Best Of Umbayee Ghazals Vol 1 | Audio Jukebox | Umbayee | East Coast

Поделиться
HTML-код
  • Опубликовано: 5 фев 2025
  • #UmbayeeGhazals
    00:01 Orikkal Nee Paranju
    Album : Orikkal Nee Paranju
    Singer : Umbayee
    Music : Umbayee
    Lyrics : Vijayan EastCoast
    07:16 Ivideyi Vaarthingalum
    Album : Ithuvare Sakhi Ninne Kaathirunnu
    Singer : Umbayee
    Music : Umbayee
    Lyrics : Pradeep Ashtamichira
    13:17 Mandasameeranai
    Album : Neeyallengil Mattaranu Sakhi
    Singer : Umbayee
    Music : Umbayee
    Lyrics : Vijayan EastCoast
    19:26 En Swanagrahiyil
    Album : Pinneyum Paadunnu Saigal
    Singer : Umbayee
    Music : Umbayee
    Lyrics : O N V Kurup
    27:10 Aarodum Kaattathe
    Album : Priye Pranayini
    Singer : Umbayee
    Music : Umbayee
    Lyrics: Vijayan EastCoast
    33:36 Nandi Priyasaghi Nandi
    Album : Nandi Priyasaghi Nandi
    Singer : Umbayee
    Music : Umbayee
    Lyrics : O N V Kurup
    38:35 Njanariyathen Karal
    Album : Paduka Saigal Padoo
    Singer : Umbayee
    Music : Umbayee
    Lyrics : O N V Kurup
    43:43 Oru Poovidarnna Pole
    Album : Ithuvare Sakhi Ninne Kaathirunnu
    Singer : Umbayee
    Music : Umbayee
    Lyrics : Pradeep Ashtamichira
    48:36 Ethra Purathanamenkilum
    Album : Nandi Priyasaghi Nandi
    Singer : Umbayee
    Music : Umbayee
    Lyrics : O N V Kurup
    54:03 Iniyoru Nalilum
    Album : Priye Pranayini
    Singer : Umbayee
    Music : Umbayee
    Lyrics : O N V Kurup
    Enjoy & Stay Connected with us!
    👉 Subscribe to East Coast : goo.gl/GecWQG
    👉 Like us on Facebook : / eastcoast
    👉 Visit Our Online News Portal: www.eastcoastdaily.com

Комментарии • 67

  • @nizamsagarkayamkulam9223
    @nizamsagarkayamkulam9223 3 месяца назад +1

    ഉമ്പായിക്കാ 🥲🥲😘😘❤️❤️

  • @raslaanrasik7708
    @raslaanrasik7708 3 года назад +16

    ഉമ്പായിക്കയുടെ ഗാനങ്ങൾ കേട്ട് നഷ്ടപ്രണയം ഓർത്തു, വെറുതെ സങ്കടപ്പെടും 😥 😥😥😥😥ഒരു സുഖം, ലഹരി ❤️

  • @rahmanj308
    @rahmanj308 3 года назад +23

    മനസിന് എന്തോ ഫീൽ കിട്ടുന്ന ഗാനങ്ങൾ ഇദ്ദേഹത്തിനു അർഹിച്ച ഒരു അംഗീകാരവും ലഭിച്ചില്ല

  • @zanthoshchavara8760
    @zanthoshchavara8760 3 года назад +13

    മനസ്സിന് കുളിരും സമാധാനവും തരുന്ന ഔഷധമായിരുന്നു എന്നും ഉമ്പായി ഗസലുകൾ.മനസിലെ ആകുലകൾ അലിയിച്ചുകളയുന്ന സാന്ദ്ര സംഗീതം. അനശ്വര ഗായകന് പ്രണാമം

    • @drjayanthlalpurushothaman55
      @drjayanthlalpurushothaman55 3 года назад

      നമ്മൾ ഒരുമിച്ച് അദ്ദേഹത്തിന്റെ ഒരു ഗസലിന് പോയില്ലേ

    • @tn7451
      @tn7451 3 года назад

      ഈ അഭിപ്രായവും ഒരു സംഗീതം തന്നെ. ആശയങ്ങൾ വാക്കുകളിലൂടെ ഭംഗിയായി അവതരിപ്പിക്കുന്നതും കവിത തന്നെ. Onv യേ പോലെ വാക്കുകൾ aptum സംഗീതാത്മകവുമായി ഉപയോഗിക്കാനുള്ള കഴിവും പഠനവും ഇനിയുണ്ടാവില്ല. എല്ലാം മണ്മറഞ്ഞു പോകുന്നു, ഇപ്പോൾ ഭാഷ വേണ്ട വണ്ണം ഉപയോഗിക്കാൻ പഠിപ്പിക്കേണ്ടതില്ല, ഭാഷയ്ക്ക് ഒരു തനത് രൂപം ഉണ്ടെന്നും വ്യാകരണ -അലങ്കാര രൂപങ്ങൾ അറിഞ്ഞിരിക്കുന്നതും സാഹിത്യം ഒന്നാം തരമാക്കാൻ അത്യാവശ്യമാണ്. അതൊക്കെ പഴഞ്ചനായി തള്ളിക്കളയുന്നു

