സ്നേഹവും ആത്മീയ ജീവിതവും കൊണ്ട് ആരാധകരെ സൃഷ്ടിച്ച മോഹൻജി I Mohanji PART-02

Поделиться
HTML-код
  • Опубликовано: 27 фев 2024
  • രാഷ്ട്ര തലവന്മാർ, ഗായകർ, കായിക താരങ്ങൾ,
    ചലച്ചിത്ര താരങ്ങൾ, വ്യവസായികൾ..
    ലോകം മുഴുവൻ ആരാധകർ.
    സാധാരണക്കാരനെ പോലെ ജീവിതം.
    #Mohanji #MohanjiFoundation #Mohanji #InnerPeace #MohanjiFoundation #ME004
    Mohanji is a global humanitarian, committed to raise the awareness of generations from selfishness to selflessness. His mission is to wake up kindness in the hearts of people. Mohanji firmly believes that humanity is the best religion for human beings and the best spiritual practice is ahimsa (non-violence) in thoughts, words or actions.
    His core teaching is simply “Be You” - understand, accept and express your uniqueness in the world. Mohanji has founded various global organisations and platforms for people to express themselves through acts of compassion and kindness that will add value to the society.

Комментарии • 192

  • @gracykurian396
    @gracykurian396 5 месяцев назад +20

    മോഹൻ ജിയെക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം. അങ്ങയുടെ പ്രവർത്തനം കൂടുതൽ വിപുലമാകാനും അങ്ങനെ ലോകം മുഴുവൻ നന്മനിറയുവാനും പ്രാർത്ഥിക്കുന്നു. എല്ലാ ആശംസകളും.

  • @rajanveegee5588
    @rajanveegee5588 5 месяцев назад +26

    നല്ല അനുഭവം , മോഹൻജി യുടെ ഈ അഭിമുഖം കാണിച്ചതിന് നന്ദി.മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി.

  • @jessyeaso9280
    @jessyeaso9280 5 месяцев назад +26

    യേശുക്രിസ്തുവിന്റെ കാഴ്ചപ്പാടുകളെ... ഉപദേശങ്ങളെ അനുസ്മരിപ്പിക്കുന്നു... 🙏🏻അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാൾ... ❤️
    അനേകർക്ക് കൈത്താങ്ങ് ആകാൻ.. വെളിച്ചമാകാൻ ആരോഗ്യവും ആയുസ്സും നൽകി ദൈവം അനുഗ്രഹിക്കട്ടെ... 🙏🏻

  • @ushaunnikriahnan7620
    @ushaunnikriahnan7620 5 месяцев назад +25

    ഗുരുപാദങ്ങളിൽ നമസ്കാരം 🙏

  • @ranjanbabuk8659
    @ranjanbabuk8659 5 месяцев назад +19

    🙏 നമസ്തേ മോഹൻ ജി,
    താങ്കളുടെ ഈ അകമഴിഞ്ഞ പ്രവർത്തനം അത്യാവശ്യ വേണ്ടത് കേരളത്തിലാണ്. ഇതിൽ ഉപേക്ഷ വിചാരിക്കരുത് 🙏🙏q🙏🙏....

