ദേഹം ഉപേക്ഷിച്ച ദേഹി മറ്റൊരു ദേഹത്തിൽ പ്രവേശിക്കുന്നത് എപ്പോഴാണ് ?

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии •

  • @neeraj045
    @neeraj045 8 дней назад +1

    One of the best explanation I ever heard ❤

  • @GirijaMavullakandy
    @GirijaMavullakandy 18 дней назад +9

    സ്വാമിജി ഓം നമോ നാരായണായ ആർക്കാണ് കഴിയുക. മരണാനന്തരമുള്ള കാര്യം കൃത്യമായി പ്രതിപാദിക്കുവാൻ

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 2 часа назад

    🕵️ frequency of Dr gopalakrishan 🧲😂😊🧏‍♂️

  • @chimmz7220
    @chimmz7220 17 дней назад +7

    What an insightful explanation!!🙏

    • @sitakrishnaa
      @sitakrishnaa 17 дней назад

      @@chimmz7220 What a ridiculous explanation !

    • @Jkm898
      @Jkm898 16 дней назад

      @@sitakrishnaa I am not surprised you felt that way. Because it takes some brain to understand such explanations.

    • @sitakrishnaa
      @sitakrishnaa 16 дней назад +1

      ​@@Jkm898Sir, I'm very much conscious about the limitations of my brain. But I wouldn't rather swallow any nonsenses like the devotees of such pseudospiritualists do! Instead of challenging my poor brain, go through his speech once again and be convinced whether it is absurd or not! 🙏

    • @chimmz7220
      @chimmz7220 16 дней назад

      @@sitakrishnaa I'm very much conscious of the possibilities of my brain.....one time watch is more than enough🙏

    • @sitakrishnaa
      @sitakrishnaa 16 дней назад +1

      അഹം താങ്കളെ ജയിച്ചുവോ അതോ താങ്കൾ അഹത്തെ ജയിച്ചുവോ !🤭🤗

  • @AnilKumar-g7r9l
    @AnilKumar-g7r9l 15 дней назад +1

    നമസ്തേ....🙏🙏🙏

  • @KRNair-wf7vl
    @KRNair-wf7vl 18 дней назад +19

    വണ്ടിയാത്രയിൽ എട്ട് മണിക്കൂർ ഒന്നരമിനുട്ടായി തോന്നിയത് സത്യം.. ഞാൻ ഒരിക്കൽ പുലർച്ചെ 4.30 ന് ഉണർന്നു വീണ്ടും അരമണിക്കൂർ ഉറങ്ങി.. ആ ഉറക്കത്തിൽ സ്വപ്നം കണ്ടത് ഞാൻ വണ്ടിയിൽ കയറി യാത്രചെയ്ത് ഡൽഹിയിലെത്തിയതാണ്.. 48-50 മണിക്കൂർ യാത്ര -രണ്ടു പകലും രണ്ടു രാത്രിയും സ്വപ്നത്തിൽ വെറും അരമണിക്കൂർ മാത്രം കൊണ്ട് അനുഭവിച്ചു.. മറ്റൊരിക്കൽ 15 മിനുട്ടുനേരത്തെ ഉറക്കത്തിൽ സ്വപ്നം കണ്ടത് തിയേറ്ററിൽ പടം കാണുന്നതാണ്.. പടം രണ്ടുരമണിക്കൂർ.. ആ രണ്ടര മണിക്കൂർ എന്റെ സ്വപ്നത്തിൽ വെറും 10 മിനുട്ട് മാത്രം.

    • @Moon-Gods-Yahweh-And-Allah
      @Moon-Gods-Yahweh-And-Allah 16 дней назад +4

      ഒരു സ്വപ്നത്തിന്റെ ദൈർഘ്യം 2 സെക്കന്റ് മാത്രം, ആ 2 സെക്കന്റീൽ നമ്മൾ അനേകം മണിക്കൂർ അനുഭവിച്ചായി തോന്നും

    • @27secondsMalluComedy
      @27secondsMalluComedy 14 дней назад +1

      Pakshe ith nere opposite alle. Real time is more

    • @KRNair-wf7vl
      @KRNair-wf7vl 14 дней назад

      @@27secondsMalluComedy Just like 100 GB data transferred, transmited or recived and stored in less than a second.

  • @VIJAYANTp-by5sd
    @VIJAYANTp-by5sd 18 дней назад +2

    🙏🏻നമസ്തേ സ്വാമിജീ 🙏🏻

  • @sushamaraj4896
    @sushamaraj4896 15 дней назад +1

    Swamijieeee🙏🙏🙏

  • @sreedevitk7123
    @sreedevitk7123 18 дней назад +2

    നമസ്തേ ഗുരുജി 🙏

  • @satheeshanmanikoth2331
    @satheeshanmanikoth2331 18 дней назад +2

    നമസ്തേ സ്വാമിജി ❤

  • @abhilashabhi7800
    @abhilashabhi7800 3 дня назад

    👏🏻👏🏻👏🏻

  • @divyahari5712
    @divyahari5712 18 дней назад +3

    Om nam shevaya

  • @SavithriMohanan-f6l
    @SavithriMohanan-f6l 17 дней назад +1

    നമസ്തേ നമസ്തേ🙏

  • @likeit2022
    @likeit2022 18 дней назад +7

    മനുഷ്യൻ പറയുന്നതെല്ലാം വെറും തോന്നലുകൾ മാത്രമാണ് ..അത് ശരിയാകാനും തെറ്റാകാനും സാധ്യതഉണ്ട് .
    എന്നാൽ യഥാർത്ഥ സത്യം ഇതൊന്നുമല്ലെന്നു ജ്ഞാനികൾ തിരിച്ചറിഞ്ഞു ..അവർ മൗനം വ്രതമാക്കി

    • @thescienceoftheself
      @thescienceoftheself 17 дней назад +2

      അല്ല അനുഭവം കൊണ്ട് ഒരാൾക്ക് സത്യം ബോധ്യപ്പെടാം.

