അവൻ ചാണ്ടിയുടെ മകൻ; പുതുപ്പള്ളി അവനെ നെഞ്ചിലേറ്റി | chandy oommen | oommen chandy

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 142

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd Год назад +65

    പഠിപ്പും വിവരവും വിവേകവുമുള്ള ആമ്പിള്ളേരെ ജയിച്ചു വരട്ടെ ഞാൻ ചാണ്ടിയും ഉമ്മൻ ഒപ്പം❤❤❤❤❤❤❤ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നേതാവ് ഉമ്മൻചാണ്ടി സാർ❤❤❤❤❤❤❤

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 Год назад +56

    ചാണ്ടി ഉമ്മെന് കെട്ടി വെക്കാൻ ഉള്ള കാശ് കൊടുത്ത ആ ഉമ്മയെ ഈ അവസരത്തിൽ എല്ലാവരും ഓർക്കണം ❤❤❤

  • @silpybuilders6603
    @silpybuilders6603 Год назад +30

    ചാണ്ടി ഉമ്മൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @dzignarchitects3139
    @dzignarchitects3139 Год назад +25

    ചാണ്ടി ഉമ്മൻ ആറാടുകയാണ് ❤❤❤

  • @vargheseao4058
    @vargheseao4058 Год назад +45

    ഒരു മനുഷ്യന്റെ മരണം വേണ്ടി വന്നു ജനം സത്യം മനസ്സിലാക്കാൻ

    • @joymathewmathew1238
      @joymathewmathew1238 Год назад +1

      വിശുദ്ധർക്കുള്ള പ്രത്യേകതയാണ് അത് 🙏 ചിലർ മരിക്കുന്നതിന് മുന്നേ ജനങ്ങൾ സത്യങ്ങൾ അറിയും 😂അറിയുന്നുണ്ടല്ലോ 😂അറിഞ്ഞു കഴിഞ്ഞല്ലോ 🤣🤣🤣👍👌👌👌

  • @rajammagopi3840
    @rajammagopi3840 Год назад +16

    ❤️❤️❤️ചാണ്ടി കുഞ്ഞു ❤️❤️❤️❤️

  • @lindosgallery
    @lindosgallery Год назад +18

    ഇത് പുതുപ്പള്ളിയുടെ മാത്രം വിജയമല്ല കേരള ജനതയുടെ വികാരമാണ്

  • @rinurayan
    @rinurayan Год назад +12

    ചാണ്ടി umman👍👍👍👍💕💕💕💕💕💕🎉🎉🎉🎉💪💪💪💪💪💪

  • @joymathewmathew1238
    @joymathewmathew1238 Год назад +54

    Ldf ന്റെ പ്രജകളോടുള്ള ധാർഷ്ട്ട്യത്തിനും അഹങ്കാരത്തിനും... കൊള്ളയടിക്കലും, പിടിച്ചുപറിയും ഈ വോട്ടർമാർഒന്നിരുത്തി ഓർത്തിരുന്നെങ്കിൽ... ജയ്ക്കിന് ഒരു വോട്ടു പോലും കിട്ടില്ലായിരുന്നു 👌👍🌹🌹🌹😂😂😂😂

  • @rachelanna9928
    @rachelanna9928 Год назад +28

    പഠിപ്പും വിവരവും ഉള്ള ചെറുപ്പക്കാര്‍ വരട്ടെ elladathum...

  • @leelaanil2187
    @leelaanil2187 Год назад +11

    Chandy umman❤❤❤❤❤

  • @cameralense9137
    @cameralense9137 Год назад +26

    പുതുപ്പള്ളിയിലെ ജനങ്ങൾക്ക് തെറ്റുപറ്റില്ല..
    ചാണ്ടിഉമ്മന്റെ വരവ് കേരള രാഷ്ട്രീയത്തിൽ പുതിയൊരു ചരിത്രം കുറിക്കും.....

