നോവിന്റെ മധുരവുമായി ഉമ്പായി ഗസലുകൾ | Umbayee Smruthikal Vol 2
HTML-код
- Опубликовано: 6 фев 2025
- Subscribe to East Coast :goo.gl/GecWQG
നോവിന്റെ മധുരവുമായി ഉമ്പായി ഗസലുകൾ | Umbayee Smruthikal Vol 2
00:01 Aarodum Kattathe
Album: Priye Pranayini
Lyric: Vijayan East Coast
Music & Sung By : Umbayee
06:27 Iniyum Marikkatha
Album: Orikkal Nee Paranju
Lyric: Vijayan East Coast
Music & Sung By : Umbayee
12:07 Pennente Chithathil
Album: Orikkal Nee Paranju
Lyric: Vijayan East Coast
Music & Sung By : Umbayee
17:47 Onnum Parayathe
Album: Orikkal Nee Paranju
Lyric: Vijayan East Coast
Music & Sung By : Umbayee
24:43 En Swanagrahiyil
Album: Pinneyum Padunnu Saigal
Lyric:ONV Kurup
Music & Sung By: Umbayee
32:28 Mandasameeranayi
Album : Neeyallenkil Mattaraanu Sakhi
Lyric: Vijayan East Coast
Music & Sung By : Umbayee
38:38 Priye Pranayini
Album : Priye Pranayini
Lyric: TN Prathapan
Music & Sung By : Umbayee
43:35 Ghazalukal Peyyunna
Album : Priye Pranayini
Lyric: MK Muneer
Music & Sung By : Umbayee
49:28 Pranayathinenthanu
Album : Priye Pranayini
Lyric: Binoy Viswom
Music & Sung By : Umbayee
53:17 Ee Jeevithayaathrayil
Album : Neeyallenkil Mattaraanu Sakhi
Lyric: Pradeep Ashtamichira
Music & Sung By : Umbayee
Listen Exclusive East Coast Songs : saa.vn/eastcoas...
Follow us:
Facebook : / eastcoast
Online News Portal: www.eastcoastdaily.com
Pinterest : / eastcoastaudios
Twitter : / ecmovies
umbayeeghazals, umbayeeghasals, umbayighasal, umbayigasals, malayalamghazals, umbayeehitghazals
ഉമ്പായി എന്നും ഒരു വേദന യാണ് കാണാനും സംസാരിക്കാനും എനിക്ക് ഭാഗ്യം ഉണ്ടായി
ഉമ്പായിഇക്കഒരു കോടി പ്രണാമം അങ്ങയുടെപാട്ട് കേൾക്കാത്ത ഒരു ദിവസം പോലുമില്ല ❤❤❤❤❤
😅😅😅😅❤😢😅😅😅😮😅😊😅❤😊❤❤😊😅❤😅❤😅😅
😅😂😅
നുമ്പര വരികളുടെ കുളിർ മഴ തീർക്കുന്ന റിഷ്യ സൃഗ്ഗൻ
ഞാൻ കൊച്ചിക്കാരൻ ആയിരുന്നട്ടു പോലും ഈ മഹാനായ ഗസൽ രാജാവായ ഉമ്പായിക്കയെ കാണാൻ പറ്റാതെ പോയതിൽ എനിക്കു വലിയ ദുഃഖം തോന്നുന്നു
ഹിന്ദുസ്ഥാനി സംഗീതത്തെ ഇത്രയേറെ പ്രേണയിച്ച ഒരുസംഗീതജ്ഞൻ, വേണ്ട വിധത്തിൽ ഉള്ള ഒരു അംഗീകാരം ലഭിച്ചില്ല, ഗസലുകൾ മലയാളത്തിലും ഇത്ര ഹൃദയസ്പർശി യാക്കിയ, ഉമ്പായികാ ഇപ്പോൾ സ്വർഗത്തിൽ, ഉമ്മയ്ക്കു കുടി കേൾക്കാൻ പാടുകയായിരിക്കും 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
Pp
Pppppppppppppppppp0pppp
Ppppp0p0
0
P
Golden Memmory of umbai അതി മനോഹരമായി ഹിന്ദുസ്ഥാനി ഗസലുകളെ മലയാള ഗസലുകളാക്കി അനശ്വരമായ സംഗീത ശ്രംഗലപടുത്ത ഉമ്പായിയെ എന്നും ഓർമ്മിക്കുന്നു ദൈവം ഉമ്പായിയെ അനുഗ്രഹിക്കട്ടെ
പറയാനും പറയാതിരിക്കാനും. വയ്യ. ഇനിയൊരു ജന്മം തരുമോ ആവോ...
