പെട്ടെന്ന് ഒരു ദിവസം ആറന്മുള യിൽ പോയി ഭഗവാനെ കാണണം എന്നൊരു തോന്നൽ.. വഴി പലരോടും ചോദിച്ചു മനസ്സിലാക്കി ചെന്നപ്പോഴാ അറിഞ്ഞത്... വള്ള സദ്യ നടക്കുന്ന കാര്യം.. പത്രത്തിൽ വായിച്ചിട്ടുള്ള അറിവേ ഉള്ളൂ.. ഭഗവാന്റെ അനുഗ്രഹം കൊണ്ട് ആ ചടങ്ങുകൾ കാണാനും... അതിൽ പങ്ക് കൊണ്ട് ഭഗവാന്റെ ആഹാരം കഴിച്ച് സന്തോഷത്തോടെയും...തൃപ്തിയോടെയും മടങ്ങി... ഇപ്പോഴും അത് അത്ഭുതത്തോടെ മാത്രമേ ഓർക്കാൻ കഴിയു എന്റെ മോൾ നാട്ടിൽ വരുമ്പോൾ അവളെയും കൊണ്ട് ഇനി ഭഗവാനെ കാണാൻ പോകണം... ആ ഒരു ദിവസത്തിനായി കാത്തിരിക്കുന്നു
ഒരു ചെറിയ തിരുത്തുണ്ട്.... നിലക്കൽ നിന്ന് ഭഗവാനെ ചാക്കമ്മാർ സമുദായത്തിൽ പെട്ടവർ ആണ് ആറ് മുളക്കൊണ്ട് ചങ്ങാടം ഉണ്ടാക്കി ഭഗവാനെ പമ്പയിലൂടെ കൊണ്ടുവന്നത്...
Kailash Manasarovar - Booking in progress...
Contact : Moksha, 9847061231, 9847447883, 9846931231 for Bookings
Pp
Ish😂
പെട്ടെന്ന് ഒരു ദിവസം ആറന്മുള യിൽ പോയി ഭഗവാനെ കാണണം എന്നൊരു തോന്നൽ.. വഴി പലരോടും ചോദിച്ചു മനസ്സിലാക്കി ചെന്നപ്പോഴാ അറിഞ്ഞത്... വള്ള സദ്യ നടക്കുന്ന കാര്യം.. പത്രത്തിൽ വായിച്ചിട്ടുള്ള അറിവേ ഉള്ളൂ..
ഭഗവാന്റെ അനുഗ്രഹം കൊണ്ട് ആ ചടങ്ങുകൾ കാണാനും... അതിൽ പങ്ക് കൊണ്ട് ഭഗവാന്റെ ആഹാരം കഴിച്ച് സന്തോഷത്തോടെയും...തൃപ്തിയോടെയും മടങ്ങി...
ഇപ്പോഴും അത് അത്ഭുതത്തോടെ മാത്രമേ ഓർക്കാൻ കഴിയു
എന്റെ മോൾ നാട്ടിൽ വരുമ്പോൾ അവളെയും കൊണ്ട് ഇനി ഭഗവാനെ കാണാൻ പോകണം...
ആ ഒരു ദിവസത്തിനായി കാത്തിരിക്കുന്നു
🙏🙏🙏എന്റെ തിരുആറന്മുളയപ്പാ ശരണം അന്നദാന പ്രഭുവേ ശരണം ശ്രീപാർത്ഥസാരഥേ sranam🙏🙏🙏
🙏ശ്രീ പാർത്ഥസാരഥയെ നമഃ 🙏
തിരുവറന്മുള അപ്പന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ
ഭഗവാനെ ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട് ❤🙏🙏ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലും. 🙏
വള്ളസദ്യയയിലും പങ്കെടുത്തിട്ടുണ്ട് ❤ഹരേ കൃഷ്ണാ ❤🙏🙏🙏
ദൈവീകമായ മനോഹരമായ
അറിവുകൾ സമ്മാനിച്ച മോചിത ചേച്ചിക്ക് ആശംസകൾ
Thanks a lot .. keep on watching moksha . Pls Support us ..
ആശ്രിത വത്സലാ ഞാൻ അലയുന്നു ജീവിതമാമീ രഥമുരുളാതെ ...
ശ്രീപാർത്ഥസാരഥേ പാഹി മാം....
ശ്രീത ജന പാലകാ പാഹിമാം....
നല്ല വിവരണം... ഈ ambalathe പറ്റി ഇത്രയും പറഞ്ഞതിന് നന്ദി..... ഇത്രയും അറിഞ്ഞതിൽ സന്തോഷം...
മോക്ഷ ക്ക് അഭിനന്ദനങ്ങൾ...
ഓം നമോ നാരായണായ നമഃ. ഓം ശ്രീ കൃഷ്ണായനമഃ ഓം ശ്രീ പാർത്ഥസാരഥേ നമഃ.
മോചിത ചേച്ചി program കാണുമ്പോൾ വളരെയധികം സന്തോഷം ഉണ്ട്.
🙏🙏🙏🙏
Thanks a lot .. keep on watching moksha . Pls Support us ..
🙏🙏ഓം ശ്രീ പാർത്ഥസർഥയെ നമഃ 🙏🙏
Hi Orupadorupade Eshttappettu Many many Thanks God Bless you
മൈനാഗപ്പളളി മാടൻ തമ്പുരാനും തിരുവാറൻമുള അപ്പനും ശരണം................