  • @RaviVarma-so2cf
    @RaviVarma-so2cf Год назад +12

    അതിരാവിലെ അവന് നിയമസഭയിസ് പാര്ക്കട്ടേ
    അതിനായുളള മധുരം പുതുപ്പളളി നല്കട്ടെ!

  • @The_sirra
    @The_sirra Год назад +7

    ചാണ്ടിക്ക് 'ഉമ്മ 😘' കൊടുത്ത് പുതുപ്പള്ളി 🧡🤍💚

  • @ashwativarghese8144
    @ashwativarghese8144 Год назад +18

    പരനാറി ഭരണം തുലയട്ടെ ചാണ്ടി ഉമ്മൻ 👍👍👍👍👍👍

  • @jayachandrankaramana5533
    @jayachandrankaramana5533 Год назад +3

    ഒരു നല്ല മനുഷ്യന്റെ ഉദയം

  • @sujith3684
    @sujith3684 Год назад +12

    ഇത് കണ്ടെങ്കിലും ഇടത് പക്ഷം മാറട്ടെ, ഇല്ലെങ്കിൽ നാട്ടുകാരെടുത്ത് മാറ്റട്ടെ.

  • @madhusudananmanghat8451
    @madhusudananmanghat8451 Год назад +11

    പുതുപള്ളിയുടെ പാത കേരളം പിന്തുടർന്നാൽ ആ പഴയ കാലം തിരിച്ചുവരും.. 😊😊

  • @Lalygeorge-mi8dv
    @Lalygeorge-mi8dv Год назад +2

    Thank you God. May God bless you chandymon. Ommenchandy sir thankyou verymuch

  • @mammusvlogshorts8173
    @mammusvlogshorts8173 Год назад +13

    ചാണ്ടി ഉമ്മൻ💪

  • @ShirleyKOSHY
    @ShirleyKOSHY Год назад +1

    Chandy mone pappa ye pole nanmayulla oru leader aye theeranam may god bless you

  • @righttrack775
    @righttrack775 Год назад +11

    UDF ന്റെ വികസനം വന്നില്ലെങ്കിലും LDF എന്ന അപശകുനം വരാതിരിക്കട്ടെ എന്ന് ജനം ആഗ്രഹിക്കുന്നതിൽ തെറ്റില്ല.

