EP #02 | 630 വർഷം പഴക്കം ചെന്ന 144 അടി നീളമുള്ള മഖ്ബറ | All india road trip | Adv Sahad Saqafi

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 24

  • @muhammedrafeequetk5660
    @muhammedrafeequetk5660 2 года назад +8

    ഞാൻ രണ്ടു ദിവസം മുമ്പ് ആണ് ചെന്നൈയിൽ നിന്ന് ലോക്കൽ ട്രെയിനിൽ ഫാമിലിയോടൊപ്പം അവിടെ സിയാരത് ചെയ്തത്. ശനി രാത്രി അവിടെ തങ്ങി രാവിലെ അവിടുന്ന് മടങ്ങി, ആ മഖ്‌ബറ ആദ്യം സാധാരണ വലിപ്പം ആയിരുന്നു ഉണ്ടായിരുന്നത്, അങ്ങനെയിരിക്കെ ആന്ധ്രാ സർക്കാർ അവിടെ എന്തോ പദ്ധതിയുടെ ആവിശ്യത്തിന് ആ സ്ഥലം ഏറ്റടുക്കാൻ തീരുമാനിക്കുകയും അളവെടുപ്പിനായി ആളുകൾ വരികയും ചെയ്തപ്പോൾ ആണ് ആ മഖ്‌ബറ അത്രയും നീളം വന്നത്, ആ അത്ഭുതം കണ്ടപ്പോൾ സർക്കാർ ആ സ്ഥലം ഒരു തീർത്ഥാടനകേന്ദ്രമാക്കി മാറ്റുകയാണുണ്ടായതെന്നു രണ്ടു വർഷം മുമ്പ് അവിടെ പോയപ്പോൾ അറിയാൻ കഴിഞ്ഞു. അടുത്ത കാലം വരെ ആ മഖ്‌ബറ ഒരു മണൽ തിട്ട ആയിരുന്നു, നല്ല കാറ്റുള്ള സമയത്ത് ആ മണൽ തിട്ട നീങ്ങി പോവുകയും കാറ്റ് നീങ്ങിയാൽ വീണ്ടും പഴയ പടി തന്നെ ആവുകയും ചെയ്യുമെന്നും അവിടെ നിന്നും അറിയാൻ കഴിഞ്ഞു. വിശ്വ ഗായഗൻ A R റഹ്മാൻ ആണ് ഇന്നത്തെ രൂപത്തിൽ സിമന്റ് തറ എല്ലാം ആക്കി മാറ്റിയത്. എല്ലാ കറുത്ത വാവ് ദിവസത്തിലും അവിടെ വലിയ പരിപാടി ഉണ്ടാവും, അന്നേ ദിവസം ആ മഖ്‌ബറയിൽ ഹൃദയമിടുപ്പ് നമുക്ക് കൈ വെച്ചാൽ അനുഭവപ്പെടുമെന്നുമെല്ലാം അറിയാൻ കഴിഞ്ഞു. വളരെ ബുദ്ദിമുട്ടി നാനാ ഭാഗത്തു നിന്നും ജാതി മത ബേദമന്യേ ആളുകൾ അങ്ങോട്ട്‌ വരുന്നു. സർക്കാർ വക ബസും അല്ലാത്ത സമയങ്ങളിൽ ഒപ്പിച്ചു പോവുന്ന ഓട്ടോയും ജീപുമെല്ലാം സുല്ലൂർ പെട്ട ടൗണിൽ നിന്നും എപ്പോഴും ഉണ്ടാവും, ചെന്നൈയിൽ നിന്നും ലോക്കൽ ട്രെയിനിൽ വെറും 25 രൂപ ടിക്കറ്റ് എടുത്താൽ സുല്ലൂർ പെട്ട സ്റ്റേഷനിൽ എത്തും, ആ പ്രദേശത്തു നിറയെ ടൂറിസ്റ്റ് കേന്ദ്രങ്ങളും ഉണ്ട്. രണ്ടു മണിക്കൂർ ട്രെയിൻ യാത്രയുണ്ട് ചെന്നൈയിൽ നിന്നും സുല്ലൂർ പെട്ടയിലേക്ക്

