Duck Farming Kerala | Tharavu Krishi Malayalam | താറാവ് വളർത്തൽ | Tharavu Valarthal | Sani's Media

Поделиться
HTML-код
  • Опубликовано: 3 дек 2024
  • #Tharavukrishi #DuckFarmingKerala
    Duck Farming Kerala | Tharavu Krishi Malayalam | താറാവ് വളർത്തൽ | Tharavu Valarthal | Sani's Media
    Query to Solved
    ലാഭകരമായ താറാവ് വളർത്തൽ
    Duck Farming Malayalam
    Duck Krishi kerala
    ചാരയും ചെമ്പല്ലിയും
    Tharavu Valarthal
    കുട്ടനാടൻ താറാവുകൾ ലാഭകരമോ
    Low cost Duck Farming
    താറാവ് കൃഷിയിലെ ലാഭം മാത്രം നോക്കി ഈ മേഖലയിലേക്ക് കടന്ന് വരുന്നവരുണ്ട് ലാഭത്തിലുപരി വൻ നഷ്ട്ടമുണ്ടാവുന്ന പല സാഹചര്യങ്ങളും താറാവ് വളർത്തലിൽ ഒളിഞ്ഞിരുപ്പുണ്ടെന്ന് ആദ്യം മനസ്സിലാക്കുക.
    താറാവ് വളർത്താൻ ആഗ്രഹിക്കുന്നവർ കൂടുതലായും ആശ്രയിക്കുന്ന ജില്ലയാണ് ആലപ്പുഴ..
    കുട്ടനാട്ടിലെ സാധാരണക്കാരായ കർഷകരെ നിങ്ങളിലെത്തിക്കാനുള്ള യാത്ര തുടരും.
    എനിക്കറിയാവുന്ന മികച്ച കർഷകരെ കുറിച്ചുള്ള വിവരങ്ങൾക്ക് ബന്ധപ്പെടാം
    ‪@SanisMedia‬
    For Business inquires Please Contact
    Us On: ✉️Sani.mediamail@gmail.com
    📲whatsapp: 70 12 96 20 63
    🔸🔸🔸Follow me on 🔸🔸🔸
    Instagram: / sanismedia
    facebook: / biyassaniofficial

Комментарии • 76

  • @velaudhanthampi3104
    @velaudhanthampi3104 9 месяцев назад +1

    Great video, amazing. YOU ARE GREAT

  • @amminikuti2819
    @amminikuti2819 2 года назад +1

    nhanum ishtappedunna oru pet anu 2 duckine nhan vallarthunnund nhan vegitabilinte thol cut cheyth kodukkum fishinte waste kodukkum angine palathum but egg oru 8 idum pinne kure day s idilla ammini appukutan.

  • @harikrishnansharikrishnans589
    @harikrishnansharikrishnans589 3 года назад +7

    5 താറാവിനെ കൂട്ടിൽ മാത്രം ഇട്ടു വളർത്താൻ സാധിക്കുമോ.. Pls, your valuable suggestions.. 🙏

    • @savio81
      @savio81 3 года назад

      സാധിക്കും

  • @ancybaby8773
    @ancybaby8773 3 года назад

    വിവരണം വളരെ നന്നായിരിക്കുന്നു

  • @mohammedparambatt9700
    @mohammedparambatt9700 3 года назад +1

    Useful video 😍

  • @sumayya5052
    @sumayya5052 Год назад

    👍

  • @pkdfairu9674
    @pkdfairu9674 Год назад +1

    Ithinu license edukendadhundo?ayalvakkathokke veedukal undenkil shallyamavumo shed ketti indoor ayit cheyyananu plan

