എനിക്ക് ഇന്നായിരുന്നു 😊😊 എത്ര ജില്ല, ഏറ്റവും ചെറിയ ജില്ല,icdsഫുൾ ഫോം,cdpoഫുൾ ഫോം,കൊളസ്ട്റം എന്താണ്, BMI എന്താണ്,block memberആരാ, അങ്കണവാടി സേവനങ്ങൾ, പുസ്തകത്തിന്റ പേര്,ഒരു ദിവസത്തെ മെനുanganwadi kuttikalude ,CBE programs inte പേര് ഇത്രയും ചോദിച്ചു പദ്യം ചൊല്ലി,paper craft (box) ചെയ്തു ward member name chodichuവവ്വാൽ പരത്തുന്ന രോഗം,child line number🎉🎉Thankyou So much❤❤ningalude video enik nallavannam useful ayi
ഇന്നലെ ആയിരുന്നു എന്റെ ഇന്റർവ്യൂ എന്നോട് അംഗനവാടി പ്രവർത്തി സമയം ചോദിച്ചു. MLA യുടെ പേര് ചോദിച്ചു. CDPO യുടെ FULL FORM ചോദിച്ചു. SONG പാടിപ്പിച്ചു. നിങ്ങളെ ക്ലാസ്സ് എനിക്ക് വളരെ USE FULL ആയി ട്ടോ. THANK YOU SO MUCH💓✨️
എനിക്ക് 10/9/24 ആയിരുന്നു ആശവർക്കർ ൻ്റെ meaning, pregnancy vaccine , കിടപ്പിലായ രോഗികളെ പരിചരിക്കുന്ന പദ്ധതി, ICDS full form, special school ennal enth, CDPO full form, anganavadi sevangal,icds sevangal,enthukondanu ee job select cheithe,Kavitha cholli chu
എനിക്ക് ഇന്നലെ യായിരുന്നു അടിപൊളി 🎉🎉എന്നോട് കേരളത്തിൽ എത്ര നദി കൾ ഉണ്ട് അതിൽ പടിഞ്ഞാറോട്ട് ഒഴുകുന്നവ എത്ര, താജ്മഹൽ പണിതത് ആര് ആർക്ക് വേണ്ടി, പാലക്കാട് കോട്ട ആരുടെയാണ്, സതി നിർത്തലാക്കിയത് ആര് റിപബ്ലിക് വർഷം, ആക്ഷൻ സോങ് ഇത്രയും ചോദിച്ചു 🎉
എനിക്ക് ഇന്നായിരുന്നു ഇന്റർവ്യൂ... ഞാനും നിങ്ങളെ വീഡിയോസ് കണ്ടിട്ടാണ് പോയത്. എന്നോട് അംഗനവാടിയുടെ സേവനങ്ങൾ ചോദിച്ചു... പിന്നെ അടുത്തുള്ള അംഗനവാടി ഏതാണ് ചോദിച്ചു... പാട്ട് പാടിച്ചു... കൗമാരകർക്കുള്ള പദ്ധതിയുടെ പേര് ചോദിച്ചു....ഫസ്റ്റ് വാക്‌സിൻ ചോദിച്ചു.... സെൽഫ് ഇൻട്രോഡക്ഷൻ പറയിപ്പിച്ചു..... നിങ്ങളെ വീഡിയോസ് ഒരുപാട് ഹെല്പ് ആയി ട്ടോ. Thank you♥️
