പണി കിട്ടും ഇവ ശ്രദ്ധിക്കുക. Mangosteen fruit cultivation Malayalam
HTML-код
- Опубликовано: 5 фев 2025
- contact number : 8078393502
നിങ്ങളുടെ കൃഷിയും, ചെറു സംരംഭങ്ങളും, ഓമനമൃഗങ്ങളുടെ വിശേഷങ്ങളും ഈ ചാനലിലൂടെ പങ്കുവെയ്ക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെട്ടുക👇
Team Green Empire 💚
📱 7306915699
thegreenempire0@gmail.com
#agriculture #mangosteen #fruitplants #fruits #miraclefruit #fruitfarm
#farming #agruculturemalayalam
#mangosteenmalayalam
#keralafruits #keralafood #newfruit #farmingtechnique #farmingtechonology #hightech #plantation #huge
#big #tastyfruit
#howtoplant #howto
നാടൻ മരങ്ങളാണ് അതായത് കുരു മുളപ്പിച്ച തൈകളാണ് ഇതിനെ കുറിച്ച് നല്ല അറിവുള്ളവർ പ്രോത്സാഹിപ്പിക്കുന്നത്... Bud തൈകൾ ആരും തന്നെ പ്രോത്സാഹിപ്പിക്കുന്നില്ല അതും കോമേഴ്‌ഷ്യൽ ആയിട്ട്
കുരു നട്ടാൽ എട്ടു മുതൽ 14 വർഷം വരെ കാത്തിരിക്കണം കർഷകൻ തട്ടിപ്പോകും പെട്ടെന്ന് കായ കിട്ടണം ബഡ് തൈകൾക്ക് അധികം ലൈഫ് ഇല്ലാ പക്ഷേ അതിനുമുമ്പ് മംഗോസ്റ്റ് മാർക്കറ്റ് ഇടിയും ബഡ് ആ ബെസ്റ്റ്
gap between mangosteen trees is not 6 feets but 6 meters
, ''ഈ കൃഷി ആരം ചെയ്ത പോകരുത് എന്ന ഉദ്ദേശ ത്തോടെ യുള്ള വിവരണം
Bro nattu oru 3 year vare ano shade vendath ath kayinj nala sunlight kittano?
I have plant above 8years. But still not getting fruit.
seedlings are recommended for commercial farming
Very informative ♥️♥️♥️
വിതുരയിൽ എവിടെയാണ് ഭായ്?
Mangosteen bud undo…. First time I am hearing
എന്റെ കുട്ടിക്കാലത്ത് വക്കത്ത് ഒരു വീട്ടിൽ ഇതിന്റെ വലിയ ഒരു മരം ഉണ്ടായിരുന്നു.അത് സിങ്കപ്പൂരിൽ നിന്നും കൊണ്ടുവന്ന തൈയ്യ് ആണെന്നാണ് കേട്ടത്. കായ്കളും വലിയ വലിപ്പമുള്ളതായിരുന്നു. പക്ഷേ അന്ന് എല്ലാവരും പറഞ്ഞത് മാഗ്ലോസ് എന്നാണ്.ഇനി അത് വേറെ ഏതെങ്കിലും പഴം ആണോ എന്നറിയില്ല.. (അതിന്റെ പുറം തൊടിയിൽ ചെറിയ രോമം പോലെയുണ്ട് അത് നേരിട്ട് നമ്മുടെ ചുണ്ടിൽ തട്ടിയാൽ ചൊറിച്ചിൽ അനുഭവപ്പെടും)
എല്ലാം തെറ്റായ വിവരങ്ങൾ. ശരിക്ക് പഠിച്ചിട്ട് പറയുക.
@@makkarkakkattu8228 തെറ്റായ വിവരങ്ങൾ എന്ന് താനെങ്ങനെ ഉറപ്പ് പറയും???????? ഞാനല്ലേ കഴിച്ചത്? കിവി ഫ്രൂട്ടിന്റെ പുറം തൊലി പോലെയാണ് അത്. അകവശം ആപ്പിൾ പോലെയും ആണ്. അതിന്റെ പേര് എനിക്ക് ശരിക്കും അറിയില്ല. അന്ന് മാംക്ലോസ് എന്നാണ് ആ വീട്ടുകാർ പറഞ്ഞിരുന്നത് പുറംതൊലി ചുമന്നതാണ്
Mangosteen came from South east asia-not Europe
The fruit should be plucked carefully
Idinjaril evideyaa bro 8 Acre land ???!!!
6 feet gap Mangostein plantation ???!!!
Bhayankara Thallu thanne.
1kg mangostin ayachuthrumo
ഇതിനെ പറ്റി ഒരു അറിവും ഇല്ലാത്ത ആൾ ആണ് പറയുന്നത്
ഒന്ന് 6അടി അകലം?
15വർഷം മാത്രം ആദയം?
ഇരുപത് അടി അകലത്തിൽ ആണ് മാംഗോ സ്റ്റിൻതൈ നടേണ്ടത്.ഒട്ടും അറിവില്ലാത്ത വൻ
Enthuva ee parayunnath
Kaattirunna vedio 😍
6 feet!!!! Areacanut polum 8 feetil kurachu nadarilla 20 feet enkilum venam .
2 സെന്റിൽ ഒരണം.. വലിയ മരം ആകുന്നത് ആണ്.. നല്ല വെയിലും കൊള്ളണം
യൂറോപ് അല്ല തെക്കൻ asiyan ആണ് mangosteen
Entae mangosteen 10 year ayi fruits kittunnilla,,,,ippol 2year ayi flower cheythu,but fruit ayilla,,,,
Evida sthalam... Enteth vechitt 8 varsham athum 3.5 kollam aaya plant poovu polum vannilla, ini flowering varumpol sop spray cheythu nokku
Pit shall be 3ftx3ftx3ft rather than 1 ft
അറടിയോ അകലം?🙆
പുള്ളിക് ഇതിനെ കുറിച്ച് വല്യ ധാരണ ഇല്ല എന്ന് തോന്നുന്നു 😕
Drum 🛢️ I'll vekkan kayumo
സൈഡ് Bud വാങ്ങിവെയ്ക്കാം
കൃഷിയെപ്പറ്റി ഒരു അറിവും ഇല്ലാത്ത പയ്യൻ?
യൂറോപ് അല്ല.malasian ഫ്രൂട്ട് ആണ്..3 കൊല്ലം വിളവ്ഓ 😂😂😂
6 meter
6 അടി അകലം ഇവനി ഒന്നും അറിയില്ല
ആരും ചെയ്യരുത് എന്ന് കരുതി ഉപദേശിച്ചു തരുന്ന ത് പോലെ ആണ് എനിക്ക് തോന്നിയത് 😂
എനിക്കു തോന്നി
😂😂😂
സത്യം എനിക്കും തോന്നി
Aha tvm analle
Seedling trees will last for more than 150 years
ഇയാൾക്കു നന്നായി കാര്യങ്ങൾ അറിയില്ല
correct no idea, Mangoisteen from Thailand, Malaysia but he is telling from Europe😂 Also Magoisteen only seedling is better for farming, bud not proper way for Mangoisteen farming
Contact number ille?
6 അടി അകലം 🤣🤣🤣
പറയുന്നത് graft ആണ്..
കുറഞ്ഞത് 20 അടി അകലം venam
Bro ne ithine patti velya idea illa le.
It is wrong information
Wrong info😂
Nammal palode aanu
Wrong information ℹ️
ഈ പറഞ്ഞതെല്ലാം തെറ്റാണ്