    • @SanisMedia
      @SanisMedia  Год назад

      Cheyyammm Kooduthal cheyyan Licence venam

  • @bjmcovers6158
    @bjmcovers6158 3 года назад

    Polichu

  • @arshadnaseer477
    @arshadnaseer477 3 года назад +1

    Bro സുഖമല്ലേ 👌👌👍👍👍

  • @soumyajomon2667
    @soumyajomon2667 3 года назад +2

    First view

  • @athulyasanthosh5130
    @athulyasanthosh5130 3 года назад +3

    ഞാൻ അതുല്യ കൊല്ലത്തു ആണ്. എനിക്ക് 50 താറാവ് ഉണ്ട്‌ ബട്ട്‌ മുട്ട 10 uള്ളൂ. താറാവിന് എന്നും അരീ കുതിർത്തു കൊടുക്കും. പിന്നെ വീടു കളിലെ വെസ്റ് മീൻ ചോറ് ഒക്കെ കൊടുക്കും അത് കൊണ്ടു മുട്ട കുറയുമോ? തീറ്റ യും കൊടുക്കുന്നു ഇപ്പോൾ തീറ്റ മാറ്റി കോഴി ക്കു കൊടുക്കുന്ന ലൈയർ മാഷ് ആണ് കൊടുക്കുന്നത്. ഇപ്പോൾ 20 day aaye തീറ്റ മാറ്റിട്ടു.

  • @athulyasanthosh5130
    @athulyasanthosh5130 3 года назад +3

    ഒരുപാടു സംശയങ്ങൾ ഉണ്ട്‌ ബ്രോ ബട്ട്‌ കോണ്ടാക്ട് ചെയ്യാൻ നമ്പർ ഉണ്ടോ പഴയ നമ്പർ കിട്ടുന്നില്ല ... താറാവിനെ കുറിച്ച് ഡൌട്ട് എല്ലാം ക്ലിയർ ചെയ്യാൻ മാർഗം വല്ലതും ഉണ്ടോ പ്ളീസ് 🙏

  • @kunju4691
    @kunju4691 3 года назад

    Good Video

  • @savio81
    @savio81 3 года назад

    Super video

  • @jayasankarthampythiruvalla5570
    @jayasankarthampythiruvalla5570 2 года назад

    Bro.. Khakicampbell ducks nte availability onnu parayamo?

  • @Sahla-fz9ji
    @Sahla-fz9ji Год назад

  • @dream4909
    @dream4909 2 года назад +1

    Nadan Tharavi ethra varsham jeevikkkum

    • @SanisMedia
      @SanisMedia  2 года назад +1

      ആയിസുള്ള കാലം വരെ ജീവിക്കും😄

    • @dream4909
      @dream4909 2 года назад +1

      @@SanisMedia 🤣🤣

    • @murshidmurshidmc9330
      @murshidmurshidmc9330 2 года назад

      5357853mint

  • @keralasafari2854
    @keralasafari2854 2 года назад

    Very good

  • @shijushijup2524
    @shijushijup2524 3 года назад +1

    Kuttanattil ninnum tharavu kunjungale edukkan pattiya karshakarude number tharumooo

  • @IamExoticpetsLover
    @IamExoticpetsLover 3 года назад

    Poli video

  • @jobinlal7653
    @jobinlal7653 8 месяцев назад

    താറാവ് ആണ് പെണ്ണ് എങ്ങനെ മനസ്സിൽ ആക്കാം

  • @comet14145
    @comet14145 2 года назад +1

    ഈ ചാരയും ചെമ്പലിയും രണ്ട് ഇനം ആണൊ അതോ ആണും പെണ്ണും ആണൊ .pls reply

    • @SanisMedia
      @SanisMedia  2 года назад +1

      ആണും പെണ്ണുമല്ല രണ്ട് ജനങ്ങളാണ് അതിൽ തന്നെ പൂവനും പിടയും ഉണ്ട്

    • @comet14145
      @comet14145 2 года назад

      @@SanisMedia എനിക്ക് വീട്ടാവശ്യത്തിന് ഈ രണ്ട് കുട്ടനാടൻ ഇനങ്ങളെയാണ് ഉദ്ദേശിക്കുനത് നായ ശല്യം ഉണ്ട് കുട് നിർബധമാണ്

  • @Adnan.2719
    @Adnan.2719 3 года назад +1

    First

  • @chinnansbkr559
    @chinnansbkr559 3 года назад +1

    Bro tharavene kaka how to give

  • @abdulbasithbasith7311
    @abdulbasithbasith7311 3 года назад +1

    💯👍👍👍

  • @ajumathew5357
    @ajumathew5357 3 года назад +1

    🥰

  • @bjmcovers6158
    @bjmcovers6158 3 года назад +1

    Umaa

  • @Sarath2505
    @Sarath2505 Год назад +1

    താറാവു കൾക്ക് vaccination available ano

  • @m4malayaliezzz
    @m4malayaliezzz 3 года назад

    40 duck onda but eggs daily 6 to 8 only. But njan happy athine valrthumm profit nokunila.

