ന് ഒരുപാട് കേട്ടിട്ടുണ്ട് പക്ഷെ അത് എങ്ങിനെ ക്ലെയിം ചെയ്യുമെന്നു ബാങ്കിൽ ഉള്ളവരോട് ചോദിച്ചിട്ട് പറയുന്നുമില്ല... അതിനെ പറ്റി വീഡിയോ ചെയ്യാമോ
Cred use cheythu credit card bill pay cheyunnathu kond ethakkilum preshnam undo ?
Esaf bank sb account use cheyu nice service
Enikk zero balance savings acount edkananm .which one is good ?federal /hdfc/canara?
federal selfie ...sbi ...under 28 age anel canara aspire
@ age -27.canara yl aspire account edthu.28kanjal minimum balance keep cheyendivarumo?etra vendi varum ?
Kotak 👌
Federal bank inte selfie account open cheyaan, starting matram online ayettu open ചെയ്തിട്ട് final vedio kyc online ചെയ്യാതെ പകരം അത് bank വഴി offline ചെയാൻ പറ്റുമോ?
branchl chennal avar zero balance tharilla
Bro hdfc bsbda account video chayoo
Bro federal Bank il oru ajio voucher nte offer nte patti nthelum mailo karyangalo vanno vannengil athinte patty oru reply thero?
vannilla
Minimum balance keep chyathth kond last few months 200 something vach poyi 😢 njn mikavrum ath close akum
Fed selfi account sms alert charges etra aan queterly or yearil anno charge pidikka ??
Bro....mab
Federal bank zero balance Account ആണ് ഉപയോഗിച്ചിരുന്നത്, HDFC open ചെയ്തതിൽ പിന്നെ fed കാര്യമായി ഫണ്ട് വെക്കാറില്ല അത് കൊണ്ട് തന്നെ അതിൽ പിന്നെ ഫണ്ട് ഇടുമ്പോ ഇപ്പൊ ഓരോ ചാർജ്‌സ് പിടിക്കുന്നുണ്ട്. Above 400 ഒക്കെ.
check transaction details in app. reason ariyallo
Enikum zero balance savings acount edkanam which one is good ?federal or hdfc of canara?
Bro UCO Bank kurich oru video cheyooo
Hdfc
Kotak
Au
Union bank
Federal bank
Canara
Sbi..
Federal & Union for Cdm use
Hdfc salary account
Sbi for Best bank
Kotak bank veruthe thudangiyatha
Au bank nalla use anni offers kaananrundu
My accounts:
Federal bank (students)
SBI (vkyc acc)
Kotak
Canara
Garmin bank
Kotek 811 upi review venam bro... Njan upayogikkunnundu cashback kittunnund..
Transaction limit indo zero balance inu.Charge okke ethra varunnund year
My bank CSB 🎉🎉🎉
UCO ബാങ്കിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ bro?
Federal bank savings account
Kotak 811 savings account
Jio Payments savings account
Hdfc savings account
Hdfc OD account
Esaf savings account
Above this 811 is better and the worst is ESAF. But Esaf has high savings bank interest rate amounting to 7.5 percent
NRE best account oru video chayyumo
use cheyyunnaavode experience nokki pick cheyyunnath aavum better. try any nri community
FEDERAL BANK
FI ACCOUNT
ICICI BANK
NIYO GLOBAL BANK
Federal bank onnum parayan illa 6 year aayi use cheyyunnu pinnea icici bank aannu parayanda kaariyam illalla thottal paisa annu icici athu kond cheriya transaction cheyyum
10 Bank account use cheyunnu..6 zero balance account anh.. AU , KOTAK, FEDERAL, INDUSIND, Best zero balance accounts ( personal opinion)
HDFC Moneyback+ cc reward point redeem cheyyan HDFC savings account compulsory ano!!
credit card statement against anu redemption
@@MoneyMalayalam athenganeya🤔. Credit card only netbanking section pokumbol main netbankinglek redirect aavunnu
Bro abroad use cheyan pattiya nalla oru debit card suggest cheyuvo bro…other than Fi and Jupiter
Selfie account ippo available aano?
Service charges undo?
service charge okke und
No service charge
inn hdfc mycards use cheeyumbol nthelum bug unddo aarkelum nte card blocked aanenna kaanunne
AU zero balance account il rupay variantinu pakaram visa variant order cheyyan pattumo ? For online international transactions.
no
@@MoneyMalayalam Account eduthu kazhinjatinu shesham branch il poyi chodichal kittan saadyata undo ?