  • @RiyasHameed-mz1xd
    @RiyasHameed-mz1xd Год назад +2

    അപ്പനെ മറികടക്കല്ലാ കൊച്ചു കള്ളാ 😀😀😀🥰🥰🥰

  • @SuryaOmkar-w3e
    @SuryaOmkar-w3e Год назад +3

    Chandi bro❤❤❤❤❤❤❤

  • @thomassebastian4287
    @thomassebastian4287 Год назад +4

    Congratulations to chandi umman and udf🌹🌹

  • @aleyammajohn3736
    @aleyammajohn3736 Год назад +2

    ഒരുപാടു ആഹ്ലാദിക്കണ്ട, ദൈവകൃപയിൽ prarthanyodirikkam🙏🙏🙏

  • @annamaadhanraj4279
    @annamaadhanraj4279 Год назад +5

    I am so Happy

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 Год назад +5

    CONGRATULATION CHANDY OOMEN.🙏🙏🙏♥️🙏🙏🙏

  • @sujasara6900
    @sujasara6900 Год назад +1

    Abhilash bro de aavesham super

  • @jayachandrankaramana5533
    @jayachandrankaramana5533 Год назад +1

    നല്ല മനുഷ്യന്റെ ഉദയം

  • @vimaljose1593
    @vimaljose1593 Год назад +8

    ചാണ്ടിക്കുഞ്ഞ് കീ ജയ്

  • @abdullatheefpilikadire828
    @abdullatheefpilikadire828 Год назад +5

    Pulikuty❤

  • @satheeshpoliyath293
    @satheeshpoliyath293 Год назад +2

    congrats Chandi umman & Rahul mangoottathil ,shafi etc..... pulikuttikalkku

  • @AjmalAjmal.-Ajmal
    @AjmalAjmal.-Ajmal Год назад +1

    ചാണ്ടി ഉമ്മൻ തിരിച്ചു വായിച്ചാൽ ഉമ്മൻ ചാണ്ടി ചാണ്ടി കോൺഗ്രസ്‌

  • @dasanb.k2010
    @dasanb.k2010 Год назад +1

    ചാണ്ടിയുടെ ഓട്ടമാണ് ഓട്ടം

  • @ask7811
    @ask7811 Год назад +38

    പരനാറി യോടുള്ള സ്നേഹം ജനങ്ങൾ വോട്ടിംഗ് രൂപത്തിൽ നന്നായി കാണിച് കൊടുത്തിട്ടുണ്ട്

  • @Gikku2104
    @Gikku2104 Год назад +2

    അപ്പനെ തോൽപ്പിച്ച മകൻ

  • @rachelanna9928
    @rachelanna9928 Год назад +4

    Jr. OC🌹🌹🎉🎉🎊🎊🎉🌹

  • @josephouseph2729
    @josephouseph2729 Год назад +2

    Praise the Lord

  • @lucyb1396
    @lucyb1396 Год назад +3

    Mone chndikunje appaudepathapinthudaruka. God bless my son

  • @abdulhafees9993
    @abdulhafees9993 Год назад +5

    ജയ്ക്കിന് നെഞ്ച് വേദനവരാൻ സാധ്യത ഉണ്ട് ആംബുലൻസ് റേഡിയല്ലേ....

  • @nasarnaseem6874
    @nasarnaseem6874 Год назад +2

    അഹങ്കാരത്തിന് ഉള്ള തിരിച്ചടി..

  • @bavapbava4637
    @bavapbava4637 Год назад +4

    ഇത് പുതുപള്ളി മുസ്ലിം ലീഗ് ചുണകുട്ടികളുടെ കഠിനാധ്വാനത്തിന്റെ വിജയം💪💚🔥

    • @bavapbava4637
      @bavapbava4637 Год назад

      @@anujbgm-sw4zm
      ലീഗ് ഉന്നത ഭരണ രംഗം അടക്കിവാഴുന്ന കാലം ഉത്തമ റോഡ് നാം കണ്ടു സാങ്കൽപികമല്ലതന്നറിയു ഒരു സ്നേഹ പാർട്ടി എന്നും ലീഗ് മാത്രം
      വളരുകയണി തിൻ പവിത്രമായ പാത കണ്ട് ജനം വരവാകുന്നു ഇന്നും💪💪💚💚💚

    • @bavapbava4637
      @bavapbava4637 Год назад

      @@anujbgm-sw4zm
      വിദ്യാഭ്യസ രംഗത്ത് നേട്ടമാണന്നും കേരള നാടിന്ന തിധകം
      ഇനി ഭരണം നേടനുള്ള ലക്ഷ്യ മണതിന്നുള്ള വിജയം
      ലീഗ് മാത്രം ഒരു ജന തയുടെ പ്രതീക്ഷകൾ സഫല മതരുളും
      ലീഗ് മത മൈത്രി തന്നെ💪💪💚💚

    • @bavapbava4637
      @bavapbava4637 Год назад

      @@anujbgm-sw4zm
      Km ഷാജി🔥 PK ഫിറോസ്🔥mk മുനീർ🔥 രണ്ടത്താണി🔥 Pk കുഞ്ഞാപ്പ🔥 തുടങ്ങി തീപൊരി നായകർ ലീഗിലല്ലാതെ വെറെ ഉണ്ടകിൽ അത് തെറ്റ്
      കരുത്തർ നേതാക്കള് അണികളുടെ മനമിൽ എന്നും ഉണ്ട്💪💪💪💪💪💪

  • @shajishajahan2174
    @shajishajahan2174 Год назад +2

    SthreeShakti Godbless 🎉❤❤❤❤❤❤

  • @thevoiceofjustice7081
    @thevoiceofjustice7081 Год назад +1

    Puthupally💚❤️❤️🔥🔥🔥🔥pepole

  • @rachelanna9928
    @rachelanna9928 Год назад +5

    ഇത് പിണറായിക്കുള്ള answer ആണ്..

