തട്ടമിട്ട Transgender സുന്ദരി 😍👌മുൻപും പോലീസുകാരിൽ നിന്നും മോശം അനുഭവം Deepa Rani Interview | Trans

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 417

  • @blacklove8692
    @blacklove8692 2 года назад +88

    ദീപ ചേച്ചി married കയിഞ്ഞ് റിലേഷൻഷിപ് സ്റ്റാർട്ട്‌ ചെയ്‌താൽ അജ്മൽ കെട്ടുന്ന വൈഫ്നും അവർക്ക് ഉണ്ടാകുന്ന കുട്ടിക്കും അത് സഹിക്കാൻ കയ്യോ അത് അവരുടെ വൈഫ്നോട് ചെയുന്ന തെറ്റല്ലേ അവരുടെ ഫീലിംഗ്സ് മനസ്സിലാക്കണ്ടേ..

  • @misribinthmuhammadhali1306
    @misribinthmuhammadhali1306 2 года назад +147

    തിരൂർ ഭാഗത്തുള്ള അജ്മല് മായുള്ള റിലേഷൻ ഒഴിവാക്കുക അല്ലെങ്കിൽ നിങ്ങൾ അയാളെ തന്നെ വിവാഹം കഴിക്കുക
    അറിഞ്ഞു കൊണ്ട് നിങ്ങൾ രണ്ടു പേരും മറ്റൊരു പെൺകുട്ടിയേ ചതിക്കാൻ തയ്യാറാകരുത്
    സ്വന്തം ഭർത്താവ് നേ മറ്റൊരാളുമായി പങ്കു വക്കാൻ ഒരു സ്ത്രീയും ആഗ്രഹിക്കുന്നില്ല

    • @rasheedtb6143
      @rasheedtb6143 2 года назад

      Ellam sheriyakum pls wait

    • @goldensunrise116
      @goldensunrise116 2 года назад +3

      അതിന് അജ്മലിന്റെ ഭാര്യ ആവാൻ പോവുന്നവർക്ക് സമ്മത മാണെന്ന് തോന്നുന്നില്ല

    • @fudailsvlog278
      @fudailsvlog278 2 года назад

      Ivar tirur ano

    • @chingusworld675
      @chingusworld675 Год назад

      👍🏻👍🏻

    • @aflahk
      @aflahk Год назад +6

      തിരൂരിലുള്ള മറ്റു അജുമലുമാർക് ഇനി പെണ്ണ് കിട്ടൂലെ

  • @izuucookingandfashion1766
    @izuucookingandfashion1766 Год назад +6

    ആണായി ജനിച്ചു പെണ്ണാവുന്നതിലും നല്ലത് എന്റെ ചികിൽസിച്ചു പൂർണ്ണമായും ആണാവുന്നതെല്ലേ . ഞങ്ങളെ വീടിനടുത്തുപെണ്ണായി ജനിച്ചു ആണ് വേഷം കെട്ടിനടന്ന ഒരു കുട്ടിയെ ചികിൽസിച്ചു പൂർണമായും പെണ്ണാക്കി മാറ്റി. അങ്ങിനെയ വേണ്ടത് 👍🏻👍🏻👍🏻

    • @asharajeev2780
      @asharajeev2780 Год назад +3

      അങ്ങനെ treatment ഉണ്ടെങ്കിൽ തീർച്ചയായും അതാണ് നല്ലത്.

  • @joinsisters2867
    @joinsisters2867 2 года назад +40

    ഒരിക്കലും അജ്മലിനെ മറക്കാൻ കഴിയില്ലെങ്കിൽ നീ അജ്മലിനെ വിവാഹം കഴിക്കാൻ സമ്മതിക്കരുത്. But
    അജമൽ വിവാഹം കഴിക്കുന്ന പെൺകുട്ടിക്ക് അത് ഒരു വേദന യായിരിക്കും.....

  • @ajwaayman4481
    @ajwaayman4481 2 года назад +52

    സൗണ്ട് കേൾക്കുമ്പോൾ മാത്രം ട്രാൻസ്‌വുമൺ എന്ന് മനസ്സിലാവുന്നേ ഒരിക്കലും അത് പാടില്ല അജ്മൽന്റെ വൈഫ് ആകുന്ന പെണ്ണിന്റെ ഒരു അവസ്ഥ 🤔

  • @akvvlog3587
    @akvvlog3587 2 года назад +329

    വിദ്യഭ്യസം ഉള്ളതിന്റെ ഗുണം നിങ്ങളുടെ സംസാരത്തിൽ അറിയാനുണ്ട്.. നന്മകൾ നേരുന്നു.. 😍

    • @retheeshcku6424
      @retheeshcku6424 2 года назад

      ഒലക്കയാണുള്ളത്
      വെറും പൊട്ടത്തരം വിളിച്ചു പറയുന്നു

    • @dsworld5745
      @dsworld5745 2 года назад +4

      👍🏻🙏🏼

    • @Saaluzzhere
      @Saaluzzhere 2 года назад

      @@dsworld5745 heey 🥺

    • @kabeerkabeer9908
      @kabeerkabeer9908 2 года назад

      Eueeseyde3 ever been d

    • @ArmyG118
      @ArmyG118 2 года назад

      @@dsworld5745 hkrgejehdhehk

  • @rijovazhuvady
    @rijovazhuvady 2 года назад +262

    നല്ലൊരു വെക്തിത്വത്തിനു ഉടമയാണ് ദീപ ,ജൻഡർ ഒന്നും നൊക്കിട്ടല്ല ഒരാളെ സമൂഹം വിലയിരുത്തണ്ടത് .നമ്മുടെ സൊസൈറ്റി ഒരുപാടു കാര്യങ്ങൾ മനസിലാക്കാൻ ഇരിക്കുന്നു .ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 🙏