    • @pvagencies7958
      @pvagencies7958 16 дней назад

      ഈ കാര്യത്തിൽ മൗനം എന്നത് അറിവില്ലായ്മ ആയിരിക്കില്ലെ?🙏

    • @Jkm898
      @Jkm898 16 дней назад

      @@pvagencies7958 since it was a stupid question- no.

    • @RKPR2012
      @RKPR2012 16 дней назад

      ​@@pvagencies7958 ariv illaayma oru kuttam aano??

    • @pvagencies7958
      @pvagencies7958 16 дней назад

      @@RKPR2012 നമ്മൾ താമസിക്കുന്ന സ്വന്തം വീട് തൊട്ട് ലോകത്തിലെ സകലദുരന്തങ്ങൾക്കും കാരണം അഞ്ജത അതായത് അറിവില്ലായ്മ അല്ലെ? മനുഷ്യൻ എന്ന വാക്കിൻ്റെ അർത്ഥം മനനം ചെയ്യുന്നവൻ എന്നല്ലെ? ആ അടിസ്ഥാന ഉത്തരവാദിത്വം ചെയ്യാത്തത് തെറ്റാണോ? ശരിയാണോ?🙏

  • @ambilimanikandan4014
    @ambilimanikandan4014 17 дней назад +1

    ഓം നമഃ ശിവായ 🙏🙏🙏

  • @ThankammaKs-mt1fr
    @ThankammaKs-mt1fr 15 дней назад

    പ്രണാമം സ്വാമിജി🙏🙏🙏❤️

  • @SaiKumar-fw1eg
    @SaiKumar-fw1eg 7 дней назад

    Udathamaya arivinte mumpil sastangapranam

  • @Krishnaradha22283
    @Krishnaradha22283 18 дней назад +1

    നമസ്തെ ഗുരോ

  • @chandranpillai2940
    @chandranpillai2940 18 дней назад

    ഓം നമസ്തേ സ്വാമിജി

  • @indhur6044
    @indhur6044 18 дней назад

    Namasthe swamij.🎉

  • @dasank2747
    @dasank2747 18 дней назад

    Pranamam swamiji

  • @prasannakumari5050
    @prasannakumari5050 18 дней назад

    നമസ്തേ സ്വാമിജി 🙏

  • @sudhamaniv9147
    @sudhamaniv9147 18 дней назад

    🙏🙏🙏 സ്വാമിജി

  • @AsokVarma-uq4gz
    @AsokVarma-uq4gz 18 дней назад +1

    പ്രണാമം സ്വാമിജി 🙏

  • @user-me9yh8ib9t
    @user-me9yh8ib9t 15 дней назад

    Namasthe swamiji, if you can explain what is mentioned in the scriptures, then that is sufficient. Kindly do that.

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 18 дней назад +22

    ആവശ്യമില്ലാത്ത പലതിലും നാം വ്യാപൃതരാകുന്നല്ലൊ. മരിച്ചവൻ എപ്പോൾ എവിടെ എങ്ങനെ ജനിക്കും? ഇതെല്ലാം വിട്ട് നമശ്ശിവായ അല്ലെങ്കിൽ വേറെന്തെങ്കിലും ജപിച്ചിരിക്കുക, എല്ലാം വിട്ടല്ല, എല്ലാ പ്രവൃത്തിയും വിടാതെ ചെയ്യുക, കൂട്ടത്തിൽ മനസ്സ് നഷ്ടപ്പെടാതെ ജപിക്കുക, 🔥 തീർച്ചയായും ഓർക്കാനാവത്ത ഗുണമുണ്ടാകും, ഓം ❤️😂👻

  • @User_68-2a
    @User_68-2a 18 дней назад +1

    ഓം ശ്രീ ഗുരുഭ്യോ നമഃ🙏

  • @IndiraRajan-t4n
    @IndiraRajan-t4n 16 дней назад

    Namaste Guro

  • @vinodkumarnair5727
    @vinodkumarnair5727 12 дней назад

    🙏🌷

  • @Ratheesh-h4f
    @Ratheesh-h4f 16 дней назад +1

    🎉

  • @NijeeshPM-n4d
    @NijeeshPM-n4d 15 дней назад

  • @kamalamvg3204
    @kamalamvg3204 18 дней назад +1

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏

  • @preethasreenivasan9681
    @preethasreenivasan9681 18 дней назад

    Before death we have no time
    After death....we have time,time and time. pranamam swamiji.

