Crt.. ട്രാൻസ് അല്ലെങ്കിലും എന്തിനാ മേക്കപ്പ്. ഞാൻ ഒന്നും ചെയ്യാറില്ല, സുന്ദരി ആയതുകൊണ്ടല്ല എന്നേ ഞാനായി തന്നെ കാണുന്നതാണ് നല്ലതെന്നു തോന്നി... ദൈവം എല്ലാമനുഷ്യനും ഓരോ ഭംഗി കൊടുത്താണ് സൃഷ്ടിച്ചത്.. ചിലർക്ക് കാഴ്ച്ചയിൽ ആവില്ല സൗന്ദര്യം.., എവിടെയോ ആരോ കമെന്റ് കണ്ടു, സൗന്ദര്യമില്ലാത്ത പെണ്ണുങ്ങളെ കാണുമ്പോൾ കാറിത്തുപ്പുമെന്ന്.. എന്തിന് ❓️ഒരു നിമിഷം മതി ഈ അഹങ്കാരം മാറാൻ.. 🙏🏻😍
Enthina over make up enoke comment...avarde avastha avarke maathre ariyu..avar engane venamenkilum dress up and make up cheyatu......pls...i think we should respect their feelings ...
@@futurist_ അങ്ങനെ മുറിച്ചു കളഞ്ഞിട്ടും... വെച്ച് പിടിപ്പിച്ചാലും സ്ത്രീ ആവൂല... സ്ത്രീ എന്നാൽ അത്രേ മൂല്യം ഉള്ളവൾ ആണ്... അല്ലാതെ കൃത്രമം ആയി ഒരിക്കലും ആവാൻ കഴിയൂല...
@@abuthahirvm2754 bro.. നിങ്ങൾക്ക് ഇതിനോട് വിയോജിപ്പ് ഉണ്ടായിരിക്കാം.. ബട്ട് ഇപ്പോൾ കാജൽ ഒരു സ്ത്രീ ആണ്. നമ്മുടെ വിചാരങ്ങളും വികാരങ്ങളും ഒക്കെ നിയന്ത്രിക്കുന്നത് നമ്മുടെ ഹോർമോനുകൾ ആണ്. നമ്മൾ ഒരു കുഴപ്പം ഇല്ലാതെ നടക്കുന്നു എങ്കിൽ അത് നമ്മുടെ ഒരു യോഗ്യതയും അല്ല. നമുക്ക് യോജിപ്പ് ഇല്ലായിരിക്കാം പക്ഷെ വാക്കുകൾ കൊണ്ട് മുറിപ്പെടുത്താതെ ഇരിക്കാലോ.. 🙏
Hi beautiful... In this world some are born into their bodies others have to fight for it. Be proud of your struggles because to be yourself is truly a revolutionary act. Keep going until you fulfil all your dreams. Godspeed 🤗
ചേച്ചിയെ കണ്ടാൽ ശരിക്കും ഒരു നാടൻ മലയാളി മങ്കയെന്നെ പറയു😍😍😍സംസാരം കേട്ടാൽ ഒരു boy touch തോന്നുമെങ്കിലും looking ലൈക്ക് you are so beautiful ❤️❤️...പെൺകുട്ടികൾ വരെ exicted ആയി പോകും 🤭....
God gives this body but the transformation is also his plan so please don't judge the transgender community it's not their fault we can support them 🙏🏻
ആണായി ജനിച്ച ഒരാൾക്ക് ഒരാൾക്ക് ഒരിക്കലും ഒരു പൂർണ പെൺ ആയി മാറാൻ ആവില്ല.നേരെ തിരിച്ചും.... ഓരോരുത്തരും ജനിക്കുന്ന സ്വത്വത്തിൽ തന്നെ ജീവിതം മുന്നോട്ട് കൊണ്ട് പോകാനുള്ള സാമൂഹിക പരിസരം ആണ് ഉണ്ടാവേണ്ടത്. Complicated ആയ സർജറിയും ജീവിത കാലം മുഴുവൻ ട്രീറ്റ്മെൻ്റും വേദനകളും തീരാ ദുരിതമാണ് സമ്മാനിക്കുന്നത്.പലരും ആത്മഹത്യ ചെയ്യുന്നു.പലരും ഖേദിക്കുന്നു. Detransition stories എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ വീണ്ടും മാറിയ പലരുടെയും കഥ കേൾക്കാം....
