പക്വത മാത്രമല്ല, ധാർഷ്ട്യവും ദീർഘവീക്ഷണമില്ലായ്മയും ഒരു വലിയ ഘടകമാണ്! ഇതേ സ്വഭാവം കണ്ടു മടുത്ത, അടിമകളായി ജീവിക്കാൻ തയ്യാറല്ലാത്ത വലിയൊരു ജനം പ്രതികരിച്ചു തുടങ്ങിയെന്നു വേണം മനഃസ്സിലാക്കാൻ!
That is what I don’t understand. From the beginning I am of the opinion that shobha surendran must come to the BJP state leadership. Why it is not happening?
ശോഭ വന്നാൽ പിണുവിന്റെ കഷ്ടകാലം തുടങ്ങുമെന്ന് കേന്ദ്രത്തിനും അറിയാം, ഈ അക്രമ ഭരണം അവസാനിപ്പിക്കാൻ കേന്ദ്രവും ആഗ്രഹിക്കുന്നില്ല, അതുകൊണ്ടല്ലേ വര്ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നു വൻ അഴിമതി കേസുകൾ വെളിച്ചം(നീതി)കാണാതെ കാണാമറയത്തു തുടരുന്നത്.
BJP മൊത്തത്തിൽ അഴിച്ചുപണി ചെയ്തില്ലെങ്കിൽ അവർക്കു കേരളത്തിൽ ഒരു രക്ഷയുമില്ല. നല്ല ആത്മാർത്ഥതയോടുള്ള പ്രവർത്തനത്തിന് പകരം ഒന്നും ഇല്ല. കൂടാതെ 'ഉള്ളി' പുറത്തു പോകേണം!
ശബരിമല പോലെയുള്ള ഒരു സമരത്തിന്റെ പേരിൽ ആവരുത് ബിജെപിയുടെ നേതാവിനെ നിശ്ചയിക്കപ്പെണ്ടേണ്ടത്. നിസ്വാർത്ഥമായി ആർഎസ്എസ് അടിയുറച്ചു പ്രവർത്തിക്കുന്ന മതേതരനായ ആരെങ്കിലും വേണം പാർട്ടിയുടെ തലപ്പത്ത്. എംടി രമേഷ് പോലെയുള്ള ആരെങ്കിലും.
നിലവിലെസംസ്ഥാന നേതൃത്ത്o മുഴുവൻ മാറണം സ്ഥാനാർത്ഥി ക്ലീൻ ഇമേജ് ഉള്ള ആളാവണം ദേശീയ നേതൃത്ത്വം എന്താണ് ഇതൊക്കെശ്രദ്ധിക്കാത്തത് നല്ല അവസരം കളഞ്ഞുകുളിച്ചു....... കഷ്ടം
കേന്ദ്ര ബിജെപി നേത്രത്വം കേരള ഘടകത്തിൽ ഒരു ശുദ്ധീകരണം നടത്തണം. സംസ്ഥാന പ്രസിഡന്റായി ശോഭാ സുരേന്ദ്രൻ ജിയെ നിയമിക്കണം. എല്ലാവരേയും ഏകോപിപ്പിച്ച് കൊണ്ടു പോകണം. ശോഭാ ജി ക്ക് പ്രസിഡന്റ് സ്ഥാനം. ലൈക്ക് ചെയ്യുക. 🌹🙏🏻🌹💯
'ഇന്നലെ വരെ തള്ളൽ ഇങ്ങനെ അല്ലായിരുന്നല്ലോ സുരേന്ദ്രനേയും കൃഷ്ണകുമാറിനേയും ന്യായികരിക്കലായിരുന്നല്ലോ ജനഹൃദയം കാണാൻ പറ്റാത്ത കെ.ജെ.പിയും ബി.ജെ.പി കേന്ദ്രവും ഇനിയും o കേരളത്തിൽ ആകും
ശോഭയുടെ നേതൃത്വത്തിൽ ഷോൺ ജോർജ്ജ് സെൻകുമാർ Dr കെഎസ് രാധാകൃഷ്ണൻ ജേക്കബ്ബ് തോമസ് പിസി ജോർജ്ജ് യുവരാജ് ഗോകുൽ പ്രകാശ് ബാബു സന്ദീപ് വചസ്പതി തുടങ്ങിയവർ നിരന്തരം പൊതുരംഗത്ത് ആക്ടീവാകുക. മുതിർന്ന നേതാക്കൾ അണിയറയിൽ പ്രവർത്തിക്കുക.
