Это видео недоступно.
Сожалеем об этом.

7000 വർഷത്തോളം പഴക്കമുള്ള ശനീശ്വര ക്ഷേത്രം അതും കേരളത്തിൽ | SHANI TEMPLE SOORANAD KOLLAM DIST KERALA

Поделиться
HTML-код
  • Опубликовано: 25 апр 2021
  • 7000 വർഷം പഴക്കമുള്ള ശനീശ്വര ക്ഷേത്രം അതും കേരളത്തിൽ | SHANI TEMPLE SOORANAD KOLLAM DISTRICT KERALA
    കേരളത്തിലെ ആദ്യത്തെ ശനീശ്വര ക്ഷേത്രം.ചരിത്രാതീത കാലത്ത് സ്ഥാപിക്കപ്പെട്ടതും മഹാഭാരത കാലഘട്ടത്തിൽ പാണ്ഡവരും കൗരവരും ശനിദോഷ പരിഹാരത്തിനായി ആരാധിച്ചിരുന്ന ക്ഷേത്രം ആണെന്ന് പറയപ്പെടുന്നു.ഇതിന് ഉപോൽബലകമായ തെളിവുകളാണ് സമീപത്തു തന്നെയുള്ള കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമായ പെരുവിരുത്തി മലനടയും ദുശാസനന്റെ ക്ഷേത്രമായ എണ്ണേശ്ശരി മലനടയും സഹോദരി ദുശ്ശളയുടെ കുന്നിരാടത്തു മലനടയും.
    ഒരു കാലത്തു മഹാക്ഷേത്രമായിരുന്നു എന്നതിന്റെ തെളിവുകൾ നമുക്കവിടെയുള്ള പഴയ ക്ഷേത്രാവശിഷ്ടങ്ങളി നിന്നും മനസ്സിലാക്കാൻ സാധിക്കും.
    കാക്കയൂട്ട്,നീരാഞ്ജനം,എള്ള്പായസം,ശനീശ്വര പൂജ ശനീശ്വര ഹോമം എന്നീ വഴിപാടുകളും ഇവിടെ നടത്തുന്നുണ്ട്.
    കേരളത്തിന്റെ അകത്തു നിന്നും പുറത്തു നിന്നും ധാരാളം ആളുകൾ ഈ ക്ഷേത്രത്തെ പറ്റി കേട്ടറിഞ്ഞ് ഇപ്പോൾ എത്തുന്നുണ്ട്.
    കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്രവുമായി ബന്ധപ്പെടാവുന്നതാണ്.
    ph:+91 88484 37448
    +91 88484 37448
    Address:
    shaneeswara temple
    Kannamam - Parakkadav Rd, Sooranad North, Sooranad,naduvilemuri, Kerala 690522
    more details about malanada temples(duryodhana temple,dushasana temple,dushala temple)
    • SOUTH INDIAS ONE AND O...
    near famous temple in our channel
    thamarakkulam chathiyara bhuvaneswari temple ,thekke thalathil vallyachan
    • ചത്തിയറ ശ്രീ ഭുവനേശ്വര...
    vettikod nagaraja temple
    • ആദിമൂലം വെട്ടിക്കോട് ന...
    subscribe our channel : / dipuviswanathan
    facebook page : / dipu-viswanathan-22423...
    instagram : / dipuviswanathan
    If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
    if you wish to feature your temple and other historical places in our channe you can inform the details
    to : 8075434838