  • @madhusudananmanghat8451
    @madhusudananmanghat8451 Год назад +3

    സംവാദത്തിന്, ചർച്ചക്ക് വരാമോന്ന്‌ പറഞ്ഞു അലയുന്നൊരു സ്ഥാനാർഥി കണ്ടം വഴി ഓടിയോ 😩😩😩

  • @regimonm
    @regimonm Год назад +1

    Congratulations chandi mone 🎉

  • @thevoiceofjustice7081
    @thevoiceofjustice7081 Год назад +1

    வாழ்த்துக்கள் 💚💚❤️❤️❤️உம்மன் சாண்டி ❤❤❤❤❤

  • @sureshajithasuresh6353
    @sureshajithasuresh6353 Год назад +10

    ഇത്ര ബിജെപി യെ മീഡിയ കുറ്റം പറഞ്ഞകൊണ്ടിരുന്നുട്ടും അവർക്ക് കിട്ടുന്നവോട്ട് ഒരണ്ണം കുടിയുട്ടുണ്ടകിൽ അത് വിജയം തന്നെ

  • @sindhus8317
    @sindhus8317 Год назад +17

    Udf...thoooothu vari...🇮🇳🇮🇳🇮🇳🇮🇳✌️👌

    • @vipindaspg853
      @vipindaspg853 Год назад +1

      അടി പതറി.. L. D. F. അടി തള്ളി. ഗോവിന്ദൻ.....😂😂😂😂😂😂

  • @Mujeeb.313
    @Mujeeb.313 Год назад +8

    ലേ.. ജെയ്ക്ക്
    നിർത്തെടാ മതി എണ്ണിയെത്😂😂😂

  • @reenavijay1191
    @reenavijay1191 Год назад +3

    God bless you chandi bro ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @georgepj8528
    @georgepj8528 Год назад +4

    COT നസീറിന്റെ ഉമ്മാ കൊടുത്ത പൈസയ്ക് ഇത്രമാത്രം മൂല്യമോ

  • @merinavarghese9405
    @merinavarghese9405 Год назад

    Appam baranathintea vela eruthalanu e theranjedup enu paranjathu marakathea kanichu kodutha puthupallkarku oru padu thanks❤️❤️❤️

  • @kochuranimathew8108
    @kochuranimathew8108 Год назад +1

    Super 👍👍👍

  • @princywilfred810
    @princywilfred810 Год назад +1

    Power of Democracy 💙
    This is a lesson for all the dirty politicians

  • @സുധിലാൽതൃക്കുന്നപ്പുഴ

    പേരിടൽ ചടങ്ങിൽ ചെവിയിൽ
    " തോൽക്ക് "എന്ന് വിളിച്ചിട്ട്
    "ജെയിക്ക് " എന്ന് സർട്ടിഫിക്കറ്റിൽ എഴുതിയാൽ ജയിക്കില്ല .....

  • @abbaschaliyam4690
    @abbaschaliyam4690 Год назад +4

    ഇനി ജയ്ക്കും ഗോവിന്ദൻ മാഷും പാർലിമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ BJP വോട്ട് UDFന്ന് മറിക്കും എന്ന് മുൻകൂർ ജമ്യമെടുക്കുo. ഇനി അച്ചു ഉമ്മന് സന്തോഷമായി ദുബായിക്ക് പറക്കാം.

  • @babyvarughese949
    @babyvarughese949 Год назад

    It is fulfilling that people love democracy. Keep it up for the next Kerala Assembly election and and parliamentary elections next year,2024.

