ഈ പാട്ട് പാടുമ്പോൾ തെ ഇത് പോലെ പാടണം ഇത് ത്യാക ത്തിന്റെ ചരിത്രം അറിയിക്കുന്ന പാട്ട് ആണ് സൂപ്പർ ആയി പാടി നന്നായി ഫീൽ ചയ്തു ചരിത്രം കണ്ണിൽ കാണുന്നപോലെ തോന്നി 😊❤
ഇന്നലെ Bluetooth connect ചെയ്ത് music illatha ഈ പാട്ട് സ്പീക്കറിൽ വെക്കാൻ കുറെ യൂട്യൂബിൽ നിങ്ങളുടെ ചാനലിൽ അടക്കം നോക്കി full illa ippo RUclips തുറന്നപ്പോൾ ഇതാ കിടക്കുന്നു ഫുൾ 😃🥰😍😍♥️♥️
എന്നെ എന്റെ ഉപ്പാക്കും ഉമ്മക്കും കിട്ടാൻ 12yr കഴിഞ്ഞു കിട്ടിയത് മോൾ പേര് ഉപ്പ ഇട്ടത് ഹാജറ... ഉപ്പക് രണ്ട് പെൺ കുട്ടികളെ കിട്ടി അങ്ങനെ ഉപ്പ ഉപ്പാന്റെ കടമകളൊക്കെ നിർവഹിച്ചു ഉപ്പ ഇന്ന് ഖബാറിലാണ് ഉപ്പാക്കും വേണ്ടി 🤲🤲🤲😢
ഞാനും ഉമ്മയും പരിശുദ്ധ ഭൂമിയിലേക്ക് ഉംറക്ക് പോയ സമയത്താണ് ഞാനീ ഈ പാട്ട് കേൾക്കുന്നത്, "സംസമിന്റെ ചരിത്രത്തിലുണ്ട് ഹാജറാ... സ്വഫാ മർവാ കഥയിലും ബീവി ഹാജറാ.." എന്ന വരി കേട്ടപ്പോൾ എന്റെ കണ്ണ് അറിയാതെ നിറഞ്ഞു പോയി.. അന്ന് ഞങ്ങൾ ഹാജറാ ബീവി ഓടിയ സഫാ മർവയിൽ നടത്തം കഴിഞ്ഞ ദിവസമായിരുന്നു.. മറക്കില്ല സഹോദരാ..🌹 നന്നായി പാടി.. അല്ലാഹു നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ! ആമീൻ
Masha allh❤❤ igale songs okke adipoli aan igale voice adicted aayikkn😸💞💞💞💞ma fvrt singer❤❤❤❤❤ Masha allah allah afiyathulla dheergayussine pradhanam cheyyatte 😻
അമ്പിളി ചേലുള്ള അമ്പർമണമുള്ള
ഇമ്പത്തരുണിയാൾ പൂമുത്ത് ഹാജറ
ദൂതരിബ്റാഹീം ആദരപ്പൂവിന്റെ
അഴകേറും തങ്കപ്പൂതൂനാരി ഹാജറ
സംമ്പൂർണദീനിൽ തിളങ്ങുമി ഹാജറാ
ത്യാഗങ്ങളെറെ സഹിച്ചബി ഹാജറാ
സംമ്പൂർണദീനിൽ തിളങ്ങുമി ഹാജറാ
ത്യാഗങ്ങളെറെ സഹിച്ചബി ഹാജറാ
ആരും കൊതിക്കുന്ന തൂമങ്ക ഹാജറാ
അഹദായ നാഥനെ സ്നേഹിച്ച ഹാജറ
സംസമിന്റെ ചരിത്രത്തിലുണ്ട് ഹാജറാ...
സഫാ മർവാ കഥയിലും ബീവി ഹാജറാ..
സംസമിന്റെ ചരിത്രത്തിലുണ്ട് ഹാജറാ...
സഫാ മർവാ കഥയിലും ബീവി ഹാജറാ.
അമ്പിളി ചേലുള്ള അമ്പർമണമുള്ള
ഇമ്പത്തരുണിയാൾ പൂമുത്ത് ഹാജറ
ദൂതരിബ്റാഹീം ആദരപ്പൂവിന്റെ
അഴകേറും തങ്കപ്പൂതൂനാരി ഹാജറ
❤😊
❤❤🎉
Jazzakallahu khair🎉🎉❤❤
ഈ പാട്ട് കേൾക്കുമ്പോൾ ആ ചരിത്രം ഉറങ്ങുന്ന മണ്ണിൽ എത്താൻ ഒരു മോഹം . പരിശുദ്ധ ഹജ്ജും ഉംറയും ചെയ്യാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ....