Комментарии • 213

  • @DKMKartha108
    @DKMKartha108 3 года назад +38

    Thank you very much for this informative and well-researched presentation! Here is a story about Lord SanidEva --
    ഒരിയ്ക്കൽ ശനിദേവനും ലക്ഷ്മീദേവിയും തമ്മിൽ തർക്കമായി, ആർക്കാണ് ഏറ്റവും ദിവ്യതയുള്ളത്, എന്നതിനെച്ചൊല്ലി.
    ലക്ഷ്മീഭഗവതി പറഞ്ഞു: ഞാൻ ആരിലാണോ പ്രസാദിയ്ക്കുന്നത്, അയാൾക്ക്‌ എന്തൊക്കെ നിധികളാണ്, കിട്ടുക, എത്ര സന്തോഷമാണ്, ആ ജീവിതത്തിൽ കളിയാടുക ? സമൃദ്ധമായ ഭക്ഷണം, ആഭരണങ്ങൾ, വിളഭൂമി, സൗന്ദര്യം, ഇതെല്ലാം നേടി അയാളും കുടുംബവും ഐശ്വര്യത്തിൽ മുഴുകി കളിയാടും. അതിനാൽ ഞാൻ തന്നെ, മഹത്വമേറിയവൾ.
    ഭഗവാൻ സൂര്യന്റെ പുത്രനായ ശനിദേവൻ പറഞ്ഞു: അതൊക്കെ ശരിതന്നെ, എന്നാൽ ഐശ്വര്യം അയാളെ മദമത്തനാക്കും. അയാൾ മദ്യപിയ്ക്കാനും ചൂതുകളിയ് ക്കാനും മറ്റും തുടങ്ങിയേക്കാം. എന്നാൽ ശനിദശ വരുന്നതോടെ, അയാൾ എല്ലാം നശിച്ചു മദവും അഹങ്കാരവും തീർന്ന്, ഈശ്വരോന്മുഖനാവും. അതോടെ അയാളിൽ വിവേകം ഉദിയ്‌ക്കും. അയാൾ നല്ലവനാകും. ശനിദശയിലൂടെ കടന്നാലേ യഥാർത്ഥ ബോധം ഉദിയ്ക്കൂ. ഐശ്വര്യം നശിച്ചാലേ വിവേകം തെളിയൂ. അതിനാൽ, ദേവീ, ഞാനാണ് അവിടുത്തേക്കാൾ ഉയർന്ന ദേവൻ.
    തർക്കം തീരാതെ അവരിരുവരും ശ്രീ മഹാവിഷ്ണുവിന്റെ അടുത്തെത്തി. അവരോട് ഭഗവാൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു: നിങ്ങളെ രണ്ടാളെയും ഞാൻ ഒന്ന് പരീക്ഷിച്ചു നോക്കട്ടെ. എന്നാലേ പക്ഷപാതം കൂടാതെ ഒരു തീരുമാനം എടുക്കാൻ കഴിയൂ. രണ്ടാളും അതാ, ആ ദൂരെക്കാണുന്ന അരയാലിന്റെ അടുത്തെത്തി അതിൽ നിന്ന് കൊഴിഞ്ഞുകിടക്കുന്ന ഒരില വീതം പെറുക്കി തിരികെ വരൂ. അതിലൂടെ നിശ്ചയിക്കാം, ആരാണ്, മഹത്വമേറിയ ദേവതയെന്ന് -- നിഷ്പക്ഷതയോടെ.
    രണ്ടു ദേവതമാരും മഹാവിഷ്ണുവിന്റെ നിർദ്ദേശപ്രകാരം അരയാലിന്റെ അടുത്തേയ്ക്കു നടന്ന്, ഓരോ ഇലയുമായി തിരിച്ചെത്തി.
    ആ അരയാലിലകൾ സ്വീകരിച്ചശേഷം ഭഗവാൻ പറഞ്ഞു: "അല്ലയോ സാഗരപുത്രിയും ചന്ദ്രഭഗിനിയും ആയ ശ്രീ മഹാലക്ഷ്മീ, അവിടുന്ന് എന്നിൽ നിന്ന് അകന്നുപോയപ്പോൾ, എനിയ്ക്കുണ്ടായ സങ്കടം പറഞ്ഞറിയിക്കാൻ വയ്യ. എന്നാൽ തിരികെ എന്റെ അടുത്തേയ്ക്കുവന്നപ്പോൾ എനിയ്ക്ക് അവർണ്ണനീയമായ സുഖം തോന്നി. അല്ലയോ, സൂര്യദേവന്റെയും ഛായാദേവിയുടെയും പുത്രനായ ശനൈശ്ചരാ, അങ്ങ് അരയലിന്റെയടുത്തേയ്ക്കു നടന്ന് എന്റെ അടുത്തുനിന്നു പോയപ്പോൾ എനിയ്ക്കുണ്ടായ സന്തോഷം വാക്കുകളിൽ ആക്കാൻ വിഷമം. എന്നാൽ അങ്ങ് ഇലയുമായി തിരികെ എന്നോടടുത്തപ്പോൾ ഉണ്ടായ ദുഃഖവും അവർണ്ണനീയം.
    "അപ്പോൾ, ഈ രണ്ടനുഭവവും കൂടി എടുത്തു തട്ടിച്ചു നോക്കിയാൽ, നിങ്ങൾ രണ്ടുപേരും തുല്യശക്തിയുള്ള ദേവതകളാണെന്നു തോന്നുന്നു, എന്റെ മനസ്സിൽ. ലക്ഷ്മി ദുഃഖിപ്പിയ്ക്കുന്നതു നമ്മെ വിട്ടുപോകുമ്പോഴാണ്, ശനിയാവട്ടെ വരുമ്പോഴാണ്, ദണ്ഡിപ്പിയ്ക്കുന്നത്. ദേവി സുഖം തരുന്നത്, വരുമ്പോഴാണ്, ശനിയാവട്ടെ, സുഖം തരുന്നത് പോകുമ്പോഴാണ് -- ഇത്ര മാത്രമേ വ്യത്യാസമുള്ളൂ നിങ്ങൾ രണ്ടാളും തമ്മിൽ. രണ്ടാൾക്കും നമസ്കാരം !

    • @Dipuviswanathan
      @Dipuviswanathan  3 года назад +3

      Thank you

    • @dr.k3217
      @dr.k3217 3 года назад

      Sir Thanq, ethil Malayalam type Ella. If Sir comes forward to develop the temple after making a committe u and all can develop the temple as a good temple.. So many people will give their gifts sir but the committee and be trust ful and truthful. I don't know it is under devasamboard.. I think within 2yrs u can develop the temple very nicely.. In Karnataka and Tamil nadu Saniswareen is treated very much and Big Big temples r built and long queues to c the God. It is a request Sir.. If u send ur address I will definitely send the money

    • @DKMKartha108
      @DKMKartha108 3 года назад

      @@dr.k3217 Please post your comment in the main section. Now, only I will see your comment. For the Channel Owner to see your post you have to post where it says: "Add a public comment."

    • @niceviews1829
      @niceviews1829 Год назад

      ശനീശ്വരൻ്റെ യഥാർത്ഥ മഹത്വം അറിയാത്ത ഏതൊ ഒരു വൻ തട്ടി കൂട്ടിയ പൊട്ടക്കഥ

  • @deepikarajesh3380
    @deepikarajesh3380 3 года назад +28

    .എന്റെ ഭർത്താവിന്റെ വീടിന്റെ തൊട്ട് അടുത്ത് തന്നെ ആണ് ഈ ക്ഷേത്രം .വളരെ സന്തോഷം തോന്നുന്ന ഈ നിമിഷത്തിൽ.അവിടെ പോയി പ്രാർതിക്കാൻ പറ്റുന്നതിൽ.