  • @reethakc4947
    @reethakc4947 Год назад +1

    Next kit ennannu

  • @r.a.a.m.
    @r.a.a.m. Год назад +6

    ഇടയ്ക്ക് ബിജെപിക്കാരുടെ നാല് വോട്ടിന്റെ കാര്യം കൂടെ പറയണേ😂

  • @കുഞ്ഞുമോൾപണയിൽ

    L d f ലെ ഞാഞുഞുകളെ എവടയആ ആരേയും വെളിയിൽ കാണുന്നില്ലല്ലോ എല്ലാവരും മാളത്തിൽ ഒളിച്ചിരികുവാണോ എവിടെയാണ് എങ്കിലും ചാനലുകൾ ഒന്നു കാണണേ

  • @avirahtk6271
    @avirahtk6271 Год назад +2

    Jaick will be the ultimate winner as he will be given a plum post by the government.

    • @eManoharatheram
      @eManoharatheram Год назад

      Sarita will be the PA of this great dignitary.....will get chance to sooth every wound....!!!!??

  • @abdulhafees9993
    @abdulhafees9993 Год назад +1

    ജയ്ക്കിന് ജയികും ഉറപ്പാണ് 😂😁

  • @georgepj8528
    @georgepj8528 Год назад +1

    ജയ്ക്കേ ഈ പണി നിർത്തി പോ മോനെ ചാണ്ടി ഉമ്മന്റ ഭൂരിപക്ഷത്തിന്റെ അടുത്തെങ്കിലുമെത്തി കൂടെ നാണക്കേട്

  • @mohankumarnair7361
    @mohankumarnair7361 Год назад +2

    Puthuppally ജൈകിനെ Chandy...
    കേരളം പിണറായിയേയും ചാണ്ടും....

  • @sasipk6435
    @sasipk6435 Год назад +1

    100 തികച്ചാൽ കേരളത്തിലെ ഈ ദുരന്തം അനുഭവിക്കുന്ന ഇൻന്മങ്ങൾ പാഴവില്ലേ

  • @harish60944
    @harish60944 Год назад +1

    Avide Nercha kozhi

  • @AjmalAju-kh9ws
    @AjmalAju-kh9ws Год назад

  • @monieshiju9882
    @monieshiju9882 Год назад +1

    Evide Vasava, Anil kr

  • @cyrilkumar7982
    @cyrilkumar7982 Год назад +2

    ജെയ്ക്ക് വെറും ഫെയ്ക്കായി ....😂

  • @babukarivelil1238
    @babukarivelil1238 Год назад

    കുടിവെള്ളത്തിന് പാറമട തന്നെ ശരണം

  • @Gikku2104
    @Gikku2104 Год назад

    ചാണ്ടി തോൽപ്പിച്ചത് ജൈക്കിനെയല്ല ഉമ്മൻ ചാണ്ടി യെയാണ്

  • @padmaarun961
    @padmaarun961 Год назад +1

    ചാണ്ടി ഉമ്മന്റെ വീടും, പുരയിടവും അളക്കുവാൻ ആളുകൾ വരുമോ.

  • @kathuzTricks
    @kathuzTricks Год назад +1

    നിങ്ങൾ ഇവിടെ കിടക്കുന്നെ ullo

  • @SureshShinas
    @SureshShinas Год назад

    കുറഞ്ഞപക്ഷം നേരെചൊവ്വേ മലയാളം സംസാരിക്കാൻ അറിയുന്ന ഒരു സ്ഥാനാർഥിയെ നിർത്തണമായിരുന്നു

  • @SudhakarA-jb4bj
    @SudhakarA-jb4bj Год назад +2

    Things are so simple. Keralites showed their frustration against state and central governments. Dear Congress, we are giving an opportunity for you. Not for doing what you guys did earlier. Be unite and do something for the state and nation.

