നിങ്ങൾ രക്ഷിതാവാണോ അറിഞ്ഞിരിക്കണം Positive Parenting Tips in Malayalam 2021 I Nipin Niravath

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 57

  • @nipinniravath
    @nipinniravath  3 года назад +7

    www.nipinniravath.com
    facebook.com/nipin.niravath
    instagram.com/nipinniravath
    simple.wikipedia.org/wiki/Nip...
    +91 9995560116

  • @Nsamchanel
    @Nsamchanel 5 месяцев назад +5

    എന്റെ അമ്മായിഅമ്മ പറ്റുന്ന പോലെ എന്നെ ദ്രോഹിച്ചു.... നാത്തൂന്മാരും എന്റെ ഭർത്താവും അമ്മയുടെ side ആയിരുന്നു. ഇപ്പോൾ എല്ലാവർക്കും അമ്മയുടെ തനിനിറം മനസ്സിലായി..
    കൊച്ചുമക്കൾ അടക്കം എല്ലാവരും വെറുത്തു...
    എനിക്ക് ഈ ജന്മത്തിൽ അവർ ചെയ്തത് മറക്കാൻ പറ്റില്ല..
    ഇപ്പോൾ സ്നേഹം അഭിനയിച്ചു എന്റെ ഇഷ്ടം നേടാൻ ശ്രമിക്കുന്നു..
    താടക എന്നല്ലാതെ അവരെ ഒന്നും പറയാനില്ല

  • @TruthWillSF
    @TruthWillSF 3 года назад +29

    ഈ ചാനൽ കൂടുതൽ ജനശ്രദ്ധ അർഹിക്കുന്നു. വൈകാതെ അത് നേടട്ടെ എന്ന് ആഗ്രഹിക്കുന്നു 👍

  • @midhundeveloper6804
    @midhundeveloper6804 3 года назад +14

    എനിക്ക് 16 വയസ്സുള്ളപ്പോൾ ഞാനും എന്റെ മാതാപിതാക്കളും ഇതെല്ലാം കേൾക്കുകയും മനസ്സിലാക്കുകയും ചെയ്തിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു.
    മാതാപിതാക്കൾക്ക് നിങ്ങളെ കുറിച്ച് അറിയില്ല എന്ന് കരുതുന്നുണ്ടെങ്കിൽ , അവരുടെ ആഗ്രഹങ്ങൾക്കനുസരിച്ചു നിങ്ങളുടെ കരിയറിനെയും വിവാഹത്തെയും കുറിച്ച് ഒരിക്കലും തീരുമാനമെടുക്കരുത്. അത് കാരണം ഓരോ നിമിഷവും മനസ്സിൽ അവരെ വെറുത്തും കുറ്റപ്പെടുത്തിയും ജീവിക്കേണ്ട അവസ്ഥ ആണ് ഇപ്പൊ.
    നിപിൻ സർ... ഇങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച് എല്ലാവർക്കും അവബോധം ഉണ്ടാക്കുന്നതിനു വളരെ നന്ദി.👌👍

  • @lekshmilechuz.3015
    @lekshmilechuz.3015 3 года назад +11

    സത്യാണ്. എന്റേം കൂടി അനുഭവങ്ങളാണ് പറഞ്ഞതിൽ പലതും. ഞാൻ തന്നെ കുറച്ചുമാറ്റങ്ങൾ വരുത്തിയപ്പോ life ഇപ്പൊ കുറച്ചുകൂടി better ആണ്.

  • @anjooshome2182
    @anjooshome2182 3 года назад +6

    Nice video sir..എനിക്ക് പ്രിയപ്പെട്ടതൊക്കെയും എൻ്റെ നിയന്ത്രണത്തിലാണെന്ന സ്വാർത്ഥ മനോഭാവം മാറ്റാൻ കഴിഞ്ഞാൽ തന്നെ ഒരുവിധം എല്ലാ ബന്ധങ്ങളും വിള്ളലുകളില്ലാതെ മുന്നോട്ട് പോകുമല്ലേ..