  • @user-de7ri7vw9f
    @user-de7ri7vw9f 3 года назад +15

    ദീപു ചേട്ടാ ഞാൻ ആദ്യം വന്നു. ഞാൻ സൂരനാട് വരാറുണ്ട്. അവിടെ ആനയടി ഗജമേള കാണാൻ. എന്ത് ആയാലും ദീപു ചേട്ടന്റെ ഈ ചാനൽ കൂടുതൽ നിലവാരം ഉണ്ടാവും. ആർക്കും അറിയാത്ത അമ്പലങ്ങളെ കുറിച്ച് അറിവ് നൽകുന്ന ഈ ചാനൽ കേരളത്തിലെ എല്ലാം അമ്പലവിശ്വാസികൾക്കും ഉപകാരപ്രദം ആണ്.

    • @Dipuviswanathan
      @Dipuviswanathan  3 года назад +3

      Thank you vineeth ഈ ക്ഷേത്രം ആനയടി അടുത്തു തന്നെയാണ്.

    • @jagadeepbalan3512
      @jagadeepbalan3512 3 года назад +1

      Yes

  • @spprakash2037
    @spprakash2037 3 года назад +15

    ഇങ്ങനെ ഒരു ക്ഷേത്രത്തെ ക്കുറിച്ചു ഇപ്പോളാണ് അറിയുന്നത് .. വളരെ നന്ദി

  • @UdayaKumar-ds9fm
    @UdayaKumar-ds9fm 3 года назад +7

    പുരാതന ക്ഷേത്രങ്ങൾ മിക്കതും ശിവ ക്ഷേത്രങ്ങൾ ആയിരിക്കും. താങ്കൾ പറഞ്ഞ കാവും ക്ഷേത്രത്തിന്റെ ഭാഗമാണ്. ഈ ക്ഷേത്രത്തെ പരിചയപെടുത്തി യതിനു നന്ദി. നല്ല വിവരണവും

  • @user-ue1ti1oj2x
    @user-ue1ti1oj2x 3 года назад +13

    ഇതുവരെ കേട്ടിട്ടില്ലാതിരുന്നൊരു ക്ഷേത്രത്തെ കുറിച്ച് അറിയാൻ സാധിച്ചു... നന്ദി ദീപു ...

  • @ushadevis6866
    @ushadevis6866 3 года назад +11

    ഓം ശനീശ്വരായ നമഃ 🙏

  • @martinas1364
    @martinas1364 3 года назад +7

    അനൃജാതിക്കാരനായ ഞാൻ ഇന്ന് ശനീശഽരമന്ത്റം ജപിക്കാറുണ്ട് രാഹുവും വൃഴവും എന്നിലൂടെ കടന്ന് പോയത് കുറച്ചു മുറിപ്പാടുകൾ തന്നുകൊണ്ടാണ് ശനിയിൽ ഞാൻ കംഫർട്ബൾ ആണ് ജോതിഷം ഒരു സതൃമുള്ള ശാസ്ത്രമാണ്.ഇത് എന്റെ അനുഭവമാണ്

  • @nimmisreedharan6931
    @nimmisreedharan6931 3 года назад +7

    എങ്ങനെയാണു ഈ അപൂർവ കാഴ്ചകളെല്ലാം താങ്കളുടെ കാഴ്ചവട്ടത്തെത്തുന്നത് എന്നതു വല്യരു അത്ഭുദ്ധമാണ്
    മനോഹരമായ മറ്റൊരു അധ്യായം

  • @sheebaraj5620
    @sheebaraj5620 3 года назад +7

    നല്ല ചാനൽ പുതിയ അറിവുകൾ തരുന്നു. നന്ദി

  • @rethishkumarpk6061
    @rethishkumarpk6061 3 года назад +8

    ഇന്ന് ശനി,ശനി ദേവൻ്റെ അനുഗ്രഹത്തിനായി ശനിയാഴ്ച വൃതം എടുക്കുന്നു,ഈ ദിവസം തന്നെ ഇത് കാണാൻ സാധിച്ചത് ശനി ഭഗവാൻ്റെ അനുഗ്രഹം,ഓം ശനി ശ്വരായ നമഃ

    • @unnikrishnan8193
      @unnikrishnan8193 Год назад

      എങ്ങനെ ആണ് ശെനി ആഴ്ച വൃതം എടുക്കുന്നത്

  • @amminikutty9857
    @amminikutty9857 Год назад +1

    ഒരു നല്ല അറിവാണ് ഈ ചാനൽ ഇതുപോലെയുള്ള അറിവുകൾ very very importance Thanku sr

  • @arayan3857
    @arayan3857 3 года назад +4

    കാരയ്ക്കലിൽ (pondy)
    തിരു നല്ലാർ എന്ന സ്ഥലത്തുള്ള ശനീസ്വര ക്ഷേത്രം വളരെ പ്രസിദ്ധമാണ്.
    TN ശേഷൻ ഒരിക്കൽ അവിടെ ഒരു ദിവസത്തെ ഭജനം ഇരുന്നു. തുടർന്ന് ഒന്നോ രണ്ടോ ദിവസത്തിന് ശേഷമാണ് അദ്ദേഹ തിന് മേഗസേസെ അവാർഡ് ലഭിച്ചത്.

  • @Rebel-hv3fj
    @Rebel-hv3fj 3 года назад +3

    it's an unknown subject for me. Thank you for your kind information. But in your details some years are not matching relating to Pandavas

    • @Dipuviswanathan
      @Dipuviswanathan  3 года назад

      I know sir .but this temple is very old We can understand this from the temple ruins .There were no solid proofs available to validate this currently except these myths shared by the localites

  • @revathydurairajoo6300
    @revathydurairajoo6300 3 года назад +2

    Fantastic and impressed by your lovely narration n graphy. I Miss my wonderful Kerala n people.
    Love to my Maha Kerala.
    Shyam Sunder
    Currently in Malaysia using my wifes mobile. Thanks.