  • @rolex8577
    @rolex8577 Год назад +1

    ഓടി ഓടി ഓട്ടം തികച്ച് സി ഒ

  • @baijubn8806
    @baijubn8806 Год назад +1

    Orammavan appa appa ennu paranju nadakkunna kochananu chandi oomman ennu paranju kaliyakki
    Ammavoooo chandi vilikkunnathu adhehathinte appaneyanu makkalude sneham appanu kittanamenkil makkale nallathupole valarthanam ketto

  • @wealthyindia974
    @wealthyindia974 Год назад +1

    ബിജെപി ക്കാർ പോലും cpm നെ വെറുത്തു പോയി

  • @sarammapaul1459
    @sarammapaul1459 Год назад +1

    Oru manushyney. Ashepikkunnathinu oru parithi undennu kaliakkiyavar chinthokkuka daivam jananmgaliludau tharunnathu randu kaiyyum neeti vamgikko

  • @shylushylaja4863
    @shylushylaja4863 Год назад +1

    ജെയ്ക് എവിടെ ആണോ എന്തോ 😂😂😂😂😂😂

  • @junianil1058
    @junianil1058 Год назад +1

    ഇപ്പോഴും ldf നു വോട്ട് ചെയ്യുന്നവർ ഉണ്ടല്ലോ.. കഷ്ടം....

  • @KwtKwt-x8h
    @KwtKwt-x8h 3 месяца назад

    ഡാ ജെകെ പോയി ചാകു 😭😭😭

  • @monumathew9139
    @monumathew9139 Год назад +1

    C Ommen

  • @SibyKuriakose-ep5nx
    @SibyKuriakose-ep5nx Год назад

    50000 കടക്കും

  • @SibyKuriakose-ep5nx
    @SibyKuriakose-ep5nx Год назад

    50000 മേലെ ലീഡ് ഉണ്ടാകും കണ്ടോളു

  • @sindhus8317
    @sindhus8317 Год назад +2

    Chandi oommeniloode janangal oomman chandy sirine kandu ....ennathinte theliv....

  • @aravindann2581
    @aravindann2581 Год назад +2

    യുഡിഫ് - അയാലും. എൽഡിഫ്.അയാലും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ . കേരളം ഒരിക്കലും ന്നന്നാ കുകയില്ല. മലയാളികൾ ദുര അഭിമാനികൾ . ജനതിപത്യമെ മാപ്പ്.

  • @Sasura7349
    @Sasura7349 Год назад +1

    Kammikalke oru Katha parayaam......

  • @sinuuuu
    @sinuuuu Год назад +1

    കേരളം ഇത്ര ബുദ്ധി ഇല്ലാത്ത അവസ്ഥ യിലെത്തിയോ വികസനം കാണാതെ അന്ധമായി സഹതാപവോട്ട് ചെയ്തോ

  • @സാക്ഷി-ഡ7ജ
    @സാക്ഷി-ഡ7ജ Год назад +1

    പിണറായിസം തുലയട്ടെ

  • @പ്രേതം
    @പ്രേതം Год назад

    01:57 എഡിറ്റിംഗ് പൊളി 🤣🤣

  • @thomaskm2704
    @thomaskm2704 Год назад +1

    കിറ്റിന് (കിക്ക് )!!!

  • @wazeem9916
    @wazeem9916 Год назад +1

    Oomenchadiyude makan endhaa veruthe aanoo❤🔥🔥
    Ayal vannathe jaykkan aanu
    Ldf moonji😂😂😆

  • @appakannukhamarudheen2821
    @appakannukhamarudheen2821 Год назад +2

    പുതുപ്പള്ളിയിലേക്ക് ഒരുവികസനവും വേണ്ട ഒള്ള മുതൽ കാത്തു സൂക്ഷിച്ചാൽ മതിയെന്നുള്ളതാണ് പുതുപ്പള്ളിക്കാരുടെ ഇഷ്ട്ടം. അവരുടെ പേരുപറഞ്ഞു ldf, bjp പണമുണ്ടാക്കണ്ടാ എന്നുതന്നെയാണ്. വികസനം പുതുപ്പള്ളിക്കാർക്ക് വേണ്ടേ വേണ്ട!!!

  • @babyfrancis968
    @babyfrancis968 Год назад +1

    Jaik iccul Kumo

  • @Unknown-ep9oi
    @Unknown-ep9oi Год назад

    Mone jaikke ith Kottayam anne, evide njangal college thallipolikkunna, puchavum ahangaravum kanikunnavane onnum vazhan sammathikkukela. Poyi kannur malsarikke nee