എന്നിക്ക് 5 ന് ആയിരുന്നു ഇന്റർവ്യൂ സ്വയം പരിചയപെടുത്താൻ പറഞ്ഞു ജില്ലാ പ്രസിഡന്റ് ബ്ലോക്ക് പ്രസിഡന്റ് ആരോഗ്യ മന്ത്രി ആരാണ് അവർ കൈകാര്യം ചെയ്യുന്ന മറ്റൊരു വകുപ്പ് ഏതാണ് പ്രസവ ശേഷം കുട്ടികൾ ക്ക് ലഭിക്കുന്ന പണത്തിന്റെ സ്ക്കീം ഏതാണ് അതിന്റെ ഫുൾ ഫോം എന്താണ് അംഗൻവാടിയുമായി എന്തെങ്കിലും ബന്ധമുണ്ടോ ആക്ഷൻ സോങ്ങ് പേപ്പർ കൊണ്ട് എന്തെങ്കിലും ഉണ്ടാക്കാൻ പറഞ്ഞു മോൾക്ക് എത്രവയസായി കൗമാരപ്രായം എത്ര വയസ് മുതലാണ് അങ്ങനെ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു
Innu aayirunnu interview ,,Palakkad ninnulla two ministers parayan parju,,pine 5 year vaccine name ,agnavadi child health card name ,,song padan parju, paper vech eathwlum ndakkan parju
എനിക്ക് 3 ന് ആയിരുന്നു ഇന്റർവ്യൂ മുണ്ടി നീര് പകരുന്നത് എങ്ങനെ അതിന്റെ വാക്സി ൻ , ഇന്ത്യൻ precident, അംഗൻവാടി കമ്മിറ്റി, ചിത്രം വരപ്പിച്ചു, ആ കവിത ചൊല്ലിച്ചു കൊറോണ വാക്സിൻ അംഗൻവാടി കുട്ടികൾക്ക് കൊടുക്കുന്ന വെള്ളം എങ്ങനെ അംഗൻവാടി സേവനങ്ങൾ എന്നൊക്ക ചോദിച്ച്
എനിക്കും ഇന്നലെ ആയിരുന്നു എന്നോട് അംഗനവാടി ടീച്ചറുടെ കടമകൾ അംഗൻവാടി സമയം കഴിഞ്ഞാൽ ടീച്ചർക്ക് പിന്നീട് എന്തൊക്കെയാണ് ജോലികൾ പ്രവർത്തനസമയം ആരോഗ്യ മന്ത്രി കേന്ത്ര ആരോഗ്യമന്ത്രി കവിത ആക്ഷൻ സോങ് ഇതൊക്കെ ആണുചോദിച്ചത് എല്ലാംപറയാൻ പറ്റി വീഡിയോസ് ഒരുപാടു ഗുണം ചെയ്യ്തു thanku❤
എൻ്റെ ഇൻ്റർവ്യൂ കഴിഞ്ഞു. എന്നോട് വളച്ച കുറവുള്ള കുഞ്ഞിന് ഏത് ആഹാരം കഴിക്കാൻ പറയുക. പിന്നെ അങ്കണവാടി എവിടെ. വാർഡ് മെമ്പറിൻ്റെ പേര്. പാതകയുടെ കളറും അശോകചക്രം എന്തിനെ സൂചിപ്പിക്കുന്നു. പിന്നെ പാട്ട് പാടാൻ പറഞ്ഞു.
എനിക്ക് ഇന്നായിരുന്നു ഇന്റർവ്യൂ. എന്നോട് സെൽഫ് ഇൻട്രൊഡക്ഷൻ പറയാൻ പറഞ്ഞു. അംഗനവാടിയിലെ എന്തൊക്കെ കൊടുക്കുന്നുണ്ടെന്ന് ചോദിച്ചു. പി എം എം പി വൈ എന്താണ് അതിന്റെ ഫുൾഫോം അത് ആർക്കാണ് കിട്ടുന്നത് എന്ന് ചോദിച്ചു. കൗമാരക്കാർക്ക് എന്തൊക്കെയാണ് അംഗനവാടി ന്ന് കൊടുക്കുന്നത് എന്ന് ചോദിച്ചു. ബോർഡിലെ പ്രധാനമന്ത്രി മാതൃ വന്ദന യോജന എന്ന് മലയാളത്തിൽ എഴുതിപ്പിച്ചു. പത്രത്തിന്റെ ഒരു ഹെഡ്ഡിംഗ് വായിക്കാനും തന്നു.