  • @RKPR2012
    @RKPR2012 16 дней назад

    Attayude example can be explained like this.
    A jeevan decides what it wants to be next, and then leaves the body. So it has caught another grass before leaving the present grass.

  • @Uvs11113
    @Uvs11113 18 дней назад

    🙏🙏🙏

  • @prabhasurendran8209
    @prabhasurendran8209 18 дней назад

    🕉 श्री महादेव्यई नमः 🙏

  • @rajeevp.g3092
    @rajeevp.g3092 18 дней назад

    ❤❤🎉🎉❤❤🎉🎉

  • @pvagencies7958
    @pvagencies7958 16 дней назад

    സർവ്വചരാചരങ്ങളിലും അന്തർരാമിയായി നിലനിൽക്കുന്ന, നിലനിൽക്കേണ്ട ദേഹി എവിടെ നിന്ന് എവിടേക്ക് പോകാൻ ' ജീവൻ , പ്രാണൻ നഷ്ടപ്പെടുന്നു. പ്രാണനും ദേഹിയും ഒന്നാണൊ. ആധുനിക സയൻസിനെ പിൻപറ്റുന്നതാണ് ഈ കാര്യത്തിൽ യുക്തി എന്നു കരുതുന്നു.സ്വാനുഭവത്തിന് വിട്ടുകൊടുകേണ്ടി വരുന്നത് അതുകൊണ്ടായിരിക്കാം🙏

  • @PramodA-h6d
    @PramodA-h6d 18 дней назад

    🙏🏾🙏🏾🙏🏾

  • @satheesansatheesanbai399
    @satheesansatheesanbai399 16 дней назад +3

    ഗ്രന്ഥങ്ങൾക്കോ ശാസ്ത്രങ്ങൾക്കോ സത്യമായ ആത്മീയ ജ്ഞാനം നൽകാൻ ആകില്ല . അതിനുള്ള ആധികാരിത ദേഹധാരിയായ ഒരു മനുഷ്യനും ഇല്ല. മരണത്തിലൂടെ എന്താണ് ആത്മാവിന് സംഭവിക്കുന്നത്.. കർമ്മ ഗതി അനുസരിച്ച് പുനർജന്മം എങ്ങനെ എപ്പോൾ സംഭവിക്കുന്നു എന്നും കൃത്യമായി അറിയാൻ സമീപത്തെ രാജയോഗ കേന്ദ്രവുമായി ബന്ധപ്പെടൂ... ഇത് പരമ പിതാ പരമാത്മാ ശിവനാൽ നൽകപ്പെട്ടത്.... ലോകമെമ്പാടും സൗജന്യമായി ആത്മീയ ജ്ഞാനം പകർന്നുവരുന്നു.

  • @vijayakumarn5787
    @vijayakumarn5787 18 дней назад +1

    Swamiji,
    Who decides how long will you remain in your physical body here is not under your control. Then how can you decide a deceased soul re enter another physical body?

  • @radhadevi2911
    @radhadevi2911 18 дней назад +2

    Pranamam Guro

  • @thescienceoftheself
    @thescienceoftheself 17 дней назад +1

    നമ്മൾ മരിച്ച ആളുകൾ ആണ്. അ മരിച്ച സ്ഥലത്ത് അതെ ശരീരത്തിന്റെ ഉള്ളിൽ വീണ്ടും നമ്മൾ ഒരു സ്വപ്നം കാണുന്നു.