    • @k.v.thomas287
      @k.v.thomas287 5 месяцев назад +2

      Bombastic talk

    • @suryasujanan9992
      @suryasujanan9992 5 месяцев назад +1

      ചെയുന്നുണ്ട് ആവുന്ന reethiyil

  • @JanakyKNair
    @JanakyKNair 2 месяца назад +1

    നമസ്കാരം മോഹൻജീ.. 🙏🙏🙏 ഹരേ കൃഷ്ണാ.. 🙏🙏🙏

  • @animohandas4678
    @animohandas4678 5 месяцев назад +16

    സത്യം ഒരു പുതിയ അനുഭവം 🙏🙏🙏🙏🙏🙏🙏🙏

  • @rajasreeraju7168
    @rajasreeraju7168 4 дня назад

    ജയ് മോഹൻജീ ബിഗ് ബ്രദർ ഗുരുജീ 🙏🙏🙏♥️♥️♥️🙏🙏🙏

  • @krishnap1282
    @krishnap1282 5 месяцев назад +15

    ജയ് മോഹൻജി. brother. ഗുരു

  • @SabeenaAnu-yr8js
    @SabeenaAnu-yr8js 10 дней назад

    🙏🙏🙏 നേരിൽകാണാൻ എനിക്ക് ഭാഗ്യംഉണ്ടാകണെ ഭഗവാനെ🙏🙏🙏🙏🙏

  • @manojkandampully8521
    @manojkandampully8521 4 месяца назад +1

    മാനസ്സികമായി ആകെ തകർന്നിരിക്കുന്ന എനിക്ക് പുതുജീവൻ കിട്ടിയ പോലെ.. നമോവാകം മോഹൻജി.. 🙏🙏. ഷാജൻ സർ, റോബിൻ സർ.. 💓

  • @ashasanjay7518
    @ashasanjay7518 5 месяцев назад +6

    ജയ് mohanji❤

  • @pvgpalvar
    @pvgpalvar 5 месяцев назад +7

    Very true Mohanji, no relationship... No . contacts.. No commitments🙏

  • @nvsworldchallenge9463
    @nvsworldchallenge9463 4 месяца назад +2

    ഉപാധിയോടെയുള്ള ബന്ധങ്ങൾക്കാണ് തകർച്ചവരിക ഉപാധിയില്ലാത്ത ബന്ധങ്ങൾ എത്ര വർഷം കഴിഞ്ഞ് കണ്ടാലും ഊഷ്മളതക്ക് സന്തോഷത്തിന് ഒരു കുറവുമുണ്ടാകില്ല❤❤❤❤❤❤

  • @amrita1950
    @amrita1950 5 месяцев назад +5

    I am lucky to see Mohanji . Really got impressed with the inerview as it was an opportunity for me to know more about Mohanji and the activities of Mohanji foundation .

  • @krishnap1282
    @krishnap1282 5 месяцев назад +7

    ബാബയെ അച്ഛനായി കാണുന്നു.❤

  • @sobhaprabhakar5388
    @sobhaprabhakar5388 5 месяцев назад +5

    Pranamangal Mohanji❤❤❤❤❤ Love you

  • @divakarank8933
    @divakarank8933 5 месяцев назад +6

    നമസ്തേ 🎉💐☀️🌸🌷😍👏🙏

  • @SaneeshKS-he8he
    @SaneeshKS-he8he 4 месяца назад +2

    Great Interview.
    Both Mohanji and Robinji deserves a big salute!

  • @citizenkane9222
    @citizenkane9222 5 месяцев назад +5

    പുതിയ ലോക ക്രമത്തിൽ ഏറ്റവും നല്ല 3 വ്യവസായങ്ങൾ (1). ആരോഗ്യ മേഖല (2). വിദ്യാഭ്യാസം (3). ആത്മീയത. ഇതിൽ മൂന്നാമത്തെ സംഭവം വിജയിപ്പിക്കാൻ വേണ്ട ചേരുവകൾ (1). നല്ല വൃത്തിയായി groom ചെയ്ത താടി, മുടി (2). എല്ലാ മതങ്ങളെയും കുറിച്ച് ഒരുവിധം നല്ല അറിവ് (3). വാക്ക് ചാതുരി (4). PR.

  • @radhanair6177
    @radhanair6177 5 месяцев назад +5

    Mohanji, You are the one and only HUMAN BEING HAVING ALL QUALITIES EQUAL TO GOD!! ¡❤

  • @KeralaVlog8
    @KeralaVlog8 5 месяцев назад +7

    നന്ദി ❤️❤️🙏🙏🙏🌼🌼

  • @rekhamanoj7261
    @rekhamanoj7261 5 месяцев назад +6

    Pranams at your Lotus feet,Mohan ji

  • @rajendranpillai7234
    @rajendranpillai7234 5 месяцев назад +8

    ഒരു പുതിയ അനുഭവം
    നമസ്കാരം ഗുരുജി🙏

  • @thulasidharanthulasi7321
    @thulasidharanthulasi7321 5 месяцев назад +5

    മോഹൻജി നമസ്കാരം.