  • @aswathim6443
    @aswathim6443 3 года назад +7

    Great words, eniyum ഇതുപോലെ ഉള്ള video ഇടണം.

  • @minnuandrinus7227
    @minnuandrinus7227 3 года назад +9

    ഇന്നും പലരുംഅനുഭവിക്കുന്നുണ്ട്. നമ്മുടെവീട്ടിലേക്ക്. ഒന്നിച്ചുനിൽക്കാൻ പോയാൽപോലും. ഉമ്മയോ ഉപ്പയോ വിളിച്ചാൽ അത് അത്യാവശ്യംപോലുമല്ല എങ്കിൽകൂടി ഇവിടേയ്ക്ക്തന്നെ മടങ്ങുന്നു 🥺കണ്ണുനിറഞ്ഞു ഇവിടേക്ക് മടങ്ങും
    എനിക്ക് സാറിനോട് സംസാരിക്കാൻ താല്പര്യംഉണ്ട്

  • @midhunlal7187
    @midhunlal7187 3 года назад +12

    Sir,
    നമ്മുടെ TV സീരിയൽ റിലേറ്റഡ് ഒരു വീഡിയോ ചെയ്യുമോ?
    Title :- നാശം വിതയ്ക്കുന്ന സീരിയലുകൾ.

  • @chithrac4122
    @chithrac4122 3 года назад +3

    Orupaadbper anubhavikkunna issue aanithu... But ithinte kuzhapam enthennal.. Ee video yatharthathil kaanendathu nammal allaa.. Kanendavar kaanunnum undavillaa.. Iniyipo share cheyyamennu vechaal.. Avare unnam vechu ayachathaanennum paranjakum adutha problem.. 50-50 type oru parents il ninnum veendum angane oridatheku pokendi vannal.. Ee avasthayilonum ethipedaathirikkattr.. Makkal bold ayalum mathiyallo.. Swantham family koode venam nu ellarkum undakum athu pole wife um makkalum avarde family yum venam ennu chindichal mathi.. Amithamaay control cheyyunnathu vilakaan avarke kazhiyu.. Sahichu pidich nilkunna wife ennelum potti therich family kulam aakunnathilum better situation manasilaki ammaye or family ye thiruthunnathaanu.. Adjustment ennu parayaam. But anubhavikkunnavarke athinte bhudhimuttu manasilakum.. Ellathinum oru limit und.. Ellarum freedom agrahikunu.. Athellavarum manasilaakkanam..

  • @CelineKochappan
    @CelineKochappan Год назад +1

    Perfect and important message. Stay blessed always. Have a nice day. 🎉

  • @Shamilorginal00567
    @Shamilorginal00567 3 года назад +4

    Love from Kozhikode ♥️♥️

  • @eldhomatheweldho..7076
    @eldhomatheweldho..7076 3 года назад +1

    Gud Msg bro God bless u
    Adipoli beautiful 👏👏👏👏

  • @mohammadsha2365
    @mohammadsha2365 3 года назад +1

    വളരെ നല്ല സന്ദേശം👍👍👍👍

  • @sasikalasiju9482
    @sasikalasiju9482 3 года назад

    Supper. Sir vedios positive vibe nalkunnathim . Power full energeticuman

  • @Anurajinspires
    @Anurajinspires 3 года назад +3

    Valare shariyane...

  • @dilnaprafuldilu20
    @dilnaprafuldilu20 3 года назад

    Shravan um family um oke onn ee vdeos ellm kannan.
    Paranju manasilakan pattathavare theeruthan poyaal nammak against aayi ellam varunnu....
    Ennelum ellm thirichariyaanel swayam oru thiricharivum ,nalla chindhakalum undavanne ennu agrahikyunnu!!