  • @neethuraveendran7147
    @neethuraveendran7147 3 года назад +3

    Dipu chetta first time anu nan kelkunathu engane temple namude nattil ullathu🙏🏻
    You really lucky to visit this temple 🤗
    Thank you 😊❤️

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 года назад +3

    നമസ്കാരം സർ
    അത്യഅപൂർവമായ അറിവുകൾ ഭക്തർക്ക് കാണിച്ചു കൊടുക്കുന്ന അങ്ങേയ്ക്കു നന്ദി
    (അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവ് )

  • @lekhaanil9900
    @lekhaanil9900 2 года назад +7

    ഇങ്ങനെ ഒരു ക്ഷേത്രം ഇപ്പോഴാണ് അറിയുന്നത്. ശനിദോഷമായതിനാൽ എല്ലാ ശനിയാഴ്ചയും വ്രതമെടുക്കുന്നു. ഓം ശനീശ്വരായ നമഃ 🙏ഓം നമഃ ശിവായ 🙏സ്വാമിയേ ശരണം അയ്യപ്പാ 🙏

    • @Dipuviswanathan
      @Dipuviswanathan  2 года назад +1

      ഒരുപാട് പഴയ ക്ഷേത്രമാണ്🙏

    • @niceviews1829
      @niceviews1829 Год назад

      10000 വർഷം ഉണ്ടോ പഴക്കം

  • @neenavasudevan9381
    @neenavasudevan9381 3 года назад +1

    Om sheniswaraya nama adyamaya ee khsethra m ullathayi ariyunnath bhagavane avide vannu thozan anugrehikkaname ee puthiya arivinu oru padu thankssss

  • @41parasu
    @41parasu 3 года назад +3

    I am a Shani devotee. Who is managing this temple. What are the futre plans. I am ready to help

  • @sasidharanagrasala6095
    @sasidharanagrasala6095 3 года назад

    നമ ശിവായ! നമസ്തേ, ജീ, അജ്ഞാതമായ ഈ ക്ഷേത്രത്തേകുറിച്ച്,വിവരം തന്നതിന് നന്ദി.

  • @mohanannair9468
    @mohanannair9468 2 года назад +2

    🙏❤🌹 ഓം ശനൈശ്ചരായ നമോ നമഃ 🌹❤🙏

  • @avanthikaaneesh9950
    @avanthikaaneesh9950 3 года назад +6

    കൊള്ളാം കൊള്ളാം 👌👌

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 3 года назад +3

    ഓ०,ശനിശ്വരായ നമഃ. കോതമംഗലം കറുകട० ശ്രീ സ്വർണ്ണാത്ത് നാഗർകാവ്. നാഗപഞ്ചമീപൂജ നടക്കുന്ന അപൂർവ്വക്ഷേത്ര०. സർപ്പപുറ്റിൽ ദേവരൂപങ്ങൾ തെളിയുന്നു ഇവിടെ

  • @Dipuviswanathan
    @Dipuviswanathan  3 года назад

    ഈ വിഡിയോയിൽ മറ്റൊരു ശനിദേവ ക്ഷേത്രം ഹരിപ്പാട് ഉള്ളതായി പറയുന്നുണ്ട് .ആ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
    Shanidevapuram,Nadalayil, Eramathoor, P.O,Mannar, Thripperumthura, Chennithala, Kerala
    ഇവിടെയാണ്.
    മന:പൂർവ്വം അല്ലാത്ത ചില തെറ്റുകൾ ഈ വിഡിയോയിൽ വന്നിട്ടുണ്ടാവാം ക്ഷമിക്കുക.നമ്മൾ ഒരു ക്ഷേത്രത്തിന്റെ ഐതിഹ്യം പറയുമ്പോൾ ചിലപ്പോൾ എഴുതപ്പെട്ട ചരിത്രങ്ങൾ ഒന്നും ലഭ്യമല്ല എന്നു വരാം വാമൊഴിയായി സ്ഥലത്തെ പ്രായമുള്ളവർ പറയുന്ന കാര്യങ്ങൾ മാത്രമേ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ മറ്റൊരാളുടെ കാഴ്ച്ചയിൽ അത് വേറൊരു രീതിയിലാവാം.ഉദ്ദേശ ശുദ്ധി കണക്കിലെടുത്തു അതിനെ ആ രീതിയിൽ കാണണം.🙏🙏

    • @amals2454
      @amals2454 3 года назад

      Soorya temple eramathoor

  • @sreemasree6338
    @sreemasree6338 3 года назад +1

    Valare നന്ദി ഈ അറിവിന്

  • @indudinesh406dinesh3
    @indudinesh406dinesh3 3 года назад +3

    Nalla avatharanam

  • @ramakrishnan08usha
    @ramakrishnan08usha 3 года назад +2

    Good information about Sani temple

  • @shanivava4319
    @shanivava4319 2 года назад +2

    Ente moonte name shani ennanu.ente moone shani dheavante sheathrathil kondu thozhikanamenu

  • @shajivssreedharan2081
    @shajivssreedharan2081 3 года назад +1

    Era muthetathu kave temple , Near Kuttummel temple,Kodunghalloor Ammayude aniyathimar (chettathiyum- aniyathiyum,) changhanachery kavalam via Era p o Alappuzha dt 1000 varsham pazhakkam .

  • @azhakintedevathakumary9439
    @azhakintedevathakumary9439 3 года назад +8

    നീലാഞ്ജന സമാഭാസം രവിപുത്രം യമാഗ്രജം
    ഛായാ മാർത്താണ്ഡ സംഭൂതം
    തം നമാമി ശനൈശ്വര്യം

  • @radhanambiar2400
    @radhanambiar2400 3 года назад +2

    Om Shaneeshwaraya Namah 🙏🙏🙏🙏🙏

  • @rbvisionkumarakom2733
    @rbvisionkumarakom2733 2 года назад +1

    ഒരു പതിനായിരം ayikkode സുഹൃത്തേ

    • @Dipuviswanathan
      @Dipuviswanathan  2 года назад

      ഇതെന്റെ കണ്ടുപിടുത്തമല്ല ഭായി അവർ പറഞ്ഞതാണ് ഞാൻ അങ്ങനെ തന്നെയാണ് പറഞ്ഞതും.