    • @stefanagor240
      @stefanagor240 2 года назад +11

      Insta kanunpo aria nalla vekthitam an

    • @aswathysunil7854
      @aswathysunil7854 2 года назад +5

      @@stefanagor240 oralude dressing kandit aavum vyekthitham alakkunnath

    • @stefanagor240
      @stefanagor240 2 года назад

      @@aswathysunil7854 dressing ivde arum kuttam parnjila avar breast focus cheythu vulgar aytan Ella video cheyunne kandal chor unnunnavark manasil akum

    • @ruxanaak5668
      @ruxanaak5668 2 года назад

      @@stefanagor240 p

    • @stefanagor240
      @stefanagor240 2 года назад

      @@ruxanaak5668 q

  • @levi004_
    @levi004_ Год назад +2

    Ivele njan innele Kozhikode stand l kandirunnu👍🏽

  • @arshanshan7443
    @arshanshan7443 2 года назад +4

    ഹിജാബ് ധരിച്ചാൽ മാത്രമല്ല അല്ലെങ്കിലും സൗന്ദര്യം സുരക്ഷാ ഉണ്ട് .പിന്നെ നിങൾ ഒരു ട്രാൻസ് ആയതിനാൽ മറ്റുള്ളവരുടെ തുറിച്ചു നോട്ടത്തിൽ നിന്ന് രക്ഷപെടാൻ ഇത് സഹായിച്ചിരിക്കും

  • @ajkaajka1902
    @ajkaajka1902 2 года назад +9

    ഈ വ്യക്തിയെ ശരിക്കും കണ്ട് ആസ്വദിക്കണമെങ്കിൽ
    1000 രൂപയുമായി കോഴിക്കോട് മാവൂർ റോട്ടിലെ ശ്മഷാനത്തിന്റെ മുന്നിൽ രാത്രി 9മണിക്ക് ശേഷം വന്നാൽ മതി അതിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്തു വെച്ച് തന്നെ ഫ്‌ളൂട്ട് വായന മറ്റു പരിപാടികൾ ഒക്കെ നടത്തുന്നുണ്ട് കൂട്ടത്തിൽ പർദ്ധയിട്ടും ലഗ്ഗിൻസും മായി 4.5. പേര് വേറെയുമുണ്ട് ഇതാണ് പ്രധാന തൊഴിൽ എല്ലാ പകൽമാന്യർക്കും വരാം. കോഴിക്കോട് ഈസ്റ് ഹിൽ അപ്പാർട് മെന്റ്സിലായിരുന്നു താമസം അവിടെ കച്ചറകാണിച്ചതു കൊണ്ട് ഇവരെ ഓടിച്ചുവിട്ടു എന്നാണ് അറിയാൻ കഴിഞ്ഞു
    ഈ അപ്പാർട് മെന്റ്സിലെ ഇപ്പോഴത്തെ സെക്രട്ടറി ഒരു കോഴി കൂടിയാണെന്നു ഇതിനാൽ ബോധിപ്പിച്ചു കൊള്ളട്ടെ

    • @dsworld5745
      @dsworld5745 2 года назад

      നിനക്ക് എല്ലാം കറക്ട് ആയിട്ട് അറിയാമല്ലോ... അപ്പോൾ നീയും അവിടുത്തെ sandharshakan ആണല്ലോ... പിന്നെ ഈസ്റ്റ്‌ ഹിൽ അപ്പാർട്മെന്റിലും നീ വന്നിട്ടുണ്ടാകും... കൂടുതൽ konakkan നിൽക്കണ്ട പണി പാലും വെള്ളത്തിൽ തരാൻ എനിക്ക് അറിയാം.... 🖕🖕🖕

    • @sideequet9628
      @sideequet9628 2 года назад

      കിട്ടുമോ

    • @shaji1192
      @shaji1192 2 года назад

      എന്റെ doubt clear ചെയ്തു 😂

    • @sideequet9628
      @sideequet9628 2 года назад

      @@shaji1192 എന്ത് doubt കിട്ടിയോ

  • @arshadachu8198
    @arshadachu8198 2 года назад +60

    സുഖത്തിനു വേണ്ടി അജ്മലിന്റെ ഭാര്യയുടെ ജീവിതം നശിപ്പിക്കരുത് അതും സ്ത്രീ തന്നെ🙌🏽💞pls

  • @binumini516
    @binumini516 2 года назад +219

    ദീപ എന്റെഫ്രണ്ടാണ് എന്നും പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു love you ദീപ കൊച്ചേ

    • @retheeshcku6424
      @retheeshcku6424 2 года назад +5

      അജ്മൽ ആണ് ഇപ്പോഴത്തെ bf

  • @shameemauvais4180
    @shameemauvais4180 2 года назад +21

    എന്ത് കൊണ്ട് അജ്മൽനെ വിവാഹം ചെയ്ത് കൂടാ
    മക്കളെ ദത്തെടുത്താൽ പോരെ
    ആ മക്കൾക്ക് പേരെന്റ്സ്നെ കിട്ടീലെ?

  • @unniyettan7222
    @unniyettan7222 2 года назад +127

    അജ്മലിനെ അങ്ങനെ കാണാൻ ആണ് ഇഷ്ടം എങ്കിൽ അയാളെ ആ വ്യക്തിയുടെ രീതിയിൽ വിടുക... അല്ലാതെ അയാളുടെ കല്യാണമൊക്കെ കഴിഞ്ഞു ninghal ആയിട്ടുള്ള ബന്ധം നിലനിർത്തി പോകുക എന്നുള്ളത് ശെരിയായ ഒരു കാര്യം അല്ല.... അങ്ങനെ ഉണ്ടായാൽ തന്നെ ninghal തന്നെ ആണ് വിഷമിക്കാൻ പോകുന്നത്.. കല്ല്യാണം കഴിക്കാൻ സ്നേഹിക്കാൻ ഒക്കെ താല്പര്യം ഉള്ളവർ ഉണ്ടാകും......

    • @amfoodsvlogs5303
      @amfoodsvlogs5303 2 года назад +5

      Sathyam

    • @sheesjr735
      @sheesjr735 2 года назад

      Ajmal kalyaanm kaykaan povnna Pennine cheat cheyyunnadalle adu...

