പാഠഭാഗം വെണ്ണക്കണ്ണൻ, പക്ഷെ വെണ്ണ കണ്ടിട്ടില്ലാന്ന് കുട്ടികൾ, പോംവഴിയുമായി സരസ്വതി ടീച്ചർ

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 98

  • @indiramanojkumar1957
    @indiramanojkumar1957 3 месяца назад +185

    ഈ ടീച്ചർക്കണേ അവാർഡ് കൊടുക്കേണ്ടത് നമിക്കുന്നു കുട്ടികൾക്ക് സരസ്വതി ആകട്ടെ ടീച്ചർ

    • @babumon4014
      @babumon4014 3 месяца назад +5

      ക്യാമറ നേരത്തെ റെഡിയാക്കിയാലേ ചാനലിൽ വരൂ. അവാർഡ് കിട്ടൂ. അല്ലാതെ എത്രയോ പേർ

    • @NisuMon-s7z
      @NisuMon-s7z 3 месяца назад +1

      ശശികല ടീച്ച൪ക്കു൦ ഒരു 😢അവാ൪ഡ് കൊടുക്കണ൦

  • @rajasreek1369
    @rajasreek1369 3 месяца назад +82

    ഇങ്ങെനെയാവണം അധ്യാപകർ. മാതൃക്പരമാണ്. All the best ടീച്ചർ 👏👏

  • @somansoman6776
    @somansoman6776 3 месяца назад +52

    ഈ പേര് ആ ടീച്ചർക്ക് എന്തുകൊണ്ടും ചേരും. ലക്കി ടീച്ചർ

  • @Apollo-Midnighter
    @Apollo-Midnighter 3 месяца назад +32

    എനിക്കും ഉണ്ടായിരുന്നു ടീച്ചേർസ്.... "ഇതാ ഇതാണ് പദ്യം, ഇതാണ് പാഠം, ഞാൻ ബോർഡിൽ ചോദ്യോം ഉത്തരോം എഴുത്തി വെച്ചിട്ട് ഉണ്ട് നോട്ടിലേക്കു എഴുതി ഇത്പോലെ ഉത്തര കടലാസ്സിൽ എഴുതണം...!!". ഓക്കേ അടുത്ത് ക്ലാസ്സിൽ കാണാം, PT പീരീഡ്‌ ഉണ്ടെങ്കിൽ പറയണം പരീക്ഷക്ക് ഇല്ലാത്ത പാഠം പഠിപ്പിച്ച തീർക്കാൻ വേണ്ടിയാണ്.

  • @spv11883
    @spv11883 3 месяца назад +25

    ഞാൻ പത്തിൽ പഠിച്ച സ്കൂളിൽ, കെമിസ്ട്രി ക്ലാസ്സിൽ ചോക് കാണിച്ചിട്ട് ടെസ്ട്യൂബ് ആണെന്ന് പറയും അതെ ചോക് ഫിസിക്സ്‌ ക്ലാസ്സിൽ പ്രീസം ആയും ബയോളജി ക്ലാസ്സിൽ കോശം ആയും സങ്കല്പിക്കണം, അത് വെച്ചു നോക്കുമ്പോൾ ഇപ്പോൾ ഇതൊക്കെ ഒരു ഭാഗ്യമാണ്,

  • @Arshbinafsar
    @Arshbinafsar 3 месяца назад +3

    25,വർഷം മുൻപ് നമ്മുടെ സ്കൂളിൽ ട്രെയിനിങ് നു വന്ന ടീച്ചർ 8th ക്ലാസ്സിൽ 🥹ഇംഗ്ലീഷിന്റെ ഒരു പാഠത്തിൽ ചീസ് കൊണ്ട് തന്നു നമ്മളെ ഇത് പോലെ കാണിച്ചു തന്നിട്ടുണ്ട് ഇപ്പോൾ ഇത് കണ്ടപ്പോൾ ആ കാലം ഓർമ്മ വന്നു 😊 ആ കാലം യൂട്യൂബ് ഒന്നും ഇല്ലാത്തത് കൊണ്ട് ആരും അറിഞ്ഞില്ല 😢
    ഈ ടീച്ചർ വെണ്ണ കൊണ്ട് വരുന്നത് ഈ ചാനലിനെ നേരത്തെ അറിയിച്ചിനോ എന്റെ സംശയം 😮