  • @aniladevadas1385
    @aniladevadas1385 5 месяцев назад +11

    പ്രണാമം ഗുരുജി!

  • @indirak8897
    @indirak8897 4 месяца назад +1

    മോഹന്ജീയേ രണ്ട് പ്രവാശൃഅം കണ്ടു,സ്നേഹം മാത്രം പ്രിയ ഗുരുവിന്,അനുഗ്രഹവുംകിട്ടി❤,ജയ്മോഹന്ജീ❤ഓം സായിനാഥായ നമഹ ❤❤🎉

  • @nachikethus
    @nachikethus 5 месяцев назад +3

    ആരാധകരും ശിഷ്യരും ഒക്കെ ബന്ധനമാണ്....ഒരാളെ ആത്മീയ വഴിയിൽ സ്വതന്ത്രൻ ആയി പോകാൻ വിടില്ല..ആ യാത്ര എപ്പോഴും ഏകാന്തമാണ്.ശരിയായ ഉപമ ആം ഞണ്ടുകളുടേത്

  • @radhanair6177
    @radhanair6177 5 месяцев назад +6

    ARIVINTE URAVIDOM ANU THANKAL❤

    • @suryasujanan9992
      @suryasujanan9992 5 месяцев назад

      എത്രയോ പുസ്തസ്കങ്ങൾ എഴുതിയിട്ടുണ്ട്

  • @manchukpillai
    @manchukpillai 3 месяца назад

    Namaskaram Mohanji.Sai Ram🙏🙏

  • @subhadradevi5408
    @subhadradevi5408 5 месяцев назад +6

    കേരളത്തിൽ എത്രയോ പേർ അങ്ങയെ ഒന്ന് കാണാൻ കൊതിച്ചിരിപ്പുണ്ട് കൂടുതൽ സമയം നമ്മുടെ ആൾക്കാർക്ക് അങ്ങയെ വേണം എല്ലാവരും നമ്മുടേതാണ് എങ്കിലും

  • @rajasreer5934
    @rajasreer5934 4 месяца назад +2

    Very nice to here, ആഗ്രഹമുണ്ട് മോഹൻ ജി യെ follow ചെയ്യാൻ

  • @radhakrishnanmk9791
    @radhakrishnanmk9791 4 месяца назад +1

    Help Ever 🙏Hurt never 🙏
    Love all . 🙏Annam brahma 👍
    Yes ArmsBusiness 🙏

  • @vrmohanan2532
    @vrmohanan2532 5 месяцев назад +6

    Namasthe 🙏

  • @SobhanaAneesh
    @SobhanaAneesh 2 месяца назад

    Om sai nathaya nama🙏🙏🙏jaimohanji 🙏🙏🙏❤️❤️❤️❤️kanan agrahmund kodinamaskarm🙏🙏🙏

  • @samsonthomas2565
    @samsonthomas2565 5 месяцев назад +4

    ❤❤❤🙏❤❤❤
    ദൈവം അനുഗ്രഹിക്കട്ടെ

  • @minivenugopal9679
    @minivenugopal9679 4 месяца назад +1

    വന്ദേ ഗുരുദേവ 🙏🙏🙏

  • @josephaugustine7718
    @josephaugustine7718 2 месяца назад

    മോഹൻജി.... 🙏ജോസഫിന്റെ
    അഭിവാദ്യങ്ങൾ 🙏

  • @annambabu2280
    @annambabu2280 5 месяцев назад

    Sri. Mohanji orupadu thankalude nilapadodu yojikunnu. Love is God, God is Love.

