ചിത്രയുടെ ആലാപനത്തിനേറ്റവും അടുത്തുനിൽക്കുന്നുണ്ട്. ഭാവതീവ്രം. ഈ അനുഗ്രഹീതഗായികക്ക് സർവേശ്വരൻ ഇനിയും അനുഗ്രഹാശിസുകൾ നൽകട്ടെ. ഈ ശബ്ദം കേൾക്കാതെ പോകയോ... അസാധ്യം ...
മനോഹരമായി...... നല്ല ശബ്ദം,,, നല്ല ഭാവം... ആളെ കണ്ടില്ലെങ്കിൽ , ചിത്ര മാഡം ആണോ എന്ന് തോന്നിപ്പോകും.... സിനിമയിൽ അവസരങ്ങൾ ഒരുപാട് കിട്ടട്ടെ, പ്രാർത്ഥിക്കാം 🙏 ഷിബി
Saritha ,Marvelous to be frank ee pattu Cthit padunnathu matramairunnu enikistam athukond orupadnal ethu kelkan madichu i knowxyou are excellent ennittum orikal kettalonnu thonni kettappol sankadam aayi ethuvare kelkathathil Thank you God bless u
നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ നിന്നെ പ്രതീക്ഷിച്ചു നിന്നു ഒരു കൃഷ്ണ തുളസിക്കതിരുമായ് നിന്നെ ഞാൻ ഇന്നും പ്രതീക്ഷിച്ചു നിന്നു നീയിതു കാണാതെ പോകയോ നീയിതു ചൂടാതെ പോകയോ നീലക്കുറിഞ്ഞികൾ.... ആഷാഢമാസ നിശീഥിനി തൻ വനസീമയിലൂടെ നീ ആരും കാണാതെ ആരും കേൾക്കാതെ എന്നിലേക്കെന്നും വരുന്നു എൻമൺകുടിൽ തേടി വരുന്നു നീയിതു കാണാതെ പോകയോ നീയിതു ചൂടാതെ പോകയോ നീലക്കുറിഞ്ഞികൾ... ലാസൃ നിലാവിന്റെ ലാളനമേറ്റു ഞാനൊന്നും മയങ്ങി കാറ്റു കാണാതെ കാടും ഉണരാതെ എന്റെ ചാരത്തു വന്നു എൻ പ്രേമനൈവേദൃമണിഞ്ഞു നീയിതു കാണാതെ പോകയോ നീയിതു ചൂടാതെ പോകയോ നീലക്കുറിഞ്ഞികൾ.... ചിത്രം: നീലക്കടമ്പ് രചന : കെ.ജയകുമാർ സംഗീതം: രവീന്ദ്രൻ പാടിയത് :കെ.എസ്.ചിത്ര രാഗം : ദേശ്(ഹിന്ദുസ്ഥാനി)
നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ നിന്നെ പ്രതീക്ഷിച്ചു നിന്നു.. ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ എന്നും പ്രതീക്ഷിച്ചു നിന്നു.. നീയിതു കാണാതെ പോകയോ.. നീയിതു ചൂടാതെ പോകയോ... ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ ആരും കാണാതെ.. കാറ്റും കേൾക്കാതെ.. എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ... നീയിതു കാണാതെ പോകയോ... നീയിതു ചൂടാതെ പോകയോ ... ലാസ്യ നിലാവിന്റെ ലാളനമേറ്റു ഞാൻ ഒന്നു മയങ്ങീ... കാറ്റും കാണാതെ.... കാടും ഉണരാതെ... എന്റെ ചാരത്തു വന്നൂ... എന്റെ പ്രേമ നൈവേദ്യമണിഞ്ഞൂ... നീയിതു കാണാതെ പോകയോ.... നീയിതു ചൂടാതെ പോകയോ...
ഇപ്പോഴാണ് കേട്ടത്, വളരെ വളരെ സൂപ്പർ, ഒന്നും പറയാനില്ല god bless you....
നന്നായിട്ടുണ്ട്. എനിക്കേറ്റവും ഇഷ്ടമുള്ള പാട്ട്.❤❤
ചിത്രയുടെ ആലാപനത്തിനേറ്റവും അടുത്തുനിൽക്കുന്നുണ്ട്. ഭാവതീവ്രം. ഈ അനുഗ്രഹീതഗായികക്ക് സർവേശ്വരൻ ഇനിയും അനുഗ്രഹാശിസുകൾ നൽകട്ടെ. ഈ ശബ്ദം കേൾക്കാതെ പോകയോ... അസാധ്യം ...
മനോഹരം ........
നഷ്ടപ്രണയത്തിന്റെ ഓർമ്മ ഉണർത്തുന്ന ഇഷ്ട ഗാനം .......
ഇടനെഞ്ചിൽ ഒരു വിങ്ങലോടെ എന്നും കേൾക്കുന്ന ഗാനം .....