  • @remyaharidas9267
    @remyaharidas9267 3 года назад +3

    Absolutely its true..👍

  • @DreamCatcher-kg4lu
    @DreamCatcher-kg4lu Год назад +2

    Partiality kanikkunna parentsine kurich parayo? Ankuttikalod kooduthalum aduppam kanikkunna

  • @NazeeraMuhammadkunju
    @NazeeraMuhammadkunju 2 часа назад

    വീഡിയോ നന്നായിരുന്നു

  • @rashequeahammed
    @rashequeahammed 3 года назад +6

    Sir... Councilling cheyyunnundo?

  • @jaifinble
    @jaifinble 3 года назад +6

    hi nipin brother.....goodmorning....ഞാനെൻ്റെ സുഹൃത്തിനുണ്ടായ അനുഭവം പങ്കുവെയ്ക്കുന്നു...കല്യാണം കഴിഞ്ഞ് ഏകദേശം 1 വർഷം ആവുന്നതെയുള്ളു അമ്മായിമ്മയ്ക്ക് കലി... മരുമകൾക്ക് കിട്ടിയ സ്വർണം പോര...കുറെ കാലം ഈ പെൺകുട്ടി ക്ഷമിച്ചു... ഒരിക്കൽ തൃശ്ശൂർ പുത്തൻ പള്ളിയിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ..ഈ പെൺകുട്ടി എന്നോട് എല്ലാ കാര്യങ്ങളും പറഞ്ഞു....ഞാൻ ചെറിയൊരു ഫോൺ നമ്പർ ഈ പെൺകുട്ടിയുടെ കൈവശം കൊടുത്തു.....പിന്നെ ചെറുക്കന്റെ ഭാഗത്ത് നിന്നും അമ്മായിമ്മയുടെ ഭാഗത്ത് നിന്നും ശല്യം ഉണ്ടായിട്ടില്ല.....

  • @athiraanilkumar2001
    @athiraanilkumar2001 9 месяцев назад +5

    എന്റെ parents ന് ഞങ്ങൾ 3 മക്കൾ ആണ്. ഞാൻ രണ്ടാമത്തേത് ആണ്. ഒരു ചേച്ചിയും അനിയനും ആണ് എനിക്ക്. ഞാൻ എത്ര സ്നേഹിച്ചിട്ടും എന്ധോക്കെ ചെയ്തിട്ടും മാതാപിതാക്കൾക്ക് വേണ്ടി ത്യാഗം ചെയ്തിട്ടും അവർക്ക് എന്നെ വേണ്ട. എന്നും കുത്തുവാക്കും തരംതിരിവും മാത്രം. എന്തുകൊണ്ടാണ് അത്? ഇക്കരണത്താൽ ഞാൻ വളരെയധികം മനസികസമ്മർദ്ദം അനുഭവിക്കുന്നു 😭

    • @vishaloc8092
      @vishaloc8092 8 месяцев назад +1

      അവർ അങ്ങനെ വളർന്നത് കൊണ്ടാവാം. അവർ അതുപോലെ അവരുടെ മക്കളെയും വളർത്തുന്നു. കുട്ടികളെ വളർത്തുന്ന കാര്യത്തിൽ update ചെയ്യുന്നവര് വളരെ വിരളമാണ്. പല മാതാപിതാക്കളുടെയും ചിന്ത മക്കൾക്ക് തിന്നാനും കുടിക്കാനും കൊടുത്താൽ, പഠിക്കാൻ സൗകര്യം ചെയ്തു കൊടുത്താൽ എല്ലാം ആയി എന്നാണ്. അവരെ ഒന്ന് കേൾക്കാൻ, അവരോട് ഒന്ന് സംസാരിക്കാൻ, അവരെ ഒന്ന് കെട്ടിപ്പിടിക്കാൻ, അവർക്ക് ഒരു ഉമ്മ കൊടുക്കാൻ ( അത് എത്ര പ്രായം ആയാലും ) ആരാണ് തയ്യാർ ആവുന്നത്

    • @athulyakv3939
      @athulyakv3939 6 месяцев назад

      Saramilla kuttaaa avarkk thirichariv illathondanu

    • @19daysTian
      @19daysTian 6 месяцев назад +1

      സാരമില്ല. എൻ്റെം അവസ്ഥ ഇതാണ്.നമ്മളുടെ സ്നേഹം അവർ എന്നെങ്കിലും തിരിച്ചറിയും.

