പട്ടാള ക്യാമ്പിലേക്കും മർക്കസിന്റെ കുടിവെള്ളം|SAFALAYANAM|Adv Sahad Saqafi.

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 240

  • @veiwer6097
    @veiwer6097 3 года назад +64

    🔴 മർക്കസിൻ്റെ ജാതി മത വിത്യാസമില്ലാതെ നടത്തുന്ന ജീവ കാരുണ്യ പ്രവർത്തങ്ങൾ കാണുമ്പോൾ തന്നെ സന്തോഷം കൊണ്ട് കണ്ണുകൾ നിറയുന്നു 👍

  • @suhailanoufal9781
    @suhailanoufal9781 3 года назад +38

    നമ്മുടെ ശൈഖുനാക്ക് അല്ലാഹു ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ... ശൈഖുനാ ടെ മക്കൾ ആകാൻ കഴിഞ്ഞ തിൽ അഭിമാനം തോന്നുന്നു . ഇനിയും ഒരുപാട് കാലം ശൈഖുനാ ടെ കീഴിൽ പ്രവർത്തിക്കാനും ഒരുപാട് ഉയരങ്ങളിൽ എത്താനും ഉസ്താദ് മാർക്ക് allahu തൗഫീഖ് നൽകട്ടെ ആമീൻ

  • @rahoofcherikkal8804
    @rahoofcherikkal8804 3 года назад +8

    മർകസ്സും ശൈഖുനാ Ap ഉസ്താദിന്റെ ശിഷ്യന്മാരും ചെയ്യുന്ന പ്രവർത്തനവും ലോകം മുഴുവനും വ്യാപിക്കുന്നു... മാഷാഅള്ളാഹ്‌... നമ്മുടെ ഉസ്താദ്മാർക്ക് അള്ളാഹു ആഫിയത്തും ദീര്ഗായുസും നൽകണേ യാ അള്ളാഹ് ആമീൻ

  • @عبداللهفاطمة-ع5ح
    @عبداللهفاطمة-ع5ح 3 года назад +15

    الحمد للله
    ماشاء الله
    بارك الله
    آمين يارب العالمين
    ബഹുമാനപെട്ട ഉസ്താദ് ഓരെ കർമ്മ ധീരരായ പണ്ഡിത മക്കളെ കാണുമ്പോൾ മനസ്സ് കുളിരുന്നു

  • @vipin1787
    @vipin1787 3 года назад +13

    ഉയരെട്ട മാനവികത മർകസ്സും ജയ് ഹിന്ദ്

  • @user-st4mo9or7g
    @user-st4mo9or7g 3 года назад +12

    AP ഉസ്താദിനെ കുറ്റം പറയുന്നവർ ഇത് കാണേണ്ടതന്നെ...✨✨✨

  • @MeharMaind
    @MeharMaind 3 года назад +26

    മുത്ത് മാണിക്യ കല്ല് പുകില് ഇബ്രാഹിം ഉസ്താദ് 🥰

  • @rajabalinaizam674
    @rajabalinaizam674 3 года назад

    _മാഷാ അല്ലാഹ്. ഉസ്താദ് ഉസ്താദിന്റെ കുട്ടികളെ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും അയക്കും. പഠനത്തിനും സ്വാന്ത്വനം പ്രവർത്തവും മറ്റു പല പദ്ധതികളും അതിൽ വളരെ ഭംഗിയായി ഉൾപ്പെടുത്തിയിരിക്കും. ഇവരുടെ പോലെയുള്ള ഉസ്താദിന്റെ കുട്ടികൾ അത് വളരെ ഉഷാറായി നിർവ്വഹിച്ചു കൊടുക്കുകയും ചെയ്യും. ഈ നിസ്സഹായരായ മനുഷ്യരുടെ ദുആ ഉസ്താദിനും അതിൻറെ പ്രവർത്തകർക്കും പടച്ച റബ്ബ് എന്നും കൊടുത്തേ ഇരിക്കും......._