  • @ajumathew5357
    @ajumathew5357 3 года назад

    Water കാബ്ബജ് കഴിക്കുമോ

    • @SanisMedia
      @SanisMedia  3 года назад +1

      ചില സമയങ്ങളിൽ കഴിക്കാറുണ്ട് Bro

  • @BABAYAGA-33
    @BABAYAGA-33 3 года назад +1

    🙂✨✨✨

  • @sangeethonline
    @sangeethonline 3 года назад +1

    ❤️👍😍

  • @linshaantony8471
    @linshaantony8471 2 года назад

    താറാമുട്ടയുടെ വലിപ്പം കൂട്ടാൻ എന്ത് ചെയ്യണം?

    • @SanisMedia
      @SanisMedia  2 года назад

      Thetta Correct aayi Kodukkuka pinne Calcium Kodukka

  • @jayalekshmibiju6425
    @jayalekshmibiju6425 3 года назад

    താറാവിന്റ കൊക്കിനു താഴെ ഒരു കുരുപ്പ് മറുപടി അറിയാമങ്കിൽ മരുന്ന് പറഞ്ഞു തരുമോ

    • @SanisMedia
      @SanisMedia  3 года назад

      More Contact Details pls check video Description

  • @rinsonparecattilank6053
    @rinsonparecattilank6053 3 года назад

    Chetta ente per Savio anik 12 vayasan enik oru macaw babyne tharo pls

  • @nizashakirshakir3381
    @nizashakirshakir3381 2 года назад

    tharavine kittunna no tharamo

    • @SanisMedia
      @SanisMedia  2 года назад

      More Contact Details Pls Check Video Description

  • @pushpanramakrishnan8897
    @pushpanramakrishnan8897 Год назад

    Number. Undo. Duck. Chicks. Sale

  • @santhoshv5447
    @santhoshv5447 Год назад

    പാഞ്ഞത് തന്നെ വീണ്ടും വീണ്ടും തിരിച്ചും മറിച്ചും പറയുന്നത് ബോറടിപ്പിക്കുന്നു.

  • @Adnan.2719
    @Adnan.2719 3 года назад

    Please pin cheyyo

  • @athulyasanthosh5130
    @athulyasanthosh5130 3 года назад

    പ്ലീസ് റിപ്ലൈ ചേട്ടാ.. അല്ലേൽ താറാവ് നെ ഞാൻ വിൽക്കേണ്ടി വരും അതാണ്‌ പ്ളീസ് പ്ലീസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @falalvlog3816
    @falalvlog3816 3 года назад

    kassargoad

  • @rohinikrishna7982
    @rohinikrishna7982 3 года назад

    Number plz

  • @gskraju6841
    @gskraju6841 2 года назад

    Duck eggs dealers number sending please bro

  • @sadhikk6370
    @sadhikk6370 3 года назад +1

    👍👍👍😍😍😍

  • @athulyasanthosh5130
    @athulyasanthosh5130 3 года назад

    ഞാൻ അതുല്യ കൊല്ലത്തു ആണ്. എനിക്ക് 50 താറാവ് ഉണ്ട്‌ ബട്ട്‌ മുട്ട 10 uള്ളൂ. താറാവിന് എന്നും അരീ കുതിർത്തു കൊടുക്കും. പിന്നെ വീടു കളിലെ വെസ്റ് മീൻ ചോറ് ഒക്കെ കൊടുക്കും അത് കൊണ്ടു മുട്ട കുറയുമോ? തീറ്റ യും കൊടുക്കുന്നു ഇപ്പോൾ തീറ്റ മാറ്റി കോഴി ക്കു കൊടുക്കുന്ന ലൈയർ മാഷ് ആണ് കൊടുക്കുന്നത്. ഇപ്പോൾ 20 day aaye തീറ്റ മാറ്റിട്ടു.

    • @SanisMedia
      @SanisMedia  3 года назад

      More Contact Details Pls Check Video Description

    • @savio81
      @savio81 3 года назад

      ചോറ് കൊടുത്താൽ മുട്ട കുറയും

    • @savio81
      @savio81 3 года назад

      എല്ലാ താറാവും എല്ലാ ദിവസവും മുട്ടയിടില്ല