മാങ്കോസ്റ്റീൻ പെറുക്കാൻ പോവാം🤤🤤
HTML-код
- Опубликовано: 10 фев 2025
- #home #nature #gardening #vlog #fruit #fruitcutting #fruits #fruitvlog #viral #mangostin #mangostinplant #mangoes #rambutan #rambuttan #pulasa #orange #plants #viralvideo #videos #trending #trendingvideo #family #familyvlog #vologvideo #kerala #keralabeautyvlogger #keralavillagelife #village #villagelife #villagebeauti #naturelovers #love #humanity #sharing #fruitart #familytime #familyday #JVM #JVMunusuljournal #unusual #journal #jvm #jvmunusualjournal #jvmusic
ഇതാണ് ഞങ്ങളുടെ ശെരിക്കും ഉള്ള നാട് ☺️ : ruclips.net/video/VdgOhyFijJY/видео.htmlsi=UMGpxvwO9FrVZMpq
Valla nippaum pidikum nokki peruku
❤❤❤
ഇന്ന് ആനക്കാട്ടിൽ പോയ വീഡിയോ ഇട്ടിട്ട് ഉണ്ടേ...
വീഡിയോ കാണാൻ :- ruclips.net/video/Xg5JT48BW7w/видео.html
Sale cheyarundo
oru മാങ്കോസ്റ്റീൻ chedi tharu
ഇന്നലെ ഇത് വാങ്ങിക്കാൻ നോക്കി വില കേട്ടപ്പോൾ വേണ്ടെന്ന് വെച്ച്.. ഒരിക്കൽ കൊതി കൊണ്ട് വാങ്ങി.. നല്ല ടെസ്റ്റ് ആണ്
മുട്ടുകുത്തി ഇരുന്ന് കുടംപുളി മരത്തിൽ നിന്ന് പറിച്ച് എടുക്കാം🥳
New Video : ruclips.net/video/dqk2xRiviHE/видео.html
Nalla vidio aanu. ishtapettu 😍 Kudampuli kayy kond parich edukkunnath aadyam aayi aanu kaanunnath 😇
വെറൈറ്റി video ആണുട്ടോ ❤
Thank you🥰
നല്ല പച്ചപ്പും ഹരിതഭയും ഉള്ള സ്ഥലം... ഇഷ്ടപ്പെട്ടു ❤
Thank you🥰
Queen of fruits ഇതിന്റെ രുചി ഒന്ന് വേറെ തന്നെ
Nice video
Thank you❤️
Wow... കൊള്ളാം നാട്ടുമ്പുറം നന്മകളാൽ സമൃതം എന്ന് പറയുന്നത് എത്ര correct ആണ് 😃
Vayilnn vellam varuva.. Ningal perukkunnath ksnditt.. Ettavum ishttamulla fruit....
എനിക്ക് നല്ല ഇഷ്ട്ട ആണ് ഇത് ട്രിവാൻഡറും kg 300
Super❤❤❤
Poli.മംഗോസ്റ്റീൻ ഇവർ പറുക്കി കൂട്ടുന്നു. Nammale നാട്ടിൽ പൊന്നിന്റെ വില...
❤️
Good place I like it 😍😍
Thank you❤️
Enik oru pad ishttamulla fruits aannu
☺️
ഞാൻ കണ്ടിട്ടു പോയ മില്ല
Ithu nammude kudampuliyude akathe seed ille. Aa same taste anu. Kudumpuliku oru karayude chova undu. Ithinu full maduram anu. Vilayude mahima ee fruit nilla. Enikum seed kitty. Kuzhichittitu undu. Kurachu naalu kazhinju ee fruit um rambootan pole sarva sadarana akum. Ivude kilo 250 ollu
സൂപ്പർ 👍👌🙏
Thank you❤️
Wowww superrr
സൂപ്പർ
My favourite fruit 😋🤤
നല്ല സ്ഥലം 🥰🥰👌🏻
Super🤗❤️
ഹായ് സൂപ്പർ 👌👍
Thank you❤️
My fvrt🥰
എന്ത് ഭംഗിയാ ആ സ്ഥലം കാണാൻ 👌🏻👌🏻👌🏻👌🏻👌🏻🥰❤️
Thank you🤗
Mangosteen my fav❤
കൊള്ളാമല്ലോ മോളെ. ഇത് സ്ഥലം എവിടെയാണ്.