  • @sunainachaya586
    @sunainachaya586 3 года назад +2

    കണ്ണൂർ ജില്ലയിലെ എടക്കാട് എന്ന സ്ഥല ത്ത് (nationalhighway) ഊർപ്പഴശ്ശിക്കാവ് എന്ന
    ശനീശ്വര ക്ഷേത്രം ഉണ്ട്

  • @rajuunniu
    @rajuunniu 3 года назад +3

    Well done 👍

  • @dr.k3217
    @dr.k3217 3 года назад +2

    Oru committe undakiyittu oru Big temple Akki koode? We will also send ours.. In other states Saniswaratemple is so famous.. Pl make the temple Bigand modern..

    • @dr.k3217
      @dr.k3217 3 года назад

      Narathae varoo. Pl remake it

    • @dr.k3217
      @dr.k3217 3 года назад +1

      Kerala yudae sanidosham oke Marum. In Kerala Sani temple is very rare.. U go to other states they r giving so much importance and long queue is there

    • @dr.k3217
      @dr.k3217 3 года назад +1

      Can u send ur address please

    • @Dipuviswanathan
      @Dipuviswanathan  3 года назад

      Description nokkamo athil temple contact no und👍

    • @rajagopalansridhar3245
      @rajagopalansridhar3245 3 года назад

      Good question

  • @premachandranchandran3290
    @premachandranchandran3290 2 года назад +1

    At Shornur also Sani temple is there

  • @vkbabyrajini9927
    @vkbabyrajini9927 3 года назад +1

    Thank you

  • @amaanazaan8345
    @amaanazaan8345 3 года назад +2

    Masha allah

  • @1942alovestory
    @1942alovestory 4 месяца назад

    എവിടെയാണ് ഈ temple?

  • @sanjaysanjay4098
    @sanjaysanjay4098 3 года назад +1

    Ok...good ..👍 ohm ssaniswaraaya namaha 🙏🙏 ohm ..shivaya Namaha 🙏🙏

  • @kvsugandhi9921
    @kvsugandhi9921 3 года назад +1

    🙏🙏🙏 ഓം നമ: ശിവായാ🙏🙏🙏

  • @jijabraham5540
    @jijabraham5540 3 года назад +1

    Oru karym chodichotte..7000yr old ennu paranjthu enthu adisthanathil anu..carbon dating nadathittundo..just ariyan ulla agraham kondu chodikunnatha

    • @Dipuviswanathan
      @Dipuviswanathan  3 года назад

      തലമുറകളായുള്ള വാമൊഴിയെ അടിസ്ഥാനമാക്കാൻ അല്ലെ പറ്റൂ ഞാൻ അങ്ങനെ തന്നെയാണ് അതു പറഞ്ഞതും .കുറെ ഒക്കെ മിത്തുകളും ആവാം.പക്ഷെ പഴക്കം നന്നായി ഉണ്ട് ആദ്യകാല നിർമ്മിതികളിൽ പെടുന്നതാവാം അവിടെയുള്ള അവശിഷ്ടങ്ങൾ അതു തന്നെയാണ് സൂചിപ്പിക്കുന്നത്.കാരണം അവിടെ നിരപ്പാക്കി എടുത്തപ്പോൾ ആണെന്ന് പറയുന്നു ഈ അവശിഷ്ടങ്ങൾ കിട്ടിയത്.

    • @RK-ln5kx
      @RK-ln5kx 3 года назад +1

      Watch Nilesh Oak's videos on youtube where he clearly establishes the time of Mahabharata around 5500bc. Hence the 7000 year age of the temple could be a reasonable estimate. In fact I was surprised to hear about the 7000 year estimate in this video which somehow aligns with Nilesh Oak's hypothesis.

  • @rahulbalanrajendran8939
    @rahulbalanrajendran8939 4 месяца назад

    ഞാൻ സന്ദർശിച്ചിട്ടുള്ള ക്ഷേത്രങ്ങളിൽ ഏറ്റവും കൂടുതൽ powerful ആയിട്ടുള്ള ക്ഷേത്രം,,

  • @harishgopee9513
    @harishgopee9513 Год назад +1

    Om saniswaraya namaha🙏🙏🙏

  • @amminikutty9857
    @amminikutty9857 Год назад +1

    കൊല്ലത്തു എവിടെയാണ് ഷേത്രം

  • @ayyappadas-jo7nn
    @ayyappadas-jo7nn 2 года назад +2

    Very good

  • @Unnikrishnanmlpm
    @Unnikrishnanmlpm 3 года назад +2

    വിശ്വാസികൾക്ക് ഒട്ടും പേടിക്കേണ്ടതായിട്ട് ഒരു ദേവനുള്ളത് ശനീശ്വരനാണ് എന്നറിയുക. കാറിന്റെ വൈപർ പോലെ 30 കൊല്ലത്തിൽ 15 കൊല്ലം ചളി തുടച്ചു മാറ്റുന്ന ഒരു ദേവൻ. ഒറ്റ നിയന്ത്രണം :- "തലക്കനം പാടില്ല " ഞാനെന്ന ഭാവമില്ലാത്തവർക്ക്. വീടു്, വാഹനം, മറ്റു സൗകര്യങ്ങൾ നല്കുന്നത് ശനിദേവനാണ്. മറിച്ചാണെങ്കിൽ അടിയും തൊഴിയും..UKM, മലപ്പുറം.