Ameen🤲🏻
ആമീൻ
Ameen
Aameen 🤲
Aameeen
നല്ല അക്ഷര സ്ഫുഡതയോടെ വരികളിൽ തെറ്റുകൾ ഒന്നും ഇല്ലാതെ ശരിക്കും പാടി 👍👍🌹🤝
അൽഹംദുലില്ലാഹ്
This is real song
AFGJKLB
ഒരുപാടു ഒരുപാടു ഇഷ്ട്ടപ്പെട്ടു വീണ്ടും വീണ്ടും കേട്ടു 👌👌👌👌👌👍🌹🌹❤️❤️❤️❤️❤️
ഈ പാട്ടിൻറെ ഒരുപാട് വേർഷൻ കേട്ടു. അതിൽ ഏറ്റവും പെർഫെക്റ്റ് നിൻ്റെതാണ് ഫിർദു..... അല്ലാഹു ബറകത്ത് ചെയ്യട്ടെ ❤❤❤❤❤😊😊😊😊😊😊
😅😅ij
❤qjjj
സത്യം 🥰 ആമീൻ 🤲🏻
ഈ പാട്ട് പാടുമ്പോൾ തെ ഇത് പോലെ പാടണം ഇത് ത്യാക ത്തിന്റെ ചരിത്രം അറിയിക്കുന്ന പാട്ട് ആണ് സൂപ്പർ ആയി പാടി നന്നായി ഫീൽ ചയ്തു ചരിത്രം കണ്ണിൽ കാണുന്നപോലെ തോന്നി 😊❤
Masha allahh ഈ പാട്ടിനായി 💕💕💕💕💕 കാത്തിരിപ്പായിരുന്നു 💖💖💖
ഉഷാറാക്കി, ഇതു പോലെ പണ്ടത്തെ പാട്ടുകൾ ഇനിയും പാടിതരണം
ഇന്നലെ Bluetooth connect ചെയ്ത് music illatha ഈ പാട്ട് സ്പീക്കറിൽ വെക്കാൻ കുറെ യൂട്യൂബിൽ നിങ്ങളുടെ ചാനലിൽ അടക്കം നോക്കി full illa ippo RUclips തുറന്നപ്പോൾ ഇതാ കിടക്കുന്നു ഫുൾ 😃🥰😍😍♥️♥️
ഇതിലാണോ മ്യൂസിക് ഇല്ലാത്തത് 😂😂😂😂😂😂ബല്ലാത്ത ജാതി വർത്താനം 😜😜
Ithu music alledo duff aanu?
ഈ പാട്ട് യഥാർത്ഥ വരികളിലൂടെ മനോഹരമായി കേൾക്കാൻ പറ്റി
വരികൾ വികലമായി ആലപിക്കപ്പെടുന്ന കുറെ വീഡിയോകൾ ഇറങ്ങീട്ടുണ്ട്
Love from Bangladesh 🇧🇩
Super...... വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു.....
Masha allah nalla feelund ketu madiyaavunilla ikkaante soundin kannu thattadirekatte
എന്നെ എന്റെ ഉപ്പാക്കും ഉമ്മക്കും കിട്ടാൻ 12yr കഴിഞ്ഞു കിട്ടിയത് മോൾ പേര് ഉപ്പ ഇട്ടത് ഹാജറ... ഉപ്പക് രണ്ട് പെൺ കുട്ടികളെ കിട്ടി അങ്ങനെ ഉപ്പ ഉപ്പാന്റെ കടമകളൊക്കെ നിർവഹിച്ചു ഉപ്പ ഇന്ന് ഖബാറിലാണ് ഉപ്പാക്കും വേണ്ടി 🤲🤲🤲😢
ഖബർ ജീവിതം സന്ദേശത്തിലും റാഹത്തിലും ആക്കട്ടെ ആമീൻ
Aameen Ya Rabbal Alameen
Ameen ya rabbal Alamee 😢😢
ആമീൻ
Aameen 🤲🤲🤲
മഷാ അള്ളാ സൂപ്പർ ഇനിയും പാട്ട് പ്രതിക്ഷിക്കുന്നു
എന്തൊരു സൗന്ദര്യമുള്ള ശബ്ദം: നല്ല ഫീൽ ...
