Home 🏠 ഏഴാം മാസം പോകാൻ കഴിയില്ല 😍 വീട്ടിൽ നിന്നിറങ്ങി

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 255

  • @monjathees2098
    @monjathees2098 3 дня назад +94

    അനുട്ടിക്ക് നല്ലൊരു മാമനെയാണ് ദൈവം തന്നത് 🥰

    • @VilmaAayush
      @VilmaAayush 3 дня назад +6

      He is not her father he is her maman her mother's brother

    • @prasantabehera9610
      @prasantabehera9610 3 дня назад

      Ek vlog Hindi pe karona ?

    • @sainabam7876
      @sainabam7876 3 дня назад

      Namukoke ond brother pkshe angne ola oru bndoom ella😓😓😓😔

    • @VilmaAayush
      @VilmaAayush 3 дня назад

      @sainabam7876 yes you are absolutely right

    • @AlishaJohn-d3p
      @AlishaJohn-d3p 2 дня назад

      Support me plz🙏

  • @kripaarun4793
    @kripaarun4793 3 дня назад +23

    കവി , കാറിൽ യാത്ര ചെയ്യുമ്പോൾ ഇനി മുതൽ 'മുൻപിലിരിക്കണം, Back Seat ൽ എത്ര സൂക്ഷിച്ചാലും കുലുക്കം വരും

  • @ATK333ff
    @ATK333ff 3 дня назад +22

    തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിൽ വന്നിരുന്നു അല്ലേ. സന്തോഷം. ഞാൻ കൂടെ കൂടെ വരുന്ന ക്ഷേത്രമാണത്. തളിപ്പറമ്പ് എന്ന പേര് വന്നതിന് പിന്നിലുo ഈ ക്ഷേത്രത്തിന് നിർണ്ണായകമായ പങ്കുണ്ട്. ഞാൻ കുറേ നാൾ മുൻപ് ഇവിടങ്ങൾ സന്ദർശിക്കുന്നത് നന്നായിരിക്കും എന്ന് അഭിപ്രായപ്പെട്ടിരുന്നു. അപ്രകാരം തന്നെ താങ്കളും കവിയും അമ്മയും അനുവും ഋത്വിക്കും ഒക്കെ വന്നല്ലോ. സന്തോഷം. ഇന്ന് ഞാൻ വരണമെന്ന് കരുതിയതാണ്. പക്ഷേ പിന്നീട് മടിച്ചു.
    ഏതായാലും എല്ലാ നന്മകളും നേരുന്നു.
    സസ്നേഹം, സസന്തോഷം,
    ♥️💖🙏🏻🥰💚🌹
    തളിപ്പറമ്പുകാരൻ

  • @Naathunzz
    @Naathunzz 3 дня назад +29

    ഹായ് ഫാമിലി എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് എനിക്ക് നിങ്ങളെ കാണണം എന്ന് വല്ലാത്തൊരു ആഗ്രഹം എങ്ങനെ കാണും എന്ന് എനിക്കറിയില്ല❤❤❤❤❤❤❤❤❤❤

  • @sreelakshmi4120
    @sreelakshmi4120 3 дня назад +16

    Akshay nte kalyanam sari ayo❤

  • @WeForVarietyVibes
    @WeForVarietyVibes День назад +2

    Njangalum family vloggers aanu…ningalde family oru inspiration aanu❤

  • @meenung4652
    @meenung4652 3 дня назад +2

    ഞാൻ പറശ്ശിനിക്കടവ് പോയിട്ടില്ല എങ്കിലും കാണാൻ പറ്റിയതിൽ സന്തോഷം.ശരിയാണ് ഇങ്ങനെ ഇരിക്കുമ്പോ എവിടെയെങ്കിലും യാത്ര പോകുന്നത് നല്ലതാ. അക്ഷയ് നെ കണ്ടല്ലോ എന്തുണ്ട് വിശേഷം. ആള് നല്ല bc ആണല്ലോ. മോനൂസിന് toy's വാങ്ങിയോ 👍👍👍❣️💖❤️❣️❤️💖