Very beautifully rendered with details pranamam
ആറന്മുള ശ്രീ കൃഷ്ണ ഭഗവാന്റെ അനുഗ്രഹം സകലർക്കും ഭവിക്കട്ടെ!! 🙏🙏🙏🙏🙏🙏🙏
ആറന്മുള ഭഗവാൻ ഞങ്ങളും ആയി ഒരു ബന്ധം ഉണ്ട്. പുള്ളിക്കാരനെ തൊഴുബോൾ ഒരു പ്രതേക ഫീൽ ആണ്.
നിത്യപൂജയുള്ള, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശിവലിംഗപ്രതിഷ്ഠയുള്ള, തിരുവല്ലയിലെ തുകലശ്ശേരി മഹാദേവ ക്ഷേത്ര ഐതീഹ്യം ഒന്ന് അപ്‌ലോഡ് ചെയ്യുമോ
Sure we will
ഇപ്പോഴാണ് കാണാൻ ഭാഗ്യമുണ്ടായത് 🙏🏼ഭഗവാൻ കാത്തുരക്ഷിക്കട്ടെ 🙏🏼🙏🏼
നന്നായിരിക്കുന്നു.
തിരുവറന്മുളയപ്പാ ശരണം 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 🙏🙏🙏 ഭഗവാൻ അനുഗ്രഹം ഉണ്ടെങ്കിൽ വന്നു തൊഴാൻ കഴിയണേ എന്റെ കൃഷ്ണ 🙏🙏🙏♥️♥️♥️
The scene u described in the kurukshethra war is
inspiring Bhakti .The love
Bhisma had towards Arjuna and vice-:versa!
thiruaranmula vazhum nara Narayana padam ente thiruaranmulaappa saranam. ..😍💚❤💛
the way chechi describing everything in detail with unique smile.........just awesome.......thanks chechi.
Thank you very much
തിരുവാറന്മുള അപ്പാ, കാത്തോളണമേ
Thiruaranmula vazhum nara Narayana padam. .ente thiruaranmulaappa
Enta Thiruvaranmula appa saranam
Hare krishna 🙏
Thiruaranmulayappa..
Bhagawaane krishnaarjuna namo
Nice mam please add jerasanda vadham speech
Njagalude deshanandan thuruvarenmulayappan ente bhagavane ennum eppozum neeye thuna ente krishnaaaaa
🙏🙏🙏
Hari Ohm***.....
Great great Mochitha
Chechi chechi 💓❤️❤️❤️❤️
Aranmulaparthasaraty,aavarayum,rakshikkate,,,,
Bhakthivarunnapole chechi parayunnathu nalla santhosham
Thanks a lot .. keep on watching moksha . Pls Support us ..
Good work
ॐ नमः शिवाय
Thirukachamkurchi perumal temple post cheyu pls
பஞ்ச பாண்டவர்களது க்ஷேத்திரங்களுக்குச் சென்று வழிபாடியற்றும் பாக்கியம் தங்களுக்குக் கிட்டியதை பெரும் பாக்கியமாகக் கருதுவோமாக! 💢💟🙏 From:- Srilanka ('yaarlppaanam').
Hariom
Good
മോചിത ചേച്ചി അതി മനോഹരം 🙏😍
നിങ്ങളിങ്ങനെ പറഞ്ഞാൽ നമ്മൾ എങ്ങനെ പറയാതിരിക്കും, വിവരണം അതിമനോഹരം. മഞ്ഞയിൽ മോചിത അതിലും മനോഹരം
super
Oru Divasam Njanum Varum Bhahavane Kannan.
Very good ,👍👍it's my first knowledge about aranmula khethram
Thanks a lot .. keep on watching moksha . Pls Support us ..
Njan Janichathe Aranmulayilane correct place Edayaranmula
Still stay home safely pls..
🙏🙏🙏🙏🙏🙏
Aranmula vallasadya videos kanan njangalde channel kanu.(comment nte display pic l click cheyuu)
Hai mochitha
ഒരു ചെറിയ തിരുത്തുണ്ട്....
നിലക്കൽ നിന്ന് ഭഗവാനെ ചാക്കമ്മാർ സമുദായത്തിൽ പെട്ടവർ ആണ് ആറ് മുളക്കൊണ്ട് ചങ്ങാടം ഉണ്ടാക്കി ഭഗവാനെ പമ്പയിലൂടെ കൊണ്ടുവന്നത്...
Deerghayus...
KRiSHA guruvayoorappa 🕵️😀😂
Njnglde naadu
Thiruvaranmulayyappan
കണ്ണാ..... എല്ലാം നീതന്നെ അല്ലെ ഞാൻ ഒന്നും ചെയ്യുന്നില്ലല്ലോ 🙏🏻
🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍
ആറന്മുള ടെമ്പിൽ ഫോൺ നമ്പർ തരുമോ വയനാട്ടിൽ നിന്നാണ്
ചേച്ചി കേരളത്തിലെ ദിവ്യദേശം ആണല്ലോ ആറന്മുള അതിനെ പറ്റി ഒന്നും പറഞ്ഞില്ല
Sadya eth month?
Bhagavan soyam vannathalla chakkamar ennulla alkaru konduvannathanu
Aranmula appan bhakthavasalan aanu. Krupaamoorthiyumaanu
ആറന്മുള വള്ളസദ്യ അറിയാത്തവരുണ്ടോ
, 😒
🙏🙏🙏🙏
🙏
🙏🙏🙏🙏🙏