  • @abdullatheef2576
    @abdullatheef2576 3 года назад +2

    ما شاء الله സഅദ് സഖാഫി വളരെ സന്തോഷം നമ്മുടെ പ്രവർത്തനങ്ങൾ മനുഷ്യ നന്മക്കുള്ളതാണെന്ന് താങ്കൾ വഴി ജനങ്ങളിക്കെത്തിച്ചതിന് അഭിനന്ദനങ്ങൾ അല്ലാഹു സ്വീകരിക്കട്ടേ ഇബ്രാഹിം സഖാഫി ഞങ്ങൾ കിണാശ്ശേരി ക്കാരുടെ ഒരു മുത്താണ് ട്ടോ

  • @jk-md2dc
    @jk-md2dc 3 года назад +1

    ഇതെല്ലാം ജനങ്ങളിലേക്ക് എത്തിക്കുന്ന ഉസ്താദിന് അല്ലാഹു ബറകത്ത് ചെയ്യട്ടെ

  • @indiatodubai6909
    @indiatodubai6909 3 года назад +4

    26:48 ഒന്നവിടെ പോവാൻ പറ്റിയെങ്കിൽ എന്ന് കരുതി..... ആ ഉസ്താദ് ഹെല്പ് ചെയ്യോ എന്നൊക്കെ വിചാരിച്ചിരുന്ന്.... അതിനുള്ള answer കിട്ടി.. Thank u your helping mind👍👍👍👍❤️

  • @vmsrahman4281
    @vmsrahman4281 3 года назад +10

    സന്തോഷം വും സങ്കടവും തോനുന്നു
    പ്രസ്ഥാനതിന്റെ ഒരു കണ്ണി ആയതിൽ
    സതോഷം തോനുന്നു

  • @fahadep
    @fahadep 3 года назад +11

    സുഹൈറുദ്ധീൻ നൂറാനി അലി നൂറാനി ഇബ്രാഹിം സഖാഫി ശരീഫ് നൂറാനി..... ഇവർക്കൊക്കെ മലയാളത്തിനേക്കാൾ സ്പീഡ് ബങ്ക്‌ള ആണ്....😃😃😍😍👌👌👌🎀🎀🎀🎀

  • @murshimurshi209
    @murshimurshi209 3 года назад +1

    ഇതൊക്കെ കാണുമ്പോൾ വലിയ സന്തോഷവും റാഹത്തും ആണ്.
    ഉസ്താദുമാർക്കൊക്കെ ആഫിയത്തുളള ദീർഘായുസ്സ് നൽകട്ടെ....
    آمين يارب العالمين ❤

  • @rahoofcherikkal8804
    @rahoofcherikkal8804 3 года назад +2

    ശൈഹുനാ ഹാദിമുൽ ആസാർ ഖമറുൽ ഉലമ ഉസ്താദിന്ന് ആഫിയത്തും ദീര്ഗായുസും നൽകണേ റഹ്മാനെ ആമീൻ

  • @ashrafmeleppat7805
    @ashrafmeleppat7805 3 года назад +4

    അല്ലാഹുവിന്റെ തൗഫീഖ് ഉണ്ടെങ്കിൽ വരും ഉസ്താദ് ദുആ ചെയ്യണം

  • @kasimtpkasim264
    @kasimtpkasim264 3 года назад +1

    മർകസ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @suhailanoufal9781
    @suhailanoufal9781 3 года назад +11

    ഇനിയും ഇത് പോലെ ഉള്ള നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു AllAhu അനുഗ്രഹിക്കട്ടെ ആമീൻ ദുആ യിൽ ഉള്പെടുത്തണേ

  • @abdullakuttypoovamullathil5021
    @abdullakuttypoovamullathil5021 3 года назад +4

    ശൈഖുനാ ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നല്കട്ടെ🤲🤲🤲🌹🤲🤲 ആമീൻ
    ഉസ്താദെ കീഴിൽ പോകാൻ കഴിഞ്ഞല്ലോ ഇങ്ങളെ ഭാഗ്യം ഉസ്താദെ ഞങ്ങളെയും ദുആയിൽ ഉൾപെടുത്തണേ