Beautiful place😊
Thank you 🥰
ഇവിടൊക്കെ കിലോയ്ക്ക് 300 രൂപയുള്ള സാധനമാ ഈ തറയിൽ കിടക്കുന്നത് ...എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഫ്രൂട്ട് ആണ് 😢
Nammuk ivide kannur 1kg mangosteen 400 above aannu rate
നാട്ടിൽ വിൽക്കുന്നത് കണ്ടിട്ട് ഇക്ക 50രൂപക്ക് വാങ്ങി തന്നു.... തിന്നിട്ട് കൊതി മാറിയില്ല 😋😋😋😋
വീഡിയോ ആദ്യം ആയി ആണ് കാണുന്നത് അടിപൊളി വീഡിയോ ബക്കറ്റിൽ പറുകിയ fruit പേര് എന്താണ്....ഞാൻ എവിടെയോ കണ്ട fruit ആണ് എന്ന് തോന്നുന്നു..ചാനൽ നല്ല വെറൈറ്റി വീഡിയോസ് കണ്ടു എന്ന പിന്നെ അങ് subscribe ചെയാം എന്ന കരുതി...
Mangostine 💜 Thank you for the support ❤️☺️
വീഡിയോയിൽ ഒരുപാട് പ്രാവശ്യം പറയുന്നുണ്ട് മംഗോസ്റ്റിൻ എന്ന്.. ചേട്ടന്റെ വീഡിയോയ്ക്ക് വോയിസ് കുറവാണോ..
ആൾ ക്കാരെ കൊതിപ്പിക്കാൻ വേണ്ടി എന്തോന്നെടെ ❤️❤️👌
❤️❤️❤️
Nice location
Thank You☺️❤️
എന്റെ അമ്മേ എന്ത് സൂപ്പർ നാടാ 👌👌 ഇവിടെ ഇതിനു മാങ്ങോസിറ്റിനു ഭയങ്കര റേറ്റ് ആണ് റേറ്റ് കാരണം വാങ്ങാറില്ല സത്യത്തിൽ പൈസ്സ കാണില്ല ഓരോന്ന് വാങ്ങുമ്പോൾ 😊
Thank you❤️
Nice video, new friend
Thank you☺️
ഇവിടെ ഒക്കെ ഭയങ്കര പൈസയാണ് magostin
റംബൂട്ടാൻ സീഡ് കുഴിച്ചിട്ടു മുലച്ചില്ല എനിക്ക് ഒത്തിരി ഇഷ്ടം aanu
33 വയസ്സിന്റെ ഇടയിൽ ഒരു മംഗോസ്റ്റിൻ ഫുൾ പോലും കഴിക്കാത്ത ലെ ഞാൻ 😢
2മരം നട്ടുക്കുന്നു എന്നാണാവോ കൈയിക
Mee to
Mee too
😃😃😃
കാണാത്ത ഞാൻ
😍😍😍😍😍
😍😋
My fv freaut😍
Hai army💜🫶
Mangosteen kazhichond vdo kaanunna njn.
😃
Kidu
Ee place correct evdeya paranj theravo pls😊
Ithubethaa sthalamm Oru chakkum kondu varanarunhuu
കോതമംഗലം, എറണാകുളത്ത് ആണ് 😄
@@jvmunusualjournal thakyou
Here a lot.Come.
മാങ്കോസ്റ്റീൻ "
എല്ലാവരും അതിന്റെ പഴം കാണുന്നു " ഞാനതിന്റെ നിഴലിലിരുന്ന ഒരു സുൽത്താനെ
സ്മരിക്കുന്നു ഇതിന്റെ പഴത്തേക്കാൾ മധുരമുള്ള കഥകൾ പറഞ്ഞു തന്ന ഇമ്മിണി വല്യ സുൽത്താനെ !!!🎉❤🙏✍️🌳
Basheer🥰
@@MyWayAmar457 yes, സ്ഥലത്തെ പ്രധാന പയ്യൻ☝️🕵️💯
വൈക്കം മുഹമ്മദ് ബഷീർ 🥰
@@sajnaashraf8403 ഒറ്റക്കണ്ണൻ പോക്കർ🕵️☝️🎉
ഇങ്ങനെ മാങ്ങാ പോലും കിടക്കില്ലാ അപ്പോഴാ മാൻഗോസ്റ്റീൻ.. 😮ഹോ ഇന്നലെ 150 രൂപക്ക് 4 എണ്ണം വാങ്ങിയതെ ഉള്ളു 😊
❤️
Kazhinja day vazhiyorakachavadakkaaranod vangichayirunnu 50roopakku 3 ennam
❤️
എന്റെ വീട്ടിൽ ഉണ്ട് 😊
😃😇
Plant this tree in home. This will grow well in Indian weather. Its a tropical fruit.