കുടുബത്തിൽ ആയാലും പാർട്ടിയിൽ ആയാലും തലപ്പത്തു മാരണങ്ങൾ വന്നാൽ രക്ഷ പെടില്ല ഞാൻ അനുഭവസ്ഥ യാണ് അതിനു അതിന്റെതായ വിവരമേ ഉണ്ടാകുകയുള്ളൂ അവർക്ക് ധർമ്മം പ്രവർത്തിക്കാൻ കഴികയില്ല പൈശാചിക ശക്തി പരാജയപ്പെടും അവർക്ക് ഐക്യത ഉണ്ടാക്കാൻ കഴിയില്ല ഭിന്നിപ്പ് ഉണ്ടാക്കാൻ സമർത്ഥരാണ് ഇക്കൂട്ടർ എന്നും കാതിൽ കുണുക്കു മാത്രം ഫലം
Pity for the central BJP leadership for not throwing out Surendran immediately after the result!!!!.....😢😢😢😢😢 BJP has no shame at all... It is not BJP here but KJP....
കേന്ദ്രനേതൃത്തം എല്ലെത്തിനും പുറത്താക്കി പുതിയ യുവാക്കളെ നേതൃത്തിലേക്ക് കൊണ്ട് വരുക സുരേന്ദ്രനെ പുറത്താക്കുക. താമര തളിർത്ത് വരും ശോഭ സുരേന്ദ്രൻ ആണെങ്കിൽ BJP ശോഭ കൂടുമായിരുന്നു
True that the UDF candidate is one of the rare personlities, an ideal person and a young promising politician who has already created a bench mark for yougsters aspiring for politics of service to the people. Shri shafi parampil is a similar person.
ഇതിൻറെ കൂടെ ഒപ്പം ചേർത്ത് വായിക്കേണ്ട ഒരു കാര്യം കൂടി ഉണ്ട്. കമ്മ്യൂണിസ്റ്റ് എന്ന പാർട്ടി പാലക്കാട് സ്വന്തം പാർട്ടിയെ ഒറ്റുകൊടുത്തു കോൺഗ്രസിൻറെ കൂടെ നിന്നത് കൊണ്ടാണ് കോൺഗ്രസ് ജയിച്ചത്. അല്ലായെങ്കിൽ ഒരിക്കൽപോലും കോൺഗ്രസ് ജയിക്കില്ല. റിസൾട്ട് അത് വ്യക്തമായിട്ട് മനസ്സിലാക്കാം
" Shobha illaathha Surendran maari, Shobha ulla Surendran varatte " WOW ! What words ! Keralathil, BJP valaranam ennu aagrahikkunna ellaarkkum vendathu ithu thanne alle ? Well said Sir ! Bharat Maata ki Jai.🙏
Bring Shobha Surendran, Sandip Vachaspati and other such energetic and sincere leaders to the limelight, Then only this party stands any chance in Kerala.
വേണുഗോപാൽ സർ പറയട്ടെ, അദ്ദേഹം പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ ആങ്കർ ചാടി കയറി അഭിപ്രായം പറയുന്നത് അരോചകം ആയി തോന്നി. ആങ്കർ എവിടെയോ പോകാനുള്ള തിരക്കിലാണെന്ന മട്ടിലാണ് പെരുമാറിയത്
നേതൃത്വം മാറിയേ പറ്റു പക്വതയുള്ള നേതൃത്തം വരണം
നേതൃത്വം മാറിയാൽഎല്ലാം ശരിയാകുമൊ.
പക്വത മാത്രമല്ല, ധാർഷ്ട്യവും ദീർഘവീക്ഷണമില്ലായ്മയും ഒരു വലിയ ഘടകമാണ്!
ഇതേ സ്വഭാവം കണ്ടു മടുത്ത, അടിമകളായി ജീവിക്കാൻ തയ്യാറല്ലാത്ത വലിയൊരു ജനം പ്രതികരിച്ചു തുടങ്ങിയെന്നു വേണം മനഃസ്സിലാക്കാൻ!
@@mohananag7706
ഇല്ല!