  • @SitharaaslamSithara
    @SitharaaslamSithara 3 дня назад +6

    സത്യം അമ്മ പറഞ്ഞത് മക്കൾ ഓടിക്കുമ്പോൾ ഭയങ്കര ടെൻഷൻ ആണ്

  • @KarthikaKarthika-p9t
    @KarthikaKarthika-p9t 3 дня назад +5

    ഞങ്ങൾ പറശിനി കടവിൽ വന്നു വരും വഴി നിങ്ങളെ നോക്കികൊണ്ട് പോന്നു പക്ഷേ കണ്ടില്ല കാണാൻ ആഗ്രഹം ഉണ്ടായിരുന്നു. മലപ്പുറം ജില്ല.

  • @kukku62
    @kukku62 3 дня назад +6

    Ennelum nerit kaananam ennund... Ente amma veed parassini kadavanu... Ipo kuthuparamb aanu ennelum nerit kanan pettenn saadhikatte❤️🥹

  • @prasannakumari5137
    @prasannakumari5137 3 дня назад +2

    Innathe Kaviyude dress super.Ithrayum nalla dress ithuvare ittu kandittilla .Ee pattern nannayi cherunnund.

  • @angelwind7096
    @angelwind7096 3 дня назад +3

    എല്ലാവരെയും ഒരുമിച്ചു കാണുമ്പോൾ സന്തോഷമുണ്ട്! നന്നായിട്ടോ!

  • @MubashiraAnas
    @MubashiraAnas 2 дня назад +1

    അനുട്ടി ചുന്ദരി aayin 💕

  • @AzzathAzzu
    @AzzathAzzu 3 дня назад +6

    Kavithana frnd seat I'll irithu etra vayar vech back Seat I'll avillappa

  • @arwakunchammed6499
    @arwakunchammed6499 3 дня назад +2

    Kavi chechi sundari aayittund

  • @y4tech98
    @y4tech98 2 дня назад

    Ningalude aduppente vishashm chodekkatte rand adupp pakam cheyyamo onnil grill matramano pattunnath anikk adupp vekkan aan

  • @rajeshtp5554
    @rajeshtp5554 3 дня назад +16

    അനു ട്ടിയുടെ ഭാഗ്യം ഇങ്ങനെ ഒരു മാമനെയും മാമിയെയും കിട്ടിയത്.
    അക്ഷയ് നെ കുറച്ച് ആയല്ലോ കണ്ടിട്ട്

  • @publicreporterpc5361
    @publicreporterpc5361 2 дня назад +1

    ഹലോ നമസ്കാരം ,
    ഞാൻ ദുബായിൽ ഇരുന്ന് ബിജു ചേട്ടൻ്റെയും ഫാമിലിയെയും കൂടെ പറശിനി കടവിൽ ക്ഷേത്രത്തിലും , രാജരാജേശ്വി ക്ഷേത്രത്തിലും ബോട്ട് യാത്ര ചെയ്തും തിരിച്ച് ദുബായിൽ തന്നെ എത്തി ,
    വളരെ സന്തോഷം ,
    ഇനി ഒരു മോളെയോ മോനോ , ദൈവം തരുന്നതും കാത്ത് ഞാൻ ഇവിടെ ദുബായിൽ ഇരിപ്പാണ്.
    ❤❤❤❤❤❤❤