മനോഹരം, ആലാപനവും, ശബ്ദവും... നാദം എന്നാണ് പറയേണ്ടത്... അത്ര നല്ല ശബ്ദം
Super. വളരെ നന്നായി പാടിയിരിക്കുന്നു.
സൂപ്പർ ...വളരെ നന്നായി പാടി ...👏👏👏👏👏
Oh, sister, amazing performance, congrats
Super song,,,,👏
super voice clarity😍👌
ആഹാ... ഹൃദ്യം മനോഹരം അഭിനന്ദനങ്ങൾ 🌹💞💐
Hai Mrs.Saritha excellent and perfect singing my hearty congratulations . Also your voice beautiful and very attractive
ഹൃദ്യമായ ശബ്ദം . മനോഹരമായ ആലാപനം . നൊമ്പരമുണർത്തുന്ന പ്രണയഗാനം
മനോഹരമായി......
നല്ല ശബ്ദം,,, നല്ല ഭാവം...
ആളെ കണ്ടില്ലെങ്കിൽ , ചിത്ര മാഡം ആണോ എന്ന് തോന്നിപ്പോകും....
സിനിമയിൽ അവസരങ്ങൾ ഒരുപാട് കിട്ടട്ടെ, പ്രാർത്ഥിക്കാം 🙏 ഷിബി
Super ayittund padiyathu.. Enikku valare Priyapetta oru song anu.. Ingane Padi thannanthinu..🙏🙏🙏
Wonderful singing 🌹 congratulations 👏👏 super rendition 🥰🥰🥰🥰
Wow Superbb ❤️❤️🥰🥰👍👍👍
രവീന്ദ്രസംഗീതത്തിന്റെ മാസ്മരികത ഗായിക മനോഹരമായി അനുഭവിപ്പിച്ചു
Exactly 👍
Super . Voice.. Parayaathe vayya.. 😍🥰🥰😘
🙏🏽🙏🏽❤️❤️... Outstanding...!! Congrats... 🤝🤝
പാടാൻ ഏറ്റവും ബുദ്ധിമുട്ട് ഉള്ള പാട്ട്.. അതിമനോഹരമായി പാടി... ആശംസകൾ.
വളരെ നന്നായി പാടിയിട്ടുണ്ട്.
ഇനിയും നല്ല ഗാനങ്ങൾ പാടണം
Super singing ...Super Bhavam
Saritha ,Marvelous to be frank ee pattu Cthit padunnathu matramairunnu enikistam athukond orupadnal ethu kelkan madichu i knowxyou are excellent ennittum orikal kettalonnu thonni kettappol sankadam aayi ethuvare kelkathathil Thank you God bless u
❤️ love u dear for this heart touching rendering ❤️❤️❤️
Super ,Saritha maam..njn ningada song vereyum kettitund..Super voice
Ha ha meaningful…lovely -- great singer…now I remember her episodes with Karyam Nissaram uthaman….kitchen singer…
അതിമനോഹരം 🙏🙏
Liked, enjoyed... Congrats...
സൂപ്പർ. നല്ല ഭാവിയുണ്ട് എല്ലാഭാവുകങ്ങളും നേരുന്നു 🙏
ഗംഭീരമായി പാടി...അഭിനന്ദനങ്ങൾ ...
Better than the original.Thank you Sarithaji.
Raveendhran sir
Jeevichirunnappol
Thankaley onnu kaanan pattiyillallo... Sir
Pranaamam.... 🙏
നന്നായിട്ടുണ്ട് ......❤❤❤❤.......സൂപ്പർബ് 🎉🎉🎉
വളരെ മനോഹരം ❤️🙏👍😄
അതിമോഹരം. Original നെ വെല്ലും. God bless you and may you have more opportunities
Awesome singing nd blessed voice👏👏
സരിത നന്നായിരിക്കുന്നു ganam🎉❤❤❤🌹🌹🌹👌👌👌
Beautiful lyrics, ragam, rendering.
Superb 👏👏👏👌👌
ഗുഡ് ചേച്ചി... സൂപ്പർ വോയിസ് 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🌹
Very nice. beautiful singing
ഡിയർ സിസ്റ്റർ, മധുരമായി പാടി 🌹
“
“Aarum kaanaathe,,,,,
Aarum kelkkaathe
Ennilekkennum Varunnu”
One of my fav song,,,,
Fentastic... 👍👍
Blessed voice, good feel
നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ നിന്നെ പ്രതീക്ഷിച്ചു നിന്നു
ഒരു കൃഷ്ണ തുളസിക്കതിരുമായ് നിന്നെ ഞാൻ ഇന്നും പ്രതീക്ഷിച്ചു നിന്നു
നീയിതു കാണാതെ പോകയോ നീയിതു ചൂടാതെ പോകയോ
നീലക്കുറിഞ്ഞികൾ....
ആഷാഢമാസ നിശീഥിനി തൻ വനസീമയിലൂടെ നീ
ആരും കാണാതെ ആരും കേൾക്കാതെ
എന്നിലേക്കെന്നും വരുന്നു എൻമൺകുടിൽ തേടി വരുന്നു
നീയിതു കാണാതെ പോകയോ നീയിതു ചൂടാതെ പോകയോ
നീലക്കുറിഞ്ഞികൾ...