    • @Greeshuz
      @Greeshuz 2 года назад +2

      Right

    • @aparna8676
      @aparna8676 2 года назад +7

      Agane ayalum mate penkuttiye evar randum chernn chadhikualle❓️athin deepa raniyk prblm elle

    • @misribinthmuhammadhali1306
      @misribinthmuhammadhali1306 2 года назад +2

      100% true👌

  • @sobha3738
    @sobha3738 Год назад +4

    എല്ലാം കൊള്ളാം ദീപയുടെ സംസാരം ഒരു പുരുഷന്റേത് തന്നെ

  • @vishnupriya6384
    @vishnupriya6384 2 года назад +32

    Ajmal നെ കെട്ടുന്ന കുട്ടിയുടെ അവസ്ഥ 🤔നിങ്ങൾ ഒരു നല്ല വ്യക്തി ആണെങ്കിൽ അജ്മൽ നെ പൂർണമായും വിട്ടുകൊടുക്കുക

    • @devdev2530
      @devdev2530 2 года назад +1

      അതെന്താ പൂർണ്ണ മായി സ്വീകരിച്ചാൽ? അവരും മനുഷ്യർ അല്ലെ?

  • @aboobacker1575
    @aboobacker1575 2 года назад +9

    ഈ സർജറി 99.99 ഫെയിലാണ്.
    ഹോർമോൺ ചികിത്സ തുടർന്നില്ലെങ്കിൽ വീണ്ടും കോലം കെടും.സാമ്പത്തികം മാത്രം ആഗ്രഹിക്കുന്ന ഡോക്ടർമാരുടെ വാക്കുകളിൽ വഞ്ചിതരാവരുത്

  • @raniyasajeer2764
    @raniyasajeer2764 2 года назад +15

    ദീപ ദീപയുടെ ഭാഗവും അജ്മലിന്റെ ഭാഗവും ചിന്തിച്ചു ok Right. But അജ്മൽ കെട്ടുന്ന പെണ്ണിന്റെ ഭാഗം മാത്രം ചിന്തിച്ചില്ലല്ലോ 🙆‍♀️🤨🥺🥺

    • @tksmcharitabletrust5453
      @tksmcharitabletrust5453 2 года назад

      Yes.. Ath ariyan aanu angane cheyyunnath sheri aano ennu ancor choichath.. But reply vannath vere reethiyil aayi poi 🤣

  • @Kurumban-
    @Kurumban- 2 года назад +16

    ദിവാറാണി കുറേക്കാലമായി എന്റെ ഫ്രണ്ടാണ്. എനിക്ക് പരിചയമുള്ള ട്രാൻസ്ജെൻഡറുകളിൽ ഏറ്റവും നല്ല സ്വഭാവമുള്ള ഒരാളാണ് ദീപാറാണി. ദീപാ റാണിയുടെ ഈ വിഷയം ഞാൻ നല്ല രീതിയിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്

  • @shaf480
    @shaf480 2 года назад +344

    തട്ടത്തിന്റെ സൗന്ദര്യത്തെ മനസ്സിലാക്കിയ മൊഞ്ചത്തി...ദീപ സുന്ദരിയാണ് 👌

    • @thinkwhouare5793
      @thinkwhouare5793 2 года назад +24

      Ath enth aandi aadei , maththinte injekting aanu thaattam okkke

    • @marvalgamerr
      @marvalgamerr 2 года назад +4

      @@thinkwhouare5793 yes

    • @sanasiha6725
      @sanasiha6725 2 года назад

      @@thinkwhouare5793 oohoooo,anganeyaano

    • @youngadventures235
      @youngadventures235 2 года назад +6

      Sundariyavanano thattam idunne 😂😂😂 sthreeyude mudi kanditt aanungalk kaamam potti mulakkathirikkanalle Islam thala marakkan paranjath 😂

    • @itsdude9866
      @itsdude9866 2 года назад +4

      Oh apol kakkachi pennungalku bhangiyilla thattam aanu bhangi kodukkunathu alle

  • @sabithahabeeb4014
    @sabithahabeeb4014 Год назад +2

    ഇതിൽ നിന്നൊരു വലിയ പാഠം കുട്ടികളെ എല്ലാറ്റിനും സപ്പോർട്ട് ചെയ്യാതിരിക്കുക

  • @വഴിയോരകാഴ്ചകൾ-സ7ഘ

    ദീപ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ... അന്ന് ആ മൂന്നുപേർ ഇല്ലെങ്കിൽ..
    . നല്ല ബഹുമാനമാണ് ഈ കമ്മ്യൂണിറ്റിയുടെ എനിക്ക്... ഇതിൽ ചില ആളുകൾ മറ്റുള്ളവരെ ദ്രോഹിക്കുന്നുണ്ട്... തൃശൂരാണ് ഞാൻ കണ്ടിട്ടുള്ളത്.. മറ്റുള്ള ട്രാൻസ്ജെൻഡേഴ്സിനെ ഇവർ വഴിനടത്തില്ല... വസ്ത്രങ്ങൾ അഴിച്ചു മാറ്റും മുടിപ്പിച്ചി ചിന്തും .. അവരുടെ ഏരിയയിൽ കണ്ടു പോകരുത്... അങ്ങനെ ആർക്കും തീർ എഴുതി കൊടുത്തിട്ടില്ല.. കേരളം... ദീപ എന്ന വ്യക്തികളെപ്പോലുള്ളവർ.. നിങ്ങൾ ഒരു മീറ്റിംഗ് കൂടുകയും മറ്റു ചെയ്യുമ്പോൾ.. ഇത്തരം വിഷയങ്ങൾ അവതരിപ്പിച് .. അങ്ങനെ ചെയ്യുന്നത് തെറ്റാണെന്ന് പറയണം.. അന്ന് അങ്ങനെ സംഭവിച്ച കുട്ടി ആത്മഹത്യ വരെ ചെയ്യാൻ തയ്യാറായതാണ്... അപ്പോൾ ഞങ്ങൾക്ക് മനസ്സിലായി. ഐക്യം ഇല്ലായ്മ..