  • @Vrishanka.A
    @Vrishanka.A 3 дня назад +7

    അക്ഷയി നകണ്ടതി ൽ സന്തോഷം

  • @sreejayaradhakrishnan4067
    @sreejayaradhakrishnan4067 3 дня назад +3

    Kavi entha front il erikkathathu

  • @vinithababu6738
    @vinithababu6738 3 дня назад +4

    നിങ്ങളുടെ സ്വപ്നമായ സി നിമ എതയുംവേഗംഇറങ്ങട്ടെ, വിജയിക്കട്ടെ

  • @Nimisha-v6i
    @Nimisha-v6i 3 дня назад +1

    അച്ചോ മോനു ഒരു കുഞ്ഞ് വാവ വരില്ലോ, മ്മ്മ് ♥️♥️♥️♥️♥️😊

  • @NishaPradeep-t1e
    @NishaPradeep-t1e 2 дня назад

    Akshay kadathil sathosham .Adipoli boating ❤❤❤❤

  • @Aswani-yl7jb
    @Aswani-yl7jb 2 дня назад

    Njaghal kandirunnu selfie eduthinu videoil njaghal und last❤

  • @ProudlyCG
    @ProudlyCG 2 дня назад

    Chhota Boy Bahut Cute hai.....
    Lovely Family... ❤🎉
    Lot's Of Love From (bemetara) Chhattisgarh

  • @ChandranMkchandran
    @ChandranMkchandran 2 дня назад

    Hai Amma Biju Kavi Anootty Rithik ellarkkum sugamalle? Biju kurachu munne paranja oru kariyam veendum parayukayanu. Preganant Aya samayathu Kaviye munniliruthanam. Akshay eviday? Kanunneyillallo? Rajarajeswara temple Anu. Rajarajeswari alla. Parassinikkadavile house boat super aanu. Biju Kavik ksheenam undavum. Akshay e kanunnillallo ennu vijarikkumpozhanu Surprise aayi Akshaye kanunnath. Orupad santhosham. Adutha videokkayi kathirikkunnu.

  • @Shamal-kv.mayyil
    @Shamal-kv.mayyil 2 дня назад +1

    ജലയാത്രയുടെ പുത്തൻ അനുഭവം വളപട്ടണം പുഴയിൽ ഒരു ഉല്ലാസയാത്ര
    റോയൽ ടൂറിസം ഡവലപ്മെന്റ് കോ- ഓപ്പറേറ്റിവ് ലിമി.
    ഹൗസ് ബോട്ട് പറശ്ശിനിക്കടവ്

  • @nishama8623
    @nishama8623 2 дня назад

    Coming April month vacation ku kerala vatha boating poi suthipaklam lovely place

  • @nishama8623
    @nishama8623 3 дня назад

    Elephant 🐘....superb superb dear frst Tim I m seen kerala temple superb

  • @mohdrazin9477
    @mohdrazin9477 День назад

    എനിക്ക് നിങ്ങളെ ഇഷ്‌ടമാണ് തളിപ്പറമ്പിൽ വന്നൂ അല്ലെ ഞാനും തളിപ്പറമ്പിലാണ് അമ്പലത്തിന്റെ അടുത്താണ് വീട്

  • @sindhukb5481
    @sindhukb5481 3 дня назад +2

    ❤❤❤❤👍🏻👍🏻👍🏻👍🏻seeing akshay after along time

  • @malinikv7440
    @malinikv7440 2 дня назад

    നിങ്ങളെ ഒത്തിരി ഇഷ്ടം❤

  • @publicreporterpc5361
    @publicreporterpc5361 2 дня назад +2

    പറശ്ശിനിക്കടവ് ക്ഷേത്രം ,
    ഭക്തജനങ്ങൾക്കു വേണ്ടി തുറക്കുന്ന സമയം ?
    ക്ഷേത്രം അടക്കുന്ന സമയം ?
    ഒന്നു പറയാമോ ?
    തളിപ്പറമ്പ് ക്ഷേത്രത്തിലേക്ക് ത്രിശ്ശൂരിൽ ഗുരുവായൂർ ഭാഗത്ത് നിന്നും വരാൻ ഉള്ള വഴി ഒന്നു വിവരിക്കാമോ ?