കേന്ദ്രം ഇതൊന്നും കാണുന്നില്ലേ ഇത്രയും തോൽവി ഉണ്ടായിട്ടും സുരേന്ദ്രനേ മാറ്റാത്തത് എന്തന്ന് മനസ്സിലാകുന്നല്ല
Surendran bribed Prakash Javadekar
@@diys4life55yes. I had the same thought long before. Even i have commented the same. Even suspects he have given girls to Javedadkar
That is what I don’t understand. From the beginning I am of the opinion that shobha surendran must come to the BJP state leadership.
Why it is not happening?
100% correct
സുരേന്ദൻ മാന്യനാണെങ്കിൽ സ്ഥാനമൊഴിയണം.
ഉള്ളി സുരേന്ദ്രൻ പിണറായിയുടെ ശിങ്കിടി യല്ലേ ?
അത് "പിണു" അനുവദിക്കില്ല.
@@bijlikumar123correct
ഉളുപ്പുണ്ടെങ്കിൽ 👍
അപ്പോൾ അതുണ്ടാവില്ല.
സുരേന്ദ്രൻ സ്വയം ഒഴിഞ്ഞു പോകുന്നത് ഉത്തമമായിരിക്കും.
സുരേന്ദ്രൻ നെ മാറ്റാനം ശോഭ ചേച്ചി വരണം പിന്നെ കൃഷ്ണ കുമാർ ഇന്റ വൈഫ് കാരണം മാണ് ബിജെപി പാലക്കാട് തോറ്റത് 🙏🙏
Enthane avaode virodham
👍
Surendranum krishnakumarum prasthanathinvendi pravarthichathellam marannuvo
സുരേന്ദ്രനെ പദവിയിൽ നിന്നും മാറ്റണം ജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ നിർത്തണം
Why do you say that? She was currupt?
K Surendran should resign
😂😂😂😂
ഇല്ല. ..ചാൻസ് തീരെ കാണുന്നില്ല. ... മുച്ചൂടും മുടിച്ചാലും അയാൾ രാജിവെക്കാനുള്ള സാധ്യതയില്ല
സുരേന്ദ്രൻ മാറിയേ തീരൂ
ഭാര്യയും ഭർത്താവും കൂടി അവിടെ നശിപ്പിച്ചു
ഇനി നേതൃ മാറ്റം അത്യാവശ്യം
😂
Poda nehru kudumpam mathram punyalanmaro
😂
സുരേന്ദ്രൻ മാറി. ശോഭ സുരേന്ദ്രൻ വരണം.
Sobha surendran 👍👍
Mr.Venugopal you are absolutely correct.👍
ഉള്ളിന്നു തീർത്തു വിളിക്കാൻ നാക്കു പൊങ്ങുന്നില്ലല്ലോ എന്റെ ദൈവമേ 😂😂😂
നേതാക്കളുടെ,വൃക്തി,സംശുദ്ധി,ജനകീയബന്ധംആത്മാർഥത,എന്തിന്,ശരീരഭാഷപോലും,,ജനംനിരീക്ഷിക്കുന്നുണ്ട്.പൊതുജനംകഴുതയല്ല.
ആമാ ആമാം
Last വാക്കുകൾ യാഥാർത്ഥ്യമായി ശോഭിക്കട്ടെ.
സുരേന്ദ്രൻ വ്യക്തിത്വ മികവ് ഇല്ലാത്ത അഴിമതി ആരോപണ നേതാവ്.. ഇതു ഒരുക്കലും കേരളത്തിൽ ക്ലച്ചു പിടിക്കില്ല
ബിജെപി പ്രസിഡന്റ് ശങ്കു ടി ദാസ് 👍💯
ഉള്ളിസുര മാറണം BJP രക്ഷപെടു
ശോഭ വന്നാൽ പിണുവിന്റെ കഷ്ടകാലം തുടങ്ങുമെന്ന് കേന്ദ്രത്തിനും അറിയാം, ഈ അക്രമ ഭരണം അവസാനിപ്പിക്കാൻ കേന്ദ്രവും ആഗ്രഹിക്കുന്നില്ല, അതുകൊണ്ടല്ലേ വര്ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നു വൻ അഴിമതി കേസുകൾ വെളിച്ചം(നീതി)കാണാതെ കാണാമറയത്തു തുടരുന്നത്.
