മാക്കോസ്റ്റീൻ | ഗുണങ്ങൾ| Mangosteen | Queen of fruits | health benefits | Dr Jaquline Mathews BAMS

Поделиться
HTML-код
  • Опубликовано: 11 фев 2025
  • പഴങ്ങളിലെ റാണി എന്നറിയപ്പെടുന്ന ഒരു ഫലമാണ് മാങ്കോസ്റ്റീൻ. കഴിക്കുവാൻ സ്വാദ് കുറവാണെങ്കിലും ഗുണങ്ങളിൽ ഒന്നായതാണ് എന്ന് പറയാം. അതിനാലാണ് പഴങ്ങളിലെ റാണി എന്ന് പേര് വന്നത്. സ്വദേശം ഇന്തോനേഷ്യ ആണെങ്കിലും ഇപ്പോൾ നമ്മുക്കെല്ലാം സുപരിചിതമാണ്.
    ശരീരത്തിന്റെ യുവത്വം നിലനിർത്താനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ശീരീരഭാരം കുറയ്ക്കുവാനും ഒക്കെ ഈ ഫലം സഹായിക്കുന്നു. ഈ വീഡിയോയിലൂടെ കൂടുതൽ പരിചയപ്പെടാം.

Комментарии • 240