എനിക്ക് ഇന്നായിരുന്നു 😊😊 എത്ര ജില്ല, ഏറ്റവും ചെറിയ ജില്ല,icdsഫുൾ ഫോം,cdpoഫുൾ ഫോം,കൊളസ്ട്റം എന്താണ്, BMI എന്താണ്,block memberആരാ, അങ്കണവാടി സേവനങ്ങൾ, പുസ്തകത്തിന്റ പേര്,ഒരു ദിവസത്തെ മെനുanganwadi kuttikalude ,CBE programs inte പേര് ഇത്രയും ചോദിച്ചു പദ്യം ചൊല്ലി,paper craft (box) ചെയ്തു ward member name chodichuവവ്വാൽ പരത്തുന്ന രോഗം,child line number🎉🎉Thankyou So much❤❤ningalude video enik nallavannam useful ayi
💚
Thank you shefi talks 🎉🎉🎉
🩷
എനിക്ക് ഇന്നലെ ആയിരുന്നു ഇന്റർവ്യൂ ഒരു കവിത, song പടം വരയ്ക്കാൻ പറഞ്ഞു പിന്നെ കുറച്ചു gk അത്രയും
ചോദിച്ചു
Thnk you❤
ഇന്നലെ ആയിരുന്നു എന്റെ ഇന്റർവ്യൂ എന്നോട് അംഗനവാടി പ്രവർത്തി സമയം ചോദിച്ചു. MLA യുടെ പേര് ചോദിച്ചു. CDPO യുടെ FULL FORM ചോദിച്ചു. SONG പാടിപ്പിച്ചു. നിങ്ങളെ ക്ലാസ്സ് എനിക്ക് വളരെ USE FULL ആയി ട്ടോ. THANK YOU SO MUCH💓✨️
🩷
എനിക്ക് 10/9/24 ആയിരുന്നു
ആശവർക്കർ ൻ്റെ meaning, pregnancy vaccine , കിടപ്പിലായ രോഗികളെ പരിചരിക്കുന്ന പദ്ധതി, ICDS full form, special school ennal enth, CDPO full form, anganavadi sevangal,icds sevangal,enthukondanu ee job select cheithe,Kavitha cholli chu
എനിക്ക് ഇന്നലെ യായിരുന്നു അടിപൊളി 🎉🎉എന്നോട് കേരളത്തിൽ എത്ര നദി കൾ ഉണ്ട് അതിൽ പടിഞ്ഞാറോട്ട് ഒഴുകുന്നവ എത്ര, താജ്മഹൽ പണിതത് ആര് ആർക്ക് വേണ്ടി,
പാലക്കാട് കോട്ട ആരുടെയാണ്, സതി നിർത്തലാക്കിയത് ആര്
റിപബ്ലിക് വർഷം, ആക്ഷൻ സോങ് ഇത്രയും ചോദിച്ചു 🎉
എനിക്ക് ഇന്നായിരുന്നു ഇന്റർവ്യൂ... ഞാനും നിങ്ങളെ വീഡിയോസ് കണ്ടിട്ടാണ് പോയത്. എന്നോട് അംഗനവാടിയുടെ സേവനങ്ങൾ ചോദിച്ചു... പിന്നെ അടുത്തുള്ള അംഗനവാടി ഏതാണ് ചോദിച്ചു... പാട്ട് പാടിച്ചു... കൗമാരകർക്കുള്ള പദ്ധതിയുടെ പേര് ചോദിച്ചു....ഫസ്റ്റ് വാക്‌സിൻ ചോദിച്ചു.... സെൽഫ് ഇൻട്രോഡക്ഷൻ പറയിപ്പിച്ചു..... നിങ്ങളെ വീഡിയോസ് ഒരുപാട് ഹെല്പ് ആയി ട്ടോ. Thank you♥️
Enik 15 nu aanu interview. Njan ee channel kandittanu prepare cheyyunne❤
💚