  • @lalithaksd3778
    @lalithaksd3778 3 дня назад

    Helo Biji bro....2+3 car capacity...munbil 2 vere padullu....Anik angane eruthit 500 rs fine vannitund adhan pareyunnedh.....Rules kore strict ayille......Vava ind ngil backil child seat veno n nirbandhum avum December thot....edh parenu n bejar averudh ...

  • @sulfathms4013
    @sulfathms4013 2 дня назад

    കാറിൽ യാത്ര ചെയ്യുമ്പോൾ കവി ഫ്രണ്ട് സീറ്റിൽ ഇരിക്കണം നല്ല സ്നേഹം ഉള്ള അമ്മ എല്ലാവർക്കും നന്മകൾ

  • @sreekalakm8860
    @sreekalakm8860 3 дня назад +1

    Ningala othiri ishtamane Amma super❤❤❤❤😂

  • @jasmianwar3993
    @jasmianwar3993 3 дня назад +4

    കവി കാറിന്റെ ഫ്രണ്ട് സീറ്റിൽ ഇരിക്കണം ഗർഭിണിയായതു കൊണ്ട് പറഞ്ഞതാണ്

  • @aminaafroz4808
    @aminaafroz4808 3 дня назад

    iam not under stand your language but i still watch stay happy and healthy

  • @SampaBhattacharjee-e9h
    @SampaBhattacharjee-e9h 3 дня назад

    Hi I am from West Bengal your videos very nice 👍

  • @sheelavinod6176
    @sheelavinod6176 3 дня назад +1

    നല്ല വീഡിയോ . അക്ഷയ് കുറെ ആയല്ലോ കണ്ടിട്ട്. തിരക്കിലാണ് അല്ലെ.

  • @NivethaJ-xf2vu
    @NivethaJ-xf2vu 3 дня назад +1

    Guruvarapan eppozhum ningadey kudey undavatey,

  • @satheeshkerala7199
    @satheeshkerala7199 3 дня назад +4

    സൂപ്പർ,, അടിപൊളി ❤️💕🥰🥰🥰🥰ആശംസകൾ 💕🥰🥰

  • @sinnuvjvj8810
    @sinnuvjvj8810 3 дня назад +1

    Temple name

  • @asfurnitureasfurniture472
    @asfurnitureasfurniture472 3 дня назад

    Enthayalum Amma vannallo ❤pandathe pole ningalu poyi va makkale ennu parayunnilla athu santhasham 🎉🎉❤❤❤❤

    • @lintubiju3763
      @lintubiju3763 2 дня назад

      കവി കറിൽ ഫ്രണ്ട് സീറ്റിൽ ഇരുന്നു യാത്ര ചെയ്യാൻ ശ്രദ്ധിക്കണം

  • @ranyapadmanabhan4263
    @ranyapadmanabhan4263 День назад

    You got a little kid baby 🍼

  • @Annz-g2f
    @Annz-g2f 3 дня назад

    Ellavarum koodi oru outing temple visit kazhinjittu house boat il yathra n back to home

  • @pravikm9391
    @pravikm9391 3 дня назад +2

    Amma poli comedy❤😂

  • @raghuvignesh2722
    @raghuvignesh2722 3 дня назад

    Hello KL Bro bijju Rithvik Family. Allaavarukkum Swagatham 🙏 . How are you Lovely family 👍. Very nice Beautiful Location 👌 Super Video 👏👌👍 Kavi madam Aarogyam Shradhikkuka 👍

  • @LathaBNair-ul8nx
    @LathaBNair-ul8nx 3 дня назад

    Biju kannadi nokky drive cheythirunnel Kavikk Bijune kittumayirunno vere arenkilum konthi kondu pokille

  • @SubaidaArd
    @SubaidaArd 2 дня назад

    ബിജു പറഞ്ഞത് ശരിയാണ് എന്റെ ഇക്ക ബസിലകണ്ടക്കട്ട റാണഞാൻ .-.ആ ബസിൽ കയറിയാൽ ഇക്കാത എന്തോ പോലെ തന്നു

  • @marythomas188
    @marythomas188 2 дня назад

    Hi my dear Family All the best God bless ❤

  • @Shettyagnish
    @Shettyagnish 3 дня назад

    Hai
    Iam from Udupi
    Sometimes I vl watch ur vlogs
    It's good
    Be happy always
    God bless you all
    Kp smiling
    Love u guys...