  • @rashidarashi6338
    @rashidarashi6338 Год назад +2

    Life long undavumenn enthurappilanu parayunne avan klayanm kazhichu kudumbam kittiya jeevikkumbol oru athikapettay kanum athkobd onnukil iyal ajmaline vivaham kazhikkuka verroru penkuttiye ithilekk valichizhach jeevitham nashipikkaruth allenkil avankk kalynam kazhikkan avsaram kodthathpole relation continue cheyyathe avan Avante family aytt jeevikkan viduka

  • @ezlin4059
    @ezlin4059 2 года назад +19

    Tirur ulla Ella ajmal maare kalyanam kazhikan pennungalk oru bayam undavum name mention cheyandayirunnu chechii. Ith oru avihitham aavile?

    • @rinshidamushfiq8929
      @rinshidamushfiq8929 2 года назад

      Iy ajmal aano ithra pedikkan😂

    • @ezlin4059
      @ezlin4059 2 года назад

      Njan alla athond🤣

    • @hanna9258
      @hanna9258 2 года назад

      ഞാനും തിരൂർ ആണ്.. ഇവിടെ ഏത് അജ്മൽ ആണാവോ.. എന്തോ.... 😂

    • @ezlin4059
      @ezlin4059 2 года назад

      @@hanna9258 😂😂

    • @hibathasneemkp
      @hibathasneemkp 2 года назад +1

      🤣🤣 Lmao...Tirur ajmals pedikkanam, penn kittoola

  • @Anu-w2x2v
    @Anu-w2x2v 2 года назад +7

    Valare Nalla samsaram. Instagram reels kand veruthirunnu eekuttiye.

  • @faslurahman5244
    @faslurahman5244 2 года назад +116

    നിങ്ങളാണല്ലോ ഇപ്പോൾ പറഞ്ഞത് നിങ്ങൾക് എല്ലാവരുടെയും ഫീലിംഗ്സ് മനസിലാക്കാൻ പറ്റുമെന്ന്..... അങ്ങനെ യാണെങ്കിൽ അജ്മൽ മറ്റൊരു വിവാഹം കഴിച്ചാൽ..... ആ വിവാഹിതയായ പെണ്ണ് കുട്ടിയുടെ ഫീലിംഗ്സ് നിങ്ങൾക്ക് കുഴപ്പമില്ല..... അവൾക്കും ഉണ്ടാകുമല്ലോ ഭർത്താവിനെ കുറിച്ചുള്ള സ്വപ്നങ്ങൾ.... എന്നെങ്കിലും നിങ്ങൾ തമ്മിലുള്ള റിലേഷൻ അവൾ അറിഞ്ഞാൽ അവൾക്കത് താങ്ങാൻ പറ്റി എന്ന് വരില്ല.... ഈ തീരുമാനം തെറ്റാണ് എന്നാണ് എനിക്ക് തോന്നുന്നത്.......

    • @retheeshcku6424
      @retheeshcku6424 2 года назад +9

      full make up
      മുഖവും കൈകളും നോക്കൂ

    • @devdev2530
      @devdev2530 2 года назад +2

      @@retheeshcku6424 അതിനു എന്താ?

    • @tipsworld6702
      @tipsworld6702 Год назад

      അജ്മൽ ന്റെ വൈഫിന്റെ ഫീലിംഗ്സ് മനസ്സിലാക്കാൻ പറ്റില്ലേ നിനക്ക് 😄

    • @jumailahsaleem9403
      @jumailahsaleem9403 Год назад

      @@retheeshcku6424 How does that bother you? She didn’t borrow cash from you to get her makeup stuffs, did she?

  • @jobinjoshy9287
    @jobinjoshy9287 2 года назад +69

    ഈ comments ഇട്ടവരെങ്കിലും ബോധപൂർവം പെരുമാറിയാൽ കേരളം എന്നേ രക്ഷപെട്ടേനെ.....

  • @abduvt298
    @abduvt298 2 года назад +3

    ദീപതാത്ത സൂപ്പർ ഇൻസ്‌റ്റാം ഗ്രാമിൽ കിട്ടുന്നില്ല ലിങ്ക് വിട്

  • @rabiyarabiya1770
    @rabiyarabiya1770 2 года назад +15

    ട്റാന്സ്ജന്റർ ആണന്ന് കരുതി ഭയപ്പെടാനില്ല ചേച്ചിയെ പോലെ മാന്യമായി ജോലിചെയ്യൂ ജനങ്ങൾ കൂടെയുണ്ടാകും അല്ലാതെ വേഷംകെട്ടുമായി റോഡിലറങ്ങി പുരുഷന്മാരെ വശീകരിക്കുന്ന ജോലി ഉപേക്ഷിക്കൂ കുടുംബമായി ജീവിക്കുന്നവര്‍ക്ക് അപമാനകരമാണ്

  • @abdurahiman8267
    @abdurahiman8267 2 года назад +4

    Onnu veakthamaayi paranju muslim kuttigaludea saundhiariam nagna sathiam paranja dheepa thanks a lot have a great day take care

  • @Gouri_.
    @Gouri_. 10 месяцев назад

    Fevorite person ❤ Deepa chechi 😊

  • @sajusaju1619
    @sajusaju1619 2 года назад +4

    Ellam enikishttapettu🥰i like her.. But ajmal from tirur enn perullavane kettumbo sookshikuka😵‍💫nammal girls husbandine oru vidhathilum share akkan isttapedunavaralla🙃chilapo munnotulla lifeil orupad problems neridendi varum