  • @sajeeshp5383
    @sajeeshp5383 18 дней назад

    🙏🏻🙏🏻🙏🏻

  • @shajith35
    @shajith35 18 дней назад +6

    ജ്ഞാനികൾക്ക് അറിയാൻ പറ്റും🙏

    • @pvagencies7958
      @pvagencies7958 16 дней назад

      വ്യക്തത ഇല്ലല്ലൊ കേവലം assmption മാത്രം

  • @kunhiramanp4273
    @kunhiramanp4273 12 дней назад

    Sathyam🙏
    പ്രണാമം 🙏♥️🙏

  • @ANANTHAKRISHNANNAIR
    @ANANTHAKRISHNANNAIR 18 дней назад

    നമിനമിക്കുന്നു

  • @sitakrishnaa
    @sitakrishnaa 17 дней назад +6

    സമയത്തിന്റെ ആപേക്ഷികഭാവത്തെ വിശദീകരിക്കാൻ സ്വപ്നത്തിലെ മായാ സമയത്തെയും ജാഗരത്തിലെ യഥാർത്ഥ സമയത്തെയും താരതമ്യപ്പെടുത്തിയത് നല്ല തമാശയായി ! ഗൗരവത്തിലൊരുകാര്യം പറയേണ്ടപ്പോൾ ..ഹ....ഹ....! എന്താ സ്വാമികളേ തമാശ പറഞ്ഞ് ഇങ്ങനെ അടിയങ്ങളെ വശം കെടുത്തുന്നത്?
    അതിരിക്കട്ടെ. ദേഹി ദേഹത്തെ വിട്ട് മറ്റൊരു ദേഹം പൂകുന്നതെപ്പോഴാണ് എന്ന സംശയം കൊണ്ട് ഉദ്ദേശിയ്ക്കുന്നത്, അത് സംഭവിയ്ക്കുന്നത് മരണത്തോടെ തന്നെയാണോ അതോ ഉചിതമായ ദേഹം കിട്ടുന്നതുവരെ ദേഹി അശാന്തമായി അനന്ത കാലം അലഞ്ഞതിനു ശേഷമാണോ എന്നാണ്. അല്ലാതെ സ്വാമികൾ പറയുന്നതു പോലെ മണിക്കണക്കല്ല!
    ദേഹീദേഹ സങ്കൽപത്തിലെ യുക്തിരാഹിത്യത്തെക്കുറിച്ച് മറ്റൊരിക്കൽ, ഒരു സ്വപ്നസമയത്ത് ചർച്ച ചെയ്യാം,അല്ലേ സ്വാമികളേ ? അപ്പോഴേയ്ക്ക് ഈയുള്ളവനും
    സരസ്വതീദേവിയെ ഉപാസിച്ച് തദ് വിഷയത്തിൽ വ്യുൽപത്തി നേടുകയും അനൽപമായ ഭാഷാപ്രാവീണ്യം രസനയിൽ കരഗതമാക്കുകയും സാർത്ഥകമായ ഒരു സംവാദം സാധിതപ്രായമാകാനുളള സുകൃതോദ്യമങ്ങളിൽ ചാരിതാർത്ഥ്യപൂർവ്വംആമഗ്‌നമാവുകയും ചെയ്യട്ടെ.!🙏

    • @jineeshgnair80
      @jineeshgnair80 16 дней назад +1

      താങ്കളുടെ ആവേശ പൂർണ്ണമായ മനസ്സ് ബുദ്ധിക്ക് മുന്നിലോടുന്നു. സ്വാമിജി വ്യക്തമായി പറയുന്നു ഈ വിഷയത്തിന് അനേകം അഭിപ്രായങ്ങൾ ഉണ്ടെന്ന്.. പഴയ ഒനിഡ ടി വി യുടെ പരസ്യം താങ്കൾ വീണ്ടുമോർമിപ്പിച്ചു - " അസൂയ നന്നല്ല, സ്വന്തമാക്കി അഭിമാനിക്കൂ "🙏

    • @sitakrishnaa
      @sitakrishnaa 15 дней назад

      പൊന്നു സാറേ,
      കപടനാട്യക്കാരായ സ്വാമിമാരോടും അവർ പറയുന്നതെല്ലാം വെട്ടി വിഴുങ്ങുന്ന ചിന്താശൂന്യരോടും ഈയുള്ളവൻ എന്തിനസൂയപ്പെടണം! ഞാനൊരസൂയക്കാരൻ
      തന്നെയെന്നു വിനയപൂർവംസമ്മതിയ്ക്കുന്നു. പക്ഷേ എനിയ്ക്കസൂയ ആരോടെന്നറിയാമോ? അന്ധവിശ്വാസങ്ങൾക്കടിപ്പെടാത്ത, എന്നേക്കാൾ ശാസ്ത്രബോധവും ജ്ഞാനോന്മുഖത്വവുമുള്ളചിലരെ കണ്ടിട്ടുണ്ട്. അവരോട് അസൂയയാണ്. കടുത്ത അസൂയ ! സത്യം!
      പിന്നെ ആവേശം കൂടിപ്പോയി എന്നതും ശരിയാണ്. വിവേകമുള്ളവരെയാണ് അഭിസംബോധന ചെയ്യുന്നതെന്ന് കരുതിപ്പോയതുകൊണ്ട് പറ്റിയതാ...അങ്ങനെയുള്ള വരോട് സംവാദം നടത്താൻ ഞാൻ ആവേശം കാണിക്കാറുണ്ട്. ഇത്തവണ എന്റെ കണക്കുകൂട്ടൽ തെറ്റിപ്പോയി !
      ച്ഛേ! ശുദ്ധ മണ്ടത്തരം ! കാര്യം മനസ്സിലായ സ്ഥിതിയ്ക്ക് ആവേശം ഇനിയില്ലാ, ട്ടോ! കമാന്ന് മിണ്ടൂല...അമ്മയാണേ സത്യം!
      സ്വാമിയുടെ ബഡായി വർത്തമാനത്തോടു പ്രതികരിച്ചു കൊണ്ട് ഞാൻ comment box ൽ ഇട്ട കുറിപ്പ് ഞാൻ ഇവിടെ Copy Paste ചെയ്യുന്നു. സഹിഷ്ണുതയും സൗകര്യവുമുണ്ടെങ്കിൽ വായിച്ചാൽ മതി:
      സമയത്തിന്റെ ആപേക്ഷികഭാവത്തെ വിശദീകരിക്കാൻ സ്വപ്നത്തിലെ മായാ സമയത്തെയും ജാഗരത്തിലെ യഥാർത്ഥ സമയത്തെയും താരതമ്യപ്പെടുത്തിയത് നല്ല തമാശയായി ! ഗൗരവത്തിലൊരുകാര്യം പറയേണ്ടപ്പോൾ ..ഹ....ഹ....! എന്താ സ്വാമികളേ തമാശ പറഞ്ഞ് ഇങ്ങനെ അടിയങ്ങളെ വശം കെടുത്തുന്നത്?
      അതിരിക്കട്ടെ. ദേഹി ദേഹത്തെ വിട്ട് മറ്റൊരു ദേഹം പൂകുന്നതെപ്പോഴാണ് എന്ന സംശയം കൊണ്ട് ഉദ്ദേശിയ്ക്കുന്നത്, അത് സംഭവിയ്ക്കുന്നത് മരണത്തോടെ തന്നെയാണോ അതോ ഉചിതമായ ദേഹം കിട്ടുന്നതുവരെ ദേഹി അശാന്തമായി അനന്ത കാലം അലഞ്ഞതിനു ശേഷമാണോ എന്നാണ്. അല്ലാതെ സ്വാമികൾ പറയുന്നതു പോലെ മണിക്കണക്കല്ല!
      ദേഹീദേഹ സങ്കൽപത്തിലെ യുക്തിരാഹിത്യത്തെക്കുറിച്ച് മറ്റൊരിക്കൽ, ഒരു സ്വപ്നസമയത്ത് ചർച്ച ചെയ്യാം,അല്ലേ സ്വാമികളേ ? അപ്പോഴേയ്ക്ക് ഈയുള്ളവനും
      സരസ്വതീദേവിയെ ഉപാസിച്ച് തദ് വിഷയത്തിൽ വ്യുൽപത്തി നേടുകയും അനൽപമായ ഭാഷാപ്രാവീണ്യം രസനയിൽ കരഗതമാക്കുകയും സാർത്ഥകമായ ഒരു സംവാദം സാധിതപ്രായമാകാനുളള സുകൃതോദ്യമങ്ങളിൽ ചാരിതാർത്ഥ്യപൂർവ്വംആമഗ്‌നമാവുകയും ചെയ്യട്ടെ.!🙏
      (അവസാനഭാഗത്തെ വാചക വെടിക്കെട്ട് ആവേശം കൊണ്ടല്ല, കേട്ടോ... സ്വാമിയുടെ സൂത്രപ്പണിയൊന്നു പരീക്ഷിച്ചതാ.🤭🙏)