നിങ്ങളുടെ പാട്ട് കേൾക്കാൻ മനോഹരമായിട്ടുണ്ട് മാഷാ അല്ലാഹ്❤❤❤
Mashaallah, padachon barakath cheyatte
ഞാനും ഉമ്മയും പരിശുദ്ധ ഭൂമിയിലേക്ക് ഉംറക്ക് പോയ സമയത്താണ് ഞാനീ ഈ പാട്ട് കേൾക്കുന്നത്, "സംസമിന്റെ ചരിത്രത്തിലുണ്ട് ഹാജറാ... സ്വഫാ മർവാ കഥയിലും ബീവി ഹാജറാ.." എന്ന വരി കേട്ടപ്പോൾ എന്റെ കണ്ണ് അറിയാതെ നിറഞ്ഞു പോയി.. അന്ന് ഞങ്ങൾ ഹാജറാ ബീവി ഓടിയ സഫാ മർവയിൽ നടത്തം കഴിഞ്ഞ ദിവസമായിരുന്നു.. മറക്കില്ല സഹോദരാ..🌹 നന്നായി പാടി.. അല്ലാഹു നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ! ആമീൻ
Amin
😊
ആമീൻ
നല്ല അക്ഷര സ്പുടതയോട്‌കൂടി നല്ല ഫീലിൽ പാടി മാഷാ അള്ളാഹ് അള്ളാഹു ബർകത്ത് ചെയ്യട്ടേ ആമീൻ
നിങ്ങൾ പടുബോളെ ഇതെന്റെ ഒറിജിനൽ ട്യൂൺ കിട്ടുന്നത് 😍😍🥰🥰🥰❤
Masha allah❤️ my fvrt song istapettu..... Adi poli
പല വേർഷനും കേട്ടു. ഇത്ര ഭക്തിയോടും ബഹുമാനതോടും അതിന്റെ ഉള്ളറിഞ്ഞു പാടിയത് ഫിർദൗസ് ആണ്. Well ഫിർദൗസ് ❤@firdouse kaliyarode
Mmm
Masha allah😍usthadhine neril kaanan nalla aagraham undd😊
Mashaallah ethu pattu paadiyaalum oru rakshayum illa🥰
"masha allah"ഈശബ്ദം ഇതു പോലെ തന്നെ പാടാൻ പടച്ചവൻ നില നിർത്തി തരട്ടെ ...ആമീൻ
Ameen
👍👍❤️❤️ഗുഡ്
ഒരു രക്ഷയുമില്ല , പൊളി
മാഷാഅല്ലാഹ് 🤲എനിക്ക് ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ സോങ്
❤മഷാ
അല്ലാ🎉🎉❤❤ സൂപ്പർ നന്നായി
Masha allah 🥰 amazing voice 👍🏻👍🏻
Super 👍👍👍 Mashallha
Heloo
മാഷാഅല്ലാഹ്... ഈ സോങ്ങിനും വേണ്ടി കാത്തിരിക്കുകയായിരുന്നു 😍✨️
ambili chelulla ambar manamulla
imbatharuliyaay poomuthu haajara
dudari ibraahim aadara poovinte
azhakerum thankappoo poonaari haajara...
ambili chelulla ambar manamulla
imbatharuliyaay poomuthu haajara
dudari ibraahim aadara poovinte
azhakerum thankappoo poonaari haajara...
samboorna deenil thilangumi haajara...
thyaagangal ere sahicha bi haajara
samboorna deenil thilangumi haajara...
thyaagangal ere sahicha bi haajara
aarum kothikkunna thumanka haajara
aarum kothikkunna thumanka haajara
ahadaaya naathane snehicha haajara
samsaminte charithrathil undu haajara
swafa marva kathayilum beevi haajara
ambili chelulla ambar manamulla
imbatharuliyaam poomuthu haajara
dudari ibraahim aadara poovinte
azhakerum thankappoo poonaari haajara...
mani makkayil poothoru nalla
mahithappu khadeejathu mulla....
mahithikkul evirinjorasha..nalla
mani muthu rusuulenna roja...
muthaaya rusuulinte
muthilum muthaayulla poovi....
mulla malar chelotha hoori -nalla
muthinishttapettulla naari...
mani makkayil poothoru nalla
mahithappu khadeejathu mulla....
mahithikkul evirinjorasha..nalla
mani muthu rusuulenna roja...
