Keshiljoy is it possible to put bulbs 💡 in the compound including on the gate and how many bulbs can be connected and how many hours will it run during the night is it partial that this will for how many years 🙏
ചാർജ് കൺട്രോളറിൽ പാനലിൻ്റെ നെഗറ്റീവും പോസിറ്റീവും, ബാറ്ററിയുടെ നെഗറ്റീവ് പോസിറ്റീവ്, ഔട്ട്പുട്ട് നെഗറ്റീവ് പോസിറ്റീവ് എന്നിവക്കുള്ള വയർ പോർട്ട് ഉണ്ട്. പിന്നെ എന്തിനാണ് ബാറ്ററിയിൽ രണ്ടു പോസിറ്റീവും രണ്ട് നെഗറ്റീവ് വയറുകൾ ഘടിപ്പിച്ചത് എന്ന് മനസ്സിലാകുന്നില്ല. ഈ ബാറ്ററിയിൽ ഘടിപ്പിച്ച രണ്ടു വയറുകളിൽ രണ്ടാമത്തെ വയർ ഏതാണ്.
@@dreamworldmydreamland4848total system nokkiyane load ethra thanghum enne nokkunnath DC yude casil. Ini inverter system anel inverter capacity anusarichirikkum.
total dc load 250w
നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.
DC ഉപകരണങ്ങൾ മാത്രമേ പറ്റുകയുള്ളു ഇല്ലേ....
വിവരണം സുവ്യക്തം ഏതൊരാൾക്കും install ചെയ്യാം Thanks
Nice video,. ഞാൻ കണ്ട mppt വച്ചുള്ള best dc system
Thanks
Njan vangi super performance
Good upload sir
Dubai shop ൽ ഒരു പാട് Solar ഐറ്റം കണ്ടു. ഞാനതിന്റെ video ഇട്ടിട്ടുണ്ട്.
മെമ്പർ ആയി.
ഞാൻ ഉണ്ട് തുടർന്നും ...
Thanks shan
❤ you man...thanks
വ്യക്തമായ വിവരണം താങ്ക്സ് bro 🙏
ഇനിയും എന്തൊക്കെ DC ഉപകരണങ്ങൾ നിങ്ങളുടെ പക്കൽ ഉണ്ട്, അവയുടെ വിലയും അറിയാൻ താല്പര്യമുണ്ട്.
വളരെ സരള പ്രതിപാദനം ദൈവം അനുഗ്രഹിക്കട്ടെ
Thanks Thomas
ഇതിന്റെ DB connetion ഒന്നു പറഞ്ഞ് തരുമോ please
Keshiljoy is it possible to put bulbs 💡 in the compound including on the gate and how many bulbs can be connected and how many hours will it run during the night is it partial that this will for how many years 🙏
ഇതിൽ 12 വോൾട് പവർ ഇൻപുട് കൊടുത്താൽ, (സോളാർ പാനൽ ഇല്ലാതെ ) വീട്ടിൽ ഇൻവെർട്ടർ ആയി ഉപയോഗിക്കാൻ സാധിക്കില്ലേ
OK. SIR
Now mppt work well 👌
Its sps DC Mppt used person from tvm
ഇത് 50wats പനലിന് വെക്കാൻ പറ്റുമോ...?
വെച്ചാൽ out put കിട്ടുന്ന power കൂടുതൽ കിട്ടുമോ pleas reply...?
Bro washing machine solar power akan onn parayamo ? Etra watts panel vakanam, battery etra venam enoke . Fully automatic washing machine anu
കിടുക്കി മോനെ 👌👌👌
Thanks bro
Nice 👍
relay switchinte function onnu explain cheyyamo...
Ok anil contact whatsapp
Well done bro...expected video
Thanks 👍
40 ah battery charge cheyyan ethra watts nte solar pannel venam
Why not you provide fuse in the controller itself
Bro how much lod will take at a time indc output
ചാർജ് കൺട്രോളറിൽ പാനലിൻ്റെ നെഗറ്റീവും പോസിറ്റീവും, ബാറ്ററിയുടെ നെഗറ്റീവ് പോസിറ്റീവ്, ഔട്ട്പുട്ട് നെഗറ്റീവ് പോസിറ്റീവ് എന്നിവക്കുള്ള വയർ പോർട്ട് ഉണ്ട്. പിന്നെ എന്തിനാണ് ബാറ്ററിയിൽ രണ്ടു പോസിറ്റീവും രണ്ട് നെഗറ്റീവ് വയറുകൾ ഘടിപ്പിച്ചത് എന്ന് മനസ്സിലാകുന്നില്ല. ഈ ബാറ്ററിയിൽ ഘടിപ്പിച്ച രണ്ടു വയറുകളിൽ രണ്ടാമത്തെ വയർ ഏതാണ്.