  • @rajeshsurendran9639
    @rajeshsurendran9639 3 года назад +2

    ഓം ശനീശ്വരായ നമ:

  • @sachusachu1279
    @sachusachu1279 3 года назад +3

    കൊല്ലത്തു പവിത്രശ്വരത്തു ശകുനി ക്ഷേത്രം ഉണ്ട്.... മലനട ക്ഷേത്രം ആണ് അതും

  • @dileeparyavartham3011
    @dileeparyavartham3011 3 года назад +2

    മിക്കപ്പോഴും ഇതിന് മുന്നിലൂടെ യാത്ര ചെയ്തിട്ടുള്ളതാണ്. പക്ഷെ ക്ഷേത്രത്തിൻറെ ചരിത്രവും പ്രാധാന്യവും അറിഞ്ഞത് ഇപ്പോഴാണ്.

  • @siyadahammad679
    @siyadahammad679 3 года назад +2

    Endu sugamunde itellaam kaanaan...endoru kulirmayaanu itokke kaanumbo....

  • @spskann2196
    @spskann2196 3 года назад +1

    Thanks 🙏

  • @emerald.m1061
    @emerald.m1061 3 года назад +1

    Konni Kallely Appooppenkavu temple നെ കുറിച്ചും, Ponkunnam Judge uncle temle നെ കുറിച്ചും പറയാമോ

    • @Dipuviswanathan
      @Dipuviswanathan  3 года назад

      Judji amnavanteyum cheruvalli kshethrathinteyum video ee channelil und nokkootto.
      Appooppan kavinte nokkatto🙏🙏❤️❤️

    • @emerald.m1061
      @emerald.m1061 3 года назад +1

      @@Dipuviswanathan 😊👍🏻

    • @Dipuviswanathan
      @Dipuviswanathan  3 года назад

      👍

  • @sheebavk7531
    @sheebavk7531 3 года назад +1

    ഓം ശനീശ്വരായ നമഃ🙏🙏🙏❤🌹

  • @mohananpmullakkal
    @mohananpmullakkal 9 месяцев назад +1

    Om saniwarayanamaha

  • @prathapkumar9657
    @prathapkumar9657 6 месяцев назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @muraleedharankp7448
    @muraleedharankp7448 3 года назад +4

    കേരളത്തിൽ ശെനി ക്ഷേത്രം ഉള്ളതായി അറിയില്ലാട്ടിരുന്നു

    • @subhashmohanramakrishnapan6198
      @subhashmohanramakrishnapan6198 3 года назад +1

      ആലപ്പുഴ ജില്ലയിലെ മാന്നാറിൽ ആര്യസമാജത്തിന്റെ വകയായി ഒരു ശനീശ്വര ക്ഷേത്രം ഉണ്ട്. ഭക്തർക്ക് നേരിട്ട് ശനീശ്വരന് എണ്ണ അഭിഷേകം നടത്താം. (വടക്കേ ഇന്ത്യൻ രീതി)