തന്നെ എനിക്ക് ഒന്ന് കെട്ടിയാൽ കൊള്ളാന്നുണ്ട്🤩 അത്രക്കും സുന്ദരിയാണ് മുത്തേ നീ ഉമ്മ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ആദ്യമായി over make up ചെയ്യാത്ത നല്ല ഒരു transwomen നെ കാണാൻ കഴിഞ്ഞു.... സഹോദരി ഇങ്ങനെ തന്നെ തുടർന്ന് പോകൂ.... സുന്ദരിയായിട്ടുണ്ട് 👍🏻👍🏻👍🏻
അപ്സരയേക്കാൾ ഇഷ്ടം... കാജൽ ശരിക്കും നാടൻ സുന്ദരി തന്നെ. ഞാനും തൃശൂർ ആണ്.
Crt.. ട്രാൻസ് അല്ലെങ്കിലും എന്തിനാ മേക്കപ്പ്. ഞാൻ ഒന്നും ചെയ്യാറില്ല, സുന്ദരി ആയതുകൊണ്ടല്ല എന്നേ ഞാനായി തന്നെ കാണുന്നതാണ് നല്ലതെന്നു തോന്നി... ദൈവം എല്ലാമനുഷ്യനും ഓരോ ഭംഗി കൊടുത്താണ് സൃഷ്ടിച്ചത്.. ചിലർക്ക് കാഴ്ച്ചയിൽ ആവില്ല സൗന്ദര്യം.., എവിടെയോ ആരോ കമെന്റ് കണ്ടു, സൗന്ദര്യമില്ലാത്ത പെണ്ണുങ്ങളെ കാണുമ്പോൾ കാറിത്തുപ്പുമെന്ന്.. എന്തിന് ❓️ഒരു നിമിഷം മതി ഈ അഹങ്കാരം മാറാൻ.. 🙏🏻😍
@@saralakrishnan5202 kaarithuppum aayirakkam enthale
@@saralakrishnan5202 ഇടുന്നതും ഇടാത്തതും ഒക്കെ ചോയ്സ് ആണ്.. Everybody is beautiful...
Enthina over make up enoke comment...avarde avastha avarke maathre ariyu..avar engane venamenkilum dress up and make up cheyatu......pls...i think we should respect their feelings ...
തുടക്കം മുതൽ അവസാനം വരെ ചിരിച്ചു കൊണ്ട് സംസാരിച്ച സുന്ദരി കുട്ടി... God bless u dear...
Hi anugraha
@@emil8239 Valla panikkum podo🤣
@@vivek7300 🤣🤣
ഏറ്റവും അതിശയം തോനുന്ന കാര്യം, പണ്ടത്തെ ക്ലീഷേ കമന്റ്സ് ഒന്നും കാണുന്നില്ല ❤😍ഭയങ്കര സന്തോഷം തോനുന്നു. ആളുകൾ ഒക്കെ മാറി തുടങ്ങി.
😊yes
വെറുതെ തോന്നുന്നതാ ഒരു ട്രാൻസെന്റേഴ്സിന് പകരം അവിടെ ഒരു ഗേ ആയിട്ടുള്ള ഒരാൾ ഇരിക്കട്ടെ അപ്പോ മനസ്സിലാവും
@@shalmohan6974 ട്രാൻസ്‌ന്റെഴ്സ് അല്ല ബ്രദർ ട്രാൻസ്ജൻഡർ. പിന്നെ...
ഇപ്പോൾ പണ്ടത്തെ അപേക്ഷിച്ചു ഒത്തിരി ആൾക്കാർ lgbtqia+ communitye angeekarikkunnavara
@@Doro_by_madhu sorry spelling mistake
Mugalile comments nte reply nookku
Appo kaanaam, prabhudha malayalie
ആദ്യായിട്ടാണ് ഇത്രയും സുന്ദരിയും, ആറ്റിട്യൂടും, എല്ലാം അടിപൊളി ആയ ഒരു ട്രാൻസ് വരുന്നത് ! കാണുന്നതും ആദ്യായിട്ടാണ്!