    • @thasnibeegam2731
      @thasnibeegam2731 3 года назад +2

      امین یا رب العالمین ببرکة رسول الله صل الله علیه وسلم

    • @suhailanoufal9781
      @suhailanoufal9781 3 года назад +2

      ആമീൻ

    • @abdullakutty843
      @abdullakutty843 3 года назад +2

      @@suhailanoufal9781 aameen

    • @murshimurshi209
      @murshimurshi209 3 года назад

      آمين يارب العالمين

    • @naushadali6744
      @naushadali6744 3 года назад +1

      ഇന്ത്യന്റെ എല്ലാ സ്റ്റയിറ്റിലും മർക്കസിന്റെ കീഴിൽ പലസംരഭങ്ങളും വരുന്നതിൽ അഭിമാനിക്കാം വെള്ളവും ഭക്ഷണവും പാവപ്പെട്ടവർക്ക് എത്തിച്ചു കൊടുക്കുന്നതിൽ മർക്കസ് എന്നും മുന്നിൽ തന്നെ എല്ലാം AP ഉസ്താദിന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വം അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് ഉസ്താദിന്നും ന്നതിന്ന് പ്രവർത്തിക്കുന്ന ശിഷ്യന്മാർക്കും വർദ്ധിപ്പിച്ചു നൽകട്ടെ ഞങ്ങളെയും നിങ്ങളുടെ ദുഅയിൽ ഉൾപ്പെടുത്തണെ എന്ന് അപേക്ഷിക്കുന്നു ഒരു കുടുംബത്തിന്ന് വെള്ളം എത്തിച്ചു കൊടുക്കാൻ എന്ത് ചിലവു വരുമെന്ന് അറിയിക്കണെ സൽപ്രവർത്തികൾക്ക് അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ ആമീൻ

  • @salampk7641
    @salampk7641 3 года назад +2

    Allah afiyathulla deergayus kodukkaney (usthade duayil ulpeduthane)

  • @rashidvlogz
    @rashidvlogz 3 года назад +4

    ഞാനൊരു EK കാരൻ ആണ് എനിക്ക് ഇ ചാനൽ കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടം തോന്നി

    • @fenu7861
      @fenu7861 3 года назад

      മച്ചാനെ ഇതിൽ അപ്പൊ, ek എന്നുനൊന്നും ഇല്ല,, ഓക്കേ പെർഫെക്ട് ഓക്കേ, അല്ലെ

  • @shahidnizami9783
    @shahidnizami9783 3 года назад +8

    Super👍
    ഇബ്രാഹിം സഖാഫിയുടെ ഡയലോഗ് അടിപൊളി.

  • @asmavanimel82
    @asmavanimel82 3 года назад +3

    മാഷാ അല്ലാഹ്, അല്ലാഹു ഖൈറിലാക്കട്ടെ ആമീൻ

  • @TaibaChannelNOUSHADAMANI
    @TaibaChannelNOUSHADAMANI 3 года назад +1

    masha allah സൂപ്പർ👍👍👍

  • @shamsudheenk5451
    @shamsudheenk5451 3 года назад +1

    Assalamu alaikum Usthad+ Ningalude youm duayil Enneyum Kudumbatheyum Ulpeduthane

  • @rabeehrishan5780
    @rabeehrishan5780 3 года назад +1

    ഉസ്താദിന് ദീർഗായുസ് നൽകട്ടെ

  • @fahadep
    @fahadep 3 года назад +2

    Ibrahim saqafi usthad analloo koode mashaallah..... Usthadinte bangla yil ulla malayala shailiyil ulla prabhashanam 😍😍👍👍🌹

  • @pfipfi9490
    @pfipfi9490 3 года назад +1

    Masha allah 👍 jeevitham yallavereyum sahayikanam athu vere rahathu anu

  • @fahadep
    @fahadep 3 года назад +1

    👍🌷 eethappana maram same gulf le pole

  • @nizam1471
    @nizam1471 3 года назад +1

    Usthadhumaare kannum kalbum niranju povanuto.nte sheihunade keerthi iniyum uyarate.athinuvendi kashtappedunna ningalepolullavark Allahu iruloka vijayam tharatte.