മഞ്ഞൾ ശോഭ അതിലും വല്യ അഴിമതി ക്കാരി അല്ലേ പിന്നിൽ 😂😂😂😂
മഞ്ഞൾ ഒലത്തും 🤣🤣🤣ഇപ്പോ വന്നാൽ...
പുണ്യ പ്രവർത്തികൾ മാത്രം ചെയ്യുന്ന ശോഭ വരട്ടെ 😂
സുരേന്ദ്രൻ്റെ വാർത്താ സമ്മേളനത്തിലെ ശരീരഭാഷ ഒരു ചതിയൻ്റെ ആണ്..😢
💯
Shobha100%🎉🎉❤❤
ഇനി ബിജെപി യിൽ നിന്നും ആരെയെങ്കിലും പറഞ്ഞു വിടുന്നുണ്ടെങ്കിൽ അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കാൻ സുരേന്ദ്രൻ ശ്രദ്ധിക്കണം
BJP മൊത്തത്തിൽ അഴിച്ചുപണി ചെയ്തില്ലെങ്കിൽ അവർക്കു കേരളത്തിൽ ഒരു രക്ഷയുമില്ല. നല്ല ആത്മാർത്ഥതയോടുള്ള പ്രവർത്തനത്തിന് പകരം ഒന്നും ഇല്ല.
കൂടാതെ 'ഉള്ളി' പുറത്തു പോകേണം!
സന്ദീപ് വാര്യർ ബിജെപി യിൽ നിന്നും പുറത്ത് പോകാൻ അനുവദിക്കാൻ പാടില്ലായിരുന്നു സുരേന്ദ്രന് അതിനുള്ള കഴിവില്ല പാർട്ടിയെ കേടുവരുത്താതെ പുറത്തു പോകുക
Surendran poonam pakshe sandeepne poole oru chathiyan BJPyil ninnum pooyathe valare nanayi Otta divasam konde niram maarunna nilaapaade illathe sandeepne pooleyuvullavar BJPyil ninnite karyamilla
kazhivillaanjittalla, ahankhaaram
വയനാട്ടിൽ വിദ്യാഭ്യാസം ഉള്ളവ൪ ആണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. െഊ ഇലക്ഷനിൽ മനസ്സിലായി അവർ 1947 നു മുമ്പ് ഉള്ള കലഗട്ടത്തിലാണെന്ന്
അവിടെയുള്ള കാഫിറുകൾക്ക് ജിഹാദികളുടെ ചവിട്ടാണിഷ്ടം.
BDSM maniacs
ശബരിമല പോലെയുള്ള ഒരു സമരത്തിന്റെ പേരിൽ ആവരുത് ബിജെപിയുടെ നേതാവിനെ നിശ്ചയിക്കപ്പെണ്ടേണ്ടത്. നിസ്വാർത്ഥമായി ആർഎസ്എസ് അടിയുറച്ചു പ്രവർത്തിക്കുന്ന മതേതരനായ ആരെങ്കിലും വേണം പാർട്ടിയുടെ തലപ്പത്ത്. എംടി രമേഷ് പോലെയുള്ള ആരെങ്കിലും.
Surendran’s Leadership is poor. He must step down.
വളരെ നല്ല സംവാദം. 👌👌👍👍
BJP പാലക്കാട്ട് നഗരസഭയുടെ പ്രവർത്തനത്തിൽ വലിയമാറ്റം ആവശ്യമാണ്
നിലവിലെസംസ്ഥാന നേതൃത്ത്o മുഴുവൻ മാറണം സ്ഥാനാർത്ഥി ക്ലീൻ ഇമേജ് ഉള്ള ആളാവണം ദേശീയ നേതൃത്ത്വം എന്താണ് ഇതൊക്കെശ്രദ്ധിക്കാത്തത് നല്ല അവസരം കളഞ്ഞുകുളിച്ചു....... കഷ്ടം
സുരേന്ദ്രാ കടിച്ചു തുണ്ടാതെ ഒന്നു മറിത്തരു BJPകേരളാ ഒന്നു രക്ഷപെട്ടോടെ❤ I Love BJP😢
ഗ്രൂപ്പ് എല്ലാത്തശോഭ സുരേന്ദ്രൻ പ്രസിഡന്റയെവരണം
സുരേന്ദ്രൻ മാറണം good leader should come
സുരേന്ദ്രൻ മാറണം
Shobhaa by Senkumar sar 🙏🙏👑🙏🙏is Greeitt🦄👑🦄
ശോഭ വരും. വരണം.