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 3 года назад +2

    Super 👌🏻👌🏻👌🏻👌🏻👌🏻

  • @sreekumarsatheesan8969
    @sreekumarsatheesan8969 3 года назад +1

    OK . Good

  • @NaviNavi-jc1kk
    @NaviNavi-jc1kk 3 года назад +1

    OM NAMASHIVAYA

  • @ratheeshmadhavannair1571
    @ratheeshmadhavannair1571 3 года назад +1

    Good ...Punarudhaaranam nadathanulla shramam arum nadathunnille

  • @anjujoycyanju3696
    @anjujoycyanju3696 3 года назад +2

    Bagavalne ellavareyum ksthukollanname

  • @omanacu7762
    @omanacu7762 Месяц назад

    🙏🙏

  • @sreenidhirjith3985
    @sreenidhirjith3985 2 года назад

    ഓം സനീശ്വരായ നമഃ

  • @subinan3025
    @subinan3025 10 месяцев назад

    ഇവിടെ വരുന്നത് എങ്ങനെ ആണ്

  • @jagadeepbalan3512
    @jagadeepbalan3512 3 года назад +3

    SHANEESWARA SHARANAM

  • @ManjuManju-lc6eb
    @ManjuManju-lc6eb 3 года назад +3

    പോരുവഴി അറിയാം

  • @jayachandranchandran5482
    @jayachandranchandran5482 3 года назад +1

    Good info

  • @RVlogbyAravi
    @RVlogbyAravi 3 года назад +1

    🙏🙏🙏🙏

  • @pesgameboy1302
    @pesgameboy1302 Год назад +1

    Najaggaludy naad ❤😃

  • @vineetha.v2226
    @vineetha.v2226 3 года назад

    ഓം ശനിശ്വരായ നമഃ

  • @ajiram2576
    @ajiram2576 3 года назад +1

    സൂപ്പർ

  • @user-mf9to6dc1k
    @user-mf9to6dc1k 3 года назад +2

    ഓം ശനീശ്വരായാ ന : മഹ ഓം കാലഭൈരവായ ന:മഹ

  • @subinan3025
    @subinan3025 10 месяцев назад

    കൊല്ലം ജില്ലയിൽ ഇവിടെ മാത്രം ഒള്ളു സനീശ്വര temple

  • @nokyaingmail
    @nokyaingmail 3 года назад +1

    അങ്ങയുടെ വിശദീകരണത്തിൻ്റെ വെളിച്ചത്തിൽ ഒരു കാര്യം പറയട്ടെ. എൻ്റെ ഓർമ്മ ശരിയണെങ്കിൽ ഈ ശനീശ്വര പ്രതിഷ്ഠയും അതിൻ്റെ പുരാണ ഐതിഹ്യവും പുറത്ത് കൊണ്ടുവന്നത് പ്രമുഖ ശിൽപിയും ആർട്ടിസ്റ്റും ദിവ്യദൃഷ്ടിയും ഉണ്ടായിരുന്ന ചുനക്കര ശ്രീ. K.R.രാജൻ എന്ന ആളാണ്. മറ്റെന്തോ ആവശ്യം പ്രമാണിച്ച് ഒരു അവിടെ വന്നപ്പോൾ ആണ് ഈ സ്ഥലത്ത് ഇങ്ങനെ ഒരു ശനീസ്വര വിഗ്രഹം ഇവിടെ ഉണ്ടെന്നും നാട്ടുകാരുടെ സഹകരണത്തോടെ അവിടെ ഖനനം ചെയ്ത് വിഗ്രഹം കണ്ടെത്തുകയും ആയിരുന്നു. ഈ KR രാജൻ സാർ എന്ന് പുതുവെ അറിയപ്പെടുന്ന ആൾ ചാരുമ്മൂട്ടിൽ ചിത്രശാല എന്ന പേരിൽ ഒരു സ്കൂൾ ഓഫ് ആർട്സ് ആൻഡ് പൈൻ്റിങ്ങും ചുനക്കര, പടനിലം, ഓച്ചിറ മുതലായ ക്ഷേത്രങ്ങളിലെ കേട്ടു കാഴ്ചക്കുള്ള കാള തല നിർമിക്കുന്ന ആലും ആയിരുന്നു. വിഗ്രഹം കണ്ടെടുത്ത കാലത്തുള്ള താൽകാലിക ക്ഷേത്രത്തിൻ്റെ ഒരു ഫോട്ടോയും എൻ്റെ കൈവശം ഉണ്ട്. ഇതുമായി കൂടുതൽ വിവരങ്ങൾ ചിത്രശലയിലെ പല പൂർവ്വ വിദ്യാർത്ഥികളും(ഈ ഖനനത്തിൽ പങ്കെടുത്ത്) ചാരുംമൂട് ചുനക്കര ഭാഗങ്ങളിൽ ഇപ്പോഴും താമസം ഉണ്ട്.

    • @Dipuviswanathan
      @Dipuviswanathan  3 года назад

      ആ ഫോട്ടോ ഒന്നു കിട്ടുമോ

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 3 года назад +1

    Good information, thanks.

  • @rajeeshpullooniyil5084
    @rajeeshpullooniyil5084 2 года назад +2

    ഇത് പോലെ ശിനി ശ്വര ക്ഷേത്രo കോട്ടയം ജില്ലയിൽ കുറുപ്പന്തറ എന്ന് പറയുന്ന സ്ഥ്ലത്ത് ഉണ്ട്

    • @Dipuviswanathan
      @Dipuviswanathan  2 года назад

      അത് സ്ഥലം correct ഒന്നു പറയുമോ

    • @rajeeshpullooniyil5084
      @rajeeshpullooniyil5084 2 года назад

      @@Dipuviswanathan കുറുപ്പന്തറ കവലയിൽ ബസ് ഇറങ്ങി ഓട്ടോ
      വിളിക്കുക ഇല്ലങ്കിൽ കവലയിൽ ഇറങ്ങി കോട്ടയം പോകുന്ന വഴിയിലൂടെ കുറച്ച് അങ്പോകുക അപ്പോൾ ഇടത്തേ സൈടിൽ ക്ഷേത്ര ബോഡ് കാണും അതിലൂടെ പോയാൽ മതി
      ശനിയാഴച്ച വന്നാൽ മതി 12 മണിക്ക് മുമ്പ് വരണം.12 മണിക്കാണ്

  • @ManjuManju-lc6eb
    @ManjuManju-lc6eb 3 года назад +2

    ഞങ്ങളുടെ അടുത്തോ അത് എവിടെ

    • @Dipuviswanathan
      @Dipuviswanathan  3 года назад +1

      താമരക്കുളം കണ്ണമം 1.5 km west .അല്ലെങ്കിൽ പാറക്കടവ് കിഴക്കുവശം👍

  • @saranyasubhash6556
    @saranyasubhash6556 3 года назад +2

    Ente veedinu aduth aanu.

    • @Dipuviswanathan
      @Dipuviswanathan  3 года назад +1

      Very good place ❤️❤️

    • @brothersfairview3994
      @brothersfairview3994 3 года назад +1

      എന്റെയും വീട് ഇവിടെ അടുത്താണ്

  • @kaleshkumar6371
    @kaleshkumar6371 3 года назад

    Om sanneeswaraya namha

  • @balanraman2171
    @balanraman2171 3 года назад +1

    ulgananam nadathe ampalam paneyamallo

  • @catlytical8814
    @catlytical8814 3 года назад +1

    7000 വർഷത്തെ പഴക്കമുണ്ടെന്നെങ്ങനെ മനസ്സിലാക്കി? കാണുമ്പോഴങ്ങനെ തോന്നുന്നില്ലല്ലോ.