    • @sitakrishnaa
      @sitakrishnaa 15 дней назад

      മണ്ടത്തരങ്ങൾ പുലമ്പുന്ന സ്വാമിമാരോടും അവർ പറയുന്നതെന്തും തൊണ്ടതൊടാതെ വിഴുങ്ങുന്ന ചിന്താശൂന്യരോടും എന്തിനസൂയതോന്നണം.! എന്നേക്കാൾ ജ്ഞാനോന്മുഖത്വവും ശാസ്ത്രബോധവുമുള്ളവരോട് മാത്രമേ അസൂയയുള്ളു സർ.!

    • @maryjain1148
      @maryjain1148 11 дней назад

      ​​​@@sitakrishnaa മരണത്തിനു ശേഷം എന്തൊക്കെ സംഭവിക്കാം എന്നതിനെക്കുറിച്ച് ബൈബിൾ ആണ് കൂടുതൽ വ്യക്തത തരുന്നത് എന്നാണ് എനിക്കു മനിസിലാക്കാൻ സാധിച്ചിട്ടുള്ളത് കാരണം ഇസ്റായേൽ എന്ന സമൂഹത്തെ ദൈവം തിരഞ്ഞെടുത്ത് ദൈവത്തിനു മുൻപിൽ മനുഷ്യൻ്റെ പ്രധിനിധികളായി സ്ഥാപിച്ചിരിക്കുന്നു ദൈവാനുഭവത്തിൻ്റെ ചരിത്രം പറയുന്ന ചരിത്രമുള്ള ഒരേ ഒരു രാജ്യമാണ് ഇസ്റായേൽ . മനുഷ്യൻ്റെ ഭാഗദേയം എന്താണെന്നും ദൈവ വിഷയം അതിൽ എത്രമാത്രം ഉൾക്കൊണ്ടിരിക്കുന്നുവന്നും അവരുടെ ചരിത്രത്തിൽ വ്യക്തമായും ഉണ്ട് . മനുഷ്യൻ ധാർമിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുത്ത് ജീവിക്കേണ്ട ആവശ്യകതയെക്കുറിച്ചും അല്ലായെങ്കിൽ മരണശേഷം എന്തൊക്കെ സംഭവിക്കാം എന്നതിൻ്റെ വ്യക്തമായ തെളിവാണ് അവരുടെ ചരിത്രം

    • @sitakrishnaa
      @sitakrishnaa 11 дней назад

      @@maryjain1148 മാഡം, നിങ്ങളെപ്പോലുളള മതജീവികളുടെയൊക്കെ തലയിൽ എന്നെങ്കിലും യുക്തിയുടെ വെളിച്ചം വീഴുമോ, ആവോ ! ഓരോ മതത്തിലേയും വൈതാളികർ അവനവന്റെ മതത്തിലെ മണ്ടത്തരങ്ങൾ വിശിഷ്ടമെന്ന് മനപ്പായസം കുടിച്ചു കഴിയുന്നു.

  • @suneeshnt1090
    @suneeshnt1090 18 дней назад +3

    ചോദ്യം ചോദിച്ചയാൾക്ക് വേണമെങ്കിൽ നാഢീ ജ്യോതിഷം നോക്കാം....അയാളുടെ പൂർവ്വ ജന്മം എവിടെ യായിരുന്നെന്നും എത്ര വർഷം മുൻപായിരുന്നു അതെന്നും അയാൾ അന്ന് ആരായിരുന്നു എന്നും കൃത്യമായി മനസിലാക്കാം...