  • @abhiyasusan8271
    @abhiyasusan8271 2 года назад +53

    എടൊ എപ്പോളും ട്രാൻസ്‌ജൻഡർ ട്രാൻസ്‌ജൻഡർ എന്ന് പറയണം എന്നില്ല. ട്രാൻസ്‌വുമൺ അതുമതി

  • @Hdg-rq1sh
    @Hdg-rq1sh 11 месяцев назад

    Kalyanam kazhikkade swadanramai sukha saukaryamai kàzhiyu. Godbless you

  • @waitingmydreams4818
    @waitingmydreams4818 2 года назад +9

    എല്ലാം ഒക്കെ. ബട്ട്‌ അജ്മൽ വേറെ കല്യാണം കഴിഞ്ഞാൽ ആ കുട്ടിക്ക് അക്‌സെപ്റ്റ് ചെയ്യാൻ പറ്റുമോ. പറയുമ്പോൾ അതും കൂടെ ആലോചിക്കണ്ടേ. അവനു വേറെ ബന്ധം ഉണ്ടെന്ന് അറിഞ്ഞാൽ വൈഫ്‌ വേദനിക്കില്ലേ. നിങ്ങളെ ഇഷ്ട്ടപ്പെടുന്ന ഒരാൾ വന്നാൽ കല്യാണം കഴിക്കാല്ലോ. അല്ലെങ്കിൽ അജ്മലിനെ തന്നെ കഴിക്കാല്ലോ. എല്ലാം കൂടെ പോസ്റ്റിവ് ആയി കിട്ടില്ല ജീവിതം ആണ്.

  • @hayafathima840
    @hayafathima840 2 года назад +15

    സെക്സ് വർക്കർ മാർ ഒരുപാട് ഉള്ളത് കൊണ്ട് ഒരുപാട് ഭാ ര്യമാർ കണ്ണ്ണീർകുടക്കുന്നുണ്ട് 😞😞😞😞

    • @askarkvtm31
      @askarkvtm31 2 года назад

      🙄

    • @justinroy6646
      @justinroy6646 2 года назад +2

      Do one thick u first control ur husband then clean the society

    • @Sameer-tr6zb
      @Sameer-tr6zb 2 года назад +1

      Ningalku rest kittumallo

    • @Sameer-tr6zb
      @Sameer-tr6zb 2 года назад +1

      Hayande huss pokarundennu thonunnu

    • @noufalabdulla7749
      @noufalabdulla7749 2 года назад

      എന്താണ് കവി ഉദ്ദേശിച്ചത്?

  • @Sarafrommars-n4g
    @Sarafrommars-n4g 2 года назад +22

    Transgender nnu eduth parayanda kaaryam illa. She is a women now🙂✊

    • @nobodycare6497
      @nobodycare6497 2 года назад

      Transgender enn തന്നെ പറയണം.. becz അവർ aa category il തന്നെ ആണ് ഉള്ളത്

    • @Sarafrommars-n4g
      @Sarafrommars-n4g 2 года назад

      @@nobodycare6497 even if they're for what purpose did they changed into women. It's because they want to live a life like women and they want to be!!

  • @safoorasafu4625
    @safoorasafu4625 Год назад +2

    Muslingal thanne thattam ozhovaakkunna kaalath athinodulla ishyam kond thattamittu vannapo🥰

  • @ammuammu-xe5nq
    @ammuammu-xe5nq 2 года назад +38

    Ajmalinte wifinte vidhi.barthavinu avihitham tudarendi varumallo

    • @itsmezibu308
      @itsmezibu308 2 года назад +14

      True..dear girls ,ajmal from Thirur mrrg prapose vannaal rejected cheyyuka😜🤣

    • @sindhusunilsunil8862
      @sindhusunilsunil8862 2 года назад +2

      Athe oru pennu enthokke panku vachalum avlude bharthavine pankuvekkan eshtta Padilla a theeru manathinoed enikkum sankadm thonnni

    • @rinshidamushfiq8929
      @rinshidamushfiq8929 2 года назад +7

      @@itsmezibu308 ini thirur ulla oru ajmalinum penn kittilla😂

    • @itsmezibu308
      @itsmezibu308 2 года назад +1

      @@rinshidamushfiq8929 haha..le ajmal ' ethinnum bedham mrrg kazhikandenn paranjapore

    • @FidhaAfsal-v4c
      @FidhaAfsal-v4c 2 года назад

      @@itsmezibu308 😜😜😜😂

  • @hab6637
    @hab6637 2 года назад +4

    What about the girl’s feeling whom ajmal gona marry 🤔

  • @subramanianks9359
    @subramanianks9359 2 года назад

    Thattamittu kandappol very beautiful, i like this very much, apposhum engane kannanam ok?

  • @mujeebph6182
    @mujeebph6182 Год назад +4

    ഇതും transwoman ആണോ ഇവരല്ലേ പറഞ്ഞത് ഇന്നലെ പ്രസവിച്ച സഹദിന്റെ മദർ aanennu

  • @yoonee6577
    @yoonee6577 2 года назад +7

    Ranju amma😊💕😘

  • @arya.somarajanarya.somaraj8710
    @arya.somarajanarya.somaraj8710 Год назад +1

    Chechi nammada nattukariyanu😍
    sundari💫

  • @ASHIQAIMST
    @ASHIQAIMST 2 года назад +9

    We all are human. We need to live

  • @aysha8856
    @aysha8856 2 года назад +27

    Good questions and well relevent answers 👍

  • @noufalnoufal5454
    @noufalnoufal5454 2 года назад +68

    പഠിച്ചു നല്ല നിലയിൽ എത്തുക trans inu വേണ്ടി പോരാടുക അവരെ ഉയർത്തുക കമ്മ്യൂണിറ്റി develop ചെയൂക

  • @pscarcraze...3808
    @pscarcraze...3808 2 года назад +28

    Kayyude colour and face colour ... i don't understand why people don't respect their own colour?? Even they can apply matching makeup

    • @beucephalus4800
      @beucephalus4800 2 года назад +6

      Ellarude kayyum face ore color alla mister, majority aanum pennum angne thanne aanu

    • @mary3310
      @mary3310 2 года назад +1

      People have rights to make choices!

    • @dsworld5745
      @dsworld5745 2 года назад +2

      ഞാൻ മേക്കപ്പ് ഇട്ടിട്ടില്ല.... നോർമലി എന്റെ കയ്യ് അങ്ങനെ ആണ്..