  • @kingstarmalayalam1517
    @kingstarmalayalam1517 Год назад +3

    സിമന്റും മണലും ഉണ്ടെങ്കിൽ എത്രയും വലിപ്പം കൂടാമല്ലൊ

  • @afsalali9174
    @afsalali9174 Год назад

    Good vedio🌹🌷👌

  • @SulaimSulaim-x6p
    @SulaimSulaim-x6p Год назад

    ❤ماشاءاللہ

  • @faris4544
    @faris4544 Год назад

    Allahu afiyathulla dheerkaus nalki anugrahikumsrskatte lkudivellam koduthath kadi ith evide ennarilla 🤩🤲

  • @mrdoc1292
    @mrdoc1292 5 месяцев назад

    أوصيكم بدعاء🥹

  • @khaderabdula3277
    @khaderabdula3277 Год назад +1

    Babby 🥰🤲

  • @sirajsiru4022
    @sirajsiru4022 Год назад

    andavishwasam endh chydhoon suhrthe idhan sherikkum andha vishwasam

  • @raseenamhdshereef5251
    @raseenamhdshereef5251 2 года назад

    ماشاء الله

  • @farooqponnani7558
    @farooqponnani7558 2 года назад

    👍👍

  • @muhsinkkkk
    @muhsinkkkk Год назад

    നന്നായിക്കൂടെ

    • @husain3139
      @husain3139 Год назад

      Ni aadyam nannav ...ennitt naad nannakk....

  • @hmc5447
    @hmc5447 2 года назад

    ഇത് ഒരാളാണോ അതല്ല എത്രപേരുടെ കബർ ആണ് ഇത്

  • @hmc5447
    @hmc5447 2 года назад

    ഉസ്താദേ കുറച്ച് ശാസ്ത്രം കൂടെ പഠിക്കുന്നത് നല്ലതായിരിക്കും ആദം നബി അലൈസലാം എത്ര വലുപ്പം ഉണ്ടായിരുന്നു എന്ന് ആദ്യം ഒന്ന് പഠിക്കുക അതിൻറെ ശേഷം 630 വർഷം മുമ്പുള്ള ആളുകളുടെ വലിപ്പം ഒന്നു സെർച്ച് ചെയ്താൽ മതിയാകും

  • @akbarcp9136
    @akbarcp9136 Год назад

    😂😂😂😂😂 Kappa thara kandittundo. Ithilere neelam und athinmel ariyaathe yenganum pacha saari virichittaal pettu poyene. 630 varsham pazhakkam yennu parayumbol. Swahabaakkalude kaala shesham alle 😂😂😂😂 annu ithrayum neelam ulla kamung polum illa yirunnu

  • @noushadnou4029
    @noushadnou4029 2 года назад +1

    എന്താണ് വിശ്വാസത്തിന്റെ അടിസ്ഥാനം പറയപ്പെടുന്നു പറയപ്പെടുന്നു എന്ന് പറയുന്നതൊക്കെ വിശ്വസിക്കലാണോ . 144 അടി നീളം കഷ്ടം .

    • @truthofuniverse9724
      @truthofuniverse9724 Год назад

      അത് വിശ്വസിക്കാൻ തലച്ചോറ് ഇല്ലാത്ത അടിമകൾ ഉള്ളിടത്തോളം കാലം ഇവർ ഈ നുണപ്രചാരണം തുടർന്ന് കൊണ്ടിരിക്കും.

  • @rasheedkaripuram4858
    @rasheedkaripuram4858 Год назад

    ആദം പിതാവിന്റെ നീളം പോലും 40 അടി ആണെന്നാണ് കേട്ടത്.😅😅

  • @AbdulMajeed-fr2ux
    @AbdulMajeed-fr2ux 2 года назад

    അവിടെ ജാറക്കച്ചവടം തകർക്കാം കേരളത്തിലും ഒന്ന് ഉണ്ടാക്കു കള്ള കഥകൾ മെനയാൻ മെല്ല മാര്യം മുസ്ല്യാക്കളും എത്ര വേണങ്കിലും ഉണ്ടല്ലൊ?

  • @minharabbitfarm950
    @minharabbitfarm950 Год назад +1

    ഈ മതത്തിൽ നിങ്ങൾ ആരും നിൽക്കരുത് പണമുണ്ടാക്കാൻ വേണ്ടി ഏത് തെമ്മാടിത്തരം കാട്ടുന്ന ജാറ കമ്മിറ്റി

  • @SulaimSulaim-x6p
    @SulaimSulaim-x6p Год назад

    ❤ماشاءاللہ

  • @ali.duhachayukaqasimi9791
    @ali.duhachayukaqasimi9791 2 года назад

    👍👍