... ഉമ്പായി ഗസലുകളിൽ അലിഞ്ഞു അലിഞ്ഞു... അങിനെ..
.
..............
എന്നെന്നും ഓർമ്മ ഉണ്ടായിരിക്കും ശ്രീ ഉബായി മാസ്റ്റർ ,,,
മട്ടാഞ്ചേരിയിൽ ജോലി ചെയ്യവേ മഹാനായ ആ ഗസൽ ഗായകനെ കാണാനും സംസാരിക്കാൻ കഴിഞ്ഞതും ജീവിതത്തിലെ മറക്കാനാവാത്ത ഓർമകളാകുന്നു.
ദൈവത്തിന്റെ ശബ്ദവും പേറി
വന്ന പ്രേമയാനം മറ്റൊരു യാത്ര
യ്ക്കായി അകാലത്തിൽ മടങ്ങി
പ്പോയി.
അതെ, ആ ഗസൽ ഈണം, ഈ ഭൂമിയിൽ നിന്നും ദൈവം തട്ടി കൊണ്ടുപോയത് ഓർക്കുമ്പോൾ, ഹൃദയത്തിൽ എന്തൊരു നൊമ്പരവും വിങ്ങലുമാണ്...... ഉമ്പായിക്കയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു....
0
പകരം വെക്കാനില്ലാത്ത മാസ്മരിക സംഗീതം.......
ഗസലിന്റെ rajav
👍👍👍
നേരിട്ട് കാണാൻ ഒരുപ്പാട് ആഗ്രഹം ഉണ്ടായിരുന്നു കഴിഞ്ഞില്ല.... മറക്കാൻ കഴിയുന്നില്ല ഇക്കാ കാണാനും മറക്കാനും ഇനി ആവില്ല
കണ്ണു നിറയുന്ന ആലാപനവും വരികളും'.... ഹൊ
gk
ബാല്യവും കൗമാരവും അറിഞ്ഞിരുന്നില്ല ഉമ്പായിക്ക നിങ്ങളെ...... യൗവനം..... ജീവിതത്തിന്റെ മേച്ചിൽ പുറങ്ങൾ തേടി ഞാൻ അലയുമ്പോൾ നിങ്ങളുടെ പാട്ടുകൾ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട് ഉമ്പായിക്കയെന്ന ഒരുപാട് ജീവിതാനുഭവങ്ങൾ ഉള്ള നിങ്ങളെ ദൂരത്തു നിന്നെങ്കിലും ഒന്ന് കാണണം എന്നു വല്ലാതെ ആഗ്രഹിച്ചിരുന്നു പക്ഷെ കഴിഞ്ഞില്ല . അപ്പോഴേക്കും ഉമ്പായിക്ക നിങ്ങൾ ദൈവത്തിന്റെ പ്രിയപെട്ടവനായി മാറി.
ഒരിക്കൽ പോലും നേരിട്ടു കാണാൻ കഴിഞ്ഞില്ല... തീരാ നഷ്ടം...❤️❤️❤️
പകരം വയ്ക്കാൻ ഇല്ലാത്ത.... പാട്ടുകാരാ....