കേന്ദ്ര ബിജെപി നേത്രത്വം കേരള ഘടകത്തിൽ ഒരു ശുദ്ധീകരണം നടത്തണം. സംസ്ഥാന പ്രസിഡന്റായി ശോഭാ സുരേന്ദ്രൻ ജിയെ നിയമിക്കണം. എല്ലാവരേയും ഏകോപിപ്പിച്ച് കൊണ്ടു പോകണം. ശോഭാ ജി ക്ക് പ്രസിഡന്റ് സ്ഥാനം. ലൈക്ക് ചെയ്യുക. 🌹🙏🏻🌹💯
സുരേന്ദ്രനെ എടുത്തു കളയുക
ഇപ്പോരെ 2026 ലെ സ്ഥാനാർഥികളെ തീരുമാനിക്കണം
Soba surndran is sssssuper leader 🎉🎉😂😂😂🎉🎉🎉🎉❤❤
ടുംഫ്യൂംടും
അത് കലക്കി ശോഭയില്ലാത്ത സുരേന്ദ്രൻ മാറിയിട്ട് ശോഭയുള്ള സുരേന്ദ്രൻ വരട്ടെ.😂😂😂😂😂😂😂❤❤❤
അത് കലക്കി.....ശോഭ ഇല്ലാത്ത സുരേന്ദ്രനെക്കാൾ നല്ലത് ശോഭയുള്ള സുരേന്ദ്രൻ വരട്ടെ!
എന്ത് കൊണ്ട് നമ്മൾ തോറ്റു...????
അതിനു നമ്മൾ ജയിക്കാൻ അല്ലാലോ മത്സരിക്കുന്നത്.....😀😀😀
ഇവിടെജനഞൾതോറ്റു
സുരേന്ദ്രൻ ഇടത് വലത് ന്റെ ഭാഗ്യം
ഇലക്ഷൻ ഫണ്ട് രാഷ്ട്രീയ മാണ് ബിജെപിയുടെ ത്. ജയവും തോൽവിയും അവർക്ക് ഒരു പ്രശ്നമല്ല. പണത്തിനു വേണ്ടി മാത്രമുള്ള പ്രവർത്തനം
'ഇന്നലെ വരെ തള്ളൽ ഇങ്ങനെ അല്ലായിരുന്നല്ലോ
സുരേന്ദ്രനേയും കൃഷ്ണകുമാറിനേയും ന്യായികരിക്കലായിരുന്നല്ലോ
ജനഹൃദയം കാണാൻ പറ്റാത്ത കെ.ജെ.പിയും ബി.ജെ.പി കേന്ദ്രവും
ഇനിയും o കേരളത്തിൽ ആകും
Very very correct 👍👍👍👍👍👍👍👍👍
Good.sobhechi varatte
ശോഭ സുരേന്ദ്രൻ ഉം, കെ. സുരേന്ദ്രനും ഉൾപ്പെടെ മുൻപ് മത്സരിച്ചു പരാജയപ്പെട്ട ഒരാൾക്കും ഇനി മത്സരിക്കാൻ സീറ്റ് കൊടുക്കാൻ പാടില്ല👍👍
Sobha Surendran should be placed instead of K Surendran.
It's high time that surendran should step down and a new ,young and vibrant leadership should take over....
ശോഭയുടെ നേതൃത്വത്തിൽ ഷോൺ ജോർജ്ജ് സെൻകുമാർ Dr കെഎസ് രാധാകൃഷ്ണൻ ജേക്കബ്ബ് തോമസ് പിസി ജോർജ്ജ് യുവരാജ് ഗോകുൽ പ്രകാശ് ബാബു സന്ദീപ് വചസ്പതി തുടങ്ങിയവർ നിരന്തരം പൊതുരംഗത്ത് ആക്ടീവാകുക. മുതിർന്ന നേതാക്കൾ അണിയറയിൽ പ്രവർത്തിക്കുക.
രാമസിംഹനും.