Fuse എത്ര ampier അന്ന് bro?
Wr will get in chennai? Plz reply
Mppt D C 12volt എന്ന് പ്രത്യേകം ചോദിച്ചു വാങ്ങണോ ?അതോ എല്ലാ MPPT യിൽ നിന്നും കിട്ടുന്നOut 12v DC ആയിരിക്കുമോ?
Lithium life po4 support ?
സാധാരണ mppt യും ഇത് പോലെ തന്നെ dc ലോഡിന് ഉപയോഗിച്ച് കൂടെ ജോയ്? Ac ഇൻപുട്ടോ ഔട്ട്പുട്ടോ കണക്റ്റ് ചെയ്യാതിരുന്നാൽ പോരെ?
സതാരണ mppt DC ക്ക് പറ്റില്ല ബാറ്ററി ലോ Production ഉണ്ടാവില്ല Dc ലോഡ് കൊടുക്കാൻ പറ്റില്ല
Good job bro...
made in India anno bro..enthayalumm super
Thanksfull....👍
Ok
Broo oru doubt. E amaron c10 battery full charge voltage voltage etrayaa charger disconnect Cheythal
Charger amps ano bro
@@Tech9ten njan udashichath Amaron battery full chargeayal (solar charging full ayal solar disconnect Cheythal ) Etra voltage indavum .
Dc 12v 15w 20 w led bulb stock undo price ethrayaanu.
dc mppt yum ac mppt yum thammil olla difference onn vyakthamakkavo!!
Ok
Next video
👌👍🙏
Induction cooker working nadakkumo
Illa
ബ്രോ MPPT യുടെ വ്യത്ത്യാസമാണൊ output Watts നിശ്ചയിക്കുന്നത് അതൊ ബാറ്ററിയൊ. 50 A MppT ഉപയോഗിച്ചാൽ 250W ൽ കൂടുതൽ Loard കണക്ട് ചെയ്യാൻ പറ്റുമൊ.
No DC load only 250w it's relay Amps
@@Tech9ten ok
@@Tech9ten എന്ന് വെച്ചാൽ സാധ സോളാർ ചാർജർ കണ്ട്രോൾ വെച്ചാലും , ഇതു വെച്ചാലും out put, wats ഒരേപോലെ ഇരിക്കും എന്നാണോ
@@dreamworldmydreamland4848total system nokkiyane load ethra thanghum enne nokkunnath DC yude casil. Ini inverter system anel inverter capacity anusarichirikkum.
Bldc ഫാൻ use ചെയ്യാൻ പറ്റുമോ
mr Joy
adipuli
Thanks 👍
What is the price for DC mppt
4 5 0 0
Rate ethrayaanu
New luck.... അടിപൊളി....
Thanks 👍😻
Shoot indoor good
Your dp is outdoor
@@Tech9ten Oru Negative Comments Aayi Kananda .bro
Take it easy ❤️❤️❤️❤️
Explanation kooduthalayo bhai ?
❤❤❤❤❤❤❤❤❤tvm
🥰
Ithil lithium battery kodukkan pattumo
Yes
DC MPPT വേറെ ഉണ്ടോ ? സാധാരണ MPPT കൊണ്ടും ഇങ്ങനെ Connect ചെയ്യാൻ പറ്റില്ലേ ?
AC DC two model
✌🏻👍👍👍👍❤🥰
👍 Super
DC system ഉപയോഗിക്കുന്നതു കൊണ്ട് എന്താണ് പ്രത്യേക ഗുണം ?
Inverter load undavilla time kooduthal kittum
ശരി ചെയാം ഇതൊന്നു പറയ് 2.2mfd എന്നാൽ 2200 mfd ആണോ
Load inverter കൊടുത്തിരുന്ന ലൈനിൽ കൊടുക്കാൻ പറ്റുമോ ?
Yes
3000 KV inverter ന്റെ ബാക്കി ഭാഗം എപ്പോൾ പ്രതീക്ഷിക്കാം ?
Soon
Ningal sheriyakkitharoooo
Sure
നിങ്ങൾക്ക് വാട്സാപ്പ് മെസ്സേജ് അയച്ചിട്ട് മറുപടി. തരുന്നില്ലല്ലോ???
Number
160 Ah Battary ക്ക് എത്ര Watts പാനൽ വേണം ചാർജ്ജ് കൺട്രോളർ എത്രAmp വേണം
30a Mppt sps
375w mono PERC pannel
ഇതിൽ എത്ര വട്ട് സ് വരെ output load കൊടുക്കാൻ പറ്റും?
250w
റിലെ ഇൻപുട്ട് mppt യുടെ ബാറ്ററി ടെർമിനേലിൽ നിന്നും ലൂപ് ചെയ്താൽ പോരെ ജോയി?