  • @abifari1081
    @abifari1081 3 года назад +2

    Allahu usthadinnum pravarhagarkum aayusum aafiyathul nalgatee

  • @muhammadsadiksadi2115
    @muhammadsadiksadi2115 3 года назад +1

    Mashallah ap usthadhinte ayalvakka kkaranum kudumbbakkaranum aaanu njaan 😍😍😍💪🤲❤

  • @shareefev9282
    @shareefev9282 3 года назад +1

    അല്ലാഹു സ്വീകരിക്കട്ടെ

  • @anwerbabuanu7500
    @anwerbabuanu7500 3 года назад +5

    മാഷാ അള്ളാഹ്

  • @moideenbava2708
    @moideenbava2708 3 года назад +2

    ماشاء الله 👍 👍 👍 👍
    Valare shandosham mayi

  • @rabiyamannani7577
    @rabiyamannani7577 3 года назад +2

    Dheenii da'wath nadathan allahu pathiye thoufeeq tharatte

  • @nas12358
    @nas12358 3 года назад +2

    ഖൈർ ...... ഇൻ ശാ അല്ലാഹ്

  • @shakeersuhara651
    @shakeersuhara651 3 года назад +3

    ചിഹ്നം മതം ഒന്നും നോക്കേണ്ട ഇങ്ങള് വെള്ളം എത്തിക്കണം പാവങ്ങൾ റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ

  • @shakiramariyam2945
    @shakiramariyam2945 3 года назад +6

    ما شاء الله

  • @hibumol3120
    @hibumol3120 3 года назад +2

    الحمد لله ما شاء الله 👍👍🌹🌹🌹

  • @nazimscr
    @nazimscr 3 года назад +3

    ما شاء الله تبارك الله

  • @aboobackerck1996
    @aboobackerck1996 3 года назад

    ഒരു പാട് സന്തോഷം
    സൂപ്പർ

  • @trendtrend2992
    @trendtrend2992 3 года назад

    അസ്സലാമു അലൈകും, മാഷാഅല്ലാഹ്‌, ഉസ്താദേ എല്ലാം നന്നായിട്ടുണ്ട്. അള്ളാഹു ബർകത്ത് ചെയ്യട്ടെ, ആമീൻ, പിന്നെ ഓരോ സാധനങ്ങളും കാണിച്ചു തരുമ്പോൾ അതെല്ലാം കുറച്ചു അടുത്ത് നിന്ന് കാണിച്ചു തരണം. അപ്പോഴാണ് അത് വ്യക്തമായി ആളുകൾക്ക് കണ്ട് മനസിലാക്കാൻ സാധിക്കുകയുള്ളു.

  • @abdurahiman6884
    @abdurahiman6884 3 года назад

    تقبل الله منا ومنكم صالح الاعمال

  • @muhammadnihalmuhammadnihal4694
    @muhammadnihalmuhammadnihal4694 3 года назад +1

    Massahalla. varuvan aakrahikunnu, insahalla, duhahul ulppaduthanam .

  • @faseelafasi276
    @faseelafasi276 3 года назад +3

    മാഷാഅല്ലാഹ്‌ 👌👌

  • @sahadsaadnilgiris7716
    @sahadsaadnilgiris7716 3 года назад +1

    ماشاءالله 🥰🥰

  • @rabiyamannani7577
    @rabiyamannani7577 3 года назад

    Islamine vyapippikkan allahu thoufeeq nalkatte

  • @hananadhi7904
    @hananadhi7904 3 года назад

    Inshaa allahu

  • @shamsudheenmelethil3898
    @shamsudheenmelethil3898 3 года назад +34

    ഈ ഗ്രാമത്തിലെ ഏറ്റവും പാവപെട്ട ഒരു കുടുംബത്തിന് വെള്ളം എത്തിക്കാൻ എത്ര രൂപ ചെലവ് വരും ഉസ്താദേ

  • @sumayyasumi6959
    @sumayyasumi6959 3 года назад +2

    For your hardwork and dedication allah will give the reward

  • @noufalzahra313
    @noufalzahra313 3 года назад +1

    ചില കമെന്റ്സ് കണ്ടു ഇത് എവിടെ എന്നൊക്കെ.. ഒരു സാധരണ മലയാളിക്ക് 5 മിനുട്ട് വാച് ചെയ്‌താൽ പറയാതെ മനസിലാവുന്നതേ ഒള്ളൂ.. കേരളം വിട്ടാൽ ഏകദേശം ഇങ്ങെനെയൊക്കെ തന്നെ... എല്ലായിടത്തും എത്തണം പ്രവർത്തനം 👍👍

  • @anindiancitizen4526
    @anindiancitizen4526 3 года назад +3

    Usthade border areayil pokumbol Defence & Police nte permission vaanganam,. Allengil news reporter Siddieqe kappante sthithi varum. UAPA lagaake jeevithakaalam muzhuvan remandil thallum