എന്നിക്ക് 5 ന് ആയിരുന്നു ഇന്റർവ്യൂ സ്വയം പരിചയപെടുത്താൻ പറഞ്ഞു ജില്ലാ പ്രസിഡന്റ് ബ്ലോക്ക് പ്രസിഡന്റ് ആരോഗ്യ മന്ത്രി ആരാണ് അവർ കൈകാര്യം ചെയ്യുന്ന മറ്റൊരു വകുപ്പ് ഏതാണ് പ്രസവ ശേഷം കുട്ടികൾ ക്ക് ലഭിക്കുന്ന പണത്തിന്റെ സ്ക്കീം ഏതാണ് അതിന്റെ ഫുൾ ഫോം എന്താണ് അംഗൻവാടിയുമായി എന്തെങ്കിലും ബന്ധമുണ്ടോ ആക്ഷൻ സോങ്ങ് പേപ്പർ കൊണ്ട് എന്തെങ്കിലും ഉണ്ടാക്കാൻ പറഞ്ഞു മോൾക്ക് എത്രവയസായി കൗമാരപ്രായം എത്ര വയസ് മുതലാണ് അങ്ങനെ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു
Enikk innayirunnu interview. ALMC yude full form entha ennanu choycheth.
എനിക്ക് 11 നാണ് 🥳വീഡിയോ ഒക്കെ ഒരുപാട് use ഫുൾ ആണ് 🥳thank you dear
🩷
Thankyou 🙏🙏🙏🥰🥰🥰🥰
Enikku 24/9/24 നു ആണ് ഇന്റർവ്യൂ.
എനിക്കും
Enikkum
Innu aayirunnu interview ,,Palakkad ninnulla two ministers parayan parju,,pine 5 year vaccine name ,agnavadi child health card name ,,song padan parju, paper vech eathwlum ndakkan parju
Enik 15 nu ആണ് interview
Eniku nale aanu pediyavunnu
എനിക്ക് ഇന്റർവ്യൂ 11 നു ആണ്
Thanku mam ❤
🩷
എനിക്ക് 3 ന് ആയിരുന്നു ഇന്റർവ്യൂ മുണ്ടി നീര് പകരുന്നത് എങ്ങനെ അതിന്റെ വാക്സി ൻ , ഇന്ത്യൻ precident, അംഗൻവാടി കമ്മിറ്റി, ചിത്രം വരപ്പിച്ചു, ആ കവിത ചൊല്ലിച്ചു കൊറോണ വാക്സിൻ അംഗൻവാടി കുട്ടികൾക്ക് കൊടുക്കുന്ന വെള്ളം എങ്ങനെ അംഗൻവാടി സേവനങ്ങൾ എന്നൊക്ക ചോദിച്ച്
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
അറിയാത്ത question ന്റെ ആൻസൻ വേറെ വീഡിയോ യിൽ പറഞ്ഞിട്ടുണ്ട് 😁.... ഇവിടെ പറയാൻ പറ്റൂല
എനിക്കും ഇന്നലെ ആയിരുന്നു എന്നോട് അംഗനവാടി ടീച്ചറുടെ കടമകൾ അംഗൻവാടി സമയം കഴിഞ്ഞാൽ ടീച്ചർക്ക് പിന്നീട് എന്തൊക്കെയാണ് ജോലികൾ പ്രവർത്തനസമയം ആരോഗ്യ മന്ത്രി കേന്ത്ര ആരോഗ്യമന്ത്രി കവിത ആക്ഷൻ സോങ് ഇതൊക്കെ ആണുചോദിച്ചത് എല്ലാംപറയാൻ പറ്റി വീഡിയോസ് ഒരുപാടു ഗുണം ചെയ്യ്തു thanku❤
കേന്ദ്ര ആരോഗ്യമന്ദ്രി aara
@@kunjol123khadeejaMazi Annapurana devi
🩷
പ്രാർത്ഥിക്കണം ട്ടൊ
Sure👍
എൻ്റെ ഇൻ്റർവ്യൂ കഴിഞ്ഞു. എന്നോട് വളച്ച കുറവുള്ള കുഞ്ഞിന് ഏത് ആഹാരം കഴിക്കാൻ പറയുക. പിന്നെ അങ്കണവാടി എവിടെ. വാർഡ് മെമ്പറിൻ്റെ പേര്. പാതകയുടെ കളറും അശോകചക്രം എന്തിനെ സൂചിപ്പിക്കുന്നു. പിന്നെ പാട്ട് പാടാൻ പറഞ്ഞു.