  • @shikhafathima2926
    @shikhafathima2926 2 года назад +23

    Nalla ഭംഗി kaanan👌🥰

  • @sudheernanadikkal4176
    @sudheernanadikkal4176 2 года назад +2

    അജമൽ തങ്ങളുടെ മരണം വരെ കൂടെ ഉണ്ടാവും എന്ന് ഉറപ്പുണ്ടോ....? അതോ സുഖിച്ചു കഴിയുമ്പോൾ വലിച്ചു എറിയുമോ...? അല്ല തട്ടമൊക്കെ ഇട്ട് അവനെ സ്വപ്നം കണ്ടിരിക്കുന്നത് കൊണ്ട് ചോദിച്ചതാണ്..

  • @sreesankarr2592
    @sreesankarr2592 2 года назад +4

    പഴയ ഒരു ഫ്രണ്ട്നെ പറ്റി പറഞ്ഞില്ല 😡😊😊😊

  • @itsmezibu308
    @itsmezibu308 2 года назад +14

    Ajmal from Thirur 🤣avihidham free

  • @sumesh_390
    @sumesh_390 Год назад

    Ooh ആ അജ്മലിന്റെ ഒരു ഭാഗ്യം... 😲😲😲

  • @akriti123
    @akriti123 2 года назад +38

    എപ്പോഴും എന്തിനാ എങ്ങനെ മറ്റൊരാളുടെ gender മുന്നിൽ mention ചെയുന്നത് so bad😬

  • @jusainajusi2271
    @jusainajusi2271 2 года назад +8

    Aangor ലോക തോൽവി. മുന്നിലിരിക്കുന്നതിനെ പറയും വേണ്ട 😊എന്താ ഇതൊക്ക 😂😂😂എന്താ പ്പോ ഈ സുന്ദരി ആകാഞ്ഞിട്ട് ഓന്ക്ക് ഇത്ര മുട്ടൽ

  • @farsanabeegum721
    @farsanabeegum721 2 года назад +3

    simple ya oru makeup👌👌

  • @eeeeyyy.
    @eeeeyyy. Год назад +1

    ivale njn inh late night kandayrnhh😂 kozhikkode

  • @masroormahzar340
    @masroormahzar340 Год назад

    Yes English was important

  • @AzeezTk-bk5kf
    @AzeezTk-bk5kf 2 года назад +2

    അജ്മലിന്റെ കൂടെ വരുന്നവൾ ഇതെല്ലാം അറിഞ്ഞല്ലേ വരുന്നത്.. വേണേ വന്നാൽ പോരെ കമെന്റോളികളെ... 🤑😄😄.. ഇവരും മനുഷ്യരിൽപെട്ടവർ തന്നെയല്ലേ... ✋✋

  • @Luluzz974
    @Luluzz974 Год назад +1

    Allah asthahfirulla eee penn alle cheeepp....isssh insteel okkey mula kaattiii nelinj nadakkal😱😱😡😤😤🥱🥱

    • @Epitome_of_Excellence
      @Epitome_of_Excellence Год назад

      ഇത് ആണ് പെണ്ണ് ആയി നടക്കുന്നതാണ്.മുസ്ലിം അല്ല.തട്ടം ധരിക്കൽ ഇഷ്ടം ആണെന്ന് പറഞ്ഞ് ധരിക്കുന്നു.

    • @MijumidasCastle
      @MijumidasCastle 7 месяцев назад

      Ss

  • @amiashkar4702
    @amiashkar4702 2 года назад +30

    ഭയങ്കര സുന്ദരി കയ്യും കാലും കറുപ്പ് മുഖം വെളുപ്പ് അതെന്താ അങ്ങനെ 😜.. ഈ ക്രീം ബോഡി ഫുൾ തേക്കണം
    ബെസ്റ്റ് സുന്ദരി 😅

    • @vahidkt6722
      @vahidkt6722 2 года назад +3

      കാല് നീ കാഡോ 🤔

    • @hab6637
      @hab6637 2 года назад

      The colour ( black / white ) is not measure of beauty.

    • @amiashkar4702
      @amiashkar4702 2 года назад

      രണ്ടും മൂന്നും നിറം കറുപ്പ് വെളുപ്പ് പൊതുവെ പശു ആട് അങ്ങനെ ഉള്ള ജീവികളിൽ മാത്രമാണ് കണ്ടുവരുന്നത്‌
      അതാണ് നിങ്ങളുടെ സൗന്ദര്യ സങ്കൽപ്പമെങ്കിൽ 😜
      കറുപ്പ് അല്ലെങ്കിൽ വെളുപ്പ് അങ്ങനെ ആണെങ്കിൽ ഓക്കേ നിറം ഒരു സൗന്ദര്യ മാർക്ക്‌ അല്ല 😄

    • @suhaibsuhaibsuhaib232
      @suhaibsuhaibsuhaib232 2 года назад

      Oru manushyanayi Kanda madi parihasikkenda vaikalyagal ninte veetilum kadannu vannekam

    • @hab6637
      @hab6637 2 года назад

      I said black or white ( not black and white )

  • @iyas710
    @iyas710 2 года назад +4

    കോഴിക്കോട്ടുകാരനായ എനിക്ക് ഒരു പെണ്ണിനെ ജീവിത കാലം
    മുഴുവനും സഗിയാക്കാൻ ഒരു പെണ്ണിനെ കിട്ടിയിരുന്നെങ്കിൽ

    • @fathimaraseena3820
      @fathimaraseena3820 2 года назад

      Kittiyoo

    • @iyas710
      @iyas710 2 года назад

      @@fathimaraseena3820
      ഇല്ല മോളു
      കിട്ടിയില്ല
      പടച്ചവൻ എവിടെയെങ്കിലും
      എനിക്ക് ഇണയായി കണ്ടുവെച്ചിട്ടുണ്ടാകും