  • @hashifhashif8699
    @hashifhashif8699 3 года назад

    Vikkol veettil njhan Tamasichitund Cheruppattil .13 vayassu vare

  • @abdullakuttypoovamullathil5021
    @abdullakuttypoovamullathil5021 3 года назад +2

    വീഡിയോ പൊളി അല്ലേ മാഷാ അല്ലാഹ്

  • @muhammedanees3016
    @muhammedanees3016 3 года назад +1

    Masha Allah 🥰👍

  • @kmsmediapakshikere2381
    @kmsmediapakshikere2381 3 года назад +1

    👍👍💕

  • @abdulazeez3981
    @abdulazeez3981 3 года назад +1

    Masha Allah ❤️❤️❤️

  • @hennamuhammad5825
    @hennamuhammad5825 3 года назад +1

    ماشاء الله 👍👍

  • @Ponnuooii
    @Ponnuooii 3 года назад +4

    ماشاء الله

    • @ashiftp4323
      @ashiftp4323 3 года назад

      Ethapaya marathinde kaariyathil thallu kurachu koodi pooyi

  • @abdulkadirikoya5185
    @abdulkadirikoya5185 3 года назад +3

    Rohimkukalku valla sevanam undo

  • @rabiyamannani7577
    @rabiyamannani7577 3 года назад

    Allahu ellam vijayippich tharatte,

  • @latheefkaripur1633
    @latheefkaripur1633 3 года назад

    Thanks mashaallah

  • @phantompowar6628
    @phantompowar6628 3 года назад +2

    Jai hind ,jai markaz!!

  • @ashrafmuhammed3982
    @ashrafmuhammed3982 3 года назад +2

    Mashaalla

  • @earthmoon1024
    @earthmoon1024 3 года назад +2

    മർകസ് 💪🇮🇳

  • @mustafap7504
    @mustafap7504 3 года назад +1

    അൽഹംദുലില്ലാഹ്

  • @ayisharubi7807
    @ayisharubi7807 3 года назад +1

    Masha Allah ushaar vdo ann

  • @nas_riyacv738
    @nas_riyacv738 3 года назад +5

    എന്റെ ഉമ്മാക് വേണ്ടി കിണർ ഉണ്ടാക്കാൻ ക്യാഷ് കൊടുത്തിരുന്നു അവര്ക് ദുആചായ്യണേ 2012എണ്.uppakvandiumduachayyane

    • @uvaisvnr3983
      @uvaisvnr3983 3 года назад +1

      അല്ലാഹു അർഹമായ പ്രതിഫലം ചെയ്യട്ടെ ...ആമീൻ

    • @mujeebmujeebmujeebmujeeb1729
      @mujeebmujeebmujeebmujeeb1729 3 года назад

      Allahu arhamaya prathifalam nalkatte

  • @abdullakuttypoovamullathil5021
    @abdullakuttypoovamullathil5021 3 года назад +3

    ماشا ءالله

  • @jafferdriver4306
    @jafferdriver4306 3 года назад

    വീഡിയോ ഫുള്ള് കാണാറുണ്ട് ഞാൻ

  • @SulaimSulaim-x6p
    @SulaimSulaim-x6p Год назад

    ماشاءاللہ

  • @thasnibeegam2731
    @thasnibeegam2731 3 года назад +2

    ماشاءالله

  • @noushadalimk8700
    @noushadalimk8700 3 года назад +5

    30-35 കൊല്ലം മുമ്പ് നമ്മളും ഇതേ അവസ്ഥയായിരുന്നു: പ്രബുദ്ധമലയാളികൾ ഒന്ന് കണ്ണ് തുറന്ന് കാണുന്നത് നല്ലതാ..