  • @rajalakshmyv9140
    @rajalakshmyv9140 5 месяцев назад +2

    പ്രണാമം ഗുരുജി 🙏

  • @sobhav390
    @sobhav390 4 месяца назад +1

    Great person and proud of you guruji ❤

  • @subhashinijayansubhashini1402
    @subhashinijayansubhashini1402 5 месяцев назад +4

    🙏🙏🙏jai mohanji.... 🙏🙏🙏🙏

  • @geethadileep490
    @geethadileep490 4 месяца назад +1

    ഹരേ നമസ്കാരം -🙏🙏🙏🌹

  • @radhanair6177
    @radhanair6177 5 месяцев назад +4

    WHAT A GRACE ON HIS FACE❤

  • @rajeevanc3692
    @rajeevanc3692 3 месяца назад

    Pranam gurudev mohanji

  • @abdulrahmanek1133
    @abdulrahmanek1133 2 месяца назад +1

    Wish you all the best

  • @madhavikutty8505
    @madhavikutty8505 5 месяцев назад +3

    Sath Guruvinu pranamam🙏🙏🌹🌹

  • @salilakumary1697
    @salilakumary1697 5 месяцев назад +3

    വന്ദേ ഗുരുപരമ്പരാ🙏

  • @USHADEVI-ov1yq
    @USHADEVI-ov1yq Месяц назад

    I deeply wish to meet you Mohanji🙏🙏🙏🙏🙏🙏

  • @user-rr3id3wh2t
    @user-rr3id3wh2t 5 месяцев назад +6

    Pranamam mohanji.🙏🙏

  • @ChandranMenon-ml6rx
    @ChandranMenon-ml6rx 4 месяца назад +1

    Surprised to hear of you, Sir, for the first time in life!

  • @girishp761
    @girishp761 5 месяцев назад

    May all your plans for the betterment of this world turn frightful dear Mohanji!! Stay blessed!!