പ്രകാശ് ബാബുവോ 😂😂😂
സിറ്റിംഗ് സീറ്റ് നിലനിർത്തിയ എല്ലാവർക്കും അഭിനന്ദനങ്ങൾ ❤😌
ശോഭ സുരേന്ദ്രനെ ബിജെപി സംസ്ഥാന പ്രസിഡന്റാക്കുക.
പ്രഭാരി ജാവദേക്കറെ ഡൽഹിക്ക് നാടുകടത്തുക
കുടുബത്തിൽ ആയാലും പാർട്ടിയിൽ ആയാലും തലപ്പത്തു മാരണങ്ങൾ വന്നാൽ രക്ഷ പെടില്ല ഞാൻ അനുഭവസ്ഥ യാണ് അതിനു അതിന്റെതായ വിവരമേ ഉണ്ടാകുകയുള്ളൂ അവർക്ക് ധർമ്മം പ്രവർത്തിക്കാൻ കഴികയില്ല പൈശാചിക ശക്തി പരാജയപ്പെടും അവർക്ക് ഐക്യത ഉണ്ടാക്കാൻ കഴിയില്ല ഭിന്നിപ്പ് ഉണ്ടാക്കാൻ സമർത്ഥരാണ് ഇക്കൂട്ടർ എന്നും കാതിൽ കുണുക്കു മാത്രം ഫലം
സുരേന്ദ്രൻ തീർന്നു = പിണറായി തീർന്നു
Surendran maranam maranam maranam maranam please surendran
100 % ശരിയാണ്
സുരേന്ദ്രൻ കൂടുതലായി പ്രചാരണിത്തിനിറങ്ങാത്ത ചേലക്കരയിൽ ബിജെപിക്കു 10000 വോട്ട് കൂടുതൽ.
ആരുമാറിയിട്ടും കാര്യമില്ലാ എല്ലാത്തിനേയും പുറത്താക്കി ഈസിസ്റ്റം തന്നെ മാറണം
Pity for the central BJP leadership for not throwing out Surendran immediately after the result!!!!.....😢😢😢😢😢 BJP has no shame at all... It is not BJP here but KJP....
വ്യക്തിപ്രഭാവം ആത്മാർത്ഥത വാക് ചാതുരം എന്നിവ ഉള്ള ശ്രീമതി ശോഭ മത്സരിച്ചിരുന്നു എങ്കിൽ ഭൂരിപക്ഷം മാത്രമേ ചർച്ച ആവുമായിരുന്നുള്ളൂ. 😭
K. Surendran, you must resign to save bjp.
കേന്ദ്രനേതൃത്തം എല്ലെത്തിനും പുറത്താക്കി പുതിയ യുവാക്കളെ നേതൃത്തിലേക്ക് കൊണ്ട് വരുക സുരേന്ദ്രനെ പുറത്താക്കുക. താമര തളിർത്ത് വരും ശോഭ സുരേന്ദ്രൻ ആണെങ്കിൽ BJP ശോഭ കൂടുമായിരുന്നു
അന്ന് ശബരിമലയ്ക്ക് വേണ്ടി ഓർഡിനൻസ് ഇറക്കിയെങ്കിൽ ഒരു 10-15 MLA bjp ക്ക് ഇന്ന് ഉണ്ടായേനെ...
ഇതു തന്നെയാണ് ഈ ചർച്ചയിലെ conclusion " ശോഭയില്ലാത്ത സുരേന്ദ്രന്റെ സ്ഥാനത്ത് ശോഭാസുരേന്ദ്രൻ തന്നെ വരണം "
True that the UDF candidate is one of the rare personlities, an ideal person and a young promising politician who has already created a bench mark for yougsters aspiring for politics of service to the people. Shri shafi parampil is a similar person.
Shobha chechi zindabad..💪
200% agree
I support shobha surendran
സുരേ ന്ദ്രൻ മാറൂ, ശോഭയെ വിളിക്കൂ - BJP രക്ഷപെടും
കഴിവിനെ മാനിക്കുക .ജാതി മാഹാത്മ്യം കുറച്ച് നാൾ മാറ്റി വയ്ക്കുക.