  • @عبداللهفاطمة-ع5ح
    @عبداللهفاطمة-ع5ح 3 года назад +3

    وعليكم السلام ورحمة الله وبركاته

  • @jaleelmadapalli2974
    @jaleelmadapalli2974 3 года назад +6

    വീഡിയോയുടെ ആദ്യം എവിടെയാണ് സ്ഥലം എന്ന് വിശദമായി പറഞ്ഞുടെ

  • @sarapp5042
    @sarapp5042 3 года назад +1

    Masha allah 😘😘😘

  • @saeedtpm77
    @saeedtpm77 3 года назад

    Paraspara samsarathinu pakaram oru Documentary style aavukayaanenkil onnu koodi adipoli aayene ..🌹🌹🌹

  • @Cskbnnnm
    @Cskbnnnm 3 года назад +2

    👌

  • @valiyilmuhammed6253
    @valiyilmuhammed6253 3 года назад

    1979-ൽ ആണെന്ന് തോന്നുന്നു, കോഴിക്കോട്ട് ബാർബർമാരുടെ ആദ്യത്തെ സ്റ്റേറ്റ് സമ്മേളനം നടന്നത് . അതിൽ അവരുടെ ഒരു മുദ്രാവാക്യം ഇങ്ങനെയായിരുന്നു എന്ന് കേട്ടിട്ടുണ്ട് : "ലക്ഷം ലക്ഷം തന്നാലും കക്ഷം ഞങ്ങൾ വടിക്കില്ല "
    അതിന് ശേഷമാണ് ഞങ്ങളുടെ നാട്ടിൽ ബാർബർമാർ ഈ പരിപാടി നിർത്തിയത് എന്നോർക്കുന്നു .

  • @useruser-ty4xg
    @useruser-ty4xg 3 года назад

    یااللہ علمائے امت کو عمر درازی عطا فرما
    یااللہ ان خادمانِ دین کو بھی عمردرازی عطا فرما۔۔۔

  • @michaelrockz6374
    @michaelrockz6374 3 года назад +8

    ഞമ്മളെ ചങ്ക് മാണിക്ക കല്ല് ഇബ്രായി ഉസ്താദ് ❤💕

  • @rabiyashajahan2811
    @rabiyashajahan2811 3 года назад +1

    Bharakkallah... ♥️♥️

  • @vkv9801
    @vkv9801 3 года назад +1

    17:06 ഇവർ ഹിന്ദുക്കളാണ് ഞങ്ങൾ ചെയ്യുന്നത് മനുഷ്യൻ മാർക്ക് വേണ്ടി ആണ് പുതിയ തലമുറയിലെ മുസ്ലിങ്ങൾ മത അന്ധത യിൽ നിന്ന് മനുഷ്യ സ്നേഹത്തിലേക് വരുന്നതായി സംശയം

    • @sayyidsadique1136
      @sayyidsadique1136 3 года назад +6

      എക്കാലത്തും മത സൗഹാർദ്ദം ഉയർത്തി പിടിക്കുന്നവരാണ് മുസ്‌ലിംകൾ , മത അന്ധത എന്നത് തെറ്റിധാരണയാണ് , ഇത്രയും ദൂരം ജന്മനാട് വിട്ട് ജാതിമത ഭേദമന്യേ സേവനം ചെയ്യാൻ ഇവരെ പ്രാപ്തരാക്കുന്നത് ഇസ്‌ലാം എന്ന ആദർശമാണ് , മതമാണ്

    • @rahoofcherikkal8804
      @rahoofcherikkal8804 3 года назад +1

      ബ്രദർ ജീവകാരുണ്യ പ്രവർത്തനം എല്ലാ മനുഷ്യരിലും എത്തട്ടെ. അതിന്ന് കൈകോർക്കാം. മതം നോക്കാതെ നമുക്ക് നമ്മുടെ രാജ്യത്തെ മുഴുവൻ ആളുകളിലും ഈ നല്ല നല്ല പ്രവർത്തനങ്ങൾ എത്താൻ പ്രാർത്ഥിക്കാം...

    • @mvr3682
      @mvr3682 3 года назад +2

      മാറണ്ടെത് തലപ്പാവും താടിയും കണ്ടാൽ കുരു പെട്ടുന്ന സങ്കി മനസ്സുകൾ സ്വന്തം മതത്തിലെ മണ്ടത്തരങ്ങൾ കാണാതെ മറ്റു മതത്തില്ലെ പോരായി മകൾ കണ്ടെത്തുന്ന നിങ്ങളെ കണ്ടാൽ തന്നെ മനസ്സിലാവും നിങ്ങളെ മനസ്സിന്റെ കുഷ്ടത