മനോഹരം അതിമനോഹരം പകരം വക്കാൻ മറ്റൊന്നില്ല
മരണംവരെ മറക്കാൻ കഴിയില്ല.. ഉമ്പായിക്കയെയും ഗസലുകളും
ഗുഡ് 👍🌹👌❤🙏
എന്തോ എനിക്ക് യേശുദാസിനെക്കാൾ ഇഷ്ടം ഉമ്പായിയെ ആണ് അയാളുടെ പാട്ടിനെ എന്റെ കാതുകൾക്കു എന്തെങ്കിലും കുഴപ്പം ഉണ്ടോ ആവോ
യേശുദാസിനേക്കാൾ ഇഷ്ടമുള്ള ഗായകർ ഉണ്ട് പലർക്കും അത് ചെവിയുടെ കുഴപ്പമായി കാണണ്ട.😁👌👌👌 എനിക്ക് യേശുദാസിനേക്കാൾ ജയചന്ദ്രനെ യാണ്
Das ahangari☹️
❤️❤️❤️❤️❤️❤️❤️👍❤️umbayekka.❤️
കണ്ണടച്ചു അങ്ങയുടെ പാട്ട് കേൾക്കുമ്പോൾ പ്രണയകാലത്തെ ഓരോ അനുരാഗം സ്ഫുരിക്കുന്ന പ്രണയിനിയുടെ നിശ്വാസത്തിന്റെ ഉഷ്മളമായ ഗന്ധം മനസിലും ശരീരത്തിലും തഴുകുന്നത് പോലെ ഒരു അനുഭൂതി. ഉദാത്തമായ സംഗീതത്തിന്റെ അംബാസിഡറെ എന്തിന് ഇത്രയും പെട്ടെന്ന് ദൈവം വിളിച്ചു കൊണ്ടുപോയി. അകാലത്തിൽ മരണപ്പെട്ടു പോയ കാമുകി കാമുകന്മാർക്ക് പരലോകത്ത് സംഗീത വിരുന്നൊരുക്കാനായിരുന്നോ?
ആയിരിക്കാം , ഉമ്പായി ഗസലുകളോട് വല്ലാത്ത ഇഷ്ടം ......
Great post thanks for your comment
തീർച്ചയായും
Umbayee ❤️❤️❤️🌹🌹🌹
സൂപ്പർ...
Manohara.ganagal.👌
Enthoru feel....👍👍👍👍
ഞാൻഅറിയാദേ.. പോയി.. ഈ. ഗസൽ. പേമാരി...... അറിയു ന്നുഞാൻ.... ഈമനുഷ്യൻ.. നമ്മൾക്ക് നാൻക്കിയ സഗിദസ്‌നേ ഹം....
എത്ര മനോഹരം
മറക്കാൻ കഴിയില്ല ഈ മധുര ഗാനം
Unable to forget ur lyrics n voice
U r Amar Umbayikka
സൂപ്പർ അടിപൊളി
Umbai a great gazal singer,really great.Very heart touching lyrics. This will last forever, I am sure millions like this songs even after ages.RIP.!!!
Really Miss ഉമ്പായിക്കാ....
😔
I miss you ........... viraham, sneham, ormakal, kuttikkalam, etc... angane ulla vikarangale ethra bangiyaki thangal. boomiyile ee pavangalude hridayangale keezadakkiya muthanu thangal
🙏
Marakkan pattatha ganangal
Awesome
No word king of Malayalam ghazals
Love you
😊😉😘😗
He is presenting
a Happy New Year and Marry
Christmas.
Gift
സ്കപ്പർ
Umbayee good singer r i p
Very nice
Miss u umbaayikka
Pavam aa sthree ithuvallathum arinjathano aavo
Ennum ente nalla oramakal odiyethum ee songs kelkkubol vallatha oru feeling anu
❤️❤️💕🌹superb
🌹🌹
Beautiful ghazals
Beautiful song
It is unfortunate that the new generation could not follow the feelings of this melody
I miss you 😔😔
Pakaram vekkan arumilla. Ikka
Supar
Great
💐💐💐👏👏👏
Anta chank umbai
Very nice gezels
What a great voice
Hai
God
i love u umbaayikka
ennumurangum mumpu ickaye orkum ethengilumoru pattukelkathe urangillla ennum jeevickum janahrdheyathil
❤❤❤❤❤❤
അസ്തമിച്ച സൂരിയനെ ഇനി ഉദികുമോ ഒരിക്കൽ കൂടി
പ്രണാമം അങ്ങയുടെ വെർപാടിൽ
🤞🤙👌
👍 👍 👍 👌 👌 💟💟💟💟👌👌
,😘😘😘😘
Ok
വാക്കുകൾ ഇല്ല
❤️❤️❤️❤️🖤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
More u need in china
Beautiful ghazals
ഒരു ഉറക്ക് പാട്ടായി എന്നും ഉമ്പായിക്ക എന്നെ തഴുകുന്നു.