  • @athulyakv3939
    @athulyakv3939 6 месяцев назад +1

    Enikkentho arivu vecha kalam muthal chekkanmarodu valiya ishttanu nte makkalodum parayarund boysinod koottukoodi nadakku ennu nammal boysine respect cheyyu avar nammaleyum anganeye kaanu

  • @madathileruchi8110
    @madathileruchi8110 3 года назад +2

    Very fantastic vedio sir

  • @rhythmz9230
    @rhythmz9230 3 года назад +1

    Good Sharing Bro. 👌🏻

  • @athulyakv3939
    @athulyakv3939 6 месяцев назад

    Nipin chettoy😘😘❤️❤️🌹🌹

  • @DARKGAMER-jm3if
    @DARKGAMER-jm3if 8 месяцев назад

    what if a child falls in love with a guy .. in the age of 18 or above and what parents should do ?

  • @sandhyalijeshsandhu2019
    @sandhyalijeshsandhu2019 3 года назад

    Love from Thrissur 🙏💗

  • @naturalnest1269
    @naturalnest1269 Год назад

    Ethu poleyulla videos athu experience cheithitulla kuttykal kaanum allate aaa type parents orikkalum kaanilla Eni kandaalum avare nannavukayum ella.

  • @saranyapala3287
    @saranyapala3287 3 года назад +1

    Good information

  • @klbunny3288
    @klbunny3288 3 года назад

    Sir njan kurach okke games kalikkum ente freindsum kalikkum enne veetil games vilakki

  • @adcreation2152
    @adcreation2152 3 года назад +1

    Copyright strike kitillo 😭

  • @lijuabraham3110
    @lijuabraham3110 3 года назад

    സൂപ്പർ 👌👌👌

  • @mehinimb511
    @mehinimb511 3 года назад

    Thanks chettaa

  • @Sanya862
    @Sanya862 Год назад

    Very very true

  • @aswathim6443
    @aswathim6443 3 года назад +3

    👍

  • @nishavijay3
    @nishavijay3 3 года назад +1

    💯 right

  • @jensisony2513
    @jensisony2513 3 года назад +1

    👍👍👍👍👍😍

  • @AshokKumar-rr1mt
    @AshokKumar-rr1mt 3 года назад

    🙏

  • @mallustreetman4701
    @mallustreetman4701 3 года назад +1

    🔥❤️❤️🔥

  • @karthikeyanr5641
    @karthikeyanr5641 3 года назад

    🌹🌹🌹🌹

  • @akshayks1567
    @akshayks1567 Год назад

    😢

  • @mohammedshafishafi8387
    @mohammedshafishafi8387 2 года назад +1

    N. U u

  • @lambs555
    @lambs555 Год назад

    യേശു ക്രിസ്തുവിൽ വിശ്വസിച്ചാൽ അങ്ങും അങ്ങയുടെ കുടുംബവും രക്ഷ പ്രാപിക്കും...

  • @remyaharidas9267
    @remyaharidas9267 3 года назад +2

    Absolutely its true..👍

  • @marybeeta2086
    @marybeeta2086 3 года назад +1

    👍

  • @muhammedyazeed.k9850
    @muhammedyazeed.k9850 3 года назад

    🌟🌼❤

  • @anikuttan6624
    @anikuttan6624 3 года назад

    👍♥️♥️