Chemicals onnum cherkathe natural ingredients cherthu prepare cheiytha ee hair dye valare nannayitundu, it seems very effective, mudi karupikkanum athupole hairloss num help cheiyunna ee dye enthayalum try cheiythu nokkundu,
നല്ല എഫക്ടീവ് ആയിട്ടുള്ള ഒരു hair dye ആയിട്ടാണല്ലോ വീണ്ടും വന്നിരിക്കുന്നത്.. ഈ ചാനലിൽ കാണിച്ച പല ഹെയർ ഡൈകളും ഞാൻ try ചെയ്തു നോക്കിയിട്ടുണ്ട്.. നല്ല റിസൾട്ട് തന്നെയാണ് കിട്ടിയത്
Henna idak idum but baygara budhimutt aanu.... അതാണ് ഞാൻ ചോദിച്ചത്.... ഇങ്ങനെ ചെയ്‌ത വൈറ്റ് coulr mathram aayi irikka ipo.... Veriuthe nilambari podi chayala vellthil mix aaki thecha pidikko enni... Pls reply
ഇതൊന്നും ചെയ്തിട്ട് യാതൊരു പ്രയോജനവുമില്ല, മുടിക്ക് കറുപ്പ് നിറം കിട്ടണമെങ്കിൽ കെമിക്കൽ ചേർത്ത ഹെയർ ഡൈ 😂ഉപയോഗിക്കണം, നാച്ചുറൽ രീതിയിലുള്ള ഹെയർ ഡൈ ഉപയോഗിച്ചാൽ മുടിക്ക് ബ്രൗൺ കളർ മാത്രമേ കിട്ടുകയുള്ളൂ. അനുഭവം ഉള്ളതുകൊണ്ട് പറയുകയാണ്,
നന്നായിട്ട്കറുപ്പ് കിട്ടി.....മുടിക്ക് ദോഷവും ഇല്ലല്ലോ.
അതേ ❤
ഒന്ന് വേഗം പറയരുതോ ഏതാ ബോറിങ് ആണ്
super effective hair dye. all your hair dye is really natural and has no side effects
Natural hair dye valare nannayittund. Chemicalonnum cherjkathathu kondu sideffect undavumenn pedikkathe upayogikkam. Try cheyyanam.
Chemicals onnum cherkathe natural ingredients cherthu prepare cheiytha ee hair dye valare nannayitundu, it seems very effective, mudi karupikkanum athupole hairloss num help cheiyunna ee dye enthayalum try cheiythu nokkundu,
Natural hair dye kollalo..ithil chertha Ella ingrediensum Mudiyude arogyathinu nallathanu...Ithu enthayalum try cheytu nokum
വളരെ നല്ലൊരു ഹെയർ ഡൈ ആണ് കാണിച്ചു തന്നത് തീർച്ചയായും ഞാൻ ഇതുപോലെ ഉണ്ടാക്കി നോക്കട്ടെ
നിങ്ങൾ ഉപയോഗിക്കുന്നതിന് മുൻപ് തന്നെ നല്ല ഹെയർ ഡൈ എന്ന് സർട്ടിഫിക്കറ്റും കൊടുത്തോ 🤣🤣🤣
narachamudi karuppikkan homemade hair dye nannayittundu. ithu pole try cheyyanam. ellam nannayi explain cheythu thannu
natural way of preventing grey hair. i liked your way of presentation . will make this hair dye soon
valare nalloru homemade hair dye ithu try cheyyanam ee channel il ulla ella natural haoir dyes um valare effective um easy aayittu prepare cheyyan pattunnathum aanu
💗
Video valare nannayirunnu narachamudi karuppikkan natural reethikalanu ettavum nallathu ente mudi nannayi narachittundu njanum natural way thaneeyanu try cheyyaru nalla result kittarundu
🥰
കയ്യൊന്നിപ്പൊടി യും നീലയമരിയും ഉപയോഗിച്ചുള്ള നാച്ചുറൽ ഹെയർ ഡൈ നല്ലതാണ് മുടി കറുക്കാനും മുടി നല്ല കട്ടിയിൽ വളരാനും.
💗🥰
valare nalloru upakarapradhamaya oru video aayirunnu... theerchayayum ithonn try cheythu nokkam.... thank you for sharing
mudi valaranum karuppikkan ulla hair dye efective anennu thonunnu thanks share
ery good hair dye, I will definitely make it like this...very effective video .
Ethupole veettil ulla ingredent kondu hair dye undakkiyal mudikkum valare nallathanu try cheyato
Nalla effective aaytulla hair dye aanu.. chemical free aayatu kondu mudiyude arogyathinu nallathanu
Valare efective aayttulla oru homeremady thikachum natural aaya hairdye orupad ishtayi nannayttund
വളരെ എഫക്റ്റീവ് ആയിട്ടുള്ള നല്ലൊരു ഹെയർ ഡൈ ആണ് കാണിച്ചു തന്നത് തീർച്ചയായും ഞാൻ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കട്ടെ ഡിയർ
Cheythu nokathe effective aanenn engne parayaaa🙄
😂😂@@Junglebook3487
Ennatheyum pole thanne innathe hair dye um valaree manoharamayi thayyarakiya method paranju thannu.. akala nara matanum mudi karuppikan Neelayamari um nellikka theyila vellam ithoke sahayikunnu..kurach days ithupole Ulla natural Hair Dye thudarchayayi use cheyyumbol sarikum nalloru colour ayivannirikim
🥰👍
Nalla effective ayittulla natural hair dye valare nannayittund veettil Ulla ingredients kond Valare nannayi undaki
Natursl hair dye kollato valare pettennu undakkam kemikkalum ellathe
Very useful video thanks
❤ thank u Dear ❤️
Ippo pettennu nara varunnundallo athika perkkum inganryokkey cheythu mudi karuppikka alley cheythu nokkanam enthayalum
നല്ല എഫക്ടീവ് ആയിട്ടുള്ള ഒരു hair dye ആയിട്ടാണല്ലോ വീണ്ടും വന്നിരിക്കുന്നത്.. ഈ ചാനലിൽ കാണിച്ച പല ഹെയർ ഡൈകളും ഞാൻ try ചെയ്തു നോക്കിയിട്ടുണ്ട്.. നല്ല റിസൾട്ട് തന്നെയാണ് കിട്ടിയത്
🥰
അടിപൊളി ❤❤❤👍🏻new sub 🔥🔥🔥
Thank you 😍
വലിച്ചു നിട്ടാതെ കാര്യം പറയൂ എല്ലാവരും ഇത് സ്കിപ് ചെയ്താണ് കാണുക
കാര്യം പറഞ്ഞിട്ടുണ്ട്.. കേട്ട് നോക്കൂ.