    • @iyas710
      @iyas710 2 года назад

      @@fathimaraseena3820
      നിന്നെ കാണാൻ എങ്ങനെയാ
      Pls yur നമ്പർ

    • @fathimaraseena3820
      @fathimaraseena3820 2 года назад +1

      എന്റെ മേരേജ് കയ്യിന്നു 2 കുട്ടികൾ ഉണ്ട് കാണാൻ വലിയ മൊഞ്ച് ഒന്നും illa

    • @iyas710
      @iyas710 2 года назад +1

      @@fathimaraseena3820
      Sory
      മൊഞ്ചോന്നും എനിക്കുവേണ്ടായിരുന്നു. മച്ചൂ
      സ്നേഹിക്കാനുള്ള മനസുണ്ടായാൽ മതി. അതിൽകൂടുതൽ മൊഞ്ചു ഒന്നിനും ഉണ്ടാവില്ല കേട്ടോ

  • @Balkees786
    @Balkees786 2 года назад +8

    Gorgeous ❤️❤️❤️❤️

  • @adarshvinodmk5558
    @adarshvinodmk5558 2 года назад +6

    മൊഞ്ചത്തി girl kal look ഇണ്ട് chechi wow ❤️❤️

  • @ummukulsukunnath3492
    @ummukulsukunnath3492 Год назад +1

    സുന്ദരിക്കുട്ടി, nannayittund

  • @ruksanafiroz7855
    @ruksanafiroz7855 Год назад

    Best....bharyayundelum relation maintain cheyyumnn....idineyokke

  • @gijojosephkottoorkunnmkalj3529
    @gijojosephkottoorkunnmkalj3529 2 года назад +1

    God bless you all life every day and every time, ever were

  • @fanusjourneys2456
    @fanusjourneys2456 2 года назад +2

    Mashaallh 😍sundhari 💞

  • @myvoice19783
    @myvoice19783 Год назад +5

    അവതാരിക കുഞ്ഞുവാവ ആണോ.. ദീപയെ ചേച്ചി ചേച്ചി എന്ന് വിളിക്കാൻ... അയ്യോ... കഷ്ടം...

  • @shahnashahul8159
    @shahnashahul8159 2 года назад +8

    Instail കണ്ടു വന്നവർ ഉണ്ടോ

  • @keralagreengarden8059
    @keralagreengarden8059 2 года назад +7

    അജ്മൽ ഹാപ്പിയാണ്

  • @hamzac4776
    @hamzac4776 2 года назад +19

    എങ്ങനെ നിങ്ങൾക്ക് നന്ദി പറയണമെന്നറിയില്ല ആത്മഹത്ത്യ ഒന്നിന്നും പരിഹാരമല്ല നല്ല മര്യയാത സംസാരം നല്ല ഭംഗി🙏

  • @sencypius8705
    @sencypius8705 Год назад +2

    ഇന്റർവ്യൂ ചെയ്യുന്ന കുട്ടിക്ക് health ഇഷ്യൂ ഉണ്ടോ...

    • @vikram2.038
      @vikram2.038 Год назад

      Yes she is a psycho

    • @sid1167
      @sid1167 Год назад +1

      ആ പോഷകാഹാരത്തിൻ്റെ കുറവ് ഉണ്ട് എന്ന് അറിയാൻ പറ്റി 😤

  • @king_slayer1479
    @king_slayer1479 2 года назад +9

    1yr Njn wrk cheythittund deepa yude koode focus mall pragon lll she is aa good person…

    • @dsworld5745
      @dsworld5745 2 года назад

      ഇതാരാ... നെയിം പറയുമോ..

    • @Nietzsche777
      @Nietzsche777 2 года назад +3

      @@dsworld5745 ദീപാ നിങ്ങൾ വളരെ തുറന്ന മനസുള്ള ഒരു വ്യകതി ആണെന്ന് വീഡിയോ കണ്ടപ്പോ മനസിലായി. നല്ല ഒരു വ്യക്തി ആണെന്ന് ഉറപ്പ്. പിന്നെ അജ്മൽ ന്റെ കൂടെ അയാളുടെ വിവാഹം കഴിഞ്ഞും നിങ്ങൾ ബന്ധം തുടരാൻ ആഗ്രഹിക്കുന്നെങ്കിൽ എല്ലാം അറിഞ്ഞു വരുന്ന ഒരു പെണ്കുട്ടിയെ അജ്മലിന്റെ പങ്കാളി ആകാൻ നോക്കണം. Bisexual ആയ ഒരു പെൺകുട്ടി വേറെ പെണ്ണ്കുട്ടി ആയി ബന്ധം ഉള്ള ആരേലും അവർക്കും അജ്മലിനെ പോലെ മാതാപിതാക്കൾക്ക് വേണ്ടി നിർബന്ധപൂർവം വിവാഹം കഴിക്കേണ്ടി വരുന്ന ആരേലും. അതാവുമ്പോ ഭാവിയിൽ ആരും ആരെയും ചതിച്ചത് പോലെ ആവില്ല ആർക്കും വിഷമിക്കണ്ടിയും വരില്ല

    • @king_slayer1479
      @king_slayer1479 2 года назад

      @@dsworld5745 zaman

  • @sunithaanil8435
    @sunithaanil8435 2 года назад +2

    God bless you deepa

  • @binumon8220
    @binumon8220 2 года назад +2

    അപ്പൊ സെക്സ് വർക്കിന്‌ നല്ല ശമ്പളം ഉണ്ടല്ലേ ❤❤

  • @jasminijad9946
    @jasminijad9946 2 года назад +9

    Ivaloke kollaam oru pennine lyf koodi illathakan nokkunnu enthinu nink thanne avane kettikoode??? Ennit kuttikale adopt cheyynm allathe vere ketteet avihitham undakanamenno

  • @varshaakhilkumar8433
    @varshaakhilkumar8433 2 года назад +2

    Ante swantham chechikutty... God bless you dear.. 💓

  • @sunder8658
    @sunder8658 2 года назад

    NALLA MANASSULLA UYARNNU CHINTHIKKUNNA SUNDARIKUTTY...
    KAZHIYUNNNATHRA AASWADICHU AJMALINODOPPAM JEEVIKKATTE..