  • @rajeshv.s9660
    @rajeshv.s9660 4 года назад +28

    എന്തു സുഖം കെട്ടിരിക്കാൻ മനോഹരമായ ഗാനങ്ങൾ നമ്മളെ വെറോരു ലോകത്തേക്ക് കൊണ്ടുപോകും മനോഹരം

    • @Saheedahh
      @Saheedahh 3 года назад

      9

    • @Saheedahh
      @Saheedahh 3 года назад

      M

    • @syamalaannasyama4926
      @syamalaannasyama4926 3 года назад

      @@Saheedahh അതാണ് ഗസലുകളുടെ പ്രത്യേകത.അത് ഭാഷ ഏതുമായിക്കോട്ടെ.നമ്മൾ മാത്രമുള്ള ഒരു ലോകം.എന്തൊരു സുഖമാണ്

    • @joykm5005
      @joykm5005 2 года назад

      Ellam marannu veroru lokathil kondupokum Umbayikka,♥️♥️♥️

  • @chandrankp4229
    @chandrankp4229 Год назад

    അങ്ങയുടെ എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മെച്ചമാണ് ആ ലയമാധുര്യത്താൽ താനേ ഉറങ്ങിപ്പോകും❤.🌹🙏🏻

  • @Jabarmk543
    @Jabarmk543 3 года назад +5

    എന്റെ ഹൃദയാന്തരങ്ങളിൽ അലയടിക്കുന്ന നീറുന്ന തിരമാലയായ് പ്രണയമേ,നീയെന്നും എന്നിൽ അവശേഷിപ്പൂ

  • @SalihKallada
    @SalihKallada 3 года назад +4

    അനശ്വര ഗസലുകലിലൂടെ പ്രിയഗായകൻ ഉമ്പായി എന്നെന്നും ഗാനാസ്വാദകരുടെ കൂടെയുണ്ടാവും!
    ഉമ്പായി ആലപിച്ച 'പോയ കിനാവിലെ...' അവലംബിച്ച് ഒരുക്കിയ അതേ പേരിലുള്ള ടെലിഫിലിമിൽ ഒരു പ്രധാന കഥാപാത്രത്തെ അഭിനയിക്കാൻ എനിക്ക് അസുലഭാവസരം കിട്ടി. 😊☺️ (2007-ൽ ഏഷ്യാനെറ്റ് പ്ലസ്സിൽ 3 എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തിരുന്നു), ബഷീർ സിൽസില ഇക്ക ആണത് പ്രൊഡ്യൂസ് ചെയ്‍തത്. (എന്റെ ദുബായ് സുഹൃത്ത്, 'ഒരിടത്തൊരു postman' എന്ന കുഞ്ചാക്കോ ബോബൻ സിനിമയുടെ പ്രൊഡ്യൂസർ)

  • @Neeru_Aadhi
    @Neeru_Aadhi 4 года назад +19

    കേള്‍ക്കട്ടെ!! അതിനു മുന്‍പ് ഒരു ലൈക്ക് കൊടുത്തു 😍😍😍...

  • @wintermedia4519
    @wintermedia4519 Год назад +1

    ഉമ്പായി ..ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 💔

  • @mafathlal9002
    @mafathlal9002 3 года назад +3

    ഉമ്പായിയുടെ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ഫീൽ കിട്ടും ഒപ്പം ഈസ്റ്റ് കോസ്റ്റ് വിജയന്റെ രചനകളും

  • @mjayan1
    @mjayan1 3 года назад +7

    നല്ല മഴ...
    കൂടെ സ്വർഗ്ഗീയാനുഭൂതി പകരുന്ന ഗസലും...

  • @shebbhimk445
    @shebbhimk445 2 года назад

    പ്രണയം ദിവ്യമാണ് അത് പരിശുദ്ധമാആയിരിക്കണം എങ്കിലേ ദിവ്യമാവു...... പ്രണയം ദിവ്യമെന്നു ആാാ വരികൾ ഉമ്പായി ലൂടെ കേൾക്കുമ്പോൾ ഒഴുകുന്നത് പോലെ തോന്നിപോയി.....