@@saranyasdreamcatchervlogz. എപ്പോഴാ എല്ലാവരും പോയിട്ടോ 😂😂😂😂
@dhanya659 ആയിക്കോട്ടെ..ആവശ്യം ഉളളവർ കേട്ടോളും
Bhringraja linkundo
Supr video❤❤❤
ഇത് അങ്ങാടി മരുന്ന് കടയിൽ നിന്നും വാങ്ങിയതാണ്.. flipkart il "Elecious bhringaraj" kittum നല്ല brand ആണ്. thank you 😍
👍👍
ട്രൈ ചെയ്തു നോക്കാം അല്ലേ
Sure😊
naracha mudi karuppikkan ithupolulla natural hair dyes use cheyyunnathanu eppozhum nallath side effects onnum thanne undavukayumilla
Blak mdiyl annalo thechu pidipekunnathe
l
അല്ല കേട്ടോ
Henna cheydhittano ith cheyyendath
അല്ല.. ഹെന്നക്ക് പകരം തേയില കൂടുതൽ എടുക്കുക ❤
Reply pls
White colur ayitta ipo irikkane athond ee pack podikkumoo... Pls replyv
@sruthyvinay420 പിടിക്കും.henna അലർജി ഉണ്ടോ? ഇല്ലെങ്കിൽ ഹെന്ന use ചെയ്യൂ
Henna idak idum but baygara budhimutt aanu.... അതാണ് ഞാൻ ചോദിച്ചത്.... ഇങ്ങനെ ചെയ്‌ത വൈറ്റ് coulr mathram aayi irikka ipo.... Veriuthe nilambari podi chayala vellthil mix aaki thecha pidikko enni... Pls reply
ഇത് ചാനൽ റീച്ച് വേണ്ടിയാണ് ഇത് ചെയ്യിതു നോക്കി ഒരു ഉപയോഗവുമില്ലാ ആരും ഇത് ചെയ്യരുത്
അല്ല കേട്ടോ.. റീച്ച് നു വേണ്ടി ആണെങ്കിൽ എൻറെ മുടിയിൽ തേച്ചു കാണിക്കണ്ടല്ലോ
👌👌👌
🥰✨
Etrayum kuduthal varthmanam parayunnathu kashtam aanu
എല്ലാം പറഞ്ഞില്ലെങ്കിൽ അതിനും നാട്ടുകാർ പറയും
Njan enthellam try cheythu mudi karuthittilla ethum try cheyyette ennitte parayam
Ithenikk nalla കറുപ്പ് കിട്ടി😊
ഞാനും 😔
Ellarum ippol haidie natural making anallo. Ellam kulikkumbol pokum oru bhalom kandittilla.
Bringaraj സയ്ഡ് എഫെക്ട് ഉണ്ടാകുമോ? Pls riply
Patch test ചെയ്യ്തു കഴിഞ്ഞു use ചെയ്യുക. indigo ചിലർക്ക് headache ഉണ്ടാക്കും
@@saranyasdreamcatchervlogz. Ok😍
രണ്ടും ഇല തന്നെ ഉപയോഗിക്കാമോ
ഇൻഡിഗോ leaves എണ്ണ കാച്ചുമ്പോൾ ആണ് നല്ലത്. അതുകൊണ്ട് പൊടി use ചെയ്യൂ
Uluva skip cheythl
Kuzhpondo
Njn skip cheyth ingredients
Kooti vachrkya karuko
Avo?
No..kuzhappamilla
Brunkaraj ethsnu😊
കയ്യോന്നി ചില സ്ഥലങ്ങളിൽ കഞ്ഞുണ്ണി , കയ്യന്ന്യം എന്നും പറയും
@nisharajesh1768 അതേ
Andhina eghanae kallam parayune
നിങ്ങൾക്ക് കണ്ണില്ലേ..😏
ചെലക്കാതെ പാടി
പാടാ
ഇതൊന്നും ചെയ്തിട്ട് യാതൊരു പ്രയോജനവുമില്ല, മുടിക്ക് കറുപ്പ് നിറം കിട്ടണമെങ്കിൽ കെമിക്കൽ ചേർത്ത ഹെയർ ഡൈ 😂ഉപയോഗിക്കണം, നാച്ചുറൽ രീതിയിലുള്ള ഹെയർ ഡൈ ഉപയോഗിച്ചാൽ മുടിക്ക് ബ്രൗൺ കളർ മാത്രമേ കിട്ടുകയുള്ളൂ. അനുഭവം ഉള്ളതുകൊണ്ട് പറയുകയാണ്,
Chemical dye mudi മുഴുവനും വെളുപ്പിക്കും അനുഭവം ഉണ്ട്