Vaiga subramanyam.... Njn kandathil vach etavum sundari aaya trans❤️. Ipo ee kutteem
അപ്സരയോ
Ain honey aarohi aanu njan kandathil sundari
നല്ല സുന്ദരി കുട്ടി... ട്രാൻസ് women ആണെന്ന് പറയുകയില്ല.... God bless you ❤
പറയും
@@emil8239 😳
@@emil8239 അല്ല പറഞ്ഞാൽ എന്താ🙄
@@emil8239 നീ മാത്രം പറയും
@@julieanu6283 ജൂലി മോളു കലിപ്പിൽ ആണല്ലോ 🥲🙄
ഇത് Trans womano..വിശ്വാസിക്കാൻ ബുദ്ധിമുട്ട് ആണ് 😳🤭 ശെരിക്കും ഒരു ലേഡി സുന്ദരി തന്നെ 👌❤️🔥
🥰🥰🥰🥰
@@kajalc.s6450 Keep going kajal
സത്യം..ചിരിച്ചുകൊണ്ടുള്ള സംസാരം നല്ല രസമുണ്ട്..☺️
@@kajalc.s6450 , ❤️❤️
Aaa ingane oru mistake unadayi njan vayil nokkiyatha oru pakka kidilan idivettu saanam pinnanu manasilayathu njan athu oru transwomen anennu kandaal ithepole oru purushan ayirunnu nu parayilla kidilan structure ithu arinju njan avidunnu pettennu poyi aval enne follow cheythu varunnundu ennu manasilayi pinne engano rakshapettu eniku transwomen ayittu oru relation ente personal opinion enikku ishtamalla athu ethu reethiyilum athu kondu no paranju
എത്ര സുന്ദരിയാണ് കാജൽ🥰
സംസാരം ഒക്കെ കേൾക്കാൻ തന്നെ എന്ത് ഭംഗിയാ😍
Aliyooo
കാണാനും കേൾക്കാനും നല്ല രസമാണ്..പാവം തോന്നുന്നു.. എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു
Endhine pavam thonunee avar happy alle apo namal happy avaa sandhoshika🥰
@@jinshavp1794 surgery okke kazhijathalle...oru naal otiri vedhana anubhavichathalle...athil ninnu oru mochanam kittiyathukond paranjatha
@@jinshavp1794 pavam thonnum....ath swabhavikam...karanam ivare thazhachidana society ind ipozhum ee lokathinte oru konil... angane ollore oke sahich jeevikenda gathiked orthaal, nammale pole ivarkk against allaathavarkk ivarod pavam thonnum...that's quite natural sister....
അധികം മേക്കപ്പ് ഒന്നും ഇല്ലാത്ത ഒരു നാടൻ സുന്ദരി... 👌ദൈവം അനുഗ്രഹിക്കട്ടെ..
സുന്ദരി എന്നും പറയല്ലേ... അത് സ്ത്രീകൾക്ക് പറഞ്ഞിട്ടുള്ളതാണ്.. ഇയാൾ അതിന് സ്ത്രീ ഒന്നും അല്ലല്ലോ
@@abuthahirvm2754 now she's a girl
@@futurist_ അങ്ങനെ മുറിച്ചു കളഞ്ഞിട്ടും... വെച്ച് പിടിപ്പിച്ചാലും സ്ത്രീ ആവൂല... സ്ത്രീ എന്നാൽ അത്രേ മൂല്യം ഉള്ളവൾ ആണ്... അല്ലാതെ കൃത്രമം ആയി ഒരിക്കലും ആവാൻ കഴിയൂല...
@@abuthahirvm2754 സൗന്ദര്യം എന്നത് സ്ത്രീയുടേത് എന്ന് എവിടെയാണാവോ പറഞ്ഞിട്ടുള്ളത്?
@@abuthahirvm2754 bro.. നിങ്ങൾക്ക് ഇതിനോട് വിയോജിപ്പ് ഉണ്ടായിരിക്കാം.. ബട്ട് ഇപ്പോൾ കാജൽ ഒരു സ്ത്രീ ആണ്. നമ്മുടെ വിചാരങ്ങളും വികാരങ്ങളും ഒക്കെ നിയന്ത്രിക്കുന്നത് നമ്മുടെ ഹോർമോനുകൾ ആണ്. നമ്മൾ ഒരു കുഴപ്പം ഇല്ലാതെ നടക്കുന്നു എങ്കിൽ അത് നമ്മുടെ ഒരു യോഗ്യതയും അല്ല. നമുക്ക് യോജിപ്പ് ഇല്ലായിരിക്കാം പക്ഷെ വാക്കുകൾ കൊണ്ട് മുറിപ്പെടുത്താതെ ഇരിക്കാലോ.. 🙏
ഞാൻ കണ്ടതിൽ ഏറ്റവും സുന്ദരിയായ ജാഡ ഒട്ടും ഇല്ലാത്ത അച്ചടക്കമുള്ള ട്രാൻസ്‌ബ്യൂട്ടി... god blss u.. എല്ലാവരുടെയും സ്നേഹം എന്നും ഏറ്റുവാങ്ങാൻ കഴിയട്ടെ...