എന്ത് ആഹാരം ആണ് കൊടുക്കേണ്ടത്?
Apply cheyth ethra nasathinullil interviewnu vilichu
1 year കഴിഞ്ഞു എന്നിട് ഇപ്പോഴാ എന്നെ വില്ളിക്കുന്നത് @@nursespscnotes5781
എന്നിട് എന്തായി പിനീട്.. ജോബ് kituo
Enik September 19 നാ interview
ഏതാ സ്ഥലം
10:34 അപ്പൊ 1091 എന്താ
Enikk 26/9/2024 nu interview ind🥺
അംഗനവാടി ടീച്ചർ ആവാൻ ആഗ്രഹിക്കുന്നത് എന്ത് കൊണ്ട് എന്ന് ചോദിക്കുന്നുണ്ട്
👍
Ithokk malayathil aano chodikkunnathu ..
S
Bp de full form chodhichu
എന്റെ ഇന്റർവ്യൂ കഴിഞ്ഞു എല്ലാം answer പറഞ്ഞു പറഞ്ഞു തന്ന ഉത്തരം വന്നു നന്ദി ഉണ്ട്. റാങ്ക് ലിസ്റ്റിൽ വരുമോ 🙏🙏🙏
👍
എനിക്ക് ഇന്നായിരുന്നു ഇന്റർവ്യൂ. എന്നോട് സെൽഫ് ഇൻട്രൊഡക്ഷൻ പറയാൻ പറഞ്ഞു. അംഗനവാടിയിലെ എന്തൊക്കെ കൊടുക്കുന്നുണ്ടെന്ന് ചോദിച്ചു. പി എം എം പി വൈ എന്താണ് അതിന്റെ ഫുൾഫോം അത് ആർക്കാണ് കിട്ടുന്നത് എന്ന് ചോദിച്ചു. കൗമാരക്കാർക്ക് എന്തൊക്കെയാണ് അംഗനവാടി ന്ന് കൊടുക്കുന്നത് എന്ന് ചോദിച്ചു. ബോർഡിലെ പ്രധാനമന്ത്രി മാതൃ വന്ദന യോജന എന്ന് മലയാളത്തിൽ എഴുതിപ്പിച്ചു. പത്രത്തിന്റെ ഒരു ഹെഡ്ഡിംഗ് വായിക്കാനും തന്നു.
English il aano self introduction kodukuga??
പ്ലസ്ടു ഹിസ്റ്ററി എടുത്തവർക്ക് വരാൻ സാധിത ഉള്ള ചോദ്യങ്ങൾ പറഞ്ഞു തരാമോ
Hiv yudee full form chodhikkunnund
എനിക്ക് 10 തിയതിയ എന്റർവ്യൂ
Anikk.nalyanu
Hlo
എനിക്ക് ഇന്നായിരുന്നു
പഠിച്ചത് ഒന്നും ചോദിച്ചില്ല
ഭരണഘടനയെ കുറിച്ചായിരുന്നു ഫുൾ quastion
Hlo
Hlo daa വളരെ ബുദ്ധിമുട്ടായിരുന്നോ