Jupiter bank eppo amc vannu
I ve 4 accounts
Axis
HDFC
ICICI
FEDERAL BANK
Hdfc ebgne und
Iam federal bank account holder good
Federal Bank 24*7 customer care service 100% midnight il വിളിച്ചു പോലും enquiries നടത്താം
yes
AU zero balance account open cheytu kazhinjal default aayi kittuna rupay card maati visa variant edukkan pattumo ? Or visa variant zero balance account il unavailiable aano ?
Airtel bank, Fi bank, SBI, Ujjivan SFB
CSB ബാങ്കിൽ അക്കൗണ്ട് ഇല്ലേ .?
CSB യിലും ഒന്ന് തുടങ്ങു ....🎉
Bro prepaid nfc keychain federal bankinte enthayi???
irippund. use ill close akkanam
Hai bro 25000 fd ittu athinte against credit card issue cheytu kittuvo sbi il 21 yayassu thazhe ahn
ഫെഡറൽ ബാങ്കിൽ സെൽഫി അക്കൗണ്ട് ഓപ്പൺ ചെയ്തു വീഡിയോ KYC മുഴുവൻ പൂർത്തിയാക്കാൻ പറ്റാതെ വന്നാൽ ബ്രാഞ്ചിൽ നേരിട്ട് ചെന്നാൽ KYC ചെയ്ത് കിട്ടുമോ
possible anu .but depends on branch .avar minimum balance idan or insurance edukkan parayum
njan poyittu kittiyilla.. pinne indus indil eduthu
ഞാൻ Branchല്‍ നിന്നാണ് ചൈതത് @2016
They are not providing selfie account now
@@MoneyMalayalamHDFC Moneyback+ cc reward point redeem cheyyan HDFC savings account compulsory ano!!
Jio payments bank apolum server issue ind🥲
Using
Federal bank
HDFC
IDFC
🎉
Federal Bank il ippo Yuvamithra Account kittumo?
yes
Au bank engana ind bro
details njn paranjallo... debit card amc and sms alert charge aanu edukkunne,, pinne business transaction and high number of transaction nadathiyal call back varum, savings account aanu personal use nu ullath aanu ennum paranju
Nalatha bro Offers indu booky my show annu njan use cheyaruu
Federal bank ചില branches ഇപ്പോൾ മോശമാണ് കസ്റ്റമർ സർവീസ്.. HDFC PREMIUM BANKING ആണ് 👌👌👌❤❤❤🥰🥰🥰🥰🥰
ക്രെഡിറ്റ് ലിമിറ്റ് മുപ്പതിനായിരം രൂപ മാത്രമേ ഉള്ളൂ ഇഎംഐ അടക്കാനുള്ളത് പതിനായിരം രൂപയാണ് എങ്കിൽ 30,000 രൂപ നമുക്ക് കൂടുതലായി അടച്ചുകൊണ്ട് അടുത്ത പർച്ചേസിൽ ക്രെഡിറ്റ് ലിമിറ്റ് 50,000 ബാക്കി ഉയർത്തുന്നത് കൊണ്ട് കൂടുതൽ ഇൻട്രസ്റ്റ് വരുമോ... പ്ലീസ് reply
Idfc account engane undu
Canara Bank saving account, federal bank saving account,jio payment savings account, kotak 811 account, Icici savings account, FI savings account, Jupiter Saving account,Paytm account and airtel payments bank account. Enik ithra accountkL und
Paytm jio fi oke close cheyunathaa nallathu
നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ ഫെഡറൽ ബാങ്കിൽ നൂർ പേർസണൽ അക്കൗണ്ട് എടുത്തത്. നല്ല സർവീസ് ആണ്. മിനിമം ബാലൻസ് ആയിരം രൂപ ആയിരുന്നു. പക്ഷേ ഇപ്പോൾ എനിക്ക് മെസ്സേജ് വരുന്നു സെപ്റ്റംബർ മുതൽ മിനിമം ബാലൻസ് 5000 രൂപ ആക്കി എന്ന് പറഞ്ഞിട്ട്.ഇത് ശരിയാണോ
ജിയോ പെയ്മെൻറ് ആപ്പ് എന്തിന് ഉപയോഗിക്കാം
jio payments bank account management and recharge and bill payment
@@MoneyMalayalam RC & bill payment offers undo ??
Upi paymentsine cashback kittunundo?
Ippb close ചെയ്തോ?
IPPB ILLLAO
താങ്കൾ tax കൊടുക്കേണ്ടി വരുന്നുണ്ടോ സർക്കാരിന്
und
Brok whatapp chamnel undo?
whatsapp.com/channel/0029Va9Ajs06buMD9X6fHL3B