ചേച്ചിയും അനിയത്തിയും പോലുണ്ട് 😊
Mmm😊
Mmm..ഒരാൾ നാടൻ. മറ്റെയാൾ മോഡേർൻ.. 😊
Next essma series heroine ayirikkum😃😆
😁😁
@@vishnukannan5569 00000000
കാജൽ നമസ്കാരം,. സുന്ദരി ആയിട്ടുണ്ട് ട്ടോ... ആഗ്രഹിക്കുന്നത് എല്ലാം നടക്കട്ടെ..
ബാഹ്യഭംഗിയേക്കാൾ സംസാരിക്കുമ്പോഴും ആറ്റിട്യൂഡിലെയും ഭംഗി ഫീൽ ചെയ്യുന്നുണ്ട്.. കീപ് കോയിങ് 👍❤️
കാജലിന്റെ സംസാരം അടിപൊളി കേട്ടിരിക്കാൻ തന്നെ എന്താ രസം ❤️
അതെന്താ സാമ്പാർ ഇല്ലേ?
@@kvsreeji ooh thamasha aayirikkum...🤣🤣
@@kvsreeji uff fun🙂🙂
HER INNOCENCE IS EVERYTHING.
ഇപ്പോഴത്തെ പോലെ എന്നും സുഖമായിരിക്കട്ടെ 💞
Thank you so much variety media team 😘😘😘😘❤️❤️❤️❤️
Hi beautiful...
In this world some are born into their bodies others have to fight for it. Be proud of your struggles because to be yourself is truly a revolutionary act. Keep going until you fulfil all your dreams. Godspeed 🤗
Hiiiiii
Haiii... Dear... 😍
Masculinity is great❤️🔥
Masculinity is great😍❤️🔥 Lgbtq activism 💩💩
ചേച്ചിയെ കണ്ടാൽ ശരിക്കും ഒരു നാടൻ മലയാളി മങ്കയെന്നെ പറയു😍😍😍സംസാരം കേട്ടാൽ ഒരു boy touch തോന്നുമെങ്കിലും looking ലൈക്ക് you are so beautiful ❤️❤️...പെൺകുട്ടികൾ വരെ exicted ആയി പോകും 🤭....
Oho istapetto
ആദ്യമായിട്ടാണ് നല്ല ഭംഗിയുള്ള കമന്റ് ബോക്സ് കാണുന്നത് ❤❤❤❤
സുന്നരിയാണ് അതിലുപരി നല്ല സംസാരം 💙🥰
Sunnari alla sundari
ഇതുപോലെ മേക്കപ്പ് ഇടാത്ത ഒരു ട്രാൻസ് വുമൺനെ കാണുന്നത് ആദ്യാ... She is so beautiful 💞😍❤️
Anchor very nice so supportive 👏👏👏
And quality questions
Kagal first time aanu kaanunnathu keep going dear 🥰
കാജൽ 🥰🥰ഒരുപാട് സന്തോഷം good luck my dear 🥰🥰
Transgender girl ആണ് എന്നിട്ടും Anchor നേക്കാൾ എത്രയോ ഭംഗി 😍 ഓവർ makeup ഉം ഇല്ല
Anchor is pretty
മലയാളികൾ പുരോഗമിച്ചതിന്റെ ഉത്തമ ഉദാഹരണമാണ് കമന്റ് ബോക്സ് ♥️🔥
🤣🤣💯💯💯🤣😂😂
@@railfankeralaood maire
എന്തൊരു ഭംഗിയാ കാണാൻ😍❤️
ആദ്യമായി കുറച്ചു വൃത്തി ഉള്ള ഒരു ട്രാൻസ്ജന്ററിനെ കണ്ടു
Such a beautiful lady and good talking
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤️ LOVE YOU SO MUCH KAJAL 😍
She looks soo beautiful 😍
ക്യാഷ് ഉണ്ടാക്കാൻ വേണ്ടി ഇപ്പോൾ kure❤കുറേ അവന്മാർ ഇപ്പോൾ ഇതാണ് പരിപാടി
She is so down tp earth lady😘
She's so humble ❤️
അയ്യോ ശരിക്കും ഒരു സ്ത്രീ തന്നെ. ട്രാൻസ് ആണെന്ന് പറയില്ല.ഒരു പാവം
lovely woman...May Almighty Lord bless you with all the good things in this world 🌟😊
ട്രാൻസ്ജൻഡറോ ഇവരോ... കണ്ടാൽ പറയില്ല ❤️❤️❤️❤️🌹🌹🌹😍😍❤️❤️❤️❤️❣️❣️
Stunning chechii!👸👌
😘😘😘😘
Hlo Dr🥰
Hai Dr
എന്ത് സുന്ദരിയാ കാജൽ 👌🏻👌🏻👌🏻👌🏻❤❤
interviewer n interviewee pwolich👍👍👍👍
Nice interview
Oru pakkaaa naadan sundhariiii......Ennum eppozhum happy aaayirikkatte......God bless you......