  • @gangadharanke8088
    @gangadharanke8088 3 месяца назад +32

    മൂന്നു നേരം ചിക്കൻ ബിരിയാണി കൊടുക്കും
    നാലാമത്തെ നേരം കഴിക്കാൻ എന്തുവേണം
    എന്ന് ചോദിച്ചാൽ വീണ്ടും
    ചിക്കൻ ബിരിയാണി എന്ന്
    പറയുന്ന തലമുറയെ
    വാർത്തെടുക്കുന്നതിൽ
    നമ്മൾ 90% വിജയിച്ചു 👍🏼👍🏼
    അത് 100% ൽ എത്താതി രിക്കാൻ ശ്രമിക്കാം 👍🏼👍🏼🥰🥰

  • @gauthamkrishnau7463
    @gauthamkrishnau7463 3 месяца назад +38

    ഇതാണ് പഠനം കാണാപാഠം വേണ്ട ജീവിതകാലം അവര് ഇത് മറക്കില്ല

  • @AyaniP-j1r
    @AyaniP-j1r 3 месяца назад +11

    ടീച്ചർ 🙏🙏🙏🙏 ഇങ്ങനെയാവണം അധ്യാപകർ

  • @SJ-yg1bh
    @SJ-yg1bh 3 месяца назад +9

    കുട്ടികൾ ഈ ക്ലാസ്സ്‌ മറക്കാൻ സാധ്യത കുറവാണ് 👏🏼👏🏼

  • @mufeedasamad9243
    @mufeedasamad9243 3 месяца назад +4

    കവിത കേട്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ
    പഴയ കാലം 😢

  • @sunil-cp1ih
    @sunil-cp1ih 3 месяца назад +3

    ടീച്ചറുടെ ക്ലാസിലെ കുട്ടികൾ ഭാഗ്യം ചെയ്തവർ 🙏 ❤️

  • @nirmalak8673
    @nirmalak8673 3 месяца назад +11

    പുതിയ തലമുറ ICE CREAM ആണ് വെണ്ണ എന്നു കരുതി

  • @renjithr1245
    @renjithr1245 3 месяца назад +16

    ചെറുശ്ശേരിയുടെ കൃഷ്ണഗാഥ ❤

  • @mohanmahindra4885
    @mohanmahindra4885 3 месяца назад

    Super presentation by Saraswati teacher how seperate Butter from fermented milk. It will be more appreciable if we use a clay pot for separating butter from the fermented milk, will get more butter if use clay pot.

  • @gopikagopi7223
    @gopikagopi7223 3 месяца назад +8

    കൊള്ളാം പക്ഷേ ഇത് എങ്ങനെ ചാനലിനെ വിളിച്ചു പറഞ്ഞ ശേഷം ആണോ ക്ലാസ്സ്‌ എടുക്കുന്നത്?

    • @adhidevvlogs2378
      @adhidevvlogs2378 3 месяца назад +1

      എനിക്കി തോന്നിയ അതേ സംശയം

  • @ChithraRajiPC
    @ChithraRajiPC 3 месяца назад +4

    ഇതാണ് അധ്യാപിക👍👏👏❤️

  • @aaradhyasworld1990
    @aaradhyasworld1990 3 месяца назад

    അഭിനന്ദനങ്ങള്‍ ടീച്ചറെ ❤❤❤ ഇതാവണം ടീച്ചര്‍

  • @vineethck2002
    @vineethck2002 3 месяца назад +4

    കവിത ചൊല്ലിയ ചേട്ടൻ ആരാ..super. നൊസ്റ്റു 💓💓

  • @Shibikp-sf7hh
    @Shibikp-sf7hh 3 месяца назад

    സൂപ്പർ ടീച്ചർ, ആ കുട്ടികളുടെ ഭാഗ്യം ❤️

  • @scorpionadvertising8808
    @scorpionadvertising8808 3 месяца назад +15

    പേര് പോലെ അർത്ഥവത്തായ ടീച്ചർ

  • @shreyarajshravanraj5571
    @shreyarajshravanraj5571 3 месяца назад +5

    Good 👌

  • @teressathomasv6839
    @teressathomasv6839 3 месяца назад

    Aa teacherkky big salute👍👍👍👌

  • @Krishnanunni78
    @Krishnanunni78 3 месяца назад

    യഥാർത്ഥ അദ്ധ്യാപിക എന്ന് വിളിയ്ക്കാം. കേരളത്തിലെ മറ്റ് അദ്യാപകർ ഈ ടീച്ചറെ മാതൃകയാക്കേണ്ടതാണ്. പേരിൽ തന്നെയുണ്ട് "സരസ്വതി " വിദ്യാ ദേവത . സർക്കാർ വിദ്യാലയം അതൊരു വികാരം തന്നെയാണ്