  • @kamarudheenkamaru8959
    @kamarudheenkamaru8959 3 года назад +5

    പ്രണയം ദിവ്യമാണ് എത്ര സുന്ദരം 🙏❤❤❤❤❤💞💞💞💞💞💞💞💕

  • @sugathansudhi1616
    @sugathansudhi1616 Год назад

    Anaswara gaayakanum gaanangalum cochiyude hrudha veenaye palanaal meetiyirunnu😢

  • @thenostalgicfoodmaker4504
    @thenostalgicfoodmaker4504 3 года назад +2

    ഉമ്പായിക്കയുടെ ഗാനങ്ങൾ കേൾക്കുമ്പോൾ മറ്റൊരു ലോകത്തെത്തിയപോലെ തോന്നി പോകും

    • @joykm5005
      @joykm5005 2 года назад

      Very true 💟💟💟

  • @shellymerry3800
    @shellymerry3800 2 года назад

    E pattukal ellam oru lehari aano wooow🤔🤔 super

  • @sudheeshkmsudhi3910
    @sudheeshkmsudhi3910 2 года назад

    Ozhivaakkiyavar sughamayi jeevikkatte....

  • @usicstore9427
    @usicstore9427 4 года назад +3

    nice

  • @manaftamshi2760
    @manaftamshi2760 3 года назад +1

    Super 😘😘

  • @shobhack3919
    @shobhack3919 Год назад

    ❤❤

  • @thresiapchacko5625
    @thresiapchacko5625 2 года назад

    Beautiful songs. 🙏🏼👏😘❤🌷❤ remember the young life.

  • @alexcleetus6771
    @alexcleetus6771 3 года назад

    Very good melody song pranamam umbaye

  • @mehaboobkeedathe6230
    @mehaboobkeedathe6230 3 года назад +2

    No7❤🌹🌹🌹🌹🌹🥰

  • @SingingCoupleMusicBand
    @SingingCoupleMusicBand 4 года назад +2

    First Comments 💗💗

  • @SingingCoupleMusicBand
    @SingingCoupleMusicBand 4 года назад +2

    First Like 💗💗

  • @najmudheenkallai5182
    @najmudheenkallai5182 4 года назад +4

    Third commend

  • @somanmk2376
    @somanmk2376 Год назад

    ❤🙏

  • @SingingCoupleMusicBand
    @SingingCoupleMusicBand 4 года назад +2

    First View 💗💗

  • @sobhasivansobhasivan6925
    @sobhasivansobhasivan6925 3 года назад

    ഒന്നും, മൂന്നും പാട്ടുകൾ ജീവൻ

  • @manuvazhayil
    @manuvazhayil 2 года назад +1

    ഈ പ്രണയം ''ദിവ്യമെന്ന് ,, ഗസൽ എത്രവട്ടം കേട്ടൂന്ന് പടച്ചോനേ അറിയൂ...

    • @joykm5005
      @joykm5005 2 года назад

      Yes 🥰🥰🥰

  • @sunilkumarp4101
    @sunilkumarp4101 3 года назад +2

    ❤️❤️❤️❤️❤️❤️

  • @bapujikthomas5214
    @bapujikthomas5214 3 года назад +1

    🙏🙏❤️👍

  • @kamarudheenkamaru8959
    @kamarudheenkamaru8959 3 года назад +2

    👍♥️

  • @sonujosegeorge7744
    @sonujosegeorge7744 3 года назад

    ❣️❣️❣️

  • @ichus6886
    @ichus6886 3 года назад

    👍👍👍👍👍👍👍

  • @naseemashareef9500
    @naseemashareef9500 3 года назад +1

    👍

  • @kanyakumari2705
    @kanyakumari2705 3 года назад

    Vikiran Driver..

  • @santhoshcj5
    @santhoshcj5 3 года назад

    💝💝💝💝💝👏👏👌🏻👌🏻👌🏻👍

  • @krishnarajps
    @krishnarajps 4 года назад +3

    • @tn7451
      @tn7451 3 года назад

      What is that symbal?

  • @thesculptor4927
    @thesculptor4927 3 года назад

    D

  • @thomascjthomas8500
    @thomascjthomas8500 3 года назад

    Kettirikkanenthusugham

  • @haridaske6164
    @haridaske6164 3 года назад +3

    Nice

  • @sheelanair1475
    @sheelanair1475 2 года назад

    ❤❤❤❤❤❤❤❤

  • @ajaythomson3724
    @ajaythomson3724 3 года назад

    💗💗