ലാസൃ നിലാവിന്റെ ലാളനമേറ്റു ഞാനൊന്നും മയങ്ങി
കാറ്റു കാണാതെ കാടും ഉണരാതെ
എന്റെ ചാരത്തു വന്നു എൻ പ്രേമനൈവേദൃമണിഞ്ഞു
നീയിതു കാണാതെ പോകയോ
നീയിതു ചൂടാതെ പോകയോ
നീലക്കുറിഞ്ഞികൾ....
ചിത്രം: നീലക്കടമ്പ്
രചന : കെ.ജയകുമാർ
സംഗീതം: രവീന്ദ്രൻ
പാടിയത് :കെ.എസ്.ചിത്ര
രാഗം : ദേശ്(ഹിന്ദുസ്ഥാനി)
ഉയരങ്ങളിൽ എത്തിപ്പെടട്ടെ
Excellent 👏👏👏👌👌👌
അടിപൊളി സൂപ്പർ 🌹🌹🌹👌👌👌👌👍👍👍👍🤝
Nice superrr
നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
നിന്നെ പ്രതീക്ഷിച്ചു നിന്നു..
ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
എന്നും പ്രതീക്ഷിച്ചു നിന്നു..
നീയിതു കാണാതെ പോകയോ..
നീയിതു ചൂടാതെ പോകയോ...
ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ
ആരും കാണാതെ.. കാറ്റും കേൾക്കാതെ..
എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ...
നീയിതു കാണാതെ പോകയോ...
നീയിതു ചൂടാതെ പോകയോ ...
ലാസ്യ നിലാവിന്റെ ലാളനമേറ്റു ഞാൻ ഒന്നു മയങ്ങീ...
കാറ്റും കാണാതെ.... കാടും ഉണരാതെ...
എന്റെ ചാരത്തു വന്നൂ...
എന്റെ പ്രേമ നൈവേദ്യമണിഞ്ഞൂ...
നീയിതു കാണാതെ പോകയോ....
നീയിതു ചൂടാതെ പോകയോ...
Pwoli arananu ennu ariyilla thangal but orupadu ishtamayi
ആലാപനം ഗംഭീരം....
Suuuper,,,,,,Super
sundaram......manoharam.....athi manoharam
സൂപ്പർ 👌👌🌹🌹
super aayi paadi Abinandhanangal
Excellent 👍🏻
Clarity supeb
Saritha Rajiv is having an awesome rendering capable to be in main stream movie singing
Super clarity clarity
Wow.. സൂപ്പർ 💕💕💕💐💐🥰🥰
Good. Song. Eniyium. Padanam
Fantastic singing👌👌👌
അസ്സലായി പാടി 👌🥰👍
Good. May God bless you
Super💞💞💞🙏🙏
ഇന്നാണ് കേട്ടത്.. അന്തം വിട്ടിന് ❤
Super 🙏🙏🙏
നീയിതു കാണാതെ പോകായോ... 👏👏👏👏
beautiful ❤❤❤
❤❤❤ super
ഫൈൻ കുഞ്ഞേ 🌹🌹🌹❤️❤️❤️ റിയൽ മ്യൂസിക്
നല്ല പാട്ട് നന്നായി പാടി സരിത പ്രാക്ടീസ് തുടർന്നും വേണം
മനോഹരമായ ആലാപനം.. അഭിനന്ദനങ്ങൾ... 🙏
beautiful rendition .. may God bless ..
Neeyithu.kaanathe.pokayo....super....congratulatiion
വളരെ നന്നായി
പാടി സൂപ്പർ
സൂപ്പർ ----
Wow excellent 👍🏾👍🏾👍🏾
Kuttam...parayaan..onnumilla......super.song...superayi...paady
ദൈവം മനുഷ്യന് തന്ന മഹാനുഗ്രഹമാണ് സംഗീതം
am challenging others .....who else can sing this song better than Saritha....May god bless her voice...
Chitra mam
നല്ല പാട്ട്, very good. നല്ല voice
വളരെ നന്നായിട്ടുണ്ട് പെങ്ങളെ
Awesome performance... Nice voice..
2024ൽ കേൾക്കുന്നു 👍
you extra talent ......
Well sung Sarita expression also enjoyable
Awesome 👏🏻
Super....bbb
Wow.. No words
Soooooooooper.....
Awww - so sweet, blessings.🙏🏼
മനോഹരം 🙏🌹❤️
Super voice 👌
Super❤
ഇഷ്ട്ടമായി 👍
രവീന്ദ്രൻ SP venkidesh ശരത് വിദ്യാസാഗർ തുടങ്ങിയ മഹാ പ്രതിഭ കൾ വയലിൻ കൊണ്ട് ഒരു മാസ്മരിക അനുഭൂതി ഉണ്ടാക്കുന്നു
Nannayi paaditto