  • @foampainting8618
    @foampainting8618 3 месяца назад

    Sooper❤Vipin Murali പാട്ട് കലക്കി 🥰

  • @dilnadileesh3043
    @dilnadileesh3043 3 месяца назад

    A big salute to Saraswathi teacher...I would like to follow her

  • @1rini000
    @1rini000 3 месяца назад +1

    Aara aa padiyathu... Enthu nalla sound kathil thulachu kayarunnu.. Kurachoode padamayirunnu🥰🥰🥰

  • @happy2video
    @happy2video 3 месяца назад +3

    നമ്മുടെ വീട്ടിലെ അംഗം എന്നപോലെ കഴിഞ്ഞ ഗോ മാതാവ്.. ഇന്ന് ബീഫ് ആണ് കഴിച്ചില്ലങ്കിൽ അപമാനമാണ്, പിന്നെ എങ്ങനെ

  • @thumkeshp3835
    @thumkeshp3835 3 месяца назад

    🙏🙏🙏ടീച്ചർ നമസ്കാരം 🙏ആശംസകൾ 👍

  • @balkeesshahulshahul2322
    @balkeesshahulshahul2322 3 месяца назад

    Adipoli ❤❤

  • @sreegalasreekalamadu5298
    @sreegalasreekalamadu5298 3 месяца назад

    Teacher kalakki namikkunnuuuuui

  • @RjR1994jaaniz
    @RjR1994jaaniz 3 месяца назад

    പേരിന്റെ അർത്ഥം 100% സീരിവെച്ചുകൊണ്ട് സരസ്വതി ടീച്ചർ

  • @Ahmad-du1th
    @Ahmad-du1th 2 месяца назад

    Nalla teacher

  • @fg4513
    @fg4513 3 месяца назад

    Nice idea teacher

  • @shyjushyju5724
    @shyjushyju5724 3 месяца назад

    10 il basheerinte vennayil panchasarayittu kazhikunna thille kothiyavumayirunnu.. annu vare njan kazhichittillarunnu.

  • @lalichanlalichan9304
    @lalichanlalichan9304 3 месяца назад

    👏🏾👏🏾👏🏾👏🏾👏🏾👌🏾👌🏾👌🏾👌🏾👌🏾👌🏾Teacher congrats💞💞💞💞

  • @suminair4751
    @suminair4751 3 месяца назад

    nte ponnu teachere 😘😘😘😘umma orayiram

  • @srriya9190
    @srriya9190 3 месяца назад

    Super teacher

  • @Unknown__6835
    @Unknown__6835 3 месяца назад +2

    Good

  • @JohnAbraham1987
    @JohnAbraham1987 3 месяца назад

    Very good 💐🙏😊

  • @loveshore7069
    @loveshore7069 3 месяца назад

    😂😂❤ ഞാനും ഇത് ഇപ്പഴാ കാണുന്നത്

  • @shivadaskariyil3845
    @shivadaskariyil3845 3 месяца назад

    congrats dear teacher

  • @shafeekkp1969
    @shafeekkp1969 3 месяца назад

    എന്റെ പൊന്നോ ഇ കണക്കിന് ഒമ്പതാം ക്ലാസ് എത്തിയാലുള്ള ബയോളജി ടീച്ചറെ അവസ്ഥ .ബയോ ഗ്യാസ് വരെ പുറത്തു പോകും 😂