    • @vkv9801
      @vkv9801 3 года назад

      @@mvr3682 ഒരു ചെറിയ സംശയം നമ്മൾ മലയാളി ഹിന്ദുക്കൾ മതാന്ധതയിൽ നിന്ന് പുറത്ത് വന്നിരിക്കുന്നു നിങ്ങൾ മുസ്ലിങ്ങൾ മതാന്ധതയിൽ നിന്നും പുറത്ത് വരാൻ തയ്യാറുണ്ടോ ഹിന്ദുക്കൾ അറുത്ത ഇറച്ചി മുസ്‌ലിങ്ങൾ കഴിക്കില്ല മുസ്‌ലിങ്ങൾ അറുത്ത ഇറച്ചി ഹിന്ദുക്കൾ കഴിക്കും ഹലാൽ ഫുഡ്‌ കേരളത്തിൽ പുതിയ ഹിന്ദു അമ്പലങ്ങൾ കുറവാണ് ഭഗവത് ഗീത രാമായണ മഹാ ഭാരത വായിച്ചിട്ടേ ഇല്ല അല്ലെങ്കിൽ വായിക്കാൻ അറിയില്ല കല്യാണം കഴിക്കുന്നത് സ്ത്രീകളെ ആയിരിക്കണം മത ചടങ്ങുകൾ തീരെ ഇല്ല മനുഷ്യ ചടങ്ങുകൾ മാത്രം അതിന് ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും സിഖ് കാരും തയ്യാറുണ്ടോ സോദരാ

    • @mvr3682
      @mvr3682 3 года назад +4

      @@vkv9801 സ്വന്തം മതത്തിൽ ഉള്ളവരെ മനുഷ്യരായി കാണാത്തനിങ്ങളാണോ മുസ്ലിങ്ങളെ നവോദാനം പിടിക്കുന്നത്

  • @farooq5496
    @farooq5496 3 года назад +2

    Marhaba

  • @ShahulHameed-uz9vt
    @ShahulHameed-uz9vt 3 года назад +2

    BJP വരുന്നതിന്റെ Technic :
    നാട്ടിലെ നേതാവ് കോൺഗ്രസ് ആയാൽ നാട് മൊത്തം മാറും
    നേതാവ് BJP ആയാൽ നാട് മൊത്തം മാറും

  • @apar3627
    @apar3627 3 года назад +2

    👍👍

  • @shadulimk9101
    @shadulimk9101 3 года назад +1

    😍😍

  • @abdulsamadmksamad8269
    @abdulsamadmksamad8269 3 года назад

    mayavannal kuyappam ella ethu 30 varsham munne vayanaatilum ithupolathe veedukal undaayirunnu ipoyalle nigalude vayassullavarkkum ithu athissiyam aaavunnathu ithil kidannittullavarkk ariyaam yanikkum ariyaam

  • @mydreams1233
    @mydreams1233 3 года назад +1

    Usthade duha ചെയ്യണം

  • @freehandgallery
    @freehandgallery 3 года назад +1

    Markaz❤

  • @sharifesvghs3228
    @sharifesvghs3228 3 года назад +5

    first view

  • @sabeermohammed3556
    @sabeermohammed3556 3 года назад

    Assalamu alaikum usthad
    Usthad oru pravashyam Andaman Nicobar Islandsil varanam
    Evideyum markazinde sthapanangal und

  • @aslamKL1461
    @aslamKL1461 3 года назад

    Va alaikumussalam

  • @salimkattadi6731
    @salimkattadi6731 3 года назад +1

    🌹🌹🌹👍

  • @hitkkunjippa4429
    @hitkkunjippa4429 3 года назад +1

    Tk

  • @mohmmedismail1840
    @mohmmedismail1840 3 года назад

    Ibrahim saqafik ellavida ashamsakal🌹

  • @athifhanif2599
    @athifhanif2599 3 года назад +12

    ആനയിച്ച് കൊണ്ട് പോകുന്നതേ അത് ഇൽമിനെറ പവറാണ് ,,
    പിന്നെ ഉസ്താദിൻ്റെ ശിഷ്യൻമാരല്ലേ.....

  • @blackpartner7419
    @blackpartner7419 3 года назад

    അഭിനന്ദനങ്ങൾ... നല്ല പ്രവർത്തനങ്ങൾ... സ്വയം പൊക്കൽ അൽപ്പം കുറച്ചാൽ നല്ലത് 😅