  • @soumyamanumayukha2261
    @soumyamanumayukha2261 2 месяца назад

    Namasthae ohm sai ram

  • @binducv4464
    @binducv4464 5 месяцев назад +1

    Thank U Mohanji, & Robinji❤❤

  • @sathyankoyyotkaneri6573
    @sathyankoyyotkaneri6573 5 месяцев назад +2

    Jai Mohan ji

  • @rajivarma2536
    @rajivarma2536 5 месяцев назад +1

    Jai Mohanji, jai sai ram

  • @sarsammaml9159
    @sarsammaml9159 5 месяцев назад +2

    Jai Mohanji

  • @jayasreegopakumar663
    @jayasreegopakumar663 5 месяцев назад +3

    Ja i Mohanjo❤

  • @abduljaleel2867
    @abduljaleel2867 4 месяца назад +1

    Great information sir ❤

  • @prasannavinod5778
    @prasannavinod5778 5 месяцев назад +2

    Great

  • @remyakmkm9260
    @remyakmkm9260 2 месяца назад

    Thank you😍

  • @sreedharanc.v6016
    @sreedharanc.v6016 5 месяцев назад +2

    At least You are talking & thinking about Humanity that is enough

  • @ashasanjay7518
    @ashasanjay7518 5 месяцев назад +1

    Jai mohanji🙏🙏💞

  • @gowriganesh827
    @gowriganesh827 5 месяцев назад +3

    🙏🙏🙏mohanji

  • @rajeshkumar-ls8nt
    @rajeshkumar-ls8nt 5 месяцев назад +1

    പ്രണാമം .🙏ഗുരുദേവ

  • @syriacjoseph2869
    @syriacjoseph2869 4 месяца назад

    നമസ്ക്കാരം മോഹൻ ജി🙏🧡

  • @ramachandranks2499
    @ramachandranks2499 3 месяца назад

    Great Mohan ji

  • @btsuniverse2034
    @btsuniverse2034 5 месяцев назад +4

    Om Sai Ram

  • @user-mw3qs2rf9h
    @user-mw3qs2rf9h 5 месяцев назад

    verygodandsomachIntersting

  • @sobhasreenivas4047
    @sobhasreenivas4047 3 месяца назад

    Mohanji❤

  • @baburajchandrasekharan4160
    @baburajchandrasekharan4160 4 месяца назад

    Jai Sai Ram Baba 🙏 ❤️ Jai Mohanji 🙏 ❤

  • @sreedharanc.v6016
    @sreedharanc.v6016 5 месяцев назад +1

    Unity in thoughts words & action

  • @boomaranggang8777
    @boomaranggang8777 4 месяца назад

    Thks 🙏🙏🙏

  • @shyamalasasidharan905
    @shyamalasasidharan905 4 месяца назад

    Namaste മോഹൻ ജി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @raadhikaanr
    @raadhikaanr 4 месяца назад

    ശ്രീ ഗുരുഭ്യേം നമഃ

  • @pearly.3017
    @pearly.3017 5 месяцев назад +2

    Respect 🙏🙏🙏

  • @remarkmunsiff-magistrate3334
    @remarkmunsiff-magistrate3334 5 месяцев назад +1

    🙏🙏

  • @sreekumars2124
    @sreekumars2124 4 месяца назад

    🙏🏻മോഹൻജി 🙏🏻🙏🏻🙏🏻

  • @mundekotilesankaran196
    @mundekotilesankaran196 5 месяцев назад +1

    🙏🏻🙏🏻

  • @lathaaravindakshan5863
    @lathaaravindakshan5863 5 месяцев назад +1

    🙏🙏🙏

  • @sureshkr2019
    @sureshkr2019 7 дней назад

    Super 💕❤

  • @bagyalakshmi8717
    @bagyalakshmi8717 5 месяцев назад +2

    ❤❤❤

  • @balakrishnanvellara8148
    @balakrishnanvellara8148 5 месяцев назад +1

  • @sreedharanc.v6016
    @sreedharanc.v6016 5 месяцев назад +1

    Mutual beneficial 50:50

  • @ajal48
    @ajal48 5 месяцев назад +2

    🙇🏻

  • @dxnammangod8086
    @dxnammangod8086 5 месяцев назад +2

    🙏🙏🙏🙏🙏

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 5 месяцев назад +1

    🙏🙏🙏❤️

  • @hemanthanrr8229
    @hemanthanrr8229 5 месяцев назад +1

    🙏🙏🙏🙏

  • @radhaak5026
    @radhaak5026 5 месяцев назад +3

    വളരെ ബഹുമാനിക്കുന്നു

  • @sreekumarib6400
    @sreekumarib6400 5 месяцев назад +1

    🙏🏼🙏🏼🙏🏼

  • @rajeevnair2151
    @rajeevnair2151 5 месяцев назад +2

    ഓം ശ്രീ സായിറാം 💕🙏

  • @santhidevi2550
    @santhidevi2550 5 месяцев назад +5

    Jai Mohanji ❤

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 5 месяцев назад +1

    🙏🏽🙏🏽🙏🏽🙏🏽👌

  • @surendrankokki5549
    @surendrankokki5549 4 месяца назад

    👏

  • @umadevi6539
    @umadevi6539 12 дней назад

    ❤❤❤❤❤

  • @Veejey99
    @Veejey99 Месяц назад

    ❤❤❤❤❤❤❤

  • @MohanaUVarma
    @MohanaUVarma Месяц назад

    സ്നേഹമുള്ള ആ ശബ്ദം ഒരിക്കലെങ്കിലും ഒന്ന് കേൾക്കാൻ sadhikkumo

  • @deepakdelights7357
    @deepakdelights7357 5 месяцев назад +2

    ❤ അങ്ങേക്ക് നമസ്കാരം❤

  • @animohandas4678
    @animohandas4678 5 месяцев назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeshsr9099
    @rajeshsr9099 5 месяцев назад +1

    At the feet of the Mastet🙏