I became a fan of your channel bcz of promoting this type of contents for our society. Bcz our society always consider it as a mental health issue.
Also she is really good looking 🙂🙂☺️
ട്രസ് ജെന്റ് പറഞ്ഞു മാറി കേട്ട് ഫ്രണ്ട്
ട്രാൻസ് ടവർ കേട്ട് ഓടി പോയി നോക്കി അത്തിൽ സുന്ദരി ഉണ്ടോ 🤔🙏
ചവറക്കാരുടെ സ്വന്തം കാജൽ 👍❤️
Nalla confidence ulla chiri.......🥰🥰🥰
കാജലിന്റെ തമിഴ്‌നാട്ടിലെ ആയിരം ആരാധകരിൽ ഒരാളാണ് ഞാൻ ❤️🥰
ഒന്നും പറയാനില്ല.... സുന്ദരി തന്നെ ❤️
Wow 😱😱😱..... Amazing 👌🏻👌🏻👌🏻👌🏻ശരിക്കും ഞെട്ടി ❤️
ഞാൻ ഇരിങ്ങാലക്കുട ആണ്.... Any way love you... 🥰😘
God gives this body but the transformation is also his plan so please don't judge the transgender community it's not their fault we can support them 🙏🏻
am really proud to be ur friend.. 🥰😍
❤❤❤😊
Oru minute polum skip cheyan thonnatha samsaram god bless you chechiiiiiii❤️love you
She is so beautiful 🥰
Kajal chechi 😍
Valare sandhosham ellaarum nannayi jeevikkatte ♥️♥️♥️
Njn vijrichu aaa mannna tshirt itta lady aaan trancenn aaanh nte ponno adipoli ♥️trance aaanen paraye illa
Trance aano
Kajal ,, Keep Your Cute Smile 😃 Molu
കേട്ടിരിക്കാൻ എന്ത് രസമാണ് ❤️🤩 Attitude ❤️👌
സംസാരം കേട്ട് ഇതിനെ കെട്ടാൻ തോന്നിയവർ ഉണ്ടോ ❤❤❤
Randuperum sisters pole und ❤❤❤❤
Namal transwomen ennu vilikenda kajal or kajal chechi ennu vilichal mati. Kajal epo namude edayil ulla oru al anu.
Chechiyude nadan look poliyanu 💥chechiku churidar nannayi cherunund.. Epollum happy ayi erikkanam. Chirichu kondu ellm neridanam 💯
She’s so pretty
ആൺ പിറന്നോൾ സീരിയൽ തരാം കാജൽ അനിയത്തി കുട്ടി സൂപ്പർ ആതിര
ദൈവത്തിന്റെ അനുഗ്രഹം ഉള്ള ചേച്ചി ❤️😊
ബ്യൂട്ടിഫുൾസ്മൈൽ, ശൈലി, സൗണ്ട് എല്ലാം 👌🏻👌🏻👌🏻👌🏻
നല്ല കുട്ടി 🥰 god bless you
Chechiya kandal trans onum parayila pinna voice 🔥💝
Looking good 👏🏻👏🏻👏🏻
Nte senior aanu....nalla danceraanu ✨🥀
സുന്ദരി കുട്ടിയാ കൊച്ചു പെണ്ണാ.... 😍😍😍😍😍
Shorts il kand kanan vannna njaan😊
I proud of u,always happy, very natural beauty, video kanupatyadhil very very happy
പുള്ളിക്കാരി എന്റെ കൂടെ പഠിച്ചിട്ടുണ്ട് 8 & 9.... നല്ല നിലയിൽ എത്തട്ടെ 🙌🏻
Mmm
Aano Aaal oru pavanallo 👍
ആണായി ജനിച്ച ഒരാൾക്ക് ഒരാൾക്ക് ഒരിക്കലും ഒരു പൂർണ പെൺ ആയി മാറാൻ ആവില്ല.നേരെ തിരിച്ചും....