  • @nandakumarp.c322
    @nandakumarp.c322 3 года назад +1

    🙏🙏🙏🙏🙏

  • @jayapradeep7530
    @jayapradeep7530 3 года назад +1

    🙏🏻🙏🏻🙏🏻

  • @suneshsahadevan7919
    @suneshsahadevan7919 3 года назад +1

    🙏🙏🙏

  • @vijayakumarnair8965
    @vijayakumarnair8965 2 года назад

    കേരളത്തിലെ മറ്റു ക്ഷേത്രങ്ങളെല്ലാം പുനരുദ്ധരിക്കപ്പെടുന്നു. ഇവിടെ മാത്രം ഒരു പുനരുദരണവും കാണുന്നില്ലല്ലോ😒

  • @rajeeshkarolil5747
    @rajeeshkarolil5747 3 года назад +1

    💐🙏🙏🙏👍

  • @sindhunair9717
    @sindhunair9717 3 года назад +1

    👌🌹🙏

  • @bvs7778
    @bvs7778 3 года назад +1

    ഗുപ്‌ത കാലഘട്ടത്തിനു മുൻപ് നിർമിച്ചു എന്ന് കരുതാവുന്ന ഒരു ക്ഷേത്രവും ഇന്ത്യയിൽ അവശേഷിക്കുന്നില്ല പിന്നെ ഈ 7000വർഷം എന്നുള്ള കണക്കു എവിടെനിന്നും കിട്ടി പറയുമ്പോൾ എന്തെങ്കിലും യോജിപ്പ് വേണ്ടേ?

    • @Dipuviswanathan
      @Dipuviswanathan  3 года назад +1

      Brother അത് മിത്ത് ആവാനാണ്‌ സാധ്യത ഞാൻ ഈ വിഡിയോയിൽ പറഞ്ഞിട്ടുമുണ്ട്.കേട്ടറിവ് മാത്രമേ ഉള്ളൂ എന്നു .

    • @niceviews1829
      @niceviews1829 Год назад

      നുണ പറയുന്നതിന് കരം കൊടുക്കണ്ടല്ലൊ

  • @ajithkumarn3201
    @ajithkumarn3201 3 года назад +1

    👌👌🙏🙏🙏

  • @eswaramangalamsreeraj4465
    @eswaramangalamsreeraj4465 3 года назад +2

    തള്ളുമ്പോള്‍ കുറച്ചൊക്കെ തള്ളുക.. ഏഴായിരം വര്‍ഷം പഴക്കമോ??. ചരിത്രപരമായ എന്ത് വ്യാഖ്യാനമാണിതിന്.?.. എന്തെങ്കിലും ശിലാശാസനം?.എന്തെങ്കിലും ചെപ്പേടുകൾ ?.ഐതിഹ്യങ്ങൾ ?. പുരാവസ്തു അവശിഷ്ടങ്ങൾ ?... രേഖകള്‍??.. ഒന്നുമില്ലാതെ വായില്‍വരുന്നത് കോതക്കു പാട്ടെന്ന് പറയുന്നപോലെ നാട്ടുകാര് പറയുന്നത് അപ്പാടെ ഇടല്ലേ ദീപൂ..

    • @Dipuviswanathan
      @Dipuviswanathan  3 года назад

      അവശിഷ്ടങ്ങൾ ഉണ്ട് brother .അതിന്റെ പഠനങ്ങൾ നടക്കുന്നു.പിന്നെ പഴക്കം അവർ പറഞ്ഞ കഥ ആണെന്ന് ഞാൻ വ്യക്തമായി പറഞ്ഞല്ലോ.

    • @RK-ln5kx
      @RK-ln5kx 3 года назад

      Watch Nilesh Oak's videos on youtube.

    • @lakshmikumari5176
      @lakshmikumari5176 3 года назад

      Good. ,,very much impressive,,,,,saneeswaraya namaha

    • @hindhu6128
      @hindhu6128 3 года назад

      Eswaramangalam sreeraj ninakku Aranu ee namam ettathu avar ninna Kal vevara doshikal Tanna allangyil ninakku e nanam edillayirunnu

    • @eswaramangalamsreeraj4465
      @eswaramangalamsreeraj4465 3 года назад

      @@hindhu6128 നിന്‍റെ സംസ്കാരം മനസ്സിലായി.... ചരിത്രപരമായി വ്യാഖ്യാനിക്കുന്നതിന് പകരം എന്‍റെ തന്തക്കും തള്ളക്കും വിളിക്കുന്ന നിന്‍റെയീ സംസ്കാരമുണ്ടല്ലോ.. അതാണെന്നെ അത്ഭുതപ്പെടുത്തുന്നത്... എടോ... ഞാനീ ക്ഷേത്രത്തിനടുത്തു താമസിക്കുന്ന വ്യക്തിയാണ്..

  • @harivison7212
    @harivison7212 3 года назад +1

    🌻🌹🌼🌻🌹🙏

  • @AamiAami-zf2id
    @AamiAami-zf2id 6 дней назад

    ഞാൻ ഇന്ന് പോയി 🙏🙏🙏🙏

  • @anoop_adoor8278
    @anoop_adoor8278 3 года назад +1

    പ്രതേകിച്ചു സ്ത്രീകൾ വരില്ല എന്നു പറഞ്ഞത് എന്താണ്.ആണുങ്ങൾക്ക് പേടി ഇല്ലേ

    • @Dipuviswanathan
      @Dipuviswanathan  3 года назад

      പേടി അല്ല ഭായി ചില സ്ഥലങ്ങൾ അങ്ങനെ ആണ്.എന്താ ഇപ്പൊ പറയുക.

  • @rbvisionkumarakom2733
    @rbvisionkumarakom2733 2 года назад

    അതിനു മെച്ചിലോടു കണ്ടു പിടിച്ചിട്ട് അധികം ആയിട്ടില്ലല്ലോ

  • @nksoushadhi2637
    @nksoushadhi2637 10 месяцев назад

    😢😮i

  • @chandlerminh6230
    @chandlerminh6230 2 года назад +1

    7000 പോയിട്ട് 700 പോലും ഉണ്ടാവില്ല…

  • @kamalashaji4236
    @kamalashaji4236 3 года назад

    😯😯😯

  • @Fine-fm1kh
    @Fine-fm1kh 2 года назад

    നമ്മൾ എന്തിനാണ് ആളുകളെ വെറുതെ ഉപദ്രവി ക്കുന്നത്