Double correct
ഇതിൻറെ കൂടെ ഒപ്പം ചേർത്ത് വായിക്കേണ്ട ഒരു കാര്യം കൂടി ഉണ്ട്. കമ്മ്യൂണിസ്റ്റ് എന്ന പാർട്ടി പാലക്കാട് സ്വന്തം പാർട്ടിയെ ഒറ്റുകൊടുത്തു കോൺഗ്രസിൻറെ കൂടെ നിന്നത് കൊണ്ടാണ് കോൺഗ്രസ് ജയിച്ചത്. അല്ലായെങ്കിൽ ഒരിക്കൽപോലും കോൺഗ്രസ് ജയിക്കില്ല. റിസൾട്ട് അത് വ്യക്തമായിട്ട് മനസ്സിലാക്കാം
Wel come sobha suerndran
കുടുമ്പ ഭരണം ജനങ്ങൾ വീട്ടിൽ മതി എന്ന് വിചാരിച്ചു കാണും 😊
എനിക്ക് അറിയാവുന്ന bjp കാർ പോലും രാഹുലിന് വോട്ട് ചെയ്തിട്ട് ഉണ്ട്.... ദേഷ്യം കൊണ്ട്
" Shobha illaathha Surendran maari, Shobha ulla Surendran varatte "
WOW ! What words !
Keralathil, BJP valaranam ennu aagrahikkunna
ellaarkkum vendathu ithu thanne alle ?
Well said Sir !
Bharat Maata ki Jai.🙏
രാഹുൽ ❤️❤️❤️❤️👍❤️
Correct analyses
നിങ്ങള് കുത്തിയിരുന്നു കണകുണ പറഞ്ഞാലും വാര്യര് ഒരുഘടകം തന്നെയാണ് , ഭൂരിപക്ഷ സമുദായത്തിന്റെ വക്താവാണ് 😊😊
ശശികലയെ കൊണ്ട് വരണം... ജയ് ജയ് ഫാരത് മാതാ...
ചേലക്കര മറുനാടൻ സ്ഥാനാർത്ഥിയായതിൽ ന്യൂനപക്ഷ വോട്ട് കിട്ടിയില്ല രമ്യക്ക് പകരം ഇമേജുള്ള ആൾ വേണമായിരുന്നു 😢😢😢😢😢
പാർട്ടിയിൽ ആരെയും നിസ്സാരമായി കാണാൻ പാടില്ല.
100% കറക്ട്
ഗ്രൂപ്പ്തർക്കത്തിൽ പെടാത്ത, എല്ലാവർക്കും ഒരുപോലെ സ്വീകാര്യമായ ഒരു നേതാവ് പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നാൽ ബിജെപിക്ക് ഗുണം ചെയ്യും.
Bring Shobha Surendran, Sandip Vachaspati and other such energetic and sincere leaders to the limelight, Then only this party stands any chance in Kerala.
Shobha Surendran will make a difference
Yes. Shobha surendran
നേതൃത്വം മാറണം
സുര മതിയാക്കി പോകു
ഷോൺ ജോർജ് പ്രസിഡൻ്റാകണം
സുരേഷ് ഗോപി വരണം
ബിജെപി നേതൃത്വത്തിന് വനിതകൾക്ക് പ്രാതിനിധ്യം നൽകണം.. ശോഭാ സുരേന്ദ്രൻ ഉറപ്പായും പ്രസിഡണ്ട് ആകണം.👍👍
സുരേന്ദ്രനാണോ? കേരളത്തിൽ ബിജെപിയുടെ അടിത്തറ ഇളക്കുന്ന ബിജെപി നേതാവായ പി രഘുനാഥിനെ ആദ്യം തിരിച്ചറിയണം കേരള ബിജെ പി
Shobha ji
Bad candidate in Palakkad
Inefficiency of BJP president
Exactly,
വയനാട് മുസ്ലിം പോപ്പുലേഷൻറെ വിജയം.
Mannyananengil Surendran Maranam
വേണുഗോപാൽ സർ പറയട്ടെ, അദ്ദേഹം പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ ആങ്കർ ചാടി കയറി അഭിപ്രായം പറയുന്നത് അരോചകം ആയി തോന്നി. ആങ്കർ എവിടെയോ പോകാനുള്ള തിരക്കിലാണെന്ന മട്ടിലാണ് പെരുമാറിയത്
ശോഭ വരണം 👌🏿👌🏿👍🏿👍🏿🌹