ഓരോരുത്തരും ജനിക്കുന്ന സ്വത്വത്തിൽ തന്നെ ജീവിതം മുന്നോട്ട് കൊണ്ട് പോകാനുള്ള സാമൂഹിക പരിസരം ആണ് ഉണ്ടാവേണ്ടത്.
Complicated ആയ സർജറിയും ജീവിത കാലം മുഴുവൻ ട്രീറ്റ്മെൻ്റും വേദനകളും തീരാ ദുരിതമാണ് സമ്മാനിക്കുന്നത്.പലരും ആത്മഹത്യ ചെയ്യുന്നു.പലരും ഖേദിക്കുന്നു. Detransition stories എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ വീണ്ടും മാറിയ പലരുടെയും കഥ കേൾക്കാം....
GOOD LUCK TO YOU MS. KAJAL...TC
Bayangara positivity!
Pakwathayum vivekamulla nalloru prathibha..!! Trans communityil veritta mukham.. ✌️⭐ Ellaa bhaavukangalum nerunnu 🙏 *LIKE & RESPECT *🙏
ഇതിനൊക്കെ കണ്ടാൽ സത്യം പറഞ്ഞാൽ കല്യാണം കഴിക്കാൻ ഒന്ന് അറിയാതെ തോന്നി പോകും 🤩🤩🤩
What a beauty😍
സുന്ദരി ഉമ്മ😘😘😘😘😘💖
Shots kandappol vedio full kananam ennu thonni Makeup koravum itra sundariyumayaa oru trans womane adyayitta kanunne. Mumo oru parasyattil kandappoye ishttamayarunnu. Nishkkalangatha feel cheythu kandappol
Randuperem kandal sisters pole und 🙂
😳transwomen oh e kocho...unbelievable..enna oru bhangiya kaanan
Sundhari Chechi🙌🥰
നല്ല വിനയമുള്ള സംസാരം അടിപൊളി chechi🥰🥰
Ndh rasa varthanam kelkan 🤗❤️🥰
Kaajal sundhariiiiiii♥️👌👌👌🌹🌹🌹
Good personality... beautiful 😍😍😍😍
കാജൽ ഫാൻസ് കാജൽ ഫാൻസ് ചുമ്മാ ഇടകിടെ പറഞ്ഞു ആകുവനോ അ കൊച്ചിനെ
Yes
ആഹാ.. അടിപൊളി സുന്ദരി പൊട്ട് തന്നെ..
I Love you... 💞🌹
mannerism ❤️💯
Looks 💗💯
Really she is very cute❤️
Cute girl
Cute sound
🦋🦋🦋🦋
💝💝💝💝
തന്നെ എനിക്ക് ഒന്ന് കെട്ടിയാൽ കൊള്ളാന്നുണ്ട്🤩 അത്രക്കും സുന്ദരിയാണ് മുത്തേ നീ ഉമ്മ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എന്തിനു 🙄
Transgender ആണെന്ന് തോന്നുന്നേയില്ല. നല്ല ഭംഗിയുണ്ട്.
എന്ത് ഭംഗിയാ കാണാൻ ♥️
❤️❤️❤️❤️❤️❤️
💕💕💕💕
❤️❤️❤️
💩
💖
Such a soft spoken beautiful girl.. 😊
Ytube il ithupole nalla oru comment section kandath ivide aan ❤️❤️❤️
Dearest friend❤️😘
Yes ട്രാൻസ് women ആണെന്ന് thonnunne ഇല്ല......she is beautiful 👍👍👍 heading വായിച്ചപ്പോൾ ആണ് ട്രാൻസ് women ആണെന്ന് മനസ്സിലായത്