  • @devikakp2321
    @devikakp2321 3 дня назад

    Kavi❤ kavi dress eviduna vagiyathu❤

  • @sreejajayan8774
    @sreejajayan8774 2 дня назад

    Ee time il back seet saif alla Kavitha backil irikalle ini muthal

  • @raginic4159
    @raginic4159 3 дня назад +1

    ಯಾವ ಊರಲ್ಲಿ ಇದ್ದೀರಾ ಕವಿ ನಾವು ಬಂದಿದ್ದೀವಿ ಪರಸಿನಕಾದವು ಮುತಪ್ಪ ಗೆ, 🙏🙏🙏

  • @SumaPrabhakaran-c9b
    @SumaPrabhakaran-c9b 3 дня назад +3

    ഹായ് ബിജു നമ്മുടെ കാഞ്ചിരങ്ങട് വൈദ്യ നാഥാ ക്ഷേത്രം തൊഴാൻ വാ

  • @ambilysasi8549
    @ambilysasi8549 2 дня назад

    ഞാൻ ആദ്യമായാണ് നിങ്ങൾക്ക് കമന്റ് ഇടുന്നത് ഇടുന്നത് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤

  • @SreelathaA-os3vm
    @SreelathaA-os3vm 4 часа назад +1

    Kavvikku penn kujannunnu tthonnunnu

  • @LathaBNair-ul8nx
    @LathaBNair-ul8nx 3 дня назад

    Kavi pregnent ayathukonda amma ellayidathum koode pokunnath pandathe ammamar anganeyanu

  • @MariyummaBk
    @MariyummaBk 3 дня назад

    Anuttik yandhe ethra bamb

  • @Rasoithali
    @Rasoithali 2 дня назад

    Very very nice sharing akka ❤❤🙏🙏

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 3 дня назад

    Ivide varunnundenkil kanamayirunnu paranjilla

  • @NimiRaji-y8j
    @NimiRaji-y8j 2 дня назад

    Anutty is beautiful ❤

  • @ProudlyCG
    @ProudlyCG 2 дня назад

    Love From Chhattisgarh...❤💗

  • @adhaankp9532
    @adhaankp9532 3 дня назад

    Kavik oru hai lpo ellavarumammaye pinilruthi barye മുന്നിലിരുത്തും

  • @beebas2420
    @beebas2420 3 дня назад

    Itz baby boy... Sure.❤❤take care dear

  • @preethappreethap4177
    @preethappreethap4177 3 дня назад

    Amma superrrrr

  • @aswinitv1114
    @aswinitv1114 3 дня назад

    ശനി ആഴ്ച പറശ്ശിനി യില് കണ്ടിരുന്നു.❤

  • @YoosafKannoli
    @YoosafKannoli 3 дня назад +1

    സൂപ്പർ ❤❤

  • @Jewellerygoldlatestdesign
    @Jewellerygoldlatestdesign 3 дня назад

    Nice Video .. beautiful people

  • @LokmanHussain-by3rw
    @LokmanHussain-by3rw 2 дня назад

    Where is your home

  • @SajooSajiv
    @SajooSajiv 2 дня назад

    Nice family

  • @geethavn7111
    @geethavn7111 2 дня назад

    അനൂട്ടിയുടെ ഡ്രസ്റ്റ് അടിപൊളി. ഇങ്ങനെയുള്ള ഡ്രസ്സ് നന്നായി ചേരുന്നുണ്ട്. മോള് എന്താ ഇത്ര ക്ഷീണിച്ചു പോയത്. പഠിത്തം കൂടുതലാണോ.