Yaa Exactly... 😃
എന്റെ പൊന്നൂ
Costly fruit
Adipoli place 😊😊rambootan kayichitund ...matte fruit kayichilla😅
Thank you❤️
മംഗോസ്റ്റിൻ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല,ഞാൻ മലപ്പുറം അങ്ങു വണ്ടികയറി പോരുവാ....😊😅😮😢
😛😇
❤
Ivda mangosten nattitt 10 varsham ayi ith Vara oru ka polm vannilla enthelm oru vazhi parayavo
Nice video 👍👍👍👍❤❤❤❤
Thank you❤️
ഇത് എവിടെയാ ഉള്ളത് എനിക്കും കുറച്ചു തരുമോ ചേച്ചി
മാ ഗോസ്റ്റിൻ കണ്ട് വന്നതാ
❤️
njaanum varunne 😂 my fav fruit
😃
😮 കൊതിയിട്ടേക്കാ 😂
Hahahaha 😂 oke
കോത മംഗല ത്ത് എവിടെ യാ ഞങ്ങൾ വരാം
Enty schoolil nd nki kayynnna kollqm kitti ee kollam kittilla athin drpression vara thathaaa😢😢
☺️vishamikandaa next year kittumayirikum ♥️♥️
@@jvmunusualjournal kayynayi
ഇന്ന് ഒരുപാട് ആഗ്രഹിച്ചു വാങ്ങാൻ പൈസ കൂടുതൽ ആയതുകൊണ്ട് വാങ്ങിയില്ല 😢😢😢
🥹തീർന്ന് പോയി.. അല്ലെങ്കിൽ ഞാൻ തന്നേനെ 🫣കോതമംഗലം ആണ് സ്ഥലം 🥰
I bought only one for 60 ruppees a few days back!
200 alla njande ivide 350 , 400 roopayaanu
What fertiliser you put?
Hi, Mainly using cow dung as fertiliser for fruit plants.🙂
Ee thay evidunn vaangiyatha pls reply
Arinjukoodatto
Ini videyil aa sirine koodi kanikkane
Place avdan
Kothamangalm ahno place njanum klm ahnu😊
😃😃😃
Aa sirinte nalla manas
അതെ ☺️
Evidayan place
Place evide njnum varatte please
ഇങ്ങനെയുള്ള വീഡിയോ കണ്ടപ്പോ നാട്ടുനോക്കിയേ but മുളച്ചില്ല
Ethokke tymila mangosteen ndava ith location evdeya
Hi, ഈ സമയത്ത് മംഗസ്റ്റീൻ ഉണ്ടായി തുടങ്ങിട്ട് ഉണ്ട്.. അടുത്ത് തന്നെ എല്ലായിടത്തും പഴുത്തു തുടങ്ങും ❤️
❤❤❤
Enik enth ishtaan ❤ nalla taste aan
❤️❤️❤️❤️
എനിക്ക് ആ ചാമ്പങ്ങ കണ്ടിട്ട് കൊതി ആയി പോയി
❤️❤️❤️
My fav🥰
350 കാസറഗോഡ്
Ith evidee sthalam.. Ith onn kayikanon ind.... Eviden ariyanaki vann choichitee perakarn
ഇതെവിടെ സ്ഥലം അടിപൊളി
കോതമംഗലം ആണ് ☺️
😊😊😊👍
Adipoli
Thank you❤️
Ethevida stgalam aa vazhi vallom varuvane echiri venarunnu... Kottayam aano evda ethu
അല്ല എറണാകുളം ആണ് 😃🤗
Location parayo free aayit parakkan kitto ivide kilo 600 kodukanam
കോതമംഗലത്ത് ആണേ 😃
Kandu kothikkunna njan 😂😅
😃😂🫣
എന്നെയും കൂട്ടമായിരുന്നു
Oru thai tharumo
Thrissur 1 kg 150 ullu epo. ❤️
Kothamangalam evdeya place
കോട്ടപ്പടി ☺️
600₹for one kg in lulumall
അത്രയും വിലയോ 😱 Thank you for the information ☺️❤️
@@jvmunusualjournal yes,you can sell there in edapally
Chechi ithu evde place❤️
കോതമംഗലം ☺️
ത്രിശൂർ 1kg 220, പാലക്കാട് 1kg 350
ഞാൻ ഇപ്പോൾ കാണുന്നു ഇത്
Njan ennale 3 ennam 55 robak vangi😂😂
Ningalu evdeya place.
Nammude chanelum support..
Nice video.❤
കോതമംഗലം ☺️ Thank you❤️