Natural Hair Dye||70വയസ്സിലും മുടി കട്ടക്കറുപ്പാവാനും കാടുപോലെ വളരാനും ഇത് മതി.
HTML-код
- Опубликовано: 9 фев 2025
- എത്ര നരച്ച മുടിയും കറുപ്പിക്കാനും മുടി നന്നായി വളരാനും ഹെന്ന അലർജി ഉള്ളവർക്ക് ഉപയോഗിക്കാനും പറ്റിയ നല്ലൊരു ഹെയർ ഡൈ ആണ് ഇന്നത്തെ നമ്മുടെ വീഡിയോ. ഇതിനു ഉപയോഗിച്ചിരിക്കുന്ന ചേരുവകൾ വളരെ എഫക്റ്റീവ് ആയിട്ടുള്ളതാണ്. ഒരുപാട് കാശ് ചെലവൊന്നും ഇല്ലാത്ത തന്നെ നമുക്ക് മുടി നന്നായി കറുപ്പിച്ചെടുക്കാനും പറ്റും. കറുപ്പ് ഏകദേശം ഒരു മാസത്തോളം നിലനിൽക്കും. വീഡിയോസ് സ്കിപ്പ് ചെയ്യാതെ കണ്ട് സപ്പോർട്ട് ചെയ്യണേ.
#trending
#hairdye
#hairgrowth
#beauty
#haircare
#longhairgrowth
#longhair
#tips
#hairdye