അത് പറ്റില്ല
@@Tech9ten as per your explanation looping also will be work. From MPPT battery +terminal to Relay input to Battery +. Suppose to be ok.
Dc Mppt relay on 12v load sharing.
14.4v battery full
11v battery low cutoff
@@Tech9ten i think your answer is not for my doubts😄😄😄
ഈ dc mpptയിൽ 24 volt panel 150ah 1ബാറ്ററി ഉപയോഗിക്കാമോ?
Yes bro
സാദാ mppt um DC mppt um വ്യത്യാസം ഉണ്ടൊ
Cut off voltage
Bro 30A MPPT 375w ethra panel connecte cheyam?
24v 1000w 12v 600w
മുമ്പ് കാണിച്ച mpp T യുമായി ഇതിന് എന്താണ് വ്യത്യാസം
Dc കണക്ഷൻ കൊടുക്കാൻ പറ്റും
.
Operation voltage different
സോളാറിൽ നിന്ന് പവർ കഴിഞ്ഞു ബാറ്ററി ഡൗൺ ആയാലും kseb യിലേക്ക് ഓട്ടോമാറ്റിക് ആയി മാറുന്നതിനു ഏത് തരം സിസ്റ്റം ആണ് ഉപയോഗിക്കേണ്ടത്
Sps AC MPPT
@@Tech9ten Ac mppt വെക്കുമ്പോൾ ഒരു ഇൻവെർട്ടറിന്റെ കൂടി ആവശ്യം വരില്ലേ?
Yes
Maximum dc load 50A Dcmppt
250w kodukkam
Kooduthal load kodukkam extra relay purathu vachal mathi
Normal MPPT യും ഇതും തമ്മിൽ main difference എന്താണ് ബ്രദർ?
DC Mpptയിൽ out DC അണ്
@@Tech9ten okok. Tnx a lot
ഓ ചാനൽ ഇട്ടിട്ട് ഭീഷണിപ്പെടുത്തുകയാണ് .ബെൽ ഐക്കൺ കുത്തണം എന്നും പറഞ്ഞ്
Hair style change 😂😂😂😂😂
നിങ്ങൾ തടി കുറഞ്ഞോ ... കുറച്ചോ??👍👍👍
🤩🤩🤩
Kurachu
20amp solar charger controller how much price??
1350
@@Tech9ten how to buy???
Contact whatsapp
20a 30a how much rs
30a rs4500
Dc mppt how much cost bro
Four thousand five hundred two year warranty
ഇതിന്റെ ഏകദേശ വില പറയാൻ പറ്റില്ലേ.
,30 a 4700
50a 5900 date 23/11//21
375w ന്റെ panal vilayethra
Rs 10000to 13000
Rs ഏത്ര ആണ്
4500
Mppt ഒരെണ്ണം വേണമായിരുന്നു ഫോൺ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല
Sent msg what app
@@ashinmsponnu2126 9495965181
How many rupees?
Mppt rate how much will come not mentioned in the vedio
4500
ഇതിൻ്റെ വില എത്രയാണ്
4500
250 വാട്ട്സ് ലോഡ് കൊടുക്കാൻ കഴിയൂ?
കൂടുതൽ കൊടുക്കാൻ അ ബിയർ കൂടിയ റിലെ പുറത്ത് ഇട്ടാൽ മതി
@@Tech9ten bldc വാട്ടർ പമ്പ് കണക്ട് ആക്കാൻ പറ്റുമോ? മാക്സിമം എത്ര വാട്ട്സ് dc ലോഡ് ചെയ്യാം?
താങ്കൾ എന്താണ് റിപ്ലൈ തരാത്തത്
Enthanu chodhichathu
150 വാട്ട് സോളാർ പാനലിൽ എത്ര Ah ഉള്ള ബാറ്ററി ആണ് കൊടുക്കണ്ടേ
80ah
ഈ Mppt ഇപ്പോഴും ഉണ്ടോ?100Voc ഉള്ളത്. എന്തു വില?
5700
@@Tech9ten 100Voc ക്കു മുകളിൽ DC160 to 200 Voc available ആണോ?
എവിടെ നിന്നും വാങ്ങാൻ പറ്റും
Contact 9495965181
50amp mpptyil എത്ര Watts dc load out put ആണ്
20v battery work cheyyumo?
Which battery
Lidium Iran battery
50 Amp charge controller വില എത്ര ?
Five thousand seven hundred 👍
DC MPPT എവിടെ കിട്ടും
Contact whatsapp 9495 965181
ഇതിന് എത്ര വില വരും എന്ന് അറിയിക്കുക
4500
വളിച്ചിട്ടും വാട്‌സ്ആപ്പ് ചെയ്‌തിട്ടു മറു
മറുപടി ഇല്ല
Chaithu
Chaithu ok akki ellam
Super
Solar panel ethra rate
Link description undu