  • @trollx3515
    @trollx3515 3 месяца назад +2

    Education minister 😂😂

  • @vinayakk5786
    @vinayakk5786 3 месяца назад

    Where can i listen to this poem recitation

  • @fg4513
    @fg4513 3 месяца назад +2

    Biology class muthirnnvar 😂ith kett varanda

  • @monisham2670
    @monisham2670 3 месяца назад

    ഞങ്ങളുടെ സുമ ടീച്ചർ മക്കൾക്കു കൊണ്ടു കൊടുത്തിട്ടുണ്ട്

  • @rajanthankappan531
    @rajanthankappan531 3 месяца назад

    തിങ്കളും താരങ്ങളും എന്ന വരികളില്‍ അവസാനം പാരിലെല്ലാമെന്നെ പഠിപ്പിക്കുന്നുവെന്ന് പറഞ്ഞ് വെയ്ക്കുന്ന കവി. ആ പാരിലേക്കു മിഴി തുറന്ന് വെയ്ക്കാന്‍ , വിദ്യാര്‍ത്ഥികളുടെ കെെ പിടിച്ച് ആനയിക്കാന്‍ ഇതു പോലെയുള്ള അദ്ധ്യാപകര്‍ക്കു മാത്രമെ കഴിയൂ.

  • @bssheji4351
    @bssheji4351 3 месяца назад

  • @diffwibe926
    @diffwibe926 3 месяца назад

    വെണ്ണകള്ളൻ എന്ന് പഠിപ്പിക്കൂ, അതല്ലേ സത്യം 😂😂😂😂😂

  • @Guss12144
    @Guss12144 3 месяца назад

    വെണ്ണ ചൂട് വെള്ളത്തിലിട്ടാൽ അലിഞ്ഞുപോകുമെന്നു പറഞ്ഞു കൊടുക്കാമായിരുന്നു... കുറ്റപ്പെടുത്തിയതല്ല...വെള്ളത്തിലിട്ടാൽ അലിയില്ലെന്ന് കുട്ടികളുടെ മനസ്സിൽ ദൃഡമായിപ്പോകും.. ആദ്യം പഠിക്കുന്ന കാര്യങ്ങൾ 95%വും എല്ലാരുടെയും ഓർമയിൽ നിന്നും മാഞ്ഞു പോകാതെ കിടക്കും

    • @sachiNeeladri
      @sachiNeeladri 3 месяца назад

      അത് അലിയൽ അല്ല ഉരുകൽ ആണ്

  • @saifunnisaks4745
    @saifunnisaks4745 3 месяца назад

    എന്റെ മോൻ അടുത്ത വർഷം 4ക്ലാസ്സിലേക്ക് ആണ്
    വെണ്ണ ഇത് വരെ അറിയില്ല.

  • @harshaachu29
    @harshaachu29 3 месяца назад

    Suprr

  • @suharabisuharabi3785
    @suharabisuharabi3785 3 месяца назад

    👍👍👍

  • @nakshathra7220
    @nakshathra7220 3 месяца назад

    കവിത ബാക്കി കൂടി ചൊല്ലാമായിരുന്നു

  • @dileepchandran4323
    @dileepchandran4323 3 месяца назад

    🙏💕

  • @jinujohn4697
    @jinujohn4697 3 месяца назад +1

    Kattu thinnitha karyangalanu appo kuttikalude padabhagam , kashtam

  • @Itzme_ashik_bro
    @Itzme_ashik_bro 3 месяца назад

    ❤❤❤❤

  • @SatheeshRamakrishnan-o8k
    @SatheeshRamakrishnan-o8k 3 месяца назад

    👏👏👏👏

  • @akshayanambiar3895
    @akshayanambiar3895 3 месяца назад

    😍കവിത പാടിയ ചേട്ടൻ ആരാ ?

  • @nishanavatheje3665
    @nishanavatheje3665 3 месяца назад

    👍😄😄super

  • @aminaami7283
    @aminaami7283 3 месяца назад

    ഇന്റെ കുട്ടി 4 ൽ ആണ്

  • @ഷാനുഷാഹുൽS
    @ഷാനുഷാഹുൽS 3 месяца назад +1

    ഞാനും വെണ്ണ കണ്ടിട്ടില്ല 😞

  • @Kiranam257
    @Kiranam257 3 месяца назад +5

    വളഞ്ഞ വഴിയിൽ ശ്രദ്ധ നേടാൻ ഫീൽഡ് മടുത്ത ടീച്ചറ ൻ തന്ത്രം --- കുറേ മരവാഴകൾഅത് വൈറലാക്കുവാനും