    • @pvagencies7958
      @pvagencies7958 16 дней назад +1

      വഴി തെറ്റിക്കാതെ സഹോദരാ🙏

  • @sandhyavision2090
    @sandhyavision2090 18 дней назад

    😌👏

  • @jayarajannelloli981
    @jayarajannelloli981 18 дней назад +2

    സ്വാമിജി, ദയവായി naptol പരസ്യം ഒഴിവാക്കാൻ അപേക്ഷിക്കുന്നു. അവരിൽ നിന്നും പ്രോഡക്ടുകൾ വാങ്ങി വഞ്ചിതനായ ഒരാൾ ആണ്, ഞാൻ.

    • @radhakrishnankuttanpillai3029
      @radhakrishnankuttanpillai3029 18 дней назад

      സത്യം

    • @csatheesc1234
      @csatheesc1234 18 дней назад +2

      അത് സ്വാമിയുടെ നിയന്ത്രണത്തിൽ അല്ല
      യൂ ട്യൂബ് ആണ് ഉത്തരവാദി 🙏🏻❤️

    • @jayarajannelloli981
      @jayarajannelloli981 18 дней назад

      @@csatheesc1234 സ്വാമിജി ചെയ്യുന്നത് ആത്മീയ അന്വേഷണങ്ങൾക്ക് ഉത്തരം നൽകുകയാണ്. അത് വിറ്റ് കാശാക്കാൻ ഒരു യു ട്യൂബ്റയും അനുവദിക്കാൻ പാടില്ല. അത്രയേ ഉള്ളു, കാര്യം.

    • @jayarajannelloli981
      @jayarajannelloli981 18 дней назад

      ​​​ഒട്ടും വിശ്വസ്ഥത ഇല്ലാത്ത ഒരു സ്ഥാപനത്തിന്റെ ഉൽപ്പന്നങ്ങൾക്ക് പരസ്യം കൊടുക്കുന്നത് ശരിയല്ല, എന്ന് തോന്നുന്നു. അത് കൊണ്ടാണ്, അങ്ങനെ അപേക്ഷിച്ചത്. ഏത് യു ട്യൂബ് ആയാലുംഇത് ആത്മീയത പഠിപ്പിച്ചു തരുന്ന ഒര് വേദി ആണല്ലോ?.​@@csatheesc1234

    • @nandakumar.knandan5446
      @nandakumar.knandan5446 18 дней назад +1

      അങ്ങയുടെ search history ക്ക് അനുസരിച്ചാണ് അങ്ങേക്കുള്ള പരസ്യം ഏത് വേണം എന്ന് യൂട്യൂബ് തീരുമാനിക്കുന്നത്. Personalized adds ആണ് ഓരോരുത്തർക്കും വരുന്നത്.. എനിക്ക് naptol പരസ്യംഇത് വരെ ഒരു വീഡിയോ യിലും വന്നിട്ടെ ഇല്ല..

  • @bhaskaranp4354
    @bhaskaranp4354 16 дней назад

    Gita 4/5

  • @rajulukose6438
    @rajulukose6438 18 дней назад +2

    ഭൗതികമായതിന് മാത്രമേ സമയ ഗണന ഉളളൂ. Non- physical ആയ മരിച്ചവർക്ക് സമയ ഗണന ഇല്ല.

  • @manojkomath8955
    @manojkomath8955 13 дней назад

    ദേഹം ഉപേക്ഷിച്ചു ദേഹി ഒടുവിൽ ഒരു ദ്രോഹിയിൽ പ്രവേശിക്കും....
    🙏🏻

  • @SamySamy-zs9ru
    @SamySamy-zs9ru 18 дней назад +4

    സ്വാമിജി സമയം എന്നത് ആ പേക്ഷികമല്ല മനസിൻ്റെ അനുഭവം മാത്രമാണ് അപേക്ഷികം. സമയത്തിൻ്റെ നിർവചനം വേദത്തിൽ ഏറ്റവും സൂക്ഷ്മമായതിൻ്റെ ഏറ്റവും വലിയ സ്ഥാനാന്തരം ആണ് എന്നാണ് പറഞ്ഞിരിക്കുന്നത് വേദ പ്രകാരം 2 ഗതിയെ ഉള്ളു എന്നാണ് പറഞ്ഞിരിക്കുന്നത്. അതിലൊന്ന് മുക്തിയും മറ്റൊന്നു പുനർജന്മവുമാണ് വേദപ്രകാരം ശരീരം വിടുമ്പോൾ തന്നെ പുനർജനിച്ചിരിക്കും വേദം ബൗദ്ധികമല്ല, അപൗരുഷേയമാണ് അതിനാൽ പ്രമാണം വേദസംഹിതയാണ് - ബ്രാഹ്മണങ്ങളോ ആരണ്യകങ്ങളോ ഉപനിഷത്തുക്കളോ മറ്റു ഗ്രന്ഥങ്ങളോ അല്ല കുട്ടത്തിൽ കൃഷ്ണയജുർവേദം അപൗരുഷേയമല്ല പൗരുഷേയമാണ് , വേദത്തെ നശിപ്പിക്കാൻ അസുരന്മാർരചിച്ചതാണ്