  • @asurasalim2617
    @asurasalim2617 3 дня назад +1

    Happy journey ❤

  • @shanusfoodandvlogs7654
    @shanusfoodandvlogs7654 3 дня назад

    Mayyil evidaya ningel

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td 3 дня назад

    Hi kavi nammudey nattil ethi alee thaliparamb

  • @NaveenPrasanna-p2s
    @NaveenPrasanna-p2s 3 дня назад

    I like your vlog❤ iam from manglore

  • @remi-n1u
    @remi-n1u День назад

    അനുക്കുട്ടി ഇവരുടെ ആരാ ശെരിക്കും???

  • @asmanasar1507
    @asmanasar1507 3 дня назад

    Enik nighalea valareishtaman onn kanan agraham und

  • @SaleenaKvmtl
    @SaleenaKvmtl 3 дня назад

    കറക്റ്റ് സ്ഥലം എവിടെയാ

  • @UmaInduchoodan
    @UmaInduchoodan 3 дня назад

    Eth Rajarajeswara temple aano

  • @unfinishedhopes768
    @unfinishedhopes768 3 дня назад

    Pamburuthi road ente stop😂

  • @annammamathew7527
    @annammamathew7527 3 дня назад +1

    ❤❤❤❤❤❤❤❤❤❤ super family

  • @harapriyasethi4796
    @harapriyasethi4796 День назад

    Love from odisha ❤❤❤❤

  • @UmaInduchoodan
    @UmaInduchoodan 3 дня назад

    Avide 7pm ladies nu akathu kayaran sadhikku

  • @BindhuvimalVimal
    @BindhuvimalVimal 3 дня назад

    All time i like anukutty and mamman combo mamy also love u all family members ❤️❤️❤️❤️❤️❤️❤️

  • @athul.athulkrishna427
    @athul.athulkrishna427 3 дня назад +4

    18ന് ഞങ്ങളും വന്നിരുന്നുന്നു പറശിനിക്കടവിൽ അന്നായിരുന്നെങ്കിൽ കാണാമായിരുന്നു മിസ്സായി 😢

  • @Dhanubroobro
    @Dhanubroobro 3 дня назад

    Hi I am tamil Sri lankan hi akka anna good nice video ❤

  • @LakshmiRekha-d1n
    @LakshmiRekha-d1n 3 дня назад

    super nice family ❤❤

  • @رحيمالعراقي-ش3ق
    @رحيمالعراقي-ش3ق 3 дня назад +1

    ❤❤❤❤❤❤❤❤

  • @SalmaAyisha-n7e
    @SalmaAyisha-n7e День назад

    ഞാൻ വിചാരിച്ചു അനൂട്ടി നിങ്ങളെ മോളാണെന്ന്

  • @MohammedAjlan-o2k
    @MohammedAjlan-o2k 3 дня назад

    Ende veed panjikal suliya

  • @nishama8623
    @nishama8623 3 дня назад

    Happy journey

  • @pravikm9391
    @pravikm9391 3 дня назад

    Raja rajeswaratapa,muthapa namale nadu❤

  • @MujeebAliyar-ek4jw
    @MujeebAliyar-ek4jw 3 дня назад +1

    Next tripil annukuttye kutttiiii pogannam

  • @akkulolu
    @akkulolu 3 дня назад

    Very nice ❤️❤️🥰🥰👌🏻👌🏻

  • @shailajavelayudhan8543
    @shailajavelayudhan8543 3 дня назад +1

    Hi Biju Ritvik family ❤❤❤❤❤

  • @nizameeqbal
    @nizameeqbal 3 дня назад

    എല്ലാവരെയും ഡ്രസ്സ്‌ അടിപൊളി 😘😘😘🥰🥰🥰

  • @komirishettysaichandu2399
    @komirishettysaichandu2399 3 дня назад

    Super family ❤

  • @Kuttys-vlogs
    @Kuttys-vlogs 3 дня назад +1

    ❤❤😊😊