    • @kinginnicp3717
      @kinginnicp3717 3 месяца назад +1

      Ennu oru new gen potth🤣🤣🤣

    • @Kiranam257
      @Kiranam257 3 месяца назад

      @@kinginnicp3717 എന്ന് ഒരു മരവാഴയില തിന്നുന്ന പഴയതൊഴുത്തിലെ "എരുമ"🫣😅

    • @Kiranam257
      @Kiranam257 3 месяца назад

      @@kinginnicp3717 എന്ന് ഒരു old Gen മരവാഴയില തിന്നുന്ന "എരുമ"

    • @neerajapradeep4026
      @neerajapradeep4026 3 месяца назад +1

      nna kuninj ninn oru umb vech kod

  • @joseabraham2951
    @joseabraham2951 3 месяца назад +2

    മിക്സിയിൽ അടിച്ചാലും വെണ്ണ കിട്ടും 😂😂😂

    • @BusinessBuzzPlus
      @BusinessBuzzPlus 3 месяца назад +17

      പഴയ രീതികൾ ഒക്കെ കുട്ടികൾ കണ്ടു പഠിക്കട്ടെന്നെ..

    • @vinayakk5786
      @vinayakk5786 3 месяца назад +3

      Athe krishagadhayil mixiyil ittitanalo venna akkiyth😑

  • @vanajamukundan7145
    @vanajamukundan7145 3 месяца назад

    ഈ കാലത്തു വെണ്ണ കാണാത്ത കുട്ടികൾ എന്നത് അതിശയം തോന്നുന്നു പിന്നെ ടീച്ചർ ചെയ്ത് കാണിച്ചു പഠിപ്പിക്കുന്നത് ചാനൽ എങ്ങനെ അറിഞ്ഞു

  • @malavikaabhilash1
    @malavikaabhilash1 3 месяца назад

    Njanm venna kanditilla

  • @rajinacr8883
    @rajinacr8883 3 месяца назад

    Thudakkathil paatu padiya sabdam kollaam..sangeethathil birudham ullayaalaanennu thonnunnu😅

  • @juvairiyajubi1124
    @juvairiyajubi1124 3 месяца назад

    Ithu pole neetu kakka yennu kettappol antham vittorunna njan.

  • @shra31p97
    @shra31p97 3 месяца назад

    ബട്ടർ എന്ന് പറഞ്ഞു കൊടുത്താൽ പോരെ

  • @Hitman-055
    @Hitman-055 3 месяца назад

    ക്ഷത്രിയരാജാവ് കംസന്റെ മരുമകൻ കൃഷ്ണൻ ! പക്ഷേ ടീച്ചർ പഠിപ്പിക്കുന്നു , സംഘികൾ പറയുന്നു കൃഷ്ണൻ യാദവ നാണ്. ! മൊത്തം കൺഫ്യൂഷനായല്ലോ ?😂😂😂

    • @Use-i-4-tru
      @Use-i-4-tru 3 месяца назад +6

      Krishna was born to vasudevar, who belong to yadava kulam

    • @Hitman-055
      @Hitman-055 3 месяца назад

      @@Use-i-4-tru വാസുദേവർ കാലിയെ മേക്കുന്ന ബ്രാമണനാടോ ? അയാൾ യാദവനാകുന്നത് എപ്പോഴാണ് ?

  • @prahladanpandalam2980
    @prahladanpandalam2980 3 месяца назад +2

    പാഠ ഭാഗം ലൈംഗിക വിദ്യാഭ്യാസം അല്ലാഞ്ഞത് കാര്യമായി.

    • @babumon4014
      @babumon4014 3 месяца назад +16

      തൻ്റെ മകൾ ടീച്ചറാവുമ്പോ നോക്കാം

    • @SJ-yg1bh
      @SJ-yg1bh 3 месяца назад +1

      ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും 😏

    • @vinayakk5786
      @vinayakk5786 3 месяца назад +1

      Disgusting

    • @ananthapadmanabhan6340
      @ananthapadmanabhan6340 3 месяца назад

      Calm down...
      പുള്ളി ഒരു കോമഡി പറഞ്ഞതാണ് 😂😂 ടീച്ചറെ വ്യക്തിപരമായി കളിയാക്കിയതല്ല. 😹

    • @ananthapadmanabhan6340
      @ananthapadmanabhan6340 3 месяца назад

      ​@@babumon4014uff എങ്കിൽ പൊളിക്കും

  • @RaseenaNoufal-cc2uj
    @RaseenaNoufal-cc2uj 3 месяца назад

  • @silvereyes000
    @silvereyes000 3 месяца назад