    • @arsnlin
      @arsnlin 18 дней назад +2

      // അതിനാൽ പ്രമാണം വേദസംഹിതയാണ് - ബ്രാഹ്മണങ്ങളോ ആരണ്യകങ്ങളോ ഉപനിഷത്തുക്കളോ അല്ല // അല്ലയോ മഹാത്മാവെ, സംഹിതകളും ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുക്കളും ചേർന്നതാണ് ഈ വേദം വേദം എന്നു പറയുന്ന കുന്ത്രാണ്ടം! അതിൽത്തന്നെ സംഹിതകൾ പ്രധാനമായും കർമ്മകാണ്ഡമാണ്. അഞ്ജനമെന്നത് ഞാനറിയും, മഞ്ഞളുപോലെ വെളുത്തിരിക്കും... ല്ലെ?

    • @raveendranpk8658
      @raveendranpk8658 18 дней назад

      ഒരു ദിവസം 19 സൂര്യോദയം കണ്ടു എന്ന് ഇക്കഴിഞ്ഞ ദീപാവലി നാളിൽ ബഹിരാകാശ സഞ്ചാരിണി പറഞ്ഞത് കേട്ടുവോ? ഉള്ളിലെ വെളിച്ചത്തിന്റെ തെളിച്ചത്തിൽ എന്തുദയം ? എന്തസ്തമയം ? എന്ന് കിഴക്ക് ?പടിഞ്ഞാറ്? പിന്നെന്ത് സമയം ?

    • @SamySamy-zs9ru
      @SamySamy-zs9ru 18 дней назад +2

      @arsnlin താങ്കൾ പറഞ്ഞത് താങ്കൾക്ക് യോജിക്കുന്നതു മാത്രമാണ് താങ്കൾ പറഞ്ഞ കാര്യങ്ങൾസംഹിത മാത്രമാണ് അപൗരുഷേയം ബാക്കിയെല്ലാം പൗരുഷേയമാണ് അത് പ്രമാണമല്ല. സംഹിതകൾ കർമ്മകാണ്ഡമാണെന്ന് ആരാണ് പറഞ്ഞത്. സംഹിതകൾ വായിച്ചിട്ടാണോ പറയുന്നത്. സംഹിതകൾ ധർമ്മാർത്ഥ കാമ മോക്ഷങ്ങളെന്ന പുരുഷാർത്ഥം നേടാനാണ് പറഞ്ഞിരിക്കുന്നത് സ്വന്തം അജ്ഞാനം മറ്റുള്ളവരെ നിന്ദിക്കാനുപയോഗിക്കരുത് പ്രത്യേകിച്ച് വേദസംഹിതകളെ

    • @raveendranpk8658
      @raveendranpk8658 18 дней назад

      ഉപദേശo > ദേശത്തിന്റെ ഉപ വരെ എത്തിയ്ക്കും - പ്രവേശനം സ്വയം -

    • @SamySamy-zs9ru
      @SamySamy-zs9ru 18 дней назад

      @raveendranpk8658 ഉപദേശമോ ആജ്ഞാപിക്കലോ അനുസരിക്കലോ ആദ്ധ്യാത്മികതയല്ല'ലഭ്യമായ വിജ്ഞാനത്തെ മനനം ചെയ്ത് ശരിയായതിനെ സ്വീകരിക്കുന്നതാണ് അതിനാലാണ് നിത്യമായ അപൗരുഷേയമായ വേദസംഹിതകളിലെ വിജ്ഞാനത്തെ മനനം ചെയ്ത് പുരുഷാർത്ഥം നേടി ജീവിക്കുന്നതാണ് അദ്ധ്യാത്മികജീവിതം

  • @JOSE.T.THOMAS
    @JOSE.T.THOMAS 16 дней назад

    പുലർച്ചെ

  • @shobhnanair3033
    @shobhnanair3033 11 дней назад

    ഒന്നും മനസ്സിലായില്ല😢

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 18 дней назад

    🙆😮👉night 😃🕵️

  • @Ravikuttanastro
    @Ravikuttanastro 6 дней назад

    സനാതന ധർമ്മപ്രകാരം ആത്മാവ് എത്ര രൂപത്തിലുണ്ട് ഒരു പരമാത്മാവ് മാത്രമേ ഉള്ളോ? ജീവാത്മാവ് പരമാത്മാവ്, ഒട്ടേറെ ആത്മാവുകളെ കുറിച്ച്, പല ശാസ്ത്രവും പറയുന്നു, ഇതിൽ ജീവാത്മാവ്, പുനർജന്മത്തിനു കാരണമാകുന്നത്, ആത്മാവ് ഈ പ്രപഞ്ചത്തിൽ തന്നെ കാണും കാണുമായിരിക്കും, ഈ വിഷയത്തിൽ, അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്. 🙏🏻

  • @antonypa5633
    @antonypa5633 11 дней назад

    ദേഹം ഉപേക്ഷിച്ച് ദേഹി ഉപേക്ഷിച്ച് ദേഹത്തിൽ തന്നെ കെയർവാൻ സാധ്യമല്ല പിന്നെങ്ങനെ വേറെ ദേഹത്തിൽ കയറും

  • @VinayanC-w8i
    @VinayanC-w8i 18 дней назад

    ഒരു മിനിട്ട് ഒരു വർഷം

  • @shajugeorge3038
    @shajugeorge3038 17 дней назад

    ചുരുക്കത്തിൽ , ചില കാര്യങ്ങൾ അറിയാവുന്ന ചിലർ അവർക്ക് അറിയാത്ത ഇത്തരം കാര്യങ്ങളെപ്പറ്റി ചില ഭാവനസമ്പന്നമായ ചില ഊഹങ്ങൾ പറഞ്ഞുവച്ചിട്ടുണ്ട്....
    അത്ര തന്നെ...!