Ma sha allah.... Firdous ikka ushaar aakki ❤
അമ്പർ മണമുള്ള എന്ന് തിരുത്തി പാടിയതിന് ഒരായിരം 👍👍
( അമ്പർ = عنبر ഒരു അറിയപ്പെട്ട സുഗന്ധത്തിന്റെ പേരാണ് . )
بارك اللّه فيكم 🤲🤝
Paranjuthannathinu Nandi.ariyillayirunnu
എനിക്കി ഒരു ആങ്ങള ഉണ്ടായിരുന്നു ഇതു പോലെ മുഖച്ചായായുള്ള.😢😢അവൻ ഇന്ന് ഞങ്ങളുടെ കൂടെ ഇല്ല. അള്ളാഹു അവനു സ്വർഗം നൽകട്ടെ. 🤲
ഞാൻ ഒരു പാടു തവണ കേട്ടു. ഇങ്ങനെ എങ്കിലും അവനെ ഞങ്ങൾക്ക് കാണാലോ 😢😢😢
❤❤
New gen ith തിരുതിയിരികുന്ന് ഇമ്പർ 😏
വല്ലാത്ത ഒരു ഫീലിംഗ്. മനസ്സ് കവർന്നു പോയല്ലോ. അൽഹംദുലില്ലാഹ് 🤲
പാട്ടും ഇഷ്ടായി പാട്ടുകാരനെയും
ഇനിയും പ്രതീക്ഷിക്കുന്നു ❤
@@muhammedmidlaj95 enthado😏
❤
നോമ്പെടുത്തു കേൾക്കുന്നവരുണ്ടോ??
Masha allh❤❤ igale songs okke adipoli aan igale voice adicted aayikkn😸💞💞💞💞ma fvrt singer❤❤❤❤❤ Masha allah allah afiyathulla dheergayussine pradhanam cheyyatte 😻
പൊളിച്ചു മുത്തേ 🤲🏻🤲🏻👍🏻👍🏻👍🏻
അക്ഷര സ്ഫുടം പറയാതെ വയ്യ മാഷാ allah voice awesome മാഷാ allah
❤️
Etregdfes
Masha Allah 🌹❤
poli usthadhe 👌
Ma sha allah.. ♥️
അടിപൊളി വോയ്‌സിന്റ ഉടമ your lucky person 👍
Blessed voice..... Jannathilum allahu patukaran aakatte..... Baarakallah
Ameen🤲🤲
آمين يارب العالمين
Kude cheranulla bhagyam nalgatte
Aameen
Masha Allah💞
Nice ❤️
ഒരു രക്ഷയും ഇല്ലാ
Firdhuuu 😘
കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ❤🤝🥰it’s really amazing 😍 ( 100 ൽ കൂടുതൽ തവണ കേട്ടു 😘 )
Yes... 👍
Sure. Njanum ethra times kettuvenn enikk thanne ariyilla. So nice
@@Allvibeswithme ayn
❤️❤️❤️
Masha allah. Song super. Eniyum ethupolulla song pradeeshikunnu. 🥰
Thanks oru nalla song thannathine❤
കണ്ണ് നിറഞ്ഞു പോയി ❤❤❤❤
Background music illathe poli ayitund❤
കാളിയാ റോഡിലെ മുത്ത് 'ഫിർദൗസ് - ജന്നാത്തുൽ ഫിർദൗസിലും നമ്മേയും നമ്മിൽ നിന്ന്മരണപെട്ടവരേയും നമ്മോട് ബന്ധപെട്ടവരേയും ഒക്കെ അല്ലാഹു ഒരു മിച്ച് കൂട്ട ട്ടേ-ആമീൻ
Ma sha allha adipoli song 💖💖
❤️നല്ല മദ്ഹ് ഗാനം
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ഈ പാട്ട് മുഴുവൻ വന്നോ എന്ന് എന്നും നോക്കുമായിരുന്നു
ഞാനും
ഞാനും
Awesome 👏 ❤
എനിക്ക് ഇഷ്ടപ്പെട്ട പാട്ട് 🥰🌹🌹🌹
Ithinte ishal ethanu
ഈ വരികൾക്ക് വല്ലാത്തൊരു പവർ ആണ് എല്ലാവരെയും വീണ്ടും വീണ്ടും കേൾപ്പിക്കുന്ന ഈ വരി വല്ലാത്ത ഫീൽ ആണ്....