  • @thahsinaabdulnizarthahsina7670
    @thahsinaabdulnizarthahsina7670 2 года назад +9

    Enik pavamthonni..

  • @mrworldnoob5047
    @mrworldnoob5047 2 года назад +1

    നല്ല ഭംഗി കണ്ട് ഇങ്ങനെ കണ്ടിട്ട്

  • @rashisworld8454
    @rashisworld8454 2 года назад +20

    Ajmal orikkalum vere kalyanam kayikkalle, deepaye matram kayicha madi, vere oru kuttiye kalyanam kayichu adine chadikkalle

  • @explorewithajuzzzzz6017
    @explorewithajuzzzzz6017 2 года назад +6

    Deepechi😍

  • @Muhammadrafeeq-m9u
    @Muhammadrafeeq-m9u 11 месяцев назад

    നല്ല മോളുട്ടി

  • @venuspaull1142
    @venuspaull1142 2 года назад +31

    More power to you❤️❤️🔥

  • @jaisalka2638
    @jaisalka2638 Год назад +6

    transgender ഒരു രോഗാവസ്ഥയാണ്,അതവർ അഭിനയിക്കുകയല്ല,ഹോർമോൺ change ഉണ്ടാവുന്നു.അതിനവർ treatment എടുക്കുന്നു,നമ്മൾ അവരെ (ട്രാൻസ്‌ജിൻഡർ)നെ സഹായിക്കേണ്ടതുമാണ്.എന്നാൽ lesbian and gays സമൂഹം പൊക്കി പിടിച്ചോണ്ട് നടക്കേണ്ട ഒരു കാര്യമല്ല

    • @naslanaslavs687
      @naslanaslavs687 Год назад

      Transgender health issues will no longer be classified as mental and behavioural disorders under big changes to the WHO 's global manual of diagnoses.transgender is "not actually a mental health condition". So don't label like that ( രോഗവസ്ഥ )
      പിന്നെ lesbians and gays അത് 100 % ശെരിയാണ് നമ്മൾ avare പൊക്കി പിടിച്ചു നടക്കേണ്ട.... Avar അവർക്ക് ishtam ഉള്ളതു പോലെ ജീവിക്കട്ടെ..... അവർക്കും right ഇണ്ട് ആരെ പ്രേമിക്കണം എന്ന് bcoz avarde സൈക്കോളജിക്കൽ condition അവർക്കേ അറിയൂ...നമ്മക്ക് സപ്പോർട്ട് ചെയ്യാൻ ഇഷ്ട്ടം ഇല്ലെങ്കിൽ NO probs don't criticise them 🥰🥰AFTER ALL ARE HUMANS🥰🥰

  • @noufalnoufal5454
    @noufalnoufal5454 2 года назад +2

    ഒക്കെ ശെരിയാവും 👍👍🤔

  • @harikrishnan4980
    @harikrishnan4980 2 года назад +7

    Nalloru mind ulla sthree aanu

  • @shavadakkethil2032
    @shavadakkethil2032 2 года назад +3

    Deepachechi ❤️🥰

  • @kukkujijijiji3697
    @kukkujijijiji3697 2 года назад +1

    Ajmalinu life und nigal chance koduthu ath okey. but ajmal married ayal nigal annoru persone oru side vechu kond pokunnath valare moshamanu ath ajamal vivaham kazhikkunna penninodum cheiunnath kuttakaramanu. Athukond thanne nigal kodutha option ayal sweekarikathathanu good

  • @muhammedfasil5606
    @muhammedfasil5606 2 года назад +21

    Thanks for MK Muneer Sir (minister of social welfare for upliftment of transgenders. In the period, Kerala becomes first state to unveil transgender policy.

  • @fathimamidlaj8402
    @fathimamidlaj8402 2 года назад +6

    Ennal ningal Ajmaline ajmalinte vazhikk vidanm 😢illangil Ayal viva ham kazhikkunna sthreeykk ningal cheyunna chathiyalle

  • @sobhajames4563
    @sobhajames4563 Год назад

    Ajmalinte udhesham matham maattuka ennu matgramano ennu chinthikkuka. Pinne Ghuraan Malayalam tharjima hadhees okke sherikju vayichu manassilakkuka. Pinne reality marriage nu shesham Ajmal enthayalum ayalude family lifenu aayirikkum importance kodukkuka . Bhudhu use cheyyuka

  • @abaanvlogs333
    @abaanvlogs333 Год назад

    Evar alle zahadh ene adopt chaitha thu thu...zahadh and ziya pawal...eppo delivery kazija transmen

  • @navyarose7337
    @navyarose7337 2 года назад +14

    My best Friend... Respectful nature

    • @kareemkareem9826
      @kareemkareem9826 2 года назад +1

      നന്മകൾ നേരുന്നു ദീപ മോളെ ഇത്തരക്കാർക്ക് ഗവണ്മെന്റ് തലത്തിൽ ജോലി തരപ്പെടുത്തി കൊടുക്കാൻ ശ്രമിക്കണം 👌

  • @Muhammadrafeeq-m9u
    @Muhammadrafeeq-m9u 11 месяцев назад

    Hi halo❤

  • @noorashanavas8684
    @noorashanavas8684 2 года назад +2

    Monjathi 🤩🤩🤩🤩

  • @Classy3.0586
    @Classy3.0586 2 года назад +1

    Deepa your too lovely and so simple. Love you dear.👍👍👍

  • @aframueen463
    @aframueen463 Год назад +3

    ഇവർ ഹിന്ദു വാണോ 😲😲😲ഞാൻ മുസ്ലിം ആണെന്ന് കരുതി 😂അപ്പൊ Ziyayum സഹദും മുസ്ലിമല്ലേ 😲😲

  • @awinaswin7650
    @awinaswin7650 2 года назад +1

    Super