  • @harigaming9429
    @harigaming9429 16 дней назад

    സ്വാമിജി..അവിദ്യാ കാരണത്താൽ ആത്മാവിൽ ജീവത്വ ഭാവവും, ശരീരമനോബുദ്ധികളോട് താദാത്മ്യവും ഉണ്ടാവുന്നു.ആത്മാവ് ബ്രഹ്മം ആണല്ലോ. അപ്പോൾ സ്വസ്വരൂപം വിസ്‌മരിച്ച് ജീവനായി സംസാരത്തെ അനുഭവിക്കുന്നത് ബ്രഹ്മം ആണോ?... അതെങ്ങനെ സാധ്യമാവും...? ഇവിടെ ഒരു വസ്തുവെ ഉള്ളൂ ആ പരമ സത്യം സകലതിനും അതീതമാണ്... അതിനെങ്ങനെ ജീവഭാവം ഉണ്ടാവും?....ഉത്തരം മായ എന്നാണെങ്കിൽ, ഈശ്വരൻ സ്വശക്തിക്ക് അധീനപ്പെട്ടുപോയെന്നാണോ??? ജീവൻ എല്ലായ്പോഴും ബ്രഹ്മ സ്വരൂപൻ ആണ്. അങ്ങനെയിരിക്കെ, ജീവൻ ഞാൻ ബ്രഹ്മമാവുന്നു എന്ന് ബോധിക്കേണ്ടതിന്റെ ആവിശ്യകത എന്ത്? ജീവന് ബ്രഹ്മം തന്നെ അണു പോലും വ്യത്യാസം ഇല്ല...ബ്രഹ്മം സ്വയം ഞാൻ ബ്രഹ്മം ആണെന്ന് ബോധിക്കണോ????

  • @ManojManoj-ub2vl
    @ManojManoj-ub2vl 18 дней назад

    😢 ഇന്ത്യയിൽ ഹിന്ദു ഭൂരിപക്ഷം എത്ര നാൾ എന്ന വീഡിയോ കാണുക. മാത്യു സാമുവൽ എന്നും യൂട്യൂബിൽ അടിച്ചു കൊടുത്താൽ മതി. ഇന്ത്യയിൽ ഹിന്ദു കമ്മ്യൂണിറ്റി ന്യൂനപക്ഷമായി മാറുവാൻ 25 വർഷം മാത്രം മതി എന്ന് അദ്ദേഹം പറയുന്നു. കേരളത്തിൽ ഈഴവ കമ്യൂണിറ്റി യും ദളിത് കമ്മ്യൂണിറ്റി കേരളത്തിൽ ഈഴവ

    • @NK-fv3ki
      @NK-fv3ki 16 дней назад

      Our religion itself created different names ... eye opener for all Hindus by samuel

  • @shamjosepm4716
    @shamjosepm4716 18 дней назад

    സ്വാമി പതിയെ science ലേക്ക് വരുന്നുണ്ട്

    • @sudevinair2131
      @sudevinair2131 17 дней назад +2

      അദ്ദേഹം എപ്പോഴും scientific ആണ്. ഗുരുക്കന്മാരുടെ വാക്കുകൾ ബോധിക്കണമെങ്കിൽ തന്നെ ഗുരുത്വം വേണം

  • @radhasankar5231
    @radhasankar5231 10 дней назад

    Namaskaram swa.ij8

  • @jayanthiparvathi7181
    @jayanthiparvathi7181 17 дней назад

    നമസ്തേ സ്വാമിജി

  • @ajithnair283
    @ajithnair283 18 дней назад

    നമസ്തേ സ്വാമി 🙏

  • @manjuprabhakaran81
    @manjuprabhakaran81 16 дней назад

    🙏

  • @Aryan1996....
    @Aryan1996.... 18 дней назад

    🙏🙏🙏

  • @nitheeshnarayanan6895
    @nitheeshnarayanan6895 13 часов назад

    🙏

  • @lalitharaghu3764
    @lalitharaghu3764 18 дней назад

    🙏🏻🙏🏻🙏🏻

  • @Bosscat57
    @Bosscat57 18 дней назад

    🙏🏻🙏🏻🙏🏻

  • @krishnagopinath9570
    @krishnagopinath9570 18 дней назад

    🙏🙏🙏

  • @radhakrishnangopinathan2511
    @radhakrishnangopinathan2511 18 дней назад

    🙏🙏🙏

  • @shankaranbhattathiri6741
    @shankaranbhattathiri6741 18 дней назад

    🙏🙏🙏

  • @apmohananApmohanan
    @apmohananApmohanan 18 дней назад

    🙏🙏