കണ്ണൂർ എറണാകുളം റൂട്ട്
രാമനാട്ടുകര ബൈപാസ് ബ്ലോക് പോളോ കാർ JBL സ്പീക്കർ സെമി വോളിയം യാ മോനെ വേറെ വൈബ് 🥰🥰🥰
ദൈവത്തിന്റെ മേൽ💚🤲🏾🤲🏾🤲🏾🤲🏾
Wow! nice!❤❤❤
Allahu dirkayis nallatte❤❤
ماشاء الله ❤favorite singer
ماشاءلله بارك الله
Masha allah
Outstanding voice 😍
കണ്ണൂർ ഷെരീഫിൽ നിന്ന് ഈ പുള്ളിയിലേക്ക് സ്വിച്ച് ചെയ്തു... കേൾക്കാൻ നല്ല രസമുള്ള സൗണ്ട്.
ഇതേ രീതിയിൽ ഫാത്തിമ റ.. പുകഴ്ത്തിയുള്ള.. അമ്പിയ രാജന്റെ 💚💚💚💚കേട്ടാൽ വീണ്ടും കേട്ടു കൊണ്ടേയിരിക്കും ✌️😍
Link pls
Very nice song adich polichu
Real song❤, spr voice🥰,kelkumthorum veendum veendum kelkan thonunu🙏
Pattilalinju പാടി ഇനിയും ഒരു പാട് പാടാൻ കഴിയട്ടെ...
Masha Allah 💕 suuuper...
Mashallah Mone ninekh allahu dheerkayus nalkatte
ഹാജറ ഉമ്മാന്റെ മദദ് നൽകട്ടെ 😔😘😍😍😍🥰🥰🥰🥰🥰
മാഷാഅല്ലാഹ് 🌹🌹🌹🌹🌹സൂപ്പർ 🥰🥰🥰🥰🥰
Mashaalla 👌🏻💚
Waiting ayirunnu mashaa allah❤
മാഷാഅല്ലാഹ്. നല്ല voice 👌👌👌
മാഷാ alla ❤❤❤🎉 👌👌
Mashaalla
Nafeesath mala nokki vanna njn adict aayi super voice ❤️❤️❤️
Maa shaa Allaah.. 🥰🥰🥰എത്ര കേട്ടാലും പാടിയാലും മതിവരാത്ത song 💚💚😘😘😘❤️❤️👌🏻👌🏻👌🏻എന്റെ വായിൽ എപ്പോഴും ഈ പാട്ട് ആണ് 🥰🥰
Ohoo. Oru mulak eduthu kadikku. Aaa music onn maaratte😂. Chumma paranjathaattoo🎉 thamasha
Utkvlfdlcbmd
സൂപ്പർ song
Masha allah super 👍🏼👍🏼👍🏼
ഞാൻ പഠിക്കുമ്പോ 2വർഷം ദഫ്മുട്ടിനു ഈ ഗാനം ആയിരുന്നു 😍
Maa shaa allah😍
എന്റെ താത്താന്റെ കുട്ടി ഇ പാട്ട് കെട്ടാണ് ഉറങ്ങൽ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
My favourit singer 👌👌👌👍👍👍🌹🌹💕
✌️
✌️✌️
@@muhammedmidlaj95 കല്ല്യാണം kainjin
Mine too
@@muhammedmidlaj95 താൻ എല്ലായിടത്തും മെഴുകുന്നുണ്ടല്ലോ...പോയ് സ്വന്തം പണി നോക്ക് 🙏.
സൂപ്പർ ബ്രോ....🎉
സൂപ്പർ voice🌹🌹🌹♥️♥️♥️ മാഷാ അല്ലാഹ് 🥰🥰🥰
masha allah ningal poli aanu ikkakkaka❤
മാഷാ അല്ലാഹ് 🤲🤲🤲
Sherikkum oru roomaancham verum ee patt kelkkumbol❤ nice voice ❤and nice songtoo 👀🖤
Super voice and lyrics
@firdouskaliyarode
@omkaruvarakkund
ماشاءالله الحَمْدُ ِلله 🤲
മാഷാഅല്ലാഹ്
Mashaallah♥️
My favourite singer♥️
അടിപൊളി ❤
Beautiful✨✨❤
അൽഹംദുലില